നിങ്ങൾ ഈ പറഞ്ഞ കാര്യം വളരെ തെറ്റാണ് ഓരോ മനുഷ്യനും ജനിക്കുമ്പോൾ തന്നെ അവരുടെ ജനനം അല്ലാഹു തീരുമാനിച്ചതാണ് അതിനെ ഉൾക്കൊണ്ട് ജീവിക്കാനാണ് മനുഷ്യൻ പഠിക്കേണ്ടത്
എനിക്ക് ന്റെ muslim സഹോദരങ്ങളോട് ഒന്നേ പറയാനുള്ളു നമ്മൾ ഇബാദത് കൊണ്ട് നമ്മളെ ഇമാൻ നിലനിർത്തുക thahajjudum മറ്റു സുന്നത്തുകളും മുറുകെ പിടിച് സ്വലാത്ത് ഒരുപാട് vardipikkuka
ഇത് ഒരു ഹോർമോൺ ചേയ്ഞ്ചാണ് അത് ചികിൽസിച്ചു മാറ്റുകയാണ് വേണ്ടത്, അല്ലാതെ സെക്സ് മാറുകയല്ല വേണ്ടത്. ഇത് അറിവില്ലായ്മ കൊണ്ടാണ് സെക്സ് മാറുന്നത്. അങ്ങിനെ ചെയ്തെങ്കിൽ സമൂഹത്തിലും അള്ളാന്റെ കോടതിയിലും രക്ഷപ്പെട്ടേനെ. റബ്ബ് ഞമ്മളെ മക്കളേ കാക്കട്ടെ 🤲
Treat cheyynam enkil correctly athu enthenkilum psychological or physiological distress undakamm. There are adequate measures for classifying disease and normal variants. Also where did get the proof that being trans/ gender incoungruence is based on hormones there are many reaserch done and scientists didn't found any exact reason or cause. Also there many gender brain studies which supported the fact that person who is biological men if identify as women (known as trans women) then there brain supports this gender. So how can say it's a dilusion. The brain supports your identified gender. So is there any reason or inheritant distress caused by being trans. There should be valid reason and proofs to say one behaviour is abnormal. Pinne Allah's court if that's the case then why should Allah punish those being trans there are not doing any inheritan problem to people and there are completely normal. So why should Allah punish them?
ശരിക്കും ഇവർക്ക് പുരുഷ ഹോർമോണിന്റെ കുറവല്ലേ അപ്പോൾ സ്ത്രീ ഹോർമോൺ കുത്തിവെക്കുന്നതിന് പകരം പുരുഷ ഹോർമോൺ കുത്തിവെച്ചാൽ ഇങ്ങനെയുള്ളവരുടെ പ്രോബ്ലം മാറില്ലേ
ഇവരൊക്കെ ഇങ്ങനെ ചെയ്താൽ പിന്നേ ഇത്രയും ഇൽമ് അറിയാത്തവർ ചെയുന്നതില് തെറ്റൊന്നും പറയാനില്ല. നല്ല ഉസ്താദു മാർക്ക് കൂടി പേര് കേൾക്കാനായിട്ട് ഓരോന്ന് ഇറങ്ങി തിരിച്ചോളും.... Ya allah,,,, ഞങ്ങളെ മക്കളെ തൊട്ട് കാക്കണേ റബ്ബേ,,, ameeeeeen
ഇബ്‌ലീസ് വലിയ ഉസ്താദ് ആയിരുന്നു എന്നിട്ടു ഇവിടെ എന്തങ്കിലും ഉസ്താദ് ഇബ്‌ലീസ് ഉസ്താദ് ആയിരുന്നു എന്ന് പറഞ്ഞു തലയിൽ മുണ്ടിട്ടു നടന്നില്ല എന്നിട്ടു ഇപ്പോ ഈ..
ഒരു പുരുഷന് സ്ത്രീയുടെ മനസ്സ് ആണെങ്കിൽ അവന് സ്ത്രീ ഹോർമോൺ കൂടുതൽ ആയതു കൊണ്ടാണ്. അത് ട്രീറ്റ് മെന്റ് ചെയ്തു നീക്കാൻ ശ്രമിക്കുക. അല്ലാതെ ഈ പണി ഒന്നും ചെയ്യല്ലേ. കാണുമ്പോൾ സങ്കടം തോന്നുന്നു പാവം
ശാരീരികമായും,മാനസികമായും,സാമൂഹിക മായും ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലായി😮😮😮അല്ലാഹു നല്ലബുദ്ധിയും വിവേഗവും എല്ലാവർക്കും നൽകട്ടെ(എനിക്കും😢😢)
അവസാനകാലം ആകുമ്പോഴേക്കും സ്ത്രീകൾ വർദ്ധിക്കും. നമ്മൾക്ക് കേട്ടിട്ടുള്ളതാണ് പഠിച്ചിട്ടുള്ളതാണ്. ഇതൊക്കെ കാണുമ്പോൾ. ആ വാക്കിൻറെ ആശയം ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മൾ കരുതിയത് ജനിക്കുന്നത് എല്ലാം പെണ്ണുങ്ങൾ ആകുമെന്നാണ്. എന്നാൽ അതല്ല അതിൻറെ അർത്ഥം.. ഇപ്പോൾ മനസ്സിലാകുന്നത്. ഇതരു തുടർക്കഥയാണ്. അധിക ആളുകളും പെണ്ണായി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. പെണ്ണുങ്ങൾ വർദ്ധിക്കുന്നു. അതുതന്നെയാണ് അതിൻറെ അർഥം.
മര്യാദക്ക് ഫാത്തിഹ പോലും പാരായണം ചെയ്യാൻ അറിയാത്ത ഇവനാണോ 6'7 വർഷം ദർസ് 'പഠിച്ചു' എന്ന് പറയുന്നത്, എന്തായാലും ഇവന്റെ പിറകിൽ നിന്ന് നിസ്കരിച്ച ഹതഭാഗ്യരൊക്കെ ആ നിസ്കാരം മടക്കി നിർവഹിക്കുന്നത് നന്നായിരിക്കും. ജുമുഅകൾ ളുഹ്ർ ആയിട്ട് ഖളാഅ് വീട്ടുക👍 സൌന്ദര്യം ഉണ്ടാക്കാൻ വേണ്ടി ചിലവഴിച്ച ആ ഭീമമായ തുകയുടെ ചെറിയ ശതമാനം കൊടുത്ത് നല്ലൊരു psychiatristനെ കൊണ്ട് ചികിത്സിച്ചിരുന്നെങ്കിൽ ഈ മാനസിക രോഗം സുഖപ്പെടുത്താമായിരുന്നു. എന്തായാലും ഇനിയുള്ള കാലം pharmaceutical matrixന്റെ ഇരയായിട്ട് ജീവിക്കാം....😰
ഈ ട്രാൻസ്ജന്റർ വിഭാഗങ്ങളെ പിന്നിലൊക്കെ വലിയ മുതലാളി വിഭാഗങ്ങൾ തന്നെയുണ്ട് ഓരോ സർജറിയും പറഞ്ഞു വലിയ എമൗണ്ട് പറയും ഈ പാവങ്ങൾ അതിന്റെയെല്ലാം പിന്നാലെ ഓടുകയും അങ്ങനെ ആ സർജറി ഈ സർജറി എന്നൊക്കെ പറഞ്ഞു ക്യാഷ് ഊറ്റി കുടിക്കും അവസാനം കുറെ വേദനകൾ ബാക്കിയാവും സർജറി എവിടെയും എത്തുകയുമില്ല വേദന സഹിക്കാൻ കഴിയാതെ സർജറികൾ നിറുത്തും ഇതിനെയൊക്കയൊക്കെ സപ്പോർട് ചെയ്യുന്ന മറ്റൊരു വിഭാഗം ലിബറൽ ചിന്തക്കാർ ഇത് പോലെയുള്ളവർ തന്റെ ജന്റർ മറ്റൊന്നാണെന്ന്വ പറഞ്ഞു സമൂഹത്തിലിറങ്ങുമ്പോൾ അവരെ കൂട്ട് പിടിക്കാനും അവർക്ക് വാദിക്കാനൊക്കെ ഉണ്ടാവും അവസാനം ഈപാവങ്ങൾ എല്ലാം നഷ്‍ടപ്പെട്ട് തെരുവിലേക്കിറങ്ങും എത്ര അനുഭവങ്ങൾ
പടച്ചോന് കോപം ഉണ്ടാകുന്ന 3 കാര്യങ്ങളിലൊന്ന് ആണ് പെണ്ണിന്റ രൂപത്തിലാവുന്നതും പെണ്ണ് ആണിന്റെ രൂപത്തിലേവുന്നതും അള്ളാഹു എല്ലാവരെയും കാത്തു rakshikkumarakatte
ഈ ലോകത്ത് ഈയടുത്ത കാലത്ത് ഒരു വലിയ കൊടുങ്കാറ്റും ഭൂകമ്പം നടക്കുക. അതിൽ ഒരുപാട് പേര് മരണപ്പെടുക. പിന്നീട് എപ്പോഴോ മണ്ണിനടിയിൽ നിന്നും അപ്പോത്തന്നെ പ്രസവിച്ച ഒരു കുഞ്ഞിനെ കിട്ടുക( ജീവനോടെ ) അതിന്റെ മാതാവ് ഇല്ലാതെ. എന്താല്ലേ.... ഭൂമിയിൽ അഹങ്കരിച്ചു നടക്കുന്ന മനുഷ്യ. ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്. അല്ലാഹു കാക്കുമാറാകട്ടെ.
ഇതൊക്കെ കാണുമ്പോൾ പേടിയാണ് തോന്നുന്നത് ഇബ് ലീസ് എങനെ ഇബ്ലീസ് ആയത് എന്ന കഥ കേട്ടിട്ടില്ലേ അല്ലാഹുവിന്റെ കുരുത്തവും പൊരുത്തവും നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ 😢
എന്താ പറയാ. ഓരോരുത്തരുടെയും അവസ്ഥ. ഒന്നും പറയാൻ ഇല്ല. കുറ്റം പറയാനും ഇല്ല. അവരുടെ മാനസിക അവസ്ഥ അവർക്കെല്ലേ അറിയൂ..😢 അത്യമായി ആണ് ഒരു ഇന്റർവ്യൂ മുഴവനും കാണുന്നത്. നല്ല മാന്യമായ സംസാരം.
6'7 വർഷം ദർസ് പഠിച്ചിട്ട് ഒരു ഫാതിഹയുടെ അവസ്ഥ എന്താണ് ഫാതിഹയിലെ ഒരു അക്ഷരം ശരിയായില്ലെങ്കി നിസ്കാരം സ്വീകരിക്കൂല പിന്നിൽ നിന്നവരുടെ നിസ്കാരവും കണക്കായി .എന്ത് പഠിക്കുകയാണെങ്കിലും അതിൽ നൂറ് ശതമാനം ആത്മാർത്ഥതയോടെ അതിൽ ഉറച്ച് നിൽക്കണം.
ഇന്റർ വിയു ചെയ്യുന്നവൻ ഒരു കോഴി തന്നെ മറ്റേദ് ഒരു പുരുഷൻ ലേഡീസ് വേഷം കെട്ടിയവൻ ആണ് എന്നറിഞ്ഞിട്ടും ഇന്റർ വിയു ചെയ്യുന്നവൻ പെൺ വേഷം കെട്ടിയവനെ നോക്കുന്നദ് കണ്ടില്ലേ ഒരു തരം ആർത്തിയോടെ ചീ ചീ ചീ നാണം കെട്ടവൻ
വലിയ കാഷു മുടക്കി, ശരീരത്തെ കീറി മുറിച്ച് ,സഹിക്കാനാകാത്ത വേദനകൾ പേറി ഇപ്പോൾ അത് വേണ്ടായിരുന്നു എന്ന് പറയുന്നു..... താങ്കളുടെ സ്ത്രീ ആണെന്ന തോന്നലിനെയായിരുന്നു ചികിത്സക്ക് വിധേയമാക്കേണ്ടിയിരുന്നത് ...!!
വേണ്ടായിരുന്നു എന്ന് തോന്നി എന്ന് മാനസികമായൊ ശാരീരികമായൊ എന്തെങ്കിലും വിത്യാസം ഉണ്ടെങ്കിൽ ആ അവസ്ഥിൽ ജീവിക്കുകയാണെങ്കിൽ ആരോഗ്യത്തോടെ ജീവിക്കാം ഇത് പോലെ സർജറി നടത്തിയാൽ എന്നും രോഗങ്ങൾ വേട്ടയാടും
എന്തു സത്യസന്ധമായിട്ടാണ് ഈ കുട്ടി സംസാരിക്കുന്നത്, ഒന്നും മറച്ചു വയ്ക്കാതെ. അവരെ വിധിക്കാൻ എന്തുമാത്രം self proclaimed religious scholars ആണ് ഈ കമന്റ് ബോക്സിൽ. പക്ഷെ പടച്ചോന്റെ കണ്ണിൽ ഇവർ അല്ലാത്തതൊന്നും ഭാവികാതെ നേരോടെ ജീവിക്കുന്ന ഒരു വ്യക്തിയാകുമെന്ന് തീർച്ചയാണ്. പക്ഷെ നമുക്ക് ആരെയും പറഞ്ഞു തിരുത്താനൊന്നും പറ്റില്ല. അവര് പറയട്ടെ. നിങ്ങൾ നിങ്ങളായി തന്നെ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കൂ 🥰😇👌 May all Gods bless you dear sis🤲🏻
നിസ്കാരത്തിലെ ഒഴിച്ചുകൂടാനാവാത്ത ചെറിയൊരു സൂറത്താണ് വിശുദ്ധ ഖുർആനിലെ ഫാത്തിഹ സൂറത്ത് സൂറത്ത് പോലും ഓതാൻ അറിയാത്ത നീ എങ്ങനെ ഉസ്താദ് ആയി നിന്നെ കൂടെ നിസ്കരിച്ച ഒരുത്തനെ നിസ്കാരം ശരിയായി ഉണ്ടാവില്ല ചെറിയൊരു സൂറത്ത് പോലും ഓതാൻ അറിയാത്ത ഇദ്ദേഹം ഖുർആനിലെ ഒരു വലിയ വലിയ സൂറത്തുകൾ ഓതി തീർക്കും ഉസ്താദേ ആയത്ത് ചൊല്ലി അതിൻറെ അർത്ഥം പറഞ്ഞാൽ ഉസ്താദ് ആവുമോ അത് ഈ കാലത്ത് മുസ്ലിം അല്ലാത്തവന് ഖുർആനും അതിൻറെ അർത്ഥവും സാധിക്കുന്ന ടെക്നിക്കുകൾ കാലമാണ്
ഇതിൽ അത്ഭുതപ്പെടാനില്ല. കാരണം ഇബിലീസ് മലക്കുകൾക്ക് ക്ലാസ് എടുക്കുന്നവർ ആയിരുന്നു.പക്ഷേ ലോകത്തെ മുഴുവൻ ആളുകൾക്കും ശപിക്കപ്പെട്ടവൻ ആയി ഇബിലീസ് മാറി.അങ്ങനെ നോക്കുമ്പോൾ ഇതൊന്നും ഒരു വിഷയമല്ല.ഏതായാലും അല്ലാഹു നമ്മളെ കാക്കട്ടെ.ആമീൻ
സന്തോഷകരമായിരുന്നു കുടുംബ പശ്ചാത്തലവും നല്ല ജോലിയും ഉണ്ടായിരുന്ന നിങ്ങൾ ഇപ്പോൾ എന്ത് നേടി എല്ലാം നഷ്ടപ്പെട്ടു സമൂഹം ആട്ടിയോടിച്ചു വേദന തിന്നു ജീവിക്കണണിപ്പോൾ വിധി ജന്മം കൊണ്ട് ആണും പെണ്ണുമല്ലാതെ ജീവിക്കാൻ വിധിക്കപ്പെട്ട പാവങ്ങക്ക് തന്നെ അപമാനകരമാണ് നിങ്ങളുടെ കൃത്രിമ ട്രാൻസിലേക്കുള്ള എടുത്തു ചാട്ടം
നഊദുബില്ലാ , ഈമാൻ നഷ്ടപ്പെടുന്ന പ്രവർത്തനങ്ങളെ തൊട്ട് അല്ലാഹു കാത്ത് രക്ഷിക്കട്ടെ ....ആമീൻ
Aameen
ആമീൻ 🤲
ആമീൻ
ആമിനടെ പൂമീൻ
Aameen
5 ലക്ഷം കൊടുത്ത് വാങ്ങിയത് സൗന്ദര്യം അല്ല ഇബ്‌ലീസിന്റെ കൂടെ നരകത്തിലേക്കുള്ള ടിക്കറ്റാണ്. allahu എല്ലാവരെയും കാക്കട്ടെ 🤲🤲
Seriyan allahu thahala tharumarakatte yella makkalyum aameen aameen yarabbal aalameen 🤲🏻
നിങ്ങൾ ഈ പറഞ്ഞ കാര്യം വളരെ തെറ്റാണ് ഓരോ മനുഷ്യനും ജനിക്കുമ്പോൾ തന്നെ അവരുടെ ജനനം അല്ലാഹു തീരുമാനിച്ചതാണ് അതിനെ ഉൾക്കൊണ്ട് ജീവിക്കാനാണ് മനുഷ്യൻ പഠിക്കേണ്ടത്
Aameen..
Aameeeen
Aameen
ഇൽമ് പഠിക്കുന്നതിൽ അല്ല കാര്യം നാഫിയായ ഇൽമ് പഠിക്കുന്നതിൽ ആണ് കാര്യം 👍👍 റബ്ബേ ഞങ്ങളൊക്കെ നാഫിയായ ഇൽമ് പ്രധാനം ചെയ്യണേ ആമീൻ 🤲🤲🤲🤲🤲🤲
Aameen
Ameen
Aameeeen
Ameen
Aameen
പടച്ചവൻ നമ്മുടെ എല്ലാവരുടെയും മക്കളെ കാക്കട്ടെ
Aameen
Ameen
Aameen
Aameen
Ameen 🤲🏻
നഹുതുബില്ലാഹ്... സുബ്ഹാനല്ലാഹ് പടച്ചോൻ നമ്മെ എല്ലാരേയും കാക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
Aameen
Ameen
അതിനെന്തിനാ തലോളി നാഹുദൂബില്ലാഹ് പറയുന്നേ
ആമീൻ
Ameen
😢എല്ലാർക്കും റബ്ബ് ഹിദായത് നൽകട്ടെ 🤲
Aameen
Ameen🤲
Ameen 🤲🏻
Isl\mika vidhyabasam undayitta mudiyokkemunnil itt lokajanngale munnil irunnath
അൽഫാമുതിന്നല്ല. 😂
പടച്ചോനെ ഈമാൻ ഉള്ളവരാക്കി നീ ഞങ്ങളെ അനുഗ്രഹിക്കണെ...❤🤲🏻🤲🏻
അള്ളാഹുവേ..ഈ ആഖിർ zamaaninte കുഴപ്പങ്ങളിൽ നിന്ന് ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കണേ 😢
Ameen
പൂമീൻ
താത്താടെ നല്ല ഒന്നാതരം പൂമീൻ
ആമീൻ
@@ShamseeraIsmail ഇത്താടെ പൂമീൻ 😆
എന്ധോക്കെ ആണ് റബ്ബേ ഞാൻ കാണുന്നതും കേൾക്കുന്നതും 😢😢😢 ലോകാവസാനം ആയിട്ടുണ്ടാവും
ആയിട്ടുണ്ടായിരിക്കും അതുകൊണ്ട് ആയിരിക്കും നീട്ടി റബ്ബിനെ വിളിച്ചത്
അൽഹംദുലില്ലാഹ്.. ബർകത്തുള്ള
😂😂
പണ്ടാരം 😬😡oru കമന്റിടാനും കയില്ല 😡നാശം athe കമന്റു ഇട്ടിട്ടുണ്ടാകും 😬
Sathyam
റസൂൽ വെറുതെ അല്ല എല്ലാ സമയവും പ്രാർത്ഥിച്ചത് യാ muqalibu kulubi സബ്ബിത് ഖൽബി alaa ദീനിക്.... ആമീൻ നാഥൻ കാക്കട്ടെ
എനിക്ക് ന്റെ muslim സഹോദരങ്ങളോട് ഒന്നേ പറയാനുള്ളു നമ്മൾ ഇബാദത് കൊണ്ട് നമ്മളെ ഇമാൻ നിലനിർത്തുക thahajjudum മറ്റു സുന്നത്തുകളും മുറുകെ പിടിച് സ്വലാത്ത് ഒരുപാട് vardipikkuka
ഇബാദത് കൊണ്ട് ഈമാൻ ഉണ്ടാവില്ല കുട്ടി
Allah kakatte
അല്ലാഹ് 😳😳😳😳😳 എന്ത്
Yes
@@sidheequesidheeque9903😂.. inadath kond padachon nammalle imaan vardippilkum.. but nammallude useshya shuddi nannavanam
ഇത് ഒരു ഹോർമോൺ ചേയ്ഞ്ചാണ് അത് ചികിൽസിച്ചു മാറ്റുകയാണ് വേണ്ടത്, അല്ലാതെ സെക്സ് മാറുകയല്ല വേണ്ടത്. ഇത് അറിവില്ലായ്മ കൊണ്ടാണ് സെക്സ് മാറുന്നത്. അങ്ങിനെ ചെയ്തെങ്കിൽ സമൂഹത്തിലും അള്ളാന്റെ കോടതിയിലും രക്ഷപ്പെട്ടേനെ. റബ്ബ് ഞമ്മളെ മക്കളേ കാക്കട്ടെ 🤲
Athanee
@@FaheemKm-x7ctrue. Ivarkkokke ithu kond enthu kittananavo. Jeevithathil enthenkilum santhosham kittumo? Surgery athinte pain mattullavarude kuttappeduthalukal ellam sahikkendi varum.. Ithinu munnittirangumpo onnum chinthikkunnilla
Treat cheyynam enkil correctly athu enthenkilum psychological or physiological distress undakamm. There are adequate measures for classifying disease and normal variants. Also where did get the proof that being trans/ gender incoungruence is based on hormones there are many reaserch done and scientists didn't found any exact reason or cause. Also there many gender brain studies which supported the fact that person who is biological men if identify as women (known as trans women) then there brain supports this gender. So how can say it's a dilusion. The brain supports your identified gender. So is there any reason or inheritant distress caused by being trans. There should be valid reason and proofs to say one behaviour is abnormal.
Pinne Allah's court if that's the case then why should Allah punish those being trans there are not doing any inheritan problem to people and there are completely normal. So why should Allah punish them?
ആമീൻ
മാറ്റിയാലെന്താ
കേട്ടിട്ട് പേടി ആവുന്നു 😮ഇബ്‌ലീസ്... ന്റെ ചതിയിൽ....
😡
Hmmm
Padachonod iblees ne angu theerthukalayan para koyaa.. 😂😂😂 patoola alle..
മക്കളെ കാക്കണേ അല്ലാഹ് 🤲🤲🤲
ആമീൻ
ആമീൻ ആമീൻ 😢😢🤲🤲🤲
സുബ്ഹാനള്ളാ
🤲 aameen aameen aameen ya Rabbil aalameen
ആമീൻ 🤲🤲🤲
إِنَّا لِلّٰهِ وَ إِنَّا إِلَيْهِ رَاجِعُون🍃🍃🍃
Allaah.. Enneyum ente Muslim sahodarangaleyum ithupole ulla apakadangaleyum thottu kaathu rakshikkane.. Ithu pole ulla ibleesnte piduthathil ninnum kaathu rakshikkane.aameen ya Rabbal aalameen
امين يارب العالمين 😢😢😢
ഒരു സംശയം ആണ് ഇത്ര ക്യാഷ് ചിലവാക്കി വേദന സഹിച്ചു സെർജറി
ചെയ്യുന്നതിലും ഭേദം മനസ്സിനെ ചികിൽസിസ്chaൽ പോരെ
Theerchayayum... Njan palavattam chindhicha vishayaman
Sheriyavum njnm chindhichu.ithokke vattatharam alland enth parayan
ശരിക്കും ഇവർക്ക് പുരുഷ ഹോർമോണിന്റെ കുറവല്ലേ അപ്പോൾ സ്ത്രീ ഹോർമോൺ കുത്തിവെക്കുന്നതിന് പകരം പുരുഷ ഹോർമോൺ കുത്തിവെച്ചാൽ ഇങ്ങനെയുള്ളവരുടെ പ്രോബ്ലം മാറില്ലേ
Ithinte pinnil oru lobi thanne und... Ath ivattakalk manassilavunnilla
ഒരാളുടെ മനസ് change ചെയ്യാൻ ഉള്ള treatment ഇതുവരെ കണ്ടു പിടിച്ചിട്ടില്ല
ഇവരൊക്കെ ഇങ്ങനെ ചെയ്താൽ പിന്നേ ഇത്രയും ഇൽമ് അറിയാത്തവർ ചെയുന്നതില് തെറ്റൊന്നും പറയാനില്ല. നല്ല ഉസ്താദു മാർക്ക് കൂടി പേര് കേൾക്കാനായിട്ട് ഓരോന്ന് ഇറങ്ങി തിരിച്ചോളും.... Ya allah,,,, ഞങ്ങളെ മക്കളെ തൊട്ട് കാക്കണേ റബ്ബേ,,, ameeeeeen
ഇബ്‌ലീസ് വലിയ ഉസ്താദ് ആയിരുന്നു എന്നിട്ടു ഇവിടെ എന്തങ്കിലും ഉസ്താദ് ഇബ്‌ലീസ് ഉസ്താദ് ആയിരുന്നു എന്ന് പറഞ്ഞു തലയിൽ മുണ്ടിട്ടു നടന്നില്ല എന്നിട്ടു ഇപ്പോ ഈ..
ഇതാണോ നിങ്ങൾ മനസ്സിലാക്കിയ ഇൽമ് ഇങ്ങനത്തെ ആളുകളാണോ ഇല്മിന് ഉദാഹരണം ?
എല്ലാം പഠിച്ചു അറിവ് നേടി ഇങ്ങനെ ആയാൽ അല്ലാഹുവിന്റെ ശിക്ഷ എത്രയാവും എന്ന് എപ്പോഴങ്കിലും ചിന്ദിച്ചിട്ടുണ്ടോ 😢
Edo Allahu thanneya egane avare nayichath oru thettullya❤
This person will gifted by Jannah
ഒരു പുരുഷന് സ്ത്രീയുടെ മനസ്സ് ആണെങ്കിൽ അവന് സ്ത്രീ ഹോർമോൺ കൂടുതൽ ആയതു കൊണ്ടാണ്. അത് ട്രീറ്റ് മെന്റ് ചെയ്തു നീക്കാൻ ശ്രമിക്കുക. അല്ലാതെ ഈ പണി ഒന്നും ചെയ്യല്ലേ. കാണുമ്പോൾ സങ്കടം തോന്നുന്നു പാവം
സത്യ സന്ധമായി സംസാരിച്ചതിന് വളരെ നന്ദി
കാരണം ഇനിയുള്ളവർക്ക് ഇതര് പാഠമാകട്ടെ
അവതാരകനും ഗസ്റ്റും ഒരു പോലെ ആണെന്ന് തോന്നിയവരുണ്ടോ 😅
😂 sathyam
ഉം.. ഒരു പള്ളി ഉസ്താദിന്റെ ഫാത്തിഹയുടെ അവസ്ഥ 😢 നീ പോയത് നന്നായി ഇല്ലേൽ ബാക്കിയുള്ളോരുടെ നിസ്കാരം പോലും തെറ്റായ രീതിയിൽ ആയി പോവും
അതാണ് ഞാൻ ആലോചിച്ചത്. ചെറിയ കുട്ടി പോലും ഇതിനെക്കാളും നല്ല നിലയിൽ ഓതും
@@ameenrahima4376 അതെ
Correct 💯
9:47
Correct aan
സുബ്ഹാനള്ളാ.. ലോകാവസാനം ennallade endu parayan.. അല്ലാഹ് നമ്മുടെ മക്കൾ edupole ആകുന്നതിന് മുമ്പ് ഖബറിൽ കിടന്നാമതിയായിരുന്നു
നിന്നെ പോയുള്ള കുണ്ണകൾ ഉണ്ടായപ്പോൾ തന്നെ ലോകാവസാനം ആയി പിന്നെ അവരെപോലെയുള്ള നല്ല ആളുകൾ ഉള്ളതുകൊണ്ട് നീയൊക്കെ ഇപ്പോളും ജീവിച്ചു പോകുന്നു
Sathyam
Angane avadirikkatte
@@fathimaa645 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
വിവരക്കേട് കാരണം ഒരവേശത്താൽ ചെയ്തു പോയ തെറ്റ്😮 അല്പം പുരുഷ ഹോർമോണിന്റെ കുറവെ ഉണ്ടായിരുന്നുള്ളു സമൂഹം തിരിച്ചറിഞ്ഞ് നേർമാഗം പറഞ്ഞു കൊടുത്തില്ല😢
സത്യം
സൗന്ദര്യമാണ് എന്ന് കാണുന്നവർക്ക് കൂടി തോന്നണ്ടേ. ...
Illah
അത്യാവശ്യം ഉണ്ട്
ശാരീരികമായും,മാനസികമായും,സാമൂഹിക മായും ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലായി😮😮😮അല്ലാഹു നല്ലബുദ്ധിയും വിവേഗവും എല്ലാവർക്കും നൽകട്ടെ(എനിക്കും😢😢)
പള്ളിയിൽ ഖുതുബ നിർവഹിച്ച ഒരാൾ ഒരു ഫാതിഹ ഓതിയാൽ പോര യാസീൻ ഓതികേൾപ്പിക്ക് .ഫാതിഹ ,നാസും ഒക്കെ എൻ്റെ നാട്ടിൽ ഉണ്ടായിരുന്ന വേലായി ദനും ഓതിയിരുന്നു
😂😂
😄😄😄🥰
😂
എന്തൊക്കെ കാണണം റബ്ബേ 😢
Kanendanki pode
വേണമെങ്കിൽ കണ്ടാൽ മതി... നിർബന്ധമില്ല... 🙏
@@seyon440 ഞാൻ കാണണോ വേണ്ടയോ എന്ന് ഞാൻ അല്ലെ തീരുമാനിക്കേണ്ടത്
@@aynu3088ket kelviyillathadokke sambavikkunne e manushyark ullapole erunnukoode penveshaum aanveshaum ellam kettunnundallo marnamiyude vesham pole
@@jasheertp3777ippo ket kelvi ayallo😅
ഇപ്പോൾ ഇതൊരു ട്രെന്റ് ആയി .അവതാരകൻ സ്ത്രീ വേഷം കെട്ടിയാൽ ലോക സുന്ദരി ആവാം
Allaahuve, njangalkku ellaavarkum ninde hidhaayathu nalki anugrahikkane.nadhaa😢🤲🤲🤲🤲🤲😭😭
അവസാനകാലം ആകുമ്പോഴേക്കും സ്ത്രീകൾ വർദ്ധിക്കും.
നമ്മൾക്ക് കേട്ടിട്ടുള്ളതാണ് പഠിച്ചിട്ടുള്ളതാണ്.
ഇതൊക്കെ കാണുമ്പോൾ.
ആ വാക്കിൻറെ ആശയം ചിന്തിക്കേണ്ടിയിരിക്കുന്നു.
നമ്മൾ കരുതിയത് ജനിക്കുന്നത് എല്ലാം പെണ്ണുങ്ങൾ ആകുമെന്നാണ്.
എന്നാൽ അതല്ല അതിൻറെ അർത്ഥം.. ഇപ്പോൾ മനസ്സിലാകുന്നത്.
ഇതരു തുടർക്കഥയാണ്.
അധിക ആളുകളും പെണ്ണായി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്.
പെണ്ണുങ്ങൾ വർദ്ധിക്കുന്നു.
അതുതന്നെയാണ് അതിൻറെ അർഥം.
അതുതന്നെ പഠിച്ചത് ഓർമവന്നു 👍🏻👍🏻
Athe
അതുമാത്രം അല്ല LGBTQ+ COMMUNITY കൂടും എന്നും ഖുർആൻ നിലുണ്ട്😢
@@mubi664കൂടിയാൽ എന്താ
ശരിക്കും ഇത്തരക്കാരെ മാനസിക നിലയിൽ മാറ്റം കൊണ്ടു വരാൻ തുടക്കത്തിലേ ശ്രദ്ധിച്ചാൽ കഴിയും
അള്ളാഹു കാക്കട്ടെ ആമീൻ ആമീൻ
ഏഴു വർഷം ദീൻ പഠിച്ച ആളുടെ ഫാത്തിഹയാണോ ഈകേട്ടത് മദ്രസയിൽ ഒന്നാം ക്ലാസ്സിൽ പഠിച്ചാൽ ഇതിലും നന്നായി ഓദൻ കഴിയും
😂😂
Pod pooo mone
സത്യം അതും നോക്കിയാണ് ഓതുന്നത്
പള്ളീൽ 7 വർഷം പള്ളീൽ ഓതി പിന്നെ സീരിയൽ അഭിനയം കുളങ്ങര വിളക്കു വെക്കൽ എന്തരോ ഏതോ
😢😢
അല്ലാഹ് തീരുമാനിക്കട്ടെ. ഹൈറും ഷേർറും അസ്തൗഫിരുല്ലാഹ്... 🤲
മര്യാദക്ക് ഫാത്തിഹ പോലും പാരായണം ചെയ്യാൻ അറിയാത്ത ഇവനാണോ 6'7 വർഷം ദർസ് 'പഠിച്ചു' എന്ന് പറയുന്നത്, എന്തായാലും ഇവന്റെ പിറകിൽ നിന്ന് നിസ്കരിച്ച ഹതഭാഗ്യരൊക്കെ ആ നിസ്കാരം മടക്കി നിർവഹിക്കുന്നത് നന്നായിരിക്കും. ജുമുഅകൾ ളുഹ്ർ ആയിട്ട് ഖളാഅ് വീട്ടുക👍
സൌന്ദര്യം ഉണ്ടാക്കാൻ വേണ്ടി ചിലവഴിച്ച ആ ഭീമമായ തുകയുടെ ചെറിയ ശതമാനം കൊടുത്ത് നല്ലൊരു psychiatristനെ കൊണ്ട് ചികിത്സിച്ചിരുന്നെങ്കിൽ ഈ മാനസിക രോഗം സുഖപ്പെടുത്താമായിരുന്നു. എന്തായാലും ഇനിയുള്ള കാലം pharmaceutical matrixന്റെ ഇരയായിട്ട് ജീവിക്കാം....😰
💯😢
ഇതിനെ ഒക്കെ തൊട്ടു എല്ലാ മക്കളെയും കാക്കണേ പടച്ചോനെ 😢😢😢
Aameen
Ameeen
Ente ponnu മോളെ എന്തിനാണ് ഇങ്ങനെ ചെയ്തത് 🤲
മോളല്ല മോനെ 😢
ithipo randum ilathe avstha an@@personalprofile1939
തെറ്റും ശരിയും അറിയുന്നവൻ നാഥൻ
അല്ലെങ്കിലേ ഇപ്പൊ വിവരം ഒരു കുട്ടികൾ ക്കും ഇല്ല.. കൂടുതൽ അങ്ങ് തെറ്റിധരിപ്പിക്ക്.. അസ്തഗ്ഫിറുള്ള.....
ഈ ട്രാൻസ്ജന്റർ വിഭാഗങ്ങളെ പിന്നിലൊക്കെ വലിയ മുതലാളി വിഭാഗങ്ങൾ തന്നെയുണ്ട് ഓരോ സർജറിയും പറഞ്ഞു വലിയ എമൗണ്ട് പറയും ഈ പാവങ്ങൾ അതിന്റെയെല്ലാം പിന്നാലെ ഓടുകയും അങ്ങനെ ആ സർജറി ഈ സർജറി എന്നൊക്കെ പറഞ്ഞു ക്യാഷ് ഊറ്റി കുടിക്കും അവസാനം കുറെ വേദനകൾ ബാക്കിയാവും സർജറി എവിടെയും എത്തുകയുമില്ല വേദന സഹിക്കാൻ കഴിയാതെ സർജറികൾ നിറുത്തും ഇതിനെയൊക്കയൊക്കെ സപ്പോർട് ചെയ്യുന്ന മറ്റൊരു വിഭാഗം ലിബറൽ ചിന്തക്കാർ ഇത് പോലെയുള്ളവർ തന്റെ ജന്റർ മറ്റൊന്നാണെന്ന്വ പറഞ്ഞു സമൂഹത്തിലിറങ്ങുമ്പോൾ അവരെ കൂട്ട് പിടിക്കാനും അവർക്ക് വാദിക്കാനൊക്കെ ഉണ്ടാവും അവസാനം ഈപാവങ്ങൾ എല്ലാം നഷ്‍ടപ്പെട്ട് തെരുവിലേക്കിറങ്ങും എത്ര അനുഭവങ്ങൾ
പെണ്ണവൻ ഇവിടെ അനുഭവിച്ച വേദനയല്ല നാളെ മഹ്ശറയിൽ ഇതിന്റ ഇരട്ടിയാ യ അല്ലാഹ്
Ya Allah ലോക അവസാനം 😭🤲🤲
അവർക്കും ജീവിക്കണ്ടേ നിനക്ക് ചത്തൂടെ എന്ത് മനസ്സ്
@@itzmethasli6917
Nink chathude tendi
എനിക്ക് തോന്നിയത് ഡ്രാന്റ്സ് അവതാരകൻ എന്നും ഫാത്തിമ്മ നല്ല ഒരു സ്ത്രിയും ആണ് എന്നാണ് ആർക്കോ ഇങ്ങനെ തോന്നിയോ
നാഊതു ബില്ലാഹ്. അള്ളാഹു മക്കളെ കാത്തു രക്ഷിക്കട്ടെ.സുന്ദരി തൂ😟
അതിനെന്തിനാ തലോളി നാഹുദൂബില്ലാഹ് പറയുന്നേ
@@Badushagameplay11niank entha kurubpottunne.. Niyum 😮😂😂
പടച്ചോന് കോപം ഉണ്ടാകുന്ന 3 കാര്യങ്ങളിലൊന്ന് ആണ് പെണ്ണിന്റ രൂപത്തിലാവുന്നതും പെണ്ണ് ആണിന്റെ രൂപത്തിലേവുന്നതും അള്ളാഹു എല്ലാവരെയും കാത്തു rakshikkumarakatte
Pakshe pravachakan adimakale peedippikkukayum 6 vayassulla kuttiye kettunnathokke mathruka ,bakki illothokke valiya thett kashtam
ഇബ്ലീസിന് നല്ല വിവരം ആയിരുന്നു
അറിവുള്ളോർ തെറ്റ് കൾ ചെയ്യുന്നു അറിവില്ലാത്ത നമ്മളെ പടച്ചോൻ കാക്കട്ടെ
Thengil nalla thengayun ped thengayum undagum...Adil chila thenga nalla thenga aayit pinne pettann ked verum ..Adil petta chila thenga...
Ith vallathoru thenga aaypoy 😂
😂
Entha ningal parayinne avare manassilakim
Thenga kula maaty😢
എന്തൊക്കെ ആണ് rabe ഞാൻ കാണുന്നതും കേൾക്കുന്നതും 😔😔😔 ലോഗം തിരനായി
Thathak angu accept cheyyan pattunila😂
യാ അല്ലാനേ... ഞമ്മ എന്തക്ക കേക്കണം റബ്ബേ 😂😂
😂😂
ദീനിനെ പറിയിപിക്കാൻ 😢😢😢😢
ഇതൊക്കെ ജനങ്ങൾ പിരികെറ്റി മനുഷ്യനെ മൃഗമാക്കിയത....
ഈ ലോകത്ത് ഈയടുത്ത കാലത്ത് ഒരു വലിയ കൊടുങ്കാറ്റും ഭൂകമ്പം നടക്കുക. അതിൽ ഒരുപാട് പേര് മരണപ്പെടുക. പിന്നീട് എപ്പോഴോ മണ്ണിനടിയിൽ നിന്നും അപ്പോത്തന്നെ പ്രസവിച്ച ഒരു കുഞ്ഞിനെ കിട്ടുക( ജീവനോടെ ) അതിന്റെ മാതാവ് ഇല്ലാതെ. എന്താല്ലേ.... ഭൂമിയിൽ അഹങ്കരിച്ചു നടക്കുന്ന മനുഷ്യ. ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്. അല്ലാഹു കാക്കുമാറാകട്ടെ.
ഖുർആൻ പഠിച്ച ആളാണ് 😂ഡാറ്റൂ അടിച്ച്ക്ക്ണത്.നേരാവണ്ണം മുടി മറക്കാത്തേ..😂ആയത്ത് ഓതുംബം മുസ്ഹഫിൻറേ നടു കണ്ടം ആണെന്ന് ആരൂം തെറ്റിദ്ധരിക്കരുത്.
Sathyam njan 1st alojichathu
Correct
അതാ ഞാനും ചിന്തിച്ചത്..
ഇതൊക്കെ കാണുമ്പോൾ പേടിയാണ് തോന്നുന്നത് ഇബ് ലീസ് എങനെ ഇബ്ലീസ് ആയത് എന്ന കഥ കേട്ടിട്ടില്ലേ അല്ലാഹുവിന്റെ കുരുത്തവും പൊരുത്തവും നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ 😢
പഠിച്ചപ്പോൾ അല്ലല്ലോ ആ പുള്ളിക്കാരി ചെയ്തത്
എന്താ പറയാ. ഓരോരുത്തരുടെയും അവസ്ഥ. ഒന്നും പറയാൻ ഇല്ല. കുറ്റം പറയാനും ഇല്ല. അവരുടെ മാനസിക അവസ്ഥ അവർക്കെല്ലേ അറിയൂ..😢
അത്യമായി ആണ് ഒരു ഇന്റർവ്യൂ മുഴവനും കാണുന്നത്. നല്ല മാന്യമായ സംസാരം.
Ath shariyaanu
Aameen
😢😢
Yes ആ കുട്ടി ഒരു പാട് കഷ്ടം അനുഭവിച്ചു കാണും.
നബി (സ്വ)ക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് പുരുഷൻ സ്ത്രീവേഷം ധരിക്കുന്നത് എന്ന് കുട്ടികൾക് പറഞ്ഞുകൊടുക്കണ്ട ഉസ്താദ്.. പടച്ചോൻ കാത്തു രക്ഷിക്കട്ടെ
Pakshe ishtamullathu 6 vayassulla prnkuttyum 50 adimakalum le 😂😂
6'7 വർഷം ദർസ് പഠിച്ചിട്ട് ഒരു ഫാതിഹയുടെ അവസ്ഥ എന്താണ്
ഫാതിഹയിലെ ഒരു അക്ഷരം ശരിയായില്ലെങ്കി നിസ്കാരം സ്വീകരിക്കൂല പിന്നിൽ നിന്നവരുടെ നിസ്കാരവും കണക്കായി .എന്ത് പഠിക്കുകയാണെങ്കിലും അതിൽ നൂറ് ശതമാനം ആത്മാർത്ഥതയോടെ അതിൽ ഉറച്ച് നിൽക്കണം.
ശെരിയാണ് ഫാതിഹ പോലും ശെരിക്ക് ഓതാൻ അറിയില്ല പാവം
😂😂ഞാനും അതാണ് ഓർത്തത്..കുറെ മഹല്ല് രക്ഷപെട്ടു എന്ന് സമാധാനിക്കാം 😢
😂😂
Usthath ആണ് തോന്നുന്നില്ല
ദർസ് പഠിച്ചിട്ടുണ്ടാവാം സൂറ ഫാത്തിഹ ഓതുമ്പോൾ തെറ്റുകൾ ഉണ്ട്
അല്ലാഹു നമ്മുടെ മക്കളെ കാക്കട്ടെ 🤲
@@zubinalappad1239🤣🤣
Subhanallah ellavare makkale allhu kathu rajshikkatt
Aameen
ലോകാവസാനകല്കട്ടത്തിൽ പലതും കേൾക്കേണ്ടിവരും കാണേണ്ടിവരും..
ഇത്ര വലിയ ഒരു അറിവ് ഉള്ള നിങ്ങൾ ഇങ്ങിനെ സങ്കടവരുന്ന ഇത് കേട്ട് സഹിക്കാൻ വയ്യാതെ അള്ളാഹു നമ്മളെ കാക്ക ടെ😅😅😅🤲🤲🤲
ഇന്റർ വിയു ചെയ്യുന്നവൻ ഒരു കോഴി തന്നെ മറ്റേദ് ഒരു പുരുഷൻ ലേഡീസ് വേഷം കെട്ടിയവൻ ആണ് എന്നറിഞ്ഞിട്ടും ഇന്റർ വിയു ചെയ്യുന്നവൻ പെൺ വേഷം കെട്ടിയവനെ നോക്കുന്നദ് കണ്ടില്ലേ ഒരു തരം ആർത്തിയോടെ ചീ ചീ ചീ നാണം കെട്ടവൻ
ഇതാണോ മറ്റുള്ളവർക്ക് മാതൃക ആക്കാൻ പറ്റിയ ആൾ best
എന്തിനാ വേറെ പ്രണയം പറ്റിയൊരാൾ മുന്നിട്ടുണ്ടല്ലോ.... ഇൻ്റർവ്യൂ ഇഷ്ടായി❤
പാവം തോന്നുന്നു, എല്ലാം നല്ല സത്യ സന്ദമായി പറയുന്നു, നല്ലൊരു ജീവിതം ഉണ്ടാവട്ടെ, പാവം കുറെ വേദന അനുഭവിക്കുന്നുണ്ടെന്നു കണ്ടാൽ അറിയാം, എന്ത് ചെയ്യാനാ
Ingane ulla fithnayil ninn nammude makkale kakkane padachone🤲🤲🤲
ഇതുകൊണ്ട് നിങ്ങൾ ദുരിത ജീവിതം അനുഭവിക്കുന്നു എന്ന് മനസ്സിലാവുന്നുണ്ട്... ഇതിനു കാരണം താങ്കൾ തന്നെയാണ്..... പടച്ചോൻ കാക്കട്ടെ
വലിയ കാഷു മുടക്കി, ശരീരത്തെ കീറി മുറിച്ച് ,സഹിക്കാനാകാത്ത വേദനകൾ പേറി ഇപ്പോൾ അത് വേണ്ടായിരുന്നു എന്ന് പറയുന്നു..... താങ്കളുടെ സ്ത്രീ ആണെന്ന തോന്നലിനെയായിരുന്നു ചികിത്സക്ക് വിധേയമാക്കേണ്ടിയിരുന്നത് ...!!
😂
Correct 100%
🎉🎉🎉sathyam ...ann nalloru treatment koduthal mathiyayirunnu..
@@jaskis yes
correct
ലോകം അവസാനിക്കാൻ ആയി പടച്ചോൻ കാക്കട്ടെ എനി എന്തൊക്കെ കാണാം മനുഷ്യന്റെ ബുദ്ധി എങ്ങോട്ടാണ് പോവുന്നെ 😢😢😢🤲🤲🤲
ഇന്റർവ്യുവർക്ക് ഫാത്തിമയോട് എന്തോ ഒരു crush😉
😂😂😂
റബ്ബേ എന്താ ഇത് 😳😳🤲🏻🤲🏻🤲🏻🤲🏻🤲🏻ഈ ജനതയെ കാക്കണേ
ബിസ്മില്ലാഹ്
ആയത് ആയി അഭിനയവും മോഡലിംഗും നിർത്തു Please .
ഖുർആൻ പാരായണവും പ്രസംഗവും നന്നായിട്ടുണ്ട് . നല്ലതായി തന്നെ ജീവിക്കു കാരുണ്യവാൻ അള്ളാഹു പൊറുത്തു തരും . വിജയിപ്പിക്കും
അള്ളാഹു നമ്മളേയും കുടുംബത്തേയും കാത്ത് രക്ഷിക്കുമാറാകട്ടെ . ആമീൻ യാ റബ്ബൽ ആലമീൻ.
വേണ്ടായിരുന്നു എന്ന് തോന്നി എന്ന് മാനസികമായൊ ശാരീരികമായൊ എന്തെങ്കിലും വിത്യാസം ഉണ്ടെങ്കിൽ ആ അവസ്ഥിൽ ജീവിക്കുകയാണെങ്കിൽ ആരോഗ്യത്തോടെ ജീവിക്കാം ഇത് പോലെ സർജറി നടത്തിയാൽ എന്നും രോഗങ്ങൾ വേട്ടയാടും
Allah aarkum ingany onnum cheyyan thonally rabby 🤲🤲
😢
ആമീൻ
എല്ലാവർക്കും അറിയേണ്ടത്തും വിമർശിക്കാൻ ആഗ്രഹിക്കുന്നതും ഇസ്സലാം മതം
aarogyam ullappol ath thanna allahuvine marakkunnu. aarogyam nashttappedunna oru kalam varanund. appol ellam manassilavum.
എന്തു സത്യസന്ധമായിട്ടാണ് ഈ കുട്ടി സംസാരിക്കുന്നത്, ഒന്നും മറച്ചു വയ്ക്കാതെ. അവരെ വിധിക്കാൻ എന്തുമാത്രം self proclaimed religious scholars ആണ് ഈ കമന്റ് ബോക്സിൽ. പക്ഷെ പടച്ചോന്റെ കണ്ണിൽ ഇവർ അല്ലാത്തതൊന്നും ഭാവികാതെ നേരോടെ ജീവിക്കുന്ന ഒരു വ്യക്തിയാകുമെന്ന് തീർച്ചയാണ്. പക്ഷെ നമുക്ക് ആരെയും പറഞ്ഞു തിരുത്താനൊന്നും പറ്റില്ല. അവര് പറയട്ടെ. നിങ്ങൾ നിങ്ങളായി തന്നെ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കൂ 🥰😇👌 May all Gods bless you dear sis🤲🏻
#full support LGBTQ 🏳️🌈🏳️🌈🏳️🌈
#supporthumanrights
#Transrightsarehumanrights
തലക്കകത്ത് എന്തെങ്കിലും ഉള്ളവനിക്ക് എല്ലാം മനസ്സിലാകും
എന്താ ഉള്ളവനിക്ക് മനസ്സിലാവാ 🤔
അങ്ങ് സൗദിയിൽ transgender വനിതകൾ ഉംറ വരെ ചെയ്തു. പക്ഷേ ഇവിടെ ഉള്ളവർക്ക് ഇപ്പോഴും ബോധം വെച്ചിട്ടില്ല.
എന്തൊരു വിധിയാണ് റബ്ബേ, ഇതിൽ ആരെ നമ്മൾ കുറ്റപ്പെടുത്താൻ പറ്റും
Niyareyum kuttapeduthan ponda ni nallad cheydal ninak kitum
Enthina kuttappeduthunnathu?? Aareyum kuttappeduthandaaa
നേരാവണ്ണം ഫാത്തിഹ സൂറത്ത് ഓതാൻ പോലും അറിയാത്ത നീ എങ്ങനെ ഉസ്താദ് ആയി😂 എല്ലാം തരികിടയാണ് ല്ലോ
Anchor korch over aavunhund🙂
നിസ്കാരത്തിലെ ഒഴിച്ചുകൂടാനാവാത്ത ചെറിയൊരു സൂറത്താണ് വിശുദ്ധ ഖുർആനിലെ ഫാത്തിഹ സൂറത്ത് സൂറത്ത് പോലും ഓതാൻ അറിയാത്ത നീ എങ്ങനെ ഉസ്താദ് ആയി നിന്നെ കൂടെ നിസ്കരിച്ച ഒരുത്തനെ നിസ്കാരം ശരിയായി ഉണ്ടാവില്ല ചെറിയൊരു സൂറത്ത് പോലും ഓതാൻ അറിയാത്ത ഇദ്ദേഹം ഖുർആനിലെ ഒരു വലിയ വലിയ സൂറത്തുകൾ ഓതി തീർക്കും ഉസ്താദേ ആയത്ത് ചൊല്ലി അതിൻറെ അർത്ഥം പറഞ്ഞാൽ ഉസ്താദ് ആവുമോ അത് ഈ കാലത്ത് മുസ്ലിം അല്ലാത്തവന് ഖുർആനും അതിൻറെ അർത്ഥവും സാധിക്കുന്ന ടെക്നിക്കുകൾ കാലമാണ്
മരണം ഉണ്ട് ഓർക്കുക ഇതിന്റെ ഒക്കെ ഫലം നാളെ മരിച്ചു ചെന്നാൽ അറിയാം
ഇതിൽ അത്ഭുതപ്പെടാനില്ല.
കാരണം ഇബിലീസ് മലക്കുകൾക്ക് ക്ലാസ് എടുക്കുന്നവർ ആയിരുന്നു.പക്ഷേ ലോകത്തെ മുഴുവൻ ആളുകൾക്കും ശപിക്കപ്പെട്ടവൻ ആയി ഇബിലീസ് മാറി.അങ്ങനെ നോക്കുമ്പോൾ ഇതൊന്നും ഒരു വിഷയമല്ല.ഏതായാലും അല്ലാഹു നമ്മളെ കാക്കട്ടെ.ആമീൻ
ആണുങ്ങൾ ഒരിക്കലും പെണ്ണ് ആവരുത്...
Correct aanu aagan shramikunathu shikandigal mathram aanu
Aakutti athaanallo manasu pennum shariram aanum appan manasu paraunathu kelkkanam ok
അതിനു ഇഷ്ട്ടം കൊണ്ട് അല്ലല്ലോ ജനിക്കുമ്പോൾ പെണ്ണ് ആണ് മനസ് അപ്പോൾ അങ്ങനെ ആയെ പറ്റു അല്ലാണ്ട് പൊട്ടത്തരം വിളിച്ചു വില കളയാതെ
@@mebinprakasiashikhandikal ennu paranjal ara.enthoru janmangala.ningale thanne parayanundallo padachon ellam kanunnundenn..parachil mathralle ith parayan pattullu .lifel yatharthathil oronn sambavikkumbol appo padachon arinjalla onnum .apo padachonde kannu pottanakum .pinne ella theerumana vum manushyante avum .Enthoru janmangal 😂
ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ഒരു പുരുഷന്റെ മനസ്സ് സ്ത്രീയുടെ ആണെങ്കിൽ അവർ സ്ത്രീയിൽ ഉൾപ്പെടുന്നത് തന്നെയായിരിക്കും അതായിരിക്കും ആ കുട്ടി
ഒരു life
അത് ഇഷ്ടം പോലെ ജീവിക്കുക
പാവം,എടുത്ത് ചാടി, ആരെങ്കിലും പറയുന്നത്കേട്ട് ചെയ്യുന്നതാ ഇതൊക്കെ, എന്താ ചെയ്യുക. 😔
എന്റെ മോനെ വല്ലാതാവസ്ഥ യാണ് ന ഊത് ബില്ലാഹ് 😢😢😢😢😢
സന്തോഷകരമായിരുന്നു കുടുംബ പശ്ചാത്തലവും നല്ല ജോലിയും ഉണ്ടായിരുന്ന നിങ്ങൾ ഇപ്പോൾ എന്ത് നേടി എല്ലാം നഷ്ടപ്പെട്ടു സമൂഹം ആട്ടിയോടിച്ചു വേദന തിന്നു ജീവിക്കണണിപ്പോൾ വിധി ജന്മം കൊണ്ട് ആണും പെണ്ണുമല്ലാതെ ജീവിക്കാൻ വിധിക്കപ്പെട്ട പാവങ്ങക്ക് തന്നെ അപമാനകരമാണ് നിങ്ങളുടെ കൃത്രിമ ട്രാൻസിലേക്കുള്ള എടുത്തു ചാട്ടം
ഒരു പെണ്ണായി ജനിച്ച ഞാൻ എന്നും ആഗ്രഹിച്ചു പോകുന്നു ഒരു ആണായിരുന്നു എങ്കിൽ എന്ന്... ഒരു ഉസ്താദ് ആകാമെന്നൊക്കെ ഇവർ ന്താ ഇങ്ങനെ
കഷ്ടം നിങ്ങളുടെ ആർകെങ്കിലും ഈ അവസ്ഥ വരണം ഇല്ലങ്കിൽ നിങ്ങൾക്ക്
Yaa Allah😢 ellareyum kakkane..🤲naoodubillaa....
കാറും ബൈക്കും വിറ്റാൽ 3 lack കിട്ടില്ലേ 🙄 anchor എന്ത് ഉത്തരത്തിനു വേണ്ടിയാണു കഷ്ടപ്പെടുന്നതെന്നു മനസ്സിലാവുന്നില്ലേയില്ല... എന്താടോ 🥵താൻ ഇങ്ങനെ മനപ്പൂർവം തരം താഴുന്നേ
Athu njanum chinthichu
Allahu namale ellavareyum kath rakshikatte ella thinmakalil ninnum aameen
എന്തായാലും ഇങ്ങനെയൊക്കെയായി.
എന്നാൽ പിന്നെ പർദ്ദയൊക്കെ ഇട്ട് നല്ല ദീനിൽ നടന്നാൽ പോരെ
ഒരു അറബിക് ടീച്ചറായി ജോലി ചെയ്യാലോ.
ഇത്രേം ദീൻ പഠിച്ചതല്ലേ.
തീർച്ചയായും
ഉസ്താതായി നിന്നിട്ട് സ്ത്രീകൾ മുടി മറക്കുന്നത് പഠിച്ചിട്ടില്ലേ
എന്തായാലും അവതാരകൻ അവന്റെ മേൽ രണ്ടുകണ്ണും വെച്ചിട്ടുണ്ട് 🤣🤣🤣
ആമീൻ അല്ലടാ പൂമീൻ, സ്വാതന്ത്ര്യം ❤️ മതം തുലയട്ടെ ശാസ്ത്രം ജയിക്കട്ടെ
😢😢alllaaaahh kaathu rekshikne rabbe ....kabarila Avastha..allaahhh