അൽഹംദുലില്ലാഹ്. എന്റെ മനസ്സറിഞ്ഞു എന്നെ സ്നേഹിക്കുന്ന നല്ല ഒരു ഭർത്താവ് ആണ് എന്റെ പുതിയപ്പളാ... എത്ര ഷീണം ഉണ്ടെങ്കിലും എന്റെ സംസാരം കെട്ടിരിക്കാനും എന്നോട് അന്നത്തെ വിശേഷങ്ങൾ പറയാനും സമയം കണ്ടെത്താറുണ്ട്. അൽഹംദുലില്ലാഹ്
ഉസ്താദേ സ്വപ്നങ്ങളും ആഗ്രഹങ്ങളും നമുക്കും ഉണ്ട് പക്ഷേ ചെന്ന് കേറിയ വീട്ടിൽ അത് ആരും അംഗീകരിക്കില്ല 18 വയസിൽ klynm കഴിച്ച് വന്നപ്പോൾ അവര് ഒരു 30 വയസുള്ള സ്ത്രീ ആയിട്ടാണ് കണ്ടിട്ടുള്ളത്
സ്വപ്നങ്ങളും ആഗ്രഹങ്ങളും പെണ്ണുങ്ങൾക്ക് മാത്രമല്ല ആണുങ്ങൾക്കും ഉണ്ട് പക്ഷേ അങ്ങനത്തെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉദ്ദേശിച്ച് ഒരു കല്യാണം കഴിച്ചാൽ തിരിച്ച് അത് ലഭിക്കാതിരിക്കുമ്പോൾ എല്ലായിടത്തും തുടങ്ങും പ്രശ്നങ്ങൾ
കയറിച്ചെന്ന വീട്ടിൽ നമ്മുക്ക് ഇഷ്ട്ടമുള്ള ടേസ്റ്റ് ൽ ഒരു ഉപ്പേരി ഉണ്ടാക്കിയാൽ അവർ പറയും ഇങ്ങനെ ഉണ്ടാക്കിയാൽ ഉപ്പാക് പറ്റില്ല... ഉമ്മാക് പറ്റില്ല... ഈ മോന്ക് പറ്റില്ല ഈ മോന്ക് പറ്റില്ല പേരകുട്ടിക് പറ്റില്ല എന്നൊക്കെ... അതിൽ എവിടേം ഞങ്ങൾ ആരും ഉണ്ടാവില്ല... ഇഷ്ടമുള്ളത് കഴിക്കാൻ വീടുവരെ വരണം.. അതും അവനവന്റെ മാതാപിതാക്കൾ ഉള്ള കാലം വരെ മാത്രം... സത്യം പറഞ്ഞ ഞങ്ങളെ പോലുള്ളവരെ പടച്ചോൻ എന്തിനാ ഇങ്ങനെ ആക്കിയേ ഇന്ന് തോന്നാറുണ്ട്...
ഉസ്താദെ 😊ഇനി ദുആ ചെയ്യുമ്പോ നല്ലൊരു പെണ്ണ് സ്വാലിഹായ എനിക്ക് എന്തെങ്കിലും സംഭവിച്ചാലും അവരുടെയും മക്കളുടെയും കാര്യങ്ങൾ നോക്കാൻ... മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടുന്ന അവസ്ഥ ആർക് ആയാലും വിഷമം ഉണ്ടാകുന്ന കാര്യം ആണ്... അപ്പോ കുറച്ച് പഠിച്ചിട്ടുള്ളവർ ആണെങ്കിൽ അവർക്ക് വേറെ ഒരാളെ ആശ്രയിക്കാതെ ജോലിക്ക് പോയി തന്റെയും കുടുംബത്തിന്റെ യും ജീവിതം മുന്പോട് കൊണ്ടുപോകൻ കഴിയുമല്ലോ insha allah അപ്പോ അതുകൊണ്ട് കൊറച്ചു പഠിച്ചിട്ടൊക്കെ ഉള്ള. അവർക്ക് താല്പര്യം ഉണ്ടെങ്കിൽ ജോലിക്ക് പോകാം അല്ലെങ്കിൽ വേണ്ട... ന്തായാലും അവരുടെ ജോലിചെയ്ത സമ്പാദ്യം നമുക്ക് വേണ്ട അവരെ പഠിപ്പിച്ചു അത്രെയും നോക്കിയ മാതാപിതാക്കൾ ക്ക് കൊടുത്തോട്ടെ insha allah... ഒരു നല്ല പെണ്ണിനെ കിട്ടാൻ ഇനി ദുആ ചെയ്യണം ട്ടോ ❤
ഞാൻ ഈ വീട്ടിൽ വലിയ മരുമോളാണ്, vere വീടെടുത്ത മാറിയിട്ട് 6 കൊല്ലം ആയി, ഇപ്പോഴും അനിയന്റെ ഭാര്യക്ക് പോകാൻ ഞാൻ ആണ് തറവാട്ടിൽ നിക്കാർ, ഇപ്പോ ഇവിടെ വന്നിട്ട് 15 ദിവസമായി, പെരുന്നാൾ ക്ക് ഞാനും വീട്ടിൽ പോയി വീട്ടിൽ പോയി 8 ദിവസനിന്നു ഇവിടെ തറവാട്ടിലേക്ക് വന്നു, പെരുന്നാൾ കഴിഞ്ഞ ആദ്യത്തെ 8 ദിവസം നാത്തൂന്മാരെ നിറുത്തി,ഇപ്പോ നാളെ അനിയന്റെ ഭാര്യ വരുമെന്ന് കരുതി കാത്തിരിക്കുന്നു,😊😊
ഞാൻ എപ്പോളും എന്റെ ഉമ്മാനോട് പറയും ഇങ്ങളെ ഭാഗ്യം ആണ് ഒരു ആൺകുട്ടി മാത്രം ആയതു എന്ന്. ഇല്ലകിൽ അങ്ങോട്ട് ഇങ്ങോട്ടു നോക്കുന്ന കണക് കൊണ്ട് എന്റെ ഉമ്മ പെട്ടു poyeenu ❤. ഇത് എന്റെ കടമ മാത്രം ആണ് എന്ന് ഉത്തമ ബോധ്യത്തിൽ ഞാൻ ചെയ്യും 😘😘
ആങ്ങളമാർ രണ്ടാളും നോക്കില്ല ഞാൻ ആണ് ഉമ്മയെ നോക്കാറ് അവർക്ക് ഒരു അസുഖമായാൽ അവര് പറയും തറവാട്ടിൽ നിന്ന് പെങ്ങളായ എന്റെ വീട്ടിലേക്ക് പൊയ്ക്കോളീന് അവര് രണ്ടാളും വീട് വെച്ച് മാറി അവര് കൊണ്ട് പോവില്ല എനിക്ക് സന്തോഷം മാത്രമേ ഉള്ളു അവരെ നോക്കാൻ എന്റെ ഇക്കക്കും അവരെ ഒരുപാട് ഇഷ്ട്ടമാണ് അത് കൊണ്ട് ഞാൻ ഹാപ്പി ആണ് അല്ലെങ്കിൽ അവരെ ആര് നോക്കുമായിരുന്നു എന്ന് ഞാൻ എപ്പോഴും വിചാരിക്കും
ഉമ്മയെ നോക്കേണ്ടത് സ്വന്തം മോൾ തന്നെയാ. ഉപ്പയെ നോക്കേണ്ടത് ആൺമക്കളും. മരുമക്കൾ നോക്കണം എന്നില്ല. അവർ നോക്കുന്നുണ്ടെങ്കിൽ അത് അവരുടെ ഔദാര്യം മാത്രം ആണ്. അവർക്കു കുറ്റം ഇല്ല. സന്തോഷത്തോടെ നോക്കുക. Barakath ഉണ്ടാകും
ഞാനും ഇളയ മരുമോളാ ണ് ഉമ്മാക്ക് ആഗ്രഹമായിരുന്നു 4 മക്കളിൽ ഒരാ ളെങ്കിലുംവീട് വെച്ച് കാ ണാൻ കിടക്കാൻ സ്ഥലo പ്രാപോലും ഉണ്ടായിരുന്നില്ല തറവാട്ടിൽ ഇക്കാ ന്റെ ഉമ്മാന്റെ ട്ടു ത്താണ് ഞാനും 2 കുട്ടി കളും കിടന്നിരുന്നത് ഇക്ക വന്നാലും ഇങ്ങനെ കിടക്കും മറ്റുളളവ ർ വീട് വെച്ച് പോകാതിരുന്ന പ്പോൾ ഞങ്ങൾ വീട് വെച്ച് വേറെ പോയി ഉമ്മാനിം ഉപ്പാ നിം കൂടെ കൊണ്ട് പോയി ഉമ്മ മരിച്ച് 4 വർഷമായി ഉപ്പ എന്റെകൂടെ ഉണ്ട്
ഉസ്താദ്ദേ എന്റെ സ്വന്തം ഉമ്മാക് എന്നോട് ഭയങ്കര ദേഷ്യമാണ്. എന്നെ പ്പറ്റി എന്റെ കൂടപ്പിറപ്പുകളോടും അയൽവാസികളോടും ഒക്കെ എന്റെ കുറ്റം പറയും. കേറി ചെന്ന വീട്ടിലാണെങ്കിലോ ഒരു സ്വസ്ഥതയും ഇല്ലാ. ജീവിതവും മടുത്തുപോയി ഉസ്താദേ.2ആൺകുട്ടികളാണ് എനിക്ക് പാവങ്ങളെ മുഖത്തു നോക്കി ജീവിച്ചുപോകുകയാണ്. ഭർത്താവിനാണെങ്കിൽ എനിക്ക് എന്ത് വന്നാലും ഒരു പ്രശ്നവും ഇല്ലാ. മടുത്തു ഉസ്താദ്ദേ ജീവിതം 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
എന്റെ വീട്ടിൽ നേരെ തിരിച്ചാ. വലിയ മോന്റെ ഭാര്യ യാണ് ഞാൻ. വീട് കെട്ടി മാറിയപ്പോൾ തറവാടും ചെറിയ മോനെയും വിട്ട് ഞങ്ങളോടൊപ്പം വന്നു ഉമ്മ. എന്റെ സ്വന്തം ഉമ്മയെ പോലെ ഉമ്മയെ നോക്കിയത് കൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു
ഇന്നത്തെ കാലം ഇതു പല കുടുബബന്ധങ്ങളിലും നടക്കുന്നതാണ്..എന്റെ ഇളയ അനിയത്തി അനുഭവിച്ചതാണ്.ഇതെല്ലാം. എന്നിട്ടോ, ആ ഉമ്മ മരണപെട്ടപ്പോൾ വീട് ഇവർക്കുള്ളതാണെന്ന് പറഞ്ഞിരുന്ന ഉമ്മ എഴുതിവെക്കാതെ ചതിച്ചു. മഹാപാപങ്ങളിൽ പൊറുക്കുവാൻ പറ്റാത്ത തെറ്റ് ചെയ്ത് വെച്ച് മരണപെട്ടു... പെണ്ണിന്റെ ബാല്യവും വിലയേറിയ പഠനമായുള്ള ജോലിയും നശിച്ചു,.ഭർത്താവ് നിത്യ രോഗിയും, മക്കളുടെ ചിറകു മുളക്കുംവരെ പ്രതീക്ഷ മാത്രമായി ഇപ്പോഴത്തെ അവസ്ഥ.
ഞാനും മൂത്ത മോന്റെ ഭാര്യ ആണ് ഉമ്മയെയും ഉമ്മയുടെ ആ ങ്ങളെയെയും എന്റെ കല്യാണം കഴിഞ്ഞേൽ പിന്നെ എന്റെ കൂടെ എന്റെ ജോലിസ്ഥലത്തു വാടക വീട്ടിൽ ആയിരുന്നു മരണം വരെ
ഇക്കയുടെ ഉമ്മയെ നോക്കിയത് ഇളയ മകനും ഭാര്യയും അല്ല ഏട്ടൻമ്മാരുടെ ഭാര്യമാരായ ഞങ്ങൾ ആണ് അതിൽ ഉമ്മ ഹാപ്പിയും ആണ് അനിയന്റെ വീട്ടിൽ നിക്കാൻ ഉമ്മാക്ക് ഇഷ്ട്ടം ഇല്ലായിരുന്നു ഇക്ക നോക്കുന്നതിലും നന്നായി ഞാൻ നോക്കിയിരുന്നു ഇപ്പോൾ ഉമ്മച്ചി മരിച്ചിട്ട് ഒരു വർഷമാവുകയാ ഒക്ടോബർ 15 ന്ആണ് ആണ്ട് എല്ലാവരും ഞങ്ങളുടെ ഉമ്മച്ചിക്ക് വേണ്ടി ദുഃആ ചെയ്യണേ
നൂറു ശതമാനം ശെരിവെക്കുന്നു.... ഞാൻ മൂത്ത മരുമകൾ ആണ്,,, ഏത് ഒരു മാതാപിതാക്കളും മൂത്തമക്കളേ ഒത്തിരി വാത്സല്യം കൊടുത്തു തന്നെയാകും വളർത്തിയിട്ടുണ്ടാകുക,, കാരണം അവരുടെ ആദ്യത്തേ കണ്മണി ആയോണ്ട് തന്നെ. ഈ മൂത്ത മക്കൾക്കു തന്നെ യാകും എല്ലാം കൊണ്ടും ഒരുപാടു സ്നേഹവും മറ്റും അനുഭവിച്ചിട്ടുള്ളതും .മറ്റുമക്കളോട് സ്നേഹം ഇല്ലാ ന്നല്ല....ചില മക്കൾക്ക് ഇല്ല. എന്നാൽ പിന്നീട് ഈ മൂത്തവർ മാത്രം എടുക്കുന്ന ഇസ്ലാമികമായ് ഇല്ലാത്ത നിയമം തന്നെ നിങ്ങൾ ഇതിൽ പറഞ്ഞത്.
ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😮😮😅😊😊😅😊😊😊😊😊
@@AnnoyedEucalyptusTree-mi5nm❤ by Dr BH by😮😢😂
അൽഹംദുലില്ലാഹ്. എന്റെ മനസ്സറിഞ്ഞു എന്നെ സ്നേഹിക്കുന്ന നല്ല ഒരു ഭർത്താവ് ആണ് എന്റെ പുതിയപ്പളാ... എത്ര ഷീണം ഉണ്ടെങ്കിലും എന്റെ സംസാരം കെട്ടിരിക്കാനും എന്നോട് അന്നത്തെ വിശേഷങ്ങൾ പറയാനും സമയം കണ്ടെത്താറുണ്ട്. അൽഹംദുലില്ലാഹ്
👍🏻ende husbandin ennod time spendeyyan samayam illa
Alhamdulillah
Alhamdulillah ningale bagiyam
ഉസ്താദേ സ്വപ്നങ്ങളും ആഗ്രഹങ്ങളും നമുക്കും ഉണ്ട് പക്ഷേ ചെന്ന് കേറിയ വീട്ടിൽ അത് ആരും അംഗീകരിക്കില്ല 18 വയസിൽ klynm കഴിച്ച് വന്നപ്പോൾ അവര് ഒരു 30 വയസുള്ള സ്ത്രീ ആയിട്ടാണ് കണ്ടിട്ടുള്ളത്
നിങ്ങളുടെ ഭർത്താവും അത് അംഗീകരിച്ചില്ലേ? മോശമായിപ്പോയി.
എന്റെയും അവസ്ഥ ഇത് തന്നെ ദുആ ചെയ്യാം അള്ളാഹു കൈ വെടിയില്ല
അവർ നിങ്ങളുടെ വില അറിയുന്ന നാൾ വിദൂരമല്ല.. Inshallah.. സഹോദരി ക്ഷമിക്കു.. ഏത് കലക്ക് വെള്ളവും തെളിഞ് വരികതന്നെ ചെയ്യും.👍🏼
Ellam angine okke an.pinne vila nammal ayi undakki edukkanam
സ്വപ്നങ്ങളും ആഗ്രഹങ്ങളും പെണ്ണുങ്ങൾക്ക് മാത്രമല്ല ആണുങ്ങൾക്കും ഉണ്ട് പക്ഷേ അങ്ങനത്തെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉദ്ദേശിച്ച് ഒരു കല്യാണം കഴിച്ചാൽ തിരിച്ച് അത് ലഭിക്കാതിരിക്കുമ്പോൾ എല്ലായിടത്തും തുടങ്ങും പ്രശ്നങ്ങൾ
ഉസ്താദെ നിങ്ങൾ പറഞ്ഞ നല്ല മെസേജുകൾ മനസിൽ പതിഞ്ഞു എല്ലാവർക്കും നല്ല ബുദി കൊടുക്കട്ടെ ആമീൻ
.
കയറിച്ചെന്ന വീട്ടിൽ നമ്മുക്ക് ഇഷ്ട്ടമുള്ള ടേസ്റ്റ് ൽ ഒരു ഉപ്പേരി ഉണ്ടാക്കിയാൽ അവർ പറയും ഇങ്ങനെ ഉണ്ടാക്കിയാൽ ഉപ്പാക് പറ്റില്ല... ഉമ്മാക് പറ്റില്ല... ഈ മോന്ക് പറ്റില്ല ഈ മോന്ക് പറ്റില്ല പേരകുട്ടിക് പറ്റില്ല എന്നൊക്കെ... അതിൽ എവിടേം ഞങ്ങൾ ആരും ഉണ്ടാവില്ല... ഇഷ്ടമുള്ളത് കഴിക്കാൻ വീടുവരെ വരണം.. അതും അവനവന്റെ മാതാപിതാക്കൾ ഉള്ള കാലം വരെ മാത്രം... സത്യം പറഞ്ഞ ഞങ്ങളെ പോലുള്ളവരെ പടച്ചോൻ എന്തിനാ ഇങ്ങനെ ആക്കിയേ ഇന്ന് തോന്നാറുണ്ട്...
സത്യം
Valare sathyam
നമ്മൾ ആരേം അറീക്കാതെ ആരും അറിയാത്ത ഏതൊക്കെ ഉണ്ട് നമ്മുക്ക് ഓക്ക് എന്നും
Dear sister... Life is a tricky game....
Sathyam
മാഷാ അല്ലാഹ്.. ഇതൊക്കെ കേട്ട് ബോധം വന്നില്ലെങ്കിൽ നമ്മളെ പിന്നെ എന്തിന് കൊള്ളും 😊
😂
സത്യംണ് പറഞ്ഞദ് മരുമകളെ വേർതിരിച് കാണുന്ന മനുഷ്യർ
മോളേ നിനക്ക് റബ്ബ് കരുതി വച്ചിരിക്കുന്ന സ്വർഗം സന്ദോഷമുള്ള കുടുംബം അതുമതി 🤲🤲🤲അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🕋
സത്യമായ കാര്യമാണ് ഉസ്താദ് പറയുന്നത് 👍👍👍മാഷാ അല്ലാഹ് സൂപ്പർ 🥰🥰
നിങ്ങൾ തറവാട്ടിൽ ആണോ
@@muhammedshameel.m75351
മാഷാ അല്ലാഹ്😊😊
നിങ്ങളുടെ ക്ലാസ് ഞാൻ കേൾക്കാറുണ്ട് സൂപ്പർ
ഉസ്താദെ 😊ഇനി ദുആ ചെയ്യുമ്പോ നല്ലൊരു പെണ്ണ് സ്വാലിഹായ എനിക്ക് എന്തെങ്കിലും സംഭവിച്ചാലും അവരുടെയും മക്കളുടെയും കാര്യങ്ങൾ നോക്കാൻ... മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടുന്ന അവസ്ഥ ആർക് ആയാലും വിഷമം ഉണ്ടാകുന്ന കാര്യം ആണ്... അപ്പോ കുറച്ച് പഠിച്ചിട്ടുള്ളവർ ആണെങ്കിൽ അവർക്ക് വേറെ ഒരാളെ ആശ്രയിക്കാതെ ജോലിക്ക് പോയി തന്റെയും കുടുംബത്തിന്റെ യും ജീവിതം മുന്പോട് കൊണ്ടുപോകൻ കഴിയുമല്ലോ insha allah അപ്പോ അതുകൊണ്ട് കൊറച്ചു പഠിച്ചിട്ടൊക്കെ ഉള്ള.
അവർക്ക് താല്പര്യം ഉണ്ടെങ്കിൽ ജോലിക്ക് പോകാം അല്ലെങ്കിൽ വേണ്ട... ന്തായാലും അവരുടെ ജോലിചെയ്ത സമ്പാദ്യം നമുക്ക് വേണ്ട അവരെ പഠിപ്പിച്ചു അത്രെയും നോക്കിയ മാതാപിതാക്കൾ ക്ക് കൊടുത്തോട്ടെ insha allah... ഒരു നല്ല പെണ്ണിനെ കിട്ടാൻ ഇനി ദുആ ചെയ്യണം ട്ടോ ❤
Wet
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
You views are good.inspiring.
Alhamdulillah
ജോലി എന്താ
ഞാൻ ഈ വീട്ടിൽ വലിയ മരുമോളാണ്, vere വീടെടുത്ത മാറിയിട്ട് 6 കൊല്ലം ആയി, ഇപ്പോഴും അനിയന്റെ ഭാര്യക്ക് പോകാൻ ഞാൻ ആണ് തറവാട്ടിൽ നിക്കാർ, ഇപ്പോ ഇവിടെ വന്നിട്ട് 15 ദിവസമായി, പെരുന്നാൾ ക്ക് ഞാനും വീട്ടിൽ പോയി വീട്ടിൽ പോയി 8 ദിവസനിന്നു ഇവിടെ തറവാട്ടിലേക്ക് വന്നു, പെരുന്നാൾ കഴിഞ്ഞ ആദ്യത്തെ 8 ദിവസം നാത്തൂന്മാരെ നിറുത്തി,ഇപ്പോ നാളെ അനിയന്റെ ഭാര്യ വരുമെന്ന് കരുതി കാത്തിരിക്കുന്നു,😊😊
Orupaaad swanangal kand jeevidathil onnumallladayippoya oralaa usthade njan dua cheyyanam samadhanamulla jeevidathinum bharthavinte swabhavam nannavanum ...😢
സ്വപ്നങ്ങൾ ഉണ്ട്... കൂടെ നിന്ന് സപ്പോർട്ട് ചെയ്യാൻ ആളു ഇല്ലങ്കിൽ തകരും....
എല്ലാ ഉസ്താദുമാരും ഇങ്ങനെ ക്ലാസ് എടുത്തിരുന്നെങ്കിൽ. ഒരുപാട് കുടുംബ പ്രശ്നങ്ങൾ ഒഴിവായേനെ
ഞാൻ എപ്പോളും എന്റെ ഉമ്മാനോട് പറയും ഇങ്ങളെ ഭാഗ്യം ആണ് ഒരു ആൺകുട്ടി മാത്രം ആയതു എന്ന്. ഇല്ലകിൽ അങ്ങോട്ട് ഇങ്ങോട്ടു നോക്കുന്ന കണക് കൊണ്ട് എന്റെ ഉമ്മ പെട്ടു poyeenu ❤. ഇത് എന്റെ കടമ മാത്രം ആണ് എന്ന് ഉത്തമ ബോധ്യത്തിൽ ഞാൻ ചെയ്യും 😘😘
Good😊
ഇത് ഇവിടെ പറയേണ്ട കാര്യം എന്ത്.ഹെഡ്ഡിംഗ് വായിച്ചോ
മാഷാഅല്ലാഹ് സൂപ്പർഅള്ളാഹു കാക്കട്ടെ
Alhamdulillah
Ente wife ...ente ellam ..
Allahu thanna sammanam
ഞാൻ ഒരു ഇളയ മരുമകൾ ആണ് . ഈ അവസ്ഥയിലൂടെ കടന്ന് പോവുന്നു .
Same
Same
കുറച്ചു സ്ട്രോങ്ങ് ആയിട്ട് നിൽക്കണം നമ്മൾ അടിമ അല്ല
Njanum
Njanum
Ende umma hospitalil aan shifa nalkan usthad dua cheyyanam
മാഷാ അള്ളാഹു, അള്ളാഹു അനുഗ്രഹിക്കട്ടെ, നല്ല സ്പീച്
Usthadhinte prasangham. Super 💖👌👌👌👌👍
Sathyam aaanu usthade ilaya monayad kond polinj veezharaya tharavadum ummaneyum uppaneyum nokke cheyyanam
Vere makkalkkonnum parentsine nokkan badhyadayillla ...
Swantham veetil povanamenkil kettiyonteyum penganmareyum kaaal pidikkanam...
ആങ്ങളമാർ രണ്ടാളും നോക്കില്ല ഞാൻ ആണ് ഉമ്മയെ നോക്കാറ് അവർക്ക് ഒരു അസുഖമായാൽ അവര് പറയും തറവാട്ടിൽ നിന്ന് പെങ്ങളായ എന്റെ വീട്ടിലേക്ക് പൊയ്ക്കോളീന് അവര് രണ്ടാളും വീട് വെച്ച് മാറി അവര് കൊണ്ട് പോവില്ല എനിക്ക് സന്തോഷം മാത്രമേ ഉള്ളു അവരെ നോക്കാൻ എന്റെ ഇക്കക്കും അവരെ ഒരുപാട് ഇഷ്ട്ടമാണ് അത് കൊണ്ട് ഞാൻ ഹാപ്പി ആണ് അല്ലെങ്കിൽ അവരെ ആര് നോക്കുമായിരുന്നു എന്ന് ഞാൻ എപ്പോഴും വിചാരിക്കും
❤❤❤❤❤❤🤲🤲🤲
ഉമ്മയെ നോക്കേണ്ടത് സ്വന്തം മോൾ തന്നെയാ. ഉപ്പയെ നോക്കേണ്ടത് ആൺമക്കളും. മരുമക്കൾ നോക്കണം എന്നില്ല. അവർ നോക്കുന്നുണ്ടെങ്കിൽ അത് അവരുടെ ഔദാര്യം മാത്രം ആണ്. അവർക്കു കുറ്റം ഇല്ല. സന്തോഷത്തോടെ നോക്കുക. Barakath ഉണ്ടാകും
മാഷാ അല്ലാഹ്. അള്ളാഹു നിങ്ങളെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ. ഉസ്താതെ നിങ്ങളുടെ ക്ലാസ്സ് കേട്ടിട്ടാണ് ഞാൻ എന്നും ഉറങ്ങാറുള്ളത് 🤲🏻🤲🏻🤲🏻🤲🏻🤲🏻😥
Iwd
@@harismtharismt3502 ❤️iiii
അതെ എത്ര കേട്ടാലും മതിയാവില്ല
എന്റെ വീട്ടിൽ ഉള്ള സത്യം
ഞാനും ഇളയ മരുമോളാ ണ് ഉമ്മാക്ക് ആഗ്രഹമായിരുന്നു 4 മക്കളിൽ ഒരാ ളെങ്കിലുംവീട് വെച്ച് കാ ണാൻ കിടക്കാൻ സ്ഥലo പ്രാപോലും ഉണ്ടായിരുന്നില്ല തറവാട്ടിൽ ഇക്കാ ന്റെ ഉമ്മാന്റെ ട്ടു ത്താണ് ഞാനും 2 കുട്ടി കളും കിടന്നിരുന്നത് ഇക്ക വന്നാലും ഇങ്ങനെ കിടക്കും മറ്റുളളവ ർ വീട് വെച്ച് പോകാതിരുന്ന പ്പോൾ ഞങ്ങൾ വീട് വെച്ച് വേറെ പോയി ഉമ്മാനിം ഉപ്പാ നിം കൂടെ കൊണ്ട് പോയി ഉമ്മ മരിച്ച് 4 വർഷമായി ഉപ്പ എന്റെകൂടെ ഉണ്ട്
മാഷാ അളളാ
🤲🏻🤲🏻
❤❤
Alhamdhulillah
വളരെ ശെരിയാണ്
ചാഞ്ഞ മരത്തിൽമേൽ കയറാൻ ആണല്ലോ എളുപ്പം .,
Mashallah ഗുഡ് മെസേജ് 🤲
Sathiyamanu Ee parayunnathokke njnan anubavichatha super
ഉസ്താദ്ദേ എന്റെ സ്വന്തം ഉമ്മാക് എന്നോട് ഭയങ്കര ദേഷ്യമാണ്. എന്നെ പ്പറ്റി എന്റെ കൂടപ്പിറപ്പുകളോടും അയൽവാസികളോടും ഒക്കെ എന്റെ കുറ്റം പറയും. കേറി ചെന്ന വീട്ടിലാണെങ്കിലോ ഒരു സ്വസ്ഥതയും ഇല്ലാ. ജീവിതവും മടുത്തുപോയി ഉസ്താദേ.2ആൺകുട്ടികളാണ് എനിക്ക് പാവങ്ങളെ മുഖത്തു നോക്കി ജീവിച്ചുപോകുകയാണ്. ഭർത്താവിനാണെങ്കിൽ എനിക്ക് എന്ത് വന്നാലും ഒരു പ്രശ്നവും ഇല്ലാ. മടുത്തു ഉസ്താദ്ദേ ജീവിതം 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
എല്ലാം ശരിയായിക്കോളും..
Oru thaazchakke oru uyarcha undavum insha allah.
MOLLA TAHAJUDE NESKARECHU DUHA CHAUU RABBE ALLAM KANNUNHU
Sarally😢
Same avastha😢
ഞാൻ എപ്പോഴും കേൾക്കുന്നത് 👍🏼ഈ ക്ലാസ്സ് മാത്രം അത്രയ്ക്ക് 👍🏼
Nhanum
Usthade manassin vallatha santhosham thonni ningade video kandit,
എന്റെ കാര്യത്തിൽ തീരുമാനമായി ഇത് ഞാൻ അനുഭവിക്കുന്നപ്രശ്നം ഇത് കേണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോഴി
പെണ്ണിന്റെ ജീവിതം ഏറെ കുറെ ഇതാണ് 😭😭🙏🏻
സത്യമായ കാര്യം . ഉസ്താദ് സൂപ്പർ👍
Correct 👍സൂപ്പർ
Sathiyam aanu 😊
നല്ല ക്ലാസ്
Masha allhaaa padachon anugrshiktea🤲🤲
അൽ ഹംന്തുലില്ലാ
അല്ലാഹു അനുഗ്രഹിക്കട്ടെ
എന്റെ വീട്ടിൽ നേരെ തിരിച്ചാ. വലിയ മോന്റെ ഭാര്യ യാണ് ഞാൻ. വീട് കെട്ടി മാറിയപ്പോൾ തറവാടും ചെറിയ മോനെയും വിട്ട് ഞങ്ങളോടൊപ്പം വന്നു ഉമ്മ. എന്റെ സ്വന്തം ഉമ്മയെ പോലെ ഉമ്മയെ നോക്കിയത് കൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു
❤
ماشاء الله
ഞാനും
Masha allha
നിന്റെ ഭർത്താവ് ഭയങ്കര ഭാഗ്യവാൻ ആണ്
👍👍👍 ഒരു ഇളയ മരുമോളായ ഞാൻ 😊
Sathyam
Masha Allah
👍👍anubhavam
Masha Allah 👍 jazakallahu Khair 💐
ഇന്നത്തെ കാലം ഇതു പല കുടുബബന്ധങ്ങളിലും നടക്കുന്നതാണ്..എന്റെ ഇളയ അനിയത്തി അനുഭവിച്ചതാണ്.ഇതെല്ലാം. എന്നിട്ടോ, ആ ഉമ്മ മരണപെട്ടപ്പോൾ വീട് ഇവർക്കുള്ളതാണെന്ന് പറഞ്ഞിരുന്ന ഉമ്മ എഴുതിവെക്കാതെ ചതിച്ചു. മഹാപാപങ്ങളിൽ പൊറുക്കുവാൻ പറ്റാത്ത തെറ്റ് ചെയ്ത് വെച്ച് മരണപെട്ടു... പെണ്ണിന്റെ ബാല്യവും വിലയേറിയ പഠനമായുള്ള ജോലിയും നശിച്ചു,.ഭർത്താവ് നിത്യ രോഗിയും, മക്കളുടെ ചിറകു മുളക്കുംവരെ പ്രതീക്ഷ മാത്രമായി ഇപ്പോഴത്തെ അവസ്ഥ.
Mashalla 👍സൂപ്പർ speech
ഉസ്ദാദെഎനിക്കുംവിൊഷമംഉട്
പറഞ്ഞ കാര്യങ്ങൾ സത്യമാണ് ഓരോരുത്തരം ഇത് അനുഭവിച്ചുകൊണ്ടേരിക്കുന്നു
ഞാനും മൂത്ത മോന്റെ ഭാര്യ ആണ് ഉമ്മയെയും ഉമ്മയുടെ ആ ങ്ങളെയെയും എന്റെ കല്യാണം കഴിഞ്ഞേൽ പിന്നെ എന്റെ കൂടെ എന്റെ ജോലിസ്ഥലത്തു വാടക വീട്ടിൽ ആയിരുന്നു മരണം വരെ
ഉസ്താദ് പറഞ്ഞ പോലെ ആയിരുന്നു എന്റെ അനുഭവം ഇപ്പോൾ
ഉസ്താത് പറഞത് ശെരിയാണ്.
👍സൂപ്പർ
Njan vanna veetilum 4 marumakkalaan .njanan ettvum cheriyath.uppayum ummayum tharavatil ente aduthaan .mattu 3 perum veed vech thaamasam mariyath tharavaadinte thottaduthaan.ennalum njaan ente veetil poyalpolum onnvannpolum nokkilla.ellam ente mathram badayathayaan ennan avarude vijaram .kuyappamilla nammlum inganeyulla avasthayilude kadann pokandavaraan ellam padachavan kaanunnund .njan athra mathrame orkkarollu😢
സത്യം
സത്യം 👍🏻👍🏻👍🏻
Njn mutha marumol ann.enikk kure kashtapadukal ind.ellm sahich jeevikkin
Pengale sheriyilla.oru paniyum edkula.ellm nntte thalayil akkum
എല്ലാ കഷ്ടപ്പാടുകളും മാറും...👐
Nadhaa nee kaathu rakshikkanne
Allaah🤲🏻🤲🏻...
സൂപ്പർ 😂👍👍
👍👍👍👍സത്യം
ഇയാള് പൊളിയാ ❤
സത്യമാണ്... എല്ലായിടത്തും അഭിനയം മാത്രം
yes
Masha allaah nalla class
👌 super
Samadanam undavan dua cheyyanam
സത്യം മാത്രം
Usthad dua cheyyanam
Masha. Allah. Super.
Ningal parannad 100% neraanu ..pakshe ad manasilakathe povunna orupaad barthav ind 🥲🥲
👍🏻👍🏻crct
Caract👍
Allahuve,parajath, valareparmarthamanu
Maranapettu poya yanta ummakkum vappikkum duha cheayyanum
Well said
ഈ അവസ്ഥ തെന്നെ എന്റെ തും 🤲🤲
Allahu മാറ്റം വരട്ടെ ആമീൻ
😒
Super Video 👍👍👍👍👍👍👍👍
സത്യം 🥹
Usthad paranjathellam sheriyan. Ente jeevithavum inghanethanne.😊
ആമീൻ 🤲🏻🤲🏻
ഇക്കയുടെ ഉമ്മയെ നോക്കിയത് ഇളയ മകനും ഭാര്യയും അല്ല ഏട്ടൻമ്മാരുടെ ഭാര്യമാരായ ഞങ്ങൾ ആണ് അതിൽ ഉമ്മ ഹാപ്പിയും ആണ് അനിയന്റെ വീട്ടിൽ നിക്കാൻ ഉമ്മാക്ക് ഇഷ്ട്ടം ഇല്ലായിരുന്നു ഇക്ക നോക്കുന്നതിലും നന്നായി ഞാൻ നോക്കിയിരുന്നു ഇപ്പോൾ ഉമ്മച്ചി മരിച്ചിട്ട് ഒരു വർഷമാവുകയാ ഒക്ടോബർ 15 ന്ആണ് ആണ്ട് എല്ലാവരും ഞങ്ങളുടെ ഉമ്മച്ചിക്ക് വേണ്ടി ദുഃആ ചെയ്യണേ
Sathyamaya kariyaman orupad. Anubhavikkunnadh
Mashaallah 👍👍
Usthadee njaninnum anubavikunntha ilayamona enne kettiyath
Good msg
Masha Allah ❤❤
masha Allah nalla class yeniyum orvaad ariv theranum nangalk kelkaanum allahu thaufeek cheyatt 🤲🏻🤲🏻🤲🏻🤲🏻🤲🏻
Correct 👍
ഉമ്മയെ നോക്കുന്നവർ ആരും സംഘടപ്പെടേണ്ട. നിങ്ങളുടെ സ്വർഗം ആണ്. പിന്നെ എന്തിനാ സങ്കടം
അത് ഒരു സത്യം തന്നെ.
ഞങ്ങൾ നോക്കി മരിപ്പിച്ചു ഉമ്മാനെയും ഭർത്താവി ന്റെ ഉപ്പാനെയും ആ കുരുത്തവും പൊരുത്തവും കിട്ടി അൽ ഹംദുലില്ലാ അത് കൊണ്ട് ങ്ങൾ സുഖായി ജീവിക്കുന്നു
Bharthavinte ummane nokal bharthavinte kadamayaan....athil nammal sahayikkunnu enn mathram...marumol bharthavinte ummaye swantham ummaye pole kananam enn islamil paranjitilla...
Illatha oru bhadhyatha oru penkuttiyude melil ketti vekkan ullathalla ..
Ith kaanumpol polum manass veshamikkunnu. Hus aduthirikynnund. Same avastha no manassilaakal.
22 varshamaayi koode😢😢😢😢
Good speach Aameen
Amazing....
നൂറു ശതമാനം ശെരിവെക്കുന്നു.... ഞാൻ മൂത്ത മരുമകൾ ആണ്,,, ഏത് ഒരു മാതാപിതാക്കളും മൂത്തമക്കളേ ഒത്തിരി വാത്സല്യം കൊടുത്തു തന്നെയാകും വളർത്തിയിട്ടുണ്ടാകുക,, കാരണം അവരുടെ ആദ്യത്തേ കണ്മണി ആയോണ്ട് തന്നെ. ഈ മൂത്ത മക്കൾക്കു തന്നെ യാകും എല്ലാം കൊണ്ടും ഒരുപാടു സ്നേഹവും മറ്റും അനുഭവിച്ചിട്ടുള്ളതും .മറ്റുമക്കളോട് സ്നേഹം ഇല്ലാ ന്നല്ല....ചില മക്കൾക്ക് ഇല്ല. എന്നാൽ പിന്നീട് ഈ മൂത്തവർ മാത്രം എടുക്കുന്ന ഇസ്ലാമികമായ് ഇല്ലാത്ത നിയമം തന്നെ നിങ്ങൾ ഇതിൽ പറഞ്ഞത്.
ക്ഷമ ഉണ്ടാവട്ടെ
Ningal paranhad shariyan
Ameen
Ya allhaa ellam shariyakee tharanamee
Mashaallah sathyam
Super❤
ഞാൻ ഒരു ഇളയ മരുമകൾ ആണ്
ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നു
വല്ലാത്ത അവസ്ഥ 😂
ഞാനും
Njanum.ente veetilek njan poyad nombina.otta porayayad konum umma ulladu kondum evidyum povan pttinilla.veedinte orma varumbol kann nirayum
Njanum
ഇത് പറഞ്ഞ അനുഭവം എനിക്കുണ്ട്
Well speech ❤ جزاك الله خيرا
Aaale kitti povalndavoola... Apo pinne avarkishtallyegilum sammadam nokade povanne.. Veredha cheyya😢