ഏലത്തിനുണ്ടാകുന്ന രോഗങ്ങളെ തടയാൻ NCR product( സംശയങ്ങളും മറുപടിയും)

Поділитися
Вставка
  • Опубліковано 5 вер 2024
  • ഏലത്തിനുണ്ടാകുന്ന ഫിസേറിയം, തട്ടമറച്ചിലും, അഴുകൽ, കൊത്തഴുകൽ, വേരുപുഴു, നിമാവിര, മഞ്ഞപിഞ്ച് എന്നിവ മാറ്റി ചിമ്പ് വളരാനും ഫ്ലവറിങ്ങിനും സഹായിക്കുന്ന ഒരു ഉത്തമ product ആണ് NCR( NJALLANI CARDAMOM RICH ) ഇതിനെക്കുറിച്ചുള്ള കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നത് ഈ product നിർമിച്ച ശ്രീ.റെജി ഞള്ളാണിയാണ്.
    ഈ വീഡിയോ മുഴുവനായും കണ്ടിട്ട് നിങ്ങൾക്ക് ഈ product ആവശമുണ്ടെങ്കിലും സംശയങ്ങൾക്കും വിളികാം. Reji Njallani : 9447105070 ഈ മരുന്ന് മറ്റൊരിടത്തും കിട്ടുന്നതല്ല നേരിട്ട് വന്ന് വാങ്ങേണ്ടതാണ്.

КОМЕНТАРІ • 25

  • @girisvarietyvlog
    @girisvarietyvlog 2 місяці тому

    വളരെ ഉപകാരപ്രദമായ വീഡിയോ🥰🥰🥰

  • @binubhaskar4083
    @binubhaskar4083 2 місяці тому +5

    ലിറ്ററിന് 100 രൂപ സിംപിൾ ആയിക്കരുതും 200 ലിറ്ററിന് 4 ലിറ്റർ 400 രൂപ സാധാരണ മരുന്ന് തണ്ടുതുരപ്പൻ ത്രിപ്സ് ഫംഗിസൈഡ്എന്നിവ അടിയ്ക്കുമ്പോൾ മാക്സിമം 2 ലിറ്റർ മതി ഇത് 6 ലിറ്റർ വരെ വേണ്ടി വരുന്നു 500 മുതൽ 600 വരെ മുടക്കേണ്ടിടത്ത് 1200 രൂപ വരെ coast വരുന്നു .

    • @d4vlogs844
      @d4vlogs844  2 місяці тому +2

      അതിനുള്ള ഗുണവും ഉണ്ട് 🥰മറ്റു ധോഷങ്ങൾ ഇല്ലതാനും

  • @CUTE_FAMILY1825
    @CUTE_FAMILY1825 2 місяці тому

    nice sharing

  • @jubhiker4000
    @jubhiker4000 2 місяці тому +2

    ❤❤❤

  • @rojenthomas4391
    @rojenthomas4391 2 місяці тому +2

    ഒരു ചാനലിലും ഇത് ഉപയോഗിച്ചവർ ഫീഡ്ബാക്ക് പറയുന്നില്ല... ഹർപ്പിക് പോലെ ഒരു സാധനം എന്നതിന് റെജി സാർ ഉം ഒന്നും പറയുന്നില്ല 🙄

    • @d4vlogs844
      @d4vlogs844  2 місяці тому

      ഒരു 30 ദിവസം കഴിയട്ടെ ഞാൻ പറയാം 👍

    • @bigaskjoseph9045
      @bigaskjoseph9045 24 дні тому

      @@d4vlogs844 Update feedback/result

    • @shaunmariatom7347
      @shaunmariatom7347 17 днів тому

      ​@@d4vlogs84430 days kazhinjille cd?

  • @AjinRajakkad
    @AjinRajakkad 2 місяці тому +1

    Nices❤

  • @LifeofRayan301
    @LifeofRayan301 2 місяці тому +2

    Pin cheyumo

  • @LifeofRayan301
    @LifeofRayan301 2 місяці тому +1

    Pin please 😊

    • @d4vlogs844
      @d4vlogs844  2 місяці тому

      കട്ടപ്പന

  • @idukkikaranachayanvlogs
    @idukkikaranachayanvlogs 2 місяці тому +1

    😂😂😂