കീമോ തെറാപ്പിയുടെ പാർശ്വ ഫലങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Chemotherapy | Dr Vishnu Gopal

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 301

  • @lavanvlenin7530
    @lavanvlenin7530 Рік тому +116

    വല്ലാത്തൊരു അസുഖം. രോഗിയെക്കാൾ ഏറെ അവരെ സ്നേഹിക്കുന്നവരെ തളർത്തുന്ന അസുഖം. എന്റെ വീട്ടിലും ഉണ്ട് ഒരാൾ. ഈ രോഗം ആർക്കും വരാതിരിക്കട്ടെ

    • @jinimolmathew9103
      @jinimolmathew9103 Рік тому +4

      Sathyam 😭😭😭😭😭😭ente ammachikku aanu

    • @channel-od2kz
      @channel-od2kz Рік тому +1

      ആമീൻ 🤲

    • @radhaparvathy5765
      @radhaparvathy5765 Рік тому +2

      വേദന കുറയ്ക്കാൻ
      എന്താ ചെയ്യേണ്ടത്?
      ഏറ്റവും സങ്കടകരം അതാണ്

    • @vlogsbyamanurahman479
      @vlogsbyamanurahman479 11 місяців тому

      Aameeen

    • @sabeenaRamju1415
      @sabeenaRamju1415 10 місяців тому

      Aameen

  • @afsathaspooozzz7156
    @afsathaspooozzz7156 Рік тому +36

    വല്ലാത്ത അവസ്ഥ ആണ് റബ്ബേ ആർക്കും വരാതിരിക്കട്ടെ ഈ രോഗം ആ മിൻ

  • @eugincleetus6503
    @eugincleetus6503 2 роки тому +220

    ഒരു വല്ലാത്ത രോഗം തന്നെ .... ആർക്കും വരാതിരിക്കട്ടെ ❤️

  • @thayyibet4576
    @thayyibet4576 5 місяців тому +23

    എന്റെ ഫാദർ ഇപ്പോൾ വളരെ ബുദ്ധിമുട്ടിൽ ആണ്, എല്ലാവരെയും പ്രാർഥനയിൽ ഉൾപെടുത്തുക 😰🤲

  • @sabiaummer1978
    @sabiaummer1978 2 роки тому +126

    ഞാൻ ഒരുപാട് അനുഭവിച്ചു അള്ളാഹു എല്ലാരേയും കാത്തു കൊള്ളട്ടെ ആമീൻ 🤲

  • @geethageethasasidharan4089
    @geethageethasasidharan4089 2 роки тому +102

    ഒരുവർഷം മുമ്പ് ഞാൻ ഇ അസുഖത്തിൻ്റെ പിടിയിലായിരുന്നു കീമോചെയ്ത് റിക്കവർ അയികൊണ്ടിരിക്കുന്ന് ഡോക്ടർ വിവരിച്ച എല്ലാ പ്രശ്നങ്ങളിലും ധൈര്യ പൂർവ്വം നേരിട്ടു manodairyamanu ഈ അസുഖത്തെ നേരിടാനുള്ള ശക്തി

    • @arshadvp380
      @arshadvp380 2 роки тому

      ua-cam.com/video/wdHd0041qrU/v-deo.html

    • @sarathsvaranad807
      @sarathsvaranad807 2 роки тому +1

      Me also

    • @sarathsvaranad807
      @sarathsvaranad807 2 роки тому +1

      2005 to 2008 in rcc

    • @indubiju3254
      @indubiju3254 2 роки тому

      കീമോ കഴിഞ്ഞ് എത്ര മാസം കഴിഞ്ഞ് മുടി വളർന്നൂന്ന് പറയാമോ ഞാൻ കീമോ പേഷ്യൻ്റ് ആണ് ഇപ്പോ

    • @geethageethasasidharan4089
      @geethageethasasidharan4089 2 роки тому +2

      @@indubiju3254 മൂന്ന് ആഴ്ച idavelayilanu എനിക്ക് cheemo ചെയ്തത് ലാസ്റ്റ് കീമോയ്ക് ശേഷം മൂന്ന് ആഴ്ചയ്ക് ശേഷം മുടിവലാരൻ തുടങ്ങി

  • @sharathrom7340
    @sharathrom7340 2 роки тому +25

    മറവത്തൂർ കനവിൽ അഭിനയിച്ച ചേട്ടൻ 🤩🤩

  • @nima971
    @nima971 2 роки тому +21

    ente ammakum breast cancer ayirunun.. surgery cheythu.. pineed chemo cheyth ath kazhinj radiation cheythu.. ipo one year kazhinj... amma ipo health wise ok ayi.. starting stage il arinjal maravunna asugam thanneyanu ithum.. pedikanda karyamila.. 👍

    • @farisajamsheed3907
      @farisajamsheed3907 2 роки тому +2

      Ethra chemo chayyaide. Chemo chayyathal mudi poko

    • @nima971
      @nima971 2 роки тому +1

      @@farisajamsheed3907 ammakku 6 chemo cheythu.. Chemo cheyth kazhinj one month kazhinjapol muthal mudi poi thudangy.pina mudi vadich kalanju.pine ammak chemo kazhinjapo mudi vann thudangy

    • @Happyfa379
      @Happyfa379 2 роки тому +2

      അമ്മക് എത്ര വയസ് ഉണ്ട്.fnac യിൽ breast കാൻസർ ഉണ്ടെന്നു ഉറപ്പിച്ചു പറഞ്ഞോ, ഒരു കീമോ കൊടുത്തു അടുത്ത കീമോ എത്ര days കഴിഞ്ഞു ആണ് കൊടുക്കുന്നെ, കീമോ എടുത്ത് കഴിഞ്ഞാൽ എത്ര days ഷീണം കാണും, ഒന്ന് പറയാമോ, എന്റെ അമ്മക് 68 വയസ് ആണ്, brest cancer ആണെന്ന് പറയുന്നു മാമോയിൽ, fnac യിൽ comfirm പറഞ്ഞില്ല biopsy ക്കു വേണ്ടി wait ചെയ്യുന്നു, മറുപടി തരണം 🙏

    • @nima971
      @nima971 2 роки тому +3

      @@Happyfa379 ente ammak 55 vayas aayirun. Ente ammak 6 chemo cheythirun oro masathil.. Sheenam chemo kazhinj two days oke indavum koodi poyal one week sheenam indavolu.. njangal vijaricha athra sheenam onum undayirunila.. Pina two days food oke kazhikan valya vishap indavila ennolu.. Ath kazhinj ente ammak radiation cheyth 15 ennam. apozhum valya problems indayitila.. Pine rest kazhinj joli oke edukan thudangiyapo muthal ipo orupad weight oke pokiyal kayil neeru pole cheruthayit varum.. Pine ipo medicine continue cheyunund ath life long vare medicine kazhikanm

    • @Happyfa379
      @Happyfa379 2 роки тому +2

      @@nima971 🙏thanku,

  • @kavithasuraj3390
    @kavithasuraj3390 Рік тому +12

    6 കീമോ എനിക്ക് കഴിഞ്ഞു. ഇനി 2 എണ്ണം ബാക്കി ഉണ്ട്. സഹിക്കാവുന്നതിലും അപ്പുറം.. എങ്കിലും fighting for loving hus nd daughter. എന്റെ ഒരു പ്രശ്നം food ആണ്. ഒന്നും കഴിക്കാൻ തോന്നില്ല.. അഥവാ തോന്നിയാലും hotel food മാത്രം ആണ് കഴിക്കാൻ തോന്നുന്നത്..

    • @Happyfa379
      @Happyfa379 Рік тому

      🙋, fooഡ് ഒന്നും കഴിക്കാതെ വെള്ളം മാത്രം കുടിക്കുന്ന ആൾക് അതും കുറച്ചു വെള്ളം മാത്രം, അത് പോലെ കട്ടിലിൽ കിടപ്പ് രോഗിയും ആണ്, അങ്ങനെ ഒരാൾക്കു cheemo എടുക്കുമോ, വയസ് 72 ആയി,

    • @dhanalakshmikr2591
      @dhanalakshmikr2591 Рік тому

      Hi

    • @dhanalakshmikr2591
      @dhanalakshmikr2591 Рік тому

      Please send msg enike ee asukam ane onnu samsarikkana

  • @miniraviminiravi3886
    @miniraviminiravi3886 Рік тому +4

    Thank you doctor very important information and thank you very very much

  • @ramyamaheshramyamahesh7185
    @ramyamaheshramyamahesh7185 2 роки тому +11

    Actress ശില്പബാലയുടെ husband ആണ് Dr Vishnu

  • @rashidap9577
    @rashidap9577 Рік тому +21

    എന്റെ has ന് ഇതായിരുന്നു കീമോ ചെയ്തു മുടിയെല്ലാം കൊഴിഞ്ഞു പോയി 😢😢ഇപ്പോൾ ഈ ലോകത്ത് നിന്നും പൊലിഞ്ഞു പോയി 😢😢😢അള്ളാഹു സ്വർഗം കൊടുക്കട്ടെ

  • @remadevis3609
    @remadevis3609 Рік тому +6

    കീമോതെറാപ്പി ഓർക്കുമ്പോൾ തന്നെ ഭയമാണ്.5വർഷം കഴിഞ്ഞു. ഇപ്പോൾ സാറ് പറയുന്നതുപോലെ കാലിനും കൈക്കും ഭയങ്കര പെരുപ്പാണ്. വല്ലാത്ത ഒരു രോഗം തന്നെ.

  • @Actual-Psycho
    @Actual-Psycho 10 місяців тому +22

    എന്റെ അമ്മക്ക് ക്യാൻസർ ആണ്...നാളെ ട്രീറ്റ്മെന്റ് start ചെയ്യും....Pray for my Mom...🙏🏻🤲🏻

  • @clipersclip8477
    @clipersclip8477 2 роки тому +2

    Dr Thanks അനുഭവിക്കുന്നു ഇപ്പോൾ

  • @minierimala3287
    @minierimala3287 2 роки тому +6

    Thanks Dr 🙏

  • @user-uf8qh9pq2o
    @user-uf8qh9pq2o 8 місяців тому

    Sir e chemotherapy periods cancer nde stage change avumoo... Varpikkan sadyatha undooo

  • @haseenacv5127
    @haseenacv5127 2 роки тому +5

    Thank you doctor..... Ente uppak ippol first keemo kazhinjirikuva... Cheriya health issues okey und... Thank u for ur valuable information...

    • @arshadvp380
      @arshadvp380 2 роки тому

      ua-cam.com/video/wdHd0041qrU/v-deo.html

    • @fathimatm9367
      @fathimatm9367 10 місяців тому

      Pinne enthangilum undayirunno

  • @shpjphn3882
    @shpjphn3882 Рік тому

    Chemo cheyyunna alukalk green tea kazhikan pattumo sir

  • @lijojohn3303
    @lijojohn3303 2 роки тому +6

    Thanku for
    information Doctor 🤝

    • @Arogyam
      @Arogyam  2 роки тому +1

      Keep watching

  • @vindeselff501
    @vindeselff501 Рік тому +7

    Dr.. എനിക്ക് .നെറ്റിയിൽ.ഒരു.ചെറിയ. മുഴ.6.7.വർഷമായി.കാണുന്നുണ്ട്.ഇപ്പോഴും.വേദനയില്ലാതെ.കാണുന്നുണ്ട്. ഇത്.areyane.കാണിക്കേണ്ടത്

  • @ShameerS-nz8gr
    @ShameerS-nz8gr Рік тому +3

    ടാങ്ക്യു ഡോക്ടർ 🎉🎉🎉🎉🎉

  • @anushaks5441
    @anushaks5441 2 роки тому +3

    Thanku sir well awarnesss

  • @thalasseryskitchen7612
    @thalasseryskitchen7612 8 місяців тому

    Ante barthavin epol cheyunund

  • @velayudhantm6952
    @velayudhantm6952 2 роки тому +8

    സാർ നമസ്കാരം,
    ഞാൻ പാൻക്രിയാസിൽ ഒരു ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം കോഴിക്കോട് MCH ൽ കീമോ ചെയ്യുകയാണ്.3കീമോ കഴിഞ്ഞു. രണ്ടു കാലുകളിലും ഇടക്ക് വേദന ഉണ്ടാകുന്നുണ്ട്. ഇടക്ക് ഛർദി യുമുണ്ട്. ഇനിയും കീമോ വേണ്ടി വരുമോ? സാർ വ്യക്തമായ ഒരുനിർദേശം തരുമോ സാർ....

    • @Sanhahannavlog
      @Sanhahannavlog 7 місяців тому

      കീമോ ചെയ്യുമ്പോൾ വേദന undakumo

    • @athirarenjith510
      @athirarenjith510 21 день тому

      Thangalkkippol enganeyund.ellam mariyo.ente ammakyum pancreas l cancer anu.eth complete ayi maruno

    • @RajeshChandrika-y6j
      @RajeshChandrika-y6j 9 днів тому

      ​@athirarenjith510 Treatment thudanghiyo.Eppol engane undu?.Edaykku edaykku vayaru vedhana undo.Vishamikkanda.,ellam seriyaakan vendi prarthikkunnu.Ee nashicha assugham aarkkum varuthallee ennum koodi prarthikkunnu.

  • @geethageethasasidharan4089
    @geethageethasasidharan4089 2 роки тому +4

    Thanks doctor

  • @sachithroy740
    @sachithroy740 5 місяців тому +2

    Chemotherapy..... Parswpalangal.....pt..ne Paranju manasilakkiee...... Paisavangiee..... Kollakola cheythu.... Kudumbhamm kulam thondiee.... Palliative care aakiee... Paisavangiee kuzhichu moodum....

  • @statusvideos8500
    @statusvideos8500 11 місяців тому +1

    Dr ente achanu kimo power koodiya kimoya e thavana eduth nalla chuma ond pinne shenam

    • @Happyfa379
      @Happyfa379 7 місяців тому

      അച്ഛന് എത്ര വയസ് ഉണ്ട്, എന്റെ അച്ഛന് 87 വയസ് und, cheemo power ഉള്ളത് ആയിരിക്കോ കൊടുക്കുന്നത് ഒന്ന് പറയാമോ

  • @achuajayakumar4529
    @achuajayakumar4529 Рік тому +1

    Chemotherapy edukkunna oru alkku vettumaratha chuma undakkumo

  • @najlak7198
    @najlak7198 2 роки тому +2

    Chemotherapy cheythal teast ellam povumo

  • @jkj1459
    @jkj1459 Рік тому +1

    AFTER LOT OF SUFFERING AND TORTURE THE END .

  • @GeorgeT.G.
    @GeorgeT.G. 2 роки тому +3

    good information doctor

    • @Arogyam
      @Arogyam  2 роки тому

      Thanks

    • @sushamams4785
      @sushamams4785 2 роки тому +1

      വിശപ്പില്ലാത്ത വാതക അസിഡിറ്റിക്കുള്ള ചികിത്സ FULL DETAILS PLEASE EXPLAIN

  • @sinnasworld8952
    @sinnasworld8952 2 роки тому +9

    ഉമ്മയുടെ കീമോ പാർശ്വ ഫലങ്ങൾ കണ്ട് മനസ്സ് മടുത്തു ഇരിക്കാണ്

    • @Happyfa379
      @Happyfa379 2 роки тому

      എന്ത് പറ്റി 😒, എന്റെ അമ്മക്ക് brest കാൻസർ ആണ് 🙏

    • @ShamnaShafeena
      @ShamnaShafeena Рік тому

      Ente ummakum ind😢

    • @homekitchen6.0
      @homekitchen6.0 10 місяців тому

      ​@@Happyfa379അമ്മക്ക് എങ്ങനെ ഉണ്ട്‌. ഏത് ഹോസ്പിറ്റലിൽ ആണ് ചികിത്സ

  • @sijushymol3805
    @sijushymol3805 2 роки тому

    Sir ente pappk esophageal cancer anu, ryles tube itirikuva, food nannai edukathathu kond body othiri tired anu, wt loss avunund, 4th stage anu, 2chemo kazinju, hair loss akunund. Dr paranjathu, throatile nodule karinjananu paranjathu. Thanks for ur valuable information.

  • @gowrimohan6816
    @gowrimohan6816 11 місяців тому +1

    ചൂട്. വെള്ളത്തിൽ kulikkamo

    • @raseenasherief-9536
      @raseenasherief-9536 10 місяців тому

      കീമോ medicine choodanu.so cold water is better

  • @athirajayachandran7621
    @athirajayachandran7621 Рік тому

    Dr chemo eduthu kazhinj thudarchayayi hiccups undakunnund ath maran nthanu cheyyendath

  • @Aydinmon-k-8
    @Aydinmon-k-8 2 роки тому +9

    ഈ ഡോക്ടർ shilpabalayude hus അല്ലേ

  • @adithyasithinvm3696
    @adithyasithinvm3696 Рік тому +1

    Ente veetilum und aarkum varathirikate

  • @RajeeshRaji-p4e
    @RajeeshRaji-p4e 4 місяці тому

    കിമോ 8 എണ്ണം എടുത്തു കഴിഞ്ഞു ഉള്ളം കയും കാലിന്റെ അടിഭാഗത്തും തരിപ്പ് മരുന്നില്ല 1 മത് ആയി ഗുളിക കഴിക്കുന്നു ഒരു മാറ്റഉം ഇല്ല പ്ലസ് സർ റിപ്ലൈ

  • @sinojmanjilas5214
    @sinojmanjilas5214 11 днів тому

    എന്റെ wife nte ammaku cancer anu...

  • @alanaleena6080
    @alanaleena6080 4 місяці тому +1

    എനിക്ക് കാൻസർ ആണ് friday ആണ് araggathu.

    • @timasidhan
      @timasidhan 2 місяці тому

      Pettanu sugam avate…🙏

  • @libiakhilakhli5329
    @libiakhilakhli5329 2 роки тому +7

    Sir ഞാൻ ഒരു നഴ്സ് ആണ്.കീമോ മെഡിസിൻ ലോഡ് ചെയ്ത സമയത്ത് എൻ്റെ കയ്യിൽ ചെറുതായി വീണു. അങ്ങനെ വീണാൽ ക്യാൻസർ വരാൻ സാധ്യത ഉണ്ടോ. Pls rply sir

    • @phoenixvideos2
      @phoenixvideos2 2 роки тому +2

      അയ്യോ
      കാൻസർ വരുന്ന കാരണമല്ലല്ലോ

    • @asathi5684
      @asathi5684 Рік тому +10

      Ningal nursing padichu thannano nurse ayatu😊

    • @rekhamenon1482
      @rekhamenon1482 Рік тому +3

      നിങ്ങൾ എവിടെ നിന്നാണ് നഴ്സിംഗ് പഠിച്ചത്

    • @raseenasherief-9536
      @raseenasherief-9536 10 місяців тому +1

      ഇതിലും ഭേദം വിദ്യാഭ്യാസം ഇല്ലാത്തവരാണ്😂

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 7 місяців тому

      ചിലപ്പോൾ വരും 🤭

  • @achuachu5341
    @achuachu5341 2 місяці тому

    ആർക്കും വരാതിരിക്കട്ടെ എന്റെ കുടുംബത്തിലും ഉണ്ട് സഹിക്കാൻ കഴിയില്ല 😰😰😰😰

  • @tsnkartta1121
    @tsnkartta1121 15 днів тому

    Chemo ചെയ്യുന്ന ആൾക്കു പഞ്ചസാര ഉപയോഗിക്കാമോ

  • @iamnotagamer2272
    @iamnotagamer2272 5 місяців тому

    Why is preferred to stay away from a person who had chemo

  • @shyjivlogs
    @shyjivlogs 2 роки тому

    പനിയോ ജലദോഷം mo ഉണ്ടെങ്കിൽ chemo ഇൻജെക്ഷൻ എടുക്കാമോ

  • @philominael7351
    @philominael7351 2 роки тому +1

    Thanks sir

  • @salmashanu8226
    @salmashanu8226 2 роки тому +6

    രണ്ടര വർഷം മുമ്പ് ഞാനും ഈ കീമോ അനുഭവിച്ചതാണ്

  • @rasiyamusth3573
    @rasiyamusth3573 2 роки тому +5

    എനിക്ക് 6 മാസം സമയം പറഞ്ഞത് കീമോ എടുക്കുന്നത് കൊണ്ട്ഒരു വർഷം നിന്നെകാം എന്ന് പറഞ്ഞു എന്താ സത്യം ആണോ

  • @dhanasreehari5681
    @dhanasreehari5681 Рік тому +1

    മുടി വരും പക്ഷേ മുന്നത്തേക്കാളും ഉള്ള ആയിട്ടൊന്നും വരില്ല മുടി

  • @soudhassoudhas3221
    @soudhassoudhas3221 2 роки тому +9

    Shilpa balayude hus alle?

  • @jemmashaji580
    @jemmashaji580 5 місяців тому

    🙏🙏❤️❤️

  • @RaVi-k8g8q
    @RaVi-k8g8q Рік тому +1

    Khimo terapi cheriya prayathill chethal sariram mosamagum ,,13 eyar cancir rogee ..khimo cheth sariram motem melinju oneenu pattate avastha elai 40 eyar

  • @luckypa9968
    @luckypa9968 Рік тому

    Ente ammakku brest cancer anu 1 breast remove cheythu. Chemo edukkaan paranju.ammakku pediya.chemo vendannu anu amma parayunnathu.ippo ammakku oru painum illa happy anu ayurveda treatment cheythal madhi ennu amma paranju. Iny endhanu cheyyendathu.

    • @LeenaGigi-lk2zk
      @LeenaGigi-lk2zk Рік тому +1

      Aniku 4th stage lymphoma cancer anu.Njan Ayurveda treatment
      Anu chayunnathu.iyppol 1.5 years ayi. Kuyappom onnum illa.

    • @LeenaGigi-lk2zk
      @LeenaGigi-lk2zk Рік тому

      Homieo treatment nallathanu. Dharalam per Sukam akunnundu

    • @sangeethasl6708
      @sangeethasl6708 Рік тому

      Ammaku ipo egana unde

    • @sobhaskitchen9026
      @sobhaskitchen9026 Рік тому

      ​@@LeenaGigi-lk2zkevideyanu kanichadu

    • @noufalsalim6422
      @noufalsalim6422 Місяць тому

      ​@@LeenaGigi-lk2zk hi ipo ok aayo? Please reply

  • @ajnaskolikkal2358
    @ajnaskolikkal2358 2 роки тому +1

    കീമോ മരുന്ന് ഫ്രഡ്ജിൽ സൂക്ഷിക്കണോ ?

  • @sharafudheen4043
    @sharafudheen4043 2 роки тому +3

    Cancer rogathinu mathramano chemo cheyyunnad pls rply

  • @horrorgaming4215
    @horrorgaming4215 Рік тому +1

    Ith yeduthal rogam orapayittum maromo

  • @ajithaajitha4014
    @ajithaajitha4014 2 роки тому

    🙏🙏🙏

  • @NoushadMt-xk9sf
    @NoushadMt-xk9sf Рік тому +2

    ക്യാഷാ വല്യ ടെൻഷൻ

  • @jintothomas6430
    @jintothomas6430 3 місяці тому +1

    എന്റെ അമ്മ വല്ലാണ്ട് കഷ്ട്ടപെടുന്നു

  • @vksidhiq3871
    @vksidhiq3871 2 роки тому +4

    Njn ippol chemo chaithukondirikunnu. 2 more remaining .

  • @nejeebpj2865
    @nejeebpj2865 2 роки тому +5

    എന്റെ വാപ്പയ്ക്ക് ശ്വാസകോശത്തിൽ കാൻസർ ആണ് .small sell leng canser ആണ്. 1 വർഷം ജീവിച്ചിരിക്കുക ഒള്ളു എന്ന് ഡോക്ടർ പറഞ്ഞു. കീമോ 3 എണ്ണം കഴിഞ്ഞ് ഇപ്പോ വേദന കുറവുണ്ട്. ഇനി റെഡിയേഷൻ ചെയ്യണം. റെഡിയേഷൻ ചെയ്യാൻ പേടി എനിക്കാണ്. എന്താണ് നിങ്ങളുടെ അഭിപ്രായം.. ?

    • @phoenixvideos2
      @phoenixvideos2 2 роки тому

      എതിന് പേടി Xray ക്ക്

    • @suryasvlog5821
      @suryasvlog5821 2 роки тому +1

      Radiation pedikanonnumilla

    • @shzna1523
      @shzna1523 2 роки тому

      Ippo enghane und

    • @hadimkd5868
      @hadimkd5868 Рік тому

      Ente vappakkum leng cancer ayirunnu radiatio pedikkanilla ariyunn polum ellanna vappa paranjirunne

    • @nejeebpj2865
      @nejeebpj2865 Рік тому

      നവംബർ 18 വെള്ളിയാഴ്ച എന്റെ വാപ്പ പടച്ചോന്റെ അടുത്തേക്ക് യാത്ര ആയി😢

  • @saldanulhakkeem53
    @saldanulhakkeem53 2 роки тому

    Liver Colon cancer chemo konde marumo

  • @nousharban2641
    @nousharban2641 6 місяців тому

    Aameen

  • @mumthasmumthas3796
    @mumthasmumthas3796 Рік тому +2

    Shilpa balayude hus

  • @Chinnu2480
    @Chinnu2480 Рік тому

    കിമോ ചെയ്തു കഴിഞ്ഞാൽ ശരീരം ഉലയാൻ പാടുണ്ടോ

  • @JobyGeorge-x5w
    @JobyGeorge-x5w 9 місяців тому +2

    ക്യാൻസർ രോഗത്തേക്കാൾ അപകടം അതിന്റെ ചികിത്സ ആണെന്ന് തോന്നുന്നു. ചികിത്സ തുടങ്ങിയാൽ പിന്നെ പെട്ടെന്ന് മരണം വരുന്നു

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 7 місяців тому +1

      എന്താ അങ്ങനെ തോന്നിയോ... ചിലപ്പോൾ ശെരിയാകാം 👍. അറിയാതെ nadannal👍കുഴപ്പം ഇല്ല... ചിലത്സ തുടങ്ങിയാൽ udn മരണം 😢. ചിലപ്പോൾ cheemo ചെയ്യുമ്പോൾ തന്നെ 😢.... ഡോക്ടർ പറയും ലൈഫ് കിട്ടുമെന്ന് ☺️ ചുമ്മാതെ യാ... ധൈര്യം വേണമെന്ന് ചുമ്മാതെയ 😢 ഏറ്റവും കൂടുതൽ മരണപ്പെടുന്നത് ധൈര്യം ഉള്ളവര ☺️. പക്ഷെ അവർ പൊരുതും മരണം വരെ 😢പക്ഷെ അവസാന പ്രതീക്ഷ മാത്രം ബാക്കി യാക്കി പൊടുന്നനെ മരണത്തിലേയ്ക്ക് 😢

    • @sharimol7030
      @sharimol7030 6 місяців тому

      100%​@@siddhikshasiddhiksha8452

    • @peterweb
      @peterweb 6 місяців тому

      True.

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 6 місяців тому

      @@peterweb ഞാൻ ഒരു ക്യാൻസർ രോഗിയാട്ടോ

    • @peterweb
      @peterweb 6 місяців тому

      @@siddhikshasiddhiksha8452 Your comment is true. Live each day like a celebration. Don't sit sad.

  • @susammaraju4523
    @susammaraju4523 Рік тому +1

    Njan chemo kashinje operation nadathi breast remove chaithu radition sixteen eduthu ippol oral chemo six months nadannukondiricunnu bakiallam thampurante karangalil

    • @shameesmakeover785
      @shameesmakeover785 Рік тому

      Hi cancer vannu enth remove chaithalum.. Keemo cheyyal nirbamdhamanu.. Alle.. 2 3 years kazhinjal.. Athu bodyudey vere bagangalilek varum.. Anubhavam anu

  • @Bindulekhashaji
    @Bindulekhashaji Рік тому

    🙏🙏🙏🙏🙏

  • @pauljoseph2340
    @pauljoseph2340 2 роки тому +4

    കാൻസർ കോശങ്ങൾ ഉണ്ടാകുന്നതു തന്നെ ടോക്സിൻ അക്യുമിലേറ്റ് ചെയ്യുന്നതു കൊണ്ടാണ്. ഈ ടോക്സിൻ റിമൂവ് ചെയ്യാതെ വേറെ എന്ത് ചികിത്സ ചെയ്തിട്ടും കാര്യമില്ല. ടോക്സിൻ റിമൂവ് ചെയ്ത് കാൻസർ സെല്ലുകളെ റീ ചാർജ്ജ് ചെയ്താൽ കാൻസർ പൂർണ്ണമായും സുഖപ്പെടുന്നതാണ് നാലാം സ്റ്റേജ് എത്തിയതാണെങ്കിലും.

    • @muhammadaflah3825
      @muhammadaflah3825 2 роки тому

      Toxin remove ചെയ്യുന്നത് എങ്ങിനെ ആണ്

    • @pauljoseph2340
      @pauljoseph2340 2 роки тому

      @@muhammadaflah3825 ടോക്സിൻ റിമൂവ് ചെയ്യുന്നത് ഒരു ഡിവൈസിന്റെ സഹായത്താലാണ്.

    • @arshadvp380
      @arshadvp380 2 роки тому

      ua-cam.com/video/wdHd0041qrU/v-deo.html

    • @naseeramhd2586
      @naseeramhd2586 2 роки тому

      അത് എങ്ങനെ

    • @arshadvp380
      @arshadvp380 2 роки тому

      Toxin remove cheyyan help cheyyunna oru advanced ayurvedic suppliment und venamenkil try cheyth nokkam
      ua-cam.com/video/wdHd0041qrU/v-deo.html
      Ee video onnu kandu nokkuu

  • @reenan6461
    @reenan6461 2 роки тому +1

    Ente doctoranu

  • @vasujayaprasad6398
    @vasujayaprasad6398 2 роки тому +2

    സയനൈഡാണു കീമോ എന്നാരു൦ പറയാത്തതെന്തു

    • @raseenasherief-9536
      @raseenasherief-9536 10 місяців тому +1

      പറഞാൽ ആളുകൾ ചെയ്യാൻ മടിക്കും കീമോ ചെയ്താലേ അസുഖം bhedmaku

    • @vasujayaprasad6398
      @vasujayaprasad6398 10 місяців тому

      @@raseenasherief-9536 ഭേദവു൦ കൃൂറു൦ വാക്കുകളുടെ കസ൪ത്തു

  • @ajithakannappunny1543
    @ajithakannappunny1543 2 роки тому +2

    കീമോതെറാപി കഴിഞ്ഞാല്‍ രക്തസ്രാവം ഉണ്ടാകുമോ?

    • @mammattykutti
      @mammattykutti Рік тому

      Yes,enikkundayi

    • @Aleena.x517
      @Aleena.x517 Рік тому

      എവിടെയാണ് രക്തസ്രാവം

    • @geethageethasasidharan4089
      @geethageethasasidharan4089 Рік тому +1

      കീമോ എടുതുകഴിയുമ്പോൾ നമ്മുടെരക്തത്തിലെ platelet ൻ്റേ count കുറയും ബ്ലോഡ്ക്ലോട്ടകൻ സഹായിക്കുന്നത് platelets Anu അതുകൊണ്ടാണ് ബ്ലീഡിംഗ് ഉണ്ടാകുന്നത്

    • @MasthanMoideen
      @MasthanMoideen 7 місяців тому

      Evdeya raktha sravam ndaka. Pls reply

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 7 місяців тому

      ​@@MasthanMoideenഏയ് പേടിക്കണ്ട.... അതിനു അവർ ഇൻജെക്ഷൻ വെക്കും ബ്ലീഡിങ് ആകാതിരിക്കുവാൻ

  • @sindhurajsindhuraj4616
    @sindhurajsindhuraj4616 2 роки тому +4

    സാർ എനിക്ക് മാമോ ഗ്രാം എടുത്തപ്പോ 4c ആണ് കാണിച്ചത് ബിയോപ്‌സിയിൽ കാർസിനോമ ബ്രെസ്റ്റ് ആണ് എനിക്ക് ഏത് സ്റ്റേജ് ആണ് എന്ന് പറയാമോ

    • @arshadvp380
      @arshadvp380 2 роки тому

      ua-cam.com/video/wdHd0041qrU/v-deo.html

    • @Happyfa379
      @Happyfa379 2 роки тому

      ഇപ്പോൾ എങ്ങനെ ഉണ്ട്

    • @sofiyasofiya9366
      @sofiyasofiya9366 Рік тому

      ഇപ്പോൾ angana und

    • @MasthanMoideen
      @MasthanMoideen 7 місяців тому

      Eeth stage aanu. Pls repy

  • @mymemories8619
    @mymemories8619 2 роки тому +1

    ജീവൻ തിരിച്ചു കിട്ടുമോ

  • @jmundakaparambil
    @jmundakaparambil Рік тому

    Njanipo last kemo cheyth കൊണ്ടിരിക്കുന്നു... Last ബ്ലോക്ക്‌ arac

  • @anilar7849
    @anilar7849 11 місяців тому +1

    🙏🏻🙄

  • @arshar.s332
    @arshar.s332 11 місяців тому

    👍🏻

  • @rasiyamusth3573
    @rasiyamusth3573 2 роки тому +2

    ഡോക്ടർ ഒരു സമയം പറയുന്നല്ലോ അത് കറക്റ്റാണോ അത് ഉള്ളതാണോ

    • @meenupt8767
      @meenupt8767 2 роки тому

      Thanks dr for valuable information

  • @frijofrijo6477
    @frijofrijo6477 2 роки тому +5

    Chemotherapy cheythal lungs cancer urappanu

  • @ansiyaansi6707
    @ansiyaansi6707 Рік тому

    എന്റെ വാപ്പാക്ക് കാൻസർ ആണ് ലാസ്റ്റ് സ്റ്റേജ് ആണ് 😭😭

    • @siddhikshasiddhiksha8452
      @siddhikshasiddhiksha8452 7 місяців тому +2

      വാപ്പ ക്ക് സുഖമാണോ... എപ്പോൾ എങ്ങനെ ഉണ്ട് 😢... പേടിക്കല്ലേ എല്ലാവരും ഈ അസുഖം എന്നറിയുമ്പോൾ പേടിക്കും 😢... അഖിരത്തിലേക്കുള്ള വിജയം ആണ് ഈ അസുഖം 🤲ശഹീദിന്റെ കൂലി labhikkum ഈ അസുഖത്തിന് 🤲... എനിക്ക് ക്യാൻസർ ആണുട്ടോ ☺️അൽഹംദുലില്ലാഹ് 🤲. ഭാഗ്യം ചെയ്തവർക്ക് മാത്രേ റബ്ബ് ഈ അസുഖം കൊടുക്കുള്ളൂ... അൽഹംദുലില്ലാഹ്

  • @nikhil86557
    @nikhil86557 2 роки тому +12

    എന്റെ അമ്മ പോയികൊണ്ടിരിക്കുന്ന അവസ്ഥാ

    • @kavithakk2367
      @kavithakk2367 2 роки тому

      Njanum

    • @shemeerm2378
      @shemeerm2378 2 роки тому +6

      പൂർണ ആരോഗ്യത്തോടെ തിരിച്ചു varatte 🤲🤲

    • @SPK2020
      @SPK2020 Рік тому +1

      അനുഗ്രഹം ഉണ്ടാകട്ടെ 🙏

    • @Happyfa379
      @Happyfa379 Рік тому

      അമ്മക് ഇപ്പോൾ എങ്ങനെ ഉണ്ട്, പറയാമോ

    • @mayooris8318
      @mayooris8318 Місяць тому

      ഇപ്പോൾ എങ്ങനെ ondu

  • @abdulnazarnazar4735
    @abdulnazarnazar4735 2 роки тому +6

    കുതിരക്കുമുമ്പിൽവണ്ടികെട്ടുന്നതുപോലുള്ളചികിത്സയാണ്കീമോതെറാപ്പി ആരുംഅതിൽപെടാതിരിക്കട്ടെ ആരുംജീവിതത്തിലേക്ക്തിരിച്ചുവരുമെന്ന്പ്രതീക്ഷിക്കേണ്ട

    • @saleemsulaiman5440
      @saleemsulaiman5440 2 роки тому +6

      നിന്നെ അള്ളാഹു കാക്കട്ടെ ദുഷ്‌ട

    • @vishnupk9018
      @vishnupk9018 2 роки тому

      ഡാ മൈ# നിനക്ക് പോയി തൂങ്ങി ചത്തൂടെ.ഭൂമിക്ക് അത്ര ഭാരം ഒഴിയും🤬

    • @akkuashkar4738
      @akkuashkar4738 2 роки тому +3

      എന്തൊരു ദുഷ്ടമനസ്സടോ

    • @appus3407
      @appus3407 Рік тому +7

      നിനക്കൊക്കെ ഇങ്ങനെ പറയാൻ ഒരു മനസാക്ഷി ഉണ്ടോ.. ഞങ്ങളൊക്കെ chemotherapy കഴിഞ്ഞിലട്ടെങ്കിലും ഞങ്ങളുടെ സ്വന്തം ആയിട്ടുള്ളവരെ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിൽ മുന്നോട്ട് പോവാണ്..ദുഷ്ടൻ 😡😡

    • @alexwilson6086
      @alexwilson6086 Рік тому

      ചേട്ടാ negative comment ഗ്രൂപ്പിൽ ഇടല്ലേ...

  • @saleemkayakkoth6206
    @saleemkayakkoth6206 2 роки тому

    Poodoo

  • @pravan8312
    @pravan8312 2 роки тому +9

    well explained Thank u Dr

  • @sathybabu1552
    @sathybabu1552 Рік тому

    Thank u Dr. 🙏🙏🙏

  • @shareefp3364
    @shareefp3364 Рік тому +2

    Thankyou sir

  • @beenamk1627
    @beenamk1627 Рік тому

    🙏🙏🙏

  • @VeenalakshmiMadathinkal
    @VeenalakshmiMadathinkal 15 днів тому

    Thank you Dr❤

  • @shamlasudheer9444
    @shamlasudheer9444 11 місяців тому +1

    Thank doctor 👌👍

  • @beenamk1627
    @beenamk1627 Рік тому

    🙏🙏🙏

  • @santhoshaparna4638
    @santhoshaparna4638 11 місяців тому

    🙏🙏🙏

  • @rathijanardhanan7256
    @rathijanardhanan7256 23 дні тому

    🙏🙏