Malayalam Superhit Movie | Nellu | Classic film | Ft.Prem Nazir | Jayabharathi | Others

Поділитися
Вставка
  • Опубліковано 24 кві 2016
  • For More Movies Please Subscribe goo.gl/TDP4HO
    Nellu is a 1974 Malayalam film directed by Ramu Kariat based on the award-winning novel of the same name by P. Valsala. The film is about the tribal people of the Wayanad hills in the deep Kerala forests. It stars Prem Nazir and Jayabharathi in the lead roles. The film is noted for its aesthetic quality and is regarded as a landmark in the history of Malayalam cinema.
    Lyrics : Vayalar | Music: Salichaoudhari | Screenplay - Ramukaryattu - K.G.george | Diaologues S.L.Puram Sadhanandan | Camera :Balumahendra | Produced by : Jammu |
  • Фільми й анімація

КОМЕНТАРІ • 548

  • @sudeeps1995
    @sudeeps1995 Рік тому +22

    പി വത്സലയുടെ മികച്ച കഥ.. രാമു കാര്യാട്ട് എന്ന പ്രതിഭയുടെ സംവിധാനം.. കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം ചെയ്യുന്ന അഭിനേതാക്കൾ.. എല്ലാം ഒന്നിച്ചപ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു കലാസൃഷ്ടി ലഭിച്ചു

  • @abcdas1098
    @abcdas1098 3 місяці тому +30

    23 കൊല്ലം മുൻപ് ഈ സിനിമ കണ്ടു കൊണ്ടിരുന്നപ്പോൾ അടുത്ത വീട്ടിലെ ചേച്ചി tv ഓഫ്‌ ആക്കി മുഴുവൻ കാണാൻ സമ്മതിച്ചില്ല ഇന്ന് ഞാൻ ഈ സിനിമ ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോണിൽ കാണുന്നു

  • @rahulravindran9345
    @rahulravindran9345 Рік тому +39

    ഞാൻ ഇന്ന് അദ്യം ആയി ഈ മൂവി കണ്ടു സൂപ്പർ ഞാൻ ഇപ്പോ പഴയ kaala മൂവിടെ പുറകെ ആണ് എന്തൊരു ഫീൽ ആ ഈ മൂവിക്ക് ഒക്കെ ♥️♥️♥️♥️♥️♥️

    • @teju1245
      @teju1245 Рік тому +5

      ചില പഴയ സിനിമകൾ പുതിയതിനെകാൾ എത്രയോ മികച്ചതാണ്

    • @kpkelu6317
      @kpkelu6317 Рік тому +1

      Cl xp

    • @Noomuslogam501
      @Noomuslogam501 Рік тому +3

      Njanum old movies kaanum poli aan ..❤

    • @BinukumarKa
      @BinukumarKa 11 місяців тому

      ​@@Noomuslogam501 nr2nlewbnvcm
      O

    • @KannanKannan-ke9cl
      @KannanKannan-ke9cl 9 місяців тому +1

      Hi ഞാനും വരട്ടെ

  • @MrailWay
    @MrailWay 9 місяців тому +15

    എത്ര കണ്ടാലും മതിയാകാത്ത മലയാളത്തിലെ അപൂർവം മൂവീകളിൽ ഒന്ന്,നെല്ല് 👌👌👌

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 роки тому +33

    സംവിധായകൻ രാമുകാര്യാട്ടിന്റെ വളരെ മനോഹരമായ ചിത്രം. ബാലുമഹേന്ദ്രയുടെ ഫോട്ടോഗ്രഫി കാടിന്റെ മനോഹാരിത പകർന്ന് തരുന്നു. പ്രേംനസീറിന്റെ വ്യത്യസ്തമായൊരു അഭിനയ ശൈലി. ആകെ മൊത്തം സുന്ദരമായ സിനിമ.

  • @user-mt7fk1ui6r
    @user-mt7fk1ui6r 10 місяців тому +11

    കാണാൻ വയിഗിപോയ മനോഹരമായ മൂവി 👌🏻 പ്രകൃതി ഭങ്ങി മനോഹരമായ പാട്ടുകൾ
    തിരശീലക്ക് മുനിലും പിനിലുഉള്ളവർക്ക് എന്റെ... 🙏🌹❤️ 09/08/2023👍🏻

  • @sajantk2869
    @sajantk2869 3 роки тому +34

    നസീർ സാറിന്റെ അഭിനയം
    വളരെ നാച്ചുറൽ അയിത്തോന്നി

  • @premrajmadathil5624
    @premrajmadathil5624 3 роки тому +26

    രാമു കാര്യാട് എന്ന പ്രതിഭാധനനെ ഇത്തരം സിനിമ കാണുമ്പോഴാണ് മനസിലാകുന്നത്. വയനാടൻ മണ്ണിനെ സ്നേഹിക്കാൻ തുടങ്ങിയത് ഈ പടം കണ്ടതിനു ശേഷമാണു. ഒരു വല്ലാത്ത നൊസ്റ്റാൾജിയ ഉണ്ടാക്കിയ ചിത്രം
    .

  • @swaminathan1372
    @swaminathan1372 4 роки тому +46

    വയനാടിൻ്റെ ദൃശ്യഭംഗി വിളിച്ചോതുന്ന ഒരു നല്ല ചിത്രം , ഒപ്പം വയലാറിൻ്റെയും സലിൽ ചൗധരിയുടെയും എവർഗ്രീൻ സോങ്സും.....

  • @mmustafah3926
    @mmustafah3926 Рік тому +8

    കുറെ കാലമായി കാണണം എന്നു വിചാരിച്ചിട്ടു ന്നത് സാധിച്ചു 👌👌

  • @leriodecafe8116
    @leriodecafe8116 6 років тому +28

    Nazir Sir, Ummar Sir, Jayabharathi, Adoor Bhasi, Kanakadurga and Mohan. One of the Greatest movie in Malayalam Industry.

  • @albinraj404
    @albinraj404 8 місяців тому +2

    Excellent movie👌പ്രേംനസീർ സാർ ഗംഭീരം.... രണ്ടാമത് എനിക്ക് ഇഷ്ടമായത് കവിയൂർ പൊന്നമ്മയുടെ കഥാപാത്രം.... മറ്റുള്ളവരും സൂപ്പർ 👍രാമു കാര്യാട്ട് സാർ. ബാലു മഹേന്ദ്ര സാർ. സലിൽദാ 🔥🔥🔥🔥🔥🔥

  • @akshayktm8253
    @akshayktm8253 Рік тому +19

    യാ മോനെ മനസിൽ സന്തോഷം തരുന്ന ഒരു സിനിമ...❤️❤️❤️❤️

  • @angelstansilavas9970
    @angelstansilavas9970 3 роки тому +9

    നാൽപ്പതു വർഷത്തിന് മുമ്പ് ഞാൻ കാണാൻ ആഗ്രഹിച്ച പടം!അതിപ്പോൾ സഫലമായി!

    • @orma6249
      @orma6249 3 роки тому +2

      അപ്പോ ഈ സിനിമ ഇറങ്ങിയിട്ട് എത്ര വർഷം ആയി

    • @Sree_55555
      @Sree_55555 2 роки тому +1

      @@orma6249 1974

    • @GracyJoseph_00
      @GracyJoseph_00 16 днів тому

      44e60v d4erxfháh
      😊
      H​@@orma6249

  • @sureshvk2178
    @sureshvk2178 2 роки тому +25

    നെല്ല് എന്ന നോവലിന്റെ ആൽന്മാവ് നഷ്ടപ്പെടാതെ തയ്യാറാക്കിയ തിരക്കഥ നസീർ സാറിന്റെ അഭിനയ ജീവിതത്തിലെ നല്ല കഥാപാത്രം ജീവിതാവസാനം വരെയും ഈ സിനിമയും കഥാപാത്രങ്ങളും ഞാൻ ഓർത്തു കൊണ്ടേയിരിക്കും നസീർ സാർ അത്രയും പ്രിയപ്പെട്ടവനായിരു ന്നു എനിക്ക്

  • @aromal9662
    @aromal9662 4 роки тому +38

    മറ്റൊരു നടിക്കും കിട്ടാത്ത ഭാഗ്യം ആണ് ജയഭാരതിക്കു. Vanambadikal ആയ lathayum ashayum മലയാളത്തിൽ പാടിയത് ഇവർക്ക് വേണ്ടിയാണു. ഏതാണ്ട് 17 ഗായികമാർ ഭാരതിക്കു വേണ്ടി പിന്നണി പാടിയിട്ടുണ്ട്. ഇത് ജയയുടെ മാത്രം റെക്കോർഡ് ആണ്. നെല്ലിലെ മാല അവർ വളരെ ചാരുതയോടെ ഭംഗി ആക്കി. മലയാളത്തിന്റെ എക്കാലത്തെയും താര റാണിക്ക് hats off.

    • @ashokthakur5434
      @ashokthakur5434 4 роки тому +2

      We always proud of have such wonderful actresses like superheroine JAYABHARATHI

    • @sumeshsumeshps5318
      @sumeshsumeshps5318 2 роки тому +1

      തീർച്ചയായും, 👍🙏

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Рік тому

      17അല്ല 19ഗായികമാർ പാടിയിട്ടുണ്ട്

    • @user-jb9kd1ul3z
      @user-jb9kd1ul3z 2 місяці тому

      ജയ മലയാളത്തിലെ no.1നടി

  • @neethuvijayan8098
    @neethuvijayan8098 2 роки тому +7

    നല്ലഅഭിനേതാക്കളുടെ നീണ്ട നിര. നല്ല പ്രകൃതി ഭംഗി. ആദി വാസി സമൂഹത്തിന്റെ പച്ചയായ ജീവിതം. തിരുനെല്ലി ക്ഷേത്രം. വള്ളിയൂർ കാവ് ക്ഷേത്രം. ഒത്തിരി നല്ലഗാനങ്ങൾ. Ca. വിജയൻ. കുറുമശ്ശേരി. അങ്കമാലി

  • @SahadevanUSA
    @SahadevanUSA 5 років тому +62

    ബാലു മഹീന്ദ്രയുടെ ഫോട്ടോഗ്രഫി മൂലം പഴയ വയനാട് കാണാൻ പറ്റി

    • @sahirwaynadwaynad852
      @sahirwaynadwaynad852 2 роки тому

      ബാലു മഹീന്ദ്രയുടെ ഫസ്റ്റ് ഫിലിം

  • @abhisankar263
    @abhisankar263 4 роки тому +81

    പഴയ തിരുനെല്ലി ക്ഷേത്രം പരിസരങ്ങൾ മാറിയിട്ടുണ്ടെങ്കിലും ക്ഷേത്രം ഇപ്പോഴും അത് പോലെ തന്നെ. മനോഹരമായ പ്രകൃതിയാണ് തിരുനെല്ലി

    • @krishnakuttii2414
      @krishnakuttii2414 2 роки тому +1

      @@gladisedward1456 യൂത്ത്
      പ്

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Рік тому +1

      ഇപ്പോൾ ഈ ക്ഷേത്രം പൊളിച്ചു പണിയുന്നു

    • @Tencil577
      @Tencil577 Рік тому

      ഓര്മിപ്പിക്കല്ലേ
      . ഒരിക്കൽ അവിടെ പോയി തിരിച്ചു വന്നപ്പോ കാൽ മുഴുവൻ ചോര.. കുള അട്ട കടിച്ചത് ആയിരുന്നു

    • @minisylvester8311
      @minisylvester8311 Рік тому

      l

    • @rajeevanp7865
      @rajeevanp7865 Рік тому

      .

  • @saikrishnakrishna2499
    @saikrishnakrishna2499 4 роки тому +9

    എത്ര കണ്ടാലും മതി വരാത്ത മൂവി. ബാലു സാറിന്റെ ക്യാമറ.... Ho..... സൂപ്പർ. എന്തു ചന്ദാണ് വയനാട്.... ഇപ്പോൾ ഇതൊന്നുല്യാത്രേ..... ഇനിയും ഇതു പോലുള്ള സിനിമകൾ പ്രതീക്ഷിക്കുന്നു.

  • @MrBensunny
    @MrBensunny 5 років тому +93

    മനുഷ്യനെ ശുദ്ധീകരിച്ചു അവനെ നന്മയിലേക്ക് നയിക്കുന്ന ഇത്തരം ചിത്രങ്ങൾ ആണ് നമുക്ക് വേണ്ടത്..

    • @sujiyours
      @sujiyours Рік тому +3

      ഒന്നു രണ്ടു അവിഹിതം ഒരു ബലാത്സംഗം സിനിമ കൊള്ളാം

    • @dgn7729
      @dgn7729 Рік тому

      @@sujiyours plus savarna nte mood thangal

    • @johnv.j8614
      @johnv.j8614 Рік тому

      ​@@sujiyours ni

    • @johnv.j8614
      @johnv.j8614 Рік тому

      ​@@dgn7729

    • @lalithaharshan8025
      @lalithaharshan8025 Рік тому

      Dr

  • @harinarayanan8170
    @harinarayanan8170 2 роки тому +19

    എന്റെ ഗ്രാമത്തിന്റെ അറുപത് വർഷം മുമ്പുള്ള കഥ.എനിക്ക് പത്തുവയസ്സുള്ളപ്പോൾ ഈ ചിത്രീകരണം എന്റെ ഗ്രാമത്തിൽവെച്ച് കണ്ടിരുന്നു.

    • @vishakkv123
      @vishakkv123 2 роки тому +2

      എവിടയ വീട്

    • @harinarayanan8170
      @harinarayanan8170 2 роки тому +3

      @@vishakkv123 തിരുനെല്ലി(വയനാട് ).

    • @vishakkv123
      @vishakkv123 2 роки тому +2

      Ok ഞാൻ പുൽപള്ളി ചേകാടി ആണ്

    • @teju1245
      @teju1245 2 роки тому +3

      ഞാൻ മാനന്തവാടി

    • @anujaau3582
      @anujaau3582 Рік тому +1

      L

  • @lakshmiaa1495
    @lakshmiaa1495 6 років тому +12

    He told the tribe leader that jnan kondu poovu. In reality he tested Savithri! and she is the one who had to pay for her brother's mistake anyway. Now Savithri has to face the Society. He is not there.! A smart move on his part! Salil choudhari Music , script and acting from the whole cast, with beautiful Scenery made this movie Unique. Enjoyed it. Thank you so much for sharing.

    • @teju1245
      @teju1245 2 роки тому +2

      Nope savithri is innocent

  • @thomaschacko5196
    @thomaschacko5196 5 років тому +9

    Ethrayo hit song aanu ee filimil hats off music director

  • @kirandaskd120
    @kirandaskd120 4 роки тому +34

    നമ്മുടെ പഴയ വയനാട് 🥰😍😍😍

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 Рік тому +2

    പലവട്ടം കണ്ടു മതി വരുന്നില്ല ഇനിയും കാണണം പലവട്ടം

  • @vijayankv2397
    @vijayankv2397 5 місяців тому +1

    After 5 years today I am seeing this super movie again. Pranamam to P.Valsala teacher. May her soul rest to the foot of Lord Vishnu.

    • @rajan3338
      @rajan3338 5 місяців тому

      p.valsala= antham kammi!👽🤖

  • @abbasmega1868
    @abbasmega1868 4 роки тому +33

    തിരക്കഥയുടെ സംവിധാനത്തിന്റെ വിജയം , നായകനോ നായികക്കോ ഒന്നും ഒരു പ്രസക്തിയും ഇല്ലാത്ത ക്ലാസ്സിക്കൽ മൂവി .

    • @muneeswarswer7523
      @muneeswarswer7523 2 роки тому

      നോവലിനോട് നീതി പുലർത്തിയില്ല.

    • @satheeshbabucv8873
      @satheeshbabucv8873 Рік тому

      @@muneeswarswer7523 very much true. Ramukaryattine vallathe veruthupoyi ee movie kandittu. Kunjunal muthal manassil thattiya oru novel 10% polum neethi pularthathe 😪😪

  • @bijumonbalan476
    @bijumonbalan476 3 роки тому +1

    എത്ര നൈസർഗികമായ ആവിഷ്ക്കാരം...പ്രതിഭകൾ സംഗമിക്കുമ്പോളുള്ള അനന്യത...

  • @Z12360a
    @Z12360a 6 місяців тому +2

    ആദരാഞ്ജലികൾ വത്സല ടീച്ചർ
    😍🙏🌹

  • @SureshBabu-wk3wp
    @SureshBabu-wk3wp 4 роки тому +11

    വത്സലയുടെ നോവൽ എത്ര മനോഹരമായ സിനിമയാക്കി പഴയ വയനാടിന്റെ നിഷ്കളങ്ക മായ സൗന്ദര്യം..ഒട്ടും ചോർന്നു പോകാതെ രാമു കാര്യാട്ട് ബാലുമഹേന്ദ നമുക്ക് തന്ന മുത്ത് ആണ് .. ഈ കലാസൃഷ്ടി.. മാര കൂറുമാട്ടി മല്ലൻ .. സൂപ്പർ

  • @joshyvp6480
    @joshyvp6480 3 роки тому +2

    Good movie nice picture clarity and super songs

  • @anilkumarv9412
    @anilkumarv9412 6 місяців тому +1

    വീണ്ടും കാണാൻ തോന്നി ഇന്ന് തന്നെ... വീണ്ടും... ഇനിയും...

  • @ashaaravind479
    @ashaaravind479 17 днів тому

    എൻ്റെ 5 വയസ്സിൽ ഇറങ്ങിയ സിനിമ. ആദ്യമായി 2024 5 29 ൽ കണ്ടു. യൂട്യൂബിൽ കൂടി ഒരുപാട് പഴയ സിനിമകൾ കണ്ടു. ഇതും അങ്ങനെ കാണാൻ സാധിച്ചു. വാക്കുകൾ ഇല്ല വർണ്ണിക്കാൻ. അന്നും ഇന്നും എന്നും ഭാരതി ചേച്ചിയാണ് ലേഡി സൂപ്പർ സ്റ്റാർ ❤ എല്ലാ കഥാപാത്രങ്ങളും യാഥാര്ത്ഥ്യം ആണെന്ന് തോന്നി ❤❤❤❤ എല്ലാവരേയും നമിക്കുന്നു ❤

  • @thekkupant785
    @thekkupant785 Рік тому +3

    എന്ത് ശക്തമായ അഭിനയം മോഹൻ

  • @bichukalathingal636
    @bichukalathingal636 Рік тому +22

    സിനിമ - നെല്ല് (1974)
    രചന - വയലാർ
    സംഗീതം - സലിൽ ചൗധരി
    നിർമ്മാണം - ജമ്മു
    സംവിധാനം- രാമു കാര്യാട്ട് & KG ജോർജ്ജ്
    ചായാഗ്രഹണം - ബാലു മഹേന്ദ്ര
    അഭിനേതാക്കൾ - പ്രേംനസീർ, ജയഭാരതി, KP ഉമ്മർ, മോഹൻ, കനകദുർഗ്ഗ, ശങ്കരാടി, ബഹദൂർ, അടൂർ ഭാസി, KP കൊട്ടാരക്കര, കവിയൂർ പൊന്നമ്മ, അടൂർ ഭവാനി, പ്രേംനവാസ്, ഇന്നസെൻ്റ്, സുമിത്ര,തിക്കുറിശ്ശി സുകുമാരൻ നായർ.etc

    • @shammuaju3983
      @shammuaju3983 6 місяців тому

      കഥ:പി വത്സല

  • @user-il9mk8ng5p
    @user-il9mk8ng5p 11 місяців тому

    എനിക്ക് Oldest സിനിമയു൦ ഗാനങ്ങളുമാണ് ഇഷ്ടം.
    നന്ദി, Good evening.

  • @MsEnter10
    @MsEnter10 2 роки тому +6

    lovely movie. jayabharathi chechi sooooo beautiful!!!

  • @visalsasi1912
    @visalsasi1912 3 роки тому +15

    Nice film and nice clarity. 👌👍and aslo glad to see the beauty of wynad. Prem nazeer sirs character suits his real self ie his purity of heart.

  • @GLORYATV
    @GLORYATV 2 роки тому +5

    I saw the film at ragam theatre, inauguration of ragam, good theatre experience, stereo sound system first time in Kerala, wonder full experience

    • @bhaskaranvk1163
      @bhaskaranvk1163 Рік тому

      The film shouting I am in erumatheruv Manathavady

  • @balakarishanabala912
    @balakarishanabala912 Рік тому +3

    മലയാള സിനിമയിലെ ക്ലൈമാക്സ് യദാർത്ഥമായി വരുന്നത് എനിക്ക് അറിയാം ....പക്ഷെ സിനിമ നോക്കുന്നവർ ആരെങ്കിലും ക്ലൈമാക്സ് ഇങ്ങനെ ഇരിക്കും എന്ന് പറയാൻ കഴിയില്ല

  • @akhilsudhinam
    @akhilsudhinam 4 роки тому +8

    കൊള്ളാം ഒരു വ്യത്യസ്തമായ ആ കാലഘട്ടത്തിലെ സിനിമ നല്ല ക്യാമറ work

  • @sujithmathew8966
    @sujithmathew8966 5 років тому +6

    Beautiful filim

  • @SRC1711
    @SRC1711 4 роки тому +9

    എനിക്കിതു തീയേറ്ററിൽ നിറ സദസ്സിൽ കാണാൻ കൊതിക്കുന്നു

  • @aadhisvlog6353
    @aadhisvlog6353 4 роки тому +6

    Yeeeeeeeeeeeee..........
    Valsala maaminte NELLU novel vaayichu ......
    Movie athaaanoonn conform cheyyaan vanna njaaan...✌
    Cheriya changes und....

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 роки тому +2

    ഒന്നാംതരം ഫോട്ടോഗ്രാഫി 🌹❤👍

  • @vijayankv2397
    @vijayankv2397 6 років тому +6

    Very good film. Seeing the film after reading the novel a wonderful experience. Weldon.

  • @Green-6937
    @Green-6937 9 місяців тому +3

    Totally Legendary!!

  • @sakhilraghavan6892
    @sakhilraghavan6892 Рік тому +1

    നമ്മടെ മായാമോഹിനിയിലെ ''പട്ടാല''...എന്നാ ലുക്കാണ് പുള്ളിക്കാരന്റെ ചെറുപ്പം....

  • @Betterlifemotivation
    @Betterlifemotivation 8 місяців тому +3

    A Classic after Chemmeen, from most talented film makers Ramu Karyattu and K. G. George.

  • @vincentjoseph1069
    @vincentjoseph1069 6 років тому +10

    very nostalgic film

  • @patriclall4270
    @patriclall4270 Рік тому +5

    Beautiful evergreen songs And Excellent music.. School boy i have seen in Kavitha theatre in Ernakulam... Old memories are so memorable.. I feel out of mind sometimes like something is left from me... 🤔😟🤗😢

  • @athulkrrishna9529
    @athulkrrishna9529 2 роки тому +6

    എന്റമ്മോ എന്തൊരു പടം ആണ് ഇത് രോമാഞ്ചം വന്നു പോയി ഇതിലെ പാട്ടുകളും ഓരോ സീൻ ഒക്കെ കണ്ടിട്ടും പക്ഷെ കവിയൂർ പൊന്നമ്മയുടെ കാര്യം ഓർത്തിട്ട് ദുഃഖം

  • @harisanthhari4655
    @harisanthhari4655 3 роки тому +4

    എന്റെ മനസിനെ തൊട്ടറിഞ്ഞ ക്ലൈമാക്സ്‌ ആണ്ഈ ചിത്രത്തിൽ

  • @sudhirot3900
    @sudhirot3900 3 роки тому +6

    Great Nazir Sir

  • @arjunraza1060
    @arjunraza1060 3 роки тому +4

    Very realistic feel nalkunna movie Naseer sir super acting

  • @aromaljayakumar5090
    @aromaljayakumar5090 3 роки тому +9

    ജയഭാരതിയെ മലയാളീമനസ്സുകൾ ഏറ്റുവാങ്ങിയ ചിത്രം

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Рік тому

      Exactly natural beauty no makeup

    • @user-gq1tg8cm8e
      @user-gq1tg8cm8e 9 місяців тому

      ​@@fathimabeeviabdulsalim6070 Have you ever seen bharathi chechi's Telugu movie Mayila velpu and Bele abbayalu.And Tamil movie Anbulla thankachikku and Annai vayal on UA-cam. Jordan.

  • @abyjacob9057
    @abyjacob9057 2 роки тому +3

    I Saw this film at I Kavitha theatre Ernakulam about 50 years back

  • @netasureshsharma7108
    @netasureshsharma7108 3 роки тому +5

    Am visited vaynad 2000 n 2017 but noticed modern people. Even in villages. Not seen such tribal people

  • @manikantathotakura9993
    @manikantathotakura9993 Рік тому +9

    Jayabharati expressions at climax is incredible....

    • @RameshK-pn8ju
      @RameshK-pn8ju 11 місяців тому +1

      Jayabharathi song

    • @sarasuvalakkada4315
      @sarasuvalakkada4315 6 місяців тому

      Njan 1975 lanenne thonunnu ee padam kandirikkunnu. Anne enikkishttappetta padam Valsala teacher ne athilere ishtam

  • @josepanjikaran5675
    @josepanjikaran5675 3 роки тому +5

    ഈ ഫിലിം ഇന്നത്തെ തലമുറ കണ്ടിരിക്കണം. രാമുകരിയാട്ടു സാർ നു ഒരു ബിഗ് സല്യൂട്. ഫോട്ടോഗ്രഫി ബാലമഹിന്ദ്ര സാർ നെ നമിക്കുന്നു. സലിം ചൗദരി, വയലാർ, യേശുദാസ, ലതാ മങ്കിഷ്‌കർ എല്ലാവരേയും ഓർക്കുന്നു, വത്സയുടെ കഥ ഗംഭീരം. വയനാട് ന്റെ പ്രകൃതി ഭംഗി എല്ലാം സൂപ്പർ.

  • @nilanspalangad6928
    @nilanspalangad6928 5 років тому +16

    ആ കാലഘട്ടത്തിൻെറ കഥ...

  • @walkwithsebin5142
    @walkwithsebin5142 2 місяці тому

    കുറു മാട്ടി ചേച്ചി❤❤❤... പോളി...

  • @hgigcgjvcf6901
    @hgigcgjvcf6901 7 років тому +5

    super songs

  • @janardananp2467
    @janardananp2467 2 роки тому +7

    Scenic beauty of wayanad,Salil sir's great work,Nazir sir's great performance,others too really great and feel nostslgic

  • @musthafahaji2822
    @musthafahaji2822 2 роки тому +2

    👍👍🌹🌹ബ്യൂട്ടിഫുൾ

  • @salilos2245
    @salilos2245 2 роки тому +5

    കുറച്ച് നാളുകൾക്ക് മുൻപ് യൂട്യൂബിൽ ചിത്രം കണ്ടിരുന്നു എങ്കിലും 15 08 2021 ൽ തിരുനെല്ലിയിൽ പോയിരുന്നതിനാൽ 24 07 2021ൽ (ചൊവ്വ )രണ്ടാമതും കണ്ടു മനോഹരങ്ങളായ ഗാനങ്ങൾ സ്ഥലങ്ങൾ

    • @Ani-gi1pf
      @Ani-gi1pf 2 роки тому +1

      Nghe aa date angu sheryavinnillallooo🤔🤔😇😇🙆‍♂️🙆‍♂️🙏🙏😁😁

    • @raveendranpillai4366
      @raveendranpillai4366 2 роки тому

      9

  • @PramodKumar-rw3qh
    @PramodKumar-rw3qh 6 місяців тому +7

    Tribute to Smt.P Valsala

  • @knsnowisit999
    @knsnowisit999 4 роки тому

    വളരെ മനോഹരം

  • @kirandas9572
    @kirandas9572 6 років тому +2

    Beauty of our wayand😍😍😘😘😘

  • @indrajithkannan8738
    @indrajithkannan8738 2 роки тому +4

    ബാലു മഹേന്ദ്ര എന്ന ചായഗ്രഹകനു
    👍👍👍

  • @georgethomas8464
    @georgethomas8464 Рік тому +1

    What a filim fantastic

  • @pradeeppoonthura2506
    @pradeeppoonthura2506 7 років тому +28

    marakan pattilla e naseer sarina...! good movie

  • @mosessaraschandran9218
    @mosessaraschandran9218 4 роки тому +3

    Super Film

  • @josephjohn31
    @josephjohn31 3 роки тому +13

    ഒപ്പിയെടുത്ത പ്രകൃതിഭംഗിയും, സൗന്ദര്യവും, മികച്ച ഗാനങ്ങളുമായി ആദിവാസികളുടെ ത്യാഗങ്ങളും,പോരാട്ടങ്ങളും, ജീവിത സ്പന്ദനങ്ങളും, ആചാരനുഷ്ടാനങ്ങളും പച്ചയായി ചിത്രീകരിക്കുന്ന രാമുകാര്യാട്ട് ചിത്രം

  • @sureshbabu8875
    @sureshbabu8875 11 місяців тому

    വാ മോളെ .... അക്ഷരാർത്ഥത്തിൽ ആ വാക്കുകൾ ഓരോ പ്രേക്ഷകന്റെയും കണ്ണുകൾ നിറച്ചിട്ടുണ്ടാകും..... ഓ എന്തൊരു സുന്ദരമായ ചിത്രം . രാമു കാര്യാട്ട്, പി. വൽസല, സലീൽ ചൗധരി. മനോഹരമായ ഗാനങ്ങളും ,വനഭംഗിയും ,ഒരു പിടി നല്ല കഥാപാത്രങ്ങളും കൊണ്ട് സുന്ദരമായൊരു ചിത്രം

    • @sakeenac550
      @sakeenac550 11 місяців тому +1

      🔘🔘🔘🔏🔘

  • @sumeshsumeshps5318
    @sumeshsumeshps5318 2 роки тому +3

    പ്രകൃതി രമണീയമായ നല്ല ചിത്രം
    2021 ജൂലൈ 24 ശനിയാഴ്ച : 10:20 pm

  • @sajuam6274
    @sajuam6274 2 роки тому +6

    ത്രശൂർ രാഗം തിയേറ്ററിൻറ ഉൽഘാടന ചിത്രമാണ് നെല്ല് ഞാൻ അന്ന് ചെറിയ കുട്ടിയാണ്

  • @babujikandarasseri7662
    @babujikandarasseri7662 Рік тому +8

    അത്യാധുനിക, തെക്നോളജി ഒന്നുമില്ലാത്ത, അ കാലത്ത്. ഇങ്ങിനെ ഒരു ഫോട്ടോ ഗ്രാഫി, നമിക്കുന്നു, ബാലുസർ...

  • @shyamm29
    @shyamm29 8 років тому +15

    good acting by prem nasir

  • @beenababu7367
    @beenababu7367 Рік тому

    Good movie premnazir sir oru nishkkalankane pole. Nannayi abhinayichittundu

  • @prajiponnu27
    @prajiponnu27 5 років тому +45

    വയനാട് ആകെ മാറിപ്പോയി ഇപ്പോൾ ആ പഴയ തണുപ്പും കാട് ഒന്നുമില്ല

  • @paulosed4621
    @paulosed4621 5 місяців тому

    Super.film.thank.you

  • @jayeshk4608
    @jayeshk4608 7 років тому +5

    enikkettavum ishtappetta movie......

  • @malinikrishnan1100
    @malinikrishnan1100 Рік тому +1

    ഇന്നസെന്റ് നസീറിന്റെ പുറകിൽ ഇരുന്നു അഭിനയിച്ചു തകർക്കുന്നു

  • @princythomas1266
    @princythomas1266 9 місяців тому +1

    College timeil vayicha book, vayichapol thoniya picturisation pole thanne und movie kandapol😊

    • @IbrahimM-sj7lp
      @IbrahimM-sj7lp 9 місяців тому +2

      It's a beautiful and nice FB name

  • @siddisalmas
    @siddisalmas Рік тому +237

    ഇതുപോലെ ഉള്ള പഴയ സിനിമകൾ serch ചെയ്തു കാണുന്നവർ ഉണ്ടോ 😍😍😍😍🥰

    • @Noomuslogam501
      @Noomuslogam501 Рік тому +12

      Yes

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Рік тому +4

      ഉണ്ടല്ലോ

    • @joseka263
      @joseka263 Рік тому +4

      ഉണ്ടോന്നു അതാ പണി, കണ്ണൂർഡീലക്സ്, അര മനഴികനേരം, പണിതീരാത്ത വീട്, ചീനവല.... ഇതൊക്ക kaanalaa👍

    • @mannu8553
      @mannu8553 Рік тому +1

      അതേ,

    • @shanvlogs3420
      @shanvlogs3420 Рік тому +2

      ഞാനുണ്ട് 💪

  • @rajithomas1125
    @rajithomas1125 3 роки тому +2

    Super film

  • @VRGCAGEWORKKERALA
    @VRGCAGEWORKKERALA 2 роки тому +2

    ആത്മാർത്ഥത സത്യസന്ധത👍🏻

  • @shafeeqhusain7935
    @shafeeqhusain7935 3 роки тому +7

    എല്ലാരേയും തത്കാലം മാറ്റി നിർത്തുക ബിസിനസ്, ഓഫിസ്, ഫയലുകൾ എല്ലാം മറക്കുക ഫോൺ ഓഫ് ചെയ്യുക, തിരിച്ചു പോവുക എഴുപത് എൺപത് കാലഘട്ടത്തിലേക്ക്...

  • @p.d.varghesparayil7883
    @p.d.varghesparayil7883 6 місяців тому +1

    ലതമങ്കേഷ്‌കർ മലയാള സിനിമയിൽ പാടിയ ഏക ഗാനം ✋️

  • @vijaylakshmik635
    @vijaylakshmik635 6 місяців тому

    Very good❤

  • @babupk4971
    @babupk4971 Рік тому +1

    മലയാള സിനിമയിലെ ഏറ്റവും മികവുറ്റ നടി.
    മോഹൻ ഏറ്റവും നന്നായി അഭിനയിച്ച സിനിമ.
    രാമു കാര്യാട്ടിന്റെ കയ്യടക്കത്തിൽ ഭദ്രമായി ഒതുങ്ങിയ സിനിമ.
    പിന്നീട് പിന്നീട് തികവുറ്റ സംവിധായകനിലേക്ക് K. G. ജോർജ്ജ് എന്ന പ്രതിഭയെ നടത്തിച്ച സിനിമ.
    നെല്ല് ഒരു നല്ല സിനിമ തന്നെ.

  • @mvkrithishmvkrithish8364
    @mvkrithishmvkrithish8364 3 роки тому +2

    Very good movie

  • @priyeshpachu6738
    @priyeshpachu6738 5 місяців тому

    wonderful movie❤❤

  • @georgedev5784
    @georgedev5784 5 років тому +3

    Good movie.

  • @vallinpnp5361
    @vallinpnp5361 11 місяців тому

    ഉണ്ട്. എനിക്ക് ഇങ്ങനെ ഉള്ള സിനിമകൾ ആണ് ഇഷ്ടം

  • @haritharafi7961
    @haritharafi7961 2 місяці тому

    Can't compare this with the novel.Novel is a gem.

  • @NM-vs5lg
    @NM-vs5lg 3 роки тому +4

    Kurumatti super 👍😇

  • @satheeshps3098
    @satheeshps3098 Рік тому +6

    സമയം 13:25 ഇന്നസെന്റിനെ മനസ്സിലായവർ എത്രപേരുണ്ട് 😢