മരുമകൾ നിങ്ങളുടെ അടിമയല്ല ഉമ്മാ.... ഉസ്താദ് ഷമീർ ദാരിമി കൊല്ലം

Поділитися
Вставка
  • Опубліковано 2 жов 2024
  • Our second channel: / @dotmedia777
    please subscribe and press the bell icon 🔔
    For business enquiry:9061601981
    FOR HIGH QUALITY LIVE TELECASTING PLEASE CONTACT
    Phone call & whatsapp
    :9061601981
    :8086269722
    Follow me on instagram:
    ...
    Follow our Facebook page:
    / smz.yutube
    #smzmedia
    #smzmeadialive
    #malayalamislamicspeech
    #darusalamlive
    #shameerdarimokollam
    #ദാറുസ്സലാം
    #Darussalam
    #shameerdarimikollam
    #darusalam
    #darussalamlive
    #duamajilis
    #shameerdarimiofficial
    #islamicspeech2021
    #malayalam
    #mathaprabhashanam
    #deenulislam
    #shameerdarimi
    #shameerdharimi
    #shameerdarimikollam
    #islam
    #speech
    #deeniprabhashakar
    #mathaprabhashanam
    #speechofshameerdaimikollammalayalam
    #speechofkabeerbaqavimalayalam
    #speechofnoushadbaqavimalayalam
    #speechofsirajudheenqasimimalayalam
    #speechofsimsarulhaqhudawimalayalam
    #speechofkhaleelhudawimalayalam
    #malayalamislamicspeech
    #malayalamislamicspeechnew
    #malayalamislamicspeech2021
    വീഡിയോ കണ്ട്‌ like ചെയ്തു നിങ്ങളുടെ അഭിപ്രായങ്ങൾ comment ചെയ്യാൻ മറക്കല്ലേ.

КОМЕНТАРІ • 191

  • @shamsudheentk6655
    @shamsudheentk6655 Рік тому +23

    Ente marumol ente ponnumolan അല്ലാഹുവേ മരണം വരെ നില നിൽകനെ എൻ്റെകയ്യിൽ നിന്നും അങ്ങിനെ ഉള്ള സ്വഭാവം തരല്ലെ അല്ലാഹ്

  • @sasidharancholakkal4498
    @sasidharancholakkal4498 8 місяців тому +1

    മരുമകളെ അടിച്ച് മാറ്റിയ അമായി അപ്പനെ അറയുമോ?

  • @naseemaotp5710
    @naseemaotp5710 11 місяців тому +13

    ഉസ്താദേ മാഷാ അള്ളാഹ ഇത് പോലത്തെ അറിവുകളാണ് ജനങ്ങൾ അറിയേണ്ടത്. സൂപ്പറായിട്ടുണ്ട് 😢😢

  • @farisvlogs1982
    @farisvlogs1982 2 роки тому +48

    ഉസ്താദേ എന്റെ അമ്മായിമ്മക്ക് ഞാൻ എന്ത് ചെയ്താലും കുറ്റം മാത്രമേ ഉള്ളൂ എല്ലാ കാര്യങ്ങൾക്കും ഞാൻ വേണം എന്നാലും എന്നെ എപ്പോഴും കുറ്റം പറഞ്ഞിട്ടാണ് ഭർത്താവിനോടും കുറ്റം പറഞ്ഞുകൊടുക്കും ഭർത്താവിനെയും വെറുപ്പിക്കും

    • @farisvlogs1982
      @farisvlogs1982 2 роки тому +12

      എൻറെ അമ്മായിയമ്മക്ക് അവരുടെ പെൺമക്കളെ വലിയ ഇഷ്ടമാണ് എന്നെ എൻറെ ഭർത്താവിനോട് കുറ്റം പറഞ്ഞു കൊടുത്തു വെറുപ്പിക്കും എന്നെ എൻറെ ഭർത്താവ് സ്നേഹിക്കുന്നത് തീരെ ഇഷ്ടമല്ല അമ്മായി അമ്മയ്ക്ക്

    • @min._x2312
      @min._x2312 Рік тому +5

      എല്ലാ വീട്ടിലും സ്ഥിതി ഇത്തന്നെ

    • @muhsinamcmuhsina2162
      @muhsinamcmuhsina2162 Рік тому +2

      Ethe avastha enikkum.......

    • @farisvlogs1982
      @farisvlogs1982 Рік тому

      @@muhsinamcmuhsina2162 വല്ലാത്തൊരു വിധി അല്ലാഹു എല്ലാ ഇടങ്ങേറുകളും മാറ്റി തരട്ടെ

    • @fasnac97
      @fasnac97 Рік тому

      നമ്മളെ പോലുള്ള മരുമക്കൾക്ക് ഒരു അസോസിയേഷൻ വേണം മടുത്തു മകൻ പുറത്ത് പോവുമ്പോൾ മരുമകളോട് അടി മകൻ വന്നാൽ കീ കൊടുക്കും മകനെയും മരുമകളെയും തെറ്റിക്ക എന്നിട്ട് അടിയും ചവിട്ടും കുത്തും മരുമകളെ പരസ്സ്യമായി തെറി വിളിക്കാ പന്നി പിഴച്ചവൾ വേശ്യ എന്നൊക്കെയാ വിളിക്കുന്നെ ചോറ് തിന്നുന്ന ഒരു ഉമ്മാന്റേം ഉപ്പാന്റേം മക്കൾക് ഇത് കേട്ട് നിൽക്കൂല 🤔🤔

  • @murshivlogs5518
    @murshivlogs5518 Рік тому +5

    ഉസ്താദ് ഞാൻ ഭയങ്കര വിഷമത്തിൽ ആണ് duha ചെയ്യേണമേ

  • @soujathadnan2636
    @soujathadnan2636 Рік тому +30

    കല്യാണം കഴിഞ്ഞുള്ള എന്റെ ആദ്യത്തെ വലിയ പെരുന്നാൾ ഇതുപോലെയായിരുന്നു😁😂😔 12 വർഷങ്ങൾക്കു മുമ്പ് പെരുന്നാളിന്റെ അന്ന് ജോലിയൊക്കെ കഴിഞ്ഞ് ഞാൻ ചോദിച്ചു വീട്ടിൽ പോകട്ടെ എന്ന്.. അപ്പോൾ ദേഷ്യത്തോടെ അമ്മായിയമ്മ പറഞ്ഞു എന്റെ പെൺകുട്ടികളും ഭർത്താക്കന്മാരും കുട്ടികളും എല്ലാവരും വരട്ടെ എന്നിട്ട് അതിന്റെ ശേഷം മാത്രം പോയാൽ മതി എന്ന് അഞ്ച് പെൺകുട്ടികളും വന്നുപോയത് അഞ്ചുമണി കഴിഞ്ഞു ശേഷം ആയിരുന്നു അവർക്കെല്ലാം പലഹാരങ്ങൾ ഒരുക്കി ഒരുക്കി.. അവരെയെല്ലാം സൽക്കരിച്ച് സൽക്കരിച്ചു ലാസ്റ്റ് ഞാൻ ചോദിച്ചു ഞാൻ വീട്ടിൽ പോകട്ടെ പെരുന്നാൾ അല്ലേ ഉമ്മാ..... അപ്പോ പറയാണ് നിനക്ക് ഇപ്പൊ എന്താ ഇത്ര തിരക്ക് നിന്റെ ഉമ്മയെയും വീട്ടുകാരെയും ഇതിന്റെ മുൻപ് ഒന്നും നീ കണ്ടിട്ടില്ലേ....
    ഇപ്പോ വല്ലാത്തൊരു കാണാൻ മുട്ടല്🤭😔 നാത്തൂൻ ആർക്കും കുട്ടികൾക്കും ഭർത്താക്കന്മാർക്കും കൂടി ഭക്ഷണം തയ്യാറാക്കുമ്പോഴും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു എനിക്ക് എന്റെ വീട്ടിൽ പോകാലോ.. 😌 പക്ഷേ എന്നെ വിട്ടില്ല..... അപ്പോൾ വീട്ടിലേക്ക് അമ്മായി ഉമ്മയുടെ ഏട്ടത്തി വന്നു. ആ സമയത്ത് ആയിരുന്നു എന്റെ ഉമ്മയുടെ ഫോൺ വിളി എന്തേ അവരെ രണ്ടുപേരെയും വീട്ടിലേക്ക് കണ്ടില്ല... അവരെ ഒന്ന് പറഞ്ഞയക്കണെ.. ഇത് കേട്ടപ്പോൾ അമ്മായിയമ്മ പറഞ്ഞു നേരം വൈകി ഇനി അങ്ങോട്ടേക്ക് വരുന്നില്ല..... അവരെ ഞാൻ പറഞ്ഞയക്കില്ല😬 ഇതുകേട്ടു അടുത്തിരുന്ന അമ്മായിയമ്മയുടെ ഏട്ടത്തി അതെന്താ അവരെ അങ്ങോട്ട് പറഞ്ഞയപ്പിച്ചാൽ... നിനക്ക് നിന്റെ പെൺമക്കളെയും ഭർത്താക്കന്മാരെയും കുഞ്ഞുങ്ങളെയും കണ്ടപ്പോൾ സന്തോഷവും സമാധാനവും ആയില്ലേ.. അതുപോലെതന്നെയല്ലേ.... മറ്റുള്ളവരും അവരെ പറഞ്ഞ് അയക്കൂ അങ്ങനെയാണ് ഞാൻ ആദ്യത്തെ പെരുന്നാൾ വീട്ടിൽ കൂടാൻ എത്തിയത് രാത്രിയിലായിരുന്നു😔 ഇതിലുള്ള മുഴുവൻ കാര്യങ്ങളും എന്റെ ജീവിതവുമായി സാമ്യമുണ്ട് കൂടുതൽ വെറുപ്പിച്ചപ്പോൾ ഞാൻ അവിടുന്ന് കുറ്റിയും പറിച്ചു പോയി😜🤓 രക്ഷപ്പെട്ടു😀😀😀 എന്നാലും അമ്മായിയമ്മക്ക് എന്നോട് എപ്പോഴും ദേഷ്യം തന്നെയാണ്😔😪 ഞാനും ഈ സൂറത്ത് ഓതട്ടെ ആരെങ്കിലും ഒരാൾ നമ്മളോട് വെറുപ്പ് വച്ചുപുലർത്തുന്നത് കാണുമ്പോൾ തന്നെ വിഷമമാണ്😔 അതുകൊണ്ട് ഞാൻ എന്തായാലും ഓതാൻ ശ്രമിക്കും ഇൻഷാ അള്ളാ🤗

    • @roushanasir5288
      @roushanasir5288 Рік тому

      Ath agne beru

    • @roushanasir5288
      @roushanasir5288 Рік тому

      Mako elm nalath namo bere etho evidethe nadp athoo elm saikam maklod namle kutam chelne ath akita ith akita

    • @rafanrrafan2674
      @rafanrrafan2674 8 місяців тому

      Bandam ozhivayo nnitt

  • @ummer.nk1324
    @ummer.nk1324 Рік тому +44

    മരുമക്കളെ കഷ്ടപെടുതുന്ന അമ്മായിമാനെ.ഉലക്ക കൊണ്ട് നട്പുറത്ത്അടികണം

    • @Munnabi786
      @Munnabi786 Рік тому +1

      🤭🤭🤭🤭

    • @fathimakm8198
      @fathimakm8198 Рік тому +1

      ,😉😁😁

    • @ഉമ്മയുംമോളും-ശ9ദ
      @ഉമ്മയുംമോളും-ശ9ദ Рік тому

      അത്ര ക്ക് വേണോ 😔

    • @jaseelajasee7734
      @jaseelajasee7734 Рік тому

      🤣🤣vendappa

    • @ishani9694
      @ishani9694 Рік тому +2

      @@ഉമ്മയുംമോളും-ശ9ദ വേണ്ടി വരും chilarkk😁... അനുഭവം കൊണ്ട് പറയണതാ... സഹി കെടുമ്പോൾ anganakke ചിന്തിച് പോകും

  • @ashmilnm4853
    @ashmilnm4853 Рік тому +11

    നല്ലപ്ര ഭാഷ ണം ഇവർ നന്നാവുല അവരുടെ കാലം അങ്ങിനെയാണ് നമ്മളും അങ്ങിനെ ആവണം അതാണ് വിചാരം

  • @shabeer2085
    @shabeer2085 Рік тому +6

    ഇദൊക്കെ ഒരു തരം റബ്ബിന്റെ പരീക്ഷണ മാണ് പാവം ഉമ്മാർക്ക് ദുഷ്ട മരുമക്കളും ജകജില്ലി അമ്മയിമ്മക്ക് പാവം മരുമോളും ഇങ്ങനെ യാണല്ലോ കിട്ടുന്നത് എന്റെ അമ്മായിമ്മയും ഭയങ്കരമാണ് ഒന്നും പറയാനില്ല അത്രക്കണ് പരീക്ഷണ ലോകം വിജയിപ്പിക്കാണെ അല്ലാഹ് 🤲🏻🤲🏻

  • @thahizcreations
    @thahizcreations Рік тому +11

    അമ്മയിയമ്മമാരും ഭർത്താക്കന്മാരും പറയുന്നതിനെ പരിഗണിക്കാത്ത വില കല്പിക്കാത്ത മരുമക്കളും ഉണ്ട് ഉസ്താദ്; അതിന്റെ ഭവിഷത്തിനെ പറ്റിയും ഒരു പ്രസംഗം ഉണ്ടേൽ നന്നായേനെ....

  • @shammasshammas4940
    @shammasshammas4940 2 роки тому +200

    അമ്മായി അമ്മമാർക്ക്. അവരുടെ പെണ്മക്കളെ മാത്രം മതി......

  • @farisvlogs1982
    @farisvlogs1982 2 роки тому +19

    ഇതേ അവസ്ഥ തന്നെയാണ് ഉസ്താദ് എന്റെയും കാര്യം

  • @shahanasibrahim5025
    @shahanasibrahim5025 Рік тому +10

    വളരെ ഉപകാരപ്പെടുന്ന ഒരു അറിവ്. നൽകിയ ഉസ്താദിന് അള്ളാഹു ബർകത് cheyyatte

  • @shabashami
    @shabashami Рік тому +13

    അൽഹംദുലില്ലാഹ്.. ഭർത്താവിന്റെ വീട്ടുക്കാർ എന്റെ ഭാഗ്യം ആണ്.. സ്വന്തം മോളെ പ്പോലെ ആണ് അവർ എന്നെ നോക്കുന്നെദ്... ഈ സ്നേഹം മരണം വരെ നിലനിൽക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @tkkadeeja4714
    @tkkadeeja4714 2 роки тому +13

    അമ്മായിയമ്മ മരുമോളെ പീഡിപ്പിക്കുന്നതും ഉണ്ട് മരുമകൾ അമ്മായിമ്മമാരുടെ പീഡിപ്പിക്കുന്നവരുമുണ്ട്

  • @mohiddeenah1505
    @mohiddeenah1505 Місяць тому +1

    Mohidenabba...a.....h

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 8 місяців тому

    ഉസ്താദ്.പറയുന്നത്.നല്ല.കാരൃം.തന്നെയാണ.പഷെ.അദ്.വേക്കെ.പടത്തെ.കാലത്ത്.ഇപ്പേൾ.അങ്ങിനെ.പറഞ്ഞാൽ.ആ.മനുട്ട്.വെച്ച്.പേകും.ഉസ്താദെ.

  • @alfazameer5579
    @alfazameer5579 8 місяців тому +3

    👍👍👍👍👍👍👍👍👌👌👌ഇത് ആണ് എല്ലാരും കേൾക്കാണ്ടത് ഉസ്താദ് 😥😥😥🤲🏻🤲🏻🤲🏻

  • @ashmilnm4853
    @ashmilnm4853 Рік тому +12

    നമ്മൾ സഹിക്കുകഇദ് എല്ലാം അനുഭവിച്ചു കഴിഞ്ഞു ഇപ്പോൾ നല്ല സുഖമാണ് അൽഹംദുലില്ലാഹ്

  • @najinaspkmnajinas7463
    @najinaspkmnajinas7463 Рік тому +6

    Umma nannavan duaa cheyyanee

  • @suharasuhara9393
    @suharasuhara9393 2 роки тому +11

    ഈ അവസ്ഥ ഉണ്ട് ഉസ്താദേ ദുആ ചെയ്യണം

  • @saidtp6855
    @saidtp6855 Рік тому +3

    Ente avastha😒😒 Joli cheythalum samadanam undaya mathiyayirinu

    • @fasnac97
      @fasnac97 Рік тому

      ജോലി ചെയ്യാം ഓക്കേ പക്ഷെ വാ തുറന്നാൽ കുറ്റവും കുറവും തെറിയും കെട്ടിട്ട് ചെവി പൊട്ടുന്നു അവസാനം പ്രതികരിച്ചു എന്റെ വീട്ടുകാരെ പറഞ്ഞപ്പോ മറുപടി പറഞ് ഇറക്കി വിട്ടു ഇന്നും എന്നെ അവരുടെ ഫാമിലിയിൽ ഒക്കെ ഇൻസൾട്ട് ആക്കി സംസാരിക്കുന്നു 😂

  • @Rasakani36
    @Rasakani36 7 місяців тому

    ഞമ്മളെ ഉമ്മാകും അവരെ മോളെ മാത്രം മതി 20 വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട് ഇപ്പോഴും കുറ്റവും കുറവും പറഞ്ഞു നടക്കുന്നു ജീവിതം ഇപ്പോഴും സങ്കടം മാത്രം ഉള്ളു 😭😭😭😭

    • @hafsath_3289
      @hafsath_3289 6 місяців тому

      😭😭😭😭😭😭😭😭😭😭

  • @Rashidairshad2791
    @Rashidairshad2791 Рік тому +4

    ഉസ്താദേ പ്രയാസത്തിലാണ്. ദുആ ചെയ്യാനേ

  • @safiyama5780
    @safiyama5780 8 місяців тому

    ഉസ്താദേ ഇപ്പോഴത്തെ മരുമക്കൾ പണ്ടൊക്കെയാണ് അമ്മായിഅമ്മ പോര് എടുക്കുന്നദ് അമ്മായിഅമ്മമാരെയാണ് ക്രൂശിക്കുന്നദ് മക്കളെ വീട്ടുകാരിൽ നിന്നും തെറ്റിച് ഒറ്റക് ഒദുക്കി എടുക്കലാണ്

  • @sinusinsina3715
    @sinusinsina3715 8 місяців тому

    Alhamdulillah usathda yante ammayima ith polle yanee chittaparum yandagilum cheriya kariyatine yandagilum cherude kariyam cheyidal allgil kariyam onnum undvilla adinnum chitta paran yante husband phone vichu parayum yante ummakum ith kollkubol avarkum oru samadanam undavilla ipol e surath verum 1oru tavanam odiyapol yante chittaparayal illa

  • @yosufali9083
    @yosufali9083 6 місяців тому

    ഇതിലും കഷ്ടം ആണ് ദുആ ചെയ്യുമോ

  • @vavamunna6519
    @vavamunna6519 8 місяців тому

    എന്റെ അനിയത്തി ഇതേ അവസ്ഥ യാ അമ്മായിമ്മ ഒരു soiram കൊടുക്കൂല ജീവിതം മടുത്തു ഓൻ ഒന്നും കേൾക്കൂല

  • @faseelasaraswedarisdam556
    @faseelasaraswedarisdam556 2 роки тому +22

    ഇ..ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ അല്ലാഹു

  • @farsanafarsanafarsanafarsa1921

    എന്റെ അവസ്ഥ ഇങ്ങനെ ആണ് 😞

  • @Footballers_tv000
    @Footballers_tv000 9 місяців тому

    Ki0

  • @muthusinan
    @muthusinan Рік тому +6

    ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

  • @ayishafemidhafami7870
    @ayishafemidhafami7870 Рік тому +17

    അൽ ഹംദുലില്ല എന്റെ ഉമ്മ ദ്രർത്താവിന്റെ ഉമ്മാ എന്റെ ഭാഗ്യമാണ് എന്റെ ഉമ്മക്ക് ആരോഗ്യവും ആഫിയത്തും നൽകണേ അള്ളാ

  • @ashrafagimail.comeaslah3382
    @ashrafagimail.comeaslah3382 Рік тому +10

    ഇതേ അവസ്ഥയിൽ കഴിയുന്നതതാണ് ഞാൻ ദുഹാ ചെയ്യണേ സ്വഭാവം നന്നാവാൻ 🤲🤲

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 8 місяців тому

    ഉസ്താദെ.ഇന്ന്.ഉന്നും.പറയാതെ.തന്നെ.അനാതയത്തിൽ.കേടെയാക്കും.മക്കൾ.

  • @muhammedbilal4517
    @muhammedbilal4517 8 місяців тому

    Shareya

  • @fizanali6812
    @fizanali6812 11 місяців тому

    ente ammayi ammayum bappayum enth cheithalum marumakale kuttappeduthum oru samadhanavum tharilla .9 varsham ayi anubhavikkunnu .ithuvare cheetha paranj veruppikkalum .kutta peeduthalumayirunnu.ippo husbundnte uppa ente mughath vare adikkunnu.ellawarum dua cheyyuka hairaya oru veed awan.

  • @badhumanu2986
    @badhumanu2986 8 місяців тому

    സത്യം ആണ് ഉസ്താദ് പറയുന്നദ്

  • @SinanAbdullah-zk2xo
    @SinanAbdullah-zk2xo Рік тому +4

    അങ്ങനെ. പറഞ്ഞ് കൊടുക്ക്. ഉസ്താദ് നന്നായിട്ടുണ്ട്

  • @sahlack1457
    @sahlack1457 Рік тому +2

    Sathyam. Enikum ide avastha

  • @AmiafraarsalPs
    @AmiafraarsalPs Місяць тому

    Inshaallah

  • @najinaspkmnajinas7463
    @najinaspkmnajinas7463 Рік тому +2

    Sahikkan aavillaa usthadee

  • @rasniyarasniyarahmath5291
    @rasniyarasniyarahmath5291 2 роки тому +3

    Umrak pokan duha chyane usthade

  • @asnaachnoos4481
    @asnaachnoos4481 9 місяців тому

    ഉസ്താദുമാരുടെ ഉമ്മ മാരും ഈ ഗണത്തിലb ണ്ടാ U

  • @nasifakp6022
    @nasifakp6022 Рік тому +1

    2 marumakkal und avare onnine maathram snehikua rand kannitt kaanuka adhine patti vedio cheyyuo.jeshtante bharyakaranam kashttathila

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 9 місяців тому +1

    Aameen❤❤❤❤❤

  • @nusaibhabanu8637
    @nusaibhabanu8637 Рік тому +2

    Ente Ammayi Ummante sahikaan pattunnilla torture.....Rabbe Aa Ummak Penninte Manas kodkane

    • @mubashiramubmj8655
      @mubashiramubmj8655 Рік тому +1

      Penninte shathru Penn thanneyanu.

    • @fasnac97
      @fasnac97 Рік тому +1

      പെണ്ണിന്റെ മനസ്സ് വേണ്ട മനുഷ്യന്റെ മനസ്സ് ഉണ്ടായ മതിയെനു

  • @rahmahameed1856
    @rahmahameed1856 Рік тому +2

    Nalla ammayiammamarumund

  • @rifurifumon7056
    @rifurifumon7056 8 місяців тому

    👍👍

  • @SamsungA-ij8cw
    @SamsungA-ij8cw Рік тому +1

    anta uppayum maranapattitu 7 yearayi dua chayyana anik nokan anta anmayimma anna sahayichilla makkal veetil irunn nokkanta avark njan pokunnat ishtamilla dua chyyana

  • @ZainaZainabi
    @ZainaZainabi 5 місяців тому

    🎉🎉🎉🎉🎉🎉

  • @nabeesasaithalavi1693
    @nabeesasaithalavi1693 Рік тому +2

    Usthade ende kalliyanam kayinju 26 varsam ayi ippayum barthavinde ummayum പെങ്ങളും കൂടി ഒരു സമാധാനവും tharola ഞാൻ എന്ത് cheyidalum കുറ്റം മാത്രം ഉമ്മക് സഹിച്ചു മതിയായി enik ഉമ്മയും ഉപ്പയും ഇല്ല,, usthad enik vendi duha cheyyanam ummak nalla Manas kudukan sneham kudukan vendi😭😭

    • @fasnac97
      @fasnac97 Рік тому

      അവർക്ക് ഒരു രസല്ലേ ഇതൊക്കെ 😂

    • @MuhammedAli-ec8ft
      @MuhammedAli-ec8ft Рік тому

      Kooduthal chevikodukathe ninnal mathi

  • @Haris-vh6rb
    @Haris-vh6rb 8 місяців тому

    എന്റെ same അവസ്ഥ

  • @muhammadadnannk3894
    @muhammadadnannk3894 Рік тому +2

    Super.good.100/100.kannur.mambaram.rahmath.

  • @maimoonathkciuyhheue8131
    @maimoonathkciuyhheue8131 Рік тому +2

    ആമീൻ 🤲🏻🤲🏻🤲🏻

  • @ഉമ്മയുംമോളും-ശ9ദ

    എന്റെ അമ്മായിമ്മ സൂപ്പർ ആണ് 🤣😂

  • @DSSLM
    @DSSLM 2 роки тому +4

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @quranicverses1652
      @quranicverses1652 2 роки тому +1

      Ente avastha ingane allaa. Alhamdulilah . Ente husinte uma ente umane pole thane anu.mashaalah

  • @miyachippusdailylife5151
    @miyachippusdailylife5151 Рік тому +3

    Ande ammayiammakum marumakal annal adima Pani cheyyumnaval aannanu...

    • @fasnac97
      @fasnac97 Рік тому

      ബംഗാളി 😂

  • @safeenaakbar9300
    @safeenaakbar9300 Рік тому

    😭 nanum orupad anubhavichu. Inn nan ende veetilanu. Vallapozhum mathrame poku.

    • @azumoncreation563
      @azumoncreation563 Рік тому

      കമന്റ് ബോക്സ്‌ മുഴുവൻ ഇതാണല്ലോ അവസ്ഥ 🙄

  • @AdinanAdu-zt2zn
    @AdinanAdu-zt2zn 11 місяців тому

    mashaallah.super.good.kannur.❤❤❤❤❤❤

  • @thasreefanowsh9247
    @thasreefanowsh9247 Рік тому

    Ette avastha ithann ustha

  • @munawirvlog717
    @munawirvlog717 2 роки тому +2

    Aameen

  • @sumayyamp1998
    @sumayyamp1998 Рік тому +1

    Masha allah 👌👌👌😍

  • @najinaspkmnajinas7463
    @najinaspkmnajinas7463 Рік тому

    Umma enneyum ente ettante bharyeyum rand kannil aa kanuaa

  • @onlineservice3158
    @onlineservice3158 2 роки тому +2

    അൽഹംദുലില്ലാഹ്

  • @jalalchef9498
    @jalalchef9498 Рік тому

    ആമീൻ ആമീൻ ആമീൻ

  • @MmMm-oj2zr
    @MmMm-oj2zr Рік тому +1

    ഉസ്താത്ത എന്റെ ഉമ്മാനെ നോക്കേണ്ടത് എന്റെ ഭാര്യയുടെ കടമ്മയല്ലേ.

    • @musthushalu6228
      @musthushalu6228 6 місяців тому

      Alla

    • @musthushalu6228
      @musthushalu6228 6 місяців тому

      Ninte ummane nokandath ninte kadamayaaanh..ninte sahodarangalude kadamayaaanh..ninte bharyayude kadama avalude umane nokanham enhathaaanh

  • @shahinainu6421
    @shahinainu6421 Рік тому +1

    Usthathe enikkoru veedayikkittan dua cheyyene husin joliund veedinte kaaryAthil oru thalpparyamilla

  • @sunilanoohu8977
    @sunilanoohu8977 Рік тому

    Kettikoduth varshangal kazhinjum uppaum ummaum ponnupole makalkum marumakanum ventijeevikunnavaraya vare athum marumakante kadangalvare thante viyarpukond theerkunna uppaye thalliparaeum vishamipikunna alayalo

  • @jaseelashafeek9880
    @jaseelashafeek9880 Рік тому

    Ente barthavinte umma enna vazakk parayum,adbarthavinood paranaal adile thettum shariyum manassilaakkaadea Enna kuttapedum, barthavinte umma angane perumaruyaalum barthav ennood umma parayunnad kaaryamaakeanda Enna oru vaakk keattal madiyaayirunnu,pagal andiyoolam barthavinte veetil kaziyum, rathriyil maatrm veetil varum,appool avideyulla samsaaramgal ellam Keat ennood thearea sneahamillathayaan perumarunnad ennum anganeyaan

    • @jaseelashafeek9880
      @jaseelashafeek9880 Рік тому

      Ipool naatil Ella vedeashathan ,epool ennood perumarunnad nalla nilayil thanneyaan,nangal need edukkunnund kurea aayi ,etrayum pettann veetil koodi avide sandooshathoode kaziyaanittan Dua cheyynm

  • @lailabii9338
    @lailabii9338 2 роки тому +2

    മാഷാ അല്ലാഹ അൽഹംദുലില്ലാഹ്

  • @shareefshareefks8894
    @shareefshareefks8894 Рік тому

    👍👍👍

  • @sahdat7794
    @sahdat7794 Рік тому +1

    അൽഹംദുലില്ലാഹ്

  • @farooqrasheed3212
    @farooqrasheed3212 Рік тому

    Haa æ

  • @Sana-pw5tt
    @Sana-pw5tt Рік тому

    Same

  • @michoos8105
    @michoos8105 Рік тому

    Ente barthaavu aanekil umma parayunn poleya kelku

    • @fasnac97
      @fasnac97 Рік тому

      ആ ചെവിക്ക് നല്ല കേൾവി കൊടുക്കാൻ പടച്ചോനോട് ദുആ ചെയ്യാം അല്ലാതെ എന്ത് ചെയ്യാനാ 😂

  • @sunilanoohu8977
    @sunilanoohu8977 Рік тому

    Ammayiummamark pattiya bharthavayalo

  • @chijuashraf-p-p7108
    @chijuashraf-p-p7108 2 роки тому

    Ashraf-p-p-masha-allah-alhamdulillah-barakkallah-nalla-prabashanam

  • @pulakkalyousuf9438
    @pulakkalyousuf9438 Рік тому

    آپ کو اس میں نی
    کو کی
    Lll کو

  • @aizinsworld9439
    @aizinsworld9439 Рік тому

    😭😭😭

  • @SamsungA-ij8cw
    @SamsungA-ij8cw Рік тому

    duachyan

  • @shahinainu6421
    @shahinainu6421 Рік тому

    Ammayiyammayodenikk deshyamilla usthathe ennal 2 makkalanu ummakkullath aankuttikal moothathanu ente bharthav 2nila veedundakkan aanu umma parayunnath usthath dua cheyyanam 1roomayalum vere aavan Karanam ummakk ente veetukare ishttamalla dua cheyyene

  • @fathimatm879
    @fathimatm879 2 роки тому +1

    Allhamdulilla,👍👍

    • @fathimaimmutti1996
      @fathimaimmutti1996 Рік тому

      എൻ്റ യും അവസ്ഥയിൽ ആണ് 3മാസം അവുന്നുള്ളു സമാധാനം ഇല്ല

  • @ashifali3817
    @ashifali3817 Рік тому

    T

  • @shemishemi8120
    @shemishemi8120 Рік тому

    👍👍👍👍👍

  • @umiriza1196
    @umiriza1196 Рік тому

    Super

  • @haseenahiba816
    @haseenahiba816 Рік тому

    Ma sha allah

  • @muhammadadnannk3894
    @muhammadadnannk3894 2 роки тому +1

    Aameen.aameen.super.good.100/100.rahmath.kannur.mambaram.assalamualalkum.varahmathullah.313.786.

  • @jasmiki8
    @jasmiki8 2 роки тому +5

    സുബ്ഹാനല്ലാഹ് 🤲

  • @HaidarAli-hr7vz
    @HaidarAli-hr7vz Рік тому

    🤲🤲🤲

  • @najinaspkmnajinas7463
    @najinaspkmnajinas7463 Рік тому

    Ente jeevithavum ingane yaa usthadee

  • @അബ്ദുൽഹാദി

    🥰🥰🥰🥰🥰🥰🥰

  • @njamashareef6207
    @njamashareef6207 Рік тому +1

    ഇത് പ്പം കുറച്ച് കാലം മുമ്പ് ഉസ്താദ് പറഞ്ഞ പെലെ ആയിരുന്നു. ഇന്ന് അതിൽ നിന്ന് മാറ്റം വന്നു ഇന്ന് അതിക വീട്ടിലും നേരെ തിരിച്ച് അണ് ഇന്ന് മുരു മകൾ തിച്ച് അമ്മായിഅമ്മയാണ്😀

    • @shanzas3506
      @shanzas3506 Рік тому +6

      Churukkam chilark mathrame anganeyullooo

    • @fasnac97
      @fasnac97 Рік тому +4

      അത് കുറവാ മരുമകൾ പാവമാണെങ്കിൽ അമ്മായിമ്മയും നാത്തൂനും അവളെ മൊതലാക്കും ഇനി മരുമകൾ ഒന്ന് എതിർത്താൽ അല്ലേൽ പറ്റില്ലെന്ന് പറഞ്ഞാൽ അവൾക്ക് ഇല്ലാത്ത കുറ്റവും കുറവും പറഞ് നടക്കും 😂

  • @zeenathaskar6270
    @zeenathaskar6270 Рік тому

    👍👍