What to plant in the month of september | Malayalam

Поділитися
Вставка
  • Опубліковано 12 вер 2024
  • #chillijasmine #september #whattoplantinthemonthofseptember #chilliplanting #brinjal #payarkrishi #tomato #venda #koorkka #bestwaytocareforplants #liquidmanure #onakrishi #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

КОМЕНТАРІ • 50

  • @shijishimjith
    @shijishimjith 15 днів тому +1

    കുരുടിപ്പ് ബാധിച്ച് മുളക് തൈ ഒരുപാട് പരീക്ഷണങ്ങൾ ഒക്കെ നടത്തി പോയെന്ന് കരുതിയതാണ് പക്ഷേ കുമ്മായം കലക്കി ഒഴിച്ച് കൊടുത്തപ്പോൾ നന്നായി വളർന്നു വരുന്നുണ്ട് പൊരുടുപ്പൊക്കെ മാറി നല്ല ഇലകൾ ഒക്കെ വന്നു ഇത് പറഞ്ഞു തന്നതിന് താങ്ക്സ്

  • @SandhyaRaj-uv7ek
    @SandhyaRaj-uv7ek 15 днів тому

    ചെച്ചയുടെ വീഡിയോ വളരെ നല്ലതാണു ഞാനിപ്പോൾ ഇത് കണ്ടാ പച്ചക്കറി കൃഷി തുടങ്ങുന്നത് അടിപൊളി വീഡിയോ

  • @sushamass474
    @sushamass474 18 днів тому +1

    ബിന്ദു ഈ പീച്ചിൽ കറി വയ്ക്കുമ്പോൾ വീഡിയോ ഇടാൻ മറക്കരുതേ 😊😊❤❤

  • @THANSEER-nc6zt
    @THANSEER-nc6zt 5 днів тому +1

    Bindhu aunty enikk 14vayas und njan pacchha mulak ,vazhuthana ,cheera,thakkali ellaam krishi cheyyunnu njan ithrayum kaalam chechi ella video um kaanum pakshe njan comment edaan pattiyittilla so its my first comment so njan more likes.pratheekshikunnu please 😢😢😢😢😢

  • @monaterfroad9912
    @monaterfroad9912 16 днів тому +3

    ബിന്ദു ചേച്ചി എന്റെ മുളകിന്റെ ഇലകൾ എല്ലാം മഞ്ഞ കളർ ആയി. മുളക് പിടിക്കുന്നതും കുറഞ്ഞു. ഇതിന് ഞാൻ എന്ത്‌ ചെയ്യണം. മറുപടി തരണേ ചേച്ചി

    • @THANSEER-nc6zt
      @THANSEER-nc6zt 5 днів тому

      Kummayam inttu kodukku bro enikkum ee Prashnam vannu njan kummayam ittu mari pinne pseudomonas ittum kodukkanam 😊😊

  • @amalababu4922
    @amalababu4922 18 днів тому +1

    Beveria evide kittum.. Njan anweshichittu kittiyilla

  • @nishabalan3158
    @nishabalan3158 18 днів тому +1

    Dolomite കുമ്മായതിന്നു പകരം ഉപയോഗിക്കാ മോ

  • @sajithaunni5873
    @sajithaunni5873 11 днів тому

    Thank you chechee❤

  • @sherlyjohnson1050
    @sherlyjohnson1050 18 днів тому

    തൈകളും, ശീതകാല പച്ചക്കറി വിത്തു കളും എല്ലാം മേടിച്ചു വെച്ചു. ഇനി നാടണം. ചിലിബൻ പുളിക്കെ എന്തു വളം ആണ് കൊടുകേണ്ടത്‌. All the best

  • @lubinrahman7405
    @lubinrahman7405 18 днів тому +2

  • @sumojnatarajan7813
    @sumojnatarajan7813 17 днів тому

    Very informative video 👍🙏👌

  • @etra174
    @etra174 18 днів тому

    Bindu, nima vira ennu parayunnathum,
    Englishil nematodes ennu parayunnathum onnaano?
    Athu mannil kandaal namukku
    endu cheythu treat cheyyaam ennu onnu parayaamo?

  • @vloggermedia9880
    @vloggermedia9880 16 днів тому

    ചേച്ചി കിണർ കുഴിച്ച എടുക്കുന്ന മണ്ണ് ആ വെള്ള മണ്ണിൽ പച്ചക്കറി ചെടി നടാൻ പറ്റുമോ

  • @aswathykuttan
    @aswathykuttan 16 днів тому

    Zukkiniyude krishirethi onnu parayumoo

  • @aarushnair6065
    @aarushnair6065 18 днів тому

    Chechi payarli karutha urumbu kairi nanai payar kittundurinu paksha urumbu kario poovu varunilla pls help

  • @syamalaak1798
    @syamalaak1798 18 днів тому

    Thermo coal box വാങ്ങാൻ കിട്ടുമോ

  • @jaleelkalayath8974
    @jaleelkalayath8974 15 днів тому

    മുളക് ചെടിയുടെ മുരടിപ്പിന് സാഫ് ഉപയോഗിക്കാമോ

  • @anuJoenew
    @anuJoenew 16 днів тому

    Ende 7 vayasulla mon paranjittane comment ayakunnathu.....avande mulaku chedikku heart shape ulla ela vanennu aunty yodu parayan

  • @abhizzzz11
    @abhizzzz11 18 днів тому

    ചേച്ചി എന്റെ വെണ്ട ചെടിയിൽ ഇലച്ചുരുട്ടി പുഴുവും സോപ്പ് പത പോലെയും കാണുന്നു ഇതിന് എന്താണ് ചെയ്യേണ്ടതു.

  • @lathakk2051
    @lathakk2051 18 днів тому +1

    👍

  • @latageorge4217
    @latageorge4217 14 днів тому

    In place of kumayam, can we use chalk powder or dolomite

  • @SreevijayaCS
    @SreevijayaCS 18 днів тому

    സൂപ്പർ ചേച്ചി ❤❤❤ കുമ്മായം എപ്പോൾ വേണമെങ്കിലും ഒഴിച്ചുകൊടുക്കാമോ

  • @BinduBindu-uj7jk
    @BinduBindu-uj7jk 18 днів тому

    Nice video chechi❤️

  • @CanadaKitchenGarden
    @CanadaKitchenGarden 18 днів тому

    Nice!

  • @nishasree3288
    @nishasree3288 18 днів тому

    Chechi pseudomonus etra vellathil anu mix cheyyendath.athonu paranjutharamo

  • @sreejarajeesh7668
    @sreejarajeesh7668 17 днів тому

    Thakuuuu ....njangal pachakari nattu....adhyamaya chunne apol thakkali kaychoke chythu ....but vadipoye e video kandapol Kure arivukitti❤

  • @linta-arshin
    @linta-arshin 18 днів тому

    Seeds aychtheruo

  • @jismijose3519
    @jismijose3519 13 днів тому

    Carrot krishy

  • @ShamnashafiShamna
    @ShamnashafiShamna 17 днів тому

    ❤️❤️❤️

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 17 днів тому

    Chechi onam visheshm coockng vdeo edumo

  • @Noushiba111
    @Noushiba111 18 днів тому

    😍

  • @sushamass474
    @sushamass474 18 днів тому

    Hai Bindu......❤❤

  • @nirmalap7267
    @nirmalap7267 18 днів тому

    ഇങ്ങനെ കുമ്മായം തളിച്ചാൽ വളം ചേർക്കാൻ 15ദിവസം കാത്തിരിക്കണോ ?

    • @ChilliJasmine
      @ChilliJasmine  17 днів тому

      ഞാൻ അങ്ങനെ നോക്കുന്നില്ല.

    • @binugeorge3167
      @binugeorge3167 17 днів тому

      ചേച്ചി എന്റെ വേണ്ട ചെടി യുടെ ഇല എല്ലാം പുഴു ആണെന്ന് തോന്നുന്നു അരിപ്പ പോലെ ആകുന്നു ഞാൻ bevariya spray ചെയ്തു എന്നിട്ടും അതുപോലെ ആകുന്നു വൈകുന്നേരം ആണ് spray ചെയുന്നത് പക്ഷെ രാത്രി യിൽ മഴ പെയ്യുന്ന തു ൾ കൊണ്ടാണോ ഇങ്ങനെ വരുന്നതു

  • @mineeshapp8035
    @mineeshapp8035 17 днів тому

    വിത്ത് വില്പന യുണ്ടോ

  • @minimolr.p3500
    @minimolr.p3500 18 днів тому

    കുമ്മായത്തിന് പകരം dolomite കലക്കി തളിച്ചാൽ മതിയോ

    • @ChilliJasmine
      @ChilliJasmine  17 днів тому +1

      ഒന്നു ചെയ്തു നോക്കൂ ഞാൻ ചെയ്തു നോക്കിയിട്ടില്ല.

  • @jojo_kumbalappallil
    @jojo_kumbalappallil 18 днів тому +1