Це відео не доступне.
Перепрошуємо.

PUKINTHAR IRUPERUM | GAZWATH BADARUL KUBRA-2 |MOYINKUTTY VAIDYAR | JABBAR PERLA |പുകിന്താർ ഇരുപേരും

Поділитися
Вставка
  • Опубліковано 23 січ 2024
  • Welcome to DUBAI MLG MEDIA UA-cam Channel, Thank You For Watching..
    SONG: പുകിന്താർ ഇരുപേരും
    (ഗസ് വത്ത് ബദറുൽ ഖുബ്റാ 2)
    DIRECTION: FIROZ KATTOOR
    LYRICS: MARHOOM MOYINKUTTY VAIDYAR
    MUSIC: TRADITIONAL
    BGM: FIROS NADAPURAM
    SINGER: JABBAR PERLA KASARGOD
    AUDIO STUDIO: WAVE STATION KASARGOD
    BANNER: DUBAI MLG MEDIA
    FULL LYRICS
    പുകിന്താർ ഇരുപേരും അതിശണത്തിൽ
    പുകഴും ഹബീബുല്ലാ തിരു മുമ്പെത്തി
    ചുകന്തെ ഉബൈദത്തെ എടുത്തതമ്മാ
    ചൊരിന്ത് വരും വഴിക്ക് ഒഴുകൈ ദമ്മാ
    പുകിന്താർ ഇരുപേരും അതിശണത്തിൽ
    പുകഴും ഹബീബുല്ലാ തിരു മുമ്പെത്തി
    ചുകന്തെ ഉബൈദത്തെ എടുത്തതമ്മാ
    ചൊരിന്ത് വരും വഴിക്ക് ഒഴുകൈ ദമ്മാ
    നിഴലറ്റവർ യാസീൻ ഹബീബുല്ലാൻ്റെ
    നേശ തിരു മുമ്പിൽ കിടത്തി കൊണ്ട്
    ഉകന്തെ നജിയ്യുള്ളോടവർ ചൊല്ലവേ
    ഉടയോൻ പുകൾന്തിട്ടേ റസൂലുല്ലാവേ
    വെഞ്ചക്കളം വിട്ടു പിരിന്തോനാനേ
    വെളിചേർ ശഹീദാമോ അന പൊൻ മോനേ
    പൊൻഞ്ചം പകപ്പൂ ചുണ്ടനക്കി ഉമ്മീ
    പോറ്റി ഹുസ്നാൽ ഉറ്റുയബ്ന അമ്മി
    ചെഞ്ചൽ ഫള്‌ലുറ്റെ ശഹീദാകും നീ
    ചെവിത്ത് ഉബൈദത്തോർ ശിഅ്ർ ഒണ്ടുന്നീ
    ചെഞ്ചൽ ഫള്‌ലുറ്റെ ശഹീദാകും നീ
    ചെവിത്ത് ഉബൈദത്തോർ ശിഅ്ർ ഒണ്ടുന്നീ
    അന്ന് നബി മഹാ മിളി ഒഴിക്കയ്
    അളുതാർ ഇഖ്‌വാൻ അമ്മ് അരികോർ ഒക്കയ്
    മന്നിൽ സഫ്റായിൽ മറയ്‌തവരാം
    മകജ് അദദാം അന്നവർക്ക് ഉമറാം
    മന്നാൻ രിളാ ഉണ്ടാകിടട്ടെ അൻഹൂ
    മമദയ്നുകൾ വീട്ടാൻ നഹീ സിവാഹൂ
    ഇന്നാൾ ഒരുവനെ അവരെ ഹഖാൽ
    ഇഖ്ളീ ശണം എൻ്റെ ദുയൂൻ അതൊക്കാ
    ഒക്കാ ഉത്തുബത്തെ കൊല കൊന്നതും ഉബൈദത്തവരെ കൊണ്ടുടൻ പോന്നതും മികനിന്തബുൽ ഹകം സഅഖത്തായീ
    മേലാ സൗത്താലെ വിളിത്തുരത്താൻ
    തക്കെ ചമർക്കുള്ളെ മിർദാസ് ഇല്ലാ
    തരം കണ്ടുമൈനിപ്പതജബാ എല്ലാം
    നിക്കാതെനി തീറ്റിപ്പൊരുതാ വേണം
    നികർത്തി മുടിത്തിപ്പൾ മടങ്കിടേണം
    വേണം ശുഹ്റത്ത് നമുക്കു നാളേ
    ബഹുമാനവും മക്കാ ശുജാ ഓർകളേ
    കീണാത് അഹ്മദെ പിടിക്കും മാനം
    കിട്ടാ പ്പെടുന്നാർ കൊണ്ടറിയാ വേണം
    നാണാ ജഹൽ ഉറ്റെമൊഴിയായ് കേട്ട്
    നടിത്താർ അണിതോളർകളിൽ മുന്നിട്ട്
    കോണാ കുഫ്ർകൾ സഫ്‌ഫിടാ തന്നിന്ന്
    കുതിത്തിട്ടൊരു ഫാരീസ് ഇറങ്കി വന്ന്
    പുകിന്താർ ഇരുപേരും അതിശണത്തിൽ
    പുകഴും ഹബീബുല്ലാ തിരു മുമ്പെത്തി
    ചുകന്തെ ഉബൈദത്തെ എടുത്തതമ്മാ
    ചൊരിന്ത് വരും വഴിക്ക് ഒഴുകൈ ദമ്മാ
    പുകിന്താർ ഇരുപേരും അതിശണത്തിൽ
    പുകഴും ഹബീബുല്ലാ തിരു മുമ്പെത്തി
    ANTI PIRACY WARNING
    This content is copyrighted to DUBAI MLG MEDIA ..Any unauthorised re production,
    Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
    Feedback to
    Firoz Kattoor
    mlgmediadubai@gmail.com
    Dubai,United Arab Emirates 00971566282633

КОМЕНТАРІ • 19

  • @shabeervvshabeer8612
    @shabeervvshabeer8612 12 днів тому

    ജബ്ബാർ പെർളയുടെ ഒരു പാട്ട് കേട്ട ഞാൻ എല്ലാ പാട്ടും കേട്ട്പോയ്‌. മാഷാ അല്ലാഹ് എന്തൊരു ശബ്ദം.! അല്ലാഹു ദീർഘായുസ്സ് നൽകട്ടെ...

  • @AbdulRahman-vh2le
    @AbdulRahman-vh2le 6 місяців тому +4

    Super

  • @pookoyappp6955
    @pookoyappp6955 Місяць тому +1

    ഇമ്പമുള്ള പാട്ട്.❤❤❤

  • @yousaftheruvath5373
    @yousaftheruvath5373 6 місяців тому +3

    നന്നായി പാടി

  • @moideenkutty7091
    @moideenkutty7091 6 місяців тому +2

    മാസാ അള്ളാ നല്ല സെലക്ഷൻ പാട്ട് സൂപ്പർ അൽഹംദുലില്ലാഹ് ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @alikt4914
    @alikt4914 6 місяців тому +3

    ഇങ്ങനെ യുള്ള പാട്ടുകൾ എനിയും കേൾക്കാൻ ആഗ്രഹിക്കുന്നു

  • @hussainkk5469
    @hussainkk5469 6 місяців тому +3

    Super song ❤️

  • @mohammeduppala7194
    @mohammeduppala7194 6 місяців тому +1

    ബദർ കിസ്സ ഇൽ നിന്നുള്ള വരികൾ
    നന്നായി പാടി ❤❤❤
    സൂപ്പർ

  • @user-ty7yb2tq6k
    @user-ty7yb2tq6k 6 місяців тому +2

    Super ❤

  • @bapputtyfmpd
    @bapputtyfmpd 5 місяців тому +1

    Suoooooooooooooper

  • @anarkodungalloortm4280
    @anarkodungalloortm4280 6 місяців тому +1

    ❤❤❤❤

  • @user-um9yt8md7z
    @user-um9yt8md7z 6 місяців тому +1

  • @shabeervvshabeer8612
    @shabeervvshabeer8612 12 днів тому

    7-8-2024

  • @user-um9yt8md7z
    @user-um9yt8md7z 6 місяців тому +2

    Super

  • @abdulnasser6767
    @abdulnasser6767 6 місяців тому +2

    Super

  • @user-um9yt8md7z
    @user-um9yt8md7z 6 місяців тому +2

    Super

  • @Anees-qp5be
    @Anees-qp5be 6 місяців тому

    Super