it would have much much better if you could include Laterlite stone also. is it possible to update the excell sheet including the Laterlite stone also for better understanding. really it was a very much informative video and thanks for the same
Well explained! Water absorption കൂടുതലാണ് എങ്കിൽ ചുടുകട്ട കൊണ്ട് കെട്ടിയ വാഷ്റൂമിൻ്റെ ഭിത്തികൾക്ക് പ്രശ്നമുണ്ടാവുമോ? അല്ലെങ്കിൽ പ്ലാസ്റ്ററിങ് കൊണ്ട് ആ പ്രശ്നം ഇല്ലാതാകുമോ?
Always heard clay brick is expensive, but you explained it in another level.
Thank you
Excellent. Direct to point
Thank you
Thanks for the detailed comparison
Thank you
it would have much much better if you could include Laterlite stone also. is it possible to update the excell sheet including the Laterlite stone also for better understanding. really it was a very much informative video and thanks for the same
You explained precisely. Can you also pls include the comparison with Mud block / Engineered laterite blocks? Would be helpful
Very well explained
Waiting for your next update.
Thank you
നന്നായി നിർമിച്ച, നന്നായി വെന്ത മൺ ഇഷ്ടിക 1000വർഷം കഴിഞ്ഞാലും ഒരു പോറലും എൽക്കാതെ കിടക്കും 👍
Yes
Sathyam
Well explained!
Water absorption കൂടുതലാണ് എങ്കിൽ ചുടുകട്ട കൊണ്ട് കെട്ടിയ വാഷ്റൂമിൻ്റെ ഭിത്തികൾക്ക് പ്രശ്നമുണ്ടാവുമോ?
അല്ലെങ്കിൽ പ്ലാസ്റ്ററിങ് കൊണ്ട് ആ പ്രശ്നം ഇല്ലാതാകുമോ?
🙏 ഇതുപോലെ വിവിധയിനം കട്ടകളുടെ ഒരു കമ്പാരിസൻ വീഡിയോ ചെയ്യാമൊ ഉദാ.. AAC, സിമൻന്റ്കട്ട, ഇന്റർലോക്ക്കട്ട സിമൻറ്റ് or ക്ലെ Pls
Can u please make a comparison of clay brick and porotherm vp bricks
Well explained 👍
Good video 👍👍👍👍
Coastal areas il first class brick plastering cheyyathe use cheythal enthenkilum problem undo
പുറം ഭിത്തി ചുടുകട്ടയിലും ഉള്ളിലുള്ള partition wall ഇൽ cement brick ഉപയൊഗിക്കുന്നതിനുള്ള അഭിപ്രായം പറയാമോ
ലോഡിങ് സ്‌ട്രെങ്തഇൽ വേരിയഷൻ വരും
Great 👍
Hi appreciate the content!
Could you pls add subtitles..
Compare with chenkallu
Sure will do soon
മാഷേ ചിലവ് കുറച്ചു ചുമര് കെട്ടാൻ ചെങ്കല്ല് തേക്കാതെ വാട്ടർ പ്രൂഫ് അടിച്ച് പോളിഷ് ചെയ്യുന്നതാണോ അതൊ സിമെന്റ് കട്ട വാട്ടർപ്രൂഫ് അടിച്ച് ചാന്തു ലൂസ് ആക്കി അടിച്ചു പെയിന്റ് അടിച്ചാൽ ശരിയാകുമോ..
Clay Brick workintte m- sand rate തെറ്റിയോ
❤❤
👍
പുറം ഭിത്തി ചുടുകട്ടയിലും ഉള്ളിലുള്ള partition wall ഇൽ cement brick ഉപയൊഗിക്കുന്നതിനുള്ള അഭിപ്രായം പറയാമോ
എനിക്കും ഉണ്ടായ സംശയം 👍👍
👍