ടെറസിൽ ‘കുരുമുളകുമര’ങ്ങൾ; വളരുന്നത് ബക്കറ്റിൽ; നനയ്ക്ക് വിക്ക്- രാജ്കുമാറിൽനിന്ന് പഠിക്കാനേറെയുണ്ട്

Поділитися
Вставка
  • Опубліковано 13 вер 2023
  • #karshakasree #manoramaonline #blackpepper
    കരുമുളകുകൃഷി കാണാൻ ആരെങ്കിലും ആലപ്പുഴയ്ക്കു പോകുമോ? ഇനി ഏതായാലും പോകേണ്ടിവരും. ഗ്രാമ- നഗര ഭേദമില്ലാതെ കുരുമുളകുകൃഷി ചെയ്തു വരുമാനം നേടാവുന്ന ഒരു മാതൃക അവിടയെുണ്ട്. ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിലെ രാജ് കുമാറിന്റെ മട്ടുപ്പാവിലാണ് കാർഷികേരളത്തിന്റെയാകെ ശ്രദ്ധയർഹിക്കുന്ന ഈ തോട്ടം. 5-6 അടി ഉയരത്തിൽ വളരുന്ന കുരുമുളകിന്റെ ചെറുമരങ്ങൾ തന്നെ നിങ്ങൾക്ക് ഇവിടെ കാണാം. ചെത്തിയും ചെമ്പരത്തിയുമൊക്കെ പോലെ ഉയർന്നു വളരുന്ന ഇവിടുത്തെ കുരുമുളകുമരങ്ങളിൽ നിറയെ ശാഖകളുമുണ്ട്. എന്നാൽ ഇവയുടെ തായ്ത്തണ്ട് കുരുമുളകിന്റേതല്ല... രാജ്കുമാറിന്റെ തോട്ടവും കൃഷിരീതികളും കണ്ടുതന്നെ അറിയണം...
  • Домашні улюбленці та дикі тварини

КОМЕНТАРІ • 80

  • @naattumulla2884
    @naattumulla2884 13 днів тому +1

    ചെയ്തു നോക്കണം. ഈ വെറൈറ്റി രീതി ഇഷ്ട്ട പ്പെട്ടു, അടിയിൽ വേറെ പാത്രം വെച്ചത് ഇങ്ങനെ പരീക്ഷിക്കണം

  • @seena8623
    @seena8623 10 місяців тому +6

    കുരുമുളക് ഗ്രാഫ്റ്റിംഗ് വളരെ എളുപ്പമാണ് ആദ്യമായി 5 എണ്ണം ഞാൻ ചെയ്തത് 5 പിടിച്ചു പിന്നീട് എനിക്ക് അറിയില്ലായിരുന്നു ഇതിന്റെ തണ്ട് വരുന്നത് ഞാൻ നുള്ളി കളയുമായിരുന്നു ചെടി ബുഷ് ആയി വളരണമെങ്കിൽ അതിലെല്ലാം ഗ്രാഫ്റ്റ് ചെയ്യണമെന്ന് അറിവ് ഒരുപാട് ഉപകാരപ്രദമായി എന്റെ കയ്യിൽ ഒരു ഇനം മാത്രമേയുള്ളൂ ഗ്രാഫ്റ്റ് ചെയ്യാൻ വിവിധ ഇനങ്ങൾ കിട്ടാൻ എന്താണ് മാർഗം തൃശ്ശൂരാണ് നല്ല ഒരു കർഷകനെ പരിചയപ്പെടുത്തിയതും വിലപിടിപ്പുള്ള അറിവുകൾ നൽകിയതിനും നന്ദി

  • @SajiniShaji92
    @SajiniShaji92 10 місяців тому +7

    നമസ്കാരം സർ 🙏.
    ഇനിയും താങ്കളുടെ പുതിയ പുതിയ പരീക്ഷണങ്ങൾ ഇതുപോലെ വിജയത്തിലെത്താൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @pramodjanardhanan1614
    @pramodjanardhanan1614 10 місяців тому +2

    Congratulations 🎉❤

  • @arshi7948
    @arshi7948 10 місяців тому +1

    thank sharing ideas 👍

  • @ambady700
    @ambady700 10 місяців тому +2

    ❤❤❤

  • @vinithas4483
    @vinithas4483 10 місяців тому +1

    👍

  • @mohammednishar1628
    @mohammednishar1628 10 місяців тому +1

    ❤👍

  • @siyadali1533
    @siyadali1533 10 місяців тому +1

    ഐബിൻ ബ്രോ വീഡിയോ സൂപ്പർ

  • @divyasreerbtsforever7987
    @divyasreerbtsforever7987 10 місяців тому +1

    ❤️

  • @vinayakumar504
    @vinayakumar504 10 місяців тому +1

    Congratulations, weldone ❤

  • @nazaradbulhameed3028
    @nazaradbulhameed3028 9 місяців тому +2

    Thanks for detailed video.

  • @philipantony7522
    @philipantony7522 10 місяців тому +3

    Very nice and informative video with some new techniques…Congratulations …
    For the propagation of Brazilian Thippali (Pepper colubrinum),stem cuttings should have minimum how many numbers of nodes ?
    As it is a very water loving plant,growing in marshy places or water logged areas - regular,uninterrupted and consistent supply of water is necessary - as you pointed out…
    So is it wise to plant the new saplings in a plant pot with holes and wicks below of it, and keeping it in another larger container that having holes at a higher (medium) level of it…?
    Is your house is located near the Leprosy sanatorium at Nooranad…?

    • @rajkumarts9614
      @rajkumarts9614 10 місяців тому

      There need only one node . In thippaly, roots will form anywhere. So ,need only one node.

    • @rajkumarts9614
      @rajkumarts9614 10 місяців тому +1

      Yes

  • @chandranvr6892
    @chandranvr6892 10 місяців тому +2

    I follow

  • @sojanjuby
    @sojanjuby 9 місяців тому +2

    piper colubrinum

  • @shancarmax2775
    @shancarmax2775 9 місяців тому +1

    Invest etraa

  • @vijoyealias666
    @vijoyealias666 10 місяців тому +10

    ചേട്ടാ കൈരളി കുരുമുളക് തൈകൾ എവിടെ നിന്ന് കിട്ടും. ഞാൻ പാലക്കാട് നിന്നാണ്.

    • @shameershahul2101
      @shameershahul2101 10 місяців тому

      For Palakkad Agaly pepper is the best

    • @sajimathew6873
      @sajimathew6873 10 місяців тому +2

      Agaly pepper തൈകൾ വാങ്ങാൻ എവിടെ കിട്ടും.

    • @akhilgvra7077
      @akhilgvra7077 10 місяців тому

      ​@@sajimathew6873attappadi

  • @JeesmonTomy-rr3pg
    @JeesmonTomy-rr3pg 10 місяців тому +1

    🌹👍

  • @varghesepo7322
    @varghesepo7322 8 місяців тому +1

    Valaprayogham enthanu

    • @rajkumarts9614
      @rajkumarts9614 8 місяців тому

      വീഡിയോയിൽ പറയുന്നുണ്ട്.

  • @wincyanu2330
    @wincyanu2330 10 місяців тому +1

    Thai sale nu undo

  • @georgemathew7842
    @georgemathew7842 10 місяців тому +2

    ഇതിന്റെ തൈ കൊടുക്കാറുണ്ടോ?

  • @ArunKumar-sc6sr
    @ArunKumar-sc6sr 10 місяців тому +2

    വീഡിയോ കണ്ടൂ. പക്ഷേ താങ്കളുടെ Vick mazmara കൃഷിക്ക് അനുയോജ്യം. പറമ്പിൽ തുറസായ സ്ഥലങ്ങളിൽ Vick വേണ്ടല്ലോ.വീഡിയോ കൊള്ളാം.. മരുന്ന്, വളം ഇവ രണ്ടും കൂടി കാണിക്കണം

    • @rajkumarts9614
      @rajkumarts9614 10 місяців тому

      ഇവിടെ വസ്തു വളരെ വേഗം ഉണക്കു പിടിക്കും. ചെടിക്ക് ഉണക്ക് പിടിച്ച് ഉണങ്ങിപ്പോകും. വെള്ളക്കെട്ടുള്ള സ്ഥലത്ത് വിക്ക് വേണ്ട.

  • @kavilkadavufarm7577
    @kavilkadavufarm7577 9 місяців тому +1

    വിക്ക് ഇറക്കി വെച്ച് തൈ പ്ലാന്റ് ചെയ്തിരിക്കുന്ന ബക്കറ്റിന് ഹോൾ ഇട്ടിട്ടുണ്ടോ?

  • @josephinpaul927
    @josephinpaul927 10 місяців тому +2

    vick evida kittum contact details kittumo ?

  • @anilkumar2197
    @anilkumar2197 9 місяців тому +2

    താഴത്ത് ഡ്രമിട്ട് ഈ കൃഷി വെച്ചാൽ വിജയിക്കുമോ

  • @ArunKumar-nc5kn
    @ArunKumar-nc5kn 8 місяців тому +2

    ഗ്രാഫ്റ്റ്ചെയ്യുന്ന കുറ്റി കുരുമുളക് തണ്ട് എപ്രകാരം തിരഞ്ഞെടുക്കണം. കുറ്റി കുരുമുളകു തണ്ടിന്റെ മാനദണ്ഡങ്ങൾ എന്തല്ലാം ആണ്.

    • @rajkumarts9614
      @rajkumarts9614 8 місяців тому +1

      റൂട്ട് സ്റ്റോക്കിന്റെ സ്വഭാവം നോക്കി വേണം ഗ്രാഫ്റ്റ് ചെയ്യാനുള്ള കുരുമുളക് തണ്ട് തിരഞ്ഞെടുക്കുവാൻ. അതുപോലെ മുകുളം ഉള്ള തണ്ടു തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

  • @sunithaashokan698
    @sunithaashokan698 5 місяців тому +1

    ഇപ്പോൾ ഗ്രാഫ്റ്റ് ചെയ്താൽ പിടിക്കുമോ

    • @rajkumarts9614
      @rajkumarts9614 3 місяці тому

      ചൂട് അധികമാണെങ്കിൽ നാട്ടുമ്പുറത്ത് ഗ്രാഫ്റ്റിംഗ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം അന്തരീക്ഷമാകെ ചൂടുപിടിക്കുമ്പോൾ ബാഷ്പീകരണം കൂടും. ചെടി കരിയും. ഹൈറേഞ്ച് കാലാവസ്ഥയിൽ കുഴപ്പമില്ല

  • @abdulazeez-ob1oe
    @abdulazeez-ob1oe 8 місяців тому

    സർ എനിക്ക് കുറ്റി കുരുമുളക് വേണം ഫോൺ നമ്പർ പറഞ്ഞു തരുമോ

    • @Karshakasree
      @Karshakasree  8 місяців тому

      വിഡിയോയിൽ നമ്പർ ഉണ്ട്

  • @tomyalakode8971
    @tomyalakode8971 9 місяців тому +1

    സർ എവിടെയാ സ്ഥലം Contact ചെയ്യാൻ നമ്പർ തരുമോ

    • @rajkumarts9614
      @rajkumarts9614 9 місяців тому

      വീഡിയോ ൽ ഉണ്ട്.

  • @vijeeshvijeesh7700
    @vijeeshvijeesh7700 6 місяців тому +1

    ഒരുകിലോ കുരുമുളക് ഒരു വർഷത്തിൽ ആണോ അതോ..

    • @rajkumarts9614
      @rajkumarts9614 День тому

      അതെ. 3 കിലോ പച്ച ഉണക്കിയാലേ ഒരു കിലോ ഉണക്ക മുളക് കിട്ടൂ.

  • @abdulazeez-ob1oe
    @abdulazeez-ob1oe 8 місяців тому +2

    സാറെ ഫോൺ നമ്പർ ഒന്ന് തരണേ

    • @rajkumarts9614
      @rajkumarts9614 8 місяців тому

      വീഡിയോയുടെ അവസാനം ഉണ്ട്.

  • @jrkurup
    @jrkurup 10 місяців тому +1

    കൈരളി , തെക്കൻ കുരുമുളക് തൈകൾ അവിടെ വന്നാൽ തരാമോ ?

  • @fathimashukkoor8085
    @fathimashukkoor8085 10 місяців тому

    Braseeliyanthippalli കിട്ടുമോ ഈ വീഡിയോ കാണുന്ന ആരെങ്കിലും അയച്ചു തരാമോ വില അയക്കാം

  • @azaliahzfoliage4943
    @azaliahzfoliage4943 10 місяців тому +2

    ഒരു വ്യക്തത ഇല്ലാത്ത പരിപാടി. അടുക്കും ചിട്ടയും ഇല്ലാത്ത രീതി. ശരിക്കും ഒരു ഹോംവർക് ചെയ്യാത്ത ടാറ്റിമുട്ടി ഉള്ള രീതി. ബോറടിച്ചു പോയി

  • @Indianciti253
    @Indianciti253 10 місяців тому +1

    ഒര് വാലും തലയുമില്ലാത്ത പ്രോഗ്രാം

  • @abinjoy1663
    @abinjoy1663 10 місяців тому

    കർഷക ശ്രീ...
    ഒരു എരുമ വളർത്തൽ വീഡിയോ ചെയ്യാമോ, കുട്ടികളെ വളർത്തി എടുക്കുന്നതും ബ്രീടിംഗ് ചെയ്യുന്നതും പാല് കിട്ടാനും മൈന്റൈൻ ചെയ്യാനും തീറ്റ ക്രമവും, കൊടുക്കണ്ട തീറ്റയും, അളവും പച്ച പുല്ലു ഉണക്ക പുല്ലു, കൽസ്യം, എത്ര വെള്ളം കുടിക്കണം, എത്ര നേരം വെള്ളത്തിൽ കിടക്കണം, കുട്ടിക്ക് എത്ര ലിറ്റർ പാല് കൊടുക്കണം ഇങ്ങനെ എല്ലാം ചെയ്യാമോ, മട്ടുപേട്ടി പശു ഫാം പോലെ നന്നായിഅറിയാവുന്ന സ്ഥലത്തു നിന്നും ഒരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

    • @Karshakasree
      @Karshakasree  10 місяців тому

      Already അങ്ങനൊരു വീഡിയോ ചെയ്തിട്ടുണ്ട്. കര്ഷകശ്രീയുടെ മറ്റു വീഡിയോകൾ ശ്രദ്ധിക്കുമല്ലോ

  • @Bushair1
    @Bushair1 10 місяців тому +1

    👍

  • @NSanu
    @NSanu 10 місяців тому +1

    ❤❤❤

  • @vaishakhanusha6102
    @vaishakhanusha6102 10 місяців тому +1

  • @beenagovindan
    @beenagovindan 10 місяців тому +1