വീട് വടക്കോട്ടാണോ? ഇങ്ങനെയൊക്കെ ചെയ്ത് വയ്ക്കരുതേ!vastushastra part: 45 VB UNNITHAN

Поділитися
Вставка
  • Опубліковано 4 жов 2024
  • contact: 9447249669,9400149149
    #vbunnithan #vastushastra #vastutips #vastu #vastuexpert #vlog #instagram #magazine #photography #respect #recipe #update #update #reaction #games

КОМЕНТАРІ • 99

  • @divyakartha3133
    @divyakartha3133 Рік тому +2

    Vadakottulla veedenu padinjaatu vaathil vekyaamo pls reply thirumeni

  • @nizaraheem2562
    @nizaraheem2562 Рік тому

    Outstanding,keep up the good work;Thank you sir

  • @arshanshan7443
    @arshanshan7443 Місяць тому +1

    sir വടക് പടിഞ്ഞാർ കോണിൽ pooja room living room നുള്ളിൽ കൊടുത്തു കുഴപ്പം ഉണ്ടോ ?

  • @ranjinipradeep5238
    @ranjinipradeep5238 6 місяців тому +1

    sir vadakpadinjaru carporch und pariharam patanju tharumo

  • @ajithpunnackadu9050
    @ajithpunnackadu9050 Рік тому +9

    ഒരു വാസ്തുവും ഇല്ലാത്ത ഗൾഫിലെ ഇടുങ്ങിയ ഒറ്റയമുറി ഫ്ലാറ്റിൽ താമസിച്ച് പണം ഉണ്ടാക്കി നാട്ടിൽ ഒരു വീട് വെക്കാൻ തുടങ്ങുമ്പോൾ അപ്പോൾ വസ്തുവുമായി വരും. സത്യം പറഞ്ഞാൽ ഒരു വാസതവും ഇല്ലാത്ത കാര്യമാണ് ഇത്

    • @sravansanthosh8029
      @sravansanthosh8029 Рік тому

      ഇതുവരെ വീട് വച്ചില്ലല്ലോ ഗൾഫുകാരാ

  • @ushamk8402
    @ushamk8402 4 місяці тому

    തിരുമേനി നമസ്കാരം
    വടക്ക് ദർശനമുള്ള വീട് കാർപാർക്കിംഗ് വരുന്നത് പടഞ്ഞാറ് ഭാഗം. പക്ഷേ പോർച്ച് ഇല്ല. Open ഭാഗമാണ്. അങ്ങനെ വന്നാൽ കുഴപ്പം വല്ലതും ഉണ്ടോ. അല്ലെങ്കിൽ എന്തുചെയ്യണം

    • @rashtrabendhu4071
      @rashtrabendhu4071  4 місяці тому

      വീട് ചേരാതെ ആണെങ്കിൽ കുഴപ്പം ഇല്ല

  • @Sharafudeen-wv1zj
    @Sharafudeen-wv1zj 22 дні тому

    Isharenu stanam aadham nalkuka,chriya pishkukal pariharichunalkum,

  • @saumyakrishnan8957
    @saumyakrishnan8957 3 місяці тому

    വടക്ക് ഫേസ്, പടിഞ്ഞാറു workarea athu പറ്റുമോ

  • @ekb722
    @ekb722 Рік тому

    കാർ പോർച്ച് വടക്ക് പടിഞ്ഞാറ് ആണ് പക്ഷെ പോർച്ച് തനിയെ ഉണ്ടാക്കി വീടിനൊട് ചേർത്തു അങ്ങനെ വന്നാൽ കുഴപ്പമുണ്ടോ

  • @MuralikMuralik-lx5tw
    @MuralikMuralik-lx5tw Рік тому

    വടക്ക് ദർശനമായ തെക്കിനിപ്പുരക്ക് സ്‌റ്റെയർ ഏത് ഭാഗത്തെക്ക് ആണ് കയറ്റം വെക്കെണ്ടത് സാർ🙏🙏🙏

  • @tut3132
    @tut3132 6 місяців тому

    Ningale parayunna palathum thettanu, ente veedinte near ayilla verdinte porch vadakku padinjaranu, nadu makkalum Germiniyil randuerum nallarrrthiyil, achanum ammayum govt serviceil uyarnna postil retaird chaithu, eppol ayodyayilim mattum rajyathum tour poyirikkunnu

  • @bindusasikumar110
    @bindusasikumar110 Місяць тому

    Sir north facing veettil exact east side common bathroom vaykkamo

  • @surendrannairkg7360
    @surendrannairkg7360 3 місяці тому

    സാർ എന്റെ വീടിന്റെ വട്ടക് പടിഞ്ഞാറു മൂലക് ഒരു വർക് ഏരിയ വീടുമായി യോജിപ്പിക്കാതെ വെയ്കനാഗ്രഹികുന്നു കുഴപ്പമുണ്ടോ

  • @AnuRadha-sy8lv
    @AnuRadha-sy8lv Рік тому +3

    Sir എൻറെ വീട് തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നത്. വീടിന്റെ പ്രധാന വാതിൽ വടക്ക് ദിശ. Main gate തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഭിത്തിയോട് ചേർന്ന്. . വീട്ടിൽ താമസം തുടങ്ങി അന്ന് മുതൽക്ക് എനിക്ക് ശാരീരിക മാനസിക വിഷമം കൂടുതൽ കാണുന്നത്. ഇതിന് നല്ലൊരു പ്രതിവിധി പറഞ്ഞു തരണെ plz

    • @rashtrabendhu4071
      @rashtrabendhu4071  Рік тому +1

      നേരിൽ വന്ന് പരിശോധിക്കേണ്ടതുണ്ട്

  • @rajeshop2693
    @rajeshop2693 9 місяців тому +8

    വടക്ക് ദർശനമായ വീടിന്റെ വടക്ക് പടിഞാറ് ഭാഗം കാർ പോർച്ച് വന്നാൽ പരിഹാരം പറഞ്ഞു തരണം

    • @kavithakr3302
      @kavithakr3302 4 місяці тому +1

      എനിക്കും ഇത് തന്നെയാണ് പ്രശ്നം

    • @rashtrabendhu4071
      @rashtrabendhu4071  4 місяці тому +3

      അത് മുറിയാക്കി മാറ്റണം. കാർ പോർച് വീട് ചേരാതെ പുറത്തു ചെയ്യണം

    • @kavithakr3302
      @kavithakr3302 4 місяці тому +1

      @@rashtrabendhu4071 നന്ദി തിരുമേനി

    • @vimalemmanuel4514
      @vimalemmanuel4514 2 місяці тому

      ❤❤❤❤

  • @swamyfacility8944
    @swamyfacility8944 Рік тому

    SIr എൻ്റെ വീടിൻ്റെ നോർത്ത് വെസ്റ്റ് മൂല കട്ട് ആണ്, ഇത് നോർത്ത് എക്സ്റ്റൻഷൻ ആണോ അല്ലെങ്കിൽ നോർത്ത് വെസ്റ്റ് കട്ട് ആണോ എന്നു എങ്ങിനെ ആണ് തീരുമാനിക്കുക

  • @francisfrancis4148
    @francisfrancis4148 Рік тому +1

    Veedu northface steps north east . East,north carporch kushapamundo

  • @AjiNPillai
    @AjiNPillai Місяць тому

    വടക്ക് കിഴക്ക് കാർ പോർച് പണിയാമോ

  • @AnitaDevi-nc6ip
    @AnitaDevi-nc6ip Місяць тому

    😢 വടക്ക് ദർശനമായ വീടിൻ്റെ കാർപോർച്ച് വീടിനെ മുട്ടാതെ 4 Pillar ൽ പണിതാൽ കുഴപ്പമുണ്ടോ?

  • @sanilkumarm.k7001
    @sanilkumarm.k7001 7 місяців тому

    വടക്ക് ദർശനമായി നിർമ്മിക്കുന്ന വീടിന്റെ പ്രധാന വാതിലിനു നേരെ തെക്കോട്ട് വാതിൽ പാടുണ്ടോ,അതൊ ജനൽ മാത്രമേ പാടള്ളോ

  • @thampikunju999
    @thampikunju999 Рік тому +5

    വടക്ക് ദർശനമായ വീടിന്റെ കക്കൂസ് സെഫ്റ്റിക് ടാങ്ക് എന്നിവ എവിടെ സ്ഥാപിക്കും

  • @nalinirajasekhar204
    @nalinirajasekhar204 Рік тому +1

    What about flat

  • @bhagyatheerdha3571
    @bhagyatheerdha3571 Рік тому

    വടക്കോട്ടു ദർശനം ..കിഴക്കൊട്ടു വാതിൽ...മുകൾ നിലയ്ടെ വാതിൽ വടക്കോട്ടു ആണ്

  • @shajis7284
    @shajis7284 Рік тому

    വാസ്തു ഖണ്ടത്തിന് പുറത്ത് എവിടെ വേണമെങ്കിലും സെപ്റ്റിക് ടാങ്ക് വരാമോ

  • @francisfrancis4148
    @francisfrancis4148 Рік тому

    Nervadakinu vathil nere vadhalinu sthalam elle

  • @sreekala9463
    @sreekala9463 Рік тому

    Vadakku padinjaru car porch vannal aa porch kadayayi edukkamo allengil room edukkamo🙏🙏🙏

  • @preethi.kannan7705
    @preethi.kannan7705 Рік тому

    വടക്ക് പടിഞ്ഞാറു മൂലയിൽ ബാത്റും വന്നാൽ പ്രശ്നം ഉണ്ടോ? വീടിന്റെ മുഖം കിഴക്കൊട്ട് ആണ്.

  • @sunnypjohn2436
    @sunnypjohn2436 6 місяців тому +1

    താങ്കൾ അവസാനം സെപ്റ്റിക് ടാങ്ക് വരുന്ന തിനെ കുറിച്ച് പറഞ്ഞതിൽ പിശകുണ്ട്

  • @jomoljames-fo4wn
    @jomoljames-fo4wn Рік тому

    Vadakupadinjaranu car porch. Enthanu pariharam thirumeny. Sampathikam kuravanu.

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      വീടിനോട് ചേർന്നെങ്കിൽ അത് മാറ്റിയാൽ മതി

  • @babukuttankuttan6462
    @babukuttankuttan6462 Рік тому

    Namaskaram 🙏sir ne eppol vilichu samsarikkanam 🙏 pls reply 🙏

  • @MuralikMuralik-lx5tw
    @MuralikMuralik-lx5tw Рік тому +2

    🙏🙏🙏🙏🙏

  • @sudeepasunil5700
    @sudeepasunil5700 Рік тому

    നമസ്ക്കാരം

  • @bindusasikumar110
    @bindusasikumar110 Місяць тому

    Sir north facing house, which side is good for sitout, exact north or north east

    • @rashtrabendhu4071
      @rashtrabendhu4071  Місяць тому

      നോർത്ത് east. പക്ഷേ തള്ളി എടുക്കരുത്

    • @bindusasikumar110
      @bindusasikumar110 Місяць тому

      @rashtrabendhu4071 appo north West cut varille, adhu kuzjappam varumo. Or else north full, sirinte veettile pole full verandha akkano. Thanking for your reply. Sirinte oru video full verandha kandu, so asked

  • @JayalakshmiKR-v3h
    @JayalakshmiKR-v3h Місяць тому

    Ente. Veedvadkottan

  • @Mpramodkrishns
    @Mpramodkrishns Рік тому

    🙏 സാർ എന്റ വീട് വടക്ക് ദർശനമാണ്. വടക്ക് കിഴക്ക് ഭാഗത്ത് കാർ പോർച്ച് ഉള്ളത് .. ഈ വീട് വച്ചത് വാങ്ങിയതാണ് ... വീട്ടില് കേറി ഒരു വർഷം തികയുന്ന വർഷം വീട്ടുകാരന് നട്ടെല്ലിന് വലിയ ഒരു ഓപ്പറേഷൻ ഉണ്ടായി ഇപ്പോ മോന് 19 വയസ്സ് തുടങ്ങി ഇപ്പോ മോന് നട്ടെല്ല് വളവ് ... എല്ലാം കൊണ്ടു പ്രശ്നങ്ങളാണ്. ഈ പറഞ്ഞ കാര്യം സത്യമാണെന്ന് എനിക്ക് തോന്നുന്നു .. കഴിഞ ദിവസം ഒരു തിരുമേനിയെ വിളിച്ച് കാണിച്ചു അപ്പോഴും താങ്കൾ പറഞ്ഞ കാര്യങ്ങളാണ് പറഞ്ഞത്... പരിഹാരം പറഞ്ഞത് ... ഒന്നുകിൽ കാർപോർച്ച് മുറിച്ച് മാറ്റുക ഇല്ല എങ്കിൽ അതിനനുസരിച്ച് നീളത്തിൽ ഹാളോ ഷീറ്റോ അറിക്കുക എന്നാണ് ..... ഇപ്പോ ഈ കാര്യങ്ങൾ ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് സാമ്പത്തികമായി മോൻറ്റെ ട്രീറ്റ്മെന്റു o കാര്യങ്ങളും എന്താ ഇനി ചെയ്യാ സാർ മറുപടി പ്രതീക്ഷിക്കുന്നു🙏

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      വീട് നേരിൽ കണ്ടാൽ നന്നായിരുന്നു

  • @yessayJay
    @yessayJay 6 місяців тому +3

    എനിക്ക്‌ ഫോണിൽ സംസാരിക്കാനുണ്ടായിരുന്നു സംശയമുണ്ട്.

  • @sudeepasunil5700
    @sudeepasunil5700 Рік тому +1

    വടക്കോട്ട് ദർശനം വടക്ക് പടിഞ്ഞാറ് സേഫ്റ്റി ടാങ്ക്

  • @rissar7155
    @rissar7155 Рік тому

    👍🏻

  • @MuralikMuralik-lx5tw
    @MuralikMuralik-lx5tw Рік тому

    🙏🙏

  • @ajitharani7005
    @ajitharani7005 Рік тому

    Sir veedu vannu nokanengane contact cheynm

  • @ekb722
    @ekb722 Рік тому

    പരിഹാരം കൂടി പറയാൻ ശ്രമിക്കണം തിരുമേനി

  • @SreedeviOt-d3m
    @SreedeviOt-d3m Рік тому

    Sir north eastil veedu veykamoo

  • @sinianand5700
    @sinianand5700 Рік тому +1

    നമസ്തേ സർ
    വടക്കു കിഴക്കു മൂല, വടക്കു പടിഞ്ഞാറു മൂല ഇവിടെ സെപ്റ്റിക്കു ടാങ്ക് വരരുത് എന്ന് പറഞ്ഞു, പിന്നീട് തെക്ക് പടിഞ്ഞാറു മൂല ഇത്രയും ഭാഗത്തു ടാങ്ക് വരരുത് എന്നാണോ?

    • @UshaKumari-uu5jk
      @UshaKumari-uu5jk Рік тому +1

      North West pattum

    • @madhup.k4094
      @madhup.k4094 Рік тому +1

      ​@@UshaKumari-uu5jkഈ വിഡിയോയിൽ പറയുന്നത് വടക്ക് പടിഞ്ഞാറ്, വടക്ക് കിഴക്ക് പാടില്ല എന്നും തെക്കു പടിഞ്ഞാറ് oru കാരണവശാലും പാടിലെന്നും പറയുന്നു. പിന്നെ എവിടെയാണ് സെപ്റ്റിക് ടാങ്ക് പണിയുക. Pls help തിരുമേനി ❤️

  • @binu3682
    @binu3682 Рік тому +3

    പറഞ്ഞത് മാറിപ്പോയതാണോ. ആദ്യം പറഞ്ഞത് വടക്ക് കിഴക്കും വടക്ക് പടിഞ്ഞാറും ടാങ്ക് പാടില്ലെന്ന്. രണ്ടാമത് വടക്ക് കിഴക്കും തെക്ക് പടിഞ്ഞാറുമെന്ന്. ഏതാണ് ശരി.

    • @chendamangalamthoma3493
      @chendamangalamthoma3493 Рік тому

      തെക്ക് പടിഞ്ഞാറ് മൂലയും പ്രശ്നം തന്നെയാണ്.. കുഴികൾ പാടില്ല

    • @sunnypjohn2436
      @sunnypjohn2436 6 місяців тому

      നിങ്ങൾ പറയുന്നു septic tank വടക്ക് പടിഞ്ഞാറു ഭാഗത്തു വയ്ക്കരുത് എന്ന്, എന്നാൽ മിക്ക വാസ്തു വിദ ഗ്ധരും പറയുന്നു, ഏത് ധിക്കിലേക്ക്വീടിന്റെ ദർശനം ആയാലും septic tank വടക്ക് പടിഞ്ഞാറു മൂല യിൽ തന്നെ യാണ് വരേണ്ടത് എന്ന്., ഏതെങ്കിലും ഒന്ന് ശരിയായി പറയൂ...

    • @ANSARALI-ki2op
      @ANSARALI-ki2op 2 місяці тому

      ​@@sunnypjohn2436 Manushiyaa`
      , □` moolail Varaan Paadilaa Anaane Paranjathe

  • @sreehari.b7307
    @sreehari.b7307 Рік тому

    Sir ente veetil നിന്ന് പോകുന്നത് വടക്കൊട്ടണ് പക്ഷേ വീടിന്റെ കട്ടിള കിഴക്കോട്ടാണ് വചേക്കുന്നത് നല്ലതാണോ

  • @bindhukrishna2230
    @bindhukrishna2230 Рік тому

    വടക്കോട്ട് ദർശനം ഉള്ള വീട്ടിൽ എവിടെ യാ സേഫ്റ്റി ടാങ്ക് വരേടത്

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 11 місяців тому +1

    JOSSEPH V CHACKO 🎉

  • @johnsonthomas4412
    @johnsonthomas4412 Рік тому +1

    Number tharumo ente veeum vadaku vanilla ann

  • @satheeshk4011
    @satheeshk4011 Рік тому +2

    സർ ഈ വീഡിയോയിൽ വടക്കുപടിഞ്ഞാറ് സെപ്ടിക്ടാങ്ക് വരാൻ പാടില്ലാ എന്നാണ് കർക്കശ്ശമായി പറഞ്ഞത് ..... എന്നാൽ ഇതിന് മുബ് സർ ചെയ്ത വീഡിയോയിൽ സെപ്ടിക് ടാങ്കിന്റെ ഏറ്റവും നല്ല സ്ഥാനം വടക്ക് പടിഞ്ഞാറാണ് എന്നാണ് പറഞ്ഞത് എന്താണ് സത്യം ....?

    • @satheeshk4011
      @satheeshk4011 Рік тому

      അത് എങ്ങനെ ഏതു ഭാഗത്താണ് എന്ന് വിശദ്ധീകരിക്കണം Plz

    • @rashtrabendhu4071
      @rashtrabendhu4071  Рік тому +1

      അത്. പറഞ്ഞത് തെറ്റിയ താ

    • @satheeshk4011
      @satheeshk4011 Рік тому

      എങ്കിൽ എല്ലാവർക്കുമായി ഒന്നുകൂടി ക്ലാരിഫൈ ചെയ്ത് ഒരു വിഡിയോ കൂടി ചെയണം

    • @rashtrabendhu4071
      @rashtrabendhu4071  Рік тому +4

      പറഞ്ഞ് വന്നപ്പോൾ മാറിയത് മാത്രം.Septic tank വടക്ക് പടിഞ്ഞാറിലെ വടക്ക് തന്നെ. തെക്ക് പടിഞ്ഞാറോ തെക്ക് കിഴക്കോ, വടക്ക്-കിഴക്കോ പാടില്ല.ok

  • @SureshMannor
    @SureshMannor Рік тому

    50.19 anganathe kanakku undo

    • @rashtrabendhu4071
      @rashtrabendhu4071  Рік тому

      അത്തരം കണക്കുകൾ തന്നെ തെറ്റാണ്

  • @vishnuprasad52
    @vishnuprasad52 Рік тому

    😂

  • @Mntrikan
    @Mntrikan 9 місяців тому +1

    എന്റെ വീടിന്റ മെയിൻ ഡോർ വടക്കോട്ട് ആണ്

  • @geethanarayan4535
    @geethanarayan4535 Рік тому +1

    സെപ്റ്റിക്ക് ടാങ്ക് ദോഷകരം വടക്കു പടിഞ്ഞാറോ തെക്കുപടിഞ്ഞാറോ

  • @johnsonthomas4412
    @johnsonthomas4412 Рік тому

    Please number tharumo

  • @lathakumari5213
    @lathakumari5213 4 місяці тому

    Sir mobile number Tharamo

  • @saremanisaremani9980
    @saremanisaremani9980 Рік тому

    🙏

  • @MuralikMuralik-lx5tw
    @MuralikMuralik-lx5tw Рік тому

    🙏🙏🙏