വീട് പണിയുടെ എഗ്രിമെൻ്റ് എങ്ങനെ എഴുതണം ? Building Contract Agreement

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 205

  • @mybetterhome
    @mybetterhome  3 роки тому +41

    എഗ്രിമെൻ്റ് ഫോർമാറ്റ് ഡൗൺലോഡ് ചെയ്യാൻ ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക:
    www.mybetterhome.in

    • @rajrajeshmenon
      @rajrajeshmenon 3 роки тому +1

      👍👍

    • @mzcpmzcp461
      @mzcpmzcp461 3 роки тому +3

      Where is agreemwnt

    • @mzcpmzcp461
      @mzcpmzcp461 3 роки тому +2

      Not seennagreementbcopy

    • @kannanmr4826
      @kannanmr4826 3 роки тому +1

      Valare upkarapradam ..go head thank u..

    • @mybetterhome
      @mybetterhome  3 роки тому

      @@mzcpmzcp461 please check first post " House Contract Agreement " in website click on : കൂടുതൽ വായിക്കൂ

  • @prasanthks5819
    @prasanthks5819 3 роки тому +73

    സാധാരണക്കാർക് നിർമാണമേഖലയിൽ സിംപിൾ ആയി അറിവുകൾ നൽകുന്ന ഈ രണ്ട് "പുലികൾ " ഒന്നിച്ചു vlog തുടങ്ങിയോ.... പൊളിച്ചു.... ആശംസകൾ......

  • @raghunampurakkal3116
    @raghunampurakkal3116 3 роки тому +16

    ഓരോ വീഡിയോയും നിങ്ങൾ എത്ര കാര്യഗൗരവത്തോടുകൂടെ ആണ് സമീപിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ !!!

  • @prasanthmraj1110
    @prasanthmraj1110 3 роки тому +8

    നിങ്ങളെ ഒരുമിച്ച് കണ്ടപ്പോൾ 'വൗ' പറഞ്ഞു പോയി. തീർച്ചയായും വളരെ സന്തോഷം ഈ കൂടിക്കാഴ്ച ക്ക്. രണ്ടു പേരുടെയും ഒരു സബ്സ്ക്രെെബർ

  • @jaleeljaleel9928
    @jaleeljaleel9928 3 роки тому +8

    നിങ്ങളുടെ രണ്ട് പേരുടെയും കൃത്യമായ അവതരണം സൂപ്പർ
    രണ്ട് പേരുടെയും വീഡിയോസ് കാണാറുണ്ട് സാധാരണ കാർക്ക് വീടും മായി കൃത്യമായി അറിവുകൾ കിട്ടുന്നതിന് വളരെ വളരെ നന്ദി
    ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകട്ടെ

  • @munvvirhusain8131
    @munvvirhusain8131 2 роки тому +2

    നിങ്ങളുടെ ഈ വിവരണങ്ങള്‍ സാധാരണ ക്കാര്‍ക്ക് വളരെ ഉപകാരപ്പെടുന്നവയാണ് thanks brothers

  • @bonsaisafari1235
    @bonsaisafari1235 3 роки тому +4

    ഉപകാരപ്രദമായ അറിവുകൾക്ക് വളരെ അധികം നന്ദി രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @sujiths9522
    @sujiths9522 3 роки тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ .എല്ലാ കാര്യങ്ങളും വളരെ വിശദമായി തന്നെ പറഞ്ഞുതന്നു .

  • @syamalas9116
    @syamalas9116 3 роки тому +2

    നല്ല presentation, ഉപകാരപ്രദം

  • @sahidaa2815
    @sahidaa2815 3 роки тому +5

    Hai,. Sirs I have watched all ur vedios of both of u ,This is highly appreciable, most effective,and informative,. A big hats of u both bros,. Go ahead ,Thak u somuch, I am very hapy to see u face to face,. Grate job. Keep it up

  • @anoop_seo
    @anoop_seo 3 роки тому +5

    ലോൺ പാസായി കിടക്കാണെ. വളരെ വിലപ്പെട്ട വീഡിയോ. കൃത്യ സമയത്ത് ❤️❤️❤️

  • @Afsalply
    @Afsalply 3 роки тому +1

    Ningalude randu perudeyum oru follower aanu Njan...

  • @krishnakichus7593
    @krishnakichus7593 Рік тому

    നിങ്ങള്‍ടെ ഈ വീഡിയോ എനിക്കെത്ര beneficial ആണെന്നറ്യോ.നാഥന്‍ നിങ്ങള്‍ക്ക് ആയുസും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടേ

  • @susandas3267
    @susandas3267 3 роки тому +2

    Super 👍🏼👍🏼👍🏼👌🏼👌🏼👌🏼
    ഇന്നത്തെ വിഡിയോ അടിപൊളി

  • @ramachandra8975
    @ramachandra8975 2 місяці тому

    Very good presentation.

  • @mohamednisam5940
    @mohamednisam5940 3 роки тому +1

    ഇന്നത്തെ വിഡിയോ colour ഫുള്‍ ആയിരുന്നു 😍🤗🤗🤗🤗🤗

  • @msj4441
    @msj4441 3 роки тому +3

    സിമന്റ് സാൻഡ് mixture ratio (തേപ്പ്‌,വാർപ് etc )ഒരു വീഡിയോ ഇടാമോ

  • @athul4030
    @athul4030 3 роки тому +3

    Randupereyum orumichu kandappo happy

  • @SamsheerPc-fj9hj
    @SamsheerPc-fj9hj 4 місяці тому +1

    രണ്ട് പേര് ഇരുന്ന് സംസാരിക്കുമ്പോൾ ക്യാമറ നോക്കുന്നതിനേക്കാൾ നല്ലത് പരസ്പരം നോക്കി സംസാരിക്കുന്നത് ആണ് കുറച്ചൂടെ ഭംഗി...

  • @sivanandanr6399
    @sivanandanr6399 Рік тому

    നല്ല അറിവുകൾ നൽകിയതിന് നന്ദി

  • @abducalicut3237
    @abducalicut3237 3 роки тому

    ഓരോ വീഡിയോ യും വളറെ വളരെ ഉപകാരപ്രദം...
    👍🌹

  • @mk_1958
    @mk_1958 Рік тому +1

    interiorum, furniture ulpede 10 lac thottu
    30 lac cheyyunnavar undallo?
    avar nuna parayunnathano?

  • @asida-qb2ux
    @asida-qb2ux Місяць тому

    നല്ല ഒരു അറിവ്

  • @babykuttythomas4431
    @babykuttythomas4431 3 роки тому

    Valare upakaramulla video,2 perkum nandii

  • @Indian-qy7ez
    @Indian-qy7ez 3 роки тому

    കാത്തിരുന്ന വീഡിയോ... Thank you

  • @santhoshmuralidharan156
    @santhoshmuralidharan156 3 роки тому +1

    Very useful information 💪💪💪

  • @sruthinbabu462
    @sruthinbabu462 3 роки тому +1

    Happy to see both of you together...

  • @rajkumarev
    @rajkumarev 6 місяців тому

    Thanks guys ❤

  • @JABIR_ALI_PNI
    @JABIR_ALI_PNI 3 роки тому

    Happy to see Joby in your video

  • @vinod022011
    @vinod022011 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @uvaiseek
    @uvaiseek 3 роки тому +1

    Eniku aveshypetta Information thanks

  • @satheeshchandran1614
    @satheeshchandran1614 Рік тому

    ഉപകാരപ്രദമായ അറിവുകൾക്ക് രണ്ടുപേർക്കും വളരെ അധികം നന്ദി❤

  • @ragilakr3213
    @ragilakr3213 3 роки тому

    Veed vekkanonnum allenkilum ee ettante chiri kanda bayankara positive ahn

  • @akbara5657
    @akbara5657 3 роки тому

    Video valare nannayirunnu broi❤️👌👍

  • @jibigopi5743
    @jibigopi5743 3 роки тому

    Best ചാനൽ 👍❤️❤️

  • @olivarantony3195
    @olivarantony3195 3 роки тому

    Always waching both channel

  • @jabirjabi7789
    @jabirjabi7789 3 роки тому

    Very useful and helpful vedeo... Keep it up

  • @sabnashaji2467
    @sabnashaji2467 Рік тому

    thnk u soooo much for dis vdo❤

  • @nimish2511819
    @nimish2511819 3 роки тому

    Fine video... Helpful for making an agreement

  • @nairprasannan
    @nairprasannan 3 роки тому

    Very useful. Wet area waterproofing not included

  • @reginjose4157
    @reginjose4157 3 роки тому +5

    രണ്ട് പേർക്കും താങ്ക്സ് ലോബർ കോൺട്രാക്ടർ എഗ്ര്‌മേന്റ് എങ്ങനെയാണ് ഒന്ന് വിവരിക്കാമോ?

  • @aneeshjoy4759
    @aneeshjoy4759 3 роки тому +2

    നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം.ജോബി സാറെ സുഖമാണോ.

  • @mybetterhome
    @mybetterhome  2 роки тому

    😍മനോഹരമായ വീടുകൾ പ്ലാൻ ചെയാൻ ഞങ്ങളുടെ സർവ്വീസ് ലഭിക്കാൻ 👇🏻👇🏻👇🏻👇🏻:
    api.whatsapp.com/send?phone=918848458041&text=PlanMyHome

  • @sudhysuresh5048
    @sudhysuresh5048 2 роки тому

    Thanku for information ❤️❤️

  • @vijaypillai4569
    @vijaypillai4569 3 роки тому

    Excellent video.... thank you

  • @josephbabu-t5b
    @josephbabu-t5b 2 місяці тому

    Original House agreement owner sushikano atto Contractarku kodukano

  • @vxywfhd
    @vxywfhd Рік тому

    Agreement copy കാണാൻ പറ്റുന്നില്ലല്ലോ

  • @immortal_hadez3082
    @immortal_hadez3082 3 роки тому

    Presentation is 🔥🔥💥

  • @stephenmathew9932
    @stephenmathew9932 3 роки тому +17

    ഒരു കാരണവശാലും ആർക്കിടെക്റ്റിനെയോ, കോൺടെകറ്ററയോ അമിതമായി വിശ്വസിക്കരുത്. മിക്കവരും ചൂഷകരാണ്. ഇതിൽ അടുപ്പവും വിശ്വാസവുമെല്ലാം വെറും മിഥ്യ. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.
    റൂമിലെ സൗകര്യങ്ങളും മറ്റും വിശദമായി ചർച്ച ചെയ്യണം. മെറ്റീരിയൽസ് നമ്മൾ തന്നെ പർച്ചേസ് ചെയ്യുക.
    ഇന്ന കാലാവധിയ്ക്കകം തീർക്കാനും അല്ലാത്തപക്ഷം ഇങ്ങോട്ട് നഷ്ടപരിഹാരം കിട്ടാനും വകുപ്പ് വേണം.

    • @stylesofindia5859
      @stylesofindia5859 3 роки тому

      സർ. ലേബർ കോൺട്രാക്റ്റ് മാത്രം നൽകിയാൽ നല്ലതാണോ

    • @stephenmathew9932
      @stephenmathew9932 3 роки тому

      @@stylesofindia5859
      നല്ല മേസ്തിരി മാർ ഉണ്ടാകും. അങ്ങനെ പണിത വീട് ഉടമസ്ഥരെ കണ്ടെത്തുക.
      മെറ്റീരിയൽസാ നമ്മളുതന്നെ മേടിക്കുക. ഒരു പഴയ മാരുതി വാങ്ങിയാൽ അത്യാവശ്യം വേണ്ട സാധനങ്ങൾ അതിൽ തന്നെ കൊണ്ടുവരാം. അതില്ല ഇതില്ല എന്ന് ചില പണിക്കാർ ആ സമയത്താകും പറയുക. ആത്മാർത്ഥത കുറഞ്ഞ പണിക്കാർ ആണ് നമ്മളെ ചുറ്റിക്കുന്നത്. പീസ് പീസായി കോൺട്രാക്ട് കൊടുക്കാം.
      സിമന്റ് അധികം വാങ്ങി വക്കരുത്. ചിലപ്പോൾ പണിക്കാർ വരാതെയാകും. അങ്ങനെ സിമന്റ് പോയിക്കിട്ടും.
      പണിക്കാർ പറയുന്ന സ്ഥലത്ത് നിന്നും സാധനങ്ങൾ വാങ്ങാതിരിക്കാൻ മെറ്റീരിയൽ സോഷ്സസ് നമ്മളു തന്നെ കണ്ടു വയക്കണം.

    • @stylesofindia5859
      @stylesofindia5859 3 роки тому +1

      @@stephenmathew9932 സറിൻ്റ നമ്പർ ഒന്ന് തരാമോ ? പിന്നീട് ഡിലീറ്റ് ചെയ്തോളു

    • @albinantony6195
      @albinantony6195 4 місяці тому

      Nastapariharam kittan entha vazhi

  • @shanmughasundaram5138
    @shanmughasundaram5138 2 місяці тому

    Bro are u have any low! Rate லண்டன் பிலின்றெடி டோ அகுபி பில்டிங் available

  • @zubaidahusain6957
    @zubaidahusain6957 6 місяців тому

    Good msg

  • @prasanthtp5427
    @prasanthtp5427 3 роки тому

    Good information thanks

  • @godfather907
    @godfather907 3 роки тому

    Excellent video ✌️✌️

  • @vijibinoy7637
    @vijibinoy7637 9 місяців тому

    Very good

  • @sreejithsreejithvly1681
    @sreejithsreejithvly1681 3 роки тому

    very useful information

  • @dipuc.b8939
    @dipuc.b8939 Рік тому

    Thanks bro👍

  • @shajijoseph7425
    @shajijoseph7425 Рік тому

    Agreement form kittan yenna cheyynam .Web site il kanunilla.

  • @moosarafek7564
    @moosarafek7564 3 роки тому +2

    നല്ല വീഡിയോ ഇനി വാടക വീട്ടിൻ്റെ എഗിരി മെറ്റിനെ കുറിച്ച് ഇതെ പോലെ വിവരികാ മോ

  • @nisanthkumar1831
    @nisanthkumar1831 3 роки тому

    Good effort broo

  • @jishnumg9545
    @jishnumg9545 Рік тому

    Laber contract kodukanathinu form unda engane anu

  • @immortal_hadez3082
    @immortal_hadez3082 3 роки тому

    Very useful ❤️❤️

  • @Lifeisshortson
    @Lifeisshortson 3 роки тому

    Quality contents always.

  • @rathodhain4594
    @rathodhain4594 3 роки тому

    നന്നായി ബ്രൊ... 💞

  • @shafeeqshafeeq8727
    @shafeeqshafeeq8727 7 місяців тому

    Gooood❤❤❤

  • @Teenashibu2011
    @Teenashibu2011 3 роки тому

    Kitchen cupboard video enna edunnathu bro?

  • @arunkr6403
    @arunkr6403 3 роки тому

    Nice 😍😍 വീഡിയോ

  • @Uzui-Tengen707
    @Uzui-Tengen707 2 роки тому

    Very good 👍

  • @binilmk8085
    @binilmk8085 3 роки тому

    Randu channelum fav anu

  • @muhammedlahir7569
    @muhammedlahir7569 2 роки тому

    Thank you brother

  • @pushparanikv6693
    @pushparanikv6693 3 роки тому

    ഉപകാരപ്രദം

  • @anzarvn5317
    @anzarvn5317 3 роки тому

    Useful ✌🏻✌🏻

  • @jessymolvarghese4499
    @jessymolvarghese4499 3 роки тому +1

    Agreement il ullathinekkal 200 square feet nammude permission illathe veedinte valuppam contractor kootiyal enthu cheyanam.

  • @justrelax9964
    @justrelax9964 3 роки тому

    Nice video bro.
    Useful

  • @arunkumarpr9373
    @arunkumarpr9373 2 роки тому

    Format download ചെയ്യാൻ പറ്റുന്നില്ല ഒന്ന് ഇവിടെ ഇടുമോ ഫോർമാറ്റ്‌

  • @ayshuzmonde6141
    @ayshuzmonde6141 Рік тому

    Paper work and 3d work agreement il included ano

  • @sanilkumarkumar1538
    @sanilkumarkumar1538 3 роки тому

    Wall art നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @shaana6365
    @shaana6365 3 роки тому

    Shingles ne kurich oru video cheyaamo? Nallathano? Fungus varumo, veetil cheyanam nnund work nadannondirikaanu

  • @aadiaadhuttan6781
    @aadiaadhuttan6781 2 роки тому

    Randu pere orumichu കണ്ടു 😊

  • @ummukkulsukulsu3889
    @ummukkulsukulsu3889 2 роки тому

    Super👍👍👍

    • @mybetterhome
      @mybetterhome  2 роки тому

      കമൻ്റ് ചെയ്തതിന് നന്ദി..

  • @nishanthnair6916
    @nishanthnair6916 3 роки тому

    സൂപ്പർ

  • @radhasan6429
    @radhasan6429 Рік тому +1

    Veedu paninju but roof water proof cheythilla.rainy season vannu .roof all damage ayi

    • @rajalekshmi9682
      @rajalekshmi9682 Рік тому

      നിങ്ങൾ കേസ് കൊടുത്തോ

  • @krishnarajthalodil7872
    @krishnarajthalodil7872 2 роки тому

    Structural workil flooring included aano

  • @malluwhatsappstatus7735
    @malluwhatsappstatus7735 5 місяців тому

    സർ ഒരു സംശയം പ്ലാൻ വരക്കുന്നതും അപ്പ്രൂവ് ചെയുന്ന ഫീസും ആരാണ് കൊടുക്കേടത്

  • @SAyoutubeSpot
    @SAyoutubeSpot 3 роки тому +1

    Labor contract nte sample share cheymo

  • @noushadnoushu2481
    @noushadnoushu2481 3 роки тому

    ഒരു കൊമേർഷ്യൽ ബിൽഡിംഗ്‌ കൺസ്ട്രക്ഷൻ ഡീറ്റെയിൽസ് പറയാമോ?

  • @ekmahas
    @ekmahas 3 роки тому +1

    മെറ്റീരിയൽസ് കൊടുത്തിട്ട് ലേബർ contract കൊടുക്കുകയാണെങ്കിൽ , അതിനുള്ള എഗ്രിമെന്റ് format ഉണ്ടോ ? അത് ഏത് രീതിയിൽ ആണ് ചെയ്യേണ്ടത് ? ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരം ..

    • @ajmalabdu44
      @ajmalabdu44 Рік тому

      Kittiyal enikkum koode tharane

  • @abinbabu5294
    @abinbabu5294 3 роки тому +1

    Dear pls upload a video for the stages of construction, means first what to do , means after structure what next , putting pipes for wiring ! Then closing that holes , who are working on this stage , after plastering what is next , means for example what do first in bathroom , first outing wire inside pipes , then when fixing tiles , which stage fix bathroom fitting , make like that video in each part of the construction, make sure u should show who are the skilled labors need for each stage , which are the time we needed them. Expecting deatailed videos

  • @rinshink.a1130
    @rinshink.a1130 3 роки тому

    Well Said

  • @bobbyjoseph3472
    @bobbyjoseph3472 3 роки тому

    Thank you so much both of you for the video , that i really wants..

  • @sammathew6455
    @sammathew6455 10 місяців тому

    ബൈസ്മെന്റ ഇൽ പഴയ കെട്ടിടത്തിന്റെ പൊളിച്ച ത് ഇട്ടു നികത്താൻ പറ്റുമോ

  • @tibinvarghese9017
    @tibinvarghese9017 3 роки тому

    Hannukka 👌

  • @ishanim2750
    @ishanim2750 3 роки тому

    Sir membrane door and wpc door both are same? Please reply

  • @Anishsivaraman
    @Anishsivaraman 2 роки тому

    ഇതിൽ Agreement PDF ഇല്ല....

  • @Andtales
    @Andtales Рік тому

    Enthenkilum solution indo plz help cheta
    Njagal oru contractore material ulppade agreement vech elpichu 6 lakhs rs koduthu so ippam foundation polum ayitilla Pani onnum cheyyunnilla ippam 7 months ay

  • @aslamsheik2940
    @aslamsheik2940 2 роки тому

    എഗ്രിമെന്റ് പ്രകാരം first ഇൻസ്റ്റാൾമെൻറ് അടക്കാൻ ലേറ്റ് ആയാലു പ്രശ്നം ഉണ്ടോ??? Cash ഇല്ലാത്തതു കാരണം കൊടുക്കാൻ പറ്റുന്നില്ല but കോൺട്രാക്ടർ side നല്ല pressure ഉണ്ട്. എന്താന് അതിനു ചെയ്യാൻ പറ്റുന്നത്

  • @abinbabu5294
    @abinbabu5294 3 роки тому

    Thanks

  • @Onlinestore4313
    @Onlinestore4313 3 роки тому

    RCC mix ratio ?

  • @ritariyaz7501
    @ritariyaz7501 2 роки тому +1

    Full contract kodutha Shesham( with 3Dplan)
    Nammalk last bill tharumbol തളള് എന്ന് പറഞ്ഞു ഒരു extra amount avar vere thannu ithu koodathe additional labour charge ennu paranju above 2lakh Rs veendum chodichitund.njagal ith avarku kodukkano?pls reply

  • @rajeshmn8507
    @rajeshmn8507 Рік тому

    തറ, ചുമര് , വാർപ്പ്, തേപ്പ്, ടൈൽസ് @ സാനിറ്ററി, പെയിന്റ് വേറെ വേറെ എഗ്രിമെന്റ് വെക്കണം .... നമ്മളെ ഏത് ഘട്ടത്തിൽ ആണോ പറ്റിക്കുന്നത് അവിടെ നിർത്തണം.

  • @ramkmr2010
    @ramkmr2010 Рік тому

    Labour contract agreement ആവശ്യമുണ്ടോ...???