ttass India
ttass India
  • 20
  • 127 938

Відео

പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടിയുടെ ഒരു നൃത്ത രംഗം.
Переглядів 2,8 тис.21 день тому
പൂയം തിരുനാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടിയുടെ ഒരു നൃത്ത രംഗം.
മനു എസ്സ് പിള്ളയുടെ വിവാദ പുസ്തകത്തെ പറ്റി തിരുവിതാംകൂർ രാജകുമാരിമാർ
Переглядів 14 тис.9 місяців тому
മനു എസ്സ് പിള്ളയുടെ വിവാദ പുസ്തകത്തെ പറ്റി തിരുവിതാംകൂർ രാജകുമാരിമാർ
ഓർമയിൽ | പ്രൊഫ. കെ ഓമനക്കുട്ടി
Переглядів 2,4 тис.9 місяців тому
ഓർമയിൽ | പ്രൊഫ. കെ ഓമനക്കുട്ടി
തിരുവിതാംകൂർ ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റ് Travanvore Transport Department | CRR VARMA
Переглядів 1,1 тис.9 місяців тому
തിരുവിതാംകൂർ ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റ് Travanvore Transport Department | CRR VARMA
Dr. CO കരുണകരന്റെ ഓർമയിൽ തിരുവിതാംകൂർ രാജകുമാരി
Переглядів 3,2 тис.9 місяців тому
Dr. CO കരുണകരന്റെ ഓർമയിൽ തിരുവിതാംകൂർ രാജകുമാരി
Travancore Princess |തിരുവിതാംകൂർ രാജകുമാരിമാർ |
Переглядів 74 тис.9 місяців тому
Travancore Princess |തിരുവിതാംകൂർ രാജകുമാരിമാർ |

КОМЕНТАРІ

  • @PrabhaUnni-y8b
    @PrabhaUnni-y8b 3 дні тому

    നല്ല മറുപടി. 😂😂

  • @sajirms8974
    @sajirms8974 4 дні тому

    ബഹുമാനം അർഹിക്കുന്നവർക്ക് തന്നെയാ ബഹുമാനം കൊടുക്കുന്നത്.... പൂയം തിരുനാൾ തിരുമനസിനും അശ്വതി തിരുനാൾ തിരുമനസിനും... എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം...🙏

  • @nishithapankan
    @nishithapankan 5 днів тому

    😢😢 jnno

  • @santhosh.eledath6384
    @santhosh.eledath6384 5 днів тому

    നല്ല മറുപടി ആയി പ്പോയി.😂. കുഴി കുത്തി ഇവിടെയും കഞ്ഞി കുടിച്ചിരുന്നു. അത് ജാതി ഒന്നും അല്ല. അന്ന് പാത്രം ഇല്ല അതാണ്

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 7 днів тому

    Beautiul share

  • @ponammanair5608
    @ponammanair5608 7 днів тому

    അവർ പദ്മനാഭന് മാത്രമാണ് ദാസികൾ അല്ലാത്തവർക്ക് മുകളിലാണ്, കമന്റിട്ടയാൾ അത് മറന്നുപോയി, എവിടെയും ഉണ്ട് ഒരുനെഗറ്റീവ്

  • @geethadevice7710
    @geethadevice7710 8 днів тому

    Avaru cheythu vecha karyangal mathrame namukku abimanikkanullu.pallivasal pawerstation ..angane pslathum

  • @ajithakumaritk1724
    @ajithakumaritk1724 9 днів тому

    മണ്ണിനെ അറിഞ്ഞ രാജത്വം🎉😊 '

  • @DineshDinesh-tk9li
    @DineshDinesh-tk9li 9 днів тому

    Speaking English well

  • @DineshDinesh-tk9li
    @DineshDinesh-tk9li 9 днів тому

    Thirunnavaya manikkinar njan kandu

  • @mohanachandrikamenon8033
    @mohanachandrikamenon8033 12 днів тому

    Oru ka mmiku mathraamae negative vommand idan thonnu

  • @AmbareeshNs
    @AmbareeshNs 16 днів тому

    രണ്ടാളും മക്കൾ ആദിത്യൻ പേര്. ഇരട്ട കുട്ടികൾ???????? 🤔🤔🤔🤔🤔

  • @lovelyvt8221
    @lovelyvt8221 18 днів тому

    We love u thanburatti

  • @anuvipin8214
    @anuvipin8214 19 днів тому

  • @sureshkumark2672
    @sureshkumark2672 21 день тому

    Dr Palpu എന്തിനാണ് മൈസൂർ പോയത്.

  • @althafmohd7555
    @althafmohd7555 21 день тому

    🙏👍

  • @ushagmenon4592
    @ushagmenon4592 21 день тому

    Evarkoke entha? Raniyude dance kananda gathikedu

  • @eswarik.p.v.1408
    @eswarik.p.v.1408 21 день тому

    🎉❤

  • @jayasanthosh1794
    @jayasanthosh1794 22 дні тому

    ❤❤❤❤

  • @radamaniamma749
    @radamaniamma749 22 дні тому

    അങ് നെ പറയരുത് - നമ്മൾ തിരുമേനിയെന്നു പറയുകയും വിളിക്കുകയും ചെയ്യുന്നത് എന്തിൻ്റെ പേരിലാണ് ' - രാജവംശം സാധാരണക്കാരെ പോലെയല്ല

  • @rajmalayali8336
    @rajmalayali8336 23 дні тому

    Thallu thallamar

    • @VaisakhRaveendran-pi8ze
      @VaisakhRaveendran-pi8ze 20 днів тому

      Podo 🤬

    • @smitham1722
      @smitham1722 11 днів тому

      നിൻ്റെ മനസ്സിൻ്റെ ദുഷിച്ച മാലിന്യ ചിന്തകള് സ്വയം കുടിച്ചു ഇറക്കുക. ആ നാറ്റം മറ്റുള്ളവരിലേക്ക് എത്തിക്കേണ്ട😡 ഓരോ ജന്തുവിന് ഒക്കെ ആരെ കണ്ടാലും , എന്ത് സംസാരിക്കുന്നത് കേട്ടാലും അതൊക്കെ സ്വന്തം സംസ്കാരവും സ്വന്തം ദുഷിച്ച ചിന്തയുമായി താരതമ്യം ചെയ്തു കൊണ്ടേ ചിന്തിക്കൂ. ഒരു തരം താഴ്ന്ന തള്ളൽ എന്ന വാക്കും അതിന് ഉപയോഗിക്കും . കേരളത്തിലെ മനുഷ്യർ എന്തുമാത്രം ഭാഷ കൊണ്ടും ചിന്തകൊണ്ടും അധ: പതിച്ചു എന്നതിന് ഉദാഹരണമാണ് comment boxil കാണുന്ന ഇത് പോലെ നെറി കെട്ട comment കൾ.

  • @lekshmibindhu4295
    @lekshmibindhu4295 23 дні тому

    🙏🙏🙏

  • @neethinyam1242
    @neethinyam1242 23 дні тому

    പൂഞ്ഞാർ രാജാക്കമ്മാർ ഇടപ്രഭുക്കമ്മാരാണ്. സ്വന്തം ഭൂമിയിന്മേൽ ഭൂനിയമങ്ങൾ ഉണ്ടാക്കുന്നതിന് ഇടപ്രഭുക്കന്മാർക്ക് അധികാരം ഉണ്ടായിരുന്നു. ചിറയിൻകീഴ് കോയിക്കൻ, വഞ്ഞിപ്പുഴ പോറ്റി, ഇടപ്പള്ളി തമ്പുരാൻ എന്നിവരാണ് മറ്റു ഇടപ്രഭുക്കന്മാർ. ഹരിപ്പാട് അനന്തപുരം കൊട്ടാരം, തിരുവല്ല പാലിയേക്കര കൊട്ടാരം ഇവരൊക്കെ കോയിക്കന്മാരാണ്. ഭരണാധികാരം ഇല്ലാത്ത ക്ഷത്രിയരാണിവർ. കോയിക്കൻ ജാതിയിലെ പുരുഷന്മാർക്ക് ഭരണാധികാരം ഉള്ള കൊട്ടാരത്തിൽ നിന്നും വിവാഹം കഴിക്കാം. എന്നാൽ രാജകൊട്ടാരത്തിലെ പുരുഷന്മാർക്ക് കോയിക്കൻ ജാതിയിലെ സ്ത്രീകളെ വിവാഹം കഴിക്കുവാൻ അനുവാദം ഇല്ലായിരുന്നു. തിരുവിതാംകൂർ രാജാക്കന്മാർ നായർ സ്ത്രീകളെ മാത്രമെ വിവാഹം കഴിച്ചിരുന്നുള്ളൂ.

  • @vinod2vinod
    @vinod2vinod 24 дні тому

  • @sreesvlogs866
    @sreesvlogs866 24 дні тому

    Sree. Padmanabha saranam

  • @sreejavijayan1526
    @sreejavijayan1526 24 дні тому

    പിന്നെ ഈ ഈഴവമെമ്മോറിയലും മലയാളി മെമ്മോറിയലും എന്തിനായിരുന്നു

  • @sudhapillai1570
    @sudhapillai1570 26 днів тому

    Evaroyokke nammal theerchayayum bahumanilkkanam ,chorichchil ullavar dayavu cheithu public platform manyathode upayogikkanam.

  • @manilalb8536
    @manilalb8536 26 днів тому

    കോപ്പിലെ തമ്പുരാട്ടി എന്ന് സംബോധനചെയ്തവൻ ഒരു സഖാവ്മരപ്പെട്ടിയാ സംശയമില്ല

  • @manilalb8536
    @manilalb8536 26 днів тому

    കമൻ്റ് മാന്യമായി ഇടു ഒരു രാജകുടുംബത്തെ എന്തിന് അപമാനിക്കുന്നു.

  • @bhadrajr5707
    @bhadrajr5707 27 днів тому

    Ariyathavark aryalo..anikm evarde hus childrens patti onnum aryila..arde mol anu..onnum..ellarkm ellam aryanonu ilalo

  • @elsamathew3410
    @elsamathew3410 27 днів тому

    Self introduction chyan parajth seriyailla.. as an interviewer you failed

  • @sithara111
    @sithara111 27 днів тому

    Negative parayunnavark keala history.. ariyilla.... Pavamgal.... ... negative..... matrame ariyoo...... Kashttam....

  • @ashasuresh1352
    @ashasuresh1352 27 днів тому

    There is no diference..if you have no historical knowledge

  • @dilshadkerala3381
    @dilshadkerala3381 28 днів тому

    Ooola anchoring

  • @sujithasubbu6288
    @sujithasubbu6288 29 днів тому

    Njan kudichuttundu plavila spoon kondu kanji

  • @muhammadfasil1413
    @muhammadfasil1413 Місяць тому

    പുയം തിരുനാളിന് സ്വൽപം അഹങ്കാരം ഉള്ള പോലെ

  • @muhammadfasil1413
    @muhammadfasil1413 Місяць тому

    അന്നും ഉള്ളവന് വേണ്ടി വികസനം ഇല്ലാത്തവൻ അന്നും ഇന്നും ദരിദ്രൻ

  • @kgodavarma2238
    @kgodavarma2238 Місяць тому

    ഇനി ഇവരുടെ വിരട്ടൽ നടക്കില്ല!

  • @rony12354
    @rony12354 Місяць тому

    Amoomma, the Junior maharani was an indecent woman

  • @rony12354
    @rony12354 Місяць тому

    Thampurattees 😁😁😁

  • @meenams3337
    @meenams3337 Місяць тому

    Madam nalla rasamanu v good

  • @rajalekshmipsraji9777
    @rajalekshmipsraji9777 Місяць тому

    ഗോപിക വർമ്മ മരുമകൾ ആയിരുന്നോ 😍

  • @noor-eb5ff
    @noor-eb5ff Місяць тому

    Manu s pillai, vyakthamaya documentsinte adisthanathilaanu ezhuthiyitullath, kunjungalayirunna thamburattimark, ithonnum manasilavilla, sayippinte koode avarude reethiyilulla phoosokke ippozhunm kuthiramalikayilundallo

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 Місяць тому

    Cast System തെറ്റാണെന്ന് പറയുന്ന ആൾക്കാർ ഇന്ന് റിസർവേഷന് വേണ്ടി ക്യൂ നിൽക്കുന്നു. ജോലിക്കു വേണ്ടിയും അഡ്മിഷന് വേണ്ടിയും. ആദ്യം റിസർവേഷൻ ഇല്ലാതെ ആക്ക്. എന്നിട്ട് മെറിറ്റിൽ ജോലിക്കും പഠനത്തിനും ആളെ എടുക്കട്ടെ. എന്നിട്ട് തമ്പുരാട്ടിമാരെയും കൊട്ടാരത്തിലുള്ളവരെയും ആക്ഷേപിക്കാം. അതുവരെ ആസ്വത്തും പണവും സുരക്ഷിതമായിരിക്കും അവരുടെ കയ്യിൽ. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വർഷമായില്ലേ. റിസർവേഷൻ നിർത്താറായി.

  • @pramodmp3933
    @pramodmp3933 Місяць тому

    DESERVED TO BE GLORIFIED AND HONORED BY THE PEOPLE OF KERALA,INDIA ESPECIALLY FROM TRIVANDRUM CHEVALIER Hr.H. PUYAM THIRUNAL GOURI PARVATHI BHAI THAMBURATTI PADMASHREE Hr.H. ASWATHY THIRUNAL GOURI LEKSHMI BHAI THAMBURATTI OF THE ROYAL TRAVANCORE FAMILY

  • @Dr.aryan..muthumol
    @Dr.aryan..muthumol Місяць тому

    Ivr okke pryunnaxe pathmnbhn fsgvn oke arade e lokth e bhagavn mrkm pavngle kndoode... E ntylninnum ptyni anlo jnm jviklm.. E pthmnfn ara ath okke vswsich nmuk muniil ullla mnusyre knathe vigrhthyl thozhuth pidikunnavar kashtm.. Thanne..

  • @vanajakumaran715
    @vanajakumaran715 Місяць тому

    Undo

  • @vanajakumaran715
    @vanajakumaran715 Місяць тому

    എന്തിനാണ് ഈ റോയൽ ഫാമിലിയെ വൃത്തികെട്ട കമന്റ്‌ ഇടുന്നത് അവരുടെ അറിവ് ഈ parayunnavarkudd

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai Місяць тому

    എന്തിനാണ് ഇവരുടെ ഇന്റർവ്യു എന്നു മനസിലായിലെ കേരളത്തിലെ എല്ലാം ഇവരുടെ സംഭാവന ആയിരുന്നു

    • @shijumeledathu
      @shijumeledathu Місяць тому

      AVARUDEY SAMBHAVANA ALLA.....AVAREYKKONDU BRITISH KAAR CHEYYICHATHAANU ILLEL KARAM PIRICHEDUTHA ELLAAM UPANAYANAM POLULLA AACHAARANGALKKUM, ULSAVANGALKKUM VENDI MAATHRAM CHILAVAZHIKKUMAAYIRUNNU

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai Місяць тому

    കേരളം കേരളമേക്കിയത് ഇസംസ്കാരം എന്നും ഇവർ ശ്രീ പദ്മനാഭന്റെ ദാസൻ മാർ എന്നും ഇവർ സംസ്കാരത്തിന്റെ നല്ല ഉദാഹരണങ്ങൾ 🙏🏻