🤲🤲 ദജ്ജാൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഗുരുതരം... ഈ ദുആ ചെയ്താൽ രക്ഷപെടാം... Dhajjal New Speech 2022

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 422

  • @hello10089
    @hello10089 7 місяців тому +33

    ഉസ്താദേ.. എല്ലാ ദുആയിലും.. ഞങ്ങളെ എല്ലാവരെയും.. ഉൾപ്പെടുത്താണേ 🙏😪

  • @sulthanmuhammedsulthan8697
    @sulthanmuhammedsulthan8697 2 роки тому +97

    അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അള്ളാ
    മദീനയിൽ വച്ച് ഈ മാനുള്ള ഒരു നല്ല മരണത്തിനും വീടുണ്ടാവാനും ദുആ ചെയ്യണം ഉസ്താദെ

  • @yousufsulthan
    @yousufsulthan 2 роки тому +6

    പ്രിയപ്പെട്ട ഉസ്താദ്. കാരുണ്യവാനായ റബ്ബിന്റെ ദിവ്യസന്ദേശം നിലച്ചതുമായി ബന്ധപെട്ടു ഉഖ്‌റവിയായ ഒരു പണ്ഡിതൻ പറഞ്ഞത് ഞാനോർക്കുന്നു :റസൂലുല്ലാഹി തങ്ങൾക്കു അല്ലാഹുവിന്റെ വഹ്യ്യ് നിലച്ചിരുന്നു. അതിന്ടെ കാരണം ഇന്ഷാ അല്ലാഹ് എന്നു പറയാൻ വിട്ടുപോയതാണെകിലും ഫലത്തിൽ റബ്ബ്" റസൂൽ സ്വല്ലല്ലാഹു അലൈവ സ്വല്ലമയെ മനഃപൂർവം മറപ്പിച്ചുകൊണ്ട് ഇന്ഷാ അല്ലാഹ് എന്ന വാക്കിന്റെ ഗൗരവം ജനങൾക്ക് മനസ്സിലാവാൻ വേണ്ടി അങ്ങിനെ ഒരു സന്ദർഭം റബ്ബ് സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്..കാരണം നബി തങ്ങൾ ഒരു നിലക്കും സ്വന്തം ഇഷ്ടപ്രകാരം സംസാരിക്കില്ല എന്നു മാത്രമല്ല നബിതങ്ങളുടെ മൗനം പോലും ദിവ്യബോധനത്തിൽ എന്നിരിക്കെ തെറ്റു പറ്റുമോ ഒരിക്കലുമില്ല.. മാത്രമല്ല റസൂൽ സ്വല്ലല്ലാഹു അലൈവ സ്വല്ലം സൃഷ്ടികളിൽ പരിപൂർണനാണ് എന്നിരിക്കെ പ്രത്യേകിച്ചും...!
    പിൻകുറി : പ്രവാചകൻ പ്രവാചകൻ എന്ന് വഹാബികളെ പോലെ ഇടക്കിടെ പറയാതെ നബിതങ്ങളെ റസൂൽ സ്വല്ലല്ലാഹു അലൈവ സ്വല്ലം എന്നു പൂർണമായി തന്നെ പറയൂ. പ്രവാചകൻ' പ്രവാചകൻ' എന്ന് ഇടക്കിടെ കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമം . സാധാരണക്കാരായ സുന്നികൾ പോലും റസൂലുള്ള. നബി തങ്ങൾ എന്നൊക്കെയാ.. പറയാറ്. ഒരു വേള പണ്ഡിത്യത്തിന്റെ നിറകുടം റഹ്മത്തുള്ള ഖാസിമി ഉസ്താദിന്റെ പ്രഭാഷണം കേൾക്കുക.ഒരിക്കൽ പോലും അദ്ദേഹം പ്രവാചകൻ എന്നു പറയാറില്ല...

  • @AbdulRasheed-nt5vo
    @AbdulRasheed-nt5vo 2 роки тому +44

    ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവർക്കുവേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @abuumarumar2036
    @abuumarumar2036 8 місяців тому +12

    ഞാൻ ഖുർആൻ പഠിച്ചിട്ടില്ല ഉസ്താദിന്റെ ക്ലാസ് കേട്ട് എല്ലാ അറിവും കിട്ടി അൽഹംദുലില്ലാ അല്ലാഹുവിന്റെ അടുക്കൽ നിന്ന് ബർക്കത്ത് ഉണ്ടാകട്ടെ 👍👩‍🦰😍🥰😇💝💖🤲

  • @zanhazahra5758
    @zanhazahra5758 2 роки тому +64

    മാഷാഅല്ലാഹ്‌🌹അൽഹംദുലില്ലാഹ്
    ഉസ്താദിന് ദിർകായിസും ആഫിയത്തും നല്ക്കി അനുഗ്രഹിക്കട്ടെ
    ആമീൻ യാ റബൽ ആലമീൻ🤲
    My fvt usthad😊

  • @mrsnizar6017
    @mrsnizar6017 2 роки тому +75

    ദജ്ജാലിന്റെ ശറ്റിൽ നിന്ന് മരണം വരെയും മരണ സമയത്തും രക്ഷ കിട്ടാൻ ഉസ്താദേ.. പ്രത്യേകം ദുആ ചെയ്യണേ..امين يارب العالمين

  • @jaseempk5555
    @jaseempk5555 2 роки тому +216

    ഈ അറിവ് പകർന്നു തരുന്ന ഉസ്താദിന് ഈ ലോകത്തും പരലോകത്തും അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @hello10089
    @hello10089 7 місяців тому +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. മാഷാ അല്ലഹ്.. ആമീൻ ❤❤❤

  • @SubaythaKanakkanthodiga
    @SubaythaKanakkanthodiga 7 місяців тому +14

    അൽഹംദു ലില മാഷ് അള്ളാ തവക്കൽത്തു അലല്ലാഹ് 😢😢😢😢😢😢😢😢😢😢😢😢😢

  • @AbdulRasheed-nt5vo
    @AbdulRasheed-nt5vo 2 роки тому +146

    ഈമാനോടുകൂടി മരിക്കാനുള്ള തൗഫീഖ് അല്ലാഹു നമുക്ക് എല്ലാവർക്കും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ🤲🤲🤲

  • @harisharis4572
    @harisharis4572 Рік тому +38

    അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ

  • @AbdulRasheed-nt5vo
    @AbdulRasheed-nt5vo 2 роки тому +14

    ഉസ്താദേ എന്റെ ഉമ്മക്ക് കണ്ണു വേദനയാണ് ഉസ്താദ് ദുആ ചെയ്യണം

  • @SathyaRithu
    @SathyaRithu Рік тому +5

    തുടക്കം മുതൽ കേൾകകാൻ sathikkunnilla കണ്ണ് നിറഞ്ഞു പോകുന്നു എന്തോ ഒരു വേദന ഉള്ളില്
    എല്ലാവർക്കും വേണ്ടി dua ചെയ്യണേ usthathe

  • @PonnammaPonnamma-i4d
    @PonnammaPonnamma-i4d Місяць тому +1

    ഉസ്താദെ... ഞങ്ങളെ ദുഅയിൽ ഉൾപ്പെടുതണെ.ആമീൻ

  • @AyshaPk-w3c
    @AyshaPk-w3c Рік тому +8

    ഈ അറിവ് തരുന്ന ഉസ്താദിന് ദീർഘായുസ്സ് കൊടുക്കണേ റബ്ബേ. ആമീൻ യാ റബ്ബൽ ആലമീൻ

  • @غيشابن.و
    @غيشابن.و 2 роки тому +4

    ഞങ്ങൾക്ക് ഒരുപാട് കടം ഉണ്ട് ഉസ്താദിന്റെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപെടുത്തണേ

  • @Muhabath-f6g
    @Muhabath-f6g 2 роки тому +22

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സുബ്ഹാനള്ളാ

  • @fabeees4326
    @fabeees4326 2 роки тому +9

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ അൽഹംദുലില്ലാഹ്

  • @sadhikhisham2388
    @sadhikhisham2388 2 роки тому +12

    കടം കൊണ്ട്ബുദ്ധിമുട്ടിലാണ്.. പെട്ടെന്ന് വീടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 😓😓😓😓

    • @യോദ്ധാവ്-ഞ7ഭ
      @യോദ്ധാവ്-ഞ7ഭ 2 роки тому

      ജോലി ചെയ്താൽ വീട്ടാൻ പറ്റും ഓക്കേ 👆

    • @digitalstore1680
      @digitalstore1680 2 роки тому

      Allahu Yetrayum pettenn kadam veeti taratte.Ameen

    • @maheenmaheen6508
      @maheenmaheen6508 2 роки тому

      @@digitalstore1680 Aammeen

    • @afeenanoushad6940
      @afeenanoushad6940 2 роки тому +1

      @@യോദ്ധാവ്-ഞ7ഭ thaangal പറഞ്ഞത് വളരെ ശെരിയാണ് ജോലി ചെയ്‌താൽ വീട്ടാൻ പറ്റും. വിശ്വാസികൾ വിശ്വസിക്കുന്ന ഒരു കാര്യം ഉണ്ട് ദുആ കൊണ്ട് മാറാതതായി ഒന്നുമില്ല എന്ന്. ആരുടെ dua യാ പടച്ചോൻ സ്വീകരിക്കുക എന്നറിയില്ലല്ലോ യോദ്ധാവേ.പിന്നെ രാവന്തിയോളം ഒരു മനുഷ്യൻ അധ്വാനികയാൻ പറ്റുന്നതിന്റെ max അധ്വാനിച്ചാലും orattam കൂട്ടിമുട്ടിക്യാൻ പെടപ്പാട് പെടുന്ന എത്ര പേരെ തങ്ങൾക്ക് അറിയാം? എനിക്കൊന്നും ക്യാഷ്‌ ന്റെ ബുദ്ധിമുട്ട് അറിയാതെ ഈ നിമിഷം വരെ ജീവിക്യൻ സാധിച്ചിട്ടില്ല. എന്റെ വാപ്പ പണിക്ക് പോവാത്തവനൊന്നും അല്ലാലോ എന്നിട്ടും ഞങ്ങൾക്കും കടങ്ങളുണ്ട്.

    • @alavikundil2913
      @alavikundil2913 Рік тому

      😢😢😢😢

  • @madeenarahees9733
    @madeenarahees9733 2 роки тому +13

    അസ്സലാമു അലൈകും
    എന്റെ എല്ലാകടങ്ങളും വീടാൻ ഒരു വീട് വെക്കാൻ സമാധാനം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ
    ആമീൻ ആമീൻ ആമീൻ

  • @Touch___of___Isra
    @Touch___of___Isra 10 місяців тому +57

    2024 റമദാനിൽ ഇത് കേൾക്കുന്നവർ ഉണ്ടേ ലൈക് അടിക്ക്

  • @zahirzahi6179
    @zahirzahi6179 Рік тому +2

    അസ്സലാമു അലൈകും ഉസ്താദേ ദുആ യിൽ ഉൾപെടുത്തണെ 🤲🤲🤲🤲🤲🤲🤲👍🏻

  • @jameelac2715
    @jameelac2715 2 роки тому +6

    Njan eppoyum kanunna vayal sirajudheen usthadinteedhan🥰 ningalo

  • @sabuushafeek7897
    @sabuushafeek7897 11 місяців тому +2

    Swargathinu avagaashi...padachavane swargathil vech enik e usthaadhine kaanaanulla bhagyam tharane rabbe..aameen yaa rabbal aalameen🤲🤲🤲😭😭😭😭

  • @asmabihamza3234
    @asmabihamza3234 2 роки тому +15

    ഉസ്താതെദുഹായിൽഉൾപെടുതതണെ.ആമീൻ

  • @muneera977
    @muneera977 Рік тому +12

    എന്റെ കുടുംബത്തിന് ദുആ ചെയ്യണെ ഉസ്താതെ

  • @ashrafup605
    @ashrafup605 2 роки тому +17

    eemanode jeevikanum marikanum duhacheyyne 🤲

  • @noushadnoushadch3598
    @noushadnoushadch3598 Рік тому +6

    ഈ ദുആയിൽ ഞങ്ങളെ യും ulppeduthane

  • @AbdulRasheed-nt5vo
    @AbdulRasheed-nt5vo 2 роки тому +12

    ഉസ്താദേ ഞങ്ങളെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണം മക്കള് നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം

  • @annuhasee3814
    @annuhasee3814 2 роки тому +8

    Masha Allah 🥰🥰
    Dua Vasiyythode 🤲

  • @മുഹമ്മദ്സിനാൻm

    ഉസ്താദ് കാൽ വേദന മാറാൻ പ്രതേകം ദുഹാ ചെയ്യണം ഉസ്താദ്

    • @actioncutdrama2392
      @actioncutdrama2392 2 роки тому +2

      😆😆😆 മരുന്ന് തേച്ചാൽ മതി

    • @shyfvlogcr7678
      @shyfvlogcr7678 2 роки тому

      Marunne thechal mathi

    • @bugtube792
      @bugtube792 2 роки тому

      Ha insha allah allah Matti therum ❤️❤️ allh is great

    • @bugtube792
      @bugtube792 2 роки тому

      @@actioncutdrama2392 marunn thekknamenkil allah vijarikknam thechitt maran allh vijarikknam
      Allh is king❤️❤️❤️

    • @bugtube792
      @bugtube792 2 роки тому +1

      @@shyfvlogcr7678 thavalkkalthu alallah

  • @fathimathnafila3211
    @fathimathnafila3211 2 роки тому +10

    Usthadee nan nannavan vendi dua cheyyanee usthadee🤲🤲🤲

  • @suharavk114
    @suharavk114 2 роки тому +46

    എന്റെ കുടുംബത്തിനും,മരിച്ചുപോയ മാതാപിതാക്കൾക്കും ഭർത്താവിനും ദുആ ചെയ്യണെ.

  • @husnaameer3041
    @husnaameer3041 2 роки тому +11

    Maashaa Allaaah😍💖... Dua Cheyyondim Usthadhee 🥺🤲🏻

  • @mariyakunhikolavayal9496
    @mariyakunhikolavayal9496 2 роки тому +9

    Aameen aameen aameen yaa rabbal aalameen

  • @naseemanaseema8865
    @naseemanaseema8865 2 роки тому +22

    Alhamdulillah.. Masha Allah Masha Allah Masha Allah dua cheyyanam 🤲🤲

  • @aneesarafi5801
    @aneesarafi5801 2 роки тому +13

    Usthade..... Enganano oru manushan maranappettadh athu poleyanu avare Allahu tha'ala veendum mausharayil eneekunnadhennalle,

  • @sinankp936
    @sinankp936 Рік тому +5

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼

  • @jeshlashafi2347
    @jeshlashafi2347 Рік тому +2

    Allah nee kathurakshikane ameen

  • @sameelsami7318
    @sameelsami7318 2 роки тому +10

    മാഷാഅല്ലാഹ്‌🥰അൽഹംദുലില്ലാഹ്😊

  • @muhamadhisham8491
    @muhamadhisham8491 2 роки тому +20

    Ustade..... ethrayum pettan thanne hafilath aakanum nalla orma shakthikum vendi dua cheyane🤲🤲

  • @fidhafathima2653
    @fidhafathima2653 2 роки тому +8

    ഉസ്താദ് ദുആ ചെയ്യണം

  • @sinankp936
    @sinankp936 2 роки тому +21

    🤲🏼ചെയ്യണം ഉസ്താത്

  • @3eshuhail910
    @3eshuhail910 Рік тому +3

    Allahu ellavarum kaakatte

  • @acchuali3128
    @acchuali3128 2 роки тому +5

    Ustha alhamdulillah 👌

  • @muhammadasifresi8695
    @muhammadasifresi8695 Рік тому +3

    ഇൻഷാ അള്ളാ

  • @hamsapazhanthara6862
    @hamsapazhanthara6862 2 роки тому +11

    Aameen 🤲🤲🤲🤲

  • @AkbarSharift
    @AkbarSharift Рік тому +2

    Alhamdulillah mashallah mashallah mashallah 🤲🤲🤲

  • @acchuali3128
    @acchuali3128 2 роки тому +3

    Ustha masha allah 😊

  • @fathimasidhiqvariyath9343
    @fathimasidhiqvariyath9343 2 роки тому +16

    Nalla vayall mashallah alhamdulillah

  • @althafalthu4769
    @althafalthu4769 2 роки тому +7

    Alhamdulillah ❤️

  • @RukhiyaShrik
    @RukhiyaShrik 2 місяці тому +2

    Mashallah ❤️

  • @blablabla2635
    @blablabla2635 2 роки тому +5

    Aameen ya rabbal aalameen

  • @muhammadumarfarooq3306
    @muhammadumarfarooq3306 Рік тому +7

    2023 ൽ speech kelkannuvar✌️🤚🖐️👋👋🖐️

  • @afsalafsu5732
    @afsalafsu5732 2 роки тому +18

    Allahuve enik iii usthadine neritt Kanan thoufeek nalkane 🤲🤲🤲

  • @richuridhuvlog4355
    @richuridhuvlog4355 2 роки тому +12

    ആമീൻ 🤲🤲

  • @mohammedsifazchippa3092
    @mohammedsifazchippa3092 2 роки тому +5

    Ameen ameen yarabbal aalameen 🤲🤲🤲🤲❤️

  • @mmusthafa4974
    @mmusthafa4974 2 роки тому +9

    Mashaallah 💚🤲🤲🤲🤲🤲

  • @mohammedsifazchippa3092
    @mohammedsifazchippa3092 2 роки тому +6

    Sallallahu alaihi wasallam ❤️❤️❤️❤️❤️❤️🤲

  • @Kshahudeen
    @Kshahudeen 3 місяці тому +1

    Thank you ustaad
    Zgv

  • @misbahgerman8196
    @misbahgerman8196 2 роки тому +4

    Dua cheyyane usthadhe

  • @jaflasharin97
    @jaflasharin97 8 місяців тому +2

    Duhayil ulpaduthanam usthad

  • @fathimapathu6848
    @fathimapathu6848 2 роки тому +1

    Mashaallah super speech

  • @mohammedsifazchippa3092
    @mohammedsifazchippa3092 2 роки тому +9

    Insha Allah ❤️❤️❤️❤️❤️❤️❤️

  • @shamsuchachu9603
    @shamsuchachu9603 2 роки тому +3

    Allahu hairakkatte ameen

  • @riswansr9628
    @riswansr9628 2 роки тому +4

    Duha cheyyne usthathe

  • @michuzzworldmubiarshu378
    @michuzzworldmubiarshu378 2 роки тому +6

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @safisamah8351
    @safisamah8351 2 роки тому +38

    Family ku veandi Dua cheyyanum usthade 🤲🤲

  • @raishaabdulla1791
    @raishaabdulla1791 2 роки тому +2

    Allah afiyathulla ayis nalgatte Ameen

  • @pathum1970
    @pathum1970 2 роки тому +4

    Usthade dua cheyyane veettu undavanum kutty കൾ nannayivalaranum samadanam udavanum

  • @muhamadhisham8491
    @muhamadhisham8491 2 роки тому +35

    Masha allah super speech 🤲🔥♥️

  • @shihabudheen5546
    @shihabudheen5546 Рік тому +2

    Marshall suparspech

  • @musthafak3047
    @musthafak3047 2 роки тому +2

    Inshaallah aameen yarabbal aalameen

  • @HanaFathima-c6v
    @HanaFathima-c6v 9 місяців тому +1

    Ustha entheee uppa kum vendheeee dua cheyiyename pinna vittil sandhoshavum nalkeneee umma kum uppakum afiyathum ariyokvum nalkeneee ...... AMEEN😞

  • @nadheer4759
    @nadheer4759 7 місяців тому +2

    Ente uppak kanninu kazcha nashttapettavarum manasika rokiyumanu duayil ulpedathene vallatha vishamathilanu

  • @maimoonathtpmaimoonathtp-bg4jn

    ഫാമിലീക് ദുആ ചെയ്യണം 😔

  • @safeershapv8825
    @safeershapv8825 Рік тому +3

    ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲

  • @ibbru4
    @ibbru4 2 роки тому +3

    Asalamuleykum
    Njan fathima. Ente uppa Vayal oke parayan pokuna Aalanu. Nigalk oke ariyam ente uppana. Njan valare adhikam dhinibothathil nadanirunath. Ipol matulavarude munil mathram ayi poyi. Ente sobavam ellam mari poyi. Ellavarkum Njan payayath thane pashe Njan enik orupad matam ulla Aalayi. Enik payayath pole nadakanam enund. Enik orupad karyagal samshayam und.ath kond ayirikum ente vishosam ellam nashtam ayath
    1. Njamal ellavarum manushamar alle hidhu ayalum Muslim ayalum namaleyum avareyum padachon alle srishdichath
    Oral jenikunath eth mathano athalle ayal vishosiku padachon alle ayalle pala madhathil jenipikune.
    2. Eee logath orupad madhagal und apol ivaralam thetukarano angane ekil padachon alle Ee madham kodthath
    Eth madhathil jenikuno Aa madham ayal vishosikunu
    3.Aadham nabiya athyam undayath ennu parayunu anal athyam islam madham alle undaye apol bakiyulla madham epoya undaye.Aadham nebite makal vere madham vishosichathano
    4. Ella madhakarum orupolle alle muslim madham mathram anu sheriyakil njamuk enthakilum prethekatha vende. Ellarum jenikunathum marikunathum oru polle thane athe pole jividhavum

    • @enigma_paradox
      @enigma_paradox 2 роки тому +2

      Ningelkk thonnunna ee karuna allahuvinte rahmatil ninn oru amsham mathram aan. Ningelekk ee thonnunna rahmathum allahuvil ninn thanne aan. Pakshe ath ningale satyathe thott mari nilkkan prerippikkunnath ningalude arivillayma aan. Muslim ellatha ella mathakkarum narakathil povum enn explain cheyyan kore ind. Imam Ghazzali rahmatullahi alaihi paranjittund : oru koottum janangal kufril aavukayum ennit avark islamine kurich vivaram labichittumillengil avar shikshaye thott ozhiv aan . Ath pole Islamine kurich ariyamengilum thettaya dharana ullavark ath thiruthi kodakkan aarum undaayillengilum ingane thanne. Pinne ella samoohathinum avarude neethi anusarich Allahu vidhikkum. Allahuvinte neethiyil nammal samshayam prakadippikkaruth karanam Allah " Ahkamul Hakimeen " aan . Neethi cheyyunnavaril ettavum neethimaan aan. Oro nabi markkum avar avarude charya undaayirunnu. Ath nammude nabiyude charyayumaayi thaarathamyam cheyyunnathil karyamilla. Oro kalagattathilum Allahu avnte nabimarkk ariyich kodukkunnath anusarichu avarum avarude samoohavum jeevichu. Nammal nammukk thaangan pattatha kaaryangal chintichal satyathil ninn thetti pokum. athellam Allahuvine elpikkuka. Avan Ellam ariyunnavanum neethimaanum aan.

    • @Abdulla-uv6mn
      @Abdulla-uv6mn 8 місяців тому

      ​@@enigma_paradoxന് വ്വു ത്

  • @shahidhasali7453
    @shahidhasali7453 2 роки тому +5

    Aameen aamee ya rabbal saaeen

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 2 роки тому +2

    New information
    Thanks

  • @jasirt7718
    @jasirt7718 Рік тому +4

    Inshaallah

  • @jameelac2715
    @jameelac2715 2 роки тому +3

    Ameen ameen ya Rabbal aalameen

  • @DerYem-tv9dh
    @DerYem-tv9dh Рік тому +1

    Nalle pudye ilm kitti alhamdullilah💖

  • @Gojogoku7868
    @Gojogoku7868 4 місяці тому +1

    Nande momugu aafil padibatogu nalle manash usta insha allah 🤲 aafil padechi nignalo pole aonu padchoonu yethbatonu dua aakoru usta Nando monugu insha allah 🤲❤

  • @sabuushafeek7897
    @sabuushafeek7897 11 місяців тому +1

    Enta 2 makkale haafilaayi kittaan dhuaa cheyyane usthadhe..enta makkalk goverment joliyonnum venda padachone snehikuna khabhar jeevidham aagrahikuna makkalaavan dhuaa cheyyane...sondhamaayi dhuaa cheydhu sorgam vaangaanulla aarogyavum aafiyathum enta makkalk kodukaan dhuaa cheyyane usthaadhe

  • @suharasuhara5550
    @suharasuhara5550 2 роки тому +6

    ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen

  • @riswansr9628
    @riswansr9628 2 роки тому +2

    Duha cheyyne usthathe🤲🤲

  • @Assarudeen-x7e
    @Assarudeen-x7e 10 місяців тому +2

    Usthad duha chayanam ellavarkum veanddi 😊🤲

  • @haqeemmuhammad9430
    @haqeemmuhammad9430 2 роки тому +9

    Sollallahu alaihivasallam

  • @mohammedsifazchippa3092
    @mohammedsifazchippa3092 2 роки тому +4

    Raliyallahu anha ❤️❤️❤️❤️

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 10 місяців тому +1

    Al kahf. All Friday frnds ☪️ read time. Aayi thudangi keddoo. Madha maithry parasparam. Munnooddu poovaam 😊

  • @ayeshasaramma2084
    @ayeshasaramma2084 2 роки тому +3

    Usthade ennde mansil oru padeen vedanegal undu ellamu sama avogu duva akine 😭😭😭🤲🤲🤲

  • @rinurichuvlog3797
    @rinurichuvlog3797 2 роки тому +4

    Ustad ദുആ 🤲🤲🤲

  • @anzo-s4h
    @anzo-s4h 6 місяців тому +3

    47:28 47:29 47:38 47:39 47:40 47:41 47:42 47:43 47:44 47:45 47:45 😮

  • @sharokhansha4813
    @sharokhansha4813 2 роки тому +8

    അൽഹംദുലില്ലാഹ് 🤲

  • @haqeemmuhammad9430
    @haqeemmuhammad9430 2 роки тому +3

    Masha allah

  • @faseelapachi3368
    @faseelapachi3368 2 роки тому +1

    Ustadeeeee I love you

  • @mohammedsifazchippa3092
    @mohammedsifazchippa3092 2 роки тому +5

    Alhamdulillah

  • @jeromvava
    @jeromvava 9 місяців тому +1

    വേഗത്തിൽ തന്നെ മരണം സ്വീകരിക്കാൻ