ഇതിൽ അതിശയോക്തി ഒന്നും തന്നെ ഇല്ല. നിറം കുറവൊന്നും സൗന്ദര്യം കുറവെന്നും ഒരു പൊടികുഞ്ഞിന്റെ മുഖത്തുനോക്കിപറഞ്ഞ ഒരു അമ്മായിഅമ്മയും നാത്തൂന്മാരും എനിക്ക് ഉണ്ടായിരുന്നു. അവർക്കു മാപ്പുകൊടുക്കാൻ എന്റെ മനസ്സ് ഒരിക്കലും പാകപ്പെടുന്നുമില്ല. 34 വർഷങ്ങൾക്കു ശേഷവും
സൗന്ദര്യം എന്നു പറയുന്നത് നിറത്തിൽ അല്ലെന്ന് തെളിയിച്ച ഒരു കാലം ഉണ്ടാരുന്നു പണ്ട്. Black & white movies tv യിൽ ഇന്നത്തെ തലമുറ കണ്ടിട്ടുള്ളത് അതിൽ അഭിനയിച്ചവരുടെ നിറത്തിന്റെ പേരിൽ അല്ല , അഭിനയിച്ചവരുടെ കഴിവിന്റെ പേരിൽ ആണ് .ഇപ്പോഴും പലർക്കും പലരുടെയും അന്നത്തെ നിറം എന്തെന്ന് പോലും അറിയില്ല.എല്ലാരിലും ഒരു നിറം ഉണ്ട് ചോരയുടെ നിറം , അതുപോലെ ആണ് വെളുപ്പിന്റെ കാര്യത്തിലും നമ്മളിൽ പലരിലും കുത്തി വെച്ചിട്ടുള്ള നിറത്തിന്റെ പേരിലുള്ള ഈ അവഗണന അതിൽ നിന്ന് ഒരു മോചനം അതാണ് അനിവാര്യം.ഒന്നോർക്കുക വെളുപ്പിനെ പുകഴ്ത്തുന്നവർ ഓർക്കുക അതൊരു രോഗം ആണെന്ന് .ഇരുണ്ട നിറം തന്നെയാണ് ഏറ്റവും മനോഹരം അവിടെ രോഗത്തിന് പെട്ടെന്നൊന്നും നമ്മളെ തളർത്താനും കഴിയില്ല.മാത്രമല്ല ഇന്ന് മാർക്കറ്റിൽ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ പലതും വെളുത്തവരെന്ന് പറയുന്നവരുടെ കൈയിൽ ഈ പറയുന്ന കറുപ്പ് നിറങ്ങൾ ചാലിച്ച കണ്മഷി, eye liner ,മസ്കാര , പൊട്ട്, eyebrow pencil, കറുത്ത കുപ്പിവള, കറുപ്പ് നിറത്തിലുള്ള നെയിൽ പോളിഷ്, കറുപ്പ് നിറത്തിലുള്ള dress അങ്ങനെ എന്തൊക്കെ ഉണ്ട് .ആ വെളുത്തവർക്ക് ഒക്കെ ഈ കറുപ്പിനെ ആശ്രയിക്കാതെ ഒന്നു പുറത്ത് നടക്കാൻ പറ്റുമോ ...... രാത്രിയേക്കൾ സുന്ദരി പകൽ ആണെന്ന് ആർക്കെങ്കിലും വാദിക്കാൻ കഴിയുമോ ...ഇല്ല കാരണം പകലിന്റെ തീവ്രമായ വെളിച്ചം സൂര്യനിൽ നിന്ന് വരുന്ന ചൂട് ഇതൊക്കെ വെളുത്തവരെ ആയിരിക്കും ഏറ്റവും ബാധിക്കുന്നത്.എന്നാൽ രാത്രി അതിന്റെ സൗന്ദര്യം നമുക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല .അവിടെയും വെളുപ്പിനും കറുപ്പിനെ പോലെ തന്നെ importance ഉണ്ട് .കാരണം കറുപ്പിനെ സുന്ദരം ആക്കുന്നത് വെളുപ്പ് നിറത്തിൽ നമ്മൾ കാണുന്ന ചന്ദ്രനും നക്ഷത്രങ്ങളുമാണ് . ആരെയും കുറ്റം പറഞ്ഞത് അല്ല , നമ്മുടെ കണ്ണു തന്നെ കറുപ്പും വെളുപ്പും പരസ്പര പൂരകങ്ങൾ ആണെന്ന് തെളിയിച്ചിരിക്കുന്നു.അതുപോലെ നമ്മൾ കാണുന്ന റോഡ് അവിടെയും കറുപ്പിൽ വെളുത്ത വരകൾ നമ്മുടെ കണ്ണിനെ ആകർഷിക്കുന്നു .ഒന്നു മറ്റൊന്നിനേക്കാൾ മുകളിൽ അല്ല രണ്ടും ഒന്നാണ് .ഒരാൾ ഇല്ലെങ്കിൽ മറ്റൊരാൾക്ക് നിലനിൽപ്പില്ല എന്നർത്ഥം
@SravyasreeMannadiyar മെലാനിൻ വലിയ സാന്ദ്രതയുള്ള ഇരുണ്ട ചർമ്മം ആൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമ്മ കാൻസറുകളിൽ നിന്നും സംരക്ഷിക്കുന്നു; ഇരുണ്ട ചർമ്മമുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇളം ചർമ്മമുള്ള ആളുകൾക്ക് ചർമ്മ കാൻസർ മൂലം മരിക്കാനുള്ള സാധ്യത പതിന്മടങ്ങ് കൂടുതലാണ്, ( ഇത് ഞാൻ സ്വയം പറയുന്നത് അല്ല ഗൂഗിളിൽ പറഞ്ഞ കാര്യങ്ങൾ ആണ് അത് copy ചെയ്തു ഇട്ടു എന്നെ ഒള്ളു സംശയം ഉണ്ടെങ്കിൽ ഗൂഗിൾ പോയി search ചെയ്തു നോക്കാം)👍
എനിക്ക് കുഞ്ഞ് ഉണ്ടായി അവൾക്കു മൂന്ന് മാസമായപ്പോൽ ആണ് ഞാൻ hus വീട്ടുലോട്ടു വന്നത്, കുഞ്ഞിന് bottle ഫീഡ് ആയിരുന്നു, രാത്രി യിൽ ഇടവിട്ടു മൂന്ന് മണിക്കൂർ കൂടുമ്പോൾ പാൽ കൊടുക്കണം, so ഞാൻ രാവിലെ ഒരു 9.30ഒക്കെ ആകുമ്പോഴേ എഴുനേകത്തൊള്ളൂ, ഇതിനു hus ന്റെ veetil ഒരിക്കൽ അത്ര രസകരമല്ലാത്ത രീതിയിൽ ഇതിനെ കുറിച്ച് ഒരു സംസാരം ഉണ്ടായി ( ഞങ്ങൾ uae settled ആണ്, delivery കു നാട്ടിൽ വന്നതാ, hus തിരികെ പോയിരുന്നു ) അങ്ങനെ ഒരു സംസാരം ഉണ്ടയപ്പോൾ ഞാൻ mil and fil നോട് എങ്കിൽ എന്റെ കുഞ്ഞിനെ അങ്ങ് തന്നേക്കാം, രാത്രി നിങ്ങൾ എഴുനേറ്റു അവൾക്കു ഫീഡ് ചെയ്തോ എന്ന്,,, പിന്നെ ഇതിനെ പറ്റി ഒരു സംസാരമോ മുറുമുറുപ്പോ ഉണ്ടായിട്ടില്ല. .
@shahinam2387 അല്ലാതെ പിന്നെ, നമ്മുക്ക് ഉറക്കമൊട്ടും ശരി അകത്തുമില്ല, ആകെ കുടി പ്രാന്ത് പിടിച്ചു ഇരിക്കുമായിരിക്കും.. അപ്പഴാ ഇവരുടെ ഒക്കെ ഒരു പരാതി പറച്ചിൽ
ഇത് ഒരു കഥ ആയിരുന്നു എങ്കിലും, നിറത്തിന്റെ പേരിൽ ഞാൻ ഇത് പോലെ ഉള്ള അവസ്ഥ യിൽ ജീവിച്ചു കൊണ്ട് ഇരിക്കാ 😢കുഞ്ഞുങ്ങൾ കറുത്തത് ആവരുത് എന്ന് പറഞ്ഞില്ലെങ്കിലും അന്റെ അമ്മായിഅമ്മ പലതരത്തിൽ എന്റെ നിറത്തെ എന്നെ വേദനിക്കുന്ന തരത്തിൽ പറഞ്ഞു മുറിവേൽപ്പുച്ചിട്ടുണ്ട് 😒
Keerthana Chechi❤️🫂😍So beautifully played the role ❤️Lots of Love❤️❤️😘😘😘😘 Can relate to this not married but the way others see a dark skin girl is so heartful
എന്റെ പൊന്നോ സ്വിച്ച് ഇട്ടപോലെ അല്ലെ last അമ്മായിയമ്മ nannakkunnathu 🤣🤣🤣🤣അത് കാണുമ്പോലെ അറിയാം ആക്ടിങ് ആണെന്ന് സ്വന്തം വീട്ടിൽ നിക്കുവാണേൽ അമ്മയ്ക്കും,കുഞ്ഞിനും കൊറച്ചു സ്വസ്ഥത കിട്ടും അല്ലേൽ വീണ്ടും പഴയ സ്വഭാവം ആയിട്ട് അമ്മായിഅമ്മ ഉപദ്രവം തുടങ്ങും
Chila reels il abipraya vyathyasam undenkilum abhinayathil polichu all the best nalloru bavi ashamsikunnu malayala cinima yil oru stanam pidikkan kazhiyatte daivam anugrahikatte
Fabulous and heart touching message, and is confined into a short duration. The അമ്മായി അമ്മ was so cruel, and she has done her part so well until the last moment. Fantastic theme. This really happens in some families! This message would be a great lesson to such അമ്മായി അമ്മമാർ. Chears, well executed and keep rocking!👍👏👏👏
Njanum കുറെ കേട്ടിട്ടുണ്ട്,സൗന്ദര്യം ഇല്ല,നിറം ഇല്ല...എൻ്റെ കുടുംബത്തിലെ ഇതുപോലെ karuthavar ഇല്ല..എന്ത്നു കരിംകുരങ്ങ് എന്ന് വരെ വിളിച്ചിട്ടുണ്ട്..എന്തോ വഴക് ഉണ്ടായപോ...പിന്നെ ഞാൻ ഇതൊന്നും കേട്ട് നിൽക്കാറില്ല..ആദ്യം ഒക്കെ മിണ്ടന്ദ് നിന്നിട്ടുണ്ട്.ഇപ്പൊ നല്ലോണം തിരിച്ചു പറയും.
ലോകത്തു മനുഷ്യർ ഇരുണ്ടിട്ടും, വെളുത്തിട്ടും ഒക്കെ തന്നെയല്ലേ 😊... ശരീരത്തിലെ മെലാനിന്റെ ഏറ്റക്കുറച്ചിൽ കൊണ്ടാണെന്നു വിവരം ഉള്ളവർക്ക് അറിയാം... ഈ വെളുപ്പ് പ്രേമികൾ അപ്പോൾ എന്തിനാണ് aged ആകുമ്പോൾ തലമുടി ഡൈ ചെയ്യുന്നത് 😌... വെളുപ്പ് നിറം മാത്രം ഇഷ്ടമുള്ളവർ തലമുടി ഡൈ ചെയ്യരുത് ട്ടോ 😂😂😂
ക്ലൈമാക്സ് അൽപ്പം മാറ്റം വരുത്തായിരുന്നു. മകൾ കൂടെ കൊണ്ടുപോകില്ല എന്ന് അറിഞ്ഞ ഉടനെ തന്നെ അമ്മായിഅമ്മയുടെ മനസ് മാറിയോ. അതു വെറും അഭിനയമാണെന്ന് ആ കുഞ്ഞിന് പോലും മനസിലാകും
@@Hyla525 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, കറുപ്പിന് എന്താ കുഴപ്പം എന്നൊക്കെ പറഞ്ഞു വാദിച്ചാലും 99% ആളുകളുടെയും ഉള്ളിൽ വെളുപ്പ് നിറത്തോട് ഒരു പ്രത്യേക മമത ഉണ്ട് എന്നതാണ് സത്യം. എന്റെ കുടുംബത്തിലും കറുപ്പും വെളുപ്പും ഇരുനിറവും ഉള്ള ആളുകൾ ഉണ്ട്. അതിൽ നിന്ന് എന്റെ കാഴ്ച്ചക്ക് മനസ്സിലായ കാര്യം ആണ് features നല്ലത് ആണെങ്കിൽ കറുപ്പും വെളുപ്പും ഒന്നും ഒരു പ്രശ്നമല്ല. വെളുത്ത ആളുകൾക്ക് മുഖത്തിന് കരുവാളിപ്പ് വരുമ്പോ ഒരുപാട് വിഷമം ആണ്. കറുപ്പിന് ആ പ്രശ്നം ഇല്ല. ആകെയുള്ള സ്വഭാവം, പെരുമാറ്റം, പിന്നെ കണ്ണും മൂക്കും പുരികവും ചുണ്ടും അങ്ങനെ എല്ലാം നല്ലത് ആണെങ്കിൽ നിറം മാറി നിൽക്കും... നല്ല നിറം ഉണ്ടെങ്കിലും ഒന്നൂടെ നോക്കാൻ തോന്നാത്ത എത്രയോ മുഖങ്ങൾ ഉണ്ട്...
@@Hyla525 "കറുപ്പിന് എന്താ കുഴപ്പം" എന്നൊക്കെ ചോദിച്ചാലും പറഞ്ഞാലും എല്ലാവർക്കും വെളുപ്പിനോട് ഒരു പ്രത്യേക മമത ഉണ്ട് എന്നത് ആണ് സത്യം. പക്ഷേ എന്റെ അഭിപ്രായത്തിൽ features നല്ലത് ആണെങ്കിൽ കറുപ്പോ വെളുപ്പോ ഒന്നും പ്രശ്നം അല്ല. Features കൊള്ളില്ല എങ്കിൽ എത്ര വെളുത്തിരുന്നിട്ടും കാര്യമില്ല. ഈ തൊലിപ്പുറമെ ഉള്ള സൗന്ദര്യത്തെക്കാൾ പ്രാധാന്യം സ്വഭാവത്തിന് ഉണ്ട്. കറുപ്പ് ആയാലും വെളുപ്പ് ആയാലും സ്വഭാവം നന്നല്ല എങ്കിൽ ആർക്കും ഇഷ്ടം ആകില്ല.
"കറുപ്പിന് എന്താ കുഴപ്പം" എന്നൊക്കെ ചോദിച്ചാലും പറഞ്ഞാലും എല്ലാവർക്കും വെളുപ്പിനോട് ഒരു പ്രത്യേക മമത ഉണ്ട് എന്നത് ആണ് സത്യം. പക്ഷേ എന്റെ അഭിപ്രായത്തിൽ features നല്ലത് ആണെങ്കിൽ കറുപ്പോ വെളുപ്പോ ഒന്നും പ്രശ്നം അല്ല. Features കൊള്ളില്ല എങ്കിൽ എത്ര വെളുത്തിരുന്നിട്ടും കാര്യമില്ല. ഈ തൊലിപ്പുറമെ ഉള്ള സൗന്ദര്യത്തെക്കാൾ പ്രാധാന്യം സ്വഭാവത്തിന് ഉണ്ട്. കറുപ്പ് ആയാലും വെളുപ്പ് ആയാലും സ്വഭാവം നന്നല്ല എങ്കിൽ ആർക്കും ഇഷ്ടം ആകില്ല.
എന്റെ മകൾ നിറം കുറവ് ആയിരുന്നു എന്റെ അമ്മായിഅമ്മ എന്റെ മോൾ കൈയിൽ നിന്ന് പോകാൻ ഞാൻ പാടുപെടുമെന്ന് അതും മോൾക്ക് 3 മാസം ആയപ്പോൾ പക്ഷേ അവർ ഇന്ന് ജീവിച്ചിരിപ്പില്ല എന്റെ മോൾക്ക് ഇപ്പോൾ11 വയസ്സ്
നിറത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്ന ഓരോ അമ്മായി അമ്മയും ഇത് കാണണം. കീർത്തിന ചേച്ചി സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰
Keerthana adipoli aay chythuuu.iniyum avasarangal kittateee🎉
ഇതിൽ അതിശയോക്തി ഒന്നും തന്നെ ഇല്ല.
നിറം കുറവൊന്നും സൗന്ദര്യം കുറവെന്നും ഒരു പൊടികുഞ്ഞിന്റെ മുഖത്തുനോക്കിപറഞ്ഞ ഒരു അമ്മായിഅമ്മയും നാത്തൂന്മാരും എനിക്ക് ഉണ്ടായിരുന്നു.
അവർക്കു മാപ്പുകൊടുക്കാൻ എന്റെ മനസ്സ് ഒരിക്കലും പാകപ്പെടുന്നുമില്ല. 34 വർഷങ്ങൾക്കു ശേഷവും
Njanum ath anubhavikkunnu
അതാണ് ജീവിതവും കഥയും തമ്മിലുള്ള വ്യത്യാസം 💞💞
Job illathavalkkum vilayilla,sreedhanum kurajalum Kuzhappam,I am experiencing.
@@sainapr2873 ഇനി പാകപെടുത്തേണ്ടതുമില്ല ☺️
Nanum ith anubavichada ..
Varshangalkippuram ellarodum puchamathr
മരുമകൾ അത്ര എളുപ്പത്തിൽ എല്ലാം മറന്നു മാപ്പ് കൊടുക്കാൻ പാടില്ലായിരുന്നു.
അഭിനേതാക്കൾ എല്ലാവരും സൂപ്പർ.
അമ്മായി അമ്മ (ഗീത )
very very സൂപ്പർ 👌❤️
അതെ. മകൾ കൂടെ കൊണ്ടുപോകില്ല എന്ന് മനസിലായതുകൊണ്ട് മാപ്പ് ചോദിച്ചതുപോലെ.
Marumakale body abuse onnum cheyaathond ok, verbal abusenu namuk 1 warning pole ithu ok aanu..
ജയറാം ചേട്ടനെ കണ്ടത് കൊണ്ട് വന്നവർ ഉണ്ടൊ😄
Jayram illallo
@@Dadsgirl1111കണ്ണ് കാണുന്നില്ലെ
Filim actor jayaramettan allaa..skj talks le jayaram chettan aaanu😁
ഞാൻ... ആൾ അതിൽ നിന്നും മാറിയോ
Yes
സൗന്ദര്യം എന്നു പറയുന്നത് നിറത്തിൽ അല്ലെന്ന് തെളിയിച്ച ഒരു കാലം ഉണ്ടാരുന്നു പണ്ട്. Black & white movies tv യിൽ ഇന്നത്തെ തലമുറ കണ്ടിട്ടുള്ളത് അതിൽ അഭിനയിച്ചവരുടെ നിറത്തിന്റെ പേരിൽ അല്ല , അഭിനയിച്ചവരുടെ കഴിവിന്റെ പേരിൽ ആണ് .ഇപ്പോഴും പലർക്കും പലരുടെയും അന്നത്തെ നിറം എന്തെന്ന് പോലും അറിയില്ല.എല്ലാരിലും ഒരു നിറം ഉണ്ട് ചോരയുടെ നിറം , അതുപോലെ ആണ് വെളുപ്പിന്റെ കാര്യത്തിലും നമ്മളിൽ പലരിലും കുത്തി വെച്ചിട്ടുള്ള നിറത്തിന്റെ പേരിലുള്ള ഈ അവഗണന അതിൽ നിന്ന് ഒരു മോചനം അതാണ് അനിവാര്യം.ഒന്നോർക്കുക വെളുപ്പിനെ പുകഴ്ത്തുന്നവർ ഓർക്കുക അതൊരു രോഗം ആണെന്ന് .ഇരുണ്ട നിറം തന്നെയാണ് ഏറ്റവും മനോഹരം അവിടെ രോഗത്തിന് പെട്ടെന്നൊന്നും നമ്മളെ തളർത്താനും കഴിയില്ല.മാത്രമല്ല ഇന്ന് മാർക്കറ്റിൽ സൗന്ദര്യവർധക ഉത്പന്നങ്ങളിൽ പലതും വെളുത്തവരെന്ന് പറയുന്നവരുടെ കൈയിൽ ഈ പറയുന്ന കറുപ്പ് നിറങ്ങൾ ചാലിച്ച കണ്മഷി, eye liner ,മസ്കാര , പൊട്ട്, eyebrow pencil, കറുത്ത കുപ്പിവള, കറുപ്പ് നിറത്തിലുള്ള നെയിൽ പോളിഷ്, കറുപ്പ് നിറത്തിലുള്ള dress അങ്ങനെ എന്തൊക്കെ ഉണ്ട് .ആ വെളുത്തവർക്ക് ഒക്കെ ഈ കറുപ്പിനെ ആശ്രയിക്കാതെ ഒന്നു പുറത്ത് നടക്കാൻ പറ്റുമോ ...... രാത്രിയേക്കൾ സുന്ദരി പകൽ ആണെന്ന് ആർക്കെങ്കിലും വാദിക്കാൻ കഴിയുമോ ...ഇല്ല കാരണം പകലിന്റെ തീവ്രമായ വെളിച്ചം സൂര്യനിൽ നിന്ന് വരുന്ന ചൂട് ഇതൊക്കെ വെളുത്തവരെ ആയിരിക്കും ഏറ്റവും ബാധിക്കുന്നത്.എന്നാൽ രാത്രി അതിന്റെ സൗന്ദര്യം നമുക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല .അവിടെയും വെളുപ്പിനും കറുപ്പിനെ പോലെ തന്നെ importance ഉണ്ട് .കാരണം കറുപ്പിനെ സുന്ദരം ആക്കുന്നത് വെളുപ്പ് നിറത്തിൽ നമ്മൾ കാണുന്ന ചന്ദ്രനും നക്ഷത്രങ്ങളുമാണ് . ആരെയും കുറ്റം പറഞ്ഞത് അല്ല , നമ്മുടെ കണ്ണു തന്നെ കറുപ്പും വെളുപ്പും പരസ്പര പൂരകങ്ങൾ ആണെന്ന് തെളിയിച്ചിരിക്കുന്നു.അതുപോലെ നമ്മൾ കാണുന്ന റോഡ് അവിടെയും കറുപ്പിൽ വെളുത്ത വരകൾ നമ്മുടെ കണ്ണിനെ ആകർഷിക്കുന്നു .ഒന്നു മറ്റൊന്നിനേക്കാൾ മുകളിൽ അല്ല രണ്ടും ഒന്നാണ് .ഒരാൾ ഇല്ലെങ്കിൽ മറ്റൊരാൾക്ക് നിലനിൽപ്പില്ല എന്നർത്ഥം
🙌🙌🙌
🎉❤
👏👏
Velup rogam ano😂. Enthoru asooya annu. Ninak oke niram undengil ne karupine rogam ennu vilichine entha athu sheri ano?.
@SravyasreeMannadiyar മെലാനിൻ വലിയ സാന്ദ്രതയുള്ള ഇരുണ്ട ചർമ്മം ആൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമ്മ കാൻസറുകളിൽ നിന്നും സംരക്ഷിക്കുന്നു; ഇരുണ്ട ചർമ്മമുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇളം ചർമ്മമുള്ള ആളുകൾക്ക് ചർമ്മ കാൻസർ മൂലം മരിക്കാനുള്ള സാധ്യത പതിന്മടങ്ങ് കൂടുതലാണ്, ( ഇത് ഞാൻ സ്വയം പറയുന്നത് അല്ല ഗൂഗിളിൽ പറഞ്ഞ കാര്യങ്ങൾ ആണ് അത് copy ചെയ്തു ഇട്ടു എന്നെ ഒള്ളു സംശയം ഉണ്ടെങ്കിൽ ഗൂഗിൾ പോയി search ചെയ്തു നോക്കാം)👍
SKJ talks teams ആണല്ലോ...കൂടെ കീർത്തനയും അമൃതനായരുടെ അമ്മയും...💕💕👍👍
എനിക്ക് കുഞ്ഞ് ഉണ്ടായി അവൾക്കു മൂന്ന് മാസമായപ്പോൽ ആണ് ഞാൻ hus വീട്ടുലോട്ടു വന്നത്, കുഞ്ഞിന് bottle ഫീഡ് ആയിരുന്നു, രാത്രി യിൽ ഇടവിട്ടു മൂന്ന് മണിക്കൂർ കൂടുമ്പോൾ പാൽ കൊടുക്കണം, so ഞാൻ രാവിലെ ഒരു 9.30ഒക്കെ ആകുമ്പോഴേ എഴുനേകത്തൊള്ളൂ, ഇതിനു hus ന്റെ veetil ഒരിക്കൽ അത്ര രസകരമല്ലാത്ത രീതിയിൽ ഇതിനെ കുറിച്ച് ഒരു സംസാരം ഉണ്ടായി ( ഞങ്ങൾ uae settled ആണ്, delivery കു നാട്ടിൽ വന്നതാ, hus തിരികെ പോയിരുന്നു ) അങ്ങനെ ഒരു സംസാരം ഉണ്ടയപ്പോൾ ഞാൻ mil and fil നോട് എങ്കിൽ എന്റെ കുഞ്ഞിനെ അങ്ങ് തന്നേക്കാം, രാത്രി നിങ്ങൾ എഴുനേറ്റു അവൾക്കു ഫീഡ് ചെയ്തോ എന്ന്,,, പിന്നെ ഇതിനെ പറ്റി ഒരു സംസാരമോ മുറുമുറുപ്പോ ഉണ്ടായിട്ടില്ല. .
Nalla dhairyam..❤️
@shahinam2387 അല്ലാതെ പിന്നെ, നമ്മുക്ക് ഉറക്കമൊട്ടും ശരി അകത്തുമില്ല, ആകെ കുടി പ്രാന്ത് പിടിച്ചു ഇരിക്കുമായിരിക്കും.. അപ്പഴാ ഇവരുടെ ഒക്കെ ഒരു പരാതി പറച്ചിൽ
@@shahinam2387:സത്യം.
എനിക്കും എന്തെല്ലോ പറയണം എന്നുണ്ട്. പുറത്തു വരുന്നില്ല. .ഒരു തള്ള ഉണ്ട് അവിടെ സഹിക്കാൻ പറ്റില്ല അതിനെ.
Adhenne aanu vendathu.. spotil marupadi koduthekanam
but a supportive husband like him are rare ......💔
ഇത് ഒരു കഥ ആയിരുന്നു എങ്കിലും, നിറത്തിന്റെ പേരിൽ ഞാൻ ഇത് പോലെ ഉള്ള അവസ്ഥ യിൽ ജീവിച്ചു കൊണ്ട് ഇരിക്കാ 😢കുഞ്ഞുങ്ങൾ കറുത്തത് ആവരുത് എന്ന് പറഞ്ഞില്ലെങ്കിലും അന്റെ അമ്മായിഅമ്മ പലതരത്തിൽ എന്റെ നിറത്തെ എന്നെ വേദനിക്കുന്ന തരത്തിൽ പറഞ്ഞു മുറിവേൽപ്പുച്ചിട്ടുണ്ട് 😒
😢😢
🥹😔
😢
Ennyum
സാരല്ല sister one day എല്ലാം ശെരിയാവും 😊dont feel ok👍
SKJ Talks Jayaram ♥️
Even revathy also from SKJ
Yaa I thought and saw channel then understood that it is not skj
Yes njanum kanalund
@@Shortsss0.1 who’s revathy
സപ്പോർട്ട് നിൽക്കാൻ ഭർത്താവും അച്ഛനും ഉണ്ടല്ലോ🎉🎉🎉❤❤
അമ്മായിയമ്മ അടിപൊളി അഭിനയം. എല്ലാവരും സൂപ്പർ ആയിട്ടുണ്ട്
Happy to be a small part of this short film 🥰 Thank u to the whole team 😍 keep watching & do support guys
Revu❤️❤️❤️
@shahiraastalks 😍
Acting അടിപൊളി ആണ്.. Skj യിൽ പൊളി ആയിരുന്നു @@revathybalan4981
Hi❤
@@Siyaansh-f4t ☺️
Keerthana Chechi❤️🫂😍So beautifully played the role ❤️Lots of Love❤️❤️😘😘😘😘 Can relate to this not married but the way others see a dark skin girl is so heartful
You mean 'hurtful'
പച്ചപരമർത്തയായ സത്യം… ഞാൻ അനുഭവിച്ചത് … annu എനിക്ക് പ്രതികരിക്കാൻ അറിയില്ലായിരുന്നു.. ഇന്ന് ഓരോന്നും എണ്ണിയെണ്ണി അവരോട് ചോദിക്കുന്ന ഞാൻ 😎
😊
കർമ്മ
❤😂
Janum
Pinnallah
കീർത്തനയെ കണ്ടത് കൊണ്ട് വന്നത് ❤❤❤
എന്റെ പൊന്നോ സ്വിച്ച് ഇട്ടപോലെ അല്ലെ last അമ്മായിയമ്മ nannakkunnathu 🤣🤣🤣🤣അത് കാണുമ്പോലെ അറിയാം ആക്ടിങ് ആണെന്ന് സ്വന്തം വീട്ടിൽ നിക്കുവാണേൽ അമ്മയ്ക്കും,കുഞ്ഞിനും കൊറച്ചു സ്വസ്ഥത കിട്ടും അല്ലേൽ വീണ്ടും പഴയ സ്വഭാവം ആയിട്ട് അമ്മായിഅമ്മ ഉപദ്രവം തുടങ്ങും
Same content vech ഒരുപാട് തവണ ആയി ഷോർട് video വരുന്നു. Mother in law ആയി വരുന്നത് same character ഉം.
Keerthana super 👌👌👌
ഈ കുട്ടി ഇൻസ്റ്റാഗ്രാമിൽ വൈറൽ അല്ലെ നന്നായി അഭിനയിച്ചിട്ടുണ്ട് 👌👌👌
thanq ❤
Keerthana Revathy Jayaram ♥️
😍❤️
This short film powerfully sheds light on the painful realities of racism
It wise always to correct mistakes and to recieve that correction.
SKJ teamsne kandathil othiri santhosham❤❤
☺️ tnx
Kurenalay SKJyil kanathathukond enthyennu ortharnnu Thirichu vannathil santhosham🥰🥰
@@janiyathomas5685 😍🥰 tnku
Chila reels il abipraya vyathyasam undenkilum abhinayathil polichu all the best nalloru bavi ashamsikunnu malayala cinima yil oru stanam pidikkan kazhiyatte daivam anugrahikatte
Super. Congratulations to the entire team ❤❤❤
Tnx ❤️
നല്ല അച്ഛൻ, നല്ല ഭർത്താവ്,,.. ❤❤
Fabulous and heart touching message, and is confined into a short duration. The അമ്മായി അമ്മ was so cruel, and she has done her part so well until the last moment. Fantastic theme. This really happens in some families! This message would be a great lesson to such അമ്മായി അമ്മമാർ.
Chears, well executed and keep rocking!👍👏👏👏
Superb Keerthana nice acting ❤
Super... best wishes for a successful journey
Fab!! ❤ Revusey!!! Please do more and remain, no matter what! So happy to see you back, performing more graciously than ever!
Thank u 😍❤️
Nice concept and well portrayed ❤
Njanum കുറെ കേട്ടിട്ടുണ്ട്,സൗന്ദര്യം ഇല്ല,നിറം ഇല്ല...എൻ്റെ കുടുംബത്തിലെ ഇതുപോലെ karuthavar ഇല്ല..എന്ത്നു കരിംകുരങ്ങ് എന്ന് വരെ വിളിച്ചിട്ടുണ്ട്..എന്തോ വഴക് ഉണ്ടായപോ...പിന്നെ ഞാൻ ഇതൊന്നും കേട്ട് നിൽക്കാറില്ല..ആദ്യം ഒക്കെ മിണ്ടന്ദ് നിന്നിട്ടുണ്ട്.ഇപ്പൊ നല്ലോണം തിരിച്ചു പറയും.
Njn അനുഭവിച്ചത് body shaming ann
Super short film❤
ലോകത്തു മനുഷ്യർ ഇരുണ്ടിട്ടും, വെളുത്തിട്ടും ഒക്കെ തന്നെയല്ലേ 😊... ശരീരത്തിലെ മെലാനിന്റെ ഏറ്റക്കുറച്ചിൽ കൊണ്ടാണെന്നു വിവരം ഉള്ളവർക്ക് അറിയാം... ഈ വെളുപ്പ് പ്രേമികൾ അപ്പോൾ എന്തിനാണ് aged ആകുമ്പോൾ തലമുടി ഡൈ ചെയ്യുന്നത് 😌... വെളുപ്പ് നിറം മാത്രം ഇഷ്ടമുള്ളവർ തലമുടി ഡൈ ചെയ്യരുത് ട്ടോ 😂😂😂
ക്ലൈമാക്സ് അൽപ്പം മാറ്റം വരുത്തായിരുന്നു. മകൾ കൂടെ കൊണ്ടുപോകില്ല എന്ന് അറിഞ്ഞ ഉടനെ തന്നെ അമ്മായിഅമ്മയുടെ മനസ് മാറിയോ. അതു വെറും അഭിനയമാണെന്ന് ആ കുഞ്ഞിന് പോലും മനസിലാകും
It would be nice to have English subtitles as well. Good message
Keerthana👏👏👏
The way Keerthana acted ❤️
Super video
Jayaramettaaa❤❤❤
Keerthana chechi🩵♥️🥰
Jayaram cheta ❤🔥
Onnum parayan illa😢
Nicee👍🏽
മരുമകൾക്ക് ബിഗ് സല്യൂട്ട്👍👍
Half Girlfriend ❤🔥
Keerthana 👍 and SKJ Jayaram👍
Enik keerthanaye orupad ishtatto❤nalla kocha.. 🫂
Enikkum😊❤
Keerthana nannayi cheythu. Reels kandappazhpnnum itra nannayi cheyyumnn karuthiyilla. Jayaram chettanum bakki ellarum super aarunnu ❤
Excellent great message touching too. Jayaram mon and others acted well. Best wishes May God bless all
Keerthana❤️❤️❤️❤️❤️😘😘😘
Super story ❤❤
Excellent👏🏻👏🏻
Superrr script nd acting💯
Jayaram chettan namudy fan annu❤️❤️❤️keerthana namudy chunkzz❤️❤️
Skj Talks Jayram & Revu 🎉❤
Thank u 😍❤️
തിരിച്ചറിവ് 👍❤️👌
എല്ലാവരും സൂപ്പർ u keerthana ❤❤❤
കറുപ്പ് ആണെങ്കിലും ആ കുട്ടിയെ കാണാൻ എന്താ ഒരു ഭംഗി... നല്ല features... Features നല്ലത് ആണെങ്കിൽ നിറത്തിന് റോൾ ഇല്ല....
Featuresഉം നിറവുമില്ലെങ്കിലെന്താ ...ജീവിക്കണ്ടേ
കറുപ്പ് ആണെങ്കിലും😂😂😂അടിപൊളി statement
@@Hyla525 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, കറുപ്പിന് എന്താ കുഴപ്പം എന്നൊക്കെ പറഞ്ഞു വാദിച്ചാലും 99% ആളുകളുടെയും ഉള്ളിൽ വെളുപ്പ് നിറത്തോട് ഒരു പ്രത്യേക മമത ഉണ്ട് എന്നതാണ് സത്യം. എന്റെ കുടുംബത്തിലും കറുപ്പും വെളുപ്പും ഇരുനിറവും ഉള്ള ആളുകൾ ഉണ്ട്. അതിൽ നിന്ന് എന്റെ കാഴ്ച്ചക്ക് മനസ്സിലായ കാര്യം ആണ് features നല്ലത് ആണെങ്കിൽ കറുപ്പും വെളുപ്പും ഒന്നും ഒരു പ്രശ്നമല്ല. വെളുത്ത ആളുകൾക്ക് മുഖത്തിന് കരുവാളിപ്പ് വരുമ്പോ ഒരുപാട് വിഷമം ആണ്. കറുപ്പിന് ആ പ്രശ്നം ഇല്ല. ആകെയുള്ള സ്വഭാവം, പെരുമാറ്റം, പിന്നെ കണ്ണും മൂക്കും പുരികവും ചുണ്ടും അങ്ങനെ എല്ലാം നല്ലത് ആണെങ്കിൽ നിറം മാറി നിൽക്കും... നല്ല നിറം ഉണ്ടെങ്കിലും ഒന്നൂടെ നോക്കാൻ തോന്നാത്ത എത്രയോ മുഖങ്ങൾ ഉണ്ട്...
@@Hyla525 "കറുപ്പിന് എന്താ കുഴപ്പം" എന്നൊക്കെ ചോദിച്ചാലും പറഞ്ഞാലും എല്ലാവർക്കും വെളുപ്പിനോട് ഒരു പ്രത്യേക മമത ഉണ്ട് എന്നത് ആണ് സത്യം.
പക്ഷേ എന്റെ അഭിപ്രായത്തിൽ features നല്ലത് ആണെങ്കിൽ കറുപ്പോ വെളുപ്പോ ഒന്നും പ്രശ്നം അല്ല. Features കൊള്ളില്ല എങ്കിൽ എത്ര വെളുത്തിരുന്നിട്ടും കാര്യമില്ല. ഈ തൊലിപ്പുറമെ ഉള്ള സൗന്ദര്യത്തെക്കാൾ പ്രാധാന്യം സ്വഭാവത്തിന് ഉണ്ട്. കറുപ്പ് ആയാലും വെളുപ്പ് ആയാലും സ്വഭാവം നന്നല്ല എങ്കിൽ ആർക്കും ഇഷ്ടം ആകില്ല.
"കറുപ്പിന് എന്താ കുഴപ്പം" എന്നൊക്കെ ചോദിച്ചാലും പറഞ്ഞാലും എല്ലാവർക്കും വെളുപ്പിനോട് ഒരു പ്രത്യേക മമത ഉണ്ട് എന്നത് ആണ് സത്യം.
പക്ഷേ എന്റെ അഭിപ്രായത്തിൽ features നല്ലത് ആണെങ്കിൽ കറുപ്പോ വെളുപ്പോ ഒന്നും പ്രശ്നം അല്ല. Features കൊള്ളില്ല എങ്കിൽ എത്ര വെളുത്തിരുന്നിട്ടും കാര്യമില്ല. ഈ തൊലിപ്പുറമെ ഉള്ള സൗന്ദര്യത്തെക്കാൾ പ്രാധാന്യം സ്വഭാവത്തിന് ഉണ്ട്. കറുപ്പ് ആയാലും വെളുപ്പ് ആയാലും സ്വഭാവം നന്നല്ല എങ്കിൽ ആർക്കും ഇഷ്ടം ആകില്ല.
As mentioned in the caption cliche but not cliche❤
🥰🥰supr daaa kollam❤️❤️
Amirtha chechiyude amma alle eth..super acting❤
Skj teamsne kand vannavar♥️
😍❤️
Jayaram &Revathy ❤😊Skj talks 💝💞
@@sajnaa6793 🥰😍
@@revathybalan4981revathy chechii........ Sugano
അമൃതയുടെ അമ്മ നല്ല അഭിനയം, good
Excellent acting keerthana❤
Everyone love fair skin until it comes to vitiligo
Super story
Poliii abinayammm❤❤
Tnx ☺️
Super dear keerthana 🥰🥰🥰
super super enikk othiri ishtappettu 🫂🫂
കറുത്താലും നല്ല ഭംഗി ഉണ്ട് അവളെ കാണാൻ ❤️😊
Athentha karuthalum
കറുത്താലും ???
Jayaram 👍🏻👌🏻
Very nice 👍
Inganokke parayunna kettt innathe kalathu arelum okke avde pinnem nikkvo anneram thanne goodbye paraynm ammayiammaod😂
Nice one ❤❤
Ith chempaneerpoov serial house alle 🤔
Skj family member okke ingot vano 😂😂
🥰
Keerthana supper ❤
Super ❤
എന്നാലും നാത്തൂൻ കൊണ്ടുവന്ന സാധനങ്ങൾ മേടിക്കാഞ്ഞത് ശെരിയായില്ല.
😄
സജി പാലമേൽ ❤️❤️❤️❤️
Super jayaram very super
എല്ലാവരും സൂപ്പർ അഭിനയം
Tnx 😊
Njanum karurhittan ith kandappol ente jeevitham thanneyan ithiloode njan kandath oru mattavum illa
കല്യാണം kazhichappo കണ്ടില്ലേ പെണ്ണ് karuthathaanennu
@3:24 👍
Keerthana chechi super🥰🥰
എനിക്കും. ഉണ്ട് ഇതുപോലെ ഒന്ന് 🙆🏻♀️
ഇവിടെയും ഉണ്ട് ഇതുപോലെ ഒന്നു...
എന്റെ മകൾ നിറം കുറവ് ആയിരുന്നു എന്റെ അമ്മായിഅമ്മ എന്റെ മോൾ കൈയിൽ നിന്ന് പോകാൻ ഞാൻ പാടുപെടുമെന്ന് അതും മോൾക്ക് 3 മാസം ആയപ്പോൾ പക്ഷേ അവർ ഇന്ന് ജീവിച്ചിരിപ്പില്ല എന്റെ മോൾക്ക് ഇപ്പോൾ11 വയസ്സ്
Please add english subtitles
who r the actors/actresses
❤️❤️❤️❤️❤️good msg 😢😢😢😢😢
നല്ല സ്ക്രിപ്റ്റ് 🎉.❤
Chechi you look so beautiful 😍❤❤❤
അച്ചനും ഭർത്താവിനും ഒരേ പ്രായം ആണോ😂😂😂😂😂😂
തള്ള പിന്നെ നല്ല സുന്ദരി അല്ലേ
😂
SKJ Teams!!!!!🎉❤😊
🥰
Super.. Eganethe Kurachu ammayi ammammar undd Vrithikettta
രേവതി ❤
😍❤️