Column footing foundation cost calculation for 1000SQFT house | ചിലവ് എത്ര എന്ന് അറിയാം Foundation

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 226

  • @androidera1858
    @androidera1858 3 роки тому +21

    1000sqft example എടുത്തു rubble and cloumn ഫൌണ്ടേഷൻന്റെ വില വിവരം ഇതും ഭംഗിയായി explain ചെയാൻ പറ്റില്ല.... super bro... Subscribed...👍

  • @ManeeshManu-g9b
    @ManeeshManu-g9b 9 місяців тому

    ചേട്ടാ സൂപ്പർ അടിപൊളി എല്ലാം നല്ലവണ്ണം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിന് nanni👌👌👌👌👍👍👍👍👍

  • @reginjose4157
    @reginjose4157 3 роки тому +3

    വളരെ ക്രത്യമായ രീതിയിൽ പറഞ്ഞു നന്നതിന് Thanks Hanukkah

  • @pratheeshtom4758
    @pratheeshtom4758 3 роки тому +3

    Perfect, my big doubt solved, about rough estimate of column footing and rock foundation,,,

  • @arunpt8476
    @arunpt8476 3 роки тому +26

    നന്ദി bro ഞാൻ ഇത് ചോദിച്ചിട്ടൊണ്ടായ രുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്യാമോ എന്ന്🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @govindv1290
    @govindv1290 3 роки тому +7

    U r great, no doubt. Giving all that needed for a construction work.

  • @arunm6799
    @arunm6799 2 роки тому +1

    ഏതു കമ്പിയാണ് mainslabinu നല്ലത്

  • @sangeethtg9619
    @sangeethtg9619 Рік тому +1

    One doubt load bearing walls aanel coloumns inte aavaahyam indo ?

  • @shanilshani1585
    @shanilshani1585 3 роки тому +3

    Thanks ആഗ്രഹിച്ചിരുന്ന വീഡിയോ

  • @MRzKINGff
    @MRzKINGff 3 роки тому +2

    റോഡിന്റെ തായെ ആണ് പ്ലോട്ട് ഉള്ളത് 600സ്ക്യർ ഫീറ്റ് ആണ് വീട് ഉദ്ദേശിക്കുന്നത്. മണ്ണ് കിട്ടാൻ ഇല്ലാത്തത് കൊണ്ട് തായോട്ട് ഫില്ലർ കൊടുത്തു മുകളിൽ ഉണ്ടാക്കാൻ ആണ് കരുതുന്നത്. അങ്ങനെ ആണെങ്കിൽ സ്‌ക്വർ feet കൂടുമോ. തായെ വേണമെങ്കിൽ പിന്നീട് ഒരു റൂം എടുക്കലോ. പ്ലീസ് reply

  • @mujeesworld1888
    @mujeesworld1888 3 роки тому +6

    വളരെ നല്ല വീഡിയോ

  • @dfourcarwash7302
    @dfourcarwash7302 Рік тому

    Colem futting 3 meettar mannittu pokkanam ithinu ethra mm kambi venam colem 10 inch squyar mathiyo ?

  • @moluttyachu1654
    @moluttyachu1654 11 місяців тому

    Very clear discription

  • @aswinkumar3214
    @aswinkumar3214 3 роки тому +7

    1000 sq floor tiles cheyyan tottal etra rupa aakum.. ( including labour charge)

    • @jomonjose7421
      @jomonjose7421 3 роки тому

      80000

    • @sheebajacob470
      @sheebajacob470 Рік тому

      1500sq tiles edan atrayakum

    • @sheebajacob470
      @sheebajacob470 Рік тому

      1500 sqf metiriyal വാങ്ങി കൊടുത്ത് Sqt റേറ്റ് കെടുത്താൽ ഫുൾ ഫിനിഷിങ് എത്ര ആകും

  • @vineethkumar5828
    @vineethkumar5828 3 роки тому +1

    pcc add cheyitho( pinth beam bottam)???

  • @Betja123
    @Betja123 Рік тому

    As of 2023 may does the cost remain same or can you give us how much percent increase?

  • @sheenasajeev4323
    @sheenasajeev4323 3 роки тому +1

    Very informative, subscribed just now, plz clear my doubt.
    Best cement for concrete & plastering?
    Best steel?
    My house construction will start next month.

    • @MyselfSankar
      @MyselfSankar 3 роки тому +2

      Best cement : Ultra tech
      Best steel : Tata

  • @venpun4687
    @venpun4687 3 роки тому +2

    Very informative 👍👍

  • @ajwamediaummanchira3332
    @ajwamediaummanchira3332 3 роки тому +2

    Colom footing pillar engane calculat cheyyam

  • @brilliantbcrrth4198
    @brilliantbcrrth4198 Рік тому

    3mtr Piller height und 4side wall ketti soil fill chythu pinned enthelum seen ndaavo

  • @sijothomas9375
    @sijothomas9375 2 роки тому

    Metco steel nalathano Column pillar beamne.

  • @shajilamannarakkal1075
    @shajilamannarakkal1075 2 роки тому

    Veedu nirmikumbol first floorum ground floor um pillaril vechal veedinu villal varumo?

  • @anwaranwarpunnilath3728
    @anwaranwarpunnilath3728 3 роки тому +1

    Full column main slab vary cement Brik wall filling 1000sq cost paryamo

  • @manojraju7728
    @manojraju7728 3 роки тому +6

    Thank you, yesterday was footing PCC did in my plot. Your information is really on time and helpful. Subscribed!

  • @johnson.varghese6148
    @johnson.varghese6148 2 роки тому +2

    Architect വന്നു plan വരച്ച് വാസ്തു നോക്കി ഡ്രോയിംഗ്‌ ചെയ്യുന്നതിന് എത്ര ചിലവ് വരും? Square feet rate ano അതിൽ?

  • @reshmanb2098
    @reshmanb2098 3 роки тому +1

    Good sir column footting upayogich foundation chaithal pineed belt varkkendath undo pls reply sir

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому +1

      പിന്നെ belts ന്റെ ആവശ്യം ഇല്ല

    • @reshmanb2098
      @reshmanb2098 3 роки тому +1

      Thank you sir

  • @vineethgopal1501
    @vineethgopal1501 3 роки тому

    Colum centere to centre thanne vaykande .........atho mat keto colum naatumbo oru sidul vacha mathyo ...sir

  • @abdulshahbazta7915
    @abdulshahbazta7915 3 роки тому +1

    Sir, concrete mix 1.2.4 and 1.1.5:3 main difference enthanu, onu vivarikamo

    • @gopugopi2016
      @gopugopi2016 3 роки тому

      1:2:4 - M15 Concrete Mix
      1:1.5:3 - M20 Concrete Mix

  • @shamsudeenar7612
    @shamsudeenar7612 2 роки тому

    pls inform for the underground parking detailes for 3 floor builing

  • @navasvtb2364
    @navasvtb2364 3 роки тому

    3 aal hightil mannittatanu avideyanu kitchen varunne piller vekkan valla maargavum undoo

  • @nithincs200
    @nithincs200 7 місяців тому

    140meter um 90meter kambi mathiyakumo for plinth beam

  • @alexas8860
    @alexas8860 3 роки тому +2

    കോളം പൂട്ടിങ് ആണോ ട്രാക്ടർ പയലിംഗ് 40 cm ആണോ 1000സ്‌ sq foundation ചെയ്യാൻ ലാഭം

  • @daioniskm3518
    @daioniskm3518 2 роки тому

    I think both are, rubble masonry & column footing is in same coast for normal 1000sq, which is better?

  • @NS-iz3lc
    @NS-iz3lc 3 роки тому

    Can we use eight 12mm bars and eight 8mm bars for 1.2m×1.2m footing of g+1 house pls reply

  • @vidhyasoman1193
    @vidhyasoman1193 2 роки тому

    Raft beam foundation ennal enthanu? Athu nallathano?

  • @jishnumg2887
    @jishnumg2887 Рік тому

    Column varakano karikalidano enu vanam koaran varana alk ariyan pato

  • @abrahamkoshy1074
    @abrahamkoshy1074 3 роки тому

    earth contact areayil Bituminous paint use cheyyande?

  • @jomonvadakumcheri5646
    @jomonvadakumcheri5646 3 роки тому +2

    Rubble masonry or Colume footing ഏതാണ് നല്ലത് മറുപടി തരുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому +1

      Site conditions കൂടി നോക്കണം.. Durable column Footing ആണ്.

    • @21stcenturyentertainment14
      @21stcenturyentertainment14 3 роки тому +1

      @@HANUKKAHHOMES വെള്ളക്കെട്ട് ഉള്ള സ്ഥലത്ത് column footing cheythal rust avo steel

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому +2

      ഇല്ല steel Concrete ന് ഉള്ളിലാണ്.. Proper ആയി concrete ചെയ്താൽ ഒരു കുഴപവും വരില്ല

  • @shabzali973
    @shabzali973 3 роки тому +1

    Colmn footing reinforcement and other details koodi onnu cheyuo chetta onnu koode detailed ayitu

  • @girishkumar9769
    @girishkumar9769 3 роки тому +1

    Before beam what is this thickness of pcc

  • @georgechacko8063
    @georgechacko8063 3 роки тому +6

    Always consult an experienced Civil Engineer.
    For a normal building, on a normal soil, you need only a rubble foundation

  • @suniantonypaulose
    @suniantonypaulose 2 роки тому

    800 squre feet house nu raft beam cheyyan cost etra akkum. Meter cube il paranjhal mathi T raft

  • @ajummathew5213
    @ajummathew5213 Рік тому

    Rock wrk 2.80,footing 2.73...enit ellarum parayane rock ane profit enall

  • @ShamiShamee-i4l
    @ShamiShamee-i4l Рік тому

    Manasilakunna reethiyil paranju❤

  • @sirajtpkammad4423
    @sirajtpkammad4423 2 роки тому

    വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഏതു സിമൻറ് ആണ് ഉപയോഗിക്കേണ്ടത്

  • @benanceben9297
    @benanceben9297 3 роки тому

    600 sq housenu plinth beem cheyyunnathinulla rate onnu calculate cheith parayamo??

  • @nissarmp6859
    @nissarmp6859 Рік тому

    Very good ❤😊

  • @anandk2259
    @anandk2259 2 роки тому

    1000sft total ചിലവ് എത്ര മേറ്റീരിയൽസ്ന്റെയും ലേബർചാർജും

  • @rohithkp6805
    @rohithkp6805 3 роки тому

    veedinte Normally aaayitte matinte kambi kurajathe ethrae kodukanam(10mm dia mathiyo) pinne spacing um

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому

      10mm എങ്കിലും വേണം

  • @SakeenaSakeena-ej9dg
    @SakeenaSakeena-ej9dg 3 роки тому +1

    10 lack n 1000sqft veed paniyaan pattumo.nammal tanne swantham chryyunnada .contractor kodukkunnilla

    • @jomonjose7421
      @jomonjose7421 3 роки тому

      Average qualitiyil finish cheyan 15lack

    • @abscoengineerscontractors8413
      @abscoengineerscontractors8413 3 роки тому +3

      കോൺക്രീട് കട്ടില, ജനൽ,30രൂപയുടെ tile എന്നിവ ഇട്ടാൽ പോലും 1000rs നു തീർക്കാൻ കഴിയില്ല..
      ആദ്യo താമസ യോഗ്യം ആക്കി പിന്നീട് ഫിനിഷ് ചെയ്യുക..
      പരമാവധി കടം ഇല്ലാതെ പലിശ രഹിതമാ യി ചെയുവാൻ ശ്രമികുക

  • @arunpt8476
    @arunpt8476 3 роки тому +4

    നിങ്ങള് ചങ്ക് bro ആണ് bro❤️❤️❤️❤️❤️

  • @VinodKumar-eh2dx
    @VinodKumar-eh2dx Рік тому

    1000 sqft single story building ആണൊ

  • @ajithnandakumar4721
    @ajithnandakumar4721 3 роки тому

    Ground paara pottich leavel cheythathanu so excavation cheyyan kazhiyilla e situation il basement coast ethra aavum

  • @sindhujayadevan4266
    @sindhujayadevan4266 2 роки тому

    Sir, 72 metre lenthulla blinth beem concrete cheyyan sq feet 45 rupak ethra rupa labour cost kodukanam.beem height 1.5 feet ,width 24 cm

  • @prabhakarankp8740
    @prabhakarankp8740 2 роки тому

    വീടിനുള്ളിലൂടെ നിർമിച്ചിരുന്ന staircase പൊളിച്ചു മാറ്റി അവിടം കോൺക്രീറ്റ് സ്ലാബ് പഴയ സ്ലാബിനോട് ചേർക്കുന്നതിനു എന്തൊക്കെ ചെയ്യണം

  • @milansony5711
    @milansony5711 2 роки тому

    1000 sqrft inte electrical work inte cost parayumo

  • @janardhanab4295
    @janardhanab4295 2 роки тому

    Im from Mangalore
    Good information sir thank u

  • @ganganunni7316
    @ganganunni7316 3 роки тому +5

    മുകളിൽ 1000 ടqft കൂടി ഉണ്ടെങ്കിൽ എത്ര വരും

  • @007NIYAS
    @007NIYAS 3 роки тому

    നല്ല അവതരണം.....

  • @albin90a
    @albin90a 3 роки тому +7

    കോളം ഫൂട്ടിങ് നും കല്ല് കെട്ടിനും ഒരേ റേറ്റ് ?

  • @Mehrinseducraft
    @Mehrinseducraft 2 роки тому

    If the beam depth is 40cm, what should be the width we given to the beam?

  • @HomeMedicalcoding
    @HomeMedicalcoding 6 місяців тому

    1metre kuzhiyil cheyavo ith

  • @akk1938
    @akk1938 3 роки тому +2

    കല്ല് വെട്ടിക്കഴിഞ്ഞു മൂടിയ സ്ഥലം ആണെങ്കിൽ എത്ര depth ചെയ്യേണ്ടി വരും bro??

    • @dipunmk-np2bw
      @dipunmk-np2bw 8 місяців тому

      Soil test cheyyendi varum depth ariyan..

  • @mpshuhaib
    @mpshuhaib 2 роки тому

    First floor hight ulla fillerinu (normal belt size) ethra chilavuarum Brother.. 🙏

  • @baburajankp6778
    @baburajankp6778 3 роки тому +1

    Hanukkah super

  • @raskoyisseri
    @raskoyisseri 3 роки тому +2

    700 square feet foundation column തറ ചെയ്യുവാൻ കടത്ത് കൂലിയിലാതെ എത്ര വരും...എനിക് ഒരു quotation കിട്ടിയത് 3ലക്ഷത്തി 80 ആയിരം രൂപയാണ്..ഇത് അതികമല്ലേ?

  • @venugopalank8551
    @venugopalank8551 3 роки тому

    Very good information

  • @simplemethodsforpsc4079
    @simplemethodsforpsc4079 3 роки тому

    Door window ellam wood il cheyyunnathinu 6 door 7 windows ethrayavum pls reply

  • @tasmeerahmed5518
    @tasmeerahmed5518 3 роки тому

    Very very useful tips 🙏🏻 🇮🇳

  • @futuredreamstructure843
    @futuredreamstructure843 3 роки тому +1

    Good information 👍

  • @navasvtb2364
    @navasvtb2364 3 роки тому

    Pailing nadakkumoo

  • @venucherukara7999
    @venucherukara7999 5 місяців тому

    2500 squre feet കോളം footting. എത്ര ചിലവാകും

  • @ARUN-jg5dg
    @ARUN-jg5dg 3 роки тому +1

    എന്റെ വീടുപണി contract work ആയിട്ട് ആണ് കൊടുത്തത്...full mistake പണി ആണ്...ഞാൻ ആർക്കാണ് complaint ചെയ്യേണ്ടത്...? ഒരു advaice തരുമോ...plz..

  • @SathishKumar-xt2st
    @SathishKumar-xt2st Рік тому

    മക്(൭മററൽ) ൭കാ൯ട് തറ പണിയുന്നത്?൭മചമാണാ?

  • @naushadnechu2648
    @naushadnechu2648 3 роки тому

    കുഴി എടുത്താൽ വെള്ളം കെട്ടി നിൽക്കുന്ന ഉറപ്പ് കുറഞ്ഞ മണ്ണുള്ള (അടിയുറവ് ഉണ്ട് )സൈറ്റ് ഇൽ ചെയ്യാൻ പറ്റുന്ന ഏറ്റവും ഉത്തമമായ (സ്ട്രോങ്ങ്‌ ആയ) രീതി ഒന്ന് പറഞു തരാമോ bro.

  • @arifmuhammedkhan2322
    @arifmuhammedkhan2322 2 роки тому

    2 nd floor iney patty parayamo

  • @ahamedanzar137
    @ahamedanzar137 Рік тому +1

    450 sqft nu എത്രയാകും?
    Please

  • @anshadkkareemkareem4410
    @anshadkkareemkareem4410 2 роки тому

    പ്ലിന്ത് ബീമിന്റെ മുകളിൽ കൂടി jcb കയറ്റുന്നത് കുഴപ്പമുണ്ടോ

  • @eaglehomestay4744
    @eaglehomestay4744 3 роки тому

    ഞാൻ ഒറ്റ നിലയാണ് പണിയാൻ ഉദ്ദേശിക്കുന്നത് 580 സ്ക്വയർഫീറ്റ് ഒന്ന് ചോദിക്കട്ടെ അടിയിലെ കോളം പുട്ടിങ് ചെയ്യാതെ രണ്ടടി ഹൈറ്റിൽ ഒന്നര അടി വീതിയിൽ തറ വാർത്ത എടുത്താൽ എന്തെങ്കിലും പ്രശ്നവും ഉണ്ടാവുമോ ഭിത്തി കെട്ടുന്നത് ഇൻറർലോക്ക് സിമൻറ് കട്ട യിലാണ്

  • @Actvin399
    @Actvin399 3 роки тому +4

    Well explained and got sound knowledge... Thank you bro 💞💞💞💕💕💕💕

  • @shafin5100
    @shafin5100 Рік тому

    Mannin 5000roopayoo... Ewde okke 1000-1200ullu

  • @sisslygeevarghese6902
    @sisslygeevarghese6902 3 місяці тому

    Super ayittu mansilaki thanu

  • @kunhikrishnancv6432
    @kunhikrishnancv6432 3 роки тому

    Steel പലതരം ക്വാളിറ്റിയിലുള്ള തുണ്ടോ? ഉണ്ടെങ്കിൽ ഏതാണ് നല്ലത്?

  • @EMDEESHAFI
    @EMDEESHAFI 2 роки тому +1

    250 cft മണൽ എന്ന് പറഞ്ഞാൽ എത്ര കുട്ട മണൽ ആണ്????

  • @muhammedjithin6357
    @muhammedjithin6357 3 роки тому

    Colum footing um pillar onnale?

  • @padmakumarkr6792
    @padmakumarkr6792 3 роки тому +2

    രണ്ടു കാര്യങ്ങൽ ശ്രദ്ധയിൽ പെടുത്തുന്നു .
    ടൈ ബീം വരുന്നതിന് താഴെയും pcc കൊടുക്കണം .അതിനെ കുറിച്ച് പരാമർശിക്കുന്ന ഒന്നും പറഞ്ഞില്ല .
    പിന്നെ metalinte അളവ് പറഞ്ഞത് തെറ്റാണ് . താങ്കൾ പറഞ്ഞത് 500CFT എന്നാണ്.
    11.5 m3 nu പരമാവധി 365 CFT metal മതിയാവും.

  • @jilsonsebastian2384
    @jilsonsebastian2384 3 роки тому

    Good information

  • @VinodKumar-py9eo
    @VinodKumar-py9eo 3 роки тому +1

    Thanks 👍

  • @kcchandrasekharapillai6799
    @kcchandrasekharapillai6799 2 роки тому

    Fountation sqare feet അള ക്കുന്നത് പറഞ്ഞു തരുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  2 роки тому

      Video ചെയ്തിട്ടുണ്ട്

  • @advsuhailpa4443
    @advsuhailpa4443 3 роки тому +1

    എനിക്ക് വാടക വീട് ലൈൻ കെട്ടിടം പണിയാൻ വേണ്ടിയാണ്
    എന്റെ മനസ്സിലുള്ള പ്ലാൻ
    20 അടി ഫീറ്റ് നീളം (മുൻഭാഗം)
    30 അടി ഫീറ്റ് വീതിയും (പിന്നിലേക്ക് )
    ഇ അളവിൽ ഉള്ള 3 വീട് ഒറ്റ നിലയായി പണിയാൻ
    ഗവൺമെന്റ് മാർഗ നിർദേഷങ്ങൾ പാലിച്ച ശേഷം എത്ര സെന്റ് സ്ഥലം ആണ് വേണ്ടത്.....?
    ( സ്ഥലം വാങ്ങാൻ വേണ്ടിയാണ് )

    • @jomonjose7421
      @jomonjose7421 3 роки тому

      For construction 3.5 cent

    • @jomonjose7421
      @jomonjose7421 3 роки тому

      For construction 3.5 cent

    • @advsuhailpa4443
      @advsuhailpa4443 3 роки тому +1

      @@jomonjose7421
      3.5 സെന്റ് സ്ഥലം വേണം എന്നാണോ ഉദ്ദേഷിച്ചത്...?

    • @jomonjose7421
      @jomonjose7421 3 роки тому

      @@advsuhailpa4443 athe

    • @advsuhailpa4443
      @advsuhailpa4443 3 роки тому

      @@jomonjose7421
      3 line വീടിനും കൂടി ഇത്രയും സ്ഥലം മതിയാകുമേ....

  • @sreekuttydreams4748
    @sreekuttydreams4748 2 місяці тому

    2024 ൽ എത്ര രുപ വേണം

  • @jerinabraham3236
    @jerinabraham3236 3 роки тому

    Bro ഒരു സംശയം,
    1000 square feet ഉള്ള ഒരു വീടിന്റെ side ലത്തെ 10 * 10 ഉള്ള ഒരു room നെ bathroom ആക്കാനായി രണ്ടാക്കാൻ colum footing ചെയ്യാതെ ചെയ്യാൻ പറ്റുമോ

  • @susandas3267
    @susandas3267 2 роки тому

    Sir, ഫൗണ്ടഷൻ ചെയ്തു കഴിഞ്ഞാൽ എത്ര ദിവസം വെള്ളം ഒഴിക്കണം. Plz reply

    • @HANUKKAHHOMES
      @HANUKKAHHOMES  2 роки тому +1

      കുറഞ്ഞത് 14 days

    • @susandas3267
      @susandas3267 2 роки тому

      @@HANUKKAHHOMES Thankyou sir 🙏🏼

  • @dileeprajan1820
    @dileeprajan1820 3 роки тому

    Saide vall parayamo

  • @fk2928
    @fk2928 3 роки тому +1

    Plinth beam നൽകുമ്പോൾ drainage pipes എങ്ങിനെ പുറത്തേക്ക് എടുക്കും...?

    • @HANUKKAHHOMES
      @HANUKKAHHOMES  3 роки тому

      Toilet വരുന്ന ഭാഗം sleve pipe ഇടെണം

  • @askarkwt8471
    @askarkwt8471 3 роки тому +3

    എല്ലാവർക്കും മനസ്സിലാകുന്ന മെതേട് 💯💯

  • @shoukathali.
    @shoukathali. 3 роки тому +1

    നല്ല അറിവ് സഹൊ

  • @shivamsidhardh8250
    @shivamsidhardh8250 2 роки тому

    Thank uu bro...

  • @anwarismail4153
    @anwarismail4153 2 роки тому

    1000 sq feetin ethre varum

  • @TECHINFOMALAYALAM143
    @TECHINFOMALAYALAM143 2 роки тому

    ഫില്ലറിൽ പൊക്കി പണിത വീടിന്റെ തറ ഉണ്ടോ 6 അടി ഉയർത്തി..