74kg ഉണ്ട്, പിന്നെ ആദ്യത്തെ cancer treatment കഴിഞ്ഞപ്പോൾ hip recompression ചെയ്തു, weight കുറഞ്ഞു 68kg ആയിരുന്നു, രണ്ടാമത് വന്നപ്പോൾtreatmnt കഴിഞ്ഞപ്പോൾ 74kg ഉണ്ട്, sugar, preassure ഒന്നുമില്ല, ഞാൻ പഞ്ചസാര ഉപയോഗിക്കാറില്ല, പക്ഷേ ചോറ് ഒരുനേരം കഴിക്കും രാവിലെ breakfast അരിയുടെ ആണ് വൈകുന്നേരം മുത്താറി, oats ഇവയാണ് കഴിക്കുന്നത്, ചെറുപ്പഴാങ്ങൾ വീട്ടിലുള്ള പഴങ്ങൾ, വാഴക്ക ഇതൊക്കെ കഴിക്കും കുഴപ്പം ഉണ്ടോ
Dr. please have an episode of metformin use in cancer treatment. if it's true then this will contradict your opinion of increased insulin increased chance of cancer.
എനിക്ക് 32വയസ്സിൽ cancer വന്ന്left breast ഉം lymph nodes എടുത്ത് കളഞ്ഞു കീമോതെറാപ്പി യും റേഡിയേഷൻ ചെയ്തു അത് കഴിഞ്ഞു 7വർഷം കഴിഞ്ഞപ്പോൾ അതെ വശത്തു bone ൽ വന്നു ആ വശത്തു കുറെ സ്‌ഥലത്തു വന്നു ഓപ്പറേഷൻ ചെയ്യാൻ പറ്റില്ല 6 കീമോതെറാപ്പി ചെയ്തു അതുകഴിഞ്ഞു 6മാസം കഴിഞ്ഞപ്പോൾ ആ chest ഇല്ലെ bone ലെ മുഴ പിന്നെ യും വലുപ്പം വച്ചു വരുന്നു ഇനി എന്ത് ചെയ്യും എന്നറിയില്ല doctor
Enik head and neck cancer aan. 3 pravashiyam surgery cheythu eppo veendum muzha vannu eni chemotherapy cheyan parannu ee varunna fryday chemo cheyunne. Enik ee asugathine patti oru pedi ella enik nalla urapp unde ee asugam maarum enn. Iyal tension aavanda posetive aayi erikk
ക്യാൻസർ പേഷ്യന്റ് എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത് പെട്ടെന്ന് പറഞ്ഞു തീർക്കേണ്ടതിന് എത്ര സമയമാണ് നിങ്ങൾ എടുക്കുന്നത് ഡോക്ടറിന് പഠിക്കാൻ അല്ല ഞങ്ങൾ ഇത് നോക്കിയിരിക്കുന്ന ക്യാൻസർ ഇങ്ങനെ കയറി ചെയ്യണം എന്ന് അറിയാനാണ് ഒരുപാട് സമയം ഉപയോഗിക്കുന്നു താങ്കൾ
When u describe full the topic becomes clear.... Good effort doctor..... 🙏🏻🙏🏻🙏🏻
74kg ഉണ്ട്, പിന്നെ ആദ്യത്തെ cancer treatment കഴിഞ്ഞപ്പോൾ hip recompression ചെയ്തു, weight കുറഞ്ഞു 68kg ആയിരുന്നു, രണ്ടാമത് വന്നപ്പോൾtreatmnt കഴിഞ്ഞപ്പോൾ 74kg ഉണ്ട്, sugar, preassure ഒന്നുമില്ല, ഞാൻ പഞ്ചസാര ഉപയോഗിക്കാറില്ല, പക്ഷേ ചോറ് ഒരുനേരം കഴിക്കും രാവിലെ breakfast അരിയുടെ ആണ് വൈകുന്നേരം മുത്താറി, oats ഇവയാണ് കഴിക്കുന്നത്, ചെറുപ്പഴാങ്ങൾ വീട്ടിലുള്ള പഴങ്ങൾ, വാഴക്ക ഇതൊക്കെ കഴിക്കും കുഴപ്പം ഉണ്ടോ
മാസത്തിന്റെ വീഡിയോകൾ എനിക്ക് വളരെ പ്രയോജനപ്രദമാണ്
മനസിലാക്കുന്നുണ്ട് മാഡം നന്നായി അറിയുന്നു ദൈവാനുഗ്രഹം ഉണ്ടാകട്ടെ
Dr. വളരെ വിശദമായി പറയുന്നത് വളരെ ഉപകാര പ്രദമാണ്❤
മാടത്തിന്റെ explanan is very slow എന്തോ ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഞാൻ ക്യാൻസർ പേഷ് ന്റെ ആണ്.
Dear Dr jolly your talk is highly informative & helpful. May God bless you for ur service.
Sr Marinie Ac.
Watched full video without skipping a second. Thank u so much dr.❤
ഒരുപാട് കാര്യങ്ങൾ. മനസ്സിലാക്കാൻ പറ്റി. Kure😂സംശയങ്ങൾ ഉണ്ടായിരുന്നു. നല്ല ഒരു വീഡിയോ. താങ്ക്യൂ ഡോക്ടർ ❤️
Good class🎉
Thank you mam.. Valuable information 🙏🙏
Thank you doctor
Watched full, got much infmn, thank u dr.
Thanks Dr God bless iñg good night very very good message
Dr. Jolly, thanks for the clear explanation.
Very useful message
Thank you Dr.🙏
Dr brest, born, lungs thyoma എന്ന അവയവംങ്ങളെ ക്യാൻസർ ബാധിച്ചു 4th സ്റ്റാജാണ് എവിടെയാണ് നല്ല treet ലഭിക്കുക
Thankyou ഡോക്ടർ 🎉🎉🎉❤
🙏🏼very good class👍🏼
Food not clear sir speech is very fast. Patient are tired. Very go od
Dr cherupayar kazhikkamo?
Thank you Doctor
good❤❤❤❤
Dr. please have an episode of metformin use in cancer treatment. if it's true then this will contradict your opinion of increased insulin increased chance of cancer.
നന്നായി ടുണ്ട് സർ
ഡോക്ടർ ഇപ്പോൾ ആണുങ്ങളിൽ Lymphona cancer കാണുന്നുണ്ടല്ലേ അതിനേക്കുറിച്ച് പറയാമേ
എനിക്ക് 32വയസ്സിൽ cancer വന്ന്left breast ഉം lymph nodes എടുത്ത് കളഞ്ഞു കീമോതെറാപ്പി യും റേഡിയേഷൻ ചെയ്തു അത് കഴിഞ്ഞു 7വർഷം കഴിഞ്ഞപ്പോൾ അതെ വശത്തു bone ൽ വന്നു ആ വശത്തു കുറെ സ്‌ഥലത്തു വന്നു ഓപ്പറേഷൻ ചെയ്യാൻ പറ്റില്ല 6 കീമോതെറാപ്പി ചെയ്തു അതുകഴിഞ്ഞു 6മാസം കഴിഞ്ഞപ്പോൾ ആ chest ഇല്ലെ bone ലെ മുഴ പിന്നെ യും വലുപ്പം വച്ചു വരുന്നു ഇനി എന്ത് ചെയ്യും എന്നറിയില്ല doctor
Enik head and neck cancer aan. 3 pravashiyam surgery cheythu eppo veendum muzha vannu eni chemotherapy cheyan parannu ee varunna fryday chemo cheyunne. Enik ee asugathine patti oru pedi ella enik nalla urapp unde ee asugam maarum enn. Iyal tension aavanda posetive aayi erikk
Engane kandu pidichu
❤
👍🏽👍🏽
എലികുവിഷം നൽകുന്നത് എലി ഇഷ്ടപെടുന്ന ഭക്ഷണത്തിൽ ചെറുതാണ്. ഗ്ളൂക്കോസ് emulsify ചെയ്തു vitamin C mega dose nlkuk
🙏🙏🙏
ക്യാൻസർ പേഷ്യന്റ് എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത് പെട്ടെന്ന് പറഞ്ഞു തീർക്കേണ്ടതിന് എത്ര സമയമാണ് നിങ്ങൾ എടുക്കുന്നത് ഡോക്ടറിന് പഠിക്കാൻ അല്ല ഞങ്ങൾ ഇത് നോക്കിയിരിക്കുന്ന ക്യാൻസർ ഇങ്ങനെ കയറി ചെയ്യണം എന്ന് അറിയാനാണ് ഒരുപാട് സമയം ഉപയോഗിക്കുന്നു താങ്കൾ
First
Daiva nishchayamanu pradhana karanam
Dr... ടെസ്റ്റിൽ ലെങ് ട്യൂമർ മാർക്ക് എത്ര ആയാലാണ് ചികിത്സ വേണ്ടി വരിക
ഈ tumour mark test drs ne കണ്ടിട്ട് ആണോ ചെയ്യാൻ പറ്റുക? Self ആയിട്ട് പറ്റുമോ?
Could u plz give ur pho no. Can I meet you. I would like to get from u direction & treatment.
ലിവറിൽ ഉണ്ട് 16mm ഉണ്ട്
കോളേജിൽ പ ടിപ്പിക്കുന്ന പോലെയുണ്ട്.
Very good class❤
Nice message mam 👍