Travancore Princess |തിരുവിതാംകൂർ രാജകുമാരിമാർ |

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 240

  • @lalithakumaran1113
    @lalithakumaran1113 2 місяці тому +1

    ശ്രീ പത്മനാഭസ്വാമീ നമ: തമ്പുരാൻമാരുടേയും തമ്പുരാട്ടിമാരുടേയും ജീവചരിത്രം ശരിയായ രീതിയിൽ വിവരിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏🙏

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 місяці тому +56

    കേരളം കേരളമേക്കിയത് ഇസംസ്കാരം എന്നും ഇവർ ശ്രീ പദ്മനാഭന്റെ ദാസൻ മാർ എന്നും ഇവർ സംസ്കാരത്തിന്റെ നല്ല ഉദാഹരണങ്ങൾ 🙏🏻

  • @sreenathks7573
    @sreenathks7573 12 днів тому

    very nice ...

  • @sajirms8974
    @sajirms8974 2 місяці тому +9

    ബഹുമാനം അർഹിക്കുന്നവർക്ക് തന്നെയാ ബഹുമാനം കൊടുക്കുന്നത്.... പൂയം തിരുനാൾ തിരുമനസിനും അശ്വതി തിരുനാൾ തിരുമനസിനും... എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം...🙏

  • @rishikeshpv
    @rishikeshpv 11 місяців тому +45

    India is an independent and democratic country.

    • @radhikasunil9280
      @radhikasunil9280 11 місяців тому +5

      അതിന്..''

    • @radhikasunil9280
      @radhikasunil9280 11 місяців тому +8

      പിണറായി കടക്ക് പുറത്ത് യെന്ന് പറയുമ്പോൾ എല്ലാവരും ഇത് പോലെ തിരിഞ്ഞ് നിന്ന് പറയുമോ?😂😂😂

    • @TheViva890
      @TheViva890 11 місяців тому +2

      etuvare padichu??😂

    • @ajithnairs
      @ajithnairs 11 місяців тому +3

      So??? What's your point?

    • @pranavpkumar4501
      @pranavpkumar4501 11 місяців тому +1

      Athinu

  • @vyshnavimenon3681
    @vyshnavimenon3681 11 місяців тому +4

    🙏DIGNIFIED LIVES❤

  • @pramodmp3933
    @pramodmp3933 3 місяці тому +9

    DESERVED TO BE GLORIFIED AND HONORED BY THE PEOPLE OF KERALA,INDIA ESPECIALLY FROM TRIVANDRUM
    CHEVALIER Hr.H. PUYAM THIRUNAL GOURI PARVATHI BHAI THAMBURATTI
    PADMASHREE Hr.H. ASWATHY THIRUNAL GOURI LEKSHMI BHAI THAMBURATTI
    OF THE ROYAL TRAVANCORE FAMILY

  • @rajalekshmipsraji9777
    @rajalekshmipsraji9777 3 місяці тому +7

    ഗോപിക വർമ്മ മരുമകൾ ആയിരുന്നോ 😍

  • @nandakumargovindapillarama5253
    @nandakumargovindapillarama5253 2 місяці тому +2

    MLAs and MPs make laws and rules to get respect. Travancore royal family gets respect , love and afection from people's hearts.

  • @kumaranpn5050
    @kumaranpn5050 8 місяців тому +12

    We are so blessed that our erstwhile rulers were so efficient administrators kind hearted and progressive thinkers What we have today is because of their unmatched vision and ability

    • @shijumeledathu
      @shijumeledathu 3 місяці тому

      ONLY FOR PALACE RELATED PPL REST ALL HAVE HAD HARD TIME IN THE FORM OF TAXES, NEGLEGENCE ETC

    • @_opinion_4956
      @_opinion_4956 2 місяці тому +1

      If they were progressive why did they stopped lower caste people from temple entry? Why did they collected breast tax? Why did they stopped lower caste people from wearing ornaments? They were not progressive they were like any other rich family who exploited common man's sweat and tear

  • @LeenaBabu-o3s
    @LeenaBabu-o3s День тому

    ഇവരാണ് സവർണർ അവർണർ ഇന്ന് തിരിച്ചു നശിപ്പിച്ചു നാട്

  • @ponammanair5608
    @ponammanair5608 2 місяці тому +2

    അവർ പദ്മനാഭന് മാത്രമാണ് ദാസികൾ അല്ലാത്തവർക്ക് മുകളിലാണ്, കമന്റിട്ടയാൾ അത് മറന്നുപോയി, എവിടെയും ഉണ്ട് ഒരുനെഗറ്റീവ്

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 2 місяці тому

    Beautiul share

  • @vanajakumaran715
    @vanajakumaran715 3 місяці тому +17

    എന്തിനാണ് ഈ റോയൽ ഫാമിലിയെ വൃത്തികെട്ട കമന്റ്‌ ഇടുന്നത് അവരുടെ അറിവ് ഈ parayunnavarkudd

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 місяці тому +24

    എന്തിനാണ് ഇവരുടെ ഇന്റർവ്യു എന്നു മനസിലായിലെ കേരളത്തിലെ എല്ലാം ഇവരുടെ സംഭാവന ആയിരുന്നു

    • @shijumeledathu
      @shijumeledathu 3 місяці тому

      AVARUDEY SAMBHAVANA ALLA.....AVAREYKKONDU BRITISH KAAR CHEYYICHATHAANU ILLEL KARAM PIRICHEDUTHA ELLAAM UPANAYANAM POLULLA AACHAARANGALKKUM, ULSAVANGALKKUM VENDI MAATHRAM CHILAVAZHIKKUMAAYIRUNNU

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Місяць тому

      😂

    • @shijumeledathu
      @shijumeledathu Місяць тому

      BRITISH KAAR PARANJU IVAR ANUSARICHU...ILLEL IVAR KARAM PIDICHA CASH ELLAAM UPANAYANAM NADATHAANUM, ULSAVAM NADATHAANUM UPAYOGICHENE

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Місяць тому

      @@shijumeledathu മറ്റേ ആൾക്ക് ഹിസ്റ്ററി അറിയാഞ്ഞിട്ടാകും.. ക്ഷത്രിയർ രാജ്യ ഭരണവും ബ്രഹ്മണർ രാജ്യ പുരോഗതിക്കുള്ള പൂജയും

  • @padmas4110
    @padmas4110 11 місяців тому +34

    സേതു പാർവതി ഭായി( ചിത്തിരതിരുനാൾ മഹരാജാവിന്റെ അമ്മ) തമ്പുരാട്ടിയുടെ ബ്രാഞ്ചിൽ ജീവിച്ചിരിക്കുന്നവരിൽ എറ്റവും പ്രായം കൂടിയ ആൾ ആണ് പൂയം തിരുനാൾ തമ്പുരാട്ടി പിന്നെ അശ്വതി തിരുനാൾ തമ്പുരാട്ടി

    • @pp-od2ht
      @pp-od2ht 11 місяців тому

      Who wanted to know all theses
      Wat benefit fir us
      By their thallals
      Fools

    • @appu1894
      @appu1894 8 місяців тому

      Sethu Parvati bai is that much crooked princess of travancore who plays various games against her own sister sethu lakshmi bai only for the kingdom and royalty. Even they compete among themselves to get pregnant and to deliver a daughter so that they can became the Rani

    • @abhilasha6725
      @abhilasha6725 8 місяців тому

      കൊട്ടാരത്തിലെ എറ്റവും മുതിർന്ന അംഗം രുക്മിണി വർമ്മ തമ്പുരാട്ടി ആണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ ചിത്രകാരി അവർ ഇപ്പോ ബാംഗ്ലൂരിൽ ആണ് വൈകാതെ അവർ തിരുവനന്തപുരത്തേക്ക് വരും

    • @abhilasha6725
      @abhilasha6725 8 місяців тому

      രുക്മിണി വർമ്മ തമ്പുരാട്ടിയുടെ ശതാഭിഷേകം കഴിഞ്ഞ കുറച്ചു മാസങ്ങൾക്കു മുൻപ് കഴിഞ്ഞു അവരാണ് രാജാരവിവർമ്മയുടെ യഥാർത്ഥ പിൻമുറക്കാരി അവർ കഴിഞ്ഞേ ഇവരെല്ലാം വരും

    • @padmas4110
      @padmas4110 8 місяців тому

      @@abhilasha6725 ഞാൻ പറഞ്ഞത് അമ്മ മഹാറാണി യുടെ ബ്രാഞ്ചിലെ മുതിർന്ന അംഗത്തെ പറ്റിയാണ്.. Regent മഹാറാണിയുടെ അല്ല

  • @sreesvlogs866
    @sreesvlogs866 3 місяці тому +3

    Sree. Padmanabha saranam

  • @appu1894
    @appu1894 8 місяців тому +4

    Those who migrated to Bangalore from the Royal family which constitutes the decendants of Rani sethu lakshmi bai are still remain unnoticed as members .Thank God that marumakathayam had came to an end in 1975.

    • @shijumeledathu
      @shijumeledathu 3 місяці тому

      NOT IN 1975....THAT WAS STOPPED BY RANI LAKSHMIBAI HERSELF DURING HER REIGN

  • @manilalb8536
    @manilalb8536 3 місяці тому +28

    കമൻ്റ് മാന്യമായി ഇടു ഒരു രാജകുടുംബത്തെ എന്തിന് അപമാനിക്കുന്നു.

  • @lifegambler2000
    @lifegambler2000 11 місяців тому +4

    എവിടെ

  • @DineshDinesh-tk9li
    @DineshDinesh-tk9li 2 місяці тому

    Thirunnavaya manikkinar njan kandu

  • @lovelyvt8221
    @lovelyvt8221 2 місяці тому

    We love u thanburatti

  • @SreekalaS-ty8vp
    @SreekalaS-ty8vp Місяць тому

    Ithanu orijinal rajakudumbam ennu vachal shethryar

  • @Kannasworld-h6q
    @Kannasworld-h6q 11 місяців тому +4

    👏👏👌

  • @elsamathew3410
    @elsamathew3410 3 місяці тому +17

    Self introduction chyan parajth seriyailla.. as an interviewer you failed

  • @ajur1570
    @ajur1570 11 місяців тому +4

    ❤❤

  • @renjinirenjini3487
    @renjinirenjini3487 6 місяців тому +5

    Royal familiye kanumpo chilarku choriyum e 2024lum,

    • @shijumeledathu
      @shijumeledathu 3 місяці тому +1

      AARKKUM CHORI VARILLA....ANAVASHYAMAAYI RAJA BHARANAKAALATHEY SHILAYUGA KAALATHEY PUKAZHTHUMPOL ATHINEY NERIDUNNATHAANU...ATHU KELKKUMPOL RAJA BHAKTHANMAARKKU POLLUM...JNAANUM IPPARAYUNNA ORU KIRIYATH NAIR FAMILY AANU

  • @radamaniamma749
    @radamaniamma749 3 місяці тому +3

    അങ് നെ പറയരുത് - നമ്മൾ തിരുമേനിയെന്നു പറയുകയും വിളിക്കുകയും ചെയ്യുന്നത് എന്തിൻ്റെ പേരിലാണ് ' - രാജവംശം സാധാരണക്കാരെ പോലെയല്ല

  • @rony12354
    @rony12354 3 місяці тому +1

    Thampurattees 😁😁😁

  • @razyr9340
    @razyr9340 11 місяців тому +11

    Ivarendha charity cheyytha pole പറയുന്നതു... Wasnt it their duty to provide standard living for the ppl of their province?

    • @pp-od2ht
      @pp-od2ht 11 місяців тому +1

      Onnum chstdilyannu matramalla
      Manushyna mrugamaakiyavar
      Praakrita baranam

  • @sudhapillai1570
    @sudhapillai1570 3 місяці тому +4

    Evaroyokke nammal theerchayayum bahumanilkkanam ,chorichchil ullavar dayavu cheithu public platform manyathode upayogikkanam.

  • @vanajakumaran715
    @vanajakumaran715 3 місяці тому

    Undo

  • @prasanna7406
    @prasanna7406 11 місяців тому +37

    ഞാൻ ചോതി തിരുനാൾ കുമാരി തമ്പുരാട്ടി. 😄😄😄😄😄😄😄😄😄. എന്താ പറ്റൂലെ. ?

    • @nikhilbabu3730
      @nikhilbabu3730 11 місяців тому +3

      Pattumallo...
      Athinentha...

    • @prasanna7406
      @prasanna7406 11 місяців тому +3

      @@nikhilbabu3730 താങ്ക്യൂ, താങ്ക് യു 😀😀😀😀😀

    • @vineethae4532
      @vineethae4532 11 місяців тому +8

      ഞാൻ പൂരുരുട്ടാതി നാൾ തമ്പുരാട്ടി...... 🤔

    • @pp-od2ht
      @pp-od2ht 11 місяців тому

      Namboorikku paa virikkal Tanna ivattKaludayun pani pandu
      Barthavu temperary kootieuppukaaeab matram
      Povan oaranjal ayL ponam
      No value for husband's for those so called royal ladies
      Arangilum vannal barthavu purathu irikkanam
      Koottirippu matram ayalku
      Andari jittaaa talli marikkunnu
      Not alk r fools k

    • @prasanna7406
      @prasanna7406 11 місяців тому

      @@vineethae4532 👌👌👌

  • @KRUMACHANDRAKUMAR
    @KRUMACHANDRAKUMAR 8 місяців тому +4

    പൊന്നും തമ്പുരാൻ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ യുടെ പിൻ കാമികൾ അല്ല ഇവർ

  • @boccaroaanil
    @boccaroaanil 11 місяців тому +3

  • @rithwicreationspresents1970
    @rithwicreationspresents1970 11 місяців тому +13

    Very poor anchoring

    • @ttassIndia
      @ttassIndia  11 місяців тому +1

      He doesn't have anchoring skill. He is an young historian and indologist. Here we need historical knowledge to talk with them. Thats why we chose him

    • @nila7860
      @nila7860 11 місяців тому +1

      ​@@ttassIndia correct

    • @pp-od2ht
      @pp-od2ht 11 місяців тому

      ​@@ttassIndiawat history
      Fake histories created by these types
      Who write it
      Who knows it.
      Rhallimarikkal histories of so called people'
      Isn't it
      Histories r written by manipulative minded peooles
      No history here.only rhallimarikkals

    • @pp-od2ht
      @pp-od2ht 11 місяців тому +1

      ​Thallal histories of some oeoples

    • @praseeda821
      @praseeda821 11 місяців тому +1

      Asking to do self introduction was height of immaturity! Sheer unprofessionalism!

  • @leogaming5231
    @leogaming5231 11 місяців тому +22

    മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയാതിരുന്ന കുരുടൻമാരുടെ അവശിഷ്ടങ്ങൾ😅😅😅😅

    • @radhikasunil9280
      @radhikasunil9280 11 місяців тому +11

      അത് കാട്ടറബികൾ അല്ലേ...
      പിന്നെ ഇന്നത്തെ CPM

    • @nivedj13
      @nivedj13 11 місяців тому +5

      അറബി രാജാക്കന്മാർ...

    • @TheViva890
      @TheViva890 11 місяців тому +2

      ninaku naloru randan janmam ondavan prarthiku 🤣

    • @shijumeledathu
      @shijumeledathu 3 місяці тому +1

      @@radhikasunil9280 ORIKKALUMALLA......RAJA BHARANA KAALATHU KOTTAARAVUMAAYI BANDHAPPETTA CHILAR RAJAVU PARANJITTUM KELKKAATHEY NILA NIRTHIYATHAANU....CPIM AVAREY ADIMAKALIL NINNU RAKSHICHU ATHAANU CPIM NEY KAANUMPOL PAZHAYA RAJA BHAKTHARKKU BHAYAM...CPIM ENNU KETTAAL RAJA BHAKTHANMAARKKU BHAYAMAANU CHILAPPOL PEDUKKUM

    • @_opinion_4956
      @_opinion_4956 2 місяці тому +1

      ​@@radhikasunil9280അത് കൊണ്ട്‌ ആണ്‌ അല്ലെ ജോയി ആലുക്കാസ് തൊട്ട് രവി പിള്ള വരെ അവിടെ പോയി ബിസിനസ്സ് ചെയ്യുനത്...അവിടെ എന്തായാലും ജാതിയുടെ പേരില്‍ ആരെയും മാറ്റി nirthiyitilla... ആളുകൾ സത്യം parayumbol പൊള്ളും രാജ ഭക്തര്‍ക്ക്.... ജാതി പറഞ്ഞ്‌ ക്ഷേത്ര പ്രവേശനം പോലും നിഷേധിച്ച ആളുകൾ ഇപ്പൊ പുണ്യാളന്‍ ആയി

  • @dianamoses7835
    @dianamoses7835 6 місяців тому +1

    Mootha thampurarttiyude makan rama varama alle adutha thampuran makal maharaniyum,,,,,,, enittu ilaya thampurattiyude makan adithya varama alle rajavennum paranju nadakkane

    • @shijumeledathu
      @shijumeledathu 3 місяці тому

      PAKSHEY EZHUNNELLATHU VARUMPOL RAMA VARMA THANNEYAANU UDAVAAL PIDIKKUNNATHU ...PAKSHEY ADDEHAM BANGALOREIL SETTLE AAYATHINAALUM, ANTHARMUKHAN AAYATHINAALUM....ADITHYA VARMA THIRUVANANTHAPURATHU STHIRA THAMASAM AAYATHINAALUM VALAREY SOCIAL AAYATHINAALUM ADDEHAM KOODUTHAL VIDEOSIL KAANAPPEDUNNU ENNU MAATHRAM

  • @nishithapankan
    @nishithapankan 2 місяці тому

    😢😢 jnno

  • @DineshDinesh-tk9li
    @DineshDinesh-tk9li 2 місяці тому

    Speaking English well

  • @geethadevice7710
    @geethadevice7710 2 місяці тому +1

    Avaru cheythu vecha karyangal mathrame namukku abimanikkanullu.pallivasal pawerstation ..angane pslathum

  • @AmbareeshNs
    @AmbareeshNs 2 місяці тому

    രണ്ടാളും മക്കൾ ആദിത്യൻ പേര്. ഇരട്ട കുട്ടികൾ???????? 🤔🤔🤔🤔🤔

  • @kgodavarma2238
    @kgodavarma2238 3 місяці тому +3

    ഇനി ഇവരുടെ വിരട്ടൽ നടക്കില്ല!

    • @Zeptan
      @Zeptan 3 місяці тому +3

      Ivar aare viratti...

  • @sgayathri7180
    @sgayathri7180 11 місяців тому +4

    They are not royalty but democratic citizens who used and continue to use power to amass wealth. Let them do something for the poor across religions instead of snugly propagating self.

  • @veenamidhun9546
    @veenamidhun9546 11 місяців тому +8

    ഇവിടെ ഒരു കമന്റിൽ anchor ഒരു historian ആണെന്ന് പറയുന്നത് കണ്ടു. I dont think so, ഇയാളൊരു historian ആയിരുന്നെങ്കിൽ ശെരിക്കും ആ കാലത്തുള്ള അടിച്ചമർത്തലുകളെയും സവർണ മേധാവിത്വത്തെയും പറ്റി അറിവുണ്ടാകില്ലേ. അങ്ങനെയെങ്കിൽ ഇവരെയൊന്നും ഇന്റർവ്യൂ ചെയ്യാൻ പോകില്ലായിരുന്നു.

    • @radhikasunil9280
      @radhikasunil9280 11 місяців тому +1

      mughuals അടിമർത്തിയ പോലെ ഇവർ ഒന്നും അടിച്ചമർത്തിയിട്ടില്ലാ... പന്നി Tipu Travancore attack ചെയ്യാതെ Travancore wealth തട്ടി കൊണ്ട് പോകാതെ കാത്തത് ഈ royal family കാരണമാണ..... അറിവും വിവരവും മുള്ളവർ ... .. Travancore developed ആയത് ഈ royal family കാരണം ....

    • @radhikasunil9280
      @radhikasunil9280 11 місяців тому +1

      സൗദി രാജാവ് ഓക്കെ എത്ര ക്രൂരമായി ജനങ്ങളോട് പെരുമാറി .... അടിമത്തം വരെ നില നിന്നിരുന്നു arabs ന്റെ ഇടയിൽ...
      ലോക മൊത്തം കൂരത നില നിന്നിരുന്നു.... വെളുത്തവയെന്നും കറുത്തവയെന്നും അന്തരം നിലനിന്നിരുന്നു...
      മേത്തന്മാർ 1921 ലും 1947 ലും ഹിന്ദുകളെ ക്രൂരമായി ബലാൽക്കാരം ചെയ്യുകയും മതം മാറ്റുകയും ചെയ്യതു... Tipu വിന്റെ കാലത്തും Malabar ഭാഗത്ത് ഹിന്ദുക്കൾ ക്രൂര പീഢനത്തിന് ഇരയായി ....
      ഇവർ ഒന്നും അത്ര കൂരത ഒന്നും ചെയ്യതിട്ടില്ലാ :: Tipu വിന്റെ കൈയിൽ നിന്ന് Travancore ജനതയെ തീണ്ടാതെ രക്ഷിച്ചത് ഇവർ തന്നെ.'' .....
      Travancore School hospital industry agriculture യെല്ലാം നല്ല developed ആയിരുന്നു ഇവരുടെ കാലത്ത് ....

    • @nivedj13
      @nivedj13 9 місяців тому

      അപ്പോൾ താൻ UK യിൽ പോകാൻ അവസരം കിട്ടിയാൽ പോകില്ലേ?... Communists റഷ്യയിലും ചൈനയിലും എത്രയോ ആളുകളെ അടിച്ചമർത്തി കൊന്നു... അതുകൊണ്ട് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ തള്ളി പറയുമോ? എന്തിനധികം ഇന്ദിര ഗാന്ധി ആണല്ലോ അടിയന്തരാവസ്ഥ കൊണ്ടുവന്ന് ആളുകളെ ദ്രോഹിച്ചത്.. അതുകൊണ്ട് ആരും കോൺഗ്രസ്‌ നു വോട്ട് ചെയ്യില്ലായിരിക്കും.

  • @Zeptan
    @Zeptan 3 місяці тому +2

    Negative parayunnavark keala history.. ariyilla.... Pavamgal.... ... negative..... matrame ariyoo...... Kashttam....

  • @ashasuresh1352
    @ashasuresh1352 3 місяці тому

    There is no diference..if you have no historical knowledge

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 8 місяців тому

    അപ്പൊ തമ്പുരാട്ടി കോട്ടയം കാരി ആണ്

    • @DakshikaSpa
      @DakshikaSpa 3 місяці тому +1

      മരുമകൾ ആണ് ( ആദിത്യ വർമ തമ്പുരാന്റ ഭാര്യ ആണ് കോട്ടയം ഉള്ളത് )

  • @KRUMACHANDRAKUMAR
    @KRUMACHANDRAKUMAR 8 місяців тому +3

    പൊന്നും തമ്പുരാന് മക്കൾ ഇല്ല പിന്നീട് ഉള്ളത ഒക്കെ west

  • @mohanachandrikamenon8033
    @mohanachandrikamenon8033 2 місяці тому

    Oru ka mmiku mathraamae negative vommand idan thonnu

  • @bhadrajr5707
    @bhadrajr5707 3 місяці тому

    Ariyathavark aryalo..anikm evarde hus childrens patti onnum aryila..arde mol anu..onnum..ellarkm ellam aryanonu ilalo

  • @KRUMACHANDRAKUMAR
    @KRUMACHANDRAKUMAR 8 місяців тому

    ആ വ്യക്തി മാത്രമാണ് രാജ്യം develop ചെയ്ത . പിന്നിട് ഉള്ള് ത് എല്ലാം west

  • @reethajohn2453
    @reethajohn2453 11 місяців тому +8

    Koppile thampurattimar

    • @ajithnairs
      @ajithnairs 11 місяців тому +9

      No one is forcing you to watch.

    • @girijadevi3869
      @girijadevi3869 8 місяців тому +6

      അസൂയ

    • @Sana4455-I9n
      @Sana4455-I9n 7 місяців тому +8

      പിന്നെ എന്തിനാണ് കഷ്ടപ്പെട്ടു കാണുന്നത്

  • @girijamani740
    @girijamani740 11 місяців тому +14

    ഈ തമ്പുരാട്ടി വിളി 😄😄😄😄,,, ഇപ്പോളും,,,,,, 😄😄,,, അസഹ്യമം, 😄😄ഞാൻ മകീര്യം തമ്പുരാട്ടി,,,,,

    • @radhikasunil9280
      @radhikasunil9280 11 місяців тому +8

      സഖാവ് വിളിയെ ക്കാൾ നല്ലതാ.''

    • @radhikasunil9280
      @radhikasunil9280 11 місяців тому +3

      പിണറായിയെ ഓക്കെ സഖാവ് യെന്ന് വിളിക്കാൻ പറ്റുമോ? ജനങ്ങൾക്ക് വേണ്ടി എന്ത് യെങ്കിലും ചെയ്യുന്നുണ്ടോ?

    • @pranavpkumar4501
      @pranavpkumar4501 11 місяців тому

      ATHE.​@@radhikasunil9280

    • @TheViva890
      @TheViva890 11 місяців тому

      The king sitting on an elephant does he care about a dog barking down??😂

    • @Zeptan
      @Zeptan 3 місяці тому

      Thampuratti... Vilik.. entha kuzhappam.......

  • @vineethae4532
    @vineethae4532 11 місяців тому +80

    ഇപ്പോഴും ഇവരെയൊക്കെ ഇത്രയും glorify ചെയ്യുന്നത് എന്തിനാണ്?

    • @vinods7899
      @vinods7899 11 місяців тому +74

      Because they are royal family

    • @vineethae4532
      @vineethae4532 11 місяців тому +26

      @@vinods7899 അയ്നു??? 🤔
      Any genetic difference? Or evolutionary change???

    • @pp-od2ht
      @pp-od2ht 11 місяців тому

      ​@@vinods7899r u a fool adimakannu

    • @pp-od2ht
      @pp-od2ht 11 місяців тому

      Ask
      Like that
      Atleast one asked it
      Kura oera tLlinmarikkukka
      Kura oera insult chayuka.adaanu media's books histories etc etc
      Mallu fools

    • @pp-od2ht
      @pp-od2ht 11 місяців тому +3

      ​Manshyna manushyn alladaak8ya veithikettacar.rars all y fool

  • @leogaming5231
    @leogaming5231 11 місяців тому +9

    അംബാട്ടിമാരെ

  • @pp-od2ht
    @pp-od2ht 11 місяців тому +1

    Keralathinda Nashicha pennungal

  • @muhammadfasil1413
    @muhammadfasil1413 3 місяці тому +9

    പുയം തിരുനാളിന് സ്വൽപം അഹങ്കാരം ഉള്ള പോലെ

    • @Kal-p3x
      @Kal-p3x 2 місяці тому

      ഉവ്വ്

  • @nagarajanv1217
    @nagarajanv1217 11 місяців тому +3

    ❤❤❤

  • @VaisakhRaveendran-pi8ze
    @VaisakhRaveendran-pi8ze 8 місяців тому +3

    ❤❤❤

  • @Sana4455-I9n
    @Sana4455-I9n 7 місяців тому +2

  • @vaisakhvishnu8706
    @vaisakhvishnu8706 7 місяців тому

    ❤❤❤❤

  • @jayasanthosh1794
    @jayasanthosh1794 3 місяці тому +1

    ❤❤❤❤

  • @Drgout
    @Drgout 2 місяці тому

    ❤❤❤