RED BRICK | ചുടുകല്ല്, ഇഷ്ടിക തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം | BEST WIRE CUT BRIKS IN KERALA 2021

Поділитися
Вставка
  • Опубліковано 16 вер 2024
  • ☎: For business inquiries: suneermediaofficial@gmail.com
    There are several things to keep in mind when choosing a brick for home construction.
    One of the most important of these is quality.
    But, many people do not know how to tested it?
    Bricks are made by making special quantities of mud and boiling them over a fire.
    Therefore, it is very powerful and will last a long time.
    You can learn more about Red wire brick by watching this video.
    വീട് നിർമ്മാണത്തിൽ ചുമർ കിട്ടാനായി ഇന്ന് ധാരാളം വസ്തുക്കൾ ലഭ്യമാണ് . അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇഷ്ടിക അഥവാ ചുടുകല്ല്.
    ചുടുകല്ല് ഇഷ്ടിക തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ധാരാളം കാര്യങ്ങൾ മനസ്സിലാക്കിവെക്കണം . കൂടുതൽ കാര്യങ്ങൾ വീഡിയോ
    കണ്ടുമനസ്സിലാക്കാം .
    വീട് പണിയുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾ സുനീർ മീഡിയ എന്ന ഈ ചാനലിൽനിന്നും താങ്കൾക്കു ലഭിക്കും.
    Owning a home is one of the biggest dreams of our lives. It may vary according to the finances of each of us. However, a lot of ordinary people in this area are stuck due to their ignorance. Or else their ignorance will be exploited by others. I share with you my limited knowledge and experience in such matters.
    Tags:
    House Construction Malayalam
    How to choose a good quality bricks
    Best wire cut bricks in kerala
    How to check a quality for bricks
    Red Bricks Vs Solid Concrete Block Vs AAC Block
    Best bricks for home construction
    Suneer Media Production Gear:
    Camera -amzn.to/2I5Z7lS
    Lens -amzn.to/2uCqWPG
    Vlogging Cam -amzn.to/312eG7H
    Gimbal -amzn.to/39eVjek
    Mic -amzn.to/2VGMZQD
    Wireless Mic -amzn.to/3cXvPoR
    #Redwirecutbricks #Constructionmalayalam #Suneermedia

КОМЕНТАРІ • 103

  • @HANUKKAHHOMES
    @HANUKKAHHOMES 3 роки тому +8

    വീടുപണിയുന്നവർക്ക് Building materials ഇൽ പ്രധാനപെട്ട item ആയ ഇഷ്ടിക യെപ്പറ്റി വിശദമായി ഉള്ള ഒരു വിവരണം.. Thanks 🙏

  • @Guppyandtechy
    @Guppyandtechy 3 роки тому +4

    വീഡിയോ 8 മിനിറ്റ് മാത്രമേ ഉള്ളൂ എങ്കിലും ഇതിനു പിന്നിൽ ഒത്തിരി efforts ഉണ്ട് എന്ന് വീഡിയോ കാണുമ്പോൾ വ്യക്തമാണ്, Good info സുനീറിക്കാ ❤️❤️

  • @blackdiamondsmediabysujith7544
    @blackdiamondsmediabysujith7544 3 роки тому +8

    ചെങ്കല്ല് പറ്റി കൂടുതൽ ആയി അറിയാൻ താല്പര്യം ഉണ്ട്......

  • @rubyshefeek4701
    @rubyshefeek4701 3 роки тому +3

    ക്വാളിറ്റി വിട്ടൊരു കളിയില്ല സുനീർ ഭായിക്ക് 🤩

  • @pepperhut111
    @pepperhut111 3 роки тому

    Ellam vishadayittu paranju thannu... Thanks 🥰🥰

  • @labeebanoushad2392
    @labeebanoushad2392 3 роки тому +2

    Good presentation..genuine youtuber.
    please specify any disadvantages of interlock brick

  • @najeeba93
    @najeeba93 3 роки тому +1

    മികച്ച അവതരണം. ❤️

  • @johnsonchundat4104
    @johnsonchundat4104 21 день тому +1

    4 inch wall anenkil chilavu kurayille. Colum structure method upayogichal

  • @vinayanp6475
    @vinayanp6475 2 роки тому +1

    Congratulations bro njan aadhyam aayittanu ningalude videos kanunnathe ... Subscribe cheyithirikkunnu ketto.

  • @sidhinsr8472
    @sidhinsr8472 3 роки тому

    pleas sahre a video about size of furnitures, dining table , chairs...

  • @BipinBabu2024
    @BipinBabu2024 2 роки тому

    Can it stop seepage? Can it bear weight? Can it have good soundproofing?

  • @SFROFRO-wu6qb
    @SFROFRO-wu6qb 3 роки тому

    വെട്ടുകല്ല് /ചെങ്കല്ല് നെ കുറിച്ച് ഒരു video ചെയ്യുമോ?

  • @antony918
    @antony918 4 місяці тому

    Good. Pls gives current rates

  • @jamsheertirur1758
    @jamsheertirur1758 2 роки тому +1

    വല്ല്യ ഉപകാരം. 🙏മുറ്റത്ത് ഇഷ്ടിക വിരിക്കാൻ ഏതു തരം ഇഷ്ട്ടിക ആണ് വേണ്ടത് (low budget )ദയവായി സഹായിക്കൂ 🙏

  • @murugarajraghavan9355
    @murugarajraghavan9355 3 роки тому +1

    Great information 👍🏻

  • @noushad
    @noushad 3 роки тому

    മാറ്റി പിടിച്ചു..നന്നായിട്ടുണ്ട്

  • @jibingb318
    @jibingb318 2 роки тому

    ഇഷ്ടിക സാധാരണയായി എത്ര നേരം നനക്കരുണ്ടു വെള്ളം നനച്ചാൽ മതിയോ അതോ 1-2 hrs വെള്ളത്തിൽ മുക്കി ഇടണമോ?.

  • @binumeenakshy9817
    @binumeenakshy9817 Рік тому

    Brother....oru doubt..eshtikayil ചെറിയ holes പോലുണ്ട്. കുത്ത് കുത്താ യി ട്ട് ഇത് നല്ല ഇഷ്ടിക ആണോ

  • @JohnPaul-wy8yb
    @JohnPaul-wy8yb Рік тому +1

    Kottayam jillayil evde aanu nalla ishtika kittuka??plz reply

    • @suneermediaofficial
      @suneermediaofficial  Рік тому

      തിരുവനന്തപുരം, കൊല്ലം
      ഭാഗങ്ങളിൽ നല്ല ഇഷ്ടിക ലഭിക്കുന്നുണ്ട്
      കോട്ടയത്തു ലഭ്യമാകുന്ന സ്ഥലം അറിയില്ല.

  • @binovarghese5014
    @binovarghese5014 Рік тому

    Sadharana test il metallic sound varanam ennanu parayunnadh. Ith oru wooden aanallo vannathu

  • @deepaajesh696
    @deepaajesh696 3 місяці тому +1

    E katta ano veed paniyan nallathu

  • @anshada9530
    @anshada9530 2 роки тому +2

    1800 square fit വീടിന്‌ ഏകദേശം എത്ര ഇഷ്ടിക വേണ്ടി വരും

  • @zirootivlog786
    @zirootivlog786 3 роки тому

    Interlock brick video cheyyumo

  • @darsnapaul1977
    @darsnapaul1977 2 роки тому

    Ernakulam chudu kalu avidae ya parayumo

  • @reshmamurali1271
    @reshmamurali1271 3 роки тому

    Vettu kallu aano chenkallu

  • @georgekoshy5321
    @georgekoshy5321 2 роки тому

    Pathanamthitta vane oru plan varachu tharamo

  • @manpower8122
    @manpower8122 3 роки тому

    Very Useful brother

  • @devasiapm3972
    @devasiapm3972 Рік тому +1

    ഇഷ്ടിക മുറ്റത്ത് വിരിക്കാമോ... ചുട് കുറയും... പരിസ്ഥിതി സൗഹൃദം... അണല്ലോ

  • @antony918
    @antony918 4 місяці тому

    Give rateofcurrent year

  • @tonythomas303
    @tonythomas303 3 роки тому

    V. Good വീഡിയോ

  • @sreelalvjmd5649
    @sreelalvjmd5649 3 роки тому

    തിരുവനന്തപുരത്ത് താങ്കളുടെ സേവനം ലഭ്യമാകുമോ
    സമീപ ഭാവിയിൽ ഒരു വീട് വയ്ക്കുന്നുണ്ട്

  • @vinodmadhav2395
    @vinodmadhav2395 3 роки тому

    Nalla video. Good and very useful.... Suneer bhai interlock bricks (mud and cement) video chayamo... Please..

  • @SULTHANYT-un1sk
    @SULTHANYT-un1sk 3 роки тому

    ലോക ടൗൺ കഴിഞ്ഞപ്പോൾ സ്ക്വയർ ഫീറ്റിന് എത്ര

  • @inANOOPKC
    @inANOOPKC 3 роки тому

    muthe poli

  • @ar.ajaysankars7244
    @ar.ajaysankars7244 3 роки тому +2

    ♥️👍അണ്ണാ

  • @abduljaleel8697
    @abduljaleel8697 2 роки тому

    ഇഷ്ടിക നല്ലതാണ് പക്ഷെ നല്ലത് കിട്ടണം

  • @adharshvnarayan
    @adharshvnarayan 3 роки тому

    Late ayi poyi♥️✌️ikka

  • @malabariversatile703
    @malabariversatile703 3 роки тому

    സൂപ്പർ, ഫോൺ നമ്പർ പോസ്റ്റ് ചെയ്യാമോ ?

  • @tihants2117
    @tihants2117 2 роки тому

    ചുടുകട്ടയുടെ നീളം 21cm, വീതി 10cm. Hight 7.5 എന്ന് പറഞ്ഞു. But അളന്നുകാണിച്ചപ്പോൾ 6.5 cm മാത്രം ആണ് കണ്ടത്. So ഒന്നു കറക്ട് ചെയ്യുക.

    • @lineeshaleppey8672
      @lineeshaleppey8672 10 місяців тому

      പല അളവുകൾ ആണ്. ഇഷ്ടിക്ക്ക

  • @Thatonegojosimp
    @Thatonegojosimp 3 роки тому

    Plan pass aaya shesham athil changes varuthal possible aano

    • @Thatonegojosimp
      @Thatonegojosimp 3 роки тому

      @@suneermediaofficial okk. Thank you😊

    • @Thatonegojosimp
      @Thatonegojosimp 3 роки тому

      @@suneermediaofficial wood allatha windows and doors options ne patti oru video idaamo

  • @AbdulSalam-gg7bs
    @AbdulSalam-gg7bs 3 роки тому

    Ok good 👍

    • @AbdulSalam-gg7bs
      @AbdulSalam-gg7bs 3 роки тому

      sir എനിക്ക്‌ വീടുപണിയാൻ cost കുറഞ്ഞതും നല്ല തും ആയ materials ഏതാണ് ?

  • @joshinbabu5727
    @joshinbabu5727 3 роки тому

    I want a home

  • @hazakim7024
    @hazakim7024 3 роки тому

    സഹോദരാ . ഞാൻ ഒരു പ്രവാസി ആണ്. ഇപ്പോൾ നാട്ടിൽ പോകാൻ കഴിയുന്നില്ല. എന്റെ പേരിൽ 6സെന്റ് സ്ഥലം ഉണ്ട്. ഇത് വിൽക്കാൻ എന്തെങ്കിലും ഒരു വഴി ഉണ്ടോ. വിൽക്കൽ urgent ആണ്. Pls replyyyyy 🙏🙏🙏😁

  • @ashithcalicut
    @ashithcalicut 3 роки тому

    oru 25 years old building inte brick reuse cheyyan pattuvo..good quality aanu....

    • @ashithcalicut
      @ashithcalicut 3 роки тому

      @@suneermediaofficial brick life ethra kaalam aanu...athu atmosphere il degrade cheyumo

    • @narendrankn6198
      @narendrankn6198 2 роки тому

      Pattum. Sure

  • @ConstructionandCraft
    @ConstructionandCraft 3 роки тому

    Super video 👌😍

  • @MaheshPattambi
    @MaheshPattambi 3 роки тому +1

    മുടങ്ങാതെ ചാനലിലെ എല്ലാ വീഡിയോ കാണുന്ന എന്നെ പോലെ പ്രവാസികൾ ഉണ്ടോ

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 2 роки тому +1

    👍

  • @Akeeeeeez
    @Akeeeeeez 3 роки тому

    നല്ല ചുടുകട്ട കിട്ടുന്ന സ്‌ഥലം പറയുമോ സാർ

  • @flerickvimal4024
    @flerickvimal4024 3 роки тому

    എനിക്ക് ഒരു വീട് വെക്കാൻ സമയം ആകുമ്പോൾ SR sir ന്റ മേൽനോട്ടത്തിൽ വീട് വെച്ച് തരുമോ

  • @skk4000
    @skk4000 3 роки тому

    👍👍👍

  • @sabirpersonalacdsamsung4300
    @sabirpersonalacdsamsung4300 3 роки тому +1

    ഇഷ്ട്ടിക rate എങ്ങനയാ

    • @suneermediaofficial
      @suneermediaofficial  3 роки тому

      8.50 - 12.00

    • @SANTHOSH1a
      @SANTHOSH1a Рік тому

      നല്ല ഫസ്റ്റ് ക്വാളിറ്റിയുള്ള ഇഷ്ടിക എവിടെ നിന്ന് കിട്ടും? 1600 Sq Ft വീടിന്റെ പണിക്ക് എത്രയാണ് ഇഷ്ടിക വേണ്ടത്? സൈറ്റ് മാവേലിക്കര.

  • @troll2.079
    @troll2.079 3 роки тому +1

    നിങ്ങളുടെ troll ഇറങ്ങാൻ സമയം ആയി

    • @blackdiamondsmediabysujith7544
      @blackdiamondsmediabysujith7544 3 роки тому +4

      നീ Troll ഇറക്കിയാൽ നിൻ്റെ കാരിയം ഞങൾ എങ്ങു എടുകും...... മോനെ വേറെ ആളെ നോക്ക്

    • @traditionalpaths8004
      @traditionalpaths8004 3 роки тому +4

      നീ ആരാടാ troll ഇറക്കാൻ രാജാവോ........ പോയി വേറെ പണി nokkadaa

    • @sujitnair08
      @sujitnair08 3 роки тому +3

      Troll 2.0; മോനെ ദിനേശാ......!! വേണ്ടാ മോനെ വേണ്ടാ മോനെ

    • @diamondsmedia8888
      @diamondsmedia8888 3 роки тому +3

      ബെസ്റ്റ് കണ്ണാ ബെസ്റ്റ്.... 👍
      ട്രോളി ട്രോളി പാവങ്ങളുടെ നെഞ്ഞതൂട്ട് കയറാൻ വരല്ലേ..... അടിച്ചു നിൻ്റെ പതിരും പരുപ്പും എടുക്കും ഞങൾ.....

    • @shuhaibahiba4978
      @shuhaibahiba4978 3 роки тому +2

      സുഖിപ്പിക്കൽ ലേശങ്ങട് “കൂടിയോന്നൊരു സംശയം ഇല്ലാതില്ല”😁😁😁😁

  • @kannansivaprasad4499
    @kannansivaprasad4499 3 роки тому

    🥰🥰

  • @sajannallila
    @sajannallila Рік тому +1

    അവസാനം കാണിച്ച ഈ ലൈറ്റ് ഷോപ്പ് ഏതാണ് 🤔

  • @sumeermanthoppil7068
    @sumeermanthoppil7068 3 роки тому

    💐💐💐💐💐

  • @worldfactsubscribe9173
    @worldfactsubscribe9173 3 роки тому

    4 ആ൪ എന്ന് പറഞ്ഞാൽ എത്ര സെന്റ് ആണ്

  • @joshinbabu5727
    @joshinbabu5727 3 роки тому

    I really like it how can I contact you

  • @Quotecatcher
    @Quotecatcher 3 роки тому

    Nalla quality eadukunna contact tnumber taramo

  • @zedinvlogs1595
    @zedinvlogs1595 3 роки тому +1

    Contact number ഉണ്ടോ
    തൃശ്ശൂർ ജില്ലയിൽ നിങ്ങൾ വർക്ക്‌ എടുക്കുന്നുണ്ടോ

  • @adersh10
    @adersh10 3 роки тому

    Thiruvananthapuram district nalla quality ulla Red brick 🧱 kittunna contact number tharumo

  • @georgekoshy5321
    @georgekoshy5321 2 роки тому

    Pathanamthitta vane oru plan varachu tharamo

  • @renzkidilam4696
    @renzkidilam4696 3 роки тому

    👍🏻👍🏻👍🏻

  • @arundevu228
    @arundevu228 3 роки тому

    👍🏻