വടക്ക് മുഖം, വീട് എന്തൊക്കെ പരിഗണിക്കണം | THURAB THANGAL TALKS

Поділитися
Вставка
  • Опубліковано 11 сер 2022
  • THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Phone no : 9847520405
    Whatsapp : 9847520405
    Facebook : / pksthurabtha...​
    THANGAL HOMES
    Facebook : / thangalhomes​​
    Instagram : thangalhomes?ig...
    THURAB THANGAL is a islamic vasthu consultant. He is the great-grandson of kerala's renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into islamic vasthu shasthram from a very young age and his known as one of kerala's leading consultant. One can seek his advice residential and commercial vasthu.
    #thangal
    #thurab
    #thurabthangal
    #vasthusastram
    #kanner
    #sihr
    #arivin_nilav_innathe_live
    #usthadsimsarulhaquhudavi
    #pmagafoor
    #vasthu

КОМЕНТАРІ • 109

  • @thurabthangal
    @thurabthangal  Місяць тому

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @Naseeranasir
    @Naseeranasir 10 місяців тому +1

    Alhamdulilla 👍🌹

  • @user-uk3ro8up6y
    @user-uk3ro8up6y 3 місяці тому +2

    അൽ ഹംദുലിലാഹ്

  • @seenathseena8859
    @seenathseena8859 4 місяці тому +2

    എന്റെ വീട് ഇങ്ങനെ ആണ്

  • @mfavas3894
    @mfavas3894 11 місяців тому +1

    അൽഹംദുലില്ലാഹ് 🤲മാഷ് 🤲അല്ലഹ് ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

  • @askvk2905
    @askvk2905 2 роки тому

    Please make a video for thekku face and muttam length

  • @ramzu5065
    @ramzu5065 Рік тому +8

    കിഴക് മുഖമയിവരുന്ന വിടിനെ കുറിച്ച് പറയഉ

  • @mubeenamubi942
    @mubeenamubi942 8 місяців тому

    Usthathe vadakku kizhakku annu adukalla apol ini athitha appurathu wrkerya kettamo

  • @raneeshmubarak2367
    @raneeshmubarak2367 5 місяців тому

    ❤❤

  • @salmamoidheen9001
    @salmamoidheen9001 2 роки тому +1

    Tharapani kazhinj veedin chumaru vaarth kond irikkukayaan. Arithind illathe chumaru padu thaal kuzhappam undo

  • @askvk2905
    @askvk2905 2 роки тому

    Dear usthade please make a video for thekku face home muttam

    • @anawar6272
      @anawar6272 Місяць тому

      Poda
      Malayalam parayula

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk 2 дні тому

    തെക്കു അഭിമുഖമായി വരുന്ന വീടിന് എന്തൊക്കെ ശ്രദ്ധിക്കണം

  • @standalonewolf
    @standalonewolf 11 місяців тому

    Islamika rethiyilulla construction kanakukale patiyim ok vishadamayi Ulla grandahagal.enthelumumdo

  • @salmamoidheen9001
    @salmamoidheen9001 2 роки тому +1

    Pokkuvarav sthanam eth ok aan. Video cheyyamo. Front doorin nere bathroom vannaal problem aano

  • @dazzlingkishmish5244
    @dazzlingkishmish5244 Рік тому +1

    Hello thangal.....njan gulfil flat il aanu thamasikunnad.....flatnte design pragaram....bed vechekunnadh vadak kizhak aanu..... idhu kondu endhegilum preshnam undo paisa nashtam ...samaadhanakurav okke? Bed vekendadh kizhak thekku baghthaanu veedanu enu keetulladh....please help and reply tharanam...

    • @thurabthangal
      @thurabthangal  Рік тому

      മുന്‍കൂട്ടി പ്രശ്നങ്ങൾ പ്രവചിക്കാനാവില്ല....

  • @14nishad
    @14nishad Рік тому +1

    Assalamu alaikum, north facing house main gate north west corner akavo?

    • @thurabthangal
      @thurabthangal  6 місяців тому

      Wa alaikumussalaam.
      ചെയ്യാം

  • @shamseerap9178
    @shamseerap9178 Рік тому +1

    Kitchen thek padinnarayal.kuypmundo

  • @fishcatcheralappy6952
    @fishcatcheralappy6952 Рік тому +1

    അസ്സലാമു അലൈക്കും
    ഉസ്താദേ ഒരു സംശയം ചോദിക്കട്ടെ. ചിലർ പറയുന്നത് കേൾക്കാം നിങ്ങളുടെ അയൽവാസിയുടെ നാൾ ആയില്യം ആയതു കൊണ്ടാണ് നിങ്ങൾക്ക് പല പ്രശ്നങ്ങൾ ഉണ്ടാകുന്നത് അവരുടെ നോട്ടം നിങ്ങളുടെ വീട്ടിലേക്ക് ബാധിക്കുന്നത് എന്നൊക്കെ ചില ഉസ്ദാക്കന്മാർ ഉൾപ്പടെ പറയുന്നത് കേൾട്ടിട്ടുണ്ട് ഇതൊക്കെ ശരിയാണോ. ഇതിനൊരു മറുപടി തരണം ഉസ്താദ്. പറ്റുമെങ്കിൽ ഇതിനെപ്പറ്റി വിശദമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ചെയ്യണം

  • @shafeek8544
    @shafeek8544 2 роки тому

    Ente veedinu vadakku mukamaanu...vadakku kiyakku moolayil aanu kitchen. Aduppu vadakkottek kathikkunna reethiyil cheyyamo...

  • @chinjuschinju2375
    @chinjuschinju2375 Рік тому +1

    Taamasikunna veetl chuttalavu maarathe akath chumar tirich bedroom atach bathroomum undakan patumo? Usthad

    • @thurabthangal
      @thurabthangal  Рік тому +1

      പറ്റും. (ഏതുഭാഗത്തു ആണ്‌ എന്നതിനെ ആശ്രയിച്ച് ഇരിക്കും)

  • @muhammedali9602
    @muhammedali9602 Рік тому

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള

  • @The.MP5
    @The.MP5 Рік тому +2

    എൻറെ വീട്ടിൽ വളരെയേറെ കടങൾ കെട്ംഇടേങറ

  • @afnasahammed6620
    @afnasahammed6620 Рік тому +1

    2:58 2:59

  • @Aneesa439
    @Aneesa439 3 місяці тому

    Ente veedinte mugam vadakku bhagathanu.bathroom varunnathu thekk padinjar moolakkaanu.septic tankum avide thanneyanu.enthenkilum prashnamundo.please reply

    • @thurabthangal
      @thurabthangal  2 місяці тому

      ഏത് പറമ്പിലും വീട് dishakkum സ്വഭാവത്തിനു അനുസരിച്ച് ആണ്‌ വരേണ്ടത് പിന്നെ കിണര്‍, septic ടാങ്ക് എന്നിവ വീടിന്റെ സ്ഥാനം അനുസരിച്ചും ആണ്‌ ചെയ്യേണ്ടത് അതിനാല്‍....
      ഇങ്ങിനെയുള്ള കാര്യങ്ങള്‍ക്ക് അഭിപ്രായം... ഒരിക്കലും സ്ഥലം നേരില്‍ കാണാതെ പറയാൻ പാടില്ല.

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk 2 дні тому

    വിളക്ക് വച്ചു വടക്കോട്ടു 4:09 തൊഴുന്നത് ദോഷമാണോ പ്ലീസ് ഒന്ന് പറഞ്ഞു തരാമോ

  • @zahabee9563
    @zahabee9563 7 місяців тому

    Enthe veedinthe mugam vadak annu kitchen thek padinaar annu kuyapam undo 👀

  • @mkfiroz1665
    @mkfiroz1665 7 місяців тому

    Kinar vadaku thekku aayal kuyappamundo

  • @shamilkunnath251
    @shamilkunnath251 6 місяців тому +1

    Thangale എന്റെ വീട് വടക്ക് മുഖമായിട്ടാണ് എടുത്തിട്ടുള്ളത്. താഴത്തെ നിലയിലെ ടോയ്ലറ്റ് പടിഞ്ഞാറും മുകളിലത്തേത് തെക്കുമാണ്. ഇതിന് കക്കൂസ് കുഴിക്ക് ഏത് ഭാഗത്താണ് സ്ഥാനം please reply.

    • @thurabthangal
      @thurabthangal  4 місяці тому

      ഏത് പറമ്പിലും വീട് dishakkum സ്വഭാവത്തിനു അനുസരിച്ച് ആണ്‌ വരേണ്ടത് പിന്നെ കിണര്‍, septic ടാങ്ക് എന്നിവ വീടിന്റെ സ്ഥാനം അനുസരിച്ചും ആണ്‌ ചെയ്യേണ്ടത് അതിനാല്‍....
      ഇങ്ങിനെയുള്ള കാര്യങ്ങള്‍ക്ക് അഭിപ്രായം... ഒരിക്കലും സ്ഥലം നേരില്‍ കാണാതെ പറയാൻ പാടില്ല.

  • @sunainasalman8455
    @sunainasalman8455 Рік тому

    Vadakku mukhamulla veettil frontil kitchen vannaal enthanu benifit

  • @hazdiya2171
    @hazdiya2171 Рік тому

    വീടിന്റെ മുഖം തെക്ക് വശത്താണ് അടുക്കള തെക്ക് കിഴക്ക് മൂലയിൽ ആണ് പുറത്ത് കിഴക്ക് ഭാഗത്ത്‌ വർക്കറിയ എടുക്കാൻ പറ്റുമോ

  • @jabirjabir3256
    @jabirjabir3256 2 роки тому +1

    കിഴക്ക് mugam വീഡിയോ ചെയ്യുമോ

    • @thurabthangal
      @thurabthangal  2 роки тому

      ان شاء الله
      വീഡിയോ ചെയ്യാം..

  • @fijulaanas8666
    @fijulaanas8666 6 місяців тому

    Soothram enganeya varendad

    • @thurabthangal
      @thurabthangal  6 місяців тому

      ua-cam.com/video/xHAkM4gxXoQ/v-deo.html

  • @dinkuminkuvlog
    @dinkuminkuvlog Рік тому +1

    തങ്ങളുപ്പ, ഞങ്ങൾ ഇവിടെ ഒരു ഏക്കറിൽ 4മക്കൾ ആണ് വീട് വെച്ചത്, അതിൽ വഴിയും കിണരും എല്ലാവർക്കും ഒന്നാണ്, എന്റെ വീടിന്റെ മൂലയിൽ ആണ് വഴി വരുന്നത് അത് തെക്ക് ഭാഗം ആണ്, കിണർ വടക്ക് മൂലയിൽ ആയിട്ട് വരും, ഞങ്ങൾക്ക് സ്വന്തമായി വഴി വേണ്ടി വരുമോ തെക്ക് ഭാഗം ആയോണ്ട് pls റിപ്ലൈ

    • @thurabthangal
      @thurabthangal  Рік тому

      നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...

  • @ANSARALI-ki2op
    @ANSARALI-ki2op 9 місяців тому

    Muttam aano thodi aano athigam vaande thaangall paraunathe

  • @shamlamm8096
    @shamlamm8096 Рік тому

    Vadakku baagathu muttam kooduthal aduthondu kuzhappamundo

    • @thurabthangal
      @thurabthangal  Рік тому

      അത് ഒരു കുഴപ്പം അല്ല.
      വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @user-tt9fj4bz7g
    @user-tt9fj4bz7g 6 місяців тому

    അമ്മിക്കല്ല് വടക്ക് പടിഞ്ഞാറെ മൂലക്ക് വെക്കാൻ പറ്റുമോ

  • @noorjahanshakkeer9270
    @noorjahanshakkeer9270 2 роки тому +1

    സൂത്രം ഇടുന്നത് എങ്ങനെയാണ്

  • @ansaralayattil8151
    @ansaralayattil8151 2 роки тому +1

    തെക്ക് പടിഞ്ഞാറ് മൂലയിൽ കിണറ് വന്നാൽ എന്തെങ്കിലും kuyappam ഉണ്ടോ കിണറ് ആണ് ആദ്യം ഉണ്ടാക്കിയത്. പിന്നെ യാണ് വീടിന് സ്ഥാനം നോക്കിയത്. വീട് പണി തുടങ്ങിയിട്ട് കാലമേറെയായി എന്തോ തടസം പോലെ വീട് പണി പൂർത്തിയായി കിട്ടുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @ameerameer7721
    @ameerameer7721 6 місяців тому

    Thekk bagam entrance ann ente home kuyapam undo ?

    • @thurabthangal
      @thurabthangal  4 місяці тому

      നല്ലത്‌ അല്ല വീഡിയോ ചെയ്തിട്ടുണ്ട്

  • @kpm8622
    @kpm8622 10 місяців тому

    വടക്ക് മുഖമായിവരുന്ന വീടിന് കാർ പോർച് എവിടെ കൊടുക്കുന്നതാണ് നല്ലത്

    • @thurabthangal
      @thurabthangal  10 місяців тому

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @shamlashameer3643
    @shamlashameer3643 Рік тому +1

    വാഷ്ബേസിൻ പടിഞ്ഞാറുഭാഗത്തേക്ക്‌ വെക്കുന്നത് ദോഷമാണോ?

  • @NaufalMon
    @NaufalMon 2 роки тому +1

    ബാത്‌റൂമ കുഴി ക്ക് വേറെ സ്ഥാനം ഉണ്ടോ?

  • @haleelmuhammad8057
    @haleelmuhammad8057 2 роки тому +2

    നമ്മൾ ഒരു തുണി കട തുടങ്ങി കച്ചവടം തീരേ ഇല്ല. തങ്ങളെ എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരുമോ.

    • @thurabthangal
      @thurabthangal  2 роки тому

      ان شاء الله
      വീഡിയോ ചെയ്യാം..

  • @sajisaji2235
    @sajisaji2235 2 роки тому +1

    വീടിന് കിഴക്ക് മുഖം വന്നാൽ നല്ലതാണോ?

    • @thurabthangal
      @thurabthangal  2 роки тому +1

      ان شاء الله
      വീഡിയോ ചെയ്യാം..

  • @hazdiya2171
    @hazdiya2171 Рік тому

    വടക്ക് പടിഞ്ഞാറു മൂലയിൽ ബാത്റൂം വന്നാൽ കുഴപ്പം ഉണ്ടോ

  • @anashassanhassan6943
    @anashassanhassan6943 2 роки тому +1

    കിഴയ്ക്ക് മുഖം വരുന്ന വീടിനെ കുറിച്ചു പറഞ്ഞു തെരാമോ.

    • @thurabthangal
      @thurabthangal  2 роки тому +1

      ان شاء الله
      വീഡിയോ ചെയ്യാം..

  • @hariscityhorizon7011
    @hariscityhorizon7011 Рік тому

    പടിഞ്ഞാറ് ഭാഗത്ത് bathroom വരാൻ പറ്റുമോ?

    • @thurabthangal
      @thurabthangal  Рік тому

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @mohammad-go3fr
    @mohammad-go3fr 2 роки тому

    വടക്കോട്ടോ,തെക്കോട്ടോ,തിരിയുന്നതിലല്ല കാര്യം റോഡിൽനിന്ന് നിൻ്റെ വീട്ടിലേക്ക് കയറി വരാൻ പറ്റുന്ന ഭാഗത്തേക്ക് ആകണം നിൻ്റെ വീടിൻ്റെ മുൻഭാഗം നിർമ്മിക്കേണ്ടതു് അള്ളാഹുവിൽ തവക്കുൽച്ചെയ്യുക. വസ് വാസുണ്ടെങ്കിൽ നിൻ്റെ കാര്യം പോക്കാണ്. തങ്ങമ്മാരെ സമീപിച്ചാൽ നിൻ്റെ പണവും പോകും. തറക്കല്ല്നി തന്നെ ഇട്ടാൽ മതി അള്ളാഹു ഖൈർ ച്ചൊരിയട്ടെ

  • @likealone4263
    @likealone4263 2 роки тому +1

    എന്റെ വീട് കിഴക്ക് മുഖമാണ് എന്തെങ്കിലും കുഴപ്പമുണ്ടോ

  • @muhammed136
    @muhammed136 Рік тому

    വടക്ക് മുഖമായ വീടിൻ്റെ
    വീടിനോട് ചേർന്ന് തെക്ക് കിഴക്ക് ഭാഗത്ത് പാത്ത് റൂം നിർക്കാൻ പറ്റുമൊ
    ഇറക്കം തെക്ക് ഭാഗത്തേക്കായിട്ട്

    • @thurabthangal
      @thurabthangal  Рік тому

      ചില പറമ്പുകളില്‍ നല്ലത്‌ അല്ല വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിച്ച് ആണ് ചെയ്യേണ്ടത്

  • @shakirsinan8892
    @shakirsinan8892 6 місяців тому

    ഉസ്താദെ വീടിന്റെ മുൻവശത്തെ വാതിൽ എപ്പോഴും അടച്ചിട്ടാൽ കുഴപ്പമുണ്ടോ

    • @thurabthangal
      @thurabthangal  4 місяці тому

      😇😇😇😇
      സ്വന്തം വീട് അല്ലേ...ഇഷ്ടം പോലെ അയക്കുകയോ thurakkukayo cheyyalo

  • @mkmkoyakavil
    @mkmkoyakavil 11 місяців тому

    Assalamu alaikum thangaludey condact nambar onnu tharamo pls

  • @salmashihabsalmashihab3189
    @salmashihabsalmashihab3189 2 роки тому +2

    എന്റെ വീട് വടക്ക് മുഖം ആയി വരുന്നതാണ് തങ്ങൾ പറന്നത് പോലെ ആണ് എന്നാൽ സ്ഥലം കൂടുതൽ ഇട്ടത് വടക്ക് ഭാഗം ആണ് തെക്ക് സ്ഥലം കുറവാണ് കുഴപ്പം ഉണ്ടോ

    • @jamshieeramp456
      @jamshieeramp456 2 роки тому +3

      ഇതെ പോലെത്തന്നെയാണ് എന്റെ വീടും എന്റങ്കിലും ദോഷമുണ്ടോ

    • @mohammad-go3fr
      @mohammad-go3fr 2 роки тому +2

      @@jamshieeramp456വടക്കോ, തെക്കോ, ഒരു കുഴപ്പവും ഇല്ല അള്ളാഹുവിൽ തവക്കുൽച്ചെയ്യുക. നിൻ്റെ പറമ്പിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ വഴിയുള്ള ഭാഗത്തേക്കാണ് നിൻ്റെ വീടിൻ്റെ മുൻഭാഗം വേണ്ടതു് ഇങ്ങനെയാണെങ്കിൽ വിട് കാണാനും ഒരു ഭംഗിയല്ലെ?

    • @thurabthangal
      @thurabthangal  2 роки тому +1

      വീഡിയോ അവസാനം വരെ കണ്ടില്ലേ

    • @thurabthangal
      @thurabthangal  2 роки тому +1

      ua-cam.com/video/98P010gSMsk/v-deo.html

    • @aseebanasli4718
      @aseebanasli4718 Рік тому

      @@jamshieeramp456 enteyum anganeyanu veed

  • @fousiyapannikkodan8739
    @fousiyapannikkodan8739 9 місяців тому +1

    തെക്ക്മുഖം വുന്നത്

    • @thurabthangal
      @thurabthangal  9 місяців тому

      വീഡിയോ ചെയ്തിട്ടുണ്ട്

  • @NRH786
    @NRH786 10 місяців тому

    ഉസ്താദേ വീട്ടിലേക്ക് കയറുന്ന സ്റ്റെ പ്പുകൾ 3 എണ്ണം ആയതുകെണ്ട എന്തെങ്കിലും കുഴപണ്ടോ

  • @mk-ux3xr
    @mk-ux3xr Рік тому

    ഞങ്ങളുടെ വീട് ഉസ്താദ് പറഞ്ഞത് പോലെ തന്നെയാണ്. ഇനി പുറത്ത് കക്കൂസ് കുളിമുറി ഉണ്ടാക്കാൻ ഏറ്റവും നല്ല സ്തലം parayumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @thurabthangal
      @thurabthangal  Рік тому

      വീഡിയോ ചെയ്തിട്ടുണ്ട്

    • @sabirabikv471
      @sabirabikv471 Рік тому

      ​@@thurabthangal0:37

  • @shakeelamulangath1492
    @shakeelamulangath1492 6 місяців тому

    ഈ പറഞ്ഞപോലെ യുള്ളവീടിന് തെക്ക് പടിഞ്ഞാരാൻ കിണർ എന്തെങ്കിലും ദോഷമുണ്ടോ

    • @thurabthangal
      @thurabthangal  6 місяців тому

      നല്ലത്‌ അല്ല

  • @muhammedali9602
    @muhammedali9602 Рік тому

    വടക്ക് മുഖം വരുന്ന വീടിൻറെ പ്ലാൻ ഉണ്ടെങ്കിൽ അയച്ചു തരൂ

    • @muhammedali9602
      @muhammedali9602 Рік тому

      കയ്യിലുണ്ടോ

    • @thurabthangal
      @thurabthangal  Рік тому

      ഓരോ സ്ഥലത്തിനും അളവുകളും മറി കളും വിത്യാസം ആയിരിക്കും.
      അതാത് വസ്തുവിന്റെ അനുസരിച്ച് ആണ്‌ വീട് വേണ്ടത് എന്നാണ് വീഡിയോയുടെ ഉദേശം. അത് മനസ്സിലാക്കുക

  • @user-uk3ro8up6y
    @user-uk3ro8up6y 3 місяці тому

    അൽ ഹംദുലിലാഹ്