ബെഡ്റൂമിനേക്കാള്‍ വലിയ അടുക്കള കുഴപ്പമോ ? | THURAB THANGAL TALKS

Поділитися
Вставка
  • Опубліковано 21 жов 2024
  • THURAB THANGAL TALKS
    Follow me on social medias :
    PKS THURAB THANGAL
    Phone no : 9847520405
    Whatsapp : 9847520405
    Facebook : / pksthurabtha...​
    THANGAL HOMES
    Facebook : / thangalhomes​​
    Instagram : ...
    THURAB THANGAL is a islamic vasthu consultant. He is the great-grandson of kerala's renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into islamic vasthu shasthram from a very young age and his known as one of kerala's leading consultant. One can seek his advice residential and commercial vasthu.
    #thangal
    #thurab
    #thurabthangal
    #vasthusastram
    #kanner
    #sihr
    #arivin_nilav_innathe_live
    #usthadsimsarulhaquhudavi
    #pmagafoor
    #vasthu

КОМЕНТАРІ • 90

  • @thurabthangal
    @thurabthangal  4 місяці тому +1

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @_Kazami_Yuji_
    @_Kazami_Yuji_ Рік тому +10

    ഇത് എന്റെ യും ഒരു സംശയം ആയിരുന്നു. ബെഡ്‌റൂമിനെക്കാളും അടുക്കള വലിപ്പം പാടുണ്ടോ എന്നത്. എന്റെ അടുക്കള വലുതാണ്. ചിലർ അത് പാടില്ലെന്ന് പറഞ്ഞപ്പോ ടെൻഷൻ ആയിരുന്നു. ഉസ്താദിനെ അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ. ആമീൻ

  • @noushadnoushadch3598
    @noushadnoushadch3598 Рік тому +5

    എന്റെ ഉദ്ദേശം നിറവേറി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @moideenkuttykc1308
    @moideenkuttykc1308 Рік тому +1

    എല്ലാദു ആയിലും ennumഞാങെളെയും ഞങ്ങലിനിന്ന് മരണപെട്ടവരെയും ദുആകൊണ്ട് വസ്വിയ്യത് chethavavareyum ulpeduthane🤲🤲😭

  • @possitivevibe8414
    @possitivevibe8414 2 роки тому +18

    ചിലര് നല്ല അടുക്കള ഉണ്ടാക്കിയിട്ട് പുറത്തു അടുപുകൂട്ടി വേവിക്കുന്നു ചോദിക്കുമ്പോൾ പറയാ അടുക്കള ആഴ്കാകും ennu🤣അല്ലാഹ്ഹ് നീ ചിലർക്ക് കൊടുക്കുന്ന അനുഗ്രഹം അവർക്കു മനസിലാക്കാൻ ഉള്ള കഴിവില്ലല്ലോ

  • @ShamseenaSunil
    @ShamseenaSunil 7 місяців тому

    Thara neeti adukan patumo

    • @thurabthangal
      @thurabthangal  7 місяців тому

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @mubashirashihab3479
    @mubashirashihab3479 2 роки тому

    Entte veedinthe mukabakavum stappum thekkubakaman kizhakkinod chernaan nirmichittullath enthokkeyan dhoshanghal ellatharikkan cheyyendath
    Mukalileekum badakamano

  • @Right..thinker
    @Right..thinker 2 роки тому

    മാഷാ അല്ലാഹ്

  • @riyasyunus4103
    @riyasyunus4103 Рік тому +1

    Va. Hairihi. Vasharihi. Minallahi. Taala

  • @hakeemhabeeba.hakeem3840
    @hakeemhabeeba.hakeem3840 2 роки тому

    അൽഹംദുലില്ലാഹ് 🌹

  • @ABDUSANDAMEEWORLD
    @ABDUSANDAMEEWORLD 6 місяців тому

    Thekku kizhakku bathroom cheyyamo

    • @thurabthangal
      @thurabthangal  6 місяців тому

      ചില പറമ്പുകളില്‍ ചെയ്യാം പറമ്പിന്റെ dishyayum വീടിന്റെ സ്ഥാനവും അനുസരിച്ച് ആണ്‌ ചെയ്യേണ്ടത്‌

  • @rafikoyyode800
    @rafikoyyode800 2 роки тому

    Evdeya veed

  • @naseemnaseem7821
    @naseemnaseem7821 Рік тому

    അടുക്കളയുടെ മുകളിൽ ബാത്റൂം ഉണ്ടാകാൻ പറ്റുമോ

  • @sharafafathimacm878
    @sharafafathimacm878 Рік тому

    Daily Veedinte Purath aduppu kooti food indakkunnadil endaan abiprqyam

    • @thurabthangal
      @thurabthangal  Рік тому +1

      നല്ല അഭിപ്രായം.

  • @firozv76
    @firozv76 2 роки тому +1

    അസ്സലാമു അലൈക്കും തങ്ങളെ സുഖം എന്ന് കരുതുന്നു സുഖത്തിനായി പ്രാർത്ഥിക്കുന്നു പിന്നെ എനിക്ക് ചോദിക്കാനുള്ളത് നമ്മുടെ ഓട് ഇട്ടവീട്ടിൽ റൂമിന്റെ മുകളിൽ മച്ച് ഉണ്ടാകും അതായത് മരo ഉണ്ടാവും അതിന് ക്രേസായിയി നമ്മൾ കിടക്കുന്ന കട്ടിൽ ഇടാൻ പറ്റുമോ തങ്ങൾക്ക് മനസ്സിലായി നെകിൽ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു

    • @thurabthangal
      @thurabthangal  2 роки тому +2

      അങ്ങിനെ പറയുന്നത് കേൾക്കാം...

    • @firozv76
      @firozv76 2 роки тому

      നിന്റെ സമ്മതം കിട്ടാഞ്ഞിട്ടല്ല ഞാൻ കിടക്കാത്തത് അതിൽ വല്ല സത്യമുണ്ടോ എന്ന് അറിയാനാണ് ഭൂമി മാത്രം അല്ല അല്ലാഹുവിന്റെ ത് എല്ലാം അല്ലാഹുവിന്റെ താണ് എന്ന് നന്നായി അറിയാം സഹോദര

  • @beautyspa9385
    @beautyspa9385 Рік тому

    കിഴക്ക് നിന്നും പടിഞ്ഞാറോട്ടു എയർ ഹോൾ വീടിനു അത്യാവശ്യംനോ

    • @thurabthangal
      @thurabthangal  Рік тому

      ചില parambukalil ഉള്ള വീടുകളില്‍ നിര്‍ബന്ധം ആണ്‌

  • @ansalathsainu715
    @ansalathsainu715 Рік тому

    നമ്മുടെ വീട് rent നോക്കാൻ ആള് വന്നു. അവർക്ക് കിച്ചൻ വലുതായത് കൊണ്ട് വേണ്ടാന്ന്. വരവ് കുറയും ചിലവ് കൂടും എന്ന് parayua

    • @thurabthangal
      @thurabthangal  Рік тому

      തെറ്റിധാരണ ആണ്‌

  • @mohdishan.k6455
    @mohdishan.k6455 2 роки тому +2

    വീടിനുള്ളില്‍ വിറക് അടുപ്പ് വേണമെന്ന് നിര്‍ബന്ധം ഉണ്ടോ, ഗ്യാസ് stove മാത്രമേ ഉപയോഗിക്കുന്നുള്ളൂ, അത് കൊണ്ട് വിറക് അടുപ്പ് പൊളിച്ച് കളയാന്‍ പറ്റുമോ?

    • @thurabthangal
      @thurabthangal  2 роки тому

      ua-cam.com/video/yE6nyDS8IRc/v-deo.html

  • @sudhinasalim5571
    @sudhinasalim5571 2 роки тому +2

    Asalamualikum thangale

  • @sirajsirajk6650
    @sirajsirajk6650 2 роки тому +5

    കിണറ്റിലെ മണ്ണ് വീടിന്റെ തറയിൽ നിറച്ചാൽ വല്ല കുഴപ്പം ദോഷം വീടിനോ.വീട്ടുകാർക്കോ ഉണ്ടാകുമോ

    • @saleemnv4481
      @saleemnv4481 2 роки тому

      കളി മണ്ണാണ് ....വിറ്റാമിൻ ഇല്ലാത്തതു

    • @lifemomentsbyris1648
      @lifemomentsbyris1648 2 роки тому +2

      എന്ത് ദോഷം... 😂😂😂😂. നേരം വെളുത്തില്ലേ

    • @gendhisashlye459
      @gendhisashlye459 2 роки тому

      Illa , entay veettil ok

  • @lulus4763
    @lulus4763 2 роки тому +1

    കിഴക് ഭാഗത്തു ഒരു വർകേറിയ എടുത്തു മതിൽ ഫുൾ ഉയർത്തി സൈഡും അതു പോലെ തന്നെ ഉയർത്തി രണ്ടു സൈഡിൽ ലും വാതിൽ വെച്ചു വാതിൽ വെച്ചത് മതിലെന്റെ അടുത്തല്ല വീട്ടിന്റെ ചുമരിന്റെ ഭാഗത്താണ് ഇവിടെ പാചകം ചെയ്യാൻ തുടങ്ങിത് മുതൽ ഒരുപാട് പ്രശ്ന ങ്ങളാണ് മതിൽ വിട്ട് ചെയ്യണം മെന്ന് പറയുന്നു സൂത്രം ഇല്ലന്ന് പാപ്പിനെ പേടി ഉള്ളത് കൊണ്ടാണ് ഓപ്പൺ ആകാത്തത് ഇങ്ങനെ എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
    നിങ്ങൾ വീട്ടിൽ വന്ന് നോക്കുമോ

  • @rasiya1092
    @rasiya1092 Рік тому +1

    KASARAGOD puthiyappilamar bharya veettil nilkar illa

    • @thurabthangal
      @thurabthangal  Рік тому

      Kaalikkadavu മുതൽ കാഞ്ഞങ്ങാട് വരെ കാസര്‍കോട് ജില്ലയില്‍ പെട്ടതാണ്

  • @shifanasherif
    @shifanasherif 7 місяців тому

    കുറച്ചു പേർ പറയുന്നു അടുക്കള ചെറുതായിരുന്നാൽ ആ വീട്ടിൽ ദാരിദ്ര്യം വരില്ലെന്ന്....
    വലുതാണെങ്കിൽ കിട്ടുന്നത് ഒന്നിനും തികയില്ലെന്നു....
    ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ഉസ്താതെ....
    മറുപടി പ്രേതീക്ഷിക്കുന്നു

    • @thurabthangal
      @thurabthangal  7 місяців тому

      അടുക്കളയില്‍ പാചകം ചെയ്യാൻ സാധനങ്ങൾ ഇല്ലെങ്കില്‍ ആണ്‌ ദാരിദ്ര്യം. അല്ലാതെ വലുതും ചെറുതും ആകുന്നത് ഓരോരുത്തരുടെയും സൗകര്യം അനുസരിച്ചാണ്.

    • @shifanasherif
      @shifanasherif 7 місяців тому

      @@thurabthangal മറുപടി തന്നതിന് നന്ദി ഉസ്താതെ
      അള്ളാഹു അങ്ങേയ്ക്ക് ആഫിയത്തുള്ള ദീർക്കായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
      ആമീൻ.... 🤲🏻

  • @naseema7918
    @naseema7918 2 роки тому

    Assalamu alaikum thangale...
    Njanum kasargod aan njangale ivide kalyanam kazinjal barthavinte veetile thanne thamasikkar...
    Pinne enikk ee vaasthuvilonnum kaaryamaya vishwasamilla...Entho enikk ariyilla...Ente ummakokke und...Umma ningale channel kaanarund...Pinne vaasthuvin rasoolinte mathraka undo...Ith Hindusl ninn kadann vannathalle..???
    Samshayam theerth tharumenn pradeekshikkunnu...

    • @thurabthangal
      @thurabthangal  2 роки тому

      ua-cam.com/video/HL3gmBm0gDY/v-deo.html

    • @thurabthangal
      @thurabthangal  2 роки тому

      ua-cam.com/video/dQGzl7L_7Sc/v-deo.html

    • @thurabthangal
      @thurabthangal  2 роки тому

      ua-cam.com/video/bEW2Ijm6FS4/v-deo.html

    • @thurabthangal
      @thurabthangal  2 роки тому +2

      Wa alaikumussalaam ...
      മൂന്ന്‌ വിഡിയോ കളുടെ links ഞാന്‍ നിങ്ങള്‍ക്ക് share ചെയ്യുന്നു ഇത് കണ്ട് കഴിഞ്ഞാല്‍ നിങ്ങളുടെ സംശയങ്ങള്‍ theerum എന്ന് കരുതുന്നു....

    • @thurabthangal
      @thurabthangal  2 роки тому

      എല്ലാ കാര്യങ്ങളും നിങ്ങള്‍ ശെരിക്കും മനസ്സിലാക്കിയില്ല ( വിഡിയോ ശെരിക്കും ശ്രദ്ധിച്ചില്ല )എന്ന് തോന്നുന്നു കാസര്‍കോട് എന്ന് പറയുമ്പോള്‍ kasargod town മാത്രംഅല്ലല്ലോ olavara മുതൽ നീലേശ്വരം വരെ kaasargod ജില്ല പെടുന്ന താണു.... ഞാന്‍ താമസിക്കുന്ന trikaripur അടക്കം പെണ്‍ വീട്ടില്‍ ആണ്‌ താമസിക്കുന്നത്....

  • @saleemnv4481
    @saleemnv4481 2 роки тому +9

    പുതിയ വീടുകളിൽ 3 കിച്ചൻ ഉണ്ടവും ....ഒന്നു വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിക്കുന്ന കരി അടുപ്പിനു വേണ്ടി ,വേറെ ഒന്നു ഗ്യാസ് അടുപ്പു ഉപയോഗിക്കുന്നതിന് ,അടുത്തത് ഇലക്ട്രിക്ക് ഓവൻ ഉപയോഗിക്കാൻ ....വീട് എടുത്തവന്റെ ട്രൗസര് കഴിയും .....🌷🙏🤣

  • @razinrechu6249
    @razinrechu6249 2 роки тому

    Adyamaettane kanunnde

  • @dreamcatcher6696
    @dreamcatcher6696 2 роки тому

    Asslamu alaikum. Thanghale number onn tharumo

  • @shezafatima1838
    @shezafatima1838 Рік тому

    Work area soukaryakurav kond adupp onn mathra ulloo athin enthenkilum kuyappam undo 3vekkan soukaryam ellaa

  • @jimboomba2288
    @jimboomba2288 2 роки тому +1

    റൂം വലുപ്പം എത്രയാകാം

    • @thurabthangal
      @thurabthangal  2 роки тому

      ua-cam.com/video/E7nGiFTMhHs/v-deo.html

  • @rahmaanrahmaan8150
    @rahmaanrahmaan8150 2 роки тому +2

    കിച്ചൻ ഡോർ തെക്ക് വശം ആയാൽ കുഴപ്പം ഉണ്ടോ

    • @thurabthangal
      @thurabthangal  2 роки тому

      ആര്‍ക്ക് കുഴപ്പം? ഈ വീഡിയോ കണ്ടു നോക്കൂ...
      ua-cam.com/video/Jre-GwFIDhw/v-deo.html

  • @sulaimansulai3245
    @sulaimansulai3245 2 роки тому +1

    ഡൈനിംഗ് ഹാളിനേക്കാളും വലുപ്പം കിച്ചൻ വരാൻ പാടില്ലാന്ന് വാസ്തു ആളുകൾ പറയുന്നുണ്ട് (MLP)

  • @nijasbabu3520
    @nijasbabu3520 2 роки тому

    രാത്രിയിൽ. ഉറക്കം കുറവാണ്

    • @thurabthangal
      @thurabthangal  2 роки тому

      Insha allah ഒരു വീഡിയോ ചെയ്യാം

  • @muhamednoushad6778
    @muhamednoushad6778 2 роки тому

    ഹാളിൻ്റെ ഡബിൾ ഉള്ള അട് ക്കളയാണ് നമ്മുടേത് .

  • @gendhisashlye459
    @gendhisashlye459 2 роки тому

    Neetty parathano

  • @human7845
    @human7845 2 роки тому

    തങ്ങളെ വീടിൻ്റെ ദോഷം മാറാൻ എന്താണ് ചെയ്യേണ്ടത്

    • @thurabthangal
      @thurabthangal  2 роки тому

      എന്ത് ദോഷം

    • @human7845
      @human7845 2 роки тому

      പണ്ട് കാലത്ത് വസൂരി പടർന്നു പിടിച്ചപ്പോൾ മരിച്ചുപോയ രണ്ടുപേരെ അടക്കം ചെയ്ത സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്.വീടിൽ ഒരു ഐശ്വര്യം ഇല്ല.ധനം നഷ്ടവും, സമയ നഷ്ടവുമൊക്കെ, വീട്ടിൽ കലഹവുമൊക്കെ ഒരുപാട് സംഭവിച്ചിട്ടുണ്ട്.രാത്രി സമയത്ത് ഒരു കറുത്ത പേടിപെടുത്തുന്ന രൂപത്തിൻ്റെ സാനിധ്യം വീട്ടിൽ ഉണ്ട്.ചിലപ്പൊഴൊക്കെ പേകിനാവ് കണ്ട് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നിട്ടുണ്ട്.എന്താണ് ഇതിനുള്ള പരിഹാര മാർഗ്ഗം?

    • @thurabthangal
      @thurabthangal  2 роки тому

      ആരെയും kaanichille

    • @human7845
      @human7845 2 роки тому

      @@thurabthangal ഒരാളെ കാണിച്ചതാണ്.ഇത് പരിഹരിക്കാൻ സാധ്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

    • @thurabthangal
      @thurabthangal  2 роки тому

      അതെന്താ? Chodichille

  • @alihyder1683
    @alihyder1683 2 роки тому

    Assalamualaikum.tanghale