ഞാൻ ഇപ്പോഴാണ് ടീച്ചറിൻ്റെ വീഡിയോസ് ശ്രദ്ധിക്കുന്നത്. ഞാൻ ഒരു Lymphoma പേഷ്യൻ്റ് ആണ്. 8 കീമോ കഴിഞ്ഞു. ഭക്ഷണകാര്യത്തിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. ഈ വീഡിയോയിലൂടെ മാറിക്കിട്ടി.❤❤❤❤❤
ഞാൻ കുറച്ചു divasamayi coment ഇട്ടത് എന്റെ ബ്ലഡ് ടെസ്റ്റും സ്കാനിങ്ങും ഈമാസം പത്താംതിയ പ്രാർത്ഥിക്കണം ട്ടോ മൂന്നര വർഷമായി സർജറി കരുതിഞ്ഞിട് ആദ്യത്തെ സ്കാൻ ചെയ്യുമ്പോളുള്ള ടെൻഷൻ ippoyumunt
Chechee ente left breast thaazhe urumbu kadicha pole oru veerppund. Tholipurathu naanunnund. Right sidile breastil oru maniyund. Athu thottu nokkumbo abgottu engottu elagunnund. Rigid lump allaa. Ethu cancer aavo
ടീച്ചറെ എനിക്ക് കീമോ ചെയ്തിരുന്ന സമയത്ത് ഒന്നും കഴിക്കാൻ പറ്റില്ലായിരുന്നു ടീച്ചർ പറഞ്ഞത് പോലെ ഫ്രൂട്സ് നട്ട്സ് ഒക്കെ ആയിരുന്നു കഴിക്കുന്നത് ഞാൻ ഇപ്പൊ ചോറ് ഒരു നേരം ആക്കി ഉണക്ക മുന്തിരി ഏറ്റവും നല്ലതാണ് ഞാൻ എന്നും കഴിക്കുന്നുണ്ട് ഈന്തപ്പഴം ഉണക്കമുന്തിരി ഇത് രണ്ടും കഴിച്ചാൽ കൗണ്ട് കുറഞ്ഞു പോകില്ല പിന്നെ തേൻ കഴിക്കുന്നത് വളരെ നല്ലതാണ് ഈ സമയത്ത് വായിൽ വരുന്ന ബുദ്ധമുട്ടുകൾ ഇല്ലാതാക്കാൻ തേൻ വെള്ളത്തിൽ ഒഴിച്ച് കഴിച്ചിരുന്നു ഞാൻ ടീച്ചറുടെ വീഡിയോ ഒത്തിരി പേർക്ക് വളരെ ഉപകാരം ആണ് പുതിയ വീഡിയോക്കായി പ്രാർത്ഥനയോടെ ❤️❤️🙏🙏
Hi dear ❤ എനിക്കു count കുറവായിരുന്നു. Count കൂടാൻ injection എടുക്കുമായിരുന്നു. Kiwi+pomegranate juice കുടിക്കുമായിരുന്നു. ഇപ്പോഴും എരിവ് കഴിക്കാൻ പറ്റുന്നില്ല. Radiation കഴിഞ്ഞ് 12 ദിവസമായി. ❤❤❤❤
Ente treatment nsheashamulla thookkam teachar choadichallo annathe ente thookkam 56 ayirunnu ann excisais onnumcheithirunnilla d r thookkam koottathe noakkan paranjappoarhan yogayum jogingum arampichath ഇപ്പോർഹത്തെ തൂക്കം 52 മനസിലായില്ലെങ്കിൽ sory
ടീച്ചർ ഞാൻ ഇന്നലെ 3 rd കീമോ ചെയ്തു വന്നു ഇപ്പോൾ പുതിയ ഒരു അസുഖം കൂടി കൂട്ട് വന്നു lymhedima കുറെ നാളായിട്ട് കാലിനു നീര് ഉണ്ടായിരുന്നു ആദ്യമൊക്കെ dr പറഞ്ഞത് റേഡിയേഷൻ സൈഡ് എഫക്ട് ആണ് മാറിക്കോളും എന്നാ ippol keemo ചെയ്യുന്നത് വേറെ ഹോസ്പിറ്റലിൽ ആണ് വീടിനടുത്തു ആയതുകൊണ്ട് ഷിഫ്റ്റ് ആയതാണ് ഇന്നലെ ഡോക്ടർ പറഞ്ഞത് ഇത് ഇനി മാറില്ല എന്നാണ് ഇതിന് എന്തെങ്കിലും exercise ചെയ്താൽ ok ആകുമോ അറിയാമെങ്കിൽ പറഞ്ഞു തരണേ എനിക്ക് ca vagina anu 29 radiation ippol keemo
Lymph system damage ആയിട്ടുണ്ടെങ്കിൽ പിന്നെ cure ആകാൻ ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്. പക്ഷെ നമുക്ക് വലിയ ബുദ്ധിമുട്ടില്ലാതെ manage ചെയ്യാൻ സാധിക്കും വണ്ണവും കുറച്ച്, അവശൃമായ എക്സർസൈസും ചെയ്ത്കോണ്ട്, ചേയ്യേണ്ട exercise ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കി പ്രാക്ടീസ് ചെയ്യൂ
ട്രീത്മെന്റ്റ്ൻ ശേഷം അമ്പത്തി ആരായിരുന്നു അന്ന് ഞാൻ സ്‌ക്സൈസ് ഒന്നും ചെയ്തിരുന്നില്ല ദൃ വെഇഘ്ട് കൂട്ടാതെ നക്കണം ഞാൻ പറഞ്ഞു ഭക്ഷണം കണ്ട്രോൾ തുടങ്ങി വെഇഘ്ട് കുറഞ്ഞാൽ പ്രശ്നമുണ്ടോ പത്താംതി അയാൾ ariyam
ആദ്യം ഒരു ബ്രെസ്റ് എടുത്തു 2 momths കഴിഞ്ഞു അടുത്ത ബ്രെസ്റ് എടുത്തു ഇപ്പോൾ വയറു വളെരെ കൂടുതലായി വരുന്നു ഇതുവരെ ട്രീറ്റ്മെന്റ് start ചെയ്തില്ല hb ലോ ആണ് അല്ല foodum കഴിക്കണം എന്ന് പറഞ്ഞു എന്ത് കഴിച്ചിട്ടും hb കൂടുന്നില്ല ഏതു തരം food ആണ് കഴിക്കേണ്ട ത്
ടീച്ചറോട് സർജറി കഴിഞ്ഞ കൈന്മേൽ അഭരണങ്ങൾ ദരിക്കുന്നതിനെ പറ്റി വല്ലതും പറഞ്ഞിട്ടുണ്ടോ എന്നോട് ആ കയ്യിൽ ഒരു ലോഹായും ദരിക്കരുതെന്ന് എന്റെ നൈറ്റ് 162 ചുമ്മാ meater
ടീച്ചർ ഓപ്പറേഷൻ കീമോ. റേഡിയേഷൻ എല്ലാം കഴിഞ്ഞ ഒരു പെഷ്യൻറ് ആണ് എന്റെ അമ്മ. അമ്മയ്ക്കും ബ്രേസ്റ്റ് ആയിരുന്നു ഇപ്പോൾ രണ്ടു വർഷം എട്ടു മാസം ആയി ഓപ്പറേഷൻ കഴിഞ്ഞിട്ട് അമ്മ മീറ്റ് ഫിഷ് എല്ലാം കഴിക്കുമായിരുന്നു മൂന്ന് മാസം മുമ്പ് ഉള്ള ചെക്കപ്പ് വരെ ഒരു കുഴപ്പം ഇല്ല ഒരു ടെസ്റ്റിലും എന്ന് പറഞ്ഞു പക്ഷെ ഈ മാസം 19 നു വീണ്ടും കഴുത്തിന്റെ വലതു സൈഡിൽ ഒരു symptom koode കാണിച്ചു മീറ്റ് okke കഴിച്ചിട്ടാണോ പിന്നെയും സ്പ്രെഡ് ആയതു
Very useful vedio
ഞാൻ ഇപ്പോൾ കിവി, ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നുണ്ട് കൂടാതെ നട്സ്, ഇളനീർ daily കഴിക്കുന്നു
Mm കരിക്ക് നല്ലതാണ് 👍
കൂടുതലും seasonal fruits കഴിക്കൂന്നതാവും നല്ലത്
ഞാൻ ഇപ്പോഴാണ് ടീച്ചറിൻ്റെ വീഡിയോസ് ശ്രദ്ധിക്കുന്നത്. ഞാൻ ഒരു Lymphoma പേഷ്യൻ്റ് ആണ്. 8 കീമോ കഴിഞ്ഞു. ഭക്ഷണകാര്യത്തിൽ ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു. ഈ വീഡിയോയിലൂടെ മാറിക്കിട്ടി.❤❤❤❤❤
ഉപകാരപ്പെട്ടു എന്ന് അറിയുന്നത് എത്ര സന്തോഷം നല്കുന്ന കാരൃം ആണെന്നോ, 🥰🥰🙏
Chechi thang you so much❤️❤️ chikilsa kazhinjalum ithoke kazhichoode
Sure dear 🥰
Great .....
🙏🙏
Eppo kazhikkan pediya.... Nannayi thadi vekkunnu....
നടത്തവും, ചെറിയ വ്യായാമവും ചെയ്യുന്നില്ലേ??
🧐മടി... ഒന്നാമത്തെ ശരീരം മുഴുവൻ വേദന യാ
@@athiraathiravp1146 മടി മാറ്റണം മോളെ, വേദന ഉണ്ടാവും, പക്ഷേ നമ്മൾ ചെയ്യേണ്ടത് ചെയ്യുക
Ok... 👍
Hai teacher 🥰🥰
Hi dear 😊
ഞാൻ കുറച്ചു divasamayi coment ഇട്ടത് എന്റെ ബ്ലഡ് ടെസ്റ്റും സ്കാനിങ്ങും ഈമാസം പത്താംതിയ പ്രാർത്ഥിക്കണം ട്ടോ മൂന്നര വർഷമായി സർജറി കരുതിഞ്ഞിട് ആദ്യത്തെ സ്കാൻ ചെയ്യുമ്പോളുള്ള ടെൻഷൻ ippoyumunt
പ്രാർത്ഥനയിൽ കൂട്ടിക്കൊള്ളാം🙏🙏
പപ്പായ, മാതളം ഒക്കെ നല്ലതാണ്. ഞാൻ അതൊക്കെ കഴിയ്ക്കും
Yes, ഞാൻ ദിവസവും കഴിച്ചിരുന്നു
Chechee ente left breast thaazhe urumbu kadicha pole oru veerppund. Tholipurathu naanunnund. Right sidile breastil oru maniyund. Athu thottu nokkumbo abgottu engottu elagunnund. Rigid lump allaa. Ethu cancer aavo
ഒരു ഡോക്ടർ കണ്ട് നോക്കിയാലേ ഇത് പറയാൻ പറ്റൂ
Chechi. Enik 33 radiation kazhinnu. Thaadi ellam kozhinnju poyi ath eni thirich varumo
Body yil ninnu medicine effects maarumbol varum
ടീച്ചറെ എനിക്ക് കീമോ ചെയ്തിരുന്ന സമയത്ത് ഒന്നും കഴിക്കാൻ പറ്റില്ലായിരുന്നു ടീച്ചർ പറഞ്ഞത് പോലെ ഫ്രൂട്സ് നട്ട്സ് ഒക്കെ ആയിരുന്നു കഴിക്കുന്നത് ഞാൻ ഇപ്പൊ ചോറ് ഒരു നേരം ആക്കി ഉണക്ക മുന്തിരി ഏറ്റവും നല്ലതാണ് ഞാൻ എന്നും കഴിക്കുന്നുണ്ട് ഈന്തപ്പഴം ഉണക്കമുന്തിരി ഇത് രണ്ടും കഴിച്ചാൽ കൗണ്ട് കുറഞ്ഞു പോകില്ല പിന്നെ തേൻ കഴിക്കുന്നത് വളരെ നല്ലതാണ് ഈ സമയത്ത് വായിൽ വരുന്ന ബുദ്ധമുട്ടുകൾ ഇല്ലാതാക്കാൻ തേൻ വെള്ളത്തിൽ ഒഴിച്ച് കഴിച്ചിരുന്നു ഞാൻ ടീച്ചറുടെ വീഡിയോ ഒത്തിരി പേർക്ക് വളരെ ഉപകാരം ആണ് പുതിയ വീഡിയോക്കായി പ്രാർത്ഥനയോടെ ❤️❤️🙏🙏
അതെ കൗണ്ട് കുറവിന് ഉത്തമ പരിഹാരമാണ് ഈ പറഞ്ഞതൊക്കെ, സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു ഡിയർ🥰🥰
Hi dear ❤ എനിക്കു count കുറവായിരുന്നു. Count കൂടാൻ injection എടുക്കുമായിരുന്നു. Kiwi+pomegranate juice കുടിക്കുമായിരുന്നു. ഇപ്പോഴും എരിവ് കഴിക്കാൻ പറ്റുന്നില്ല. Radiation കഴിഞ്ഞ് 12 ദിവസമായി. ❤❤❤❤
എരിവ് എന്തായാലും അടുത്ത് ഒന്നും എടുക്കണ്ട കേട്ടോ, seasonal fruits നല്ലതാണ്
Teacher cancer patientu madhuram upayogikkaruthu ennu parayunnathu seriyano angane engil thean upayogikkamo
പഞ്ചസാരയെകുറിച്ച് രണ്ട് അഭിപ്രായം ഉണ്ടെങ്കിലും ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്, പഞ്ചസാര ചേർക്കാത്ത നല്ല തേൻ ചെറിയ അളവിൽ ഉപയോഗിക്കാം
Cucumber jucil salt cherthano kazhikkunnathu?? Veruthe kazhikkumo
Onnum cherkkanda, fresh juice
Thanks@@VitalityQueens
Carrott juice adichu kudikkunnathu
Nallathalle adho dhoshamano
Juice adikkunnathu fresh aayalle, ee time vegetables cook cheythu alle kazhikkendathu,
Ente treatment nsheashamulla thookkam teachar choadichallo annathe ente thookkam 56 ayirunnu ann excisais onnumcheithirunnilla d r thookkam koottathe noakkan paranjappoarhan yogayum jogingum arampichath ഇപ്പോർഹത്തെ തൂക്കം 52 മനസിലായില്ലെങ്കിൽ sory
Height ethraya??
ടീച്ചർ ഞാൻ ഇന്നലെ 3 rd കീമോ ചെയ്തു വന്നു ഇപ്പോൾ പുതിയ ഒരു അസുഖം കൂടി കൂട്ട് വന്നു lymhedima കുറെ നാളായിട്ട് കാലിനു നീര് ഉണ്ടായിരുന്നു ആദ്യമൊക്കെ dr പറഞ്ഞത് റേഡിയേഷൻ സൈഡ് എഫക്ട് ആണ് മാറിക്കോളും എന്നാ ippol keemo ചെയ്യുന്നത് വേറെ ഹോസ്പിറ്റലിൽ ആണ് വീടിനടുത്തു ആയതുകൊണ്ട് ഷിഫ്റ്റ് ആയതാണ് ഇന്നലെ ഡോക്ടർ പറഞ്ഞത് ഇത് ഇനി മാറില്ല എന്നാണ് ഇതിന് എന്തെങ്കിലും exercise ചെയ്താൽ ok ആകുമോ അറിയാമെങ്കിൽ പറഞ്ഞു തരണേ എനിക്ക് ca vagina anu 29 radiation ippol keemo
Lymph system damage ആയിട്ടുണ്ടെങ്കിൽ പിന്നെ cure ആകാൻ ബുദ്ധിമുട്ടാണെന്നാണ് പറയുന്നത്. പക്ഷെ നമുക്ക് വലിയ ബുദ്ധിമുട്ടില്ലാതെ manage ചെയ്യാൻ സാധിക്കും വണ്ണവും കുറച്ച്, അവശൃമായ എക്സർസൈസും ചെയ്ത്കോണ്ട്, ചേയ്യേണ്ട exercise ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കി പ്രാക്ടീസ് ചെയ്യൂ
പാല് kudikamo
Njan kudikkilla
ടീച്ചർക്ക് കിമോ ടൈമിൽ വാശി ഉണ്ടാകുമോ എന്റെ ബ്രദർ ഭയങ്ക വാശിയാ മുത്തുമണിയേ
Mood swings ഉണ്ടാവും,മരുന്നിന്ടെയാ, ക്ഷമിച്ചേക്കണേ സഹോദരനോട്, കുറച്ച് കൂടുതൽ സ്നേഹം കൊടുക്കണേ മുത്തേ
Cucumber juice daily kazhikkamo enikk radiation 15 und
Daily kazhikkam
❣️
🥰🥰
ടീച്ചർ എനിക്ക് മുടി ഇല്ലാത്തവർക്ക് കൊടുക്കണമെന്നുണ്ട് സഹായിക്കുമോ ഞാൻ അതിന് വേണ്ടി എന്ത് ചെയ്യണം പറഞ്ഞു തരുമോ
അതിന് നിങ്ങളുടെ നാട്ടിൽ തന്നെ അന്വേഷണം നടത്തൂ ഡിയർ, കോച്ചിയിൽ ഒരു അസോസിയേഷൻ ഉണ്ട്, ഇത് പോലെ പലയിടത്തും കാണും
Hair kodukkananenkil saheudayayil kodukkam eranakulam diocese nte officeil@@VitalityQueens
❤
🥰
ട്രീത്മെന്റ്റ്ൻ ശേഷം അമ്പത്തി ആരായിരുന്നു അന്ന് ഞാൻ സ്‌ക്സൈസ് ഒന്നും ചെയ്തിരുന്നില്ല ദൃ വെഇഘ്ട് കൂട്ടാതെ നക്കണം ഞാൻ പറഞ്ഞു ഭക്ഷണം കണ്ട്രോൾ തുടങ്ങി വെഇഘ്ട് കുറഞ്ഞാൽ പ്രശ്നമുണ്ടോ പത്താംതി അയാൾ ariyam
ഒന്നും മനസ്സിലാകുന്നില്ലല്ലോ
ടീച്ചറെ എനിക്ക് തൂക്കം 52 ആയിക്കൻ ക്ഷീണമൊന്നുമില്ല ഉഷാറാണോ 20 മിനുട്ട് യോഗസ്നവും 20 മിനിറ്ഗോഗിങ്ങും ചെയ്യുന്നുണ്ട് തൂക്കം കുറഞ്ഞതും prashnamunto
നേരത്തേ എത്ര ഉണ്ടായിരുന്നു?treatment ന് ശേഷമാണോ തൂക്കം കുറഞ്ഞത്?
റേഡിയേഷൻ ഓക്ക് തീർന്ന ഷെശം ചെക്കപ്പ്പിന് പോയപ്പോൾ വെഇഘ്ട് കൂട്ടാതെ നോയ്ക്കാം എന്ന് പറഞ്ഞിരുന്നു ann56
👍🏻🥰🥰
🥰🥰
Hi❤️
Hi dear
ആദ്യം ഒരു ബ്രെസ്റ് എടുത്തു 2 momths കഴിഞ്ഞു അടുത്ത ബ്രെസ്റ് എടുത്തു ഇപ്പോൾ വയറു വളെരെ കൂടുതലായി വരുന്നു ഇതുവരെ ട്രീറ്റ്മെന്റ് start ചെയ്തില്ല hb ലോ ആണ് അല്ല foodum കഴിക്കണം എന്ന് പറഞ്ഞു എന്ത് കഴിച്ചിട്ടും hb കൂടുന്നില്ല ഏതു തരം food ആണ് കഴിക്കേണ്ട ത്
ഈ വീഢിയോയിൽ പറയുന്നതെല്ലാം ഈ സമയത്ത് സഹായകരമാണ്
ടീച്ചറോട് സർജറി കഴിഞ്ഞ കൈന്മേൽ അഭരണങ്ങൾ ദരിക്കുന്നതിനെ പറ്റി വല്ലതും പറഞ്ഞിട്ടുണ്ടോ എന്നോട് ആ കയ്യിൽ ഒരു ലോഹായും ദരിക്കരുതെന്ന് എന്റെ നൈറ്റ് 162 ചുമ്മാ meater
Axillary lymph nodes ethra eduthu??
എനിക്ക് നട്സ് തീരെ കഴിക്കാൻ പറ്റുന്നില്ല ശോധനക്കുറവ് varunnu
ഉണക്ക മുന്തിരി നല്ലതാ
Enikk breastinte nipplil ninn blood varunnundayirunnu 3 yr okke kazhinju 6 month kazhiyumbo scan cheythunokkunnund appo 4 ductil ninnum blood varunnund ennaan dr paranjath athin treatment oru miner surgery venam ennaan but enikk age 19 aayath kond ippol onnum cheyyendaa ennaa dr paranjee but enikk ippoo baynkara painaa blood varumbo nalla pediyaa enthaa cheyyandee🥺🙏
ഡോക്ടറെ കണ്ട് വേദനയെ കുറിച്ച് വിശദമായി പറയൂ
ടീച്ചർ ഓപ്പറേഷൻ കീമോ. റേഡിയേഷൻ എല്ലാം കഴിഞ്ഞ ഒരു പെഷ്യൻറ് ആണ് എന്റെ അമ്മ. അമ്മയ്ക്കും ബ്രേസ്റ്റ് ആയിരുന്നു ഇപ്പോൾ രണ്ടു വർഷം എട്ടു മാസം ആയി ഓപ്പറേഷൻ കഴിഞ്ഞിട്ട് അമ്മ മീറ്റ് ഫിഷ് എല്ലാം കഴിക്കുമായിരുന്നു മൂന്ന് മാസം മുമ്പ് ഉള്ള ചെക്കപ്പ് വരെ ഒരു കുഴപ്പം ഇല്ല ഒരു ടെസ്റ്റിലും എന്ന് പറഞ്ഞു പക്ഷെ ഈ മാസം 19 നു വീണ്ടും കഴുത്തിന്റെ വലതു സൈഡിൽ ഒരു symptom koode കാണിച്ചു മീറ്റ് okke കഴിച്ചിട്ടാണോ പിന്നെയും സ്പ്രെഡ് ആയതു
Red meat കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്
ചാള എന്തു മീനാ. മത്തി ആണോ ഡിയർ.
Yes dear മത്തി
Mem reply tharane pls
Sure🥰
Mem njan ennu dr kaanichu. Fibroid aanenaa paranje
@@DesignerthoughtsRimshaAshraf ok mole 🥰
എനിക്ക് നൈറ്റ് 162 സെന്റി മീറ്ററും എന്റെ വയസ്സ് 50 ആണ് എനിക്ക് എത്രയാ തൂക്കം വേണ്ടത് ഒന്ന് parayamo
62 kg
Chechii checheede contact nomber tharumo urgent aan🙂
Facebook or Instagram contact cheyyamo
ടീച്ചർ സർജറി കഴിഞ്ഞിട്ട് എത്റ മാസമായി
January 30 nu aayirunnu
Total count koodanulla..Food undo...
Good information
കിവി കഴിച്ചാൽ count കൂടുമെന്ന് പറയുന്നു ഞാൻ കീമോ കഴിഞ്ഞാൽ കഴിക്കുന്നുണ്ട് ഇതു വരെ count problem illa
ഇതിൽ പറയുന്ന പലതും count കൂടാൻ നല്ലതാണ്, കൂടെ നിറയെ വെള്ളം കുടിക്കണം
🥰👍
🥰🥰
❤❤❤❤
🥰🥰🥰