മുന്‍വാതിലിന് നേരെ toilet, Staircase ചെയ്യാമോ ? | THURAB THANGAL TALK

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 59

  • @thurabthangal
    @thurabthangal  4 місяці тому +2

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @MuhammedAshique-mg7kq
    @MuhammedAshique-mg7kq 12 днів тому

    Frend door nere bedroom varunnu engine cross ventilation cheyum pls

  • @abdulazimabdulazim-gs7jn
    @abdulazimabdulazim-gs7jn 2 місяці тому

    Mugalilata nilayil thaya the kattilakk Nere toilet vannal..??

  • @Fareedakismail
    @Fareedakismail 9 місяців тому +9

    തങ്ങൾ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്

    • @thurabthangal
      @thurabthangal  2 місяці тому

      മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍

  • @subaidak3081
    @subaidak3081 8 місяців тому +1

    Thangal sthanamnokan malappuram vararundo?

  • @fathimaashraf5254
    @fathimaashraf5254 9 місяців тому

    എന്റെ വീടിന്റെ front പടിഞ്ഞാറാണ് കാർ പോർച്ച്
    കന്നിമൂലയിൽ ആണ്
    ഇത് കൊണ്ട് പ്രശ്നമുണ്ടോ
    ഇങ്ങനെ ആയാൽ സ്ത്രീകൾക്ക്
    എപ്പോഴും അസുഖമുണ്ടാകുമെന്ന് പറയുന്നു കാർ പോർച്ച് ഏത് ഭാഗത്താണ് നല്ലത്?

    • @thurabthangal
      @thurabthangal  9 місяців тому

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @diya.fathima7160
    @diya.fathima7160 9 місяців тому +1

    Bypolar dissorder normalakan enthanu cheyyendathu video cheyyo

    • @jimshadvp6252
      @jimshadvp6252 9 місяців тому +1

      Consult a good psychiatrist doctor

  • @Rams123neha
    @Rams123neha 8 місяців тому

    ഉസ്താദ് വീട് പണി നടന്നൊണ്ടിരികുന്ന്. Varp kayinju. Front door nere stair വരുന്നത് ventillation ipuram window വഴി kodthittund. പടിഞ്ഞാറ് മുഖം ആണ്. Any problem?
    വാതിലിന് നേരെ ഗേറ്റ് കൊടുക്കാൻ paadille?

    • @thurabthangal
      @thurabthangal  7 місяців тому

      നേരില്‍ കാണിച്ച് നോക്കൂ

  • @muneermuni3477
    @muneermuni3477 9 місяців тому +1

    തങ്ങളെ ഒരു സ്ഥലത്തിന്റെ 3 ഭാഗം താഴ്ചയും 1ഭാഗം ഉയർന്നിട്ടും ആണുള്ളത് അവിടെ വീട് വെക്കാൻ പറ്റുമോ

  • @shifanapp5380
    @shifanapp5380 9 місяців тому

    തെക്ക് ഭാഗത്തേക്ക് stair ഇറങ്ങുന്നത് മോഷമാണോ

  • @najilnajil2072
    @najilnajil2072 9 місяців тому

    മുൻപിലെ വാതിലിനു നേരെയാണ് gate,road 3വഴിയാണ് ,എന്തെങ്കിലും പ്രശ്നമുണ്ടോ,വീട്ടിൽ എപ്പോഴും അസുഖങ്ങളും മനസ്സമാധാനം ഇല്ല .pls replay

  • @Guss12144
    @Guss12144 9 місяців тому

    Alhamdulillaah

  • @Thannushibi
    @Thannushibi 9 місяців тому +1

    Duayil ulpeduthanam

  • @shibushihab-tb2gn
    @shibushihab-tb2gn 9 місяців тому +5

    ക്രോസ് വെൻ്റിലേഷൻ എന്നാൽ എന്താണ്?

    • @Nase-p9m
      @Nase-p9m 9 місяців тому +1

      എന്താണ്

    • @thurabthangal
      @thurabthangal  9 місяців тому

      വീഡിയോ ചെയ്തിട്ടുണ്ട്

  • @zaaywrld555
    @zaaywrld555 2 місяці тому

    എനിക്ക് കെട്ടുന്ന വീടിന്റെ വാതിൽ വരുന്നത് നടുക്കാണ്. ഡോർ തുറന്നാൽ നേരെ ലോങ്ങായി കാണുന്നത് റൂമിന്റെ ഡോർ ആണ് അതുവഴി പുറത്തേക്കുള്ള ജനലുമാണ് കാണുന്നത്. ഇതിൽ എന്തെങ്കിലും പ്രേശ്നമുണ്ടാ . എപ്പോഴും അത് തുറന്നിടണോ .Ella വിഡിയോസും കണ്ടിരുന്നു . എന്നാലും oru ഡൌട്ട് ടെൻഷൻ ഒന്ന് പറയോ ???

    • @thurabthangal
      @thurabthangal  2 місяці тому

      Cross ventilation കുറെ വിഡിയോകള്‍ cheithittundallo

  • @zaaywrld555
    @zaaywrld555 2 місяці тому

    Usthade kannimoola ed ഭാഗത്താണ് എന്ന് engne ariyal?? തെക്ക് പടിഞ്ഞാറ് മൂല തന്നെയാണോ . അങ്ങനെയാണെങ്കിൽ veedod കൂടിയുള്ള മൂല തന്നെയാണോ ഒന്ന് പറയോ ???

    • @thurabthangal
      @thurabthangal  2 місяці тому

      വീഡിയോ ചെയ്തിട്ടുണ്ട്

  • @fathimashameer1704
    @fathimashameer1704 9 місяців тому

    Main door nere septic tang vannal problem undo

    • @thurabthangal
      @thurabthangal  9 місяців тому

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @SajiShamsee
    @SajiShamsee 9 місяців тому

    Appo flatilo?

    • @thurabthangal
      @thurabthangal  9 місяців тому

      പരിഗണിക്കേണ്ടി വരും

  • @shameelajaleel2536
    @shameelajaleel2536 9 місяців тому

    വീടിന്റെ മുകളിലേക്ക് എടുക്കുമ്പോൾ ക്രോസ് വെന്റിലേഷൻ നോക്കേണ്ടതുണ്ടോ

    • @thurabthangal
      @thurabthangal  9 місяців тому

      ചില പറമ്പുകളില്‍ നോക്കുന്നത് നല്ലതാണ്

  • @MashiZubi
    @MashiZubi 9 місяців тому

    Mun vashathe vathiline nere bedroom ane varunnath prashnam indo

    • @thurabthangal
      @thurabthangal  9 місяців тому

      വീഡിയോ മുഴുവന്‍ കണ്ടില്ലേ

  • @AnimeDTZZ-x8t
    @AnimeDTZZ-x8t 9 місяців тому +1

    തങ്ങളെ . എന്റെ . വീടിന്റെ . മുൻ . വാദിലിന്റെ. അടുത്ത ആണ്. ബാത്റൂം

    • @thurabthangal
      @thurabthangal  2 місяці тому

      Aa

    • @ayrish886
      @ayrish886 2 місяці тому

      ​@@thurabthangal Ente veedi tr frond door aduth stare case aan

  • @shoukathpoyilishoukathpoyi4851
    @shoukathpoyilishoukathpoyi4851 3 місяці тому

    Bathroomin നേരെ തിരിഞ്ഞു niskarikkaamo

  • @sijeersiji2390
    @sijeersiji2390 9 місяців тому +3

    അലക്ക് കല്ല് വടക്ക് പടിഞ്ഞാറ് ഭാഗത്ത് പണിയാൻ പറ്റുമെ വീടിന്റെ ഫ്രറ്റ് കിഴ കോട്ടാണ് വടക്ക് കിഴക്ക് ഭാഗത്താണ് കിണർ

  • @Guss12144
    @Guss12144 9 місяців тому +7

    ഉസ്താദേ ഞങ്ങൾ പുതുതായി പണിത് താമസാക്കിയ വീട്ടിൽനിന്നും എനിക്ക് തീരെ പുറത്തിറങ്ങാൻ ഇഷ്ട്ടമില്ല... അത്യാവശ്യ കാര്യത്തിനുപോലും പോകാൻ എനിക്ക് ഇഷ്ടമില്ല...ചുരുക്കി പറഞ്ഞാൽ വീടിനു പുറത്തേജോലിപോലും പെട്ടന്ന് തീർത്തു വീട്ടിനുള്ളിൽ കയറണം. എവിടെ പോയാലും വേഗം വീട്ടിലെത്തണം.. അത് നല്ലതോ ചീത്തയോ ഉസ്താദേ

    • @abdulraziq5462
      @abdulraziq5462 9 місяців тому +3

      അത് ചില മടിയുടെ ലക്ഷണങ്ങളാണ്

    • @fathimarifa6742
      @fathimarifa6742 9 місяців тому +2

      എന്റെ വീട്ടിലും ഇതേ ഒരു അവസ്ഥയുണ്ട്. എവിടേകെങ്കിലും ഇറങ്ങാൻ താല്പര്യമില്ലാത്ത പോലെ

    • @Nabusahlu
      @Nabusahlu 9 місяців тому +2

      Puthiya veedalle purath poyal veettil enthu sambhavikkum ennulla chinthakal kondavumo inghane oravasthayilek ninghale ethichath njanum puthiya veettilek thamasam marukayan insha allah.oru prayasavum illathirikette Aameen

    • @fathimaisrath7607
      @fathimaisrath7607 Місяць тому

      Ath arodenkilum chodhich noki

  • @Naseeba-qo9pj
    @Naseeba-qo9pj 9 місяців тому +1

    രാത്രി ഉറക്കത്തിൽ കുട്ടികൾ പല്ല് കടിക്കുന്നത് എന്തുകൊണ്ടാണ് തങ്ങളുപ്പ
    മക്കൾ ഒരാളും മൂന്നിലും ഒരാൾ എട്ടാം ക്ലാസിലും പഠിക്കുന്നു. അവർക്ക് രണ്ടു വർഷത്തെ ഉള്ളിൽ ആയിട്ടാണ് എങ്ങനെ കണ്ടു
    തുടങ്ങിയത്...

    • @Mamumomu
      @Mamumomu 9 місяців тому

      അവര്ക് രാവിലെ ഉണ്ടാകുന്ന stres ഒക്കെ കൊണ്ടാണ് പേടിപ്പിക്കലോ അതോ പഠനപരമായോ ഉണ്ടാകുന്ന മാനസിക സംഘർഷം ഒക്കെ kondan

    • @Kps_Company
      @Kps_Company 9 місяців тому +2

      കുട്ടികളുടെ സ്‌ട്രെസ് കുറയ്‌ക്കൂ, മൈൻഡ് ക്ലിയർ ആക്കൂ, ഉറങ്ങാൻ കിടക്കുമ്പോൾ ദിക്റും സൂറത്തും ദുആകളും ശീലിപ്പിക്കൂ മൊബൈൽ, TV എന്നിവ അവരിൽ നിന്ന് അകറ്റി നിർത്തൂ, വൃത്തിയായി നടക്കാൻ ശീലിപ്പിക്കൂ, മറ്റുള്ളവരെ ബഹുമാനിക്കാനും നല്ല രീതിയിൽ പെരുമാറാനും ശീലിപ്പിക്കൂ എല്ലാം ശെരിയാകും

    • @thurabthangal
      @thurabthangal  9 місяців тому

      പോഷകാഹാരം കൊടുക്കുക വീടിന്റെ ജനലുകളും വാതിലുകളും ഒക്കെ തുറന്നിട്ട് നല്ല കാറ്റും വെളിച്ചവും ഉറപ്പ് വരുത്തുക, ചൂടുള്ള കുറഞ്ഞ സ്ഥലത്ത് ഉറങ്ങുക

  • @harislubaba3008
    @harislubaba3008 9 місяців тому

    Veedintemunvathilinumunnil,narangamaram,prashnamundo

  • @amzzz540
    @amzzz540 9 місяців тому +2

    ക്രോസ്സ് വെന്റിലേഷൻ നിർബന്ധമുള്ള പറമ്പ് ന്നു പറഞ്ഞാൽ എന്താണ്?
    പൈശാജിക പ്രശ്നം ഒരു പറമ്പിനുണ്ട് എന്ന് പറയുന്നത് എന്ത് കൊണ്ടാണ്?

    • @thurabthangal
      @thurabthangal  9 місяців тому

      വീഡിയോ ചെയ്തിട്ടുണ്ട്

  • @sherirahmu8248
    @sherirahmu8248 9 місяців тому

    നിസ്കാര room വീട്ടിൽ ഉള്ളത് തെറ്റ് ആണോ എന്റെ വീട് പണി ആണ് നിസ്കാര റും ഉണ്ട് അതാണ് ചോദിച്ചത്

    • @thurabthangal
      @thurabthangal  9 місяців тому

      വീഡിയോ ചെയ്തിട്ടുണ്ട് കണ്ട് നോക്കുക.

  • @HaseenaHaseena-rp7lm
    @HaseenaHaseena-rp7lm 9 місяців тому

    Thangel contact no undo.vanal kanan patto