ഈ സാരി കളുടെ വില കേട്ടാൽ ഞെട്ടും 100 രൂപ മുതൽ തുടങ്ങുന്ന SUPER SAREES പിന്നെ CHETTINAD MESSലെ SADYA

Поділитися
Вставка
  • Опубліковано 24 кві 2022
  • Hello dear friends, In this video I take you to around for a tour of Madurai. Hope you enjoy the video.
    Please share your valuable feedback's through the comment box
    Name: Krishnan Auto Madhurai
    Mobile: 09750586344
    Chetty Nadu Mess 9487948105
    Ambika textiles wholesale 9442026662
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
    Please share your valuable feedback's through the comment box
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminai. .
    ◆ Facebook Profile: / lekshmi.nair. .
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 671

  • @LekshmiNairsTravelVlogs
    @LekshmiNairsTravelVlogs  2 роки тому +124

    DEAR FRIENDS..I have added the mobile numbers of auto driver Krishnan, chettinadu mess and Ambika textiles the wholesale saree shop..as per the request of many of you...hope it will be useful for you 🥰🙏

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 роки тому +52

    Mam now I am 53... 50yrs back also Madhurai was famous for food nd dress..My father used to purchase bulk of sarees for my mother nd ready made dress for us which is a fashionable dress which was not available in Kerala at that time..I still remember my choli skirt nd blouse without shawl when I was 8 yrs old.....

  • @sujasasthamveliyil7439
    @sujasasthamveliyil7439 2 роки тому +15

    എന്റെ അമ്മയുടെ കൈയിലും മധുരയിൽ നിന്നും വാങ്ങിയ സാരി കളക്ഷൻസും പിന്നെ പാത്രങ്ങളുടെ ഒരു കൂമ്പാരവും ഉണ്ട്, നേരത്തെ എല്ലാ വർഷവും പഴനി മധുര ഒക്കെ തീർത്ഥാടനം പോകുമ്പോൾ വാങ്ങിയത്. ഇപ്പോൾ അമ്മ ഇല്ല. Maam അവിടന്ന് സാരി select ചെയ്യുന്നത് കണ്ടപ്പോൾ അതാണ് ഓർമ വന്നേ ❤❤❤

  • @Rhthunanda
    @Rhthunanda 2 роки тому +47

    Magic Oven ൽ തുടങ്ങിയ ഇഷ്ടമാണ് മാം നോട്‌...ഇന്നും അതേ ചുറുചുറുക്ക്...ഉത്സാഹം...സൗന്ദര്യം
    .സന്തോഷം...പോസിറ്റീവ് എനർജിയുടെ ഹോൾ സെയിൽ ഡീലർ ആണ് മാഡം...ഞാൻ കുറേ വട്ടം കണ്ടിട്ടുണ്ട്..TVM വെച്ച്...എപ്പോഴും ഒരേ പ്രസന്നത...
    എന്നും അങ്ങനെ ഇരിക്കണം 👍🏼👍🏼 മാം നെ ചുമ്മാ കാണാൻ തന്നെ ഒരു സന്തോഷം ആണ് നമുക്കും....
    ആറ്റുകാൽ അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
    സ്നേഹം ബഹുമാനം ഒത്തിരി 🙏🏻🙏🏻🙏🏻

  • @jijikl5906
    @jijikl5906 2 роки тому +11

    Mam ,how lucky u r. How many places, how many variety of dishes... Reallly ur a walking encyclopedia. Love you. May God bless u to continue ur journey... 🤗🤗

  • @solerlyadmirer6513
    @solerlyadmirer6513 2 роки тому +6

    മധുര. മീനാക്ഷി. ടെംപിൾ. പോയിട്ടുണ്ട്.. സാരി സെലെക്ഷൻ ഇത്ര ഉള്ളത് അറിയില്ല ഒരു പാട് നന്ദി. ലക്ഷ്മി മാം. എത്ര സിംപിൾ ആൻഡ് ഹംബിൾ ആണ് അവതരണം. 🙏🙏🙏🌹🌹🌹

  • @nishamathewko
    @nishamathewko 2 роки тому +4

    Thank you for providing Krishnan's no. We reached Madurai yesterday and contacted him. A wonderful person and a great human being, hr took us around taking care of everything. He was full of praise for Lekshmi ma'am. No words to thank him 🥳

  • @abdulrahiman6660
    @abdulrahiman6660 2 роки тому

    ഓരോ വീഡിയോസ് കാണുമ്പോളും മാമിനോടുള്ള ഇഷ്ട്ടം കൂടുന്നു. Yellow സാരി യിൽ നല്ല ഭംഗി ഉണ്ട്.

  • @mayasaraswathy8899
    @mayasaraswathy8899 2 роки тому +19

    sundari ആയിട്ടുണ്ട് മഞ്ഞ sareeyil. നൈസ് വ്ലോഗ്. saree വാങ്ങിയത് നാട്ടിൽ എത്തിയിട്ട് കാണിക്കണേ.

  • @deepapradeep7551
    @deepapradeep7551 2 роки тому +5

    ചേച്ചീ..... ഒരു രക്ഷയില്ലാത്ത കളക്ഷൻ ആണല്ലോ... എല്ലാം ഒന്നിനൊന്നു മെച്ചം..... ഈ വിലയിൽ എത്ര നല്ല സാരിസ് ആണ്.... Thankssss ചേച്ചീ.. എന്നെങ്കിലും പോകണം.... പിന്നെ ഊണും അടിപൊളി...... Lots of luv ചേച്ചീ ❤️❤️❤️❤️

  • @sunilapraveen4812
    @sunilapraveen4812 2 роки тому +4

    Ma'am, really appreciate the way you presented and more over when I see you I get the positive vibe of a person who passionately does what she likes 👏👏

  • @chitrasasikumar925
    @chitrasasikumar925 2 роки тому +1

    കൊള്ളാം ക്ഷമയും അവതരണശൈലിയും! സമ്മതിച്ചിരിക്കുന്നു!
    Observation super
    വേറൊരു type സാരി വന്നുപെട്ടത് കണ്ടുപിടിച്ചല്ലോ🙏

  • @hariharaniyer1818
    @hariharaniyer1818 2 роки тому +25

    സാരി എല്ലാം വളരെ നന്നായിട്ടുണ്ട് ഇതെല്ലം കണ്ടിട്ട് വൈഫ് മധുരക്ക് പോകാൻ ഒറ്റക്കാലിൽ നില്പാണ് thanks mam

  • @anjusreejith2774
    @anjusreejith2774 2 роки тому +10

    Sarees dress എന്ന് കേട്ടാൽ തന്നെ craze ആണ്. Maam nte എല്ലാം dress especially sarees super. Great selection 😍😍😍

  • @renul1723
    @renul1723 2 роки тому +4

    ചേട്ടിനാട് സദ്യ കൊള്ളാം....എനിക് വായിൽ കപ്പൽ ഓടി 🤪. ഒരു കാര്യം പറയാൻ വയ്യാ.... ക്യാമറ നല്ലത് ആയി ഷൂട്ട്‌ ചെയ്തു.... ചേച്ചിയുടെ കൂടെ ആര ആണ് camera person..... അടിപൊളി 👍👍👍

  • @priyamini4747
    @priyamini4747 2 роки тому +3

    ഹലോ മാഡം മഞ്ഞ സാരിയിൽ മാഡം നന്നായി തിളങ്ങി 👌അംബിക ടെക്സസിലെ സാരി ഷോപ്പിംഗ് എല്ലാം സൂപ്പർ എന്തൊരു വിലക്കുറവാണ് നല്ല നല്ല കളക്ഷൻസ് പിന്നെ ചെട്ടിനാട് മെസ്സ് നോൺ വെജ് വിഭവങ്ങൾ എല്ലാ നല്ല സൂപ്പർ ഡിഷ് കണ്ടിട്ട് കൊതിയായിട്ട് വയ്യ സാരിയും ഭക്ഷണവും കാണിച്ച് കൊതിപ്പിച്ചു മാഡം 😊

  • @ramyapmenon30
    @ramyapmenon30 2 роки тому +2

    Wow,Ambika textiles....thank you for introducing that shop ma'am..worth knowing that...

  • @ambilyrajesh606
    @ambilyrajesh606 2 роки тому

    Excellent video mam.
    എത്ര thanks പറഞ്ഞാലും തീരില്ല mam.
    Hats of mam.
    Sarees super👌👌
    Chettinadu mess. നല്ല neet ആണ്.
    Food 👌.
    Thankyou mam. God bless 👍

  • @abi9597
    @abi9597 2 роки тому +7

    I like especially saree vlog.. Really wonderful... Mam.Down to earth and winsome personality.... Stay always positive and vibrant.. Lovely Madurai vlog mam..

  • @seenadominic9689
    @seenadominic9689 2 роки тому

    കൊറോണ ക്കു ശേഷം സാരി കണ്ടു സന്തോഷ മായ ഒരു vlog thank u mam.

  • @rachanababu1734
    @rachanababu1734 2 роки тому +2

    U give me a positive energy to live. Superb madam. I'm from Kannur

  • @reetarobin5169
    @reetarobin5169 2 роки тому +3

    All sarees superb and black and white strip saree excellent 💓I like it... Food 🤤🤤🤤🤤😀

  • @geethanair3337
    @geethanair3337 2 роки тому +1

    Sari and chettinadu food randum adipoli. Koode yatra chetho annoru feeling. Very happy

  • @remyaananya1230
    @remyaananya1230 2 роки тому +6

    സാരി കണ്ടപ്പോൾ കൊതി വരുന്നു മാമന്റെ അവതരണം സൂപ്റ്

  • @gracechacko4937
    @gracechacko4937 2 роки тому +2

    Entammo aa sarees ellam vangikkan thonnunnu . enthu rasamanu . My Amma loves poonam sarees. Amazing collection. Pinne mam all those sarees matches u very well. Here also it shows your humbleness. I know ppl who just show of buying clothes with certain prices. They think Price is what makes quality. You have made all those beliefs wrong . Love u always mam.
    Video kanunnathinte idakku aanu comment ittathu. Chettinadu cuisine is a great variety for non veg lovers . Athum kalakki mam

    • @rukminik8190
      @rukminik8190 2 роки тому

      Grace chacko I too like poonam sarees available in so.many colors and prints easy to wash .it is waste to buy heavy polyster mixed silk saris

  • @lekharajkumar7937
    @lekharajkumar7937 2 роки тому

    സരികളെല്ലാം അടിപൊളിയായിട്ടുണ്ട് 😍💖ഓട്ടോയുടെയും ചേച്ചിയുടെ സാരിയുടെ കളറും😄💛💛

  • @jayanpuliyoor7544
    @jayanpuliyoor7544 Рік тому

    ടീച്ചറെ ചോദിച്ചില്ലേ ഏതു സാരിയാണ് ചേരുന്നതെന്ന്, കാണിച്ച എല്ലാ സാരിയും ചേരും. ഉറപ്പായിട്ടും ചേരും. ടീച്ചറിൻറെ സഹായത്താൽ മധുര കാണാൻ സാധിച്ചതിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ കുടുംബത്തിനും ക്ഷേമം ഉണ്ടാകട്ടെ

  • @libytony3069
    @libytony3069 2 роки тому +1

    Ente ponno.. sarees are absolute beautiful 😍 pinne mam nte food tasting kandal food kazhikkatha ente kochu vare food kazhikkum. So yummy😋

  • @suryapillai5916
    @suryapillai5916 2 роки тому +1

    Madam thankyou showing the super collection of saree 🙏🙏

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 роки тому

    Saree collection kandu kilipoyi. Ayyo oru rakshayumilla beautiful sarees.👌👌👌
    Mam looking gorgeous for yellow saree .
    Chettinad lunch super😋😋
    Ennum ethupole happy aayi erikkan eeswaran anugrahikkatte. Lots of love dear mam💖💖💖💖💖💖💖

  • @seemanair6014
    @seemanair6014 2 роки тому

    Ellam adipoli 👌👌👍♥️Sari collection pinne south Indian food ohhh kandittu thanne 😋😋😋🤗😍🥰 thanks chechi🥰😍😘

  • @akashbiju8223
    @akashbiju8223 2 роки тому +1

    എടുത്ത സാരികൾ എല്ലാം അടുത്ത വീഡിയോയിൽ കാണിക്കണേ ചേച്ചി, എല്ലോഴും ചിരിച്ച് നല്ല ഹാപ്പി ആയി ഇരിക്കുന്ന ചേച്ചിയുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു എനർജി ആണ്

  • @sajeev103
    @sajeev103 2 роки тому +8

    Mam സാരി എല്ലാം super 😍.. Mam വാങ്ങിയ കളക്ഷൻ കാണിക്കണേ 😍

  • @sudhamuralidharan9197
    @sudhamuralidharan9197 2 роки тому

    Soo happy to see tis vlog...u r oiutstanding...feel very positive wen i see u...god bless u

  • @vishnugopi3761
    @vishnugopi3761 2 роки тому +1

    Simple and honest presentation which makes the episode interesting. Appreciate

  • @rveenaveena7306
    @rveenaveena7306 2 роки тому +4

    Wonderful collection of sarees at lowest prices.
    Mam, u look gorgeous in yellow saree.
    How many sarees did u bought?

  • @purplelight7431
    @purplelight7431 2 роки тому +17

    Mam... Beautiful sarees.. nice collections.. 🥰🥰🥰

  • @jayapreamjayapream3841
    @jayapreamjayapream3841 2 роки тому +1

    ട്രാവൽ വ്ലോഗ്സ്‌ എല്ലാം കാണുന്നുണ്ടായിരുന്നു പക്ഷേ കമന്റ് ഇടാൻ കഴിഞ്ഞിരുന്നില്ല കുറേ ഹോട്ടലുകൾ ടെക്സ്റ്റയിൽസ് എല്ലാം എല്ലാം കണ്ടു. വളരെ സന്തോഷം 🥰🥰🥰. ഇത്രയും വിലക്കുറവിൽ എന്ത് ഭംഗിയുള്ള സാരികളാണ് ഉള്ളത്. ഇങ്ങിനെ ഓരോന്നും എടുത്തു അതിന്റ വിലയും കൂടി പറഞ്ഞു തരുന്നതും എല്ലാം കണ്ണിന് ഒരാനന്ദം തന്നെയായിരുന്നു. മാമിന് ഇങ്ങിനെയുള്ള യാത്രകളൊക്ക ചെയ്യാൻ കഴിയുന്നത് കൊണ്ടാണ് ഞങ്ങൾക്കും ഇതൊക്ക കാണാൻ കഴിയുന്നത്. പല പ്രധാന ക്ഷേത്രങ്ങളും കാണാൻ സാധിക്കുന്നു🙏🙏🙏എല്ലാത്തിനും മാമിന് ഈശ്വരന്റെ അനുഗ്രഹം കൂടെയുണ്ട് അതുമാത്രമല്ല ബോബി ചേട്ടന്റെ അനുഗ്രഹം കൂടിയുണ്ട് 🥰🥰🥰❤❤❤🙏🙏🙏🙏

  • @binujob6724
    @binujob6724 2 роки тому +6

    I don't wear sarees but your video is so detailed and showing us different fabric and price. For sarees madurai for sure. Your recommendation is 👌👌❤️

  • @umaradhakrishnan1319
    @umaradhakrishnan1319 2 роки тому +1

    Beautiful sarees & food.. Wow
    Thank you

  • @jessythomas561
    @jessythomas561 2 роки тому

    Beautiful 😍 enthu mathram different colors 💚💜💙❤💛🧡🤎🖤my God 🤩

  • @TheRhythmOfCooking
    @TheRhythmOfCooking 2 роки тому +2

    എന്റമ്മേ എന്താ രസം കാണാൻ. സാരീ കണ്ടിട്ട് മൊബൈലി കൂടെ ഇറങ്ങി അവിടെ എത്തിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി 🥰. ചെട്ടിനാട് food അടിപൊളി 😊👌🏻. ഓരോന്നും ആസ്വദിക്കാൻ ചേച്ചിയ്ക്കുള്ള കഴിവ് 👌🏻👏

    • @bindukrishnan3475
      @bindukrishnan3475 2 роки тому +1

      എനിക്കും തോന്നി ട്ടോ

  • @sareeman9661
    @sareeman9661 10 місяців тому

    I absolutely love saree shopping, its my most favourite past time to do, even better when i wear my saree for the shopping trip

  • @miniroy8736
    @miniroy8736 2 роки тому +4

    എനിക്കു ഇഷ്ടആയി ആ പച്ച സാരി 💓💓💓💓💓

  • @shobhagovind6676
    @shobhagovind6676 2 роки тому

    Hai. Lakshmi chechi. സാരി എല്ലാം അടിപൊളി. ഏത് എടുക്കും confused. സാരി കളും, ഫുഡും പരിചയ പെടുത്തി തന്നതിന് ഒത്തിരി നന്ദി. മധുര യിൽ പോയാൽ ഇവിടെ ഒക്കെ പോകണം. Thank you ചേച്ചി. നല്ല smart ആയിട്ടുണ്ട്‌. എല്ലാവരോടും നല്ല സ്‌നേഹം. Love you chechi. 🥰🥰🥰🥰❤❤❤❤❤

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +1

    ഹായ് ചേച്ചീ, Sarees ഒക്കെ എന്തു ഭംഗിയാ കാണാൻ . വിലയും കുറവ്. ചേച്ചിയുടെ videos എല്ലാം തന്നെ Super. ചേച്ചിയുടെ അവതരണവും very Super.👏❣️❣️❣️

  • @neethusreekumar5145
    @neethusreekumar5145 2 роки тому +2

    Lakshmi chechi, you have mentioned same phone number for both Chettinadu mess and Ambika textiles in the description box. Please update

  • @ak.mp4.
    @ak.mp4. 2 роки тому +1

    ഞാൻ ഏത് textiles ൽ പോയാലും ഒന്നുകിൽ സാരിക്ക് match blouse കിട്ടില്ല,അല്ലെങ്കിൽ seperate എടുക്കേണ്ടിവരും അതുമല്ലെങ്കിൽ സാരിയിൽ നിന്നും cut ചെയ്യേണ്ട ബ്ലൗസ് പീസ് ആയിരിക്കും അപ്പൊ സാരിയുടെ നീളവും കുറയും... അതൊന്നുമില്ലാതെ വിലക്കുറവിലും മികച്ച saree with blouse കണ്ടപ്പോ വല്ലാത്തൊരു സന്തോഷം.. ഇങ്ങനെ കാണാൻ പറ്റിയത് തന്നെ ഒരു ഭാഗ്യമാണ്.

  • @sreelathas1771
    @sreelathas1771 2 роки тому

    Laxmi,I'm 51 today ,and crave for travel..will definitely start from madurai..thanks for sharing the contact ❤️

  • @praveenap1069
    @praveenap1069 2 роки тому

    Yes,After. Watching ur vlog really want to visit Madurai,such an interesting vlog

  • @sreejasuresh1893
    @sreejasuresh1893 2 роки тому +4

    ലക്ഷ്മി ആൻ്റി സാരി എല്ലാം 👌🏻 ഇന്നത്തെ 🟡 സാരി സൂപ്പർ

  • @dearaji1
    @dearaji1 2 роки тому

    Kidu vlog 👌👌👌👌 by the most desired vlogger.. Lakshmi mam.. Long live lakshmi mam ❤️❤️❤️🙏❤️❤️

  • @karthikakarthu8889
    @karthikakarthu8889 2 роки тому +1

    Madam ഏറ്റവും നന്നായി മാഡത്തിന് ചേരുന്ന കളർ yellow ആയി തോന്നുന്നു. അത്രയും ചുന്ദരി ആണ്

  • @jshreer8306
    @jshreer8306 2 роки тому

    സാരികൾ എന്ത് ലാഭം...Amazing video

  • @devikamp
    @devikamp 2 роки тому +1

    Wow! Enjoyed watching your excitement in exploring different sarees and having a great yummy non veg platter!

  • @ambikanair7026
    @ambikanair7026 2 роки тому

    Hi madam, sarees super ethra kandalum mathivarilla sarees vloginu special thanks 👍👍❤❤

  • @sunitanair6753
    @sunitanair6753 2 роки тому +1

    Saree shopping tooooooo gooooooood ❤️ wholesale market adipoli 👍... Chettinad dishes authentic 😋... Yummy yummy yummy... Beautiful vlog ❤️😘🙏... Temple premises shopping market... Spices etc... 👍👍👍🙏

  • @babypadmajakk7829
    @babypadmajakk7829 2 роки тому +1

    മധുര നല്ല സ്ഥലം സാരികൾ ഫുഡ് items ഇനി ഉടുത്ത് കാണാം കാണുന്നത് വളരെ സന്തോഷം

  • @lathikaramachandran4615
    @lathikaramachandran4615 2 роки тому

    So so beautiful sarees kandu kannu manjalichupoyi dear god bless u

  • @chandrashekharmenon5915
    @chandrashekharmenon5915 2 роки тому +2

    Really very good feel altogether! Your simple and humble ways make it more and more splendid...👌👍🙏

  • @redwolf2617
    @redwolf2617 2 роки тому +3

    Nice collections mam thank you ❤️❤️

  • @Veenasblueroses
    @Veenasblueroses 2 роки тому +2

    Mam , soon expecting what I bought from madurai video in LN vlogs 😃

  • @neethumv2932
    @neethumv2932 2 роки тому

    സൂപ്പർ മാം സാരീസ് എല്ലാം നല്ലത് ആണ് 😍😍😍.മാം ഈ സാരിയിൽ സുന്ദരി ആയിടുണ്ടെ. സെലക്റ്റ് ചെയ്ത എല്ലാ സാരിയും നല്ലതാണ് ഞാനും അമ്മയും കൂടെ വീഡിയോ കാണുമ്പോൾ ഓരോ അഭിപ്രായം പറയുക ആയിരുന്നു ആഹ് അ കളർ നന്നായി ചേരും എന്നൊക്കെ ഏകദേശം ഞങ്ങൾ പറഞ്ഞത് തന്നെയാണ് മാം സെലക്റ്റ് ചെയ്ത് ..നല്ല കളക്ഷൻസ്...

  • @anusukumaran5484
    @anusukumaran5484 2 роки тому +1

    Wow... Super... Sari oke adipoli ❤️nice vedio chechi thanks for such new informations ❤️fud karyam pne parayandallo🥰bidget meals namude naatil tanne aanu nallathu annu tonunu

  • @meenanair8312
    @meenanair8312 2 роки тому

    Thanks mam for sharing the numbers 👍surely will help us.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому

    എപ്പോഴത്തെയും പോലെ തന്നെ വളരെ വളരെ മനോഹരമായിരുന്നു.. മാഡം .......എൻറെ ഫേവറേറ്റ് ആണ് മഞ്ഞ കളർ ഉള്ള ഡ്രസ്സുകൾ.....
    Stay Blessed 🙏🏼 😇

  • @animohandas4678
    @animohandas4678 2 роки тому +1

    എന്താ കളക്ഷൻ സൂപ്പർ സാരി. മാം മിന്റെ സാരിഷോപ്പിലെ ഇരിപ്പുകണ്ടിട്ട് ❤❤❤❤❤❤❤

  • @Noomuslogam501
    @Noomuslogam501 2 роки тому +1

    Woww adipoli sari ..ente ummak ayakkanam ee video 😀😀😀ente ummak bhayangara craze aan sari 😍🥰

  • @lakshmip9576
    @lakshmip9576 2 роки тому +1

    Awesome video.. Loved the vast collection of different range sarees you showed from Ambika Silks.. After watching your video have made up my mind to definitely visit Madhurai for the yummy food and the shopping too.. 🥰

  • @sissygeorge7763
    @sissygeorge7763 2 роки тому

    Hy Madam
    Superb
    Yellow colour saree onnum koode sundhariyayittunde
    Nice look

  • @shahirsha8333
    @shahirsha8333 2 роки тому

    അടിപൊളി....
    സാരി ഇട്ടിട്ട് വ്ലോഗ് ചെയ്താൽ മതി.. അതാ കാണാൻ ഭംഗി... Nice video.... 😍

  • @remyaraj4125
    @remyaraj4125 2 роки тому

    Sarees ellam super ayitund adipoli collection chechi

  • @vijayalekshmisuresh3159
    @vijayalekshmisuresh3159 2 роки тому +2

    Hi, ma’am, you are so lucky that you get to visit many places as per your wish, keep continuing your journey like this, I enjoy watching and waiting for your new videos every day. All the best and God bless you.

  • @Anna-fr2go
    @Anna-fr2go 2 роки тому +5

    Dear madam,what a beautiful vlog you have made! Really enjoyed throughout seeing those lovely sarees and the food at chettinadu mess.At the end of the vlog my feeling was of contentment and happiness felt after having a day shopping and dining out.It was simply superb 👌🥰. Thank you for giving to this wonderful experience..

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому

      Thank you so much dear for your wonderful words of appreciation ❤️ you made my day 🥰🤗lots of love 🤗❤🙏

  • @minimathew2358
    @minimathew2358 2 роки тому

    Mam sariyum foodum kandappol kothy vannu🙏🏼👍👍👍😘

  • @suvidya7955
    @suvidya7955 2 роки тому

    Superb mam🥰. Enum videos kanan patunathil santhoshm undu. Oru positiveness undu mamnte ela videos🌹kanumbol🌹. Lots of love mam❤️

  • @ashakrishnan2767
    @ashakrishnan2767 2 роки тому

    Super 👍 adipoli collections ma'am nu ellaaa sareeyum cherum

  • @anishabaiju6839
    @anishabaiju6839 2 роки тому +9

    Adipoly😍,Mam കടക്കു അങ്ങ് വില പറഞ്ഞാൽ മതിയായിരുന്നു ❤️👍🏻😉

  • @sudheenaps241
    @sudheenaps241 2 роки тому +1

    Super sarees chechi. Ellam orupadu ishtayi👌👌👌❤❤

  • @sarammaalias346
    @sarammaalias346 2 роки тому +15

    സാരികളെല്ലാം കണ്ടിട്ട് കൊതിയാകുന്നു മാം,മഞ്ഞസാരിയിൽ മാം സുന്ദരിയായിരിക്കുന്നു,👌🏻👌🏻❤❤

  • @roshnajagan2611
    @roshnajagan2611 2 роки тому

    Video Super ഒപ്പം ഇന്ന് Mam കൂടുതൽ സുന്ദരിയായി തോന്നി .സ്നേഹപൂർവ്വം രോഷ്ന 👍

  • @ratheeshths
    @ratheeshths 2 роки тому +2

    സത്യം പറഞ്ഞാൽ ഞാൻ മാത്രം ആണോ ഈ video കണ്ട് ചിരിച്ചു ചിരിച്ചു ചത്തത് 😁. Especially after watching the experience in that textile shop 😁😁😁😁. Ur all videos are absolutely stunning 💯

    • @jessyjoy8750
      @jessyjoy8750 8 місяців тому

      Ellam nice annenna madam parayune kazhichal parayam

  • @sundarysreeshan1005
    @sundarysreeshan1005 2 роки тому

    നല്ല അവതരണം എന്നും നല്ലത് മാത്രം വരട്ടെ. 🙏🏻🙏🏻

  • @geethakumari771
    @geethakumari771 2 роки тому

    Wonderful. Ethra nalla collection st low price. Pande arinjirunnilla. Epol retire cheythu.

  • @aswathipv1998
    @aswathipv1998 2 роки тому

    Adipoli ..... Kanditum kanditum manthiyavunia...... Madurayil ninn purchase chythath oru vlog aaki cheyane ma'am. Kanan ulla kothi konda😇

  • @noufiajaved5509
    @noufiajaved5509 2 роки тому +1

    Ur vlogs r so so interesting day by day....🥰🥰🥰🥰🥰🥰
    Lots of luv

  • @mumthaska9458
    @mumthaska9458 2 роки тому +1

    സാരി കണ്ട് മനസ്സ് നിറഞ്ഞു🌹🌹🌹🌹

  • @manumohanam9154
    @manumohanam9154 9 місяців тому

    Thank you so much for such a lovely video that you shared for us. We just feel that we are with you on that shop and close to your meals at chettinadu mess...
    God bless you 🙏 ❤

  • @meeradevi6279
    @meeradevi6279 2 роки тому

    Lakshmi ji unbelievable sarees. 👍 And food no words to say 👌. 🥰

  • @vijayalekshmip8341
    @vijayalekshmip8341 2 роки тому

    🙏❣️💝💓💕🥰❤️ positive energy...... ma'am ethra saari medichu?

  • @suryas8037
    @suryas8037 2 роки тому

    Adipoli sarees beautiful colours n designs superb loved it 💖💖🥰

  • @devasuryarp3624
    @devasuryarp3624 2 роки тому +1

    a wonderful shopping day 🥰🥰 cute lakshmi ma'am lots of love❤❤❤❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 роки тому

      Lots of love to you too dear ❤️ 🥰

    • @umapradeep4383
      @umapradeep4383 2 роки тому

      Supperr mam saree n food all the way u present supperrr God Bless u n family dear lots of love

  • @sreejasatheesh4338
    @sreejasatheesh4338 2 роки тому

    Yellow saree maminu nannayi match cheyyunnund❤️

  • @shamnasahad
    @shamnasahad 2 роки тому

    Nalla sari .mam inn sundhary ayitund🥰

  • @prabhakumari4452
    @prabhakumari4452 2 роки тому

    Hi Mam oru big salute .maminte will power kantittu.

  • @pradeepck2314
    @pradeepck2314 2 роки тому

    Hai ma'am iam sony.innathe video super super 👍. beautiful sarees.heavon of sarees.
    Chettinad dishes very tasty 😋😋😋😋

  • @mayarajeevan1395
    @mayarajeevan1395 2 роки тому

    നല്ല രസമുണ്ട് വീഡിയോ super mam very good ☺️😘😘 ❤️ you

  • @sheeba6455
    @sheeba6455 2 роки тому

    Super collections aanallo mam. Kandittu thanne tired aavunnu. Price um too good. 35 years nu munpu Madurai yil poyappol ente grandmother nu vendi amma oru green saree medichathorkkunnu

  • @vanuprakash282
    @vanuprakash282 2 роки тому

    സാരികൾഎല്ലാം സൂപ്പർ❤️❤️❤️

  • @anim7881
    @anim7881 2 роки тому +1

    ചേച്ചീ സൂപ്പർ വീഡിയോ..ചേച്ചി ഫുഡ് കഴിക്കുമ്പോ കൊതി വരും എനിക്ക്. അത്രയും ആസ്വദ്ധിച്ചന് ചേച്ചി കഴിക്കുന്നെ. എന്നെ എന്റെ മോൾ ലക്ഷ്മി നായരെ എന്നാണ് ഇപ്പൊ വിലിക്കുന്നെ