ഇനി ഇതൊന്നും എനിക്ക് ചെയ്യാന്‍ കഴിയില്ലേ?😱😳 after Mastectomy

Поділитися
Вставка
  • Опубліковано 11 вер 2024
  • #cancermalayalamhealthtips #cancerfightermalayalam
    My Breast Surgery | Mastectomy in Malayalam. എൻ്റെ സ്തനാർബുദം സർജറി ചെയ്തു നീക്കം ചെയ്യുന്നു.
    ഒടുവിൽ അതിനൊരു അന്തിമ തീരുമാനമായി. കാൻസർ ബാധിച്ച ഇടത് മാറിടം പൂർണ്ണമായും സർജറി(മാസ്റ്റക്ടമി) ചെയ്തു മാറ്റി. കീമോതെറാപ്പി ആറെണ്ണം കഴിഞ്ഞിട്ടായിരുന്നു ഓപ്പറേഷൻ. Breast ഓപ്പറേഷൻ കഴിഞ്ഞിട്ട് ആ സൈഡിലുള്ള കൈ കൊണ്ട് ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെ ?? എന്തൊക്കെ ചെയ്യാം എന്നാണ് ഡോക്ടർ പറഞ്ഞത് എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോ . ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ് , ഒരാൾ ചെയ്യുന്നത് വേറൊരാൾക്ക് ചെയ്യാൻ സാധിച്ചു എന്ന് വരില്ല . അതുകൊണ്ടു എന്ത് ചെയ്താലും നമ്മുടെ ഡോക്ടറുടെ അനുവാദത്തോടു കൂടെ മാത്രമേ ചെയ്യാവൂ .
    🔗എന്‍റെ ക്യാൻസർ അനുഭവങ്ങൾ, എല്ലാ വീഡിയോകളും ഈ ലിങ്കിൽ ഉണ്ടാവും:👉 • Cancer Malayalam
    How did I self examination to detect breast cancer early?
    Correct technique of breast self examination to detect breast cancer early.
    how to detect breast cancer at home malayalam
    ബ്രസ്റ്റ് കാൻസർ എങ്ങനെ നേരത്തെ തിരിച്ചറിയാം
    സ്തനാർബുദം ലക്ഷണങ്ങളും ചികിത്സയും
    Breast Cancer Malayalam Health Tips
    #breast_cancer_malayalam #rubin_teacher

КОМЕНТАРІ • 97

  • @rejieldho4428
    @rejieldho4428 Місяць тому +3

    ടീച്ചറെ നന്നായിട്ട് മുടി വന്ന് സുന്ദരി ആയിട്ടുണ്ടല്ലോ ❤️ എനിക്കും മുടി വന്നു എന്റെ ഡോക്ടറും ഇതെല്ലാം പറഞ്ഞിട്ടുണ്ട് ആദ്യം കേട്ടപ്പോ വിഷമം തോന്നി ഇപ്പൊ ഒരു വർഷം ആയി എല്ലാം ശീലം ആയി അടുക്കളയിൽ ജോലി ചെയ്യുമ്പോ നന്നായി ശ്രദ്ധിക്കണം പിന്നെ ബലമായി തള്ളുക വലിക്കുക ഇതൊന്നും ചെയ്യാൻ പാടില്ല ടീച്ചർ തരുന്ന വിലയേറിയ അറിവുകൾക്ക് ഒരുപാട് നന്ദി 🙏 പുതിയ വീഡിയോക്കായ് കാത്തിരിക്കുന്നു പ്രാർത്ഥനയോടെ ഒത്തിരി സ്നേഹത്തോടെ പുതിയ വീഡിയോക്കായ് കാത്തിരിക്കുന്നു ഞാൻ ഇന്ന് ഓർത്തതെ ഉള്ളൂ ടീച്ചറെ കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ എന്ന് എനിക്ക് കുറച്ചു ദിവസം ആയി തലവേദന ഉണ്ട്‌ ഡോക്ടറെ കണ്ടു എന്നും പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട് ടീച്ചറെ 🙏🙏🙏

    • @VitalityQueens
      @VitalityQueens  Місяць тому +1

      അതേ മുത്തേ, ബലമായി തള്ളുക, വലിക്കുക, എന്നുള്ളത് നന്നായി സൂക്ഷിക്കണം, ഞാന്‍ വിട്ടു പോയ പോയിന്റ് ആണിത്, thanks dear ഇനിയും എന്തെങ്കിലും ഉണ്ടെങ്കില്‍ പറയണേ 🥰🥰🥰

    • @VitalityQueens
      @VitalityQueens  Місяць тому

      തല വേദനയ്ക്ക് കാരണം എന്തെന്ന് ഡോക്ടർ പറഞ്ഞോ?ഇപ്പൊ എങ്ങനുണ്ട് dear??

    • @rejieldho4428
      @rejieldho4428 Місяць тому +1

      @@VitalityQueens ❤️🙏

    • @rejieldho4428
      @rejieldho4428 Місяць тому +1

      @@VitalityQueens synacities ആണ് കുറവുണ്ട് കുഴപ്പമില്ല സത്യം ആണ് ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല ❤️ഒരു കൂടപ്പിറപ്പ് ആണെന്ന് തോന്നി പോകുവാ ഇടുന്ന ഓരോ കമെന്റും വായിച്ചു അതിനു റിപ്ലൈ കിട്ടുമ്പോ ഉള്ളിലൊരു കുളിരാണ് 🙏🙏❤️

    • @VitalityQueens
      @VitalityQueens  Місяць тому +1

      @@rejieldho4428 തോന്നല്‍ അല്ല, രക്ത ബന്ധം ഇല്ലെങ്കിലും സഹോദരങ്ങളായവർ ആയവർ ആണ് നമ്മൾ 😘

  • @AamiAmina
    @AamiAmina Місяць тому +1

    Lots of love & support from st roch's ...proud to be ur student, you are a gret model for us ❤

    • @VitalityQueens
      @VitalityQueens  Місяць тому

      Thanks muthe, ഒരു teacher ന് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം ആണ്, ഈ സ്നേഹം 🥰🥰😘

  • @sreesvlogs9793
    @sreesvlogs9793 Місяць тому +2

    Chemo നടക്കുന്ന സമയം ഓർക്കാതെ എനിക്ക് ഇൻസുലിൻ right side എടുത്തു.future il എന്ന ആകുമെന്ന് അറിയില്ല.ഇപ്പൊ കൈ തലക്ക് വൈക്കാൻ പറ്റില്ല.pain 😢.ഇപ്പൊ ചെയ്യാറില്ല.എനിക്കും വിഷമം തോന്നി.ഇപ്പൊ ശീലമായി.😂😂..

    • @VitalityQueens
      @VitalityQueens  Місяць тому

      അതേ, സാഹചര്യങ്ങളില്‍ നമ്മൾ അഡ്ജസ്റ്റ് ചെയ്യുന്നു എന്നത് വലിയൊരു കാര്യമാണ്. Future ഓര്‍ത്തു വിഷമിക്കേണ്ട മുത്തേ present il സന്തോഷത്തോടെ ജീവിക്കാം നമുക്ക് 🥰🥰🥰

  • @hassanfaizy470
    @hassanfaizy470 Місяць тому +2

    ഞാൻ radeation ചെയ്തുകൊണ്ടിരിക്കുന്നു ടീച്ചർ. അറിയാൻ ആഗ്രഹിച്ച അറിവുകളാണ്. Thanks❤

    • @VitalityQueens
      @VitalityQueens  Місяць тому

      Radiation എത്ര ഉണ്ട് മുത്തേ? Useful ആണ് വീഡിയോ എന്ന് അറിയുന്നത് ഒരുപാട്‌ സന്തോഷം നല്‍കുന്നു 🥰🥰

  • @user-sy2lt8pm6i
    @user-sy2lt8pm6i Місяць тому +2

    December il operation kazhinju,vayaru nannayi koodi wrk okke cheyth thudangi vayaru kurayan ulla excercise suggest cheyyamo

  • @anaghasuresh4502
    @anaghasuresh4502 3 дні тому

    Mosquitoes okke kadikunathil kozhapam indo teacher

  • @priyasnair9276
    @priyasnair9276 Місяць тому +1

    ഹായ് ടീച്ചർ മുടി vannu സുന്ദരി ആയി. ഞാൻ മുട്ടത്തല ആയിട്ട് ഇരിക്കുവാ 🥰

    • @priyasnair9276
      @priyasnair9276 Місяць тому +2

      പിന്നെ വീഡിയോ ഒത്തിരി ഇഷ്ട്ടം ആയി കേട്ടോ. ഇങ്ങനെ ഉള്ള അറിവുകൾ പകർന്നു തരുന്ന ടീച്ചറിനേ ദൈവം അനുഗ്രഹിക്കും🥰🥰🙏🏻

    • @VitalityQueens
      @VitalityQueens  Місяць тому +1

      Thanks muthe for your love and care 🥰🥰

    • @VitalityQueens
      @VitalityQueens  Місяць тому +1

      എല്ലാം പെട്ടെന്ന് മാറും മുത്തേ, ഹാപ്പി ആയിരിക്കണം കേട്ടോ

  • @Reejaashokan
    @Reejaashokan 12 днів тому +1

    നല്ല അറിവുകൾ ❤️

  • @sindhujoy1935
    @sindhujoy1935 Місяць тому +4

    എനിക്ക് 2 മാസം ആയീ ഓപ്പറേഷൻ കഴിഞ്ഞിട്ട്... എല്ലാ ജോലികളും ഞാൻ ചെയ്തു തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോ... നീര് ഒന്നും ഇല്ല... പക്ഷെ വല്ലാത്ത വേദന ആണ്...ഡോക്ടർ പറഞ്ഞ പോലെ വർക്ക്‌ഔട്ട്‌ ചെയുന്നുണ്ട്... വേദന മാറില്ലേ?.. Ennathy vedio super

    • @VitalityQueens
      @VitalityQueens  Місяць тому +1

      Thanks muthe, മിടുക്കി ആണല്ലോ, workout daily ചെയ്യാന്‍ നോക്കണം, കൂടെ കുറച്ച് നടത്തവും 🥰🥰

  • @jinisudhakar250
    @jinisudhakar250 Місяць тому +1

    Hi dear ❤ useful video ❤ sughamalle ❤ enikku nalla pain undu. Njanum weight onnum edukkunnilla. Immunotherapy 9 kazhinju. ❤❤❤

    • @VitalityQueens
      @VitalityQueens  Місяць тому

      Getting better dear, എല്ലാം പെട്ടെന്ന് ശരിയാകും 🥰🥰🥰

  • @neethuhazel3248
    @neethuhazel3248 Місяць тому +1

    Teachere orupadu sneham ❤️😍

  • @user-zr7os7pu8t
    @user-zr7os7pu8t Місяць тому +1

    എനിക് 7വർഷം ആയി ഓപ്പറേഷൻ കഴിങ്ങട് ഇപ്പോൾ യാൻ എ ലാ ജോലി ച്ചയും

  • @rechanarechanakanadi4937
    @rechanarechanakanadi4937 20 днів тому +1

    Chechi,ante,ammake,brest,remove,cheyathu,annu,rest,athra,maasam,venamoperation,cheyathu,1,masam,ayee,,chechi,please,relplay

    • @VitalityQueens
      @VitalityQueens  18 днів тому

      3 weeks എങ്കിലും ഫുൾ rest വേണം

  • @Abhinandh.s
    @Abhinandh.s Місяць тому +2

    ആന്റി എന്റെ റേഡിയേഷൻ 20എണ്ണം ഇന്നെലെ കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു അവിടം നനച്ചു കുളിക്കാൻ പറ്റുന്നത്

    • @VitalityQueens
      @VitalityQueens  Місяць тому

      Radiation ചെയ്യുമ്പോള്‍ ഞാന്‍ എല്ലാ ദിവസവും കുളിക്കുമായിരുന്നു , എന്താ ഇങ്ങനെ ഒരു സംശയം, ഡോക്ടർ കുളിക്കരുത് എന്ന് പറഞ്ഞോ?

    • @naveenthomas9177
      @naveenthomas9177 Місяць тому

      @@Abhinandh.s
      I was told by the Doctor to have bath daily.....but not to apply soap ,or any lotion,not to use tight dress for three weeks....

  • @anjanass5902
    @anjanass5902 8 днів тому +1

    Madamthine ethra naalayi cancer vanitte.ippozhum rest ilanno

    • @VitalityQueens
      @VitalityQueens  5 днів тому +1

      One year, ippol എല്ലാ ജോലിയും ചെയ്യും

    • @anjanass5902
      @anjanass5902 21 годину тому +1

      @@VitalityQueens kitchen work cheyummo.aa Kai konde weight edukamo

    • @VitalityQueens
      @VitalityQueens  15 годин тому +1

      @@anjanass5902 kitchen work ആവുന്നത് പോലെ ചെയ്യാം, ഭാരം ഉയര്‍ത്തുന്നതു doctor നിര്‍ദ്ദേശിക്കുന്നതിനു അനുസരിച്ച് മതി കേട്ടോ

  • @thimmannursreegeetha4971
    @thimmannursreegeetha4971 Місяць тому +1

    ഒത്തിരി ഒത്തിരി സ്നേഹം ❤❤❤❤

  • @dhanyarp4782
    @dhanyarp4782 Місяць тому +1

    Happy to see you ❤

  • @nishapaul1314
    @nishapaul1314 Місяць тому

    Lumpectomy cheythalum ithupole aano

  • @janjanaki565
    @janjanaki565 Місяць тому +1

    സർജറി കഴിഞ്ഞു. അത്യാവശ്യം പണികൾ ചെയ്യുന്നു ഇപ്പോൾ കൈക്ക് വേദനയാ. ചെറിയ നീരുമുണ്ട്

    • @VitalityQueens
      @VitalityQueens  Місяць тому +1

      അതെയോ, surgery കഴിഞ്ഞു എത്ര നാളായി മുത്തേ??

    • @janjanaki565
      @janjanaki565 Місяць тому +1

      @@VitalityQueens സർജറി ഡിസംബറിൽ കഴിഞ്ഞു. ശേഷം 2 കീമോ കൂടി ഉണ്ടായിരുന്നു. 2 breast ലും ഉണ്ടായിരുന്നു😥

    • @VitalityQueens
      @VitalityQueens  Місяць тому +1

      @@janjanaki565 breast full remove cheytho muthe?

    • @janjanaki565
      @janjanaki565 Місяць тому +1

      @@VitalityQueens breast reconstructive Surgery യാണ് ചെയ്തത്

    • @VitalityQueens
      @VitalityQueens  Місяць тому +1

      @@janjanaki565 ok dear, നാട്ടില്‍ ആണോ ചെയതത്?എവിടെ ആയിരുന്നു?

  • @naveenthomas9177
    @naveenthomas9177 Місяць тому +1

    To me also ....not to take weight even one cup water....

    • @VitalityQueens
      @VitalityQueens  Місяць тому

      Really?what else doctor suggested to you,?

  • @anamika7549
    @anamika7549 Місяць тому +2

    ❣️

  • @sreejaramesh-ey1sp
    @sreejaramesh-ey1sp Місяць тому +1

    Super video❤❤

  • @sissyjegy5359
    @sissyjegy5359 Місяць тому +1

    എന്റെ റേഡിയേഷൻ മാർച്ചിൽ തീർന്നു എനിക്ക് ഇപ്പോ ഴും സർജറി ചെയ്ത ഭാഗത്തു pain ഉണ്ട്, അങ്ങനെ വരുമോ

    • @VitalityQueens
      @VitalityQueens  Місяць тому

      Pain ആണെന്ന് ഉറപ്പാണോ?അതോ ഒരുതരം വലിച്ചില്‍ ആണോ?

    • @sissyjegy5359
      @sissyjegy5359 Місяць тому +1

      ​@@VitalityQueensഎന്റെ കക്ഷത്തിൽ ലും side ഭാഗത്തു ആണ് pain

    • @VitalityQueens
      @VitalityQueens  Місяць тому

      @@sissyjegy5359 നല്ല pain ഉണ്ടെങ്കില്‍ doctor നോട് പറയണമല്ലോ, ഇതിപ്പോ 4 month ആയില്ലേ ?

  • @sajitharasheed3826
    @sajitharasheed3826 Місяць тому +1

    ഇതൊന്നും ചെയ്യാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണം കൂടെ പറയാമോ

    • @VitalityQueens
      @VitalityQueens  Місяць тому +1

      അടുത്ത live il പറയാം മുത്തേ 🥰

  • @user-ix6ho5dp7w
    @user-ix6ho5dp7w Місяць тому +1

    Thank you so much

  • @lailababu5238
    @lailababu5238 Місяць тому +1

    Thanks alot super❤ Iam apatient 3keemo kazinju Iam ok

    • @lailababu5238
      @lailababu5238 Місяць тому +1

      Thanksgod

    • @VitalityQueens
      @VitalityQueens  Місяць тому

      Thanks God, ഇനി എന്താ വേണ്ടത് എന്ന് ഡോക്ടർ പറഞ്ഞോ??

    • @VitalityQueens
      @VitalityQueens  Місяць тому

      🥰🥰

  • @maymoljohn2328
    @maymoljohn2328 Місяць тому +1

    Thankyou

  • @delcifrancis8074
    @delcifrancis8074 Місяць тому +1

    How long we have to follow I did my mastectomy 2years back

    • @VitalityQueens
      @VitalityQueens  Місяць тому

      വീഡിയോയില്‍ പറയുന്നുണ്ട് dear

  • @jyothirmayiradha1725
    @jyothirmayiradha1725 Місяць тому +1

    How old are you teacher ?

    • @VitalityQueens
      @VitalityQueens  Місяць тому

      ഈ അസുഖത്തിന് പ്രായം, അതും ഈ കാലയളവില്‍ വലിയ important അല്ല

  • @user-yn5sx7bn3f
    @user-yn5sx7bn3f Місяць тому +1

    Hi❤️

  • @sainaasharaf6708
    @sainaasharaf6708 Місяць тому +1

    ഹായ് ടീച്ചറെ ടീച്ചറെ എത്ര വർഷമാണ് ശ്രദ്ദിക്കേണ്ടത്

    • @VitalityQueens
      @VitalityQueens  Місяць тому

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്‌ മുത്തേ

  • @user-wj8vz2eq2h
    @user-wj8vz2eq2h Місяць тому +1

    Orkathe talayil കയ്യി vaikunnu

    • @VitalityQueens
      @VitalityQueens  Місяць тому

      സ്വാഭാവികം, നമ്മൾ നേരത്തെ ചെയതത് അല്ലേ, പതിയെ പുതിയ സാഹചര്യം നേരിടാന്‍ മനസ്സും ശരീരവും തയ്യാറാകും 🥰

    • @sissyjegy5359
      @sissyjegy5359 Місяць тому +1

      ഞാനും ❤

  • @tonsyserji5017
    @tonsyserji5017 Місяць тому +1

    💯

  • @sinirakesh2080
    @sinirakesh2080 Місяць тому +1

    Hi....dear...💜🤍

  • @user-wj8vz2eq2h
    @user-wj8vz2eq2h Місяць тому +1

    പൊള്ളാനും padilla

    • @VitalityQueens
      @VitalityQueens  Місяць тому

      അതേ, ഞാന്‍ വിട്ട് പോയതു ഇനിയും എന്തെങ്കിലും ഉണ്ടെങ്കില്‍ പറയണേ dear🥰

  • @reemusyam5086
    @reemusyam5086 Місяць тому +1

    ❤❤

  • @anjuu966
    @anjuu966 Місяць тому +1

    ❤❤👍🏻

  • @devivibindevivibin9888
    @devivibindevivibin9888 Місяць тому +1

    ❤❤❤❤