സിഹ്ർ ചെയ്തവരെ തിരിച്ചറിയാം Sidheeq Mannani Kollam Speech

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 3 тис.

  • @kunjakunjumon5805
    @kunjakunjumon5805 4 роки тому +738

    സിഹ്ർ കൊണ്ട് ആരുടേയും കുടുംബ ജീവിതം തകരല്ലേ അള്ളാ
    വല്ല കുടുംബത്തിനും സിഹ്ർ ഏറ്റിട്ടുടൻകിൽ അത് തട്ടിതെറിപ്പിച്ചു കളയണേ നാഥാ

  • @mohamedunaise216
    @mohamedunaise216 4 роки тому +2221

    90 ശതമാനവും സിഹ്റും ചെയ്യുന്നത് സ്വന്തം കുടുംബത്തിൽ നിന്നും ഉള്ളവർ തന്നെയാണ്

  • @yamamatyping4932
    @yamamatyping4932 5 років тому +1386

    സിഹ്ർ സത്യമാണ്...
    ഞങ്ങൾക് വന്നു ചേർന്ന സിഹ്റിനെ ഭാത്തിലാക്കി തരണേ ആമീൻ

    • @shafavp9894
      @shafavp9894 5 років тому +24

      2:23 ഈ ആറു കാര്യങ്ങൾ ചെയ്യുന്നവർ തന്നെ സിഹ്ർ ചെയ്യാത്തവർ ഉണ്ടാവാം.
      എന്റെ പ്രിയപ്പെട്ട ഉസ്താദ് വെറുതെ എന്തിനാണ് എങ്ങനെ ഓരോ വീഡിയോ ചെയ്ത് ആൾക്കാരെ അങ്ങോട്ടും എങ്ങോട്ടും വസ്‌വാസ് ഉണ്ടാകുന്നത്.
      പൊതുവെ ജനങ്ങൾ പിശാചിനെ കൊണ്ട് വസ്‌വാസ് ആയി നടക്കുകയാണ്.
      എന്റെ പ്രിയപ്പെട്ട യൂട്യൂബ് സുഹൃത്തുക്കളോട്.
      നമ്മുടെ എന്റെ കാലഘട്ടത്തിൽ.
      99% സിഹ്ർ ചികിത്സകരും കള്ളന്മാരാണ്.
      അത് പോലെ താന്നെ സിഹിർ ചെയ്യുന്ന ആള്കാരും 99% സിഹ്ർ ചെയ്യാൻ അറിയാത്തവരാണ്.
      എല്ലാം ഒരു ബിസിനസ് ആണ്. ജനങളുടെ അവസ്ഥയെ ചൂഷണം ചെയ്യുകയാണ്.
      അത് കൊണ്ട് നാം അലാഹുവും അവന്റെ റസൂലും പറഞ്ഞ പോലെ ജീവിക്കുക.
      സിഹ്ർ ബാധിക്കാതിരിക്കാൻ ഒരുപാട് കാര്യങ്ങൾ നമ്മുടെ റസൂൽ പഠിപ്പിച്ചിട്ടുണ്ട് അതൊക്കെ പതിവാക്കുക.
      പിന്നെ സിഹിർ ആണങ്കിലും അതിനെകൾ വലുത് മറ്റെന്തകിലും ആയിക്കോട്ടെ അള്ളാഹു ഉദ്ദേശിക്കാത നമ്മുക്ക് അത് ബാധിക്കുകയില്ല.
      അത് കൊണ്ട് എന്റെ സുഹൃത്തുക്കൾ ഇത് പോലത്തെ വീഡിയോ കണ്ട് നിങ്ങളുടെ സുഹൃത്തുക്കളായോ, നിങ്ങളുമായി ബന്ധമുള്ളവരായോ സംശയിക്കരുത്.

    • @pallikalikavu6254
      @pallikalikavu6254 5 років тому +10

      @@shafavp9894 നീ ഫസാദ് ഉണ്ടാക്കാൻ വന ആളാണോ അറിവില്ലാത്തതിനെ കുറിച്ച് പറയരുത്

    • @shafavp9894
      @shafavp9894 5 років тому +11

      എന്റെ പ്രിയ സഹോദരൻ ഞൻ എഴുതിയത് ഒന്ന് മനസ് ഇരുത്തി വായിക്കുക എന്നിട് ഒന്ന് ചിന്തിക്കുക.
      ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങൾക് തന്നെ ചിലരെ കുറിച് സംശയം തോന്നിയേക്കാം ഇവർ സിഹിർ ചെയ്യുന്നവരാണോ എന്ന്.
      ഇത് പോലെത്തെ സംശയം ജനങ്ങളെ ഫിത്‌നിയാൽ ആകാം.
      അത്രെ ഞൻ ഉദ്ദേശിച്ചിട്ടിള്ളൂ.

    • @abdullapvk955
      @abdullapvk955 5 років тому

      aameen

    • @riznooriznoo9665
      @riznooriznoo9665 5 років тому

      Aameen

  • @merina3615
    @merina3615 5 років тому +2035

    ആർക്കും സിഹ്ർ ചെയ്യുന്ന കാഫീരീങ്ങളിൽ ഞങ്ങളെ
    പെടുത്തല്ലെ ...അള്ളാഹ്.

  • @shemi2463
    @shemi2463 5 років тому +2558

    സിഹ്ർ കൊണ്ട് ആരുടേയും കുടുംബ ജീവിതം തകരല്ലേ നാഥാ 😓😓

  • @saleemayd
    @saleemayd 3 роки тому +109

    വളരെ സത്യം.... ഇതിൽ പറഞ്ഞ ആളുടെ ലക്ഷണം കേട്ടപ്പോൾ കണ്ണ് തള്ളി... ഇങ്ങനെയുള്ള സുഹൃത്ത്‌ കാരണം എല്ലാ നിലക്കും പരാജയപ്പെട്ടു ജീവിതം വരെ മടുത്ത അവസ്ഥ ഉണ്ടായി.. പടച്ചോന്റെ കൃപ കൊണ്ടും വീട്ടുകാരുടെ പ്രാർത്ഥന കൊണ്ടും പിടിച്ചു നിന്നു..
    അള്ളാഹുവിന്റെ കാവൽ എല്ലാവരിലും ഉണ്ടാവട്ടെ..

    • @habeeblifecare2311
      @habeeblifecare2311 3 роки тому +1

      Ustadine Merril Kanaan evide varanam

    • @TECHU-cc4lu
      @TECHU-cc4lu 3 роки тому

      @@habeeblifecare2311 ഉസ്താദ് വാട്‌സ് ആപ്പ് നമ്പർ തരുമോ

    • @iddenkunhi3786
      @iddenkunhi3786 3 роки тому

      ഢഘ

    • @sajna8446
      @sajna8446 3 роки тому +1

      ആമീൻ

    • @rajeenank7499
      @rajeenank7499 3 роки тому

      @@sajna8446 ആമീൻ

  • @shareefpt1173
    @shareefpt1173 2 роки тому +115

    എനിക്ക് സിഹുറ് ബാധിച്ചിട്ടുണ്ട് നിങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പടച്ചവൻ എനിക്ക് ഏറ്റ സിഹുറു ബാത്തിലാക്കട്ടെ ആമീൻ

  • @asyaok1949
    @asyaok1949 4 роки тому +314

    സിഹ്ർ കൊണ്ട് ആരുടേയും ജീവിതത്തെ തകർക്കല്ലേ നാഥാ 🤲

    • @fayizarasheed6074
      @fayizarasheed6074 3 роки тому +2

      സിഹ്ർ ചെയ്യുന്ന ആളുകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ റബ്ബേ

    • @fasilfas7462
      @fasilfas7462 3 роки тому +1

      Ameen

    • @ameen6536
      @ameen6536 3 роки тому

      ആമീൻ

    • @NishaNisha-ys2hl
      @NishaNisha-ys2hl 3 роки тому +2

      Entejeevitham naadan tagarthu

    • @fasilfas7462
      @fasilfas7462 3 роки тому

      @@NishaNisha-ys2hl naadan entha

  • @swalihsafue2250
    @swalihsafue2250 5 років тому +437

    ഉസ്താദ് പറഞ്ഞത് ശരിയാണ് നമ്മുടെ തോളിൽ ഇരുന്നു ചെവി കടികുന്നആളുകൾ ഉണ്ട് അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @pkas4718
    @pkas4718 5 років тому +309

    ഉപകാരപ്രദമായ നല്ല അറിവ് നൽകിയ ഉസ്താദിന് ആഫിയതുള്ള ധിർഗായുസ്സ് നൽകട്ടെ. ആമീൻ

  • @siyutysworld7184
    @siyutysworld7184 3 роки тому +271

    ഞങ്ങളും ഇതു അനുഭവിച്ചതാണ് തകർക്കാൻ പറ്റുന്ന അത്രേ തകർത്തു അല്ലാഹ്ഹുവിന്റെ അനുഗ്രഹം ഒന്നും കൊണ്ടു മാത്രമാണ് ഞങ്ങളിന്ന് രക്ഷപെട്ടിരിക്കുന്നാഥ്‌ 🤲 തമ്പുരാനെ എല്ലാവരെയും സിഹിറിൽ നിന്നും കാക്കണേ 🤲🤲🤲

    • @fathimafabip7960
      @fathimafabip7960 3 роки тому +3

      Aameen 🤲🤲😭

    • @Waytoparadi
      @Waytoparadi 3 роки тому +4

      ഞങ്ങൾ 6 കൊല്ലാമായി അനുഭവിക്കുന്നു.. എങ്ങനെ മാറിയത് പറഞ്ഞു tharuoo😓😓

    • @shareefkpsharu4251
      @shareefkpsharu4251 3 роки тому

      ആമീൻ

    • @shemeenashemi5954
      @shemeenashemi5954 3 роки тому +4

      ആമീൻ. ഞങ്ങളുടെ വീട്ടിൽ നിന്ന് മരണം വരെ സംഭവിച്ചു

    • @shammuriya2605
      @shammuriya2605 3 роки тому +3

      നമ്മളും ഒരുപാട് അനുഭവിച്ചിന്, ഇപ്പോൾ masha allah, എല്ലാം ശരി ആയി, കാസറഗോഡ് ഒരു തങ്ങൾ ഉണ്ട്, അവിടെ പോയിക്കോ, all prblm, ശരി ആവും, അത്രക്കും കറാമത് ഉള്ള തങ്ങൾ ആണ്, ഞാനും കുടുംബവും മരിച്ച അവസ്ഥ പോലെ ആയിന്, ഒരുപാട് ഉസ്താദിന്റെ അടുത്ത് പോയി, കുറെ ലക്ഷം തീർന്നു അല്ലാണ്ട്,ഒരു മാറ്റവും ഉണ്ടായില്ല, ലാസ്റ്റ് നമ്മുടെ നാട്ടിൽ ഉള്ള ഒരാൾ പറഞ്ഞ്, കാസറഗോഡ് ഒരു തങ്ങൾ ഉണ്ട് പോയിക്കോ എന്ന്, masha ഇപ്പോൾ എല്ലാം ശരി ആയി നല്ല നിലയിൽ ഉണ്ട്, ഞാൻ parannitt, ഒരുപാട് പേർ പോയി, എല്ലാം നല്ല നിലയിൽ ആയിട്ട് ഉണ്ട്, തങ്ങളെ നമ്പർ ഡീറ്റെയിൽസ് വേണമെങ്കിൽ, ഈ നമ്പറിൽ call ചെയ്താൽ മതി 7907137071

  • @CSM790
    @CSM790 2 роки тому +21

    അസ്സലാമു അലൈകും ഉസ്താദ് എല്ലാ വിത സിഹിറിൽ നിന്നും അയൾവാസിയുടെ സിഹിറിൽ നിന്നും രക്ഷക്ക് ഞങ്ങൾക്ക് മാറ്റി തരാൻ ദുആ ചെയ്യണം 🤲🤲

    • @ashiqsha1902
      @ashiqsha1902 8 місяців тому

      ഉസ്താദ് എന്റെ കണ്ക്ക് സിഹ്ർ ബാധിച്ചിട്ടുണ്ട് മാറ്റാൻ ദുചെയ്

    • @harisksharisrichu3178
      @harisksharisrichu3178 Місяць тому

      വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു😊

  • @hellofreinds4847
    @hellofreinds4847 4 роки тому +292

    ഞങ്ങളെ സിഹർ ചെയയുന്ന വരുടെ
    കൂട്ടത്തിൽ ഉള്പെടുതെരുദെ അല്ലാഹ്

  • @frcreations6956
    @frcreations6956 2 роки тому +20

    😭 എന്റെ രോഗം മാറാൻ ദുആ ചെയ്യണേ ഉസ്താദേ മാറുന്ന രോഗമായിട്ടും എന്നെ അലട്ടുന്നു

  • @fasnamoochikkal9262
    @fasnamoochikkal9262 3 роки тому +10

    സിഹ്ർ കുണ്ട് ഒരുപാട് കഷ്ട്ടപെട്ട വരാണ്ഇന്നും വേദന യിൽ ആണ് അല്ലാഹുവിന്റെ കരുണ കൊണ്ട് ഇങ്ങനെ പോണു ഉസ്താദ് ദുഹാ ചെയ്യണേ 😔

  • @azamol143
    @azamol143 3 роки тому +21

    സിഹ്ർ ഏറ്റ ആൾ ആണ് ഞാൻ.. സിഹ്ർ ചെയ്യുന്നവർക്ക് നല്ല ബുദ്ധി നൽകണേ അല്ലാഹ് അവരിൽ നിന്ന് എല്ലാരേയും നീ കാക്കണേ നാഥാ

  • @mscwayanad1773
    @mscwayanad1773 4 роки тому +30

    മനോഹരമായിരിക്കുന്നു ഉസ്താദേ അള്ളാഹു സഹിരീങ്ങളിൽ നിന്ന് നാമെല്ലാവരെയും കാക്കട്ടെ

    • @nwayanad8909
      @nwayanad8909 3 роки тому +1

      Vivaham urappichapol mudal aswastadayanu eandanu parihara marham eandanu

  • @jiyaaj3162
    @jiyaaj3162 4 роки тому +9

    ഗുരു അങ്ങയ്ക് അളളാഹു ആഫിയത്തുളള ദ്വീർഘായുസ് നൽകട്ടേ ആമീൻ

  • @shibuhabi2039
    @shibuhabi2039 5 років тому +238

    12വർഷം മായി ഗൾഫിൽ ജോലി വീട്‌ വക്കാൻ പൈസ ഉണ്ടാ വാൻ ദുഹാചെയ്യണം ജോലി യിൽ എപ്പോ യും തലവേതന ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണം

    • @Shihab94707
      @Shihab94707 5 років тому +16

      മിക്കവാറും പ്രവാസികൾക്ക് സുബഹി നിസ്കാരം ഖളാ ആവുന്നു. നിസ്കാരം കൃത്യനിഷ്ടമാക്കുക. അഊദു ബി കലിമാത്തില്ലാഹിത്താമ്മാത്തി മിൻ ശർരി മാ ഖലഖ് എന്ന ദിക്റ് ധാരാളം ചൊല്ലുക

    • @nazerqatar1915
      @nazerqatar1915 5 років тому +4

      Insha allhaah allhaahu safalamaakatte aameen

    • @shibuhabi2039
      @shibuhabi2039 5 років тому

      ആമീൻ

    • @shibuhabi2039
      @shibuhabi2039 5 років тому

      @@itz_me_muthu8467 ആമീൻ

    • @shibuhabi2039
      @shibuhabi2039 5 років тому

      @@nazerqatar1915 ആമീൻ

  • @rishuashik
    @rishuashik 4 роки тому +64

    നാഥാ, സിഹ്ർ നെ തൊട്ട് നീ ഞങ്ങളെ കാക്കേണമേ, ആമീൻ 🤲🤲

  • @samsungj5-qc7kr
    @samsungj5-qc7kr 5 місяців тому

    ഉസ്താദ് എന്റെ മകളും സിഗരവും കൊണ്ട് ഭയങ്കര ബുദ്ധിമുട്ടാണ് എത്രയും പെട്ടെന്ന് ഷിഫയായി പഴയ രൂപത്തിൽ അവൻ ദുആ ചെയ്യണം

  • @paravaloft6467
    @paravaloft6467 3 роки тому +25

    ഞാൻ വീട് പണി തുടങ്ങിട് 11 വർഷം ആയി ഇത് വരെ തീർന്നില്ല വേഗം തീരാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @findlifestarget2113
    @findlifestarget2113 3 роки тому +36

    അസ്സലാമു അലൈകും. സഹോദരന്മാരെ സിഹ്ർ ബാധ എല്ലാവർക്കും നാശമാണെങ്കിലും ഈമാൻ്റെയ് ശക്തി കൊണ്ട് അതിനെ എല്ലാവർക്കും കീഴ്പ്പെടുത്താൻ പറ്റും. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിക്കുക. എല്ലാവർക്കും അതിനുള്ള ഈമാനികമായ ശക്തി അല്ലാഹ് തരട്ടേ ... എനിക്ക് വേണ്ടിയും നിങ്ങൽ dua ചെയ്യുമല്ലോ....

    • @afsalt1060
      @afsalt1060 2 роки тому +2

      Pravajakanu sihr ettathu ee man kuranjathe kondaano??

    • @A.....2081
      @A.....2081 2 роки тому

      Shareerathil pishach keriyaal eemaan kurayunn.

    • @muhammadsha9712
      @muhammadsha9712 Рік тому

      ​@@afsalt1060ath 2 soorath avatharippikkan vendi sahajaryam orukkiyath mathramanu..

    • @muhammedrayi325
      @muhammedrayi325 10 місяців тому

      امين امين امين يارب العالمين

  • @muhammadshareef7584
    @muhammadshareef7584 2 роки тому +2

    Ente barthavinu paishajika prashnangal kanunnundu...Allah ellam Matti thanu angrahikane. Aameen ya rabbal Aameen 🤲

    • @positive9837
      @positive9837 2 роки тому

      ഒരു ഉസ്താദിന്റെ നമ്പർ തരാം അതിൽ msg വിട്ടു നോക്ക്

  • @latheeftk81
    @latheeftk81 4 роки тому +82

    ഒരു സിഹ്ർ എൽ ക്കി ല്ലാ
    അല്ലാഹുവിനോട് മാത്രംദുഅ
    ചെയ്യുക എല്ലാംത്തി ന്റയതും നാഥൻ അവൻ മാത്രമാണ് അല്ലഹു എല്ലാംവരയൂം കാത്തു രക്ഷിക്കട്ടെ ആമീൻ
    🤲🤲

    • @shahalkc
      @shahalkc 4 роки тому

      hihih

    • @nisarkoduvally1225
      @nisarkoduvally1225 4 роки тому +12

      എല്ലാവരും ദുആ അല്ലാഹുവിനോട് തന്നെയല്ലേ ചെയ്യാറ്...

    • @trueway8893
      @trueway8893 4 роки тому +18

      നബി (സ) ക്ക് വരെയും സിഹ്റ് ബാധിച്ചു പിന്നെ മറ്റുളളവർക്ക് ബാധിക്കാതിരിക്കുന്നതെങ്ങനെ?

    • @യാനബീസലാം
      @യാനബീസലാം 3 роки тому +1

      മുജാഹിദ് മദം only ജിന്ന് കയറൽ മാത്രം

    • @yaseenaboobackerabu6926
      @yaseenaboobackerabu6926 3 роки тому +1

      ഏതാണ് ഈ ഊള

  • @arshabadhar6949
    @arshabadhar6949 3 роки тому +8

    ഞാൻ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നു എന്റെ സന്തോഷവും സമാധാനവും ആയിട്ടുള്ള കുടുംബ ജീവിതം തകർന്നു പക്ഷെ ഞാൻ അതു തിരിച്ചു പിടിക്കും അതിനു വേണ്ടി എന്നെയും കൂടി ഉസ്താതിന്റെ ദുആയിൽ ഉൾപ്പെടുത്തണേ എനിക്കും കൂടി വേണ്ടി റബ്ബിനോട് തേടണേ ഞാൻ ഒരു വിഡിയോക്കും കമന്റ്‌ ഇടുന്ന ആളല്ല പക്ഷെ എന്റെ ജീവിതം ആണിത് റബ്ബ് എത്രയും പെട്ടന്ന് ഞങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടി എല്ലാരും ദുആ ചെയ്യണേ

    • @shabananr4845
      @shabananr4845 2 роки тому

      ഹോ

    • @salihma802
      @salihma802 2 роки тому

      5 vakath niskarikkuka quraan parayanm danadharmam nombu idokke krithyamayi cheyyuka

    • @saluallu8375
      @saluallu8375 2 роки тому

      Ameeen

    • @muhammedrayi325
      @muhammedrayi325 10 місяців тому

      امين امين امين يارب العالمين

    • @muhammedrayi325
      @muhammedrayi325 10 місяців тому

      Allahu ethrayum pettenn orumippikkate

  • @hajara.k678
    @hajara.k678 4 роки тому +34

    ഇനിയും അറിവ് കിട്ടുന്നതിനായി ഞങ്ങൾ. കാത്തിരിക്കുന്നു ..... റബ്ബ് ദീർക്കായുസും , ആഫിയത്തും, ആരോഗ്യവും , നൽകുമാറാവട്ടെ... 🤲 ആമീൻ

  • @faatimafathz6768
    @faatimafathz6768 3 роки тому +52

    സി ഹർ ചെയ്യുന്നവർക്ക് നല്ല ബുദ്ധി കൊടുക്ക ണേ അല്ലാഹ്....ആമീൻ

    • @shamnuhussain5668
      @shamnuhussain5668 3 роки тому +6

      നല്ല ബുദ്ധി kodukk അല്ല വേണ്ടത് sihir ചെയ്യുന്ന മന്ത്ര വതി a yum cheyppikunna stree ayum allahu പച്ച k kattikanam

  • @withlove9734
    @withlove9734 5 років тому +40

    എന്നെയുഠ കുടുബത്തിനെയുഠ എല്ലാവരെയുഠ ദുആയിൽ ഉൾപെടുത്തണെ🤲🏻

    • @_rafi_muhammed
      @_rafi_muhammed 4 роки тому +2

      Insha allah😍

    • @anwarsalam6683
      @anwarsalam6683 4 роки тому

      അല്ലാഹ് നീ കാക്കണേ റബ്ബേ

    • @fathimathzumirax.e1814
      @fathimathzumirax.e1814 3 роки тому +1

      ദുഹാ സ്വീകരിക്കണേ റബ്ബേ ആമീൻ

    • @sakeenakalamala596
      @sakeenakalamala596 Рік тому

      കടയിൽ കചവടതീൽതടസഠമറാൻദുഹ്ചയണഠ

  • @sheebas5483
    @sheebas5483 Рік тому

    ശരിയാണ് ഉസ്താദ് പറഞ്ഞത് അളളഹു വേ.കാവൽ നൾകണേ ആമീൻ 😢😢😢🤲

  • @molluseena5305
    @molluseena5305 5 років тому +38

    സിഹ്ർ കാരണം ആരുടേയും ജീവിതം വിഷമത്തിലാകല്ലേ അള്ളാ ജീവിതത്തിൽ സമാധാനവും സ്വസ്ഥയും നൽകണേ നാഥാ 😢😢😢😢ആമീൻ യാ റബ്ബൽ ആലമീൻ

  • @sahlamuneer6994
    @sahlamuneer6994 2 роки тому +2

    ദുആ ചെയ്യണേ ഉസ്താദെ കടങ്ങൾകൊണ്ട് ഒരുപാട് വിഷമത്തിലാണ്

  • @riyaspaashapkd8425
    @riyaspaashapkd8425 3 роки тому +48

    ങ്ങ്ൾ പറയുന്ന ഓരോ വാക്കും u💯💯💯💯അനുഭവിച്ചവർക്കേ അത് അറിയാൻ പറ്റു........

  • @sajna8446
    @sajna8446 3 роки тому +21

    പടച്ചവൻ എല്ലാം ഷെഹറിൽ നിന്നും ഉമ്മതിനെ കാത്തു രക്ഷിക്കുമാറാകട്ടെ, ആമീൻ യ റബ്ബൽ ആലമീൻ

  • @siyad8906
    @siyad8906 3 роки тому +2

    ഉസ്താദെ എനിക്കും 20 വയസ്സുളള മോനിക്കും സിഹ്റ് ബാധിചച് 7 മാസം ആയി ബേഗ്ലൂര് ദർഗയിൽ കുറെ മാറ്റമൃണ്ട് പെട്ടെന്ന് മാറി നാട്ടിലേക്ക് പോകാൻ വേണ്ടി ദുആ ചെയ്യണം

    • @mufi809
      @mufi809 2 роки тому

      *Mohammed ziyad Banglore ലേ ഏതു ദർഗ യിൽ ആണ്? ഇപ്പോൾ എങ്ങിനെ ഉണ്ട്? സിഹിർ പൂർണമായും മാറിയോ?*

  • @rasiyamuttil9174
    @rasiyamuttil9174 5 років тому +49

    Super subject and talk...ഉസ്താദേ സിഹ്ർ ചെയ്ത് മറ്റുള്ളവരെ അ ങ്ങേയറ്റം ഉപദ്രവിച്ച്‌ ഒരു പശ്ചാതാപവുമില്ലാതെ വളരെ മാന്യനായ് അഭിനയിച്ച് നടക്കുന്ന മുനാഫിക്കുകൾക്ക് മാലിക്കുൽ മുലൂക്കായ പടച്ച റബ്ബിന്റെ അടുക്കൽ നിന്നുള്ള ശിക്ഷകളെക്കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. നമ്മളെയെല്ലാം പടച്ചവൻ സ്വാലീ ഹീങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമാറാ കട്ടേ.... എല്ലാവിധ സിഹ്റു കളിൽ നിന്നും കാത്ത് സംരക്ഷിക്കട്ടേ... ഈമാനോടു കൂടി മരിപ്പിച്ച് ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടേ....ആമീൻ

    • @shanzvlogs3193
      @shanzvlogs3193 4 роки тому

      Pppp

    • @ajmalaju8716
      @ajmalaju8716 3 роки тому

      Aamee

    • @muhammedshamseer8789
      @muhammedshamseer8789 3 роки тому +1

      ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും സിഹ്റ് ചെയ്തവനെ അല്ലാഹു നശിപ്പിക്കുക തന്നെ ചെയ്യും

    • @pathuspathus1341
      @pathuspathus1341 3 роки тому

      ആമീൻ

    • @muhammedmuhammedali2485
      @muhammedmuhammedali2485 2 роки тому

      Njangalum ithintepidiyila njamgalde natukarellarum kudiyan ith cheyyunnath ee natil ninn njangale ottapeduthi

  • @madeenamyheart4623
    @madeenamyheart4623 5 років тому +16

    ദുആ ചെയ്യണം ഉസ്താദ് ... ഈ വിഷമം ഒക്കെ ഉള്ള കൂട്ടത്തിൽ ആണ് ഞാനും..... ഈമാൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണല്ലോ നാമൊക്കെ... അപ്പൊ സിഹ്ർ എന്ന മാരക ദ്രോഹം ചെയ്യാൻ മടി ഉണ്ടാവില്ലല്ലോ... അത്തരം ആളുകൾക്കു അള്ളാഹു തന്നെ ശിക്ഷ നൽകട്ടെ...

  • @kunjumolsajna5922
    @kunjumolsajna5922 3 роки тому +1

    ഉസ്താതെ ദുആയിൽ ഉള്പെടുത്തണേ. ഞങ്ങൾക്ക് eattittulla സിഹ്ർ ബാഥിലാകാനും കുടുംബത്തിലെ പ്രശ്നം മാറി സമാധാനം കിട്ടാനും കിട്ടാനുള്ള ക്യാഷ് എത്രയും വേഗം തരാൻ ഉള്ളവർ എത്രയും വേഗം തിരിച്ചു തരാൻ ദുആ ചെയ്യണെ ഞങ്ങൾക്ക് അനുകൂല മായി വരാൻ ദുആ ചെയ്യണെ വളരെ വിഷമത്തിൽ ആണ് ജീവിതം.

  • @sanoof010
    @sanoof010 4 роки тому +3

    ഉസ്താദ് പ്രാത്ഥിക്കണം രോഗം ശിഫയാകാൻ

  • @rooh8046
    @rooh8046 5 років тому +18

    1. കുറ്റപ്പെടുത്തുന്നവർ
    2.നമ്മുടെ അസാന്നിധ്യത്തിൽ നമ്മെ കുറിച്ച് പ്രതികൂലമായും നമ്മുടെ സാന്നിധ്യത്തിൽ നമുക്ക് അനുകൂലമായും സംസാരിക്കുന്നവർ
    3.ചികഞ്ഞ് അന്വേഷിക്കുന്നവർ
    4.എന്ത് തെറ്റ് ചെയ്താലും അതിനെ അനുകൂലിക്കുന്നവർ
    5.സാമ്പത്തിക ഇടപാടിൽ പിൻവലിയുന്നവർ
    6.ആവശ്യത്തിൽ അധികം പുകഴ്ത്തുക

  • @m.mbasheermoulavi350
    @m.mbasheermoulavi350 3 роки тому +2

    മാനസിക രോഗങ്ങൾ, കുട്ടികളുടെ അപസ്മാരം, കരച്ചിൽ, പൈശാചിക അസുഖങ്ങൾ, ഭൂതബാത ഉപദ്രവങ്ങൾ, സിഹ്‌റു, വിവാഹ തടസ്സം, കച്ചവടം, വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാത്തവർ, കച്ചവടം, ജോലി തടസ്സം, ബിസിനസ്സിൽ ഉയർച്ച ഉണ്ടാവാനും, മറ്റു എല്ലാ ബുദ്ധിമുട്ടുകൾക്കും പൂർണ പരിഹാരം കാണിച്ചുകൊടുക്കുന്നു.

  • @abdulrasheed6226
    @abdulrasheed6226 4 роки тому +76

    എന്നെയും എന്റെ കുടുബത്തെയു ദുഹായിൽ ഉൾപെടുത്തnnam

  • @shakkeersha244
    @shakkeersha244 2 роки тому +6

    സിഹ്റിന്റെ ആപത്തിൽ പെട്ട് ഇരിക്കുകയാണ് എന്റെ കുടുംബം, ഞാനടക്കം എന്റെ അനിയമാർക്ക് ഒരു ജോലിയിലും തുടരാൻ പറ്റുന്നില്ല, ജോലി കിട്ടിയാൽ തന്നെ വീട്ടിലെ ഒരാൾക്ക് മാത്രം, അതും രണ്ടോ മൂന്നോ മാസം, അത് കഴിഞ്ഞാൽ എന്തെങ്കിലുംകാരണത്താൽ ഉള്ള ജോലി നഷ്ടപ്പെടും,ആര് ചെയ്താലും അള്ളാഹു അവർക്ക് അതിനുള്ള പ്രതിഫലം കൊടുത്തോളും

  • @arifasamad234
    @arifasamad234 4 роки тому +1

    ഉസ്താതെ ഇത് തന്നെയാണ് ഞാൻ തേടി നടന്നിരുന്നത്

  • @rasheedck5237
    @rasheedck5237 3 роки тому +5

    Ente kudumbam sihre badhich7 kollamayi prayasathillann ellavarum ithinn neegi kittan duarkanam eni aarikum ithpolulla avastha varalle

    • @Musammilkmusi
      @Musammilkmusi 3 роки тому

      28 കൊല്ലത്തിന്റെ മേലെ ആയിട്ട് undadoo
      ഇപ്പഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @ramzan6414
    @ramzan6414 5 років тому +149

    സിഹ്ർ ചെയ്യുന്നവർ ഇസ്ലാം മതത്തിൽ നിന്നും പുറത്ത് പോകും അവരെ കാഫിരീങ്ങളെ കൂട്ടത്തിൽ പെടുത്താം. പടച്ചോനെ ഇത്തരം ആളുകളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും. എനിക്ക് വേണ്ടപെട്ടവരെയും കാത്തോണേ...

  • @ershaad.02_
    @ershaad.02_ 3 роки тому

    അസ്സലാമുഅലൈക്കും ഉസ്താദേ ഞാൻ ഇത് കൊണ്ട് ഒരുപാട് അനുഭവിക്കുന്നുണ്ട്
    ഉസ്താദ് ദുആ ചെയ്യണേ
    എന്റെ ഏട്ടൻ റമളാൻ അവസാന പത്തിലെ വെള്ളിഴാഴ്ച മരണപെട്ടു
    7/5/2021 ന്
    32 വയസ്സേ ആയുള്ളൂ
    ഭാവി വെള്ളത്തിലായി പോവോ എന്നൊരു ഭയമാണ് ഉള്ളിൽ
    പിന്നെ എന്റെ വാപ്പിച്ചി ഇന്നലെ രാത്രി കിടക്കാൻ നേരം ദുസ്സ്വപ്നം കണ്ടു
    ഉസ്താദ് ദുആ ചെയ്യണം

  • @actorsworld.1935
    @actorsworld.1935 5 років тому +96

    ഞങ്ങടെ പള്ളിയിലെ ഉസ്താദ് ഞാൻ ശെരിക്കു ഞെട്ടി. വലിയ പുള്ളിയാണന്നു അറിഞ്ഞില്ല

  • @diamondactrust4018
    @diamondactrust4018 Рік тому +3

    അസ്സലാമു അലൈക്കും സിഹ്റിന്റെ പിന്നാലെ നടന്നാൽ സിഹ്റുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ ഉണ്ടാവുകയുള്ളൂ ലോകരക്ഷിതാവായ അല്ലാഹുവിൽ അർപ്പിച്ചുകൊണ്ട് അല്ലാഹുവിന്റെ ഖുർആനും സുന്നത്തും മുറുകെ പിടിക്കുക എല്ലാ സിഹ്റും അല്ലാഹു ബാത്തിലാക്കി തരും

  • @fathimahennape1844
    @fathimahennape1844 3 роки тому +1

    Ayalvasikalum cheyyum avarekal mikavil nammal ethadirikaan allahu kathu rakshikkatte

  • @shameelashameela8326
    @shameelashameela8326 5 років тому +12

    ഉസ്താദ് ഈ പറഞ്ഞത് വളരെ ശരിയാണ് എനിക്ക് എന്റ ജീവിധത്തിൽ ആനുപാവം ഉണ്ട് കൂട ഒരുമിച്ച് വീട്ടിൽ നിൽക്കുന്നവർ തന്ന ചതിച്ചു ഇന്ന് ഞാൻ രോഗം കൊണ്ട് കഷ്ട പെടുകയാണ് ഓരോ മാക്മിലും സിയാറത്തിന്ന് പോവുകയാണ് ഉസ്താദ് രോഗം ശിഫയാകാനും സിഹിർ ബാറ്റിൽഅവനു പ്രതകം ദുഹാ ചെയ്യണം സിഹ്ർ ചെയുന്നവർക് അല്ല നല്ല ബുദിയും നല്ല മനസും കൊടുക്കട്ടെ അവര്കല്ലാം അല്ല ഹിദായത് nalkumaravata. Aameen

    • @nisahchemmu5427
      @nisahchemmu5427 5 років тому +2

      Same avasthaya enikkum😪

    • @SameerSameer-se3hc
      @SameerSameer-se3hc 5 років тому

      ആമീൻ

    • @priyamathew3401
      @priyamathew3401 5 років тому

      epo mattam undo enikum same avastha yanu. marunnilla asukam.kandu pidichathu aduthidae.

    • @shahinashamsudheen4376
      @shahinashamsudheen4376 5 років тому

      Aameen

    • @muhamednoushad6778
      @muhamednoushad6778 5 років тому

      അന്ധവിശ്വാസവും കൊണ്ട് നടന്ന് സമാധാനം കളയണോ കൂട്ടരേ :: '😕

  • @thasnianas9246
    @thasnianas9246 5 років тому +7

    Sihr sathyamanu sherikum enik ettitund. Njan nannayi jeevikunath ishtamallatha enta relatives ninnumanu enik sihr badhichath. Ustad enikum enta kudumbathinum vendi dua cheyyane

  • @മർഹബ
    @മർഹബ 2 роки тому +1

    Aameen Aameen yarabbal aalameen 🤲 Alhamdulillah orupad sandhosham paranjuthannathil

  • @abdulaseeb3005
    @abdulaseeb3005 4 роки тому +104

    പ്രിയ ഉസ്ത്താതെ സൂറത്തുകളും, ഹദീസുകളും പറഞ്ഞു തരുമ്പോ Picture ആയി mention ചെയ്തു തരികയാണെങ്കിൽ അക്ഷരതെറ്റില്ലാതെ ഞങ്ങൾക്ക് പഠിക്കാൻ സഹായകരമാവും.
    സ്നേഹത്തോടെ...

    • @munavviriqbal
      @munavviriqbal 4 роки тому

      brother its not a hadees.
      he have no evidence its full of lies
      islam need truth & evidence
      islam is pure and truth

    • @mujeeb8340
      @mujeeb8340 4 роки тому +2

      @@munavviriqbal that is only you and mujaahil

    • @abdulkalamazadhamsa7153
      @abdulkalamazadhamsa7153 4 роки тому +5

      @@munavviriqbal
      സ്വന്തം അനുഭവത്തിൽ വന്നാൽ
      വിശ്വസിക്കും : .
      മാതൃഭാഷ മറക്കാതെ

    • @muhammadsidhique1259
      @muhammadsidhique1259 4 роки тому +1

      Insha അല്ലാഹ് ശ്രദ്ധിക്കാം..

  • @natureworld8820
    @natureworld8820 5 років тому +10

    Alhamdulillaaah...good class ...👍👍...Allaahu ellaavareyum rakshappeduthatte...sihril ninnum ...Aameen

  • @MuhammedSinanpSinu
    @MuhammedSinanpSinu 2 роки тому

    duayil ulpeduthanne usthade

  • @hafsathkadher5661
    @hafsathkadher5661 5 років тому +82

    usthadhe ende barthavinu dheeniyaya kaaryangalil thaalparyam koodan dua cheyyane...

    • @sidhikhkoppam3888
      @sidhikhkoppam3888 5 років тому

      താല്പര്യം ഇല്ലേ

    • @hafsathkadher5661
      @hafsathkadher5661 5 років тому

      illa usthadhe... avar dheenileakku vannu enne nikkah kazhichadha... ippo
      palli povalum illa... enne ottum niskarikkan sammadhikkunnadhum illa... dual cheyyane plzzz

    • @sidhikhkoppam3888
      @sidhikhkoppam3888 5 років тому +4

      ഞാൻ ഉസ്താതല്ല🙏

    • @lovelove-xw5fe
      @lovelove-xw5fe 5 років тому +2

      @@sidhikhkoppam3888 🤭

    • @Ami-nichus007
      @Ami-nichus007 5 років тому +2

      @@sidhikhkoppam3888 😂😂😂😂😂

  • @healthytips7948
    @healthytips7948 4 роки тому +33

    ചിക്കി ചികഞ്ഞ് അന്യേഷിക്കുന്നവർ നല്ലവരല്ല 100% സത്യം

  • @shahinappm9624
    @shahinappm9624 4 роки тому +1

    Usthade ente barthavin vendi dua cheyyanam valare manasikaprashnagal und jolikonnum pogilla bayaga deshyman niskarikkan madiyan verum ponilkaliyan endagilum pariharam parajutharane

    • @naasi9358
      @naasi9358 4 роки тому

      Eanddu joolikk aairunnu addeham pooirunnad?

  • @afsalahamed5774
    @afsalahamed5774 4 роки тому +22

    സിഹ്ർ ചെയ്യുന്നവർക്ക് അള്ളാഹു ഹിദായത് നൽകട്ടെ
    ആമീൻ

  • @sirusiru6819
    @sirusiru6819 4 роки тому +5

    Kalyanam kayinjit one year aayi barthaavin joli illa...khair aya joli ethrayum pettenn kittan usthaath dua cheyyane....corona mahamaari vannathil pinne vidheshathek pokan ulla vazhiyum adanjirikuan.

  • @mrabu3255
    @mrabu3255 2 роки тому

    Usthadhe ante ummakk oru pad varshayi. Pishajinte shalliyam thudangeett avide poyittum marunnilla usthadhe njagalkk pariharam paranju tharumooo pavama...Umma😭😭😭😭😭😭😭😭😭😭

  • @mohdshamim5787
    @mohdshamim5787 4 роки тому +11

    Ustad arivinte karyathil puli ann.....masha allah

  • @saleenasajeev9296
    @saleenasajeev9296 4 роки тому +12

    Allahu ellavareyum kathu rakshikate🤲🤲🤲

  • @MujafirMujafir
    @MujafirMujafir 5 місяців тому

    Usthadhe veedinn valdhum edadhum bagath ninn koodothram kuppiyil vechadh kitty kittiyadhu mudhal maanasika kuyappamaan eniku duvva undaakane in shaa allah

  • @arentertainment2211
    @arentertainment2211 4 роки тому +8

    നല്ല ഒരുപാട് അറിവുകൾ കിട്ടി ഇനിയും ഒരു പാട് അറിവുകൾ പകർന്നു നൽകാൻ അല്ലഹു ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ്സ് നൽകട്ടെ

  • @shehinvlogs9071
    @shehinvlogs9071 5 років тому +14

    ameen usthadhine padachon anugrahikkatte

  • @positivemobile1540
    @positivemobile1540 3 роки тому +1

    Ennde kudumbam ippozum sihrkond kashtapettkondirikkuva adil ippo ennde uppapa sihr kaaranam thanne merichpoyi ellarum duaa cheyyanam

  • @soumyasojan7257
    @soumyasojan7257 3 роки тому +4

    എന്നെയും ദുആയിൽ ഉൾപ്പെടുത്തണേ.... എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @abdulsha1823
    @abdulsha1823 5 років тому +22

    *എനിക്ക് തിരിച് അറിയാൻ വളരെ പെട്ടെന്ന് തന്നെ സാധിച്ചു അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട്*

    • @cosmoscosmo1749
      @cosmoscosmo1749 5 років тому +4

      Abdul sha ath engane sathichath enn paranju tharooo?
      plz rply

    • @abdulsha1823
      @abdulsha1823 5 років тому

      @@cosmoscosmo1749 arka pidipettath iyalk ano atho?

    • @msdvideos4447
      @msdvideos4447 5 років тому

      എങ്ങനെയാണ്

    • @chippyanirudhan6538
      @chippyanirudhan6538 5 років тому +1

      Place parayu

    • @abdulsha1823
      @abdulsha1823 5 років тому

      @@msdvideos4447 ath orupaad und parayan

  • @basithmp9274
    @basithmp9274 4 роки тому +4

    Usthade anik chorichil vannit kureyayi orupad dr kannich ottum sugamavunnilla. Enna pattyen manasilavunnilla usthad dua cheyyanne

    • @jecha8320
      @jecha8320 3 роки тому

      Chorchil vannitt shareeram muyuvan pottunindaaa ..????????

  • @beenams7248
    @beenams7248 4 роки тому +11

    എന്റെ അനുഭവം ഉസ്താദേ

  • @shafishaf4568
    @shafishaf4568 2 роки тому +1

    Orupad varsham ayi visamathil anh yevideum poyit marunnilla.marunna yevidelum poyal prasnam kooduka anh.valare valiya neejanmar neeja pravarthi anh cheith vechikananna arinjath.vitth ponilla.duha cheyyanam.🤲

    • @positive-ke9ry
      @positive-ke9ry Рік тому

      Oru usthathinte numver tharam athil msg ayach nok

  • @sulfibabuvlog1013
    @sulfibabuvlog1013 4 роки тому +4

    ഉസ്താദേ എന്റെ ഭർത്താവിന് ജോലിയിൽ സമ്പാദ്യം കുറവാണ് ദുആ ചെയ്യണം

    • @zafraan8470
      @zafraan8470 4 роки тому +1

      സമ്പാദ്യം കുറവായിക്കോട്ടെ സൗഭാഗ്യം മുണ്ടായാൽ മതി

  • @shareefnp7085
    @shareefnp7085 4 роки тому +8

    Yaa Allah ee sihre cheyyane aarkkum nee manassu kodukkalle allah

  • @HaseenaCt-m6c
    @HaseenaCt-m6c Рік тому

    ,nallaarivan usthathin deerqayus tharatte aamn

  • @khadertaj1085
    @khadertaj1085 4 роки тому +7

    എനിക്ക് എന്റെ കുടുംബത്തിൽനിന്ന് ആരോ സിഹ്റ് ചെയ്തു
    ഇപ്പോൾ ഞാൻ തകർന്ന് തരിപ്പണമായി
    മാനസികമായി ഞാൻ തകർന്നു

    • @nazimrasheedrasheed3982
      @nazimrasheedrasheed3982 4 роки тому

      തെറ്റിദ്ധാരണ വട്ടു കേസുകൾ

    • @حميدسواقهندي
      @حميدسواقهندي Рік тому

      അസൂയ. യുള്ള. ആൾ. തീരെ. ശായികൂല. കടം. തരൂല.

  • @shymashafeekshafeek6091
    @shymashafeekshafeek6091 5 років тому +9

    Aake prashnamaan usthathe. Kidappadam pokunna avasthayila dua cheyyane

  • @rashiskitchen292
    @rashiskitchen292 5 місяців тому

    ഉസ്തതെ എൻ്റെ കുടുംബത്തിൽ സിഹ്ർ കിട്ടിയാട്ടുണ്ട് ദുഅ ചെയ്യണേ 😭😭😭

  • @mohammedarshaksanu3891
    @mohammedarshaksanu3891 5 років тому +12

    എന്റെ ഉമ്മന്റെ ജ്യേഷ്ഠത്തി സിഹ്ർ ബാധിച് വളരെ ബുദ്ധിമുട്ടിലാണ് ഉസ് താദെ. എന്താ ച്ചെയ്യണ്ടതന്ന് പറഞ്ഞ് തരണം .ദു ആ ചെയ്യണം

    • @nonameme2822
      @nonameme2822 5 років тому

      Evide aann

    • @Nisar-we4ie
      @Nisar-we4ie 5 років тому

      എവിടെ സ്ഥലം 9539996072

    • @atusman5114
      @atusman5114 5 років тому +1

      ഈ സിഹ്ർ പാവങ്ങൾക് മാത്രമേ ഏൽക്കു .

    • @Nisar-we4ie
      @Nisar-we4ie 5 років тому

      നിങ്ങൾ ഈ നംബറിൽ വിളിക്കുക 9895434718 വേങ്ങര ച്ചിനക്കൽ

    • @nasreen.c.m9634
      @nasreen.c.m9634 4 роки тому

      സത്യം

  • @baab-al-salaam7544
    @baab-al-salaam7544 4 роки тому +6

    നല്ലൊരു വീഡിയോ ആയിരുന്നു

  • @revathy9211
    @revathy9211 2 роки тому +2

    ന്റെ വീട്ടിലും ഉണ്ടായ അവസ്ഥ. ഞങ്ങടെ കൈയിൽ അഹ് തകിട് കിട്ടി. But അതു കളഞ്ഞു thottil. ഞങ്ങൾ ഒരുപാട് അനുഭവിച്ചു.. ഞങ്ങൾക് vendim പ്രാർത്ഥിക്കണം

  • @MS-kw5vt
    @MS-kw5vt 5 років тому +3

    Muthappan sarannam
    full sincere viswasam

  • @IslamicDuaMalayalam
    @IslamicDuaMalayalam 5 років тому +11

    അൽഹംദുലില്ലാഹ്..

  • @noorjahankabeer4508
    @noorjahankabeer4508 3 роки тому +1

    വളരെ ശെരി എ നി ക്ക് അനുഭവം

  • @muneertp8312
    @muneertp8312 5 років тому +13

    മാഷാ ഹല്ലാഹ്
    നല്ല ക്ലാസ്

  • @fathimafathima4285
    @fathimafathima4285 3 роки тому +9

    സിഹ്ർ ബാത്തിലാകാൻ ദുആ ചെയ്യണെഒരു പാട് വിഷമങ്ങൾ ഉണ്ട് പറഞ്ഞത് അധികം എനിക്ക് ഉണ്ട് ആമീൻ

    • @goodthoughts5634
      @goodthoughts5634 3 роки тому

      Pariharam und

    • @kamalckck3339
      @kamalckck3339 2 роки тому

      Ruqia shareea cheyyo

    • @hrpk4284
      @hrpk4284 2 роки тому

      @@goodthoughts5634 എങ്ങനെ

    • @jafarjafar3690
      @jafarjafar3690 2 роки тому

      ബാതിലാക്കാൻ ദുആ മാത്രം പോര. അദ് ശരീരത്തിൽ നിന്ന് എടുക്കണം

  • @muhammedkt3787
    @muhammedkt3787 3 роки тому

    Njn okke ithill pettupoyatha enne ithill ninnu rekshapeduthan vendi ellavarum dua cheyyanam in Shaa allah

  • @sofiyasofiya2438
    @sofiyasofiya2438 5 років тому +19

    ഉസ്താദ് എനിക്ക് ഒരു കാര്യം ചോദിക്കണം ചെയ്യാത്ത തെറ്റ് എങ്ങനെ സത്യം തെളിയിക്കും അതിന് വല്ല ദുആ യുണ്ടോ ഒന്നു പെട്ടന്ന് പറഞ്ഞു തരണം എന്റെ ഫർത്താവ് ചെയ്യാത്ത തെറ്റ് ന് സകടപെടുന്നു അതുകൊണ്ട ചോദിക്കുന്ന

    • @qasserbarzan6731
      @qasserbarzan6731 5 років тому +9

      HasbiyaAllahu Niumal vakeel va niumal moula va niuma naseer
      Enna dhikr pathivaakuka
      Dua cheyuka

    • @monster-ps3hc
      @monster-ps3hc 4 роки тому

      ഹൈപ്‌നോട്ടിസം ചെയ്താൽ മനസിൽ ഉള്ളത് ഒക്കെ പറഞ്ഞു തരും.. അപ്പൊ പുള്ളി ചെയ്തതിനോ ഇല്ലയോ എന്ന് സത്യം മനസിലാക്കാൻ പറ്റും. ഒരു ഹൈപ്‌നോട്ടിസം അറിയുന്ന dr കാണുക

  • @jemeeshjemi8053
    @jemeeshjemi8053 2 роки тому +11

    15വർഷമായി ഞാനും എന്റെ കുടുംബവും അനുഭവിച്ചിട്ട് ഞങ്ങളുടെ കുടുംബം ചിന്നി ചിതറി കിടക്കുകയാണ് കടം കാരണം വീട് വിറ്റു സാമ്പത്തികമായി തളർന്നു. ഇപ്പോള് പലതും സഹിച്ചു പോവുകയാണ്. ചെയ്തത് മൂത്താപ്പ മൂത്തമ ഞങ്ങൾ 3ആൺകുട്ടികൾ നന്നാകതിരിക്കാൻ

  • @aabidrahman8665
    @aabidrahman8665 2 роки тому

    അസുഖമായി മari ustafe ഷിഫാവാവാൻ duavcheynm

  • @moideenkutty7607
    @moideenkutty7607 4 роки тому +6

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് എനിക്ക് അനുഭവം ഉണ്ട്

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 3 роки тому +22

    അയാൾവാസി യോട് ഞങ്ങൾ സ്ഥലം വാങ്ങി അവർ സ്ഥലം തന്നതിന് ശേഷം ഞങ്ങൾക്ക് സിഹ്ർ ചെയ്യ്തു 3 വർഷം ഞങ്ങൾ തളർന്നു കിടന്നു ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

    • @SamsungSamsung-ox6jo
      @SamsungSamsung-ox6jo 3 роки тому

      മാഷാഅല്ലാഹ്‌

    • @Nesiyashajahan
      @Nesiyashajahan 2 роки тому

      അള്ളോ 🙄

    • @sajnan728
      @sajnan728 2 роки тому +2

      Athenganr arinju avar sihr cheytenn?

    • @SamsungSamsung-ox6jo
      @SamsungSamsung-ox6jo 2 роки тому

      @@sajnan728 ഒരു കുത്ബിയത് നേർച്ച ആക്കിയപ്പോൾ രണ്ട് കുപ്പി നമ്മുടെ ഇറങ്ങുന്ന സ്റ്റെപ്പിന്നെ അടുത്ത് കണ്ടു അത് എടുത്ത് നോക്കിയപ്പോൾ ചെയ്യ്തതാണന്ന് അറിഞ്ഞു

    • @sha6045
      @sha6045 2 роки тому

      @@SamsungSamsung-ox6jo enit enganya arainjthe enti veetle epoo full rogangale anne ellarkum back pain 😭 enik 3 year aayi eppo brother num vannu enganyaa sihire poyipikukka engane chytha sadanm therchi aryum pls reply 😭

  • @ayshamohd2344
    @ayshamohd2344 2 роки тому

    Sathyam evde bharthavinde umma aan sihr cheytat bharthavin …ikka k enneyum Makkale yum ishtalla umma of maatram aan bandam …dua il ulpeduthanam

  • @kukkuyehi2653
    @kukkuyehi2653 5 років тому +2

    usthath paranjath valare sheriyanu.njan anubhavasthayanu

  • @ameensudhi1967
    @ameensudhi1967 3 роки тому +6

    Njn ith kond orupad anubhavikkuvanu 😭anik vndi usthad dua cheyyane😭allm shifayakan😭😣

  • @jaseenajaseenanp5624
    @jaseenajaseenanp5624 Рік тому

    സിഹ്റ് ശത്രുക്കളും ഉണ്ട് ദുആ ചെയ്യണം ഉസ്താദ്

  • @salmanhisamad1792
    @salmanhisamad1792 5 років тому +12

    Satyamaan usdhadhe nte anubavam😭😭😭

  • @thajuthaj320
    @thajuthaj320 4 роки тому +9

    ഉസ്താദ്‌ ജോലി ഇല്ലാതെ വിഷമിക്കുന്നു ഞാൻ, വർഷം ഒരുപാട് കഴിഞ്ഞു കഷ്ടപ്പെടാൻ തുടഘിയിട്ടു പരിഹാരം പറഞ്ഞു തരുമോ?

  • @renjinirenju9844
    @renjinirenju9844 2 роки тому +1

    Sir enikum എന്റെ കുടുബത്തിനും vendi പ്രതികണം ജീവിതം nashichu pokan ബന്ധുക്കൾ കൂടോത്രം ചെയ്തിട്ടു athu ഞങ്ങളിൽ നിന്നും പോകാൻ prathikanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏