For Admissions in leading universities in India and Abroad Contact SMET (St Mary's Educational Trust) Admission Helpline : 9745000410, 8943000410 Website: smetinternational.com
സത്യം മോളും കുടുംബം മാത്രം അവരെ സ്വന്തം ആണ് എന്നാ വിചാരം 🤭 മോൻ പിന്നെ അപ്പുറത്തെ വീട്ടിൽ എങ്ങാനും ഉള്ളത് എന്നാ വിചാരം എന്നാലോ മോൻ അധ്വാനിക്കുന്ന ഒരു രൂപ വരെയും പിടിച്ചു വാങ്ങിക്കാൻ ഭയങ്കര മിടുക്ക് ആണ് താനും
നാത്തൂന്‍ വീട്ടിൽ വന്നു നില്‍ക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ സ്വന്തം ആവശ്യങ്ങൾക്ക് ചേട്ടനെ ബോധപൂർവം പറ്റിക്കുന്നത് ശരിയല്ല. സ്വന്തമായി ജോലി ചെയ്ത് വീട്ടാവശ്യങ്ങൾക്ക് കഴിയുന്ന പോലെ സഹായം ചെയ്താൽ ഒരു കുഴപ്പവുമില്ല. അവർക്കും ഒരു കുടുംബം ഉണ്ടെന്ന് ഓർക്കണം. പിന്നെ ആര്യയുടെ നിലപാടാണ് ശരി. 🎉🎉🎉
Ettan chrctr acting outstanding 🔥. His dailogue delivery , small actions and last crying scenes ultimate . Very natural acting . No extra expressions . Evrything is subtle. He scored it . 👏🏻👏🏻 🔥🔥🔥🔥🔥🔥🔥
Vdo സൂപ്പർ 👍👍👏👏❤️❤️സർജറിയുടെ കാര്യം പറഞ്ഞപ്പോഴേ തോന്നി കള്ളമാണെന്ന്..... കുഞ്ഞുങ്ങളെ മറ്റൊരാളെ ഏൽപ്പിക്കരുത് പ്രത്യേകിച്ച് അമ്മായിയമ്മയെ മകന്റെ കുഞ്ഞാണെങ്കിലും അവർ മരുമകളുടെ കുഞ്ഞ് എന്നേ കരുതു... അവർ അവരുടെ ശരീരസുഖം നോക്കും മകന്റെ കുഞ്ഞിനെ നോക്കാൻ വലിയ മടിയാണ് ചിലർക്ക്........
Nice message to all selfish moms and sister in laws . As everyone has mentioned below , very common in Indian households. If you do not want a fight in the house, the daughter in law needs to keep her mouth shut. If she opens her mouth to point these out, she and her family will become the worst people to have been brought in the family .Then there will not be any importance given to the daughter in law . Very common and cheap tactics used by MIL and SIL for many ages . But feel very ashamed to say it is Still prevalent in many households
Oh really if anyone speaks to the sister who does all this..the brother would also been thrown. Out of the house.. As if the sister does not know what she is doing...I raised my voice to my sister in law and I was thrown out of the house...what say?
നിങ്ങളുടെ ഓരോ വിഡിയോസും ഒന്നിനൊന്നു അടിപൊളി ആണ്. ഒരിക്കൽപോലും ഈ content ഇതിനുമുന്പേ ഇട്ടിട്ടുണ്ടല്ലോ എന്ന് തോന്നിപ്പിച്ചിട്ടില്ല. കുടുംബത്തിന് വേണ്ടി കറവപ്പശുക്കളാ കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. അവസാന ഭാഗം ശരിക്കും കണ്ണുനിറഞ്ഞുപോയി 😢
എന്റെ അനിയന്മാർ പെണ്ണ് കെട്ടാൻ ആവുന്നേ ഒള്ളൂ.. ഇപ്പഴേ എനിക്ക് പേടിയാ.., അവർക്ക് രണ്ടാൾക്കും എനിക്കും എന്റെ മക്കൾക്കും വേണ്ടി പൈസ ചെലവാക്കേണ്ടി വരരുതേ എന്ന്. പകരം എനിക്ക് അവരുടെ മക്കൾക്കും ഭാര്യക്കും എന്റെ ഉപ്പക്കും ഉമ്മക്കും വാങ്ങി കൊടുക്കുന്ന പോലെ വാങ്ങി കൊടുക്കാൻ കഴിയണേ എന്ന്. പിന്നെ അറിയാതെ പോലും അവരുടെ ഒന്നും ലൈഫിൽ കയറി ഇടപെടേണ്ടി വരരുതേ എന്നൊരു പ്രാർത്ഥനയും..
ഞാൻ എന്റെ സഹോദരങ്ങളെ അങ്ങോട്ട് ആണ് സഹായിക്കാറ് ..അതുകൊണ്ട് എനിക്ക് ഇതൊക്കെ കാണുമ്പോൾ വിഷമം വരുന്നു .നമ്മളെ പോലെ തന്നെ സഹോദരങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകും
ഞാനും ഒരു ചേട്ടന്റെ അനിയത്തി ആണ്.. അവന്ടെ കല്യാണം കഴിഞ്ഞേ പിന്നേ ഞാൻ എന്റെ വീട്ടിൽ പോയി നിന്നിട്ടിട്ടില്ല... അവരുടെ ലൈഫ് ൽ ഇടപെടാൻ പോകാരെ ഇല്ല.. കടം വാങ്ങും അവനോട് അതു തിരിച്ചു കൊടുക്കകയും ചെയ്യും.... 🥰
കുടുംബ ബന്ധങ്ങൾക്ക് ആരോഗ്യകരമായ അതിർവരമ്പ് ഉണ്ടായിരുന്നാൽ കുടുംബങ്ങൾക്ക് ഇടയിൽ പരസ്പര സ്നേഹവും, ആദരവും,അംഗീകാരവും നിലനിർത്താൻ കഴിയും എന്നാണ് എൻ്റെ വിശ്വാസം. SKJ talks all messages ,episodes,actors are exellent.Keep it up.Thank you all.😅😅
പലതും ഓർമ വന്നു. ഹസ്ബന്റിന്റെ അമ്മയും പെങ്ങളും കൂടി നടത്തിയ പല നാടകങ്ങൾ. ഒരുപരിധി കഴിഞ്ഞപ്പോൾ എന്റെ ഹസിന് തിരിച്ചറിവ് വന്നു. ഹസ്സിന്റെ ചേട്ടനെ ഇപ്പോഴും പെങ്ങൾ ദാരിദ്രം പറഞ്ഞ് പറ്റിക്കുന്നു. അതും നാത്തൂന്റെ ഹസ് ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. അയാളുടെ സാലറി തൊടില്ല. ഉപ്പ് തൊട്ട് കർപ്പൂരം വരെ ആങ്ങളമാർ മേടിച്ചുകൊടുക്കണം. ഇല്ലെങ്കിൽ അമ്മായിഅമ്മ പ്രശ്നം ഉണ്ടാക്കും. മകൾ പുതിയ വീട് വക്കുന്നതിന് മുൻപ് ഞങ്ങൾ വീട് വച്ചതിനു ആ വീടിന്റെ പാല് കാച്ചൽ ചടങ്ങിന് പോലും അവർ വന്നില്ല.. ഓർക്കുമ്പോൾ ഭ്രാന്തെടുക്കും 🤦♀️
I am Tamil, but understood every word. Thanks for such a beautiful video. Men do get exploited for financial benefits and many a times it's overlooked as responsibility.
This is my life... I never have a happy life in husbands house. She ruined my career also. Makes problems between me and my husband. After 4 years we changed to a new house. Now we are having a happy life.
@@SachiraFernando-s4f use phone recorder to capture her behaviour. And give this recorder to ur husband at a suitable time. He will change And realise the truth. Definitely. I use this idea
ഗൾഫിൽ ജോലിയുള്ള എന്റെ ഭർത്താവിന്റെ atm കാർഡ് പോലും പെങ്ങന്മാർ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു കല്യാണം കഴിഞ്ഞു 2 വർഷം വേണ്ടി വന്നു ഒരു തിരിച്ചറിവ് ഉണ്ടാക്കി കൊടുക്കാൻ. .എന്റെ ആങ്ങള കല്യാണം കഴിച്ചതിനു ശേഷം ഒരു പാക്കറ്റ് ബിസ്‌ക്കറ്റിന് പോലും ഞാൻ അവനോട് ആവശ്യപ്പെട്ടിട്ടില്ല ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടും ഇല്ല. ഒന്നും ചെയ്തു കൊടുക്കണ്ട എന്നല്ല എല്ലാത്തിനും ഒരു limit വേണം ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയാൻ ഉള്ള കപ്പാസിറ്റി വേണം
@@adhithyaathi9449 എന്നും അമ്മ യെ സമൂഹം വിശുദ്ധയാക്കും... എല്ലാ മാതാക്കളും ഒരുപോലെ അല്ല എന്ന് ബോധ്യം വന്നാലും സമൂഹം തിരുത്തില്ല.. അതാണ് ഇങ്ങനെ യുള്ള അമ്മമാരുടെ വളം... യഥാസ്തിക ചിന്തകതിയുള്ള ആളുകൾ അമ്മയെ വാനോളം വായ്ത്തും... ദൈവത്തോളം പുണ്യമുള്ള അമ്മമാരുണ്ട്. എന്നാൽ എല്ലാരും അങ്ങിനെയല്ല... മതത്തിന്റെ എല്ലാ ആചാരങ്ങളും അവർ മുറുകെ പിടിക്കും. But മതത്തിൽ പറയുന്ന നീതി അവർ എടുക്കില്ല.. ഭക്തി കാണിച്ചു അവർ സമൂഹത്തെ പറ്റിക്കും... ചിലമക്കൾ എന്നും ഇരകളാണ്..
Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. എനിക്ക് കൂടെപ്പിറപ്പായിട്ടു പെങ്ങൾമാർ ഇല്ലാത്തത് നന്നായിയെന്നാണ് എനിക്ക് തോന്നുന്നത് അഥവാ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഈ Shortfilm യിൽ കണ്ട അവസ്ഥയായിരിക്കും Bro എന്റെയും അവസ്ഥ. അതുകൊണ്ട് ചേട്ടായിയുടെ ഈ Shortfilm നമ്മുടെ Society യിൽ വാഴുന്ന പെങ്ങമാർക് ഒരു ബോധവൽക്കരണം ആയിരിക്കട്ടെ. നന്ദി നമസ്കാരം 🙏🏻🙏🏻.
നിങ്ങൾ പറഞ്ഞത് crct. അങ്ങനെ തോന്നിപോകും. Bt ഞാൻ നാല് ആങ്ങളമാരുടെ പെങ്ങൾ ആണ്. ഒരു രൂപ പോലും ഞാൻ അവരിൽ നിന്നും ചോദിക്കാറില്ല. ഞങ്ങൾ സാമ്പത്തിക ബുദ്ദിമുട്ട് ഉള്ളവരാണ്. എന്നാലും അവരെ ബുധിമുട്ടിക്കില്ല. അതിന് അവസരം ഉണ്ടാവരുത് എന്നാണ് പ്രാർത്ഥന
എല്ലാ പെങ്ങമ്മാരും ഇങ്ങനെ ആവണമെന്നില്ല ..ഞങ്ങൾ 4 പെങ്ങമ്മാരാണ് 1 ആങ്ങളക്ക് ... ഇതുവരെ ഞങ്ങൾ കാരണം ഒരു ബുദ്ദിമുട്ടും അവനോ അവന്റെ ഭാര്യക്കോ വന്നിട്ടില്ല ... സ്നേഹം കൊണ്ട് അവർ മനസ്സറിഞ്ഞു കുട്ടികൾക്ക് പിറന്നാൾ സമ്മാനം പോലെയൊക്കെ എന്തെങ്കിലും വേണ്ടി ചെലവാക്കിയിട്ടുണ്ടാകും എന്നല്ലാതെ അവന്റെ ഒരു രൂപ പോലും ഞങ്ങൾക്ക് വേണ്ടി ചെലവാക്കേണ്ടി വന്നിട്ടില്ല 😊 നട്ടെല്ലുള്ള അളിയന്മാർ ആണ് അവനുള്ളത് ❤
ഇതിൽ കമന്റ് ഇടുന്ന പല പെണ്ണുങ്ങളും ഇങ്ങനെ ആയിരിക്കും. But അത് അവർക്ക് മനസ്സിലാകില്ല. അവർ അവരുടെ husbandinte പെങ്ങൾ എന്താ ഇങ്ങനെ എന്ന് മാത്രം ചിന്തിക്കും. എല്ലാ പെണ്ണുങ്ങളും ഈ വീഡിയോ കണ്ട് സ്വയം ചിന്തിക്കുകയും സ്വഭാവത്തിൽ മാറ്റം വരുത്തുകയും മറ്റുള്ള സ്ത്രീകളിലേക്ക് share ചെയ്യുകയും ചെയ്യുക. ആങ്ങളമാരെ മുതലെടുക്കാത്ത പെങ്ങള്മാരാണെങ്കിൽ ആർക്കും ഇഷ്ടപ്പെടും. അങ്ങനെ തന്നെ കൂടുതൽ ഫാമിലി issues ഒഴിവാക്കാം
I have a sis in law like this. She lives in her own house with husband and 2 big children. The children are 18 and 17. Her husband doesnot work because he is Lazy (He is very fit and healthy). My sis in law works. She is dependent on my husband for each and everything. I didn't mind it before as me and my husband both were working. But, now I am on unpaid maternity leave. We are having a really hard time. My husband had to give her money and buy her a new smart phone last week. He is doing 2 jobs so he can support her family. He cant even spend time with our newborn. He knows this is not right. But, when his sister start to cry in front of him, he feels bad and help her.
ഞാൻ അനുഭവിച്ചതാ. ഇപ്പോഴും ഇതൊക്കെ തന്നെ 😢😢.എന്തെങ്കിലും പറഞ്ഞാൽ അവര് വരുന്നത് നമുക്ക് ഇഷ്ടം ഇല്ലാത്തതു കൊണ്ടാണ് എന്ന് പറഞ്ഞു ഉണ്ടാകും. പണി with ചീത്തപ്പേര് എനിക്കു 😂. But husband support എനിക്കുണ്ട്.
All the small brother and sister siblings I see everywhere around me my mind voice to the brother "bro you are born to sacrifice your life to your sister".
It hurts but it is the truth, where the married sisters or daughters do cheat and misuse them, there are many homes like this, but mostly it happens where the Fathers and Brothers lives abroad, Here the problem is daughter in law suffers a lot. Nice msg to all the selfish daughters and sisters out there🙏
This video exactly shows a very clear point “ even in this generation ladies do anything to please their husbands, they want to live nicely with their husband and kids even if it was to ditch their blood relations “
உங்கள் வீடியோக்கள் அனைத்தும் அருமை.. அதிலும் குறிப்பாக இந்த வீடியோ மிக மிக அருமையாக உள்ளது.. சில குடும்பங்களில் இந்த மாதிரி இப்போதும் நடந்து கொண்டுதான் இருக்கிறது அண்ணன்களின் பணத்தை மட்டும் பணமாக பார்ப்பது இல்லை. அண்ணன்கள் படும் கஷ்டம் அவர்களின் கண்ணுக்கு தெரிவதே இல்லை. இந்த வீடியோவில் அனைவரும் மிக அருமையாக நடித்து இருக்கிறார்கள் குறிப்பாக அண்ணன் வேடத்தில் நடித்திருப்பவர் அழகாக நடித்திருக்கிறார்.. குடும்பத்தை ஏமாற்றும் பல பெண்களுக்கு இந்த வீடியோ சமர்ப்பணம். இதை பார்த்தாவது சில பேர் திருந்த வேண்டும்.. thank you skj talks..love from tamilnadu..
Well said...I am experienced the same in my life....well presented....and it's a reality and the brothers will blindly trust sisters and their mother...and they are just exploiting....
Same situation was there in my husbands house...but there the sister in laws were better...parents were exploiting my husband and his brother...me and my come sister suffered a lot....very realistic incidents u choose...atleast this video can help few peoples to think and be saved from not being fooled by their own family. Once again good acting by all your casts.
Wrong statement.... I can understand that u meant atleast that should be done.... But that woman also is a person and needs importance... She shouldn't feel like she is only there to make food and raise their children....
I was so surprised why sister depending on brother's money though her husband is working in abroad. Its nothing wrong if a woman staying at her parents' house. But she should take responsibilities as a family member . If she does not like doing job outside house then she should support and help in household responsibilities.
@@homeimprovements9397 There is no rule that if a married woman does not do job (outside workplace) , then she should stay at in-law's . No married woman is burden to maternal home. But as a daughter or sister , she should take equal responsibilties in household chores just as daughter-in-law and sister-in-law are taking. No daughter or sister are outsider to her maternal house. There are married ladies who are not interested going out and work . They prefer to be housewife or homemaker - taking care house hold chores , cooking, taking care of the kids or parents or elders. Housewife or Home maker is also dignified work. Homemaker can be a single or a married or a parent irrespective of gender.
എൻറെ ഭർത്താവിൻറെ ഗതിയും ഇതുതന്നെ... ഒരു പെങ്ങൾ അല്ല....നാല് പെങ്ങമ്മാർ ആണ്... കുബുദ്ധി ഉള്ളവൾ ഒന്നാണ്... അവരുടെ ആവശ്യങ്ങൾ എല്ലാം നടന്നു പോകുന്നു.... എൻറെ ഭർത്താവിന് മാത്രം ഇതുവരെ ഒന്നുമില്ല... സ്വന്തമായിട്ട് ഒരു ബൈക്ക് പോലും...😭
Never depend on vrother for money when he is married it will cause great problems among family's cheating is acwrong deed never cheat your loved ones or anyone🎉 skj talks hatsoff
സഹോദരന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ അവരെ ബുദ്ധിമുട്ടിപ്പിക്കാൻ നിക്കരുത്.... ഇവിടെ ഒരാളുണ്ട്..... മകനെ പഠിക്കാൻ ചേർക്കുമ്പോൾ സഹോദരൻ സഹായിച്ചില്ലെന്ന് പറഞ്ഞ് വല്ല്യ ദേഷ്യമായിരുന്നു. പോരാത്തതിന് ഞാൻ പറഞ്ഞിട്ടാ പൈസ കൊടുക്കാത്തതെന്നും പറഞ്ഞു..... ഇത്തരം സംസാരം കേൾക്കുമ്പോ വരുന്ന ദേഷ്യം തിരിച്ചു കാണിക്കാനും പറ്റില്ല.... ഇപ്പോഴും പഴയ നൂറ്റാൻഡിൽ ജീവിക്കുന്ന കുറെ എണ്ണം ഉണ്ട്... മകന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ അവരെ അവരുടെ ഇഷ്ടത്തിന് വിടുക....
അവർക്ക് പണത്തിനു ശരിക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിൽ, നിങ്ങൾക്ക് പറ്റുമായിരുന്നെങ്കിൽ, പറ്റുമായിരുന്നെങ്കിൽ മാത്രം സഹായിക്കണം.. അതേ പോലെ നിങ്ങൾ ബുദ്ധി മുട്ടിലാണെങ്കിൽ നിങ്ങളുടെ സഹോദരൻ /സഹോദരി നിങ്ങളെ സഹായിക്കും
thank you thank you so much for your wonderful positive messages. it is very very kind for you guys to show us how we should treat everybody and if a 8 year old who is not mature yet and if he or she doesnt know how behave properly tell her or him to stop it and tell her or him what is wrong and what is right until she or he will get it right some time or some day.
For Admissions in leading universities in India and Abroad
Contact SMET (St Mary's Educational Trust)
Admission Helpline : 9745000410, 8943000410
Website: smetinternational.com
Und😊
@@skjtalks n
❤❤❤❤❤❤
Good message for society 👍
🥰♥
ഗംഭീരം episode.. ആ മനുഷ്യന്റെ കണ്ണീരു കണ്ട് ചങ്കു പൊട്ടി.. എന്തൊരു മനോഹരമായിട്ടാണ് എല്ലാവരും അഭിനയിക്കുന്നത്.. All the best team SKJ Talks❤
സൂപ്പർ മെസ്സേജ് ഇത് പലവീടുകളിലും ഇപ്പോഴും ഉണ്ട് അമ്മ ഫുൾ സപ്പോർട്ട് ആയിരിക്കും
Sathymm ... Makal vere makan veree😂😂😂😂
അപ്പം നി ആരാ😂
Sathyam
ente veettil chettan aan pishukkan😡ennit ayaalk ipo nte husband paisa kodukaan und kadam vangichatha😔
സത്യം മോളും കുടുംബം മാത്രം അവരെ സ്വന്തം ആണ് എന്നാ വിചാരം 🤭 മോൻ പിന്നെ അപ്പുറത്തെ വീട്ടിൽ എങ്ങാനും ഉള്ളത് എന്നാ വിചാരം എന്നാലോ മോൻ അധ്വാനിക്കുന്ന ഒരു രൂപ വരെയും പിടിച്ചു വാങ്ങിക്കാൻ ഭയങ്കര മിടുക്ക് ആണ് താനും
ഇതൊക്കെ കാണുമ്പോഴേ ശ്വാസം മുട്ടുന്നു 💯
അപ്പൊ ഇതൊക്കെ അനുഭവിക്കുന്ന സ്ത്രീകളുടെ അവസ്ഥ 🙏
ഇത് വച്ചു നോക്കുമ്പോ എന്റെ ജീവിതം സ്വർഗം എന്ന് വേണം പറയാൻ 🥰😇
Ithokke anubhavicharinja oralanu njanum, husband ne karyangal paranj manasilakkan kore budhimutti
ഇതൊന്നും വെറും ഒരു കഥയല്ല ഓരോരുത്തരുടെ യാഥാര്‍ത്ഥ്യ ജീവിതം തന്നെ ആണ് 😊
സത്യം 😢
നാത്തൂന്‍ വീട്ടിൽ വന്നു നില്‍ക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ സ്വന്തം ആവശ്യങ്ങൾക്ക് ചേട്ടനെ ബോധപൂർവം പറ്റിക്കുന്നത് ശരിയല്ല. സ്വന്തമായി ജോലി ചെയ്ത് വീട്ടാവശ്യങ്ങൾക്ക് കഴിയുന്ന പോലെ സഹായം ചെയ്താൽ ഒരു കുഴപ്പവുമില്ല. അവർക്കും ഒരു കുടുംബം ഉണ്ടെന്ന് ഓർക്കണം. പിന്നെ ആര്യയുടെ നിലപാടാണ് ശരി. 🎉🎉🎉
Manapoorvam ootunne pengalmaru undu.. husband inte paisa save chaithitu,chettane ootum
Ee story kandappol nalla dheshyavum vannu..athupole vishamavum aayi🥺❤️
The man needs to own up his family n their needs first...this story is so common in Indian household.
Ettan chrctr acting outstanding 🔥. His dailogue delivery , small actions and last crying scenes ultimate . Very natural acting . No extra expressions . Evrything is subtle. He scored it . 👏🏻👏🏻 🔥🔥🔥🔥🔥🔥🔥
❤❤❤
Vdo സൂപ്പർ 👍👍👏👏❤️❤️സർജറിയുടെ കാര്യം പറഞ്ഞപ്പോഴേ തോന്നി കള്ളമാണെന്ന്..... കുഞ്ഞുങ്ങളെ മറ്റൊരാളെ ഏൽപ്പിക്കരുത് പ്രത്യേകിച്ച് അമ്മായിയമ്മയെ മകന്റെ കുഞ്ഞാണെങ്കിലും അവർ മരുമകളുടെ കുഞ്ഞ് എന്നേ കരുതു... അവർ അവരുടെ ശരീരസുഖം നോക്കും മകന്റെ കുഞ്ഞിനെ നോക്കാൻ വലിയ മടിയാണ് ചിലർക്ക്........
Sathyam
Anubhavam
സത്യം
Sathyam. Makante kunjine marumakalude kunju ennu karuthi nokkunnathukondane mikka penkuttikalum ammayiamma ye kunjine elpikkathathe.
സത്യം
Nice message to all selfish moms and sister in laws . As everyone has mentioned below , very common in Indian households. If you do not want a fight in the house, the daughter in law needs to keep her mouth shut. If she opens her mouth to point these out, she and her family will become the worst people to have been brought in the family .Then there will not be any importance given to the daughter in law . Very common and cheap tactics used by MIL and SIL for many ages . But feel very ashamed to say it is Still prevalent in many households
True 💯
Exactly
Brother is the main reason who didn't prioritize his own family. He should have not given place to all these for her sister from the beginning.
True
@@shahana5980 Ye, he can give some money but he shouldn't pay for every single expense
Totally agree
Oh really if anyone speaks to the sister who does all this..the brother would also been thrown. Out of the house..
As if the sister does not know what she is doing...I raised my voice to my sister in law and I was thrown out of the house...what say?
@@homeimprovements9397 kalippilanallo
This is what exactly happened in our house...still facing many problems..good message..❤❤from Andhra...
Why is it common in andra Pradesh
Same here
നിങ്ങളുടെ ഓരോ വിഡിയോസും ഒന്നിനൊന്നു അടിപൊളി ആണ്. ഒരിക്കൽപോലും ഈ content ഇതിനുമുന്പേ ഇട്ടിട്ടുണ്ടല്ലോ എന്ന് തോന്നിപ്പിച്ചിട്ടില്ല. കുടുംബത്തിന് വേണ്ടി കറവപ്പശുക്കളാ കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. അവസാന ഭാഗം ശരിക്കും കണ്ണുനിറഞ്ഞുപോയി 😢
കൊള്ളാം നല്ലൊരു മെസ്സേജ്. ഇത് എല്ലാവരും കണ്ടിരിക്കുന്നത് നല്ലതാണ്. നമ്മളെ ചുഷണം ചെയ്യുന്നവരോട് പറയാൻ ബുദ്ധിമുട്ടുള്ളവർ ഈ വീഡിയോ കാണിച്ചാൽ മതി. 👍👍👍👍
Ee chettanta abhinayam natural ayitund
എനിക്ക് ബിപി കൂടി തലവേദന ആയി.. ന്റമ്മോ ഇങ്ങനെ ഒക്കെ നടക്കുന്നുണ്ടാകും അല്ലേ 🤔🤔. സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻
ഉണ്ട് എന്റെ വറ്റൽ സെയിം anne❤
Ithinappuramanu ivde
@@FathimaRifa-nt7uv 😭😭
@@jincydenny2350 😭😭
എങ്ങനെ പറ്റുന്നു 🙏🏻🙏🏻സമ്മതിച്ചു ന്റമ്മോ 😭😭👍🏻👍🏻
എന്റെ അനിയന്മാർ പെണ്ണ് കെട്ടാൻ ആവുന്നേ ഒള്ളൂ..
ഇപ്പഴേ എനിക്ക് പേടിയാ..,
അവർക്ക് രണ്ടാൾക്കും എനിക്കും എന്റെ മക്കൾക്കും വേണ്ടി പൈസ ചെലവാക്കേണ്ടി വരരുതേ എന്ന്.
പകരം എനിക്ക് അവരുടെ മക്കൾക്കും ഭാര്യക്കും എന്റെ ഉപ്പക്കും ഉമ്മക്കും വാങ്ങി കൊടുക്കുന്ന പോലെ വാങ്ങി കൊടുക്കാൻ കഴിയണേ എന്ന്.
പിന്നെ അറിയാതെ പോലും അവരുടെ ഒന്നും ലൈഫിൽ കയറി ഇടപെടേണ്ടി വരരുതേ എന്നൊരു പ്രാർത്ഥനയും..
Same.. ഞാനും... എനിക്കും രണ്ടു ബ്രദർസ് ഉണ്ട്.. എനിക്ക് അനിയത്തിമാരെ പോലെ കൊണ്ട് നടക്കാൻ രണ്ടു നാത്തൂന്മാരെ കാത്താണ് ഞാനും കഴിയുന്നത് 😊
ഞാൻ എന്റെ സഹോദരങ്ങളെ അങ്ങോട്ട് ആണ് സഹായിക്കാറ് ..അതുകൊണ്ട് എനിക്ക് ഇതൊക്കെ കാണുമ്പോൾ വിഷമം വരുന്നു .നമ്മളെ പോലെ തന്നെ സഹോദരങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകും
ഞാനും ഒരു ചേട്ടന്റെ അനിയത്തി ആണ്.. അവന്ടെ കല്യാണം കഴിഞ്ഞേ പിന്നേ ഞാൻ എന്റെ വീട്ടിൽ പോയി നിന്നിട്ടിട്ടില്ല... അവരുടെ ലൈഫ് ൽ ഇടപെടാൻ പോകാരെ ഇല്ല.. കടം വാങ്ങും അവനോട് അതു തിരിച്ചു കൊടുക്കകയും ചെയ്യും.... 🥰
ഞാൻ കല്യാണം ആകാൻ ആയി. ഞാൻ ഒരിക്കലും എന്റെ വീട്ടുകാരെ ഒന്നിനും ബുദ്ധിമുട്ടിക്കില്ല
ആങ്ങളയുടെ കല്യാണം കഴിഞ്ഞേ പിന്നെ വീട്ടിൽ പോകുന്ന കാര്യം വീട്ടിൽ പോകാനുള്ള മൂഡ് പോയി. നമ്മളെ കാണുന്നതേ ഇഷ്ട്ടമല്ല 😭😭😭
@@Elizabeth-rg3mjvettil aaroke ond?
@@--6695അച്ഛൻ അമ്മ ചേട്ടൻ
@@Shibikp-sf7hh നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. അത്ര തന്നേയ്
കുടുംബ ബന്ധങ്ങൾക്ക് ആരോഗ്യകരമായ അതിർവരമ്പ് ഉണ്ടായിരുന്നാൽ കുടുംബങ്ങൾക്ക് ഇടയിൽ പരസ്പര സ്നേഹവും, ആദരവും,അംഗീകാരവും നിലനിർത്താൻ കഴിയും എന്നാണ് എൻ്റെ വിശ്വാസം.
SKJ talks all messages ,episodes,actors are exellent.Keep it up.Thank you all.😅😅
Sorry കുടുംബ അംഗങ്ങൾക്കിടയിൽ എന്ന് തിരുത്ത്
പലതും ഓർമ വന്നു. ഹസ്ബന്റിന്റെ അമ്മയും പെങ്ങളും കൂടി നടത്തിയ പല നാടകങ്ങൾ. ഒരുപരിധി കഴിഞ്ഞപ്പോൾ എന്റെ ഹസിന് തിരിച്ചറിവ് വന്നു. ഹസ്സിന്റെ ചേട്ടനെ ഇപ്പോഴും പെങ്ങൾ ദാരിദ്രം പറഞ്ഞ് പറ്റിക്കുന്നു. അതും നാത്തൂന്റെ ഹസ് ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. അയാളുടെ സാലറി തൊടില്ല. ഉപ്പ് തൊട്ട് കർപ്പൂരം വരെ ആങ്ങളമാർ മേടിച്ചുകൊടുക്കണം. ഇല്ലെങ്കിൽ അമ്മായിഅമ്മ പ്രശ്നം ഉണ്ടാക്കും. മകൾ പുതിയ വീട് വക്കുന്നതിന് മുൻപ് ഞങ്ങൾ വീട് വച്ചതിനു ആ വീടിന്റെ പാല് കാച്ചൽ ചടങ്ങിന് പോലും അവർ വന്നില്ല.. ഓർക്കുമ്പോൾ ഭ്രാന്തെടുക്കും 🤦♀️
എന്തിന് ഭ്രാന്തെടുക്കണം? ഇങ്ങനത്തെ തള്ളമാരെ അടുപ്പിക്കരുത്. നിങ്ങളുടെ ഭർത്താവിൻ്റെ ചേട്ടന് നല്ല ബുദ്ധിയുണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കു
@@Lakshmilachu1768 athe,
Set boundary...aduppikaruth. Mindandi vanna record cheyth vechekua. Avarde nakk nammlde thalel aakki twist cheyum
സഹോദരമാർ ഇത്തരം സഹോദരിമാരി മാരുടെ കപട മുഖം തിരിച്ചറിയണം ഷാരോൺ പി സ് പെരിങ്ങാവ് തൃശൂർ ജില്ല.
Aa തിരിച്ചറിവ് വരുന്നത് വരെയുള്ള ജീവിതം 😢 ഭൂമി പിളർന്ന് താഴെ poyaamatheenn തോന്നിപ്പോകും
I am Tamil, but understood every word. Thanks for such a beautiful video. Men do get exploited for financial benefits and many a times it's overlooked as responsibility.
This is my life... I never have a happy life in husbands house. She ruined my career also. Makes problems between me and my husband. After 4 years we changed to a new house. Now we are having a happy life.
Njagalkkum ingane parasparam manassilaakki jeevikkan vendy duaa cheyy.hus nte familyil oru privacy illa..
Same with me. We were even living in separate houses still she managed to ruin our happiness. Finally I left the marriage
@@Amaanuusame njangalum separate aay ippo happy aan😊
@@SachiraFernando-s4f use phone recorder to capture her behaviour. And give this recorder to ur husband at a suitable time. He will change And realise the truth. Definitely. I use this idea
@@Amaanuu Aadhyam oru time undakki randu perum manasu thurannu samsaarikku. Parasparam care cheyyu. Support cheyyu.
ആങ്ങളമാരുടെ ചിലവിൽ അല്ലാഞ്ഞിട്ടും പെങ്ങന്മാർ വരുന്നത് ഇഷ്ടമില്ലാത്ത ആങ്ങളയുടെ ഭാര്യമാരും ഉണ്ട് 😊
Njn angane aan enikishtallla ente husbandunte pengal koode undakunnath. Karanam njangalude ella pruvacyilum keri thalayidalanu avarude hobby. Njanum hudum engitelum orumich pokunnath avarkishtalla, enikk enthenkikum vangi tharunnath ishtalla angane thudangunnu. I hate her. Ipo enikk avarumayitt no contact
സത്യം
Yes
@@Sree-sj6unനമ്മളെ ഡിസ്റ്റർബ് ചെയുന്ന പോലെ നമ്മള് അവരെയും ഡിസ്റ്റർബ് ചെയുക
@@shivanyavineeth1998 how?
ഗൾഫിൽ ജോലിയുള്ള എന്റെ ഭർത്താവിന്റെ atm കാർഡ് പോലും പെങ്ങന്മാർ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു കല്യാണം കഴിഞ്ഞു 2 വർഷം വേണ്ടി വന്നു ഒരു തിരിച്ചറിവ് ഉണ്ടാക്കി കൊടുക്കാൻ. .എന്റെ ആങ്ങള കല്യാണം കഴിച്ചതിനു ശേഷം ഒരു പാക്കറ്റ് ബിസ്‌ക്കറ്റിന് പോലും ഞാൻ അവനോട് ആവശ്യപ്പെട്ടിട്ടില്ല ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടും ഇല്ല. ഒന്നും ചെയ്തു കൊടുക്കണ്ട എന്നല്ല എല്ലാത്തിനും ഒരു limit വേണം ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയാൻ ഉള്ള കപ്പാസിറ്റി വേണം
This is why separate house is very important after marriage
ഇതെന്താ camera ഒരു മൂലക്ക് വെച്ചിട്ട് സാധാരണ പോലെ സംസാരിക്കാൻ പറയുന്നേ ആണോ
എല്ലാരും മികച്ച അഭിനയം തന്നെ ❤️
Keep it up👀👍
Very good content. ഇപ്പോൾ ഒരുപാട് വീടുകളിൽ നടക്കുന്നത് ഇതാണ്. ഭർത്താവിൻ്റെ Sisters ആണ് ഇന്നത്തെ ഒരുപാട് divorce നും കാരണം.
👍🏻👍🏻
സത്യം
True
Ayooo... Poli topic👌👌👌 oru rakshayum illa... Super topic... Orupad sangadamayi😢😢😢 ingane oru channel❤❤❤❤skj talks 💪💪💪
അമ്മമാർ സപ്പോർട്ട് ആയിരിക്കും. വീഡിയോ യിൽ കാണുന്ന പോലെ കുറ്റബോധം വരില്ല. രണ്ടാളും ഒന്നായി ആങ്ങള പാവപ്പെട്ട വൻ ആയിട്ടുണ്ടാകും. ഇതാണാവസ്‌ഥ.
Correct..karachil aavula nadakua..kuttam full vannu keriyavrkk veethich kodukkum. Ammayiyammakk poorna bodhyam vannalum makalde bagathe nikkullu
@@adhithyaathi9449 എന്നും അമ്മ യെ സമൂഹം വിശുദ്ധയാക്കും... എല്ലാ മാതാക്കളും ഒരുപോലെ അല്ല എന്ന് ബോധ്യം വന്നാലും സമൂഹം തിരുത്തില്ല.. അതാണ് ഇങ്ങനെ യുള്ള അമ്മമാരുടെ വളം... യഥാസ്തിക ചിന്തകതിയുള്ള ആളുകൾ അമ്മയെ വാനോളം വായ്ത്തും... ദൈവത്തോളം പുണ്യമുള്ള അമ്മമാരുണ്ട്. എന്നാൽ എല്ലാരും അങ്ങിനെയല്ല... മതത്തിന്റെ എല്ലാ ആചാരങ്ങളും അവർ മുറുകെ പിടിക്കും. But മതത്തിൽ പറയുന്ന നീതി അവർ എടുക്കില്ല.. ഭക്തി കാണിച്ചു അവർ സമൂഹത്തെ പറ്റിക്കും... ചിലമക്കൾ എന്നും ഇരകളാണ്..
💯💯💯💯💯💯
ചേട്ടന്റെ അഭിനയം അടിപൊളി 👍
Sujith ചേട്ടായി പറഞ്ഞത് 100% Correct ആണ്. എനിക്ക് കൂടെപ്പിറപ്പായിട്ടു പെങ്ങൾമാർ ഇല്ലാത്തത് നന്നായിയെന്നാണ് എനിക്ക് തോന്നുന്നത് അഥവാ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഈ Shortfilm യിൽ കണ്ട അവസ്ഥയായിരിക്കും Bro എന്റെയും അവസ്ഥ. അതുകൊണ്ട് ചേട്ടായിയുടെ ഈ Shortfilm നമ്മുടെ Society യിൽ വാഴുന്ന പെങ്ങമാർക് ഒരു ബോധവൽക്കരണം ആയിരിക്കട്ടെ. നന്ദി നമസ്കാരം 🙏🏻🙏🏻.
നിങ്ങൾ പറഞ്ഞത് crct. അങ്ങനെ തോന്നിപോകും. Bt ഞാൻ നാല് ആങ്ങളമാരുടെ പെങ്ങൾ ആണ്. ഒരു രൂപ പോലും ഞാൻ അവരിൽ നിന്നും ചോദിക്കാറില്ല. ഞങ്ങൾ സാമ്പത്തിക ബുദ്ദിമുട്ട് ഉള്ളവരാണ്. എന്നാലും അവരെ ബുധിമുട്ടിക്കില്ല. അതിന് അവസരം ഉണ്ടാവരുത് എന്നാണ് പ്രാർത്ഥന
Chettayi ella penganmarum anganeyalla enikku randu brothersund ethuvare oru rupapolum njan chodhichittilla
എല്ലാ പെങ്ങമ്മാരും ഇങ്ങനെ ആവണമെന്നില്ല ..ഞങ്ങൾ 4 പെങ്ങമ്മാരാണ് 1 ആങ്ങളക്ക് ... ഇതുവരെ ഞങ്ങൾ കാരണം ഒരു ബുദ്ദിമുട്ടും അവനോ അവന്റെ ഭാര്യക്കോ വന്നിട്ടില്ല ... സ്നേഹം കൊണ്ട് അവർ മനസ്സറിഞ്ഞു കുട്ടികൾക്ക് പിറന്നാൾ സമ്മാനം പോലെയൊക്കെ എന്തെങ്കിലും വേണ്ടി ചെലവാക്കിയിട്ടുണ്ടാകും എന്നല്ലാതെ അവന്റെ ഒരു രൂപ പോലും ഞങ്ങൾക്ക് വേണ്ടി ചെലവാക്കേണ്ടി വന്നിട്ടില്ല 😊 നട്ടെല്ലുള്ള അളിയന്മാർ ആണ് അവനുള്ളത് ❤
Bharyamar prblm undaakkunnavarum und, sister prblm undaakkunnavarum und bro🤌🏻oru kai kottiyaal sound varilla
സ്ത്രീ അവതാരത്തിൽ ഏറ്റവും dangour പെങ്ങൾ ആണ് . അങ്ങള്മാരുടെ ജീവിതം നശിപ്പിക്കും. ഇത് എന്റെ അനുഭവം
ഇതിൽ കമന്റ് ഇടുന്ന പല പെണ്ണുങ്ങളും ഇങ്ങനെ ആയിരിക്കും. But അത് അവർക്ക് മനസ്സിലാകില്ല. അവർ അവരുടെ husbandinte പെങ്ങൾ എന്താ ഇങ്ങനെ എന്ന് മാത്രം ചിന്തിക്കും.
എല്ലാ പെണ്ണുങ്ങളും ഈ വീഡിയോ കണ്ട് സ്വയം ചിന്തിക്കുകയും സ്വഭാവത്തിൽ മാറ്റം വരുത്തുകയും മറ്റുള്ള സ്ത്രീകളിലേക്ക് share ചെയ്യുകയും ചെയ്യുക. ആങ്ങളമാരെ മുതലെടുക്കാത്ത പെങ്ങള്മാരാണെങ്കിൽ ആർക്കും ഇഷ്ടപ്പെടും. അങ്ങനെ തന്നെ കൂടുതൽ ഫാമിലി issues ഒഴിവാക്കാം
Yes best comment👏🏻
Very true ..😂 ബാക്കി കമൻ്റ്സ് കണ്ടാൽ തോന്നും ഈ നാട്ടിൽ പെങ്ങമാർ മാത്രം ഉള്ളൂ എന്ന്.. എന്താലേ
Aangalayude kayyil ninnu oru roopa polum aagrahikkukayo vaangikkukayo cheithittilla..but naathoonk aarum veetil undaavunnath ishtamalla..chilar inganeyum und
I have a sis in law like this. She lives in her own house with husband and 2 big children. The children are 18 and 17. Her husband doesnot work because he is Lazy (He is very fit and healthy). My sis in law works. She is dependent on my husband for each and everything. I didn't mind it before as me and my husband both were working. But, now I am on unpaid maternity leave. We are having a really hard time. My husband had to give her money and buy her a new smart phone last week. He is doing 2 jobs so he can support her family. He cant even spend time with our newborn. He knows this is not right. But, when his sister start to cry in front of him, he feels bad and help her.
Oh that is a toxic sis in law
എന്റെ അവസ്ഥയും ഇതാണ്.. അവർക്ക് ഉള്ള ക്യാഷ് നമ്മൾ ഉണ്ടാക്കി കൊടുക്കണം... അവരുടെ കയ്യിൽ ഉള്ളത് മുഴുവൻ കഴിക്കാനും ഡ്രസ്സ് എടുക്കാനും ഉപയോഗിക്കും...
Parents are the main reason for this they should change their thoughts
Ennathe penkuttikalude aduthu ethonnum chilavakilla,Aarya aayathu kond ethrayum kshamichu,nalla oru msg ,well done SKJ team
Ithrayum relatable aaya video aduthonnum kandittilla... Great job 👏
ഇത് one million അടിക്കും ✨❤️
We are grateful for your support ❤ Thank you
ഞാൻ അനുഭവിച്ചതാ. ഇപ്പോഴും ഇതൊക്കെ തന്നെ 😢😢.എന്തെങ്കിലും പറഞ്ഞാൽ അവര് വരുന്നത് നമുക്ക് ഇഷ്ടം ഇല്ലാത്തതു കൊണ്ടാണ് എന്ന് പറഞ്ഞു ഉണ്ടാകും. പണി with ചീത്തപ്പേര് എനിക്കു 😂. But husband support എനിക്കുണ്ട്.
Evd sisters makale nokiyal namal patharamatt allenkil chekana.
Avar ellam koodi vanal food ndaki namal oru vazhi akum
Yes
Swanthamayi joli വാങ്ങുക... Divorce cheyth sukhamayi ജീവിക്കുക...
ഗുഡ് മെസ്സേജ് ഇത് മിക്ക വീടുകളും നടക്കുന്ന സംഭവം ആണ്
ഇത് പോലെയുള്ള ആണുങ്ങൾ പെണ്ണ് കെട്ടാതെ ഇരിക്കൽ ആണ് നല്ലത്
Correct
അനിയത്തിയുടെ കുടുംബം നോക്കുന്നത് അത്ര വല്യ തെറ്റായോ?
@@fabienramirez7287 അനിയത്തിക്ക് ഭർത്താവും കുടുംബവും ഉള്ള സ്ഥിതിക്ക് ഇത് തെറ്റു തന്നെയാ
Mrge kazhinjaaalum full pengalude family chilav full Angala nokkanam ennu parayunnath evdathee Nyaaayam aaanu
💯
Chettante acting oru rakshemillaa❤kannu niranju🫡
Daughter in laws suffer the most in this
All the small brother and sister siblings I see everywhere around me my mind voice to the brother "bro you are born to sacrifice your life to your sister".
It hurts but it is the truth, where the married sisters or daughters do cheat and misuse them, there are many homes like this, but mostly it happens where the Fathers and Brothers lives abroad,
Here the problem is daughter in law suffers a lot. Nice msg to all the selfish daughters and sisters out there🙏
എല്ലാവരും മുന്നത്തേക്കാൾ മികച്ച അഭിനയം ആയിരുന്നു ❤️
As usual..... Reality...... Happening around our society......
This video exactly shows a very clear point “ even in this generation ladies do anything to please their husbands, they want to live nicely with their husband and kids even if it was to ditch their blood relations “
உங்கள் வீடியோக்கள் அனைத்தும் அருமை.. அதிலும் குறிப்பாக இந்த வீடியோ மிக மிக அருமையாக உள்ளது.. சில குடும்பங்களில் இந்த மாதிரி இப்போதும் நடந்து கொண்டுதான் இருக்கிறது அண்ணன்களின் பணத்தை மட்டும் பணமாக பார்ப்பது இல்லை. அண்ணன்கள் படும் கஷ்டம் அவர்களின் கண்ணுக்கு தெரிவதே இல்லை. இந்த வீடியோவில் அனைவரும் மிக அருமையாக நடித்து இருக்கிறார்கள் குறிப்பாக அண்ணன் வேடத்தில் நடித்திருப்பவர் அழகாக நடித்திருக்கிறார்.. குடும்பத்தை ஏமாற்றும் பல பெண்களுக்கு இந்த வீடியோ சமர்ப்பணம். இதை பார்த்தாவது சில பேர் திருந்த வேண்டும்.. thank you skj talks..love from tamilnadu..
Well said...I am experienced the same in my life....well presented....and it's a reality and the brothers will blindly trust sisters and their mother...and they are just exploiting....
Fact
Good message to all the selfish sisters who cheat their mother's families for their selfish gain👍👏👏👏
Parayadhirikan vayya ah chetan ayit abinayicha aludae acting super😻😻✌🏻
Same situation was there in my husbands house...but there the sister in laws were better...parents were exploiting my husband and his brother...me and my come sister suffered a lot....very realistic incidents u choose...atleast this video can help few peoples to think and be saved from not being fooled by their own family. Once again good acting by all your casts.
പേരെന്റ്സ് എങ്ങനെ ആണ് ചൂഷണം ചെയ്യുന്നത് എന്ന് പറയാമോ? വഴിയുണ്ട്..
How the thoughts come it's real and every one knows but everyone thinks in a common way hatss off to u to project such a good way ❤❤❤❤❤
ഇവിടെ പ്രശ്നം കെട്ടിയോൻ ആണ്.. സ്വന്തം കുഞ്ഞിനെ അവൻ importance കൊടുക്കാമായിരുന്നു.. ഭാര്യക്ക് കൊടുത്തില്ല എങ്കിലും...
Wife നും importance കൊടുത്തില്ലെങ്കിൽ പിന്നെ എന്തോന്ന് ജീവിതം 😏
@umasunith6168 ചിലർ അങ്ങനെ ആണലോ അപ്പൊ കുട്ടിക്ക് എങ്കിലും കൊടുക്കണം എന്നാ ഉദേശിച്ചത്
Wrong statement.... I can understand that u meant atleast that should be done.... But that woman also is a person and needs importance... She shouldn't feel like she is only there to make food and raise their children....
Grand video..happens in nearly every house , where there is a sister in law
Aa penkuttide abinayam adipoli ahn🥰🥰✌️baki elavrym polich
Very true there are many sisters like this
5 വർഷം കേട്ട്യോനെയും കൊച്ചിനേം കൊണ്ട് വീട്ടിൽ വന്നു നിന്ന നാത്തൂനുള്ള dedication ആണ് ഈ എപ്പിസോഡ്😅😅😂😂😂
😂😂
നല്ല കഥ👌🏻👌🏻👌🏻 ഇത് പല വീടുകളിലും നടക്കുന്നുണ്ട്.
ഇതിലെ ചേട്ടന്റെ അഭിനയം പൊളി അവസാനം കരയിച്ചു കളയും
I was so surprised why sister depending on brother's money though her husband is working in abroad. Its nothing wrong if a woman staying at her parents' house. But she should take responsibilities as a family member . If she does not like doing job outside house then she should support and help in household responsibilities.
She is staying at own house to exploit. If she had to spend own money or money of husband she will not stay there
How can you say she does not like job..if she does not want to work hard she should sir in her in laws house
Working outside and doing household work are NOT the same.
@@homeimprovements9397 There is no rule that if a married woman does not do job (outside workplace) , then she should stay at in-law's . No married woman is burden to maternal home. But as a daughter or sister , she should take equal responsibilties in household chores just as daughter-in-law and sister-in-law are taking. No daughter or sister are outsider to her maternal house. There are married ladies who are not interested going out and work . They prefer to be housewife or homemaker - taking care house hold chores , cooking, taking care of the kids or parents or elders. Housewife or Home maker is also dignified work. Homemaker can be a single or a married or a parent irrespective of gender.
@@timetravel099 Yes She is exploiting her brother for money. That is plan between she and her husband in the video.
Ambo...sree acting ..very touching ❤
ഇങ്ങനെ ഉള്ള പെങ്ങന്മാരോട് ഇതുപോലെ അല്ല സംസാരിക്കേണ്ടത് ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിക്കണം എന്നിട്ട് മതി ചോത്യം
സമൂഹത്തിന് മുമ്പിൽ കൊടുക്കാൻ കഴിയുന്ന നല്ലൊരു മെസ്സേജ്. ഒട്ടുമിക്ക വീടുകളിലും ഇത് പതിവാണ്
Sreeyettan❤❤❤❤ superb acting
Thank you ❤
Orikkalum nammal avarude kaaryagalil idapedathirikkunnatha nallath.. Ennale namukkoru vilayum nilayum unddaku 😊
Edh kandit thanne deshyam verunu..😂😂
😂
Aahnne sathymmm...🙆🏻♀️
Valare nalla story. Ellavarum super abhinayam. Brother role cheytha actor's acting is very nice. Earlier episodes also he did very well
എൻറെ ഭർത്താവിൻറെ ഗതിയും ഇതുതന്നെ... ഒരു പെങ്ങൾ അല്ല....നാല് പെങ്ങമ്മാർ ആണ്... കുബുദ്ധി ഉള്ളവൾ ഒന്നാണ്... അവരുടെ ആവശ്യങ്ങൾ എല്ലാം നടന്നു പോകുന്നു.... എൻറെ ഭർത്താവിന് മാത്രം ഇതുവരെ ഒന്നുമില്ല... സ്വന്തമായിട്ട് ഒരു ബൈക്ക് പോലും...😭
അത് agene തന്നെ
ഇതിനാണ് പറയുന്നത് നെട്ടെല്ല് ഇല്ലാത്ത ഭർത്താവ്
Yes exactly!
ഒരിക്കലും അല്ല.... അമ്മയോടും പെങ്ങളോടും സ്നേഹം കൂടിയത്തിൻ്റെ കുയപ്പമാണ്
@@SayanaHakeem അമ്മയോടും പെങ്ങളോടും സ്നേഹം കൂടിയാൽ ഭാര്യയുടെ വാക്കിന് വില കൽപ്പിക്കണ്ട എന്നാണോ
yes
@@SayanaHakeem appo wife nod .shariyannu allvarodum sneham vannam pakshe ath Amma sister matram akaruth .wife oo yenth parayanallum hus paraunna oru dialogue und" ninod matram alle yenthum parayan pattun " Paisa te karyam ayallum pollum "nee kurach sukshikanm " annallo ammanodum sister nod parayilla 😡allavarum vannam pakshe ath balance chaiyan padikanm
Thank you for uploading really good moral value videos
Thank you so much ❤🙏😊
സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ബന്ധങ്ങളെ ആരും തെറ്റായ രീതിയിൽ ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Never depend on vrother for money when he is married it will cause great problems among family's cheating is acwrong deed never cheat your loved ones or anyone🎉 skj talks hatsoff
Supper ellavarkum padikkan nalloru msg👍
ആ ചേട്ടനെ അഭിനയം സൂപ്പർ
True...no taking advantage of your own brother. Should understand how the money position is at his house.
നല്ല movie valare nalla acting എല്ലാവരും especialy ഏട്ടൻ
Such a super video❤ This video made me cry😢 How can a video can make immense in our heart❤
ങേ 🙄🤔ഇത് എന്റെ വീട്ടിൽ നടക്കുന്ന സംഭവം അല്ലേ... ഇവര് ഇതും കണ്ടോ 🤭
എങ്ങനെ സഹിക്കും 😢
Same here 😢.. Njanum😞കൊച്ചും എന്റെ vitl ആണ് 😢😢
സഹോദരന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ അവരെ ബുദ്ധിമുട്ടിപ്പിക്കാൻ നിക്കരുത്.... ഇവിടെ ഒരാളുണ്ട്..... മകനെ പഠിക്കാൻ ചേർക്കുമ്പോൾ സഹോദരൻ സഹായിച്ചില്ലെന്ന് പറഞ്ഞ് വല്ല്യ ദേഷ്യമായിരുന്നു. പോരാത്തതിന് ഞാൻ പറഞ്ഞിട്ടാ പൈസ കൊടുക്കാത്തതെന്നും പറഞ്ഞു..... ഇത്തരം സംസാരം കേൾക്കുമ്പോ വരുന്ന ദേഷ്യം തിരിച്ചു കാണിക്കാനും പറ്റില്ല.... ഇപ്പോഴും പഴയ നൂറ്റാൻഡിൽ ജീവിക്കുന്ന കുറെ എണ്ണം ഉണ്ട്... മകന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ അവരെ അവരുടെ ഇഷ്ടത്തിന് വിടുക....
അവർക്ക് പണത്തിനു ശരിക്കും ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിൽ, നിങ്ങൾക്ക് പറ്റുമായിരുന്നെങ്കിൽ, പറ്റുമായിരുന്നെങ്കിൽ മാത്രം സഹായിക്കണം.. അതേ പോലെ നിങ്ങൾ ബുദ്ധി മുട്ടിലാണെങ്കിൽ നിങ്ങളുടെ സഹോദരൻ /സഹോദരി നിങ്ങളെ സഹായിക്കും
Ivarude vedios miss cheyyathe kaanunnavar undo❤
Yes
Illaa ithenthaa ivarude video kanda mathiyoo
Yes
Kanunnond alle varunnath
✋🏻
Last dialogue 👍👏...
Thank you ❤
thank you thank you so much for your wonderful positive messages. it is very very kind for you guys to show us how we should treat everybody and if a 8 year old who is not mature yet and if he or she doesnt know how behave properly tell her or him to stop it and tell her or him what is wrong and what is right until she or he will get it right some time or some day.
Miss cheyyathe kaanunnavar like 🫂
Super message
Wait cheyuthu irikayirunnu 😁😁
Thanks for waiting, hope you enjoy it ❤🙏😊
Great acting by the hero, especially 14:20
Arya & sree acting is super
Nalla message super acting ❤❤😊😊
Thank you so much ❤🙏😊
Amazing video and good concept ❤❤❤❤
Thanks a lot ❤
സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ബന്ധങ്ങളെ ആരും തെറ്റായ രീതിയിൽ ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
അവരുടെ പൈസ അവരുടെ ബാങ്ക് അക്കൗണ്ടിൽ... എന്നിട്ട് സഹോദരനെ ഊറ്റും... എന്റെ അവസ്ഥ ഇങ്ങനെ ആയേനെ .. പക്ഷെ എന്റെ husband ന്റെ അടുത്ത് നടക്കൂല 😂😂
എന്തൊരു content ആണ്. Real life❤️🔥
Thank you so much ❤🙏😊
സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ബന്ധങ്ങളെ ആരും തെറ്റായ രീതിയിൽ ഉപയോഗിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
Karanjupoyi good message ❤
Very very good short film. Many are facing this problem these days. Good performance by everyone
Superanto amazing acting 👍
എൻ്റെ ലൈഫ്, എല്ലാർക്കും ചെലവാക്കി ഇപ്പൊ huss നെ ആർക്കും വേണ്ട😢 പണ്ട് എന്നെ തള്ളി പറഞ്ഞു ഇന്ന് ഞാനെ ഉള്ളൂ huss ന്❤
😢😢😢
Ath anganevaru.njan ente hus node ith parayarunde.but ipo nalla mattam unde
Me
Ithupole oru amma 🙏🙏🙏🙏 kashttam
❤❤❤❤❤️❤️ എനിക്ക് അനിയത്തിയും ഇല്ല ചേച്ചിയും ഇല്ല ചേട്ടനും ഇല്ല അനിയനും ഇല്ല അതുകാരണം എനിക്ക് ഈ പ്രശ്നങ്ങളൊന്നുമില്ല 😂😂😁😁😁
😂
Enikkum satyam❤
yes correct
Ullavark ellam ee avastha alla sneham ullorum und aaa snehavum ninako kittula😅
@@anusreerahul7365athe