ഭക്ഷണം ,വേവിച്ച ഭക്ഷണ സാധങ്ങൾ പരമാവധി ഒഴിവാക്കുക ,ജ്യൂസ് ഉം പച്ചയായ പച്ചക്കറികളും ധാരളമായി കഴിക്കുക , carats കക്കിരിക്ക കരുമോസെ ,പിന്നെ പാഴ്്ങളും പച്ചവെള്ളം കുടിക്കുക
Very useful, informative, and very helpful talk, Thank you Jolly doctor You stressed the importance of good food I realy gained by hearing you Iam an 80+ survivor, still under treatment immunotherapy Only using a medicine called palbase1 mg May God help you to be useful to many more
@@rajendrant2824 ഇതൊക്കെ ചുരുക്കി പറയേണ്ട കാര്യങ്ങളാണ് views കൂടാൻ വേണ്ടി ഇത്രയും വലിച്ചു നീട്ടേണ്ട കാര്യം ഇല്ല. ഇവരുടെ മിക്ക വീഡിയോസും ഇങ്ങനെ 1 മണിക്കൂർ എങ്കിലും വരും. എന്നെപ്പോലെ തിരക്ക് ഉള്ളവർ ഒരുപാട് കാണും അവർക്കൊന്നും ഇതുപോലുള്ള വീഡിയോസ് ഫുൾ കാണാൻ കഴിഞ്ഞെന്നു വരില്ല. ഇതൊക്കെ length കുറച്ചു ഇട്ടിരുന്നേൽ എനിക്ക് ഉപകാരപ്പെട്ടേനെ. ഞാനും ഈ ചാനലിലെ ഒരു subscriber ആണ് എന്റെ അഭിപ്രായവും ഇവർ മാനിക്കേണ്ടതുണ്ട്.

Very helpful talk doctor, thanks a lot.
Good presentation.Thank you doctor
ഡോക്ടർ വളരെ നല്ല സന്ദേശം
Thank you doctor very useful advice
അൽഹംദുലില്ലാഹ് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
താങ്ക്സ് മാഡം വളരെ ഉപകാരപ്രദമായ വീഡിയോ
Thank you Dr..for tips
Thank you Dr.
Thanku Dr.
Thank you doctor
Ethra nannayi explain cheythu
Thanks madam vary.useful vedio
How about milk in tea and coffee?
Madam, If Mother has Ovarian Cancer, how do children take precautions.
എന്തൊക്കെ പക്ഷണം കഴിക്കാം ഡോക്ടർ
തൈറോയിഡ് ഇല്ലാതെ തൊണ്ടയിൽ കൊടുപ്പ് അടിയുന്നത് എന്ത് കൊണ്ടാണ് , അതിനു ള്ള ചികിത്സ എന്താണ്
എല്ലാ ട്രീറ്റ്മെന്റ് കഴിഞ്ഞു ആളും പോകും 90% ആയുർവേദ മരുന്ന് തന്നെ സുഖം
Nicely explained
മടത്തിന്റെ വിവരങ്ങൾ കാൻസർ മാറ്റാൻ പറ്റുന്ന തല്ല . കൂടുതൽ പറഞ്ഞു പേടിപ്പിക്കുന്നു. ക്ഷമിക്കണം.
Good one...
ടൈം ചുരിക്ക് ഇടാൻ നോക്കു മാം
58:22 ❤❤❤
നിങ്ങൾ എന്താണ് പറയുന്നത് എല്ലാവരെയ കാൻസർ ആക്കുന്ന ഡോക്ടറാണോ?
Usefull 🙏
മാടത്തിന്റെ ക്ലാസ്സ് എല്ലാവർക്കും മനസ്സിലാകില്ല. മറ്റൊന്നും വിജാരിക്കരുത്. ok
Length കൂടിപ്പോയല്ലോ
Length കുറച്ചു വീഡിയോ ഇടൂ
പ്രശാന്തേ നീ ഈ വീഡിയോ കാണേണ്ട. നിനക്ക് അതിനർഹതയില്ല
@@rajendrant2824 ഇതൊക്കെ ചുരുക്കി പറയേണ്ട കാര്യങ്ങളാണ് views കൂടാൻ വേണ്ടി ഇത്രയും വലിച്ചു നീട്ടേണ്ട കാര്യം ഇല്ല. ഇവരുടെ മിക്ക വീഡിയോസും ഇങ്ങനെ 1 മണിക്കൂർ എങ്കിലും വരും. എന്നെപ്പോലെ തിരക്ക് ഉള്ളവർ ഒരുപാട് കാണും അവർക്കൊന്നും ഇതുപോലുള്ള വീഡിയോസ് ഫുൾ കാണാൻ കഴിഞ്ഞെന്നു വരില്ല. ഇതൊക്കെ length കുറച്ചു ഇട്ടിരുന്നേൽ എനിക്ക് ഉപകാരപ്പെട്ടേനെ. ഞാനും ഈ ചാനലിലെ ഒരു subscriber ആണ് എന്റെ അഭിപ്രായവും ഇവർ മാനിക്കേണ്ടതുണ്ട്.
🎉🙏🏻🙄
പച്ചക്കറികളിലെ വിഷം ഉള്ളിൽ ചെന്നാൽ ?
Which test for ovary
Is it CA125
Yes
Your videos are too long.
ഇങ്ങനെ ചെയ്തപ്പോൾ ക്യാൻസർ മാറിയിട്ടുണ്ട്
Onnu Visadamakkamo