സാധാരണഗതിയിൽ ഒരു മനുഷ്യൻ ആൽ മഹത്യക്ക് മുൻപ് ദിവസങ്ങളോളം ആലോചിക്കുകയും ചിന്തയിൽ മുഴുകിയിരിക്കുകയും ചെയ്തതിന് ശേഷമേ എവിടെ വേണം എങ്ങിനേ വേണം തീരുമാനിക്കുന്നത് ഇവിടെ നവീനേ പോലുള്ള ഒരു ദ്യോഗസ്ഥൻ്റ പച്ചാത്തലം കേരള ജെനതക്ക് മനസിലാകുന്നുണ്ട്
@@thankappancr1848 രണ്ടു പെൺകുട്ടികളുടെ അച്ഛൻ ആജഹത്യ ചെയ്യില്ല. ഇതിലും വലിയ അപമാനം സഹിച്ചവർ സമൂഹത്തിൽ മാന്യമാരായി വിലസുന്നു! അരിഭക്ഷണം കഴിക്കുന്നവർക്ക് ഇത് കൊലപാതകമാണെന്ന് തിരിച്ചറിയും. ഷെർലോക് ഹോംസും സ്കോട്ലാൻ്റ് യാർഡും വരേണ്ടതില്ല!
എന്നിട്ട് എന്താ...ഒരു ചുക്കും നടക്കില്ല... ഇത് കേരളം ആണ്. ലാവ്‌ലിൻ കേസ് എത്ര തവണ മാറ്റിവച്ചു? ബിരിയാണി ചെമ്പ് എവിടെ? മാസപ്പടി എവിടെ ചെന്ന് നിൽക്കുന്നു? അതാണ് ഇത് കേരളം ആണ്😂
Kerala police is safeguarding the accused, Sri Naveen Babu and his family won't get any justice if this case is investigated by Kerala Police or Crime Branch. Pls let matter leave to CBI through the intervention of the court.
പറഞ്ഞു കേൾക്കുന്നതുവച്ചു നോക്കുമ്പോൾ കൊലപാതകം ആവാനാണ് സാധ്യത അതോണ്ട് ഈ കേസ് CBI തന്നെ അന്വേഷിക്കണം കേരള പോലീസ് അന്വേഷിച്ചാൽ പല കൊമ്പൻമാർചേർന്ന് ഈ കേസ് തേച്ചു മായ്ച്ചു കളയും.
ഈ കമ്യൂണിസ്റ്റ് പാർട്ടി അപകടകാരിയായി സമൂഹത്തിൽ മാറി കഴിഞ്ഞു. ഏല്ലാവരും നമ്മുടെ അടുത്ത തലമുറക്ക് വേണ്ടി ഒന്നിക്കൂ. അടുത്ത ഇലക്ഷനിൽ തലക്ക് തന്നെ അടിക്കൂ..
അദേഹം കോർട്ടേഴ്സ് പൂട്ടി താക്കോൽ ആരേ ഏല്പിച്ചു. ആ ആളെ കണ്ടെത്തിയാൽ എല്ലാത്തിനും ഉത്തരം കിട്ടും. എന്തായാലും ട്രാൻസ്ഫർ പോകുന്ന ആൾ ക്വോർട്ടേഴ്സ് പൂട്ടി താക്കോൽ ഏല്പിക്കാതെ പോകില്ല.
ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. കാരണം സെൻറ് ഓഫ് സമയത്ത് കേക്ക് മുറിക്കുന്ന വീഡിയോ ഞാൻ കണ്ടു. ആ മുഖത്ത് എന്തൊരു ഹാപ്പിനസ്. അത്രയും ഹാപ്പിയായി നിൽക്കുന്ന ഒരു മനുഷ്യന് അത്രപെട്ടെന്ന് ആത്മഹത്യ ചെയ്യാൻ പറ്റുമോ?
Athu ee stree varunnathinu munpe kazhinja scene alle Athinu seahamayirikam ee streeyude varavum paramarsavum.. .pinne neretheyundayirunna happiness kanumo....ake vilarikanille..
ഈ രാക്ഷസിക്കാണൊ ദിവൃ എന്ന പേര്. വല്ലാത്ത ദിവൃംതന്നെ.ആ ദിവൃത്തിൻ്റ വായിൽ നിന്ന്. ദുഷ്ടതയുടെ ഉരുളാണ് ഒഴുകിയത്.ഇഛാഭംഗത്തിൻ്റേയും,ധാർഷ്ട്യത്തിൻ്റേയും.ചതിയുടേയും ,കോടിയ ഭീകരതയുടേയും ക്കല്ലും,ചളിയും,മാലിന്യ ങ്ങളും എന്നുവേണ്ട എല്ലാവിധ തിൻമകളുമാണ് ഒഴുകിയത്.രാഷ്ട്രീയ വിജയം നേടിയേക്കിം എന്നാൽ ഈലോകം നിയന്ത്രിക്കുന്ന ശക്തി ശരിയായ ശിക്ഷ നൽകിയിരിക്കും. അന്ന് ആരുംസങ്കടപ്പെടരുത്തേ.മനുഷൃഹൃദയമുള്ളവർ ഏതുദുഷ്ട്ടൻ്റതായാലും സങ്കടങ്ങളിൽ വൃസനിച്ചുപോകും ഏറേ പാപം ചൈതവളാണ്,എന്നാലും കഷ്ടമായിഎന്ന് ചിന്തിച്ചു പോകും
കേന്ദ്രം BJP എല്ലാം CPM ൻ്റെ കാൽച്ചുവട്ടിലാണ്. സിദ്ധാർത്ഥിനെ കെട്ടിത്തൂക്കിയിട്ട് എന്തായി? സുരേഷ് ഗോപി ഇടപെട്ടു, ഗവർണർ ഇടപെട്ടു. പ്രത്യാശ എന്നൊന്ന് ഈ കേസിൽ ആർക്കും വേണ്ട.
കളക്ടറുടെ ഭാവപ്രകടനം കണ്ടാൽ തന്നെയറിയാം ഇവർ മനപൂർവ്വം ADM നെ ആക്ഷേപിക്കാൻ വന്നത് മുൻകൂട്ടി അറിയാമായിരുന്നെന്ന്' ഈ കേസ്സിൽ ബന്ധപ്പെട്ട സകല കുറ്റവാളികളും ശിക്ഷിക്കപ്പെടണം
ഇതിനുമുമ്പ് ഇരുന്ന് എടിഎമ്മുമായി എപ്പോഴും ഫോൺ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്ന് അവർ തന്നെ പറയുന്നുണ്ട് പക്ഷേ നവീൻ ബാബു അന്തസ്സുള്ളവനായിരുന്നു അതുകൊണ്ട് അവളുടെ കുഴ ഞ്ഞാട്ടത്തിന് ഒന്നും കിട്ടിയില്ല
Train ൽ കേറി പുറപ്പെട്ടു എന്ന് പറഞ്ഞല്ലോ,അപ്പോൾ അതിൻറെ അടുത്ത് സീറ്റിൽ ഇരുന്നിട്ടള്ളവർ കണ്ടിട്ടുണ്ടാകുമല്ലോ, ഇത്രയും വാർത്ത പുറത്തു വന്നിട്ടും അതാരും പറയുന്നില്ല, ആർക്കും അറിയാനും വയ്യ, ഇതിൽ നിന്ന് മനസ്സിലാക്കാം ആ train ൽ അദ്ദേഹം കയറിയിട്ടില്ല.. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിച്ചതാണ്😢100%സതൃം😢
@@ManjuManohar-hg1ld ദുഷ്ട മാർച്ചിയൻസ്ന്റെ ഗീരളമാണ് ഒന്നും വിട്ടു പറയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവർ ഭരണത്തിൽ ഇരിക്കുന്നിടത്തോളം കാലം സത്യം പുറത്ത് വരില്ല!!!
AC il അന്ന് ആ കമ്പാർട്മെന്റിൽ യാത്ര ചെയ്തവരുടെ ലിസ്റ്റ് ട്ടെ ടെ കയ്യിൽ ഉണ്ടല്ലോ. ട്ടെ ടെ കൂടെ ചോദിക്കാമല്ലോ. ആൾ കേറിയെങ്കിൽ TTE ആ ലിസ്റ്റിൽ tick ഇടുമല്ലോ. അല്ലെങ്കിൽ അടുത്ത സീറ്റ് നമ്പറിൽ ഇരുന്ന ആളുകളോട് ചോദിച്ചു നോക്കാമല്ലോ. ഇതൊന്നും ആരും ചിന്തിക്കാത്തത് എന്താണ്.
കോടതിയിൽ പോയി സിബെഐ അന്വേഷണം ആവശ്യപ്പെടണം.എന്നാൽ സംശയത്തിൻ്റെ നിഴലിൽ ആരും നിൽക്കണ്ട.ഡ്രൈവറെ ചോദ്യം ചെയ്താൽ തുമ്പുണ്ടാകും.കേരളപോലീസിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട.
Driver Quarters ൽ എത്തിയപ്പോൾ Door തുറന്നു കിടന്നതിനാൽ അകത്ത് കയറാൻ പേടി തോന്നിയതിനാൽ അടുത്ത Quarterട ലെ ആളെയും കൂടി വിളിച്ചു അത്രെ. അതിൽ ഒരു ദുരൂഹതയുണ്ട്
It's very easy to find out the location. When someone from our family got into trouble, we went to the police station at midnight and requested them to find out the location. They made some excuse but I made it clear that unless they gave me the details I wouldn't leave. So within 20 minutes they called the cyber cell and got all the details.
അദ്ദേഹം മാനിയൻ ആയത് കൊണ്ട് ആണ് എനിക്ക് ഫസ്റ്റ് doubt വന്നത് ഒരിക്കലും waif നോട് മക്കളോട് കള്ളം പറയില്ല ആരാണ് ഫോൺ use ചെയ്തത് ആരാണ് ട്രെയിനിൽ പിടിച്ചു കൊണ്ട് പോയത് കണ്ടു പിടിക്കണം ഇത് എന്റെ അല്ല മറ്റു ആർക് വന്നത് കരുതണ്ടാ നാളെ നമുക്ക് വരും അന്നും പൊളിറ്റിക്സ് കളിക്കാനും കള്ളം മെനയാനും ഉള്ള അധോലോക സംഘങ്ങൾ ഉണ്ടാവും അത് ഇല്ലാണ്ടാക്കണം 👍 പൊതു ജനങ്ങൾ ഇറങ്ങണം സ്ത്രീ കൾ പൊതു സമാഹത്തിലേക് ഇറങ്ങണം 👍👍 സമരം ചെയ്യണം
ഒരു തെറ്റും ചെയ്യാത്തൊരാളെ പരസ്യസമായി അധിക്ഷേപിക്കുന്നതു ശരിയല്ല ! മാനഹാനി ആർക്കും പൊറുക്കാൻ പറ്റുന്ന കാര്യമല്ല ! ഇവിടെ ആത്മഹത്യയോ കൊലപാതകമോ എന്താണ് നടന്നതെന്ന് നിശ്ഛയമില്ല ! ആൻഡഡശനം സിബിഐ നടത്തിയാൽ നന്ന് !
ബന്ധുക്കൾ അറിയാതെയല്ലേ കെട്ടിതൂക്കിയത് അതുകൊണ്ട് ബന്ധുക്കൾ വരുന്നതിന് മുൻപ് കെട്ടഴിച്ചേക്കാം എന്നു വിചാരിച്ചു കാണും പാവങ്ങൾ.... സഹായിച്ചതാണ് കൈയ്യയച്ച്...
ഇവളുടെ ഈ ഒരൊറ്റ പ്രസംഗത്തിൽ തന്നെ എല്ലാം പ്ലാൻ ചെയ്തിട്ടാണ് വേദിയിൽ അവതരിച്ചത്ത് എന്ന് ആർക്കാണ് മനസിലാകാത്തത് പിടിച്ചു അകത്തിടാൻ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്
സേർ നിങ്ങൾ സൂക്ഷിച് വാർത്ത പുറത്ത് വിട്ടോ അവർ നിങ്ങളേയും കൊന്ന് കളയും കാരണം നിങ്ങൾ വായിക്കുന്ന വാർത്ത എല്ലാം തെളിവിലേക്ക് ഉള്ള സാധ്യത. ഉണ്ട് തെളിവ് എന്തായാലും പുറത്ത് വരും തളിയട്ടേ ദൈവം ഉണ്ട് എല്ലാ കാണുനവ നവീൻ ബാബുവിൻ്റെ കുടുമ്പം എത്ര മാത്രം വെശമിച്ചു 🙏
ഈ കേസ്സ് തെളിയണമെങ്കിൽ ആദ്യം ഒരു അറ്റത്ത് നിന്നും ഇ ഡി യുടെ അന്വേഷണം തുടങ്ങണം മറു വശത്ത് നിന്നും സി ബി ഐ അന്വേഷണവും വളരെ വിദഗ്ദ്ധവും ഊർജ്ജവുമായി തന്നെ അന്വേഷിച്ചെങ്കിൽ മാത്രമേ ഇതിൽ ഒളിഞ്ഞ് കിടക്കുന്ന പണത്തിന്റെ അട്ടിമറികളും എ ഡി എം ൻ്റെ മരണത്തെ തുടർന്നുള്ള നിഗൂഢമായ അട്ടിമറികളെക്കുറിച്ച് സത്യങ്ങൾ പുറത്ത് വരുകയുള്ളൂ
മരിച്ച നവീന്റെ മുഖം കണ്ടാൽ മനസിലാക്കാം സ്വാഭാവികമായി ട്ടുള്ള മുഖലക്ഷണം. കെട്ടിതുങ്ങി യാൽമുഖഭാവത്തിൽ മാറ്റംഉണ്ടാ കും. ഒരു നല്ലമനുഷ്യനെ കൊല ചെയ്തവർ വിധി നിങ്ങളെ വെറു തേ വിടില്ല. എന്തെങ്കിലുംകിട്ടിയാ ൽ എന്തും ചെയ്യുന്നവർ. കളക്ട ർക്കും പങ്കുണ്ട്. എന്തൊരു നാട് സാത്താന്റെ ഭരണം.അഴിമതിയ് ക്കു കൂട്ടുത്തരവാദിത്വം ഉളള പാർട്ടി.
പ്രതിപക്ഷം മിണ്ടുന്നില്ലല്ലോ ഇപ്പോൾ.. അപ്പന അപ്പന ആയോ അവരും ഇനി? നവീൻ സാറിന് വേണ്ടി സംസാരിക്കുവാൻ crime & പൊതുജനങ്ങൾ മാത്രേ ഉള്ളോ.. പോലീസ് മൗനം ദിവ്യ വിലസുന്നു പോലീസിന്റെ അനാസ്ഥ കൊണ്ട് ആവശ്യം പോലെ സമയം തെളിവുകൾ നശിപ്പിക്കുവാൻ കിട്ടി അവർക്ക്.. ഫോൺ രേഖ ഒക്കെ നശിപ്പിച്ചിട്ടുണ്ടാകും ആരൊക്കെ വിളിച്ചു എന്നത്.. അദേഹത്തിന്റെ സഹോദരൻ ഒരു വക്കീൽ ആണ് എന്ന് കേട്ടു അദ്ദേഹം എന്താ വേണ്ടത് ഉടനെ ചെയ്യാത്തത്,,,? പത്തനം തിട്ട ജില്ല സിപിഎം അങ്ങ് കൂടെ നിൽക്കും എന്നൊന്നും കരുതി കൂടുതൽ വിശ്വസിക്കേണ്ട.. പാർട്ടി ആണ് അവര്ക് വലുത് ഈ പാവങ്ങളെ പറഞ്ഞു ഒതുക്കി ഈ കേസ് അ ട്ടിമറിക്കും.. വീണ ജോർജ് ഒക്കെ പുറത്ത് ഒന്ന് പറയും ഉള്ളിൽ കൂടി സ്വന്തം പാർട്ടിക്ക് വേണ്ടി കളിക്കും..ഈ 18:59 പാർട്ടി ക്കാരെ ഒന്നിനെയും ആ കുടുംബം ഇനി വിശ്വസിക്കരുത്..നവീൻ സാറിന്റെ ആത്മാവ് അത് പൊറുക്കില്ല.. ചതിച്ചു കൊന്നവരുടെ കൂടെ കുടുംബം നിൽക്കരുത് പ്ലീസ്..
ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. സത്യം പുറത്ത് വരണം.
അതെ , പക്ഷേ ഇവളെ രക്ഷാ പെടുത്തും ,.., daivam shishikum
അതെ
സാധാരണഗതിയിൽ ഒരു മനുഷ്യൻ ആൽ മഹത്യക്ക് മുൻപ് ദിവസങ്ങളോളം ആലോചിക്കുകയും ചിന്തയിൽ മുഴുകിയിരിക്കുകയും ചെയ്തതിന് ശേഷമേ എവിടെ വേണം എങ്ങിനേ വേണം തീരുമാനിക്കുന്നത് ഇവിടെ നവീനേ പോലുള്ള ഒരു ദ്യോഗസ്ഥൻ്റ പച്ചാത്തലം കേരള ജെനതക്ക് മനസിലാകുന്നുണ്ട്
@@thankappancr1848 രണ്ടു പെൺകുട്ടികളുടെ അച്ഛൻ ആജഹത്യ ചെയ്യില്ല. ഇതിലും വലിയ അപമാനം സഹിച്ചവർ സമൂഹത്തിൽ മാന്യമാരായി വിലസുന്നു! അരിഭക്ഷണം കഴിക്കുന്നവർക്ക് ഇത് കൊലപാതകമാണെന്ന് തിരിച്ചറിയും. ഷെർലോക് ഹോംസും സ്കോട്ലാൻ്റ് യാർഡും വരേണ്ടതില്ല!
സത്യം
ദുരുഹതയുണ്ട് രണ്ടു പെൺകുട്ടി ൾ ഉള്ള പിതാവു ഒരിക്കലും അൻ മഹത്യ ചെയ്യാൻ സാധ്യതയില്ല CBI👍
കേരള പോലീസ് ഒന്നും ചെയ്യില്ല
സി.ബി.ഐ. അന്വേഷണം ആവശ്യമാണ്!
CBI is also influenced by politically powerful people.
ബാലഭാസ്ക്കറുടെ കേസ് സിബിഐ എ ന്താ ചെയ്തേജനമേ പിണാറി വിജയനേക്കാൾ ശശിയേക്കാൾ മേലെയല്ല ഇതൊന്നും
C B I UNDER THS HAND OF MOGHY.
CBI will make it a deal in Palaghat.
Where is his luggage. TT saying he is not in the train.
കുടുംബം എത്രയും പെട്ടെന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടുത്തണം. 🙏🙏
അതെ, ഈ കേസിൽ cbi അന്വേഷണം വേണം. കഴുകന്മാർ.
S
എന്നിട്ട് എന്താ...ഒരു ചുക്കും നടക്കില്ല...
ഇത് കേരളം ആണ്.
ലാവ്‌ലിൻ കേസ് എത്ര തവണ മാറ്റിവച്ചു?
ബിരിയാണി ചെമ്പ് എവിടെ?
മാസപ്പടി എവിടെ ചെന്ന് നിൽക്കുന്നു?
അതാണ് ഇത് കേരളം ആണ്😂
⁰⁰0⁰⁰0😂😛😍😍😍😍@@DhanakumariK
കേരളാ പോലീസ് അന്വൊഷിച്ചാൽ ഇതു തെളിയില്ല
Cbi ku vidanam. Communist kudumbam party nokathe cbi enquiryku vendathu cheyyanam. Kerala police enquiry nishpakshamakumo
Kerala police is safeguarding the accused, Sri Naveen Babu and his family won't get any justice if this case is investigated by Kerala Police or Crime Branch. Pls let matter leave to CBI through the intervention of the court.
👌👌👌👌👌
കമ്മിപോലീസ് അല്ലെ. ബുദ്ധി കുറവാ. പോരാതെ പിൻവാതിൽ നിയമനം വഴി വന്നവരാ.
Correct
സത്യം വിജയകിട്ടെ... നവീൻ ബാബുവിന്റെ ആൽമാവിന് ശാന്തി ലഭിക്കട്ടെ 🙏🙏🙏
ഈ കേസിൽ ഇവൾ മാത്രമല്ല, കളക്ടറുടെ ഇരുപ്പും, ഭാവവും കാണുമ്പോൾ ആയാൾക്കും ഇതിൽ കാര്യമായി കയ്യുണ്ടെന്ന് ഒരു തോന്നൽ ഉളവാകുന്നു.
TRUE
Collector and rakshasi Divya kuttakkaranu
വിവരദോക്ഷിയുടെ തൊലി
ഇവിടെ എന്തിനാ പോലീസും കോടതിയും. എല്ലാ തെളിവും ജനങ്ങൾ കൊടുക്കണം. താങ്കൾക്ക് big സല്യൂട്ട്
ഇവിടെ പോലീസും കോടതിയും പാർട്ടിയാണ്
നവീൻ ബാബുവിനെ. ഫോൺ എല്ലാം കിട്ടണമെങ്കിൽ. സിബിഐ അന്വേഷണം ഉണ്ടായാൽ ഇതെല്ലാം കിട്ടുകയുള്ളൂ
ഒരു മുഖ്യ മന്ത്രി ഉണ്ട്.. മിണ്ടാട്ടമ്മില്ല
ഇന്നത്തെ കാലത്ത് Phone കിട്ടിട്ട് വേണോ Voice Record എടുക്കാൻ
ഒരു C B I വന്നിട്ടും കാര്യമില്ല കാരണം അഭയ കേസ് എന്തായി ? ഇതുപോലെ എത്ര, എത്ര......
നവീൻ ബാബു സാറിന്റെ ഫോൺ പോലീസ് നശിപ്പിച്ചു കാണും
@@kalaiyer3150ആ പഴയ പ്രത്യേക എക്ഷനെ പറ്റി പറഞ്ഞു നോക്ക് ഉടനെ ചാടി വരും
പിണറായിയും ശശിയും അധികാരത്തിൽ ഇരിക്കുന്നിടത്തോളം കാലം ഈ കേസിൽ ഒരു തെളിവും ലഭിക്കാൻ പോകുന്നില്ല.
Correct.
0pp🤚0 op@@girishv.s4884
കാലൻ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാൽ മാത്രമേ ദുഷ്ടത ചെയ്യുന്നവർക്കും ശിക്ഷ കിട്ടുകയുള്ളൂ. ഇക്കാലൻ ഒന്നു വേഗം ഇറങ്ങിയാൽ മതി
Correct
ഈ ശശി എന്ന് പറഞ്ഞ ഏമാന്റെ, കണ്ണൂർ ലോബി തീരാറായി,അധികം താമസം ഉണ്ടാകില്ല 😊
പലവിധ കാരണങ്ങൾ കൊണ്ട് ആത്മഹത്യ ആണെന്ന് കരുതു വാൻ സാധ്യത ഇല്ല.. പക്ഷെ പോലിസ് ഇതൊന്നും കണ്ടതായി നടിക്കുന്നില്ല....
പിണറായി പോലീസ് അല്ലെ കൂടുതലും 😂
malayali kommunist police kalllanmare/ ammeyolikale ariyamo? Enikkariyam.
Police is directed by pinarayi.
C b I aneshichal. SThiyam. Purathvarum. Kolabadhagam thane.
Drohikal commikal
News കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന തങ്ങൾക്കു ഒത്തിരി നന്ദി❤
പറഞ്ഞു കേൾക്കുന്നതുവച്ചു നോക്കുമ്പോൾ കൊലപാതകം ആവാനാണ് സാധ്യത അതോണ്ട് ഈ കേസ് CBI തന്നെ അന്വേഷിക്കണം കേരള പോലീസ് അന്വേഷിച്ചാൽ പല കൊമ്പൻമാർചേർന്ന് ഈ കേസ് തേച്ചു മായ്ച്ചു കളയും.
Mr നന്ദകുമാർ താങ്കൾക്ക് full support 👍👍💯💯💯
ഈ കമ്യൂണിസ്റ്റ് പാർട്ടി അപകടകാരിയായി സമൂഹത്തിൽ മാറി കഴിഞ്ഞു. ഏല്ലാവരും നമ്മുടെ അടുത്ത തലമുറക്ക് വേണ്ടി ഒന്നിക്കൂ. അടുത്ത ഇലക്ഷനിൽ തലക്ക് തന്നെ അടിക്കൂ..
അതാണ് ജനം ചെയ്യേണ്ടത്
ഊട്ടിക്കൽ രാമകൃഷ്ണനെ ഓർമ്മ ഉള്ളവർക്ക് എല്ലാം അറിയാം. അവർ അന്നേ അപകടകാരികളും, സാമൂഹിക വിഷ ജന്തുക്കളും, ലോക വിപത്തും ആയി മാറി കഴിഞ്ഞവരാണ്.
ശരിയാ ഒത്തു പിടിച്ചാൽ മലയും പോരും 😮
E oru kryathil matham mattivachu chinthiykku, actually cpim not support Muslim community.
ദൈവമെ കേരളത്തിൻ്റെ പോക്ക് എങ്ങോട്ടാണ്? പേടി തോന്നുന്നു😢 ഇതെല്ലാം മുകളിൽ ഇരുന്നു കാണുന്നുണ്ട്.😮 ഇതിനൊരു മറുപടി കൊടുക്കേണമേ
കിട്ടും 👍👍👍💯💯💯
Athe
Kitathe evide pokan
വീട്ടുകാരുടെ അനുമതി ഇല്ലാതെ, അവർ വന്നു ഡെഡിബോഡി കാണുന്നതിനുമുംബ് എന്തുകൊണ്ട് പോസ്റ്റ്മോർട്ടം നടത്തി??? ഇതെന്ത് അരാജകത്വം???
നേരാ എന്തിന് ചെയ്തു
പിണറായി വിജയൻ്റെ സദ്ഭരണമല്ലേ വോട്ടു കൊടുത്ത വർ ചിന്തിക്കുക ഈ പാർട്ടി ഇനി കേരളത്തിൽ വേണോയെന്ന് '
അദേഹം കോർട്ടേഴ്സ് പൂട്ടി താക്കോൽ ആരേ ഏല്പിച്ചു. ആ ആളെ കണ്ടെത്തിയാൽ എല്ലാത്തിനും ഉത്തരം കിട്ടും. എന്തായാലും ട്രാൻസ്ഫർ പോകുന്ന ആൾ ക്വോർട്ടേഴ്സ് പൂട്ടി താക്കോൽ ഏല്പിക്കാതെ പോകില്ല.
ജസ്റ്റിസ് ലോയ മോഡൽ കൊലപാതകം. ഒരു "ഷാ" സ്റ്റൈല്‍ ഓപ്പറേഷന്‍ കേരളത്തിലും
അതെ ഞാനും ഇത് ചിന്തിച്ചിരുന്നു അദ്ദേഹത്തിന്റെ കുടുമ്പത്തിൽ ഇതൊന്നും ചിന്ദിക്കാനുള്ള കഴിവില്ലെ?
സതൃം ജയിക്കട്ടെ നവീൻ ബാബുവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ ❤
ദൈവമേ ഇതിൻറെ സതൃം നീ വെളിപ്പെടുത്തണമേ
ദൈവം മരിച്ചു പോയി....
@@AnilKumar-iu5rb😢😢😢 സത്യം
ദൈവം ആരുടെ കൂടെ ആണോ ആവോ
Athinyethaya samayamund Daivathinu
allathe namude ishtathinu alla Daivam pravarthikunath😊
എന്ത് വില കൊടുത്തും പാവം മനുഷ്യൻ നീതി കിട്ടണം🇮🇳🇮🇳🙏🙏🙏
വളരെയധികം ദുരൂഹത ഉണ്ട് .. പക്ഷെ സത്യം തെളിയുമോ എന്ന് അറിയില്ല
Pinaraayi police aanu anuveshikkunnathengil e case theliyilla,Divya pullu pole erangi nadakkum
Modi full support to Paranaari vijayan. So nothing happen. Wait.....
Kerala gives full support to cpm. That's why they are in power.
വളരെ ആസൂത്രിതമായ കൊലപാതകം. സത്യാവസ്ഥപുറംലോകം അറിയണം..
ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. കാരണം സെൻറ് ഓഫ് സമയത്ത് കേക്ക് മുറിക്കുന്ന വീഡിയോ ഞാൻ കണ്ടു. ആ മുഖത്ത് എന്തൊരു ഹാപ്പിനസ്. അത്രയും ഹാപ്പിയായി നിൽക്കുന്ന ഒരു മനുഷ്യന് അത്രപെട്ടെന്ന് ആത്മഹത്യ ചെയ്യാൻ പറ്റുമോ?
Athu ee stree varunnathinu munpe kazhinja scene alle
Athinu seahamayirikam ee streeyude varavum paramarsavum.. .pinne neretheyundayirunna happiness kanumo....ake vilarikanille..
Yes bharya vilichu parannu ingu porennu koodathe two girls
കൊലപാതകം ആയിരിക്കും
നവീൻ സർ ഒരിക്കലും ആത്മഹത്യ ചെയ്യത്തില്ല
ഈ രാക്ഷസിക്കാണൊ ദിവൃ എന്ന പേര്. വല്ലാത്ത ദിവൃംതന്നെ.ആ ദിവൃത്തിൻ്റ വായിൽ നിന്ന്. ദുഷ്ടതയുടെ ഉരുളാണ് ഒഴുകിയത്.ഇഛാഭംഗത്തിൻ്റേയും,ധാർഷ്ട്യത്തിൻ്റേയും.ചതിയുടേയും ,കോടിയ ഭീകരതയുടേയും ക്കല്ലും,ചളിയും,മാലിന്യ ങ്ങളും എന്നുവേണ്ട എല്ലാവിധ തിൻമകളുമാണ് ഒഴുകിയത്.രാഷ്ട്രീയ വിജയം നേടിയേക്കിം എന്നാൽ ഈലോകം നിയന്ത്രിക്കുന്ന ശക്തി ശരിയായ ശിക്ഷ നൽകിയിരിക്കും. അന്ന് ആരുംസങ്കടപ്പെടരുത്തേ.മനുഷൃഹൃദയമുള്ളവർ ഏതുദുഷ്ട്ടൻ്റതായാലും സങ്കടങ്ങളിൽ വൃസനിച്ചുപോകും ഏറേ പാപം ചൈതവളാണ്,എന്നാലും കഷ്ടമായിഎന്ന് ചിന്തിച്ചു പോകും
ക്രൈം നന്ദകുമാർ സത്യം പുറത്ത് കൊണ്ടുവരും സല്യൂട്ട് സല്യൂട്ട് നന്ദകുമാർ
ഇതൊക്കെ കരുതി കൂട്ടി അദ്ദേഹത്തെ കൊണ്ട് പറയിപ്പിച്ചത് ആയിരിക്കാം
സാധ്യത.
May be
സിപിഎം നു ഇനി വോട്ട് ചെയ്യില്ല എന്ന് ഉള്ളവർ ഒന്ന് ലൈക് അടിച്ചേ
Allenkilum
Ethuvare
Cpm nu
Vote
Chethittilla
🎉😊😅😊😊😅😊😅😅😊
നീ ചാ മഹത്വം ഗുണാ കലികാലവൈഭവം
@@radhamadhavan7134😂 അത് കൊണ്ടു സിപിഐഎം തോറ്റു കൊണ്ടേ ഇരിക്കുന്നു
എത്രയും പെട്ടന്ന് കേന്ദ്രം ഇടപെട്ടു സി ബി ഐ ക്കു കേസ് വിടണം അല്ലങ്കിൽ തെളിവ് മുഴുവൻ നശിപ്പിക്കും...
തെളിവുകൾ മിക്കതും ഇപ്പോൾത്തന്നെ അവർ നശിപ്പിച്ചുകാണു.
കേന്ദ്രം BJP എല്ലാം CPM ൻ്റെ കാൽച്ചുവട്ടിലാണ്. സിദ്ധാർത്ഥിനെ കെട്ടിത്തൂക്കിയിട്ട് എന്തായി? സുരേഷ് ഗോപി ഇടപെട്ടു, ഗവർണർ ഇടപെട്ടു.
പ്രത്യാശ എന്നൊന്ന് ഈ കേസിൽ ആർക്കും വേണ്ട.
200% Correct anu...😊
കേന്ദ്രവും കേരളവും ഒന്നാണ്
മെയിൻ തെളിവ് ദഹിപ്പിച്ചു കളഞ്ഞില്ലേ ഇനി എന്ത് അന്വേഷണം നടത്തിയിട്ടെന്തു കാര്യം?
കരുതിക്കൂട്ടി സഭയിൽ നാണംകെടുത്തി അതിന്റെ പേരിലാണ് മരിച്ചത് എന്ന് വരുത്തി തീർക്കാൻ ഗൂഢാലോചന
അതാണ് ശരി
Athaanu Sheri......👍👍👍
സത്യം
കളക്ടറുടെ ഭാവപ്രകടനം കണ്ടാൽ തന്നെയറിയാം ഇവർ മനപൂർവ്വം ADM നെ ആക്ഷേപിക്കാൻ വന്നത് മുൻകൂട്ടി അറിയാമായിരുന്നെന്ന്' ഈ കേസ്സിൽ ബന്ധപ്പെട്ട സകല കുറ്റവാളികളും ശിക്ഷിക്കപ്പെടണം
കളക്ടറെ സ്റ്റേഷനിൽ കൊണ്ടുപോയി കൈകാര്യം ചെ യ്ക്കാൽ സത്യം പുറത്തു വരും
Sathyam
Collectorkku mookinu vallathoru കടി.. അത് കൊണ്ട് ഒന്നും കേൾക്കാൻ കഴിഞ്ഞില്ല.. പാവം 😅
@@hariharannair3662അവരു പോകുമ്പോൾ കസേര നീക്കി ഇട്ടു കൊടുക്കുന്നു. പോണത് നോക്കി ഇരിക്കുന്നു. സ്വന്തം പദവി പോലും വിളകളഞ്ഞു
Correct 💯 ചായ കുടി, മൂക്ക് ചൊറിഞ്ഞു, വെള്ളം കുടിക്കുക. ഇതൊക്കെ ഒരു symptoms
ശെരിയാണ് റിപ്പോർട്ടർ പറയുന്നത് നൂറ് ശതമാനം വീട്ടുകാർ പാർട്ടിയെ വിശ്വസിക്കരുത്
ശരീരഭംഗിയും ആകാരവടിവും കൊണ്ട് സിനിമയിൽ എന്ന പോലെ രാഷ്ട്രീയത്തിലും ഒരുപാട് മദാലസകൾ പണത്തിനും പ്രശസ്തിക്കും പദവിക്കും വേണ്ടി പലതും ചെയ്യാറുണ്ട്......
ഇതിനത്ര ഭംഗിയൊന്നുമില്ല. പക്ഷെ ഹണിട്രാപ് കാരിയാണെന്നു എല്ലാവരും പറയുന്നു..
ഇതിനുമുമ്പ് ഇരുന്ന് എടിഎമ്മുമായി എപ്പോഴും ഫോൺ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്ന് അവർ തന്നെ പറയുന്നുണ്ട് പക്ഷേ നവീൻ ബാബു അന്തസ്സുള്ളവനായിരുന്നു അതുകൊണ്ട് അവളുടെ കുഴ ഞ്ഞാട്ടത്തിന് ഒന്നും കിട്ടിയില്ല
@@UshaDutt-d1xനല്ല ബോഡി ഷേപ്പ് മൈന്റൈൻ ചെയ്യുന്നു.. പിന്നെ nalal😂 തന്റെടേവും, ഈ ലോകത്തു കമ്മ്യൂണിസം വെച്ച് ചന്ദ്രനെ വരെ വരുതിയിലാക്കാം എന്ന ഭാവവും
Drohi,kalli ,nee enthinu vannu.
Purposely killed
party യുടെ Honey trap ടീ൦ ൽ പെട്ടവളായിരിക്കു൦ ഇവൾ.
സിദ്ധാർഥൻ എന്ന യുവാവിനോടും കമമികൾ ഇതു തന്നെയാണ് ചെയ്തത്. ടർയിൻനിൽ നിന്നും ഇറക്കി കൊണ്ട് പോയി കൊന്നു
രണ്ട് ദിവസത്തിനകം നവീനെ എന്തോ ചെയ്യുമെന്ന് ഭീഷണിപ്പെട്ടു ത്തിയിട്ടല്ലേ ദിവ്യ എഴുന്നേറ്റ് പോയത്. അതും അന്വേഷിയ്ക്കണ്ടേ?
Pinuvinte Police Annwashichitttu Enthakana Aa Ammakkum Makkalkum Aasrayam Nashtappettu 😭😭🙏
Yes ശരിയാണ് രണ്ട് ദിവസത്തിനുള്ളിൽ എല്ലാം അറിയാം എന്ന് പറഞ്ഞത്, ഇതായിരുന്നോ എന്നാണ് ഇപ്പോൾ സംശയിക്കേണ്ടത്!!!
Aa സംശയം ശരിയാണ്.
Train ൽ കേറി പുറപ്പെട്ടു എന്ന് പറഞ്ഞല്ലോ,അപ്പോൾ അതിൻറെ അടുത്ത് സീറ്റിൽ ഇരുന്നിട്ടള്ളവർ കണ്ടിട്ടുണ്ടാകുമല്ലോ, ഇത്രയും വാർത്ത പുറത്തു വന്നിട്ടും അതാരും പറയുന്നില്ല, ആർക്കും അറിയാനും വയ്യ, ഇതിൽ നിന്ന് മനസ്സിലാക്കാം ആ train ൽ അദ്ദേഹം കയറിയിട്ടില്ല.. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിച്ചതാണ്😢100%സതൃം😢
TTR , next seat person ഇവരോട് ചോദിച്ചാൽ ആൾ ട്രെയിനിൽ ഉണ്ടായിരുന്നോ എന്ന് അറിയാൻ പറ്റില്ലേ
ട്രെയിൻ നിൽ കയറിയിട്ടില്ല
@@ManjuManohar-hg1ld ദുഷ്ട മാർച്ചിയൻസ്ന്റെ ഗീരളമാണ് ഒന്നും വിട്ടു പറയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവർ ഭരണത്തിൽ ഇരിക്കുന്നിടത്തോളം കാലം സത്യം പുറത്ത് വരില്ല!!!
Correct
Train poyittilla bheeshani peduthi parayichatha
എനിക്ക് പറയാനുള്ളത് ദിവ്യയുടെ ഈ വീഡിയോ എല്ലാ വില്ലേജ് ഓഫീസുകളിലും ദിവസം രണ്ടുനേരം പ്ലേ ചെയ്യണം
Enitu venam aa stree ye illaandu akaan
@@rejilucidഅങനെ ചെയ്താലും കുഴപ്പമില്ല . ആ താടകയ്ക്ക് ആരെയും അപമാനിക്കാനുള്ള ലൈസൻസ് ഉണ്ടോ. അന്ന് പറഞ്ഞപ്പോ ആലോചിക്കണമാരുന്നു.
C-B-I - അന്വേഷണം വേണം... നല്ല മനുഷ്യർക്കും ഇവിടെ ജീവിക്കണം. സത്യം ജയിക്കും!
കേരള പോലീസിനെ ഈ കേസിൽ നിന്ന് ഒഴിവാക്കുക 😮😅ഈ കേസ് നിസ്സാരമായി കാണരുത്....
സത്യം😢
Correct
സതൃംപുറത്തുകൊണ്ടുവരാൻശ്രമിച്ചതിന് നന്ദി.🎉
ഇദ്ദേഹത്തിന്റെ ബോഡി ഒരിക്കലും ദഹിപ്പിക്കാൻ പാടില്ലായിരുന്നു റീപോസ്റ്മാർട്ടം ചെയ്യേണ്ടതാണ് കഷ്ടം ഒരു നല്ല മനുഷ്യന്റെ അന്ത്യം
Admntacruelandbruteldeath😮
Ithnksimurdet
ഇത് സത്യം ആണ്. വീട്ടുകാരായിരുന്നു അത് ചെയ്യേണ്ടത്
AC il അന്ന് ആ കമ്പാർട്മെന്റിൽ യാത്ര ചെയ്തവരുടെ ലിസ്റ്റ് ട്ടെ ടെ കയ്യിൽ ഉണ്ടല്ലോ. ട്ടെ ടെ കൂടെ ചോദിക്കാമല്ലോ. ആൾ കേറിയെങ്കിൽ TTE ആ ലിസ്റ്റിൽ tick ഇടുമല്ലോ. അല്ലെങ്കിൽ അടുത്ത സീറ്റ് നമ്പറിൽ ഇരുന്ന ആളുകളോട് ചോദിച്ചു നോക്കാമല്ലോ. ഇതൊന്നും ആരും ചിന്തിക്കാത്തത് എന്താണ്.
ഈഭരണത്തിൽ അന്വേഷണം......... എന്തോ ഒരു സംശയം ഉണ്ടാകുന്നില്ലേ 😭😭😭
അനീതികെതിരേ പോരാടുന്ന പുണ്യാളത്തി ആയിട്ടായിരുന്നു ഈ
രാക്ഷസിയുടെ ആ വേദിയിലെ പ്രസംഗം..
Chaattavar adiyaan evarepolullavark vendath
Prostitutes chaaritra prasangam nadathumallo
Prostitutes chaaritra prasangam nadathumallo
ഈ കേസ് CBI അനേഷിക്കണംഎങ്കിൽ മാത്രമേ സത്യം പുറത്ത് വരുകയുള്ളു.
ലാവ്‌ലിൻ കേസിൽ 34 തവണയാണ് മാറ്റിവച്ചത്...
CBI യാണ് എല്ലാം അന്വേഷിച്ചതും, കേസ് മാറ്റിവയ്പിക്കുന്നതും...
എന്തൊരു ദുഷ്ട സ്ത്രീ....പാവം മക്കൾ
ഇദ്ദേഹം ആത്മഹത്യ ചെയ്തു എന്നു പറയുന്നത് എൻറെ മനസ്സിന് ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. കൊലപാതകം ആകാനാണ് കൂടുതൽ സാധ്യത
Sure
ജനങ്ങൾക്ക് വേണ്ടിയല്ല പാർട്ടിക്ക് വേണ്ടിയാണ് പാർട്ടി എന്നു ജനങ്ങൾക്ക് മനസ്സിലായി അല്ലെങ്കിൽ എന്ത് കൊണ്ട് ഇവരെ വിളിച്ചു ചോദ്യം ചെയ്യുന്നില്ല
ഇതിന്റെ സത്യം പുറത്തു വരും നവിൻ ബാബു നീതി മാൻ ആണ്. ദൈവം സത്യത്തിന്റെ കൂടെ നില്ക്കു.
കോടതിയിൽ പോയി സിബെഐ അന്വേഷണം ആവശ്യപ്പെടണം.എന്നാൽ സംശയത്തിൻ്റെ നിഴലിൽ ആരും നിൽക്കണ്ട.ഡ്രൈവറെ ചോദ്യം ചെയ്താൽ തുമ്പുണ്ടാകും.കേരളപോലീസിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട.
ഒന്നും പ്രതീഷിക്കേണ്ട.
CBI അനേഷണം വേണം. ഇവളെ അകത്താകണം. ചോദ്യം ചെയ്യണം
ഉറപ്പായും വേണം
കോവിലിനടുത്ത് ഇറങ്ങി എങ്കിൽ അവിടെയുള്ള CCTV പരിശോധിച്ചു കാണുമല്ലോ.
Driver Quarters ൽ എത്തിയപ്പോൾ Door തുറന്നു കിടന്നതിനാൽ അകത്ത് കയറാൻ പേടി തോന്നിയതിനാൽ അടുത്ത Quarterട ലെ ആളെയും കൂടി വിളിച്ചു അത്രെ. അതിൽ ഒരു ദുരൂഹതയുണ്ട്
അദ്ദേഹത്തെ ട്രെയിൻ യാത്ര പോലെ കത്തിമുനയിൽ നിർത്തി അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചതാകാനാണ് സാദ്ധ്യത.
No train sound in background, when they talk??
Sathyam
@@globetrotter986yes
I@@globetrotter986 IN AC. Cant hear any outside sound...no train sound at all
Inside every will be in sleep.or all will be quite. ..
@@globetrotter986Ac കൊച്ചിൽ അധികം sound കേൾക്കില്ല
അഴിമതിക്ക് കൂട്ടുനിൽക്കുന്നവർക്ക് ജീവനോടെ കഴിയാം അല്ലാത്തവർക്ക് ഇതാണ് അവസ്ഥ... അടുത്ത തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി കൊടുക്കുക.....
ഇതിന് പിന്നിൽ വൻ ടീമുകൾ
കാണും
തീർച്ചയായും
Yes
വാതിൽ തുറന്നു കിടക്കുന്നതു കണ്ടിട്ട് ഷംസുദീൻ എന്തിനു സംശ യിക്കണം. അതുതന്നെ സംശയാസ്പദം. അയാളെ ആദ്യം ചോദ്യം ചെയ്താൽ തന്നെ എന്തെങ്കിലും തുമ്പു കിട്ടും
കേരള പോലീസ് ഈ കേസ് അന്വേഷിച്ചാൽ ഒരു തുമ്പും കിട്ടില്ല. CBI അനേഷിക്കണം
ആ കുടുംബത്തിന് പോയി. കേന്ദ്ര അന്വേഷിച്ചിട്ടും കാര്യമില്ല. കേരള സർക്കാറിന്ന് ദോഷം വരുന്ന ഒന്നും CBI യും മറ്റും ചെയ്യില്ല 100%
ആ മക്കളെ ഓർത്ത് അദ്ദേഹം സ്വയം ചെയ്യാൻ സാധ്യതയില്ല. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേ ഭീഷണിപ്പെടുത്തി നിശബ്ദണെകിയില്ലേ. വധശിക്ഷ വിധിച്ചതാവാം.
ഒരു തെളിവ് എവിടെ എങ്കിലും ദൈവം ഇടും അത് ഉറപ്പ്
Railway authority യുമായിബന്ധപ്പെട്ടാൽഅദ്ദേഹംtrinൽയാത്രചെയ്തിട്ടുണ്ടോ എന്ന്സ്ഥിരീകരിക്കാമല്ലോ.
Yes. Railway Station ൽ ഉള്ള CCTV pictures ഉണ്ടായിരിക്കില്ലേ !
ഈ കേസ് CBI അന്വേഷിച്ചാൽ മാത്രമേ നടന്നത് എന്താണെന്ന് തെളിയിക്കാൻ കഴിയു... 🙄🙄
നല്ല സത്യസന്ധരായ ഉദ്യോഗസ്ഥരെ CPM ന് വേണ്ട !! എല്ലാ ഉദ്യോഗസ്ഥരും അഴിമതി ചെയ്യുന്ന ഒരു സുന്ദര കേരളത്തിനായി നമുക്കു കാത്തിരിക്കാം
നല്ല ചാരിത്ര്യ പ്രസംഗം.
Phone വിളിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ഫോണിൻ്റെ ലൊക്കേഷൻ കണ്ടെത്താൻ പറ്റൂല്ലേ
അതിനു പോലീസ് ഒന്നും ചെയ്യുന്നില്ലല്ലോ😮
തെളിയിക്കണം എങ്കിൽ അല്ലേ.
Location കണ്ട് പിടിക്കാൻ പോലീസിന് മാത്രമേ സാധിക്കുക ഉള്ളൂ. അത് paranari പോലീസ് ചെയ്യില്ല. 😮😮
നമ്മളെപ്പോലെ സാധാരണകർ ആണെങ്കിൽ ഇപ്പോൾ എല്ലാം കിട്ടി നമ്മളെ അകത്താക്കിയേനെ
It's very easy to find out the location. When someone from our family got into trouble, we went to the police station at midnight and requested them to find out the location. They made some excuse but I made it clear that unless they gave me the details I wouldn't leave. So within 20 minutes they called the cyber cell and got all the details.
വേണം,നമുക്കൊരു ജനകീയ
അന്വേഷണ കമ്മീഷൻ. കക്ഷി
രാഷ്ട്രീയത്തിനതീതമായി
വിവിധ വിഭാഗങ്ങളിൽ നിന്നുള്ള
വ്യക്തികൾ അംഗങ്ങളാവേണ്ടതുണ്ട്.
ഈ കേസ് ആട്ടിമറിക്കപ്പെടാനുള്ള അന്ന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്, ദയവായി നിങ്ങൾ മാധ്യമക്കാർ ഇതിന്ടെപുറകെ ആയിരിക്കണമെന്ന് ഒരപേക്ഷയുണ്ട് 🙏👍
Yes 100%. പക്ഷെ മാപ്രകൾ അതിന് തയ്യാറാകും എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
Thanks to Mr Nandakumar , you are disclosed the truth.
ഇത് ഒരു കൊല ബാധ കം സതീം പുറത്തു വരട്ടെ 🙏🙏🙏
ഹൈകോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം ADM ൻറെ കുടുംബം ഉടൻ ആവശ്യപ്പെടണം.
അദ്ദേഹം മാനിയൻ ആയത് കൊണ്ട് ആണ് എനിക്ക് ഫസ്റ്റ് doubt വന്നത് ഒരിക്കലും waif നോട് മക്കളോട് കള്ളം പറയില്ല ആരാണ് ഫോൺ use ചെയ്തത് ആരാണ് ട്രെയിനിൽ പിടിച്ചു കൊണ്ട് പോയത് കണ്ടു പിടിക്കണം ഇത് എന്റെ അല്ല മറ്റു ആർക് വന്നത് കരുതണ്ടാ നാളെ നമുക്ക് വരും അന്നും പൊളിറ്റിക്സ് കളിക്കാനും കള്ളം മെനയാനും ഉള്ള അധോലോക സംഘങ്ങൾ ഉണ്ടാവും അത് ഇല്ലാണ്ടാക്കണം 👍 പൊതു ജനങ്ങൾ ഇറങ്ങണം സ്ത്രീ കൾ പൊതു സമാഹത്തിലേക് ഇറങ്ങണം 👍👍 സമരം ചെയ്യണം
ഈ വെളിപ്പെടുത്തൽ 20)0തിയതിക്കു മുൻപ് വേണ്ടതായിരിന്നു
മൃതദേഹം ദഹിപ്പിച്ചത് ഒരു തെളിവും ഇല്ലാതാക്കി .
സിബിഐ അന്വേഷണം ആവശ്യം. കേരള ജനത പിൻ തുണയ്ക്കണം.
വേശ്യകൾ ചാരിത്ര പ്രസംഗം നടത്തുന്നതു പോലെയാണ് അവർ ആ മീറ്റിങ്ങിൽ സംസാരിച്ചത്.
Yes
Good, excellent Sir.
ഇതിന് മുൻപുള്ള ADM കൊടുത്തിട്ടുള്ള എല്ലാ NOC യും പരിശോധിക്കണം അയാളെയും പേടിപ്പിച്ചു ഒപ്പ് ഇടിച്ചിട്ടുണ്ടാകും
Yes, that will be good
നന്ദകുമാർ ,
ക്ളോറോഫോം - ന്റെ സ്വാധീനം കൂടി അന്വേഷിക്കണം,പരിശോധന വിധേയമാകണം !
ഇത് ഭൂമറിഗായി ധവ്യയിലേക്ക് തന്നെ തിരിച്ചുവന്ന് തകർന്നടിഞ്ഞു ദൈവം സത്യത്തിൻ്റെ നീതിമാൻ്റെ കൂടെ നവീൻബാബുവിൻ്റെ ഫയലിൽ ഒപ്പുവെച്ചു ദൈവത്തിന് നന്ദി
ഒരു തെറ്റും ചെയ്യാത്തൊരാളെ പരസ്യസമായി അധിക്ഷേപിക്കുന്നതു ശരിയല്ല ! മാനഹാനി ആർക്കും പൊറുക്കാൻ പറ്റുന്ന കാര്യമല്ല ! ഇവിടെ
ആത്മഹത്യയോ കൊലപാതകമോ എന്താണ് നടന്നതെന്ന് നിശ്ഛയമില്ല !
ആൻഡഡശനം സിബിഐ നടത്തിയാൽ
നന്ന് !
യാത്റയിലുള്ള ആളെ തിരിച്ചു വിളിച്ചു മരണപ്പെടുത്തുന്ന സംഭവം കേരളത്തിൽ തുടർക്കഥയായി കേരളത്തിൽ,ഈയിടെ നടമാടുന്നു.വയനാട്ടിലെ സിദ്ധാർദ്ധൻ അതിലൊന്നാണ്.
Curect very very currect
തിരിച്ചു വിളിച്ചു ആളപായമുണ്ടാക്കുന്നത് ഒരു പ്രത്യേക ആസൂത്രണ പദ്ധതിയാണ്. അഭിമന്യുവും റൗഫും കൊല്ലപ്പെട്ടതും അങ്ങിനെ തന്നെ.
നവീൻ സാറിനു നീതി ലഭിക്കണം എന്നാണ് ആഗ്രഹം. പക്ഷേ അത് ഈ കേരള പോലീസ് അന്വേഷണം നടത്തുക ആണെങ്കിൽ കിട്ടില്ല. സിബിഐ ക്ക് കൈമാറണം എന്നാണ് എൻറെ അപേക്ഷ 🙏🙏🙏🙏🙏🙏🙏🙏
സഹോദരങ്ങൾ ആരെകിലുംപോസ്ററ്മോർട്ടത്തിനുമുൻപ് അവിടെ എത്തേണ്ടതായിരുന്നു
എത്തുന്നതിനു മുൻപ് ആവശ്യമുള്ളവരും സ്വാധീനമ്ള്ളവരും വേഗങ്ങട് ചെയ്തു. എന്താ ഈ നാട്ടിലെ അവസ്ഥ.കുടുംബം വരാതെ പോസ്റ്റ്മാർട്ടം
Naveendae wife konni thahasildhar ane, avarkke buddhi ellae avardae husband kaikooli vagilla annu urappe ondengil avare repostmortum chaeyyanamarunnoo annitte agardae body kathichum kalaju allam kazhijitte kolapatham anaennu samshayichitte anthe kariyam party district ane kannur pinnae parayano
Arkanavo ethra athyavasyam post martam cheyan...who asked to do it fast ?need to be checked
Without consignment . Never can do postmaryum. It rule arrest the drs
സിബിഐ യ്ക്ക് കൈമാറണം. കേരള പോലീസ് അന്വേഷിക്കേണ്ട. ഒന്നും തെളിയില്ല
ബന്ധുക്കൾ വരുന്നതിനുമുമ്പ് മൃതദേഹം അഴിച്ചിറക്കാൻ പോലീസിന് അധികാരമുണ്ടോ.
ബന്ധുക്കൾ അറിയാതെയല്ലേ കെട്ടിതൂക്കിയത് അതുകൊണ്ട് ബന്ധുക്കൾ വരുന്നതിന് മുൻപ് കെട്ടഴിച്ചേക്കാം എന്നു വിചാരിച്ചു കാണും പാവങ്ങൾ.... സഹായിച്ചതാണ് കൈയ്യയച്ച്...
Absolutely correct,!...😅😅😅😅😅
Paranjittu oru kaaryavumilla,..!kallanum ,dushtanum bharikkunna naattil Niyamam Avante vazhikku thanne,....!😢😂😅😅😅!!!...
ആത്മഹത്യ ആതണെങ്കിലും കൊന്നതാണെങ്കിലും അതിന് ഉത്തരവാദിയെ ശിക്ഷിക്കണം
ഷംസുദ്ദീനു എല്ലാം അറിയാം.ഇത് അറിയാൻ വലിയ investigation ൻറെ ആവശ്യം ഇല്ല
സത്യം
അവൻ തന്നെ ആകാം ഇതെല്ലാം പ്ലാൻ ചെയ്ത് നടപ്പിലാക്കിയതും എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയുകയില്ല!!!
@@dhimantdonear7284കറക്റ്റ്
ഇവളുടെ ഈ ഒരൊറ്റ പ്രസംഗത്തിൽ തന്നെ എല്ലാം പ്ലാൻ ചെയ്തിട്ടാണ് വേദിയിൽ അവതരിച്ചത്ത് എന്ന് ആർക്കാണ് മനസിലാകാത്തത് പിടിച്ചു അകത്തിടാൻ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്
Sathyam
വീട്ടുകാർ വരാതെ തന്ന പോസ്റ്മാർട്o?? എന്ത് കൊണ്ട്?!
Sariyanu.
Maranathinu Pinnil P, Sasi enna enna Antham kammi.....👍👍
അല്ലാഹുവേ ഇത് ൻ്റെ സത്യം പുറത്ത് കൊണ്ടു വരണേ ഈ പാവ മനുഷ്യനെ കൊന്നവരെ വെറുതെ വിടരുതെ
ദൈവമേ ബസ്സിൽ പൊന്നാരുന്നേൽ ഇന്ന് സാർ ജീവനോടെ കാണുമായിരുന്നു
സേർ നിങ്ങൾ സൂക്ഷിച് വാർത്ത പുറത്ത് വിട്ടോ അവർ നിങ്ങളേയും കൊന്ന് കളയും കാരണം നിങ്ങൾ വായിക്കുന്ന വാർത്ത എല്ലാം തെളിവിലേക്ക് ഉള്ള സാധ്യത. ഉണ്ട് തെളിവ് എന്തായാലും പുറത്ത് വരും തളിയട്ടേ ദൈവം ഉണ്ട് എല്ലാ കാണുനവ നവീൻ ബാബുവിൻ്റെ കുടുമ്പം എത്ര മാത്രം വെശമിച്ചു
🙏
കലക്ടർ ആണല്ലൊ വെള്ളം കുടിക്കുന്നത് ഭയം കൊണ്ടാവും😢
തീർച്ചയായും, വെള്ളം കുടിക്കുക മാത്രമല്ല. അയാളുടെ മുഖത്തേക്ക് നോക്കു തുടർച്ചയായി മൂക്ക് ചൊറിയുന്നതും ഒരു കള്ള ലക്ഷണമായി ഞാൻ കരുതുന്നു.
ഈ കേസ്സ് തെളിയണമെങ്കിൽ ആദ്യം ഒരു അറ്റത്ത് നിന്നും ഇ ഡി യുടെ അന്വേഷണം തുടങ്ങണം മറു വശത്ത് നിന്നും സി ബി ഐ അന്വേഷണവും വളരെ വിദഗ്ദ്ധവും ഊർജ്ജവുമായി തന്നെ അന്വേഷിച്ചെങ്കിൽ മാത്രമേ ഇതിൽ ഒളിഞ്ഞ് കിടക്കുന്ന പണത്തിന്റെ അട്ടിമറികളും എ ഡി എം ൻ്റെ മരണത്തെ തുടർന്നുള്ള നിഗൂഢമായ അട്ടിമറികളെക്കുറിച്ച് സത്യങ്ങൾ പുറത്ത് വരുകയുള്ളൂ
𝐄𝐱𝐚𝐜𝐭𝐥𝐲!!
@@unnikrishnan9329ivaludeyokke thalappathirikkunnavne venam aadyam akatthakkaan.,!
Yes yes
സത്യം പുറത്തു വരണം പാവം മക്കൾ 🥲
ഈ കേൾ ക്കുന്നത്തിൽ ശരിയായ ലോജിക് ഉണ്ട്.കാര്യങ്ങൽ നേരായ വഴിക്ക് വരുന്നു.സിബിഐ ക്ക് ഒരു ദിവസം കൊണ്ട് തെളിയിക്കാവുന്ന കേസാണിത്.സുരേഷ് ഗോപി ഉടനെ ഇടപെടണം.
സുരേഷ് ഗോപി ഇടപെടില്ല.കാരണം എല്ലാവർക്കും അറിയാവുന്ന താണു്.
കോവിയേക്കാളും നല്ലത് സേതുരാമ അയ്യരാണ്😂
@@basheerna അതൊക്കെ സിനിമയിൽ. ഏട്ടിലെ പശു പുല്ലു തിന്നുകില്ല.
Sg sir edapedanam
Bring forth the truth. Truth is God
മരിച്ച നവീന്റെ മുഖം കണ്ടാൽ
മനസിലാക്കാം സ്വാഭാവികമായി
ട്ടുള്ള മുഖലക്ഷണം. കെട്ടിതുങ്ങി
യാൽമുഖഭാവത്തിൽ മാറ്റംഉണ്ടാ
കും. ഒരു നല്ലമനുഷ്യനെ കൊല
ചെയ്തവർ വിധി നിങ്ങളെ വെറു
തേ വിടില്ല. എന്തെങ്കിലുംകിട്ടിയാ
ൽ എന്തും ചെയ്യുന്നവർ. കളക്ട
ർക്കും പങ്കുണ്ട്. എന്തൊരു നാട്
സാത്താന്റെ ഭരണം.അഴിമതിയ്
ക്കു കൂട്ടുത്തരവാദിത്വം ഉളള
പാർട്ടി.
𝐂𝐁𝐈 അന്വേഷിക്കുമ്പോൾ ഇവളുടെ തനിനിറം പുറത്തുവരും, ഒരു ഉന്നത ഉദ്യോഗസ്ഥനെ ഇങ്ങനെ തേജോവധം ചെയ്ത ഇവളുടെ History പരിശോധിക്കേണ്ടത് വളരെയേറെ അനിവാര്യമാണ്...
പ്രതിപക്ഷം മിണ്ടുന്നില്ലല്ലോ ഇപ്പോൾ.. അപ്പന അപ്പന ആയോ അവരും ഇനി? നവീൻ സാറിന് വേണ്ടി സംസാരിക്കുവാൻ crime & പൊതുജനങ്ങൾ മാത്രേ ഉള്ളോ.. പോലീസ് മൗനം ദിവ്യ വിലസുന്നു പോലീസിന്റെ അനാസ്ഥ കൊണ്ട് ആവശ്യം പോലെ സമയം തെളിവുകൾ നശിപ്പിക്കുവാൻ കിട്ടി അവർക്ക്.. ഫോൺ രേഖ ഒക്കെ നശിപ്പിച്ചിട്ടുണ്ടാകും ആരൊക്കെ വിളിച്ചു എന്നത്.. അദേഹത്തിന്റെ സഹോദരൻ ഒരു വക്കീൽ ആണ് എന്ന് കേട്ടു അദ്ദേഹം എന്താ വേണ്ടത് ഉടനെ ചെയ്യാത്തത്,,,? പത്തനം തിട്ട ജില്ല സിപിഎം അങ്ങ് കൂടെ നിൽക്കും എന്നൊന്നും കരുതി കൂടുതൽ വിശ്വസിക്കേണ്ട.. പാർട്ടി ആണ് അവര്ക് വലുത് ഈ പാവങ്ങളെ പറഞ്ഞു ഒതുക്കി ഈ കേസ് അ ട്ടിമറിക്കും.. വീണ ജോർജ് ഒക്കെ പുറത്ത് ഒന്ന് പറയും ഉള്ളിൽ കൂടി സ്വന്തം പാർട്ടിക്ക് വേണ്ടി കളിക്കും..ഈ 18:59 പാർട്ടി ക്കാരെ ഒന്നിനെയും ആ കുടുംബം ഇനി വിശ്വസിക്കരുത്..നവീൻ സാറിന്റെ ആത്മാവ് അത് പൊറുക്കില്ല.. ചതിച്ചു കൊന്നവരുടെ കൂടെ കുടുംബം നിൽക്കരുത് പ്ലീസ്..
ഇങ്ങനെ ഒന്നും പറയാതെ. കേട്ടിട്ട് ചങ്കു തകരുന്നു 😢😢😢
ഈ മരണത്തെ കുറിച്ച് കൃത്യമായി സിബിഐ അന്വേഷിക്കണം
ഡ്രൈവർക്ക് എല്ലാം അറിയാം
ഇവളുടെ സ്വന്തം ആവശ്യം പോലെ ആണ് സംസാരം ഇവളുടെ സംസാരം ശെരിക്കും ഒരു ഭീഷണി തന്നെയാണ്