മലബാറിലെ കല്ല്യാണവീടുകളെ പുളകമണിയിച്ച കോൽക്കളിപ്പാട്ടുകൾ | Javab Nonstop Kolkkali Song Abid Kannur

Поділитися
Вставка
  • Опубліковано 24 бер 2021
  • Album : Javab Nonstop Kolkkali Pattukal Season 1 (2021)
    Banner : Ishal Beats
    Producer : Kadhar Kunjimangalam
    Vocal : Abid Kannur | Unais Mattul | Haris Azhikode
    Audio : Studio ishal beats
    Kolkkali Team : Badar Kolkkali Sangam MAattul
    Thanks : Petstation Kannur Mattul
    : Galaxy Sound Mattul
    Camera : Shaheer Ahmed Snow White
    Editing : Shamsu Mmampuram
    Feedback : ishalbeats725@gmail.com
    : 9447143159
    Watch More Videos :
    കിളിക്കൊത്ത കളിത്തോഴൻ
    • കിളിക്കൊത്ത കളിത്തോഴൻ|...
    റൈഹാനത്തോപ്പിൽ
    • Raihana Thopil | റൈഹാന...
    ഫാത്തിമത്തു സുഹ്‌റാൻറെ
    • Fathimath Zuhrante | ...
    ലെങ്കി മറിയുന്നോളെ
    • മാപ്പിളപ്പാട്ട് ചരിത്ര...
    സുഗന്ധ സുമ സുര
    • തനിമയുള്ള മാപ്പിളപ്പാട...
    Our facebook page :
    / ​
    SUBSCRIBE ISHAL BEATS UA-cam CHANNEL FOR MORE VIDEOS
    ua-cam.com/channels/pAs.html...
    Welcome to ISHAL BEATS UA-cam Channel , Thank You For Watching..
    This content is Copyright to ISHAL BEATS , Unauthorised Reproduction, Re-Upload is strictly prohibited of this material, Legal action will be taken material presented, Please understand
    .
    (ഇശൽ ബീറ്റ്‌സ് യുട്യൂബ് ചാനലിലേക്ക് സ്വാഗതം ..ഞങ്ങളുടെ വീഡിയോ കണ്ടതിനും അഭിപ്രായ നിദേശങ്ങൾ തന്നതിനും നിങ്ങൾക്ക് നന്ദി.
    ഇശൽ ബീറ്റ്‌സ് അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്ത് മറ്റുള്ള യൂട്യൂബ് ചാനലുകളിലും , ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയകളിലും അപ്‌ലോഡ് ചെയ്യുന്നതും പുനരവതരിപ്പിക്കുന്നതും നിയമപരമായി തെറ്റാണ് , ഇങ്ങനെ ചെയ്യുന്ന പക്ഷം , ആ വ്യക്തി കർശനമായ നിയമനടപടികൾക്ക് വിധേയമായേക്കുന്നതാണ് , സഹകരിക്കുക )
    #nonstopmappilappatt #kolkkali #weddingsong #nonstopkolkkalippatt #newweddingsong #kolkkalippattukal #2021_newmappilappatt #remixmappilappatt #remix_kolkkalisong
    #remix_chainsong #mappilappatt_chainsong
    #paarumkili #thiruthwaha #karalilkaniyimba #orupunnyaramalalnil #aattalnabi #paadibilal #beevikadeeja #aboobackersiddeeqinte #fathimathzuhra #manimuthnabi #azhakar #vennakkal #abidkannur_kolkkalippattukal #abidkannur #abidkannur_adipolisong #abidkannur_adipolipattukal
    #abidkannur_weddingsongs #abidkannur_marriegesong #abidkannur_kallyanappattukal #abidkannur_mangalappattukal #mappilappatt_chainsong #chainsong_mappilappattukal #mappilappatt_remix #superhit_kolkkali #superhit_kolkkalippattukal #hit_mappilappattukal
    ---------------------------------------------------------------------------------------------------------------------------------------------------------------
    #പാറുംകിളിയെനീകഅബ കണ്ടോ #തിരുത്വഹാമുത്ത്റസൂലുല്ലാന്റെ
    #കരളിൽകണിയമ്പാപൂമോൻഹുസൈനെന്നോരെ #ഒരുപുണ്ണ്യറമളാനിൽപണ്ട്നടന്നൊരു
    #ആറ്റൽനബിയുടെമകൾഫാത്തിമ #പാടിബിലാലെന്നപൂങ്കുയില #ബീവികദീജനെകെട്ട്പറഞ്ഞെന്ന് #അബൂബക്കർസിദ്ധീക്കിന്റെമോളാണ് #ഫാത്തിമത്ത്സുഹ്റന്റെ #അഴകാർമുഹമ്മെദിൻശീലവുംകോലവും
    ഗാനം 1 , 2 , 3 , 4 , 5 ,6 ,7 12 എന്നീ ഗാനങ്ങൾക്ക് രചന നിർവഹിച്ചത് പ്രശസ്ത മാപ്പിളകവി അഹമ്മദ് പള്ളിക്കരയാണ്
    പാറും കിളിയെ നീ കഅബ കണ്ടോ
    പാടെ കറുത്തൊരു ഹജർ കണ്ടോ
    പാരം ഇബ്രാഹിം മഖാം കണ്ടോ
    പറയു സ്വഫാ മർവ മലയും കണ്ടോ ....2
    തിരുത്വഹാ മുത്ത് റസൂലുല്ലാന്റെ
    തരുളാറ്റ പൂമകളായ നല്ല
    സുരലോക റാണീബീ ഫാത്തിമ്മന്റെ
    ഷറഫെറും കല്ല്യാണം ചേതിചൊല്ലാം ...2
    കരളിൽ കണിയമ്പാ പൂമോൻ ഹുസൈനെന്നോരെ
    കർബല രക്തക്കളത്തിൽ ശഹീദായോരെ ...2
    ക്രൂരൻ സിയാദും പട്ടാളവും അന്ന് ചെയ്ത
    കരയിക്കും സംഭവം പാടുന്നു കേൾക്കു വീരേ
    കരളിൽ കണിയമ്പാ പൂമോൻ ഹുസൈനെന്നോരെ
    കർബല രക്തക്കളത്തിൽ ശഹീദായോരെ ...
    ഒരുപുണ്ണ്യ റമളാനിൽ പണ്ട് നടന്നൊരു
    കരൾപോട്ടും കഥയിതു കേൾക്കുവിൻ
    പിരിശപ്പുമാതാവിന്റെ ഏക സന്ധതിയാം
    ശിരസ്സാറാം വയസ്സോളം നീണ്ടവൻ ...2
    ആറ്റൽ നബിയുടെ മകൾ ഫാത്തിമ
    അലിഹൈദറിൻ പ്രിയ വീടര് ഫാത്തിമാ ,,,,,2
    ആശിച്ചൊരു റുമ്മാൻ പഴം തിന്നുവാൻ
    അത് പൂമാരനോട് പറഞ്ഞു വാങ്ങാൻ ...2
    പാടിബിലാലെന്ന പൂങ്കുയില് പണ്ട്
    പാവന ദീനിൻ തേനിശൽ
    കാടിളകും കുഫിര് കൂട്ടത്തില് പുണ്ണ്യ
    കലിമത്തുറപ്പിച്ച പൂങ്കരാള് ..2
    ബീവികദീജനെ കെട്ട് പറഞ്ഞെന്ന്
    ബീരീത രാജാക്കൾ എമ്പാടുമെത്തുന്നെ
    ബീവി അതൊക്കെയും തള്ളിക്കളയുന്നെ
    വാർത്താ കെട്ടൊരെല്ലാം വിസ്മയം കൊള്ളുന്നെ ...2
    അബൂബക്കർ സിദ്ധീക്കിന്റെ മോളാണ് ബീവി
    ആയിഷ പൂവെന്ന തരുളാണ്
    അളവറ്റ സ്നേഹത്തിൻ കുടമാണ് ബീവി
    അനിതരലാവണ്യ തിടമ്പാണ് ..2
    ഫാത്തിമത്ത് സുഹ്റന്റെ സുമംഗല സുദിനം വന്നണഞ്ഞല്ലോ
    ഖാതിമുന്നബിയാരെ പ്രിയാമകൾക്കാനന്ദം നിറഞ്ഞാലോ ...2
    ആനന്ദ പുതുരാവ് ആഘോഷ തിരൂനാള്
    ആവേശം അലതല്ലും സുദിനമല്ലോ ...2
    മണിമുത്ത് നബിപുത്രി ഫാത്തിമ
    മണവാട്ടിപൂവി ഹൂറി ഫാത്തിമ .....2
    പുതുമാരനായ് പുരുഷാരമായ്
    മേനിമാക്കത്തലി വന്നു ഫാത്തിമ
    കഞ്ജകമേറും പൂമണി മൊഞ്ചത്തി ബീവി
    സുഹറ ഫാത്തിമത്ത് രാജാത്തി ..2
    മണിമുത്ത് നബിപുത്രി ഫാത്തിമ
    മണവാട്ടിപൂവി ഹൂറി ഫാത്തിമ .....2
    പുതുമാരനായ് പുരുഷാരമായ്
    അഴകാർ മുഹമ്മെദിൻ ശീലവും കോലവും
    അന്തസ്സും നേരും നെറിയും സകലവും
    കഴിവോടെ കണ്ട് കദീജാബി ആശിചചു
    ഖൽബിൽ നിറയെ കനത്ത കൊതി വെച്ചു ...2
    സുന്ദരി നിന്നെ ഒരുക്കിയതാര്
    ചന്ദന പൂമണം പൂശിയതാര്
    ചന്ദിര വാർമുഖം നൽകിയതാര് 2
    നേരിട്ട് സുബർക്കത്തിനിറങ്ങി വന്നോ
    ഹൂറി നീ വഴി തെറ്റി ഇവിടെ വന്നോ
    വെണ്ണക്കൽ പടവിൽ ഞാൻ നാളത്തിന്നാലെ
    വെണ് താര മലർ പോലെ ചിരിക്കുന്നോളെ 2

КОМЕНТАРІ • 1,7 тис.

  • @Petstationkannur
    @Petstationkannur 3 роки тому +28

    Adipoli .... തുടക്കം തന്നെ മനസ്സ്‌ നിറച്ച്‌ 😍😍😍😍🔥🔥🔥🔥

  • @umerfarooq9278
    @umerfarooq9278 3 роки тому +117

    അള്ളാ ഒരു രക്ഷയും ഇല്ല എന്തുരസം കേൾക്കാൻ ഒരു അരമണിക്കൂർ കൂടി ഉണ്ടെങ്കിൽ കൂടി എന്ന് ആശിച്ചു മാഷാ അള്ള ആബിദ് ബ്രോ എന്താ വോയ്സ്

    • @ntenvlog7814
      @ntenvlog7814 2 роки тому +3

      Sheriya hed set vachu kelkan enda oru sugam

    • @mahru2010
      @mahru2010 2 роки тому +1

      Low sp788

    • @ajinasvmerattupetta734
      @ajinasvmerattupetta734 2 роки тому

      Vol 2 vannallo

    • @maryemnoora
      @maryemnoora 9 місяців тому

      ua-cam.com/video/mTvoSs544T0/v-deo.htmlsi=H1Rch0YcWwTUgnU3
      ജീവിതത്തിൽ ഒരു വട്ടമെങ്കിലും ഏതു ഒരാണും പെണ്ണും കേട്ടിരിക്കേണ്ട ഗാനം ❤️❤️❤️❤️❤️❤️❤️

  • @shanavasinsight8768
    @shanavasinsight8768 3 роки тому +184

    പണ്ട് മുതലേ ആബിദ് കണ്ണൂരിൻ്റെ പാട്ടുകൾ നല്ല ക്വാളിറ്റി ഉള്ള പാട്ടുകളാണ് .അതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തിൻ്റെ പാട്ടുകള് ഏറെ ഇഷ്ടമാണ്

  • @jazeeljazu715
    @jazeeljazu715 2 роки тому +27

    ഇതാണ് song 🤲ആബി ikka പൊളിച്ചു മാഷാഅള്ളാഹ്‌

  • @keralaman5185
    @keralaman5185 3 роки тому +54

    ആബിദ് മുത്തേ തകർത്തു.. ഇന്നലെയും ഇന്നും ഈ പാട്ടാണ് എന്റെ കാതിൽ ഇനിയും കേട്ടുകൊണ്ടേ ഇരിക്കും...

  • @raihanathhameed5191
    @raihanathhameed5191 2 роки тому +124

    ഇതൊക്കെ ആണ് പാട്ട്👌👌ഇപ്പോഴത്തെ പാട്ടൊന്നും ഇതിന്റെ അത്രക്കൊന്നും എത്തീട്ടില്ല

  • @asiyabasheer641
    @asiyabasheer641 3 роки тому +16

    ആബിദിക്കാ.... പൊളിച്ചടുക്കി

  • @sargammobiles6894
    @sargammobiles6894 Рік тому +24

    10 പ്രാവശ്യം കേട്ടിട്ടും മടുക്കാത്ത songs.... 😍😍😍😍

  • @shihabudheen020
    @shihabudheen020 2 роки тому +5

    ഈ പാട്ട് വീണ്ടും വീണ്ടും കണ്ടത് ഞാൻ മാത്രമാണോ 👍🏻👍🏻👍🏻👍🏻
    Super👍🏻👍🏻👍🏻

  • @shihabpanchili5291
    @shihabpanchili5291 2 роки тому +22

    എല്ലാം ഒരു മാലയിലെ മുത്തുപോലെ കോർത്തെടുത്തു 👍🏻👍🏻👍🏻💐💐💐

  • @fakruponnu
    @fakruponnu 3 роки тому +40

    ഒരു നൂറ് പ്രാവശ്യം കേട്ടു ഇനിയും കേൾക്കണം
    All the best my favourite teams

  • @seenuworld390
    @seenuworld390 2 роки тому +31

    Masha allah
    ഒരു തകർപ്പൻ കല്ല്യാണപ്പാട്ട് തന്നെ
    Wow

  • @samadvaikom2132
    @samadvaikom2132 3 роки тому +15

    ആബിദിക്കാ& ടീം പൊളിച്ചടുക്കി❤️❤️❤️❤️❤️❤️❤️❤️ പെരുത്തിഷ്ടായി

  • @NK-cs6ub
    @NK-cs6ub 3 роки тому +86

    ആബിദ് കണ്ണുരിന്റെ സോങ്💪💪💪👍👍👍👍👍👍🔥🔥🔥🔥🔥🔥

  • @rasheedrashi1923
    @rasheedrashi1923 Рік тому +11

    Orupad karanjum santhoshichum aswathicha varikal❤️ mashaAllaah Allah barkath cheyyatte aa soundinum eenathinum.. ningalude jeevithathilum❤️

  • @windowskuruka5976
    @windowskuruka5976 3 роки тому +25

    ഇതാണ് മാപ്പിള പാട്ട്
    ഇന്നത്തെ എല്ലാ പാട്ടുകൾക്കും മാപ്പിള പാട്ടെന്ന് പറയുന്നത് ദ്രോഹമാണ്

  • @zifranadam5106
    @zifranadam5106 3 роки тому +10

    അഷ്റഫ് പയ്യന്നൂരിന്റെ കണ്ഡനാളങ്ങളിലൂടെ സൂപ്പർ ഹിറ്റായാ ഒരുപിടി നല്ല ഗാനങ്ങൾ കോർത്തിണക്കിയുളള ആലാപനം നന്നായിട്ടുണ്ട്

    • @harifharif1327
      @harifharif1327 2 роки тому

      👌👌👌👌👌👌👍കറക്റ്റ് 👏👏👏അഷ്‌റഫ്‌ പയ്യന്നൂർ ഹിറ്റാകിയ പാട്ടുകൾ 👏👏👏

  • @9997933
    @9997933 3 роки тому +46

    അഷ്‌റഫ് പയ്യന്നൂർ പാടി ഹിറ്റ് ആക്കിയ പാട്ടുകൾ

  • @ash--achu5466
    @ash--achu5466 2 роки тому +5

    Abid ikka parayan vakkukal illa athrkkum powliyanu🔥🔥🔥🔥

  • @latheefabdullatheef3511
    @latheefabdullatheef3511 Рік тому +6

    Super song രക്ഷയില്ല guys കിടു song 👌

  • @harisparad
    @harisparad 3 роки тому +15

    ഇനിയും പ്രതീക്ഷിക്കുന്നു..♥️

  • @shamsushamsu6712
    @shamsushamsu6712 3 роки тому +160

    മാഷാ അല്ലാഹ് പൊളിച്ചു ആബിദ്ക്കയും സങ്കവും പൊളിച്ചു എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ട് thanks ഇനിയും ഇത് പോലുള്ള പാട്ട് പാടുമെന്ന് പ്രദീഷിക്കുന്നു വെൽക്കം

    • @shahidaabbas4181
      @shahidaabbas4181 3 роки тому

      👍👍

    • @harifharif1327
      @harifharif1327 2 роки тому +2

      ഇതൊന്നും ആബിത്തിന്റെ പാട്ടല്ല

    • @harifharif1327
      @harifharif1327 2 роки тому +1

      ഇതിലുള്ള എല്ലാം പാട്ടുകൾ രജന മർഹൂം എം കെ അഹ്മദ് പള്ളി കര കാസറഗോഡ് ഇതിൽ പാടിയ എല്ലാം പാട്ടുഗൾ 24വർഷം ഒർജിനൽ ഓൾഡ് അഷ്‌റഫ്‌ പയ്യന്നൂർ പാടി ഹിറ്റ്‌ 👌👌👌👌👌

    • @hajarack1544
      @hajarack1544 2 роки тому

      Ooh valllatha oru feel ulla aalundd masha alllah alllahuvinte anugaram

    • @ravoofravoof1361
      @ravoofravoof1361 2 роки тому

      Super👌

  • @fidhausham5575
    @fidhausham5575 3 роки тому +8

    Ithokkeyenn paaatt.....♥️♥️♥️

  • @fathimafathi6309
    @fathimafathi6309 2 роки тому +11

    Poli pattu😍♥️🙌👏👏👏👏

  • @me-hy7sp
    @me-hy7sp 2 роки тому +68

    ആബിദ് കണ്ണൂർ ന്റെ പാട്ടുകൾ കേൾക്കാൻ ഒരു പ്രതേക ഫീൽ ആണ്. ഗുഡ് വോയിസ്‌. ഇതൊക്കെ കാണുമ്പോൾ ആ തൻസീർ കൂതറപറമ്പിനെ എടുത്ത് പൊട്ടൻകിണറ്റിലിടാൻ തോന്നുന്നത്

  • @abubackeralungalvkdofficia3216
    @abubackeralungalvkdofficia3216 3 роки тому +133

    തിരിച്ചു് കിട്ടാത്ത ആ പഴയ കാലത്തെ വീണ്ടും ഓർമ പെടുത്തി 🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌

  • @sajudheensaju7708
    @sajudheensaju7708 3 роки тому +33

    കൊറേ ദിവസായി യു ട്യൂബിൽ ഒരു വേറെയ്റ്റി ക്കായി തപ്പുന്നു. ഇതു കണ്ടപ്പോൾ സന്തോഷായി. സൂപ്പർ brois

  • @noufalkabeervc3657
    @noufalkabeervc3657 3 роки тому +9

    മുത്താണ് ആബിദ്

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 3 роки тому +18

    ഇശലുകൾക്കൊണ്ട് പുമാല തീർത്തല്ലോ എന്റെ മൊഞ്ചന്മാരെ ...
    അഭിനന്ദനങ്ങൾ ...

  • @musthukayakkool2271
    @musthukayakkool2271 10 місяців тому +10

    മാഷാഅള്ളാഹ്
    എന്തൊരു വൈബാണീ ഇശലുകൾക്ക്
    ഒരു പാട് തവണ കേട്ടു
    എത്ര കേട്ടാലും മതിയാവുന്നില്ല ..
    പൊളിച്ചു മക്കളേ

  • @sameerds374
    @sameerds374 2 роки тому +2

    മനസ്സിൽ മാപ്പിളപ്പാട്ടിന്റെ കുളിർമഴ പെയ്യിച്ചല്ലോ aabidkaa

  • @malappuramkty1604
    @malappuramkty1604 2 роки тому +24

    ഇതിന്റെ കരോക്ക ഇട് മുത്തേ poli👍👍👍👍

  • @nasarktni4504
    @nasarktni4504 2 місяці тому +11

    ഞാൻ 100 പ്രാവശ്യം കേട്ട പാട്ട് ഇത് മാത്രം💯💯💯💯💯💯💯💯

  • @NEW-fy9xd
    @NEW-fy9xd 3 роки тому +6

    Adipoli
    Ithokkeyaanu pattu
    I realy like it 👍

  • @zakariyavn2728
    @zakariyavn2728 Рік тому +33

    90 കളില്‍ മലബാറിലെ കല്യാണ വീടുകളും uroos /നേര്‍ച്ച കളും കൈയടക്കി വെച്ച കോല്‍ക്കളി ഇന്ന് ഒരു nostalgia യാണ് ഞങ്ങളെ ആ കാലത്തേക്ക് കൊണ്ട് പോയ ഒരു കിടിലം chain song 😍😍🔗🔗എല്ലാ ഭാവുകങ്ങളും 🌹🌹💖💖👌👌🎶😍

  • @S4pop
    @S4pop 3 роки тому +6

    Poli alle aabikka&team😍😍singers group

  • @sameerpk7202
    @sameerpk7202 3 роки тому +10

    ആബിദ് ബായിയുടെ സോങ്ങ് എനിക്ക് bayangara ഇഷ്ട്ട ലവിയു ആബിദ്

  • @muhammedrafeeq1708
    @muhammedrafeeq1708 2 роки тому +39

    ഒരു തവണ കേട്ടു കുറച്ചു നേരം കഴിഞ്ഞപ്പോൾ വീണ്ടും കേട്ടു 😍😍 അത്രയും മനോഹരമായ ഗാനം അടിപൊളി ആയിട്ടുണ്ട് സൂപ്പർ 🤙🤙🥰🥰🥰

  • @saleemsali4250
    @saleemsali4250 3 роки тому +5

    സൂപ്പർ ...സൂപ്പർ ...സൂപ്പർ

  • @subashhi586
    @subashhi586 2 роки тому +32

    കിടു 😘😘😘ഇത് പോലുള്ള പാട്ടുകൾ ഇനി ഇറങ്ങില്ല 😘😘😘😘😘പാടിഭിലാലെന്ന പൂങ്കുയിലേ 😘

  • @shamseerkp3538
    @shamseerkp3538 3 роки тому +153

    അടിപൊളി
    ഇനിയും ഉയരത്തിൽ എത്താൻ
    Allah തൊഹ്ഫീക്ക് നൽകട്ടെ
    ആമീൻ..........

    • @abdulshameer8319
      @abdulshameer8319 3 роки тому

      കോണി വെച്ചു കേറിയാൽ മതി 😄

    • @noorvlog1681
      @noorvlog1681 3 роки тому

      ആമീൻ 🤲🤲

    • @shihabbabu8261
      @shihabbabu8261 3 роки тому

      77788⁸888888888⁸8⁸8888888888888888888888888888888878887888788887778788888888887878to 8887888787888

    • @noushu8354
      @noushu8354 3 роки тому

      ആമീൻ

    • @nahasalamcode4258
      @nahasalamcode4258 3 роки тому

      Aameen

  • @jasnajas2469
    @jasnajas2469 2 роки тому +8

    🤲Masha allah🥰

  • @faz3dubai488
    @faz3dubai488 3 роки тому +16

    Ith pooletha mapila pattellum kettitte kure aayyi nan vijaarich mapila paatallum boraayi thudangynne.
    Ith polichdaki mashallah 🥰 from lots of love dubai matoool kannur pravasi

  • @jinsongeorge53
    @jinsongeorge53 2 роки тому +6

    അടി പൊളി
    ❤️❤️❤️❤️❤️

  • @tswayanad8849
    @tswayanad8849 3 роки тому +51

    Wow.. ആബിദ് കണ്ണൂരിന്റെ മധുര ശബ്ദത്തിൽ പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടു പോയി.
    ഇന്നും തനിമ നഷ്ടപ്പെടാത്ത മാപ്പിള പാട്ടുകൾ ഇതൊക്കെയാണ്.
    കോറസ് എല്ലാവരും ഒപ്പത്തിനൊപ്പം ഒന്നിനൊന്ന് മെച്ചമായത് കൊണ്ടാണ് ഇത് ഇത്ര മനോഹരമായത്.
    അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനങ്ങൾ.. 💕💕👍👍😍😍

    • @haseenaismail7777
      @haseenaismail7777 3 роки тому +2

      എന്താ പാട്ടുഗൽ നല്ലരസം കേൾക്കാൻ ആബിദ് സൂപ്പർ

    • @muhammadshafimuhammadshafi4403
      @muhammadshafimuhammadshafi4403 5 місяців тому

      ❤❤❤❤❤❤❤❤❤❤❤😮😮

  • @sajilsaju891
    @sajilsaju891 3 роки тому +59

    ഇത് പോലുള്ള പാട്ട് ഇനിയും വരട്ടെ കെട്ടിരിക്കാൻ എന്തൊരു രസം
    സോങ് വല്ലാണ്ട് ഇഷ്ട്ടായിന് 👍👍🎤🎤🎧🎧

  • @NK-cs6ub
    @NK-cs6ub 3 роки тому +6

    ഈ മുത്തു മണി പോളിയാണ് 💚💚💚🔥🔥🔥🔥🔥🔥🔥👍👍👍👍👍🥰🥰🥰🥰🥰🥰🥰👍🥰🥰🥰

  • @dulkifili
    @dulkifili 2 роки тому +35

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം ....അഭിനന്ദനം

  • @sallusana170
    @sallusana170 2 роки тому +5

    പറയാൻ വാക്കുകൾ ഇല്ല, പൊളിച്ച്

  • @mani.v.m1615
    @mani.v.m1615 3 роки тому +54

    ഈ പാട്ട് കേട്ട് സമയം പോയതറിഞ്ഞില്ല അത്രക്കും മനോഹരമാണ് 👌👌🌹🌹🌹

  • @eshan32
    @eshan32 3 роки тому +8

    Super

  • @mishal1744
    @mishal1744 3 роки тому +24

    കോൽക്കളി എല്ലാം അന്യം നിന്ന് പോകുന്ന അവസ്ഥ

  • @fymindream4420
    @fymindream4420 3 роки тому +15

    ആബിദും ടീമും പൊളിച്ചു👌👌👌

  • @jeeya619
    @jeeya619 2 роки тому +3

    അഴകാർ മുഹമ്മദിന് 👌👌👌

  • @asifshahina2362
    @asifshahina2362 3 роки тому +4

    Unuum parayanilla adichu polichu thimarthu poli 😍❤

  • @mohammedfayiz.k9129
    @mohammedfayiz.k9129 2 роки тому +15

    വല്ലാത്ത ഫീലിംഗ്
    എത്രയോ പ്രാവിശ്യം കേട്ടു
    തനിമ കാത്തു സൂക്ഷിക്കുന്ന ഇത്തരം പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്ന

  • @ash--achu5466
    @ash--achu5466 2 роки тому +4

    Adi powli love you abid bro🥰🥰🥰🥰

  • @ramlamoideen6787
    @ramlamoideen6787 2 роки тому +6

    എത്ര മനോഹരമായ ശബ്ദം എന്ത് നല്ല പാട്ടുകൾ ഇതാണ് പാട്ടു

  • @safiyaali2260
    @safiyaali2260 4 місяці тому +1

    ആബിദ് ഇക്കാന്റെ പാട്ടുകൾ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് 👍

  • @muneekannur8400
    @muneekannur8400 2 роки тому +2

    ആബിദിന്റെ പാട്ട് ഒരു ഒന്നൊന്നര രസാണ് 😊

  • @siyadmarottickal2337
    @siyadmarottickal2337 3 роки тому +98

    ആബിദ് ഒരു രക്ഷയുമില്ല 👌🏻👌🏻
    കിടു VOCAL👌🏻👌🏻👌🏻
    അള്ളാഹു നിലനിർത്തി തരട്ടേ 🤲🤲🤲

    • @shamsudeenmp5910
      @shamsudeenmp5910 Рік тому

      Abid pande....pwoli

    • @jaseerkp4932
      @jaseerkp4932 Рік тому

      JASEEYMANEERMANHEER1⚾️🛵🚗💘👙👡👠👚🍬🍔💕👕👖🍾🦈👔🍭🌹👜🚵♥️♠️⛱️

    • @janhajenu1188
      @janhajenu1188 Рік тому

      @@jaseerkp4932 cv er👍3rttrrr

    • @rasiya____alikutty_____2832
      @rasiya____alikutty_____2832 Рік тому

      😂​ Assessed essential s as ee ka hai dresser it XCf😂t y a b mung y hi ik MMU IMU ki

  • @rishadrishu4446
    @rishadrishu4446 3 роки тому +11

    Ente molk ishtapetta pattane 10 months ago😍

  • @shanthatp8623
    @shanthatp8623 2 роки тому +1

    Petstation kannur ♥️♥️♥️♥️

  • @SHANUSONU
    @SHANUSONU 10 місяців тому +6

    ഈ പാട്ടുകൾ കേട്ടാൽ 20 വർഷം പിന്നോട്ട് പോകും സൂപ്പർ സൂപ്പർ

  • @shakkeervshazaman915
    @shakkeervshazaman915 3 роки тому +10

    ആബിദ് & ടീം ❤️🌹👌

  • @ummeru5670
    @ummeru5670 2 роки тому +72

    ഇത് എത്ര നല്ല അര്‍ത്ഥവത്തായ ഗാനം ഒരു കാലത്തും കേട്ടാലും മടി വരില്ല ഇപ്പോള്‍ പാടുന്നത് കുറേ തേനും പാലും കരളും ഒക്കെ ആണ്‌ എന്നും ഇത് പോലെ ജീവനുള്ള പാട്ടുകള്‍ വരട്ടെ❤🧡💛💚💙💜

  • @AslamAslamthangal
    @AslamAslamthangal 12 днів тому

    അള്ളാഹു ആബി ഇക്കന്റെ voice nilanirthikodukkatte♥️🤲

  • @user-it5er3eg5t
    @user-it5er3eg5t 5 місяців тому +1

    ഇദ് ആ ര് പാടിയാലും സൂപ്പറാണ് എല്ലാവർക്കും നല്ലദ് വരട്ടെ

  • @anooporkid6365
    @anooporkid6365 3 роки тому +15

    ഒന്നും പറയാനില്ല സൂപ്പർ... 💞

  • @dilse..3232
    @dilse..3232 3 роки тому +5

    Song Selection ഒരു രക്ഷയുമില്ല ആബീ...👌🏻😍

  • @salihsalih6927
    @salihsalih6927 Рік тому +2

    ആബിദിന്റെ സോങ് അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക്

  • @timewithfazil3645
    @timewithfazil3645 2 роки тому +1

    Super abid

  • @rinjazZvlogs
    @rinjazZvlogs 2 роки тому +3

    👌Masha allah👏

  • @shafikarama6061
    @shafikarama6061 3 роки тому +27

    ഒരുപാട് ഇഷ്ടം ആബിദ് കണ്ണൂർ 😘

  • @MuhammedRouftnv
    @MuhammedRouftnv 4 місяці тому +1

    masha allah....എത്ര കേട്ടാലും മതിവരാത്ത വരികളും അതിന്റെ tune ഉം. ആബിദ് ക്കയും കൂട്ടർക്കും നന്ദി. ഇനിയും ഇതു പോലെയുള്ള songs പ്രധീക്ഷിക്കുന്നു

  • @alijazin6715
    @alijazin6715 3 роки тому +10

    ആ മൊയന്ത് തൻസീർ.ഇതൊക്കെ കേൾക്കാൻ പറയൂ.........

  • @shamseertanalur
    @shamseertanalur 2 роки тому +36

    😍അല്ലേലും ഇങ്ങേരുടെ പാട്ട് വേറെ ലെവൽ ആണ് 😍

  • @jithushibi3117
    @jithushibi3117 2 роки тому +46

    ഈ പാട്ടിന് എന്താ ഒരു ശക്തി👍👍👍❤️❤️❤️♥️♥️♥️🕋🕋👍🕋👍❤️♥️

  • @democracyreturn67
    @democracyreturn67 3 роки тому +3

    Super 👍👍👍 ഇതാണ് മാപ്പിളപ്പാട്ട്.very nice voice Abid &Team

  • @user-wz2xq3ux4j
    @user-wz2xq3ux4j Місяць тому

    ഒലിപ്പൻ ആൽബം പാടി കുളമാക്കാതെ സ്റ്റാൻഡേർഡ് പാട്ട് പാടി ആബിദ് മുന്നേറുന്നു.. വ്യത്യസ്തനാവുന്നു

  • @raihanrizan5139
    @raihanrizan5139 3 роки тому +20

    ഏവരും കൊതിക്കുന്ന തനിമയുള്ള മാപ്പിളപ്പാട്ട് 😍😍😍😘😘😘.. നമ്മുടെ നാടിന്റെ മുത്ത്..ആബിദ് 🤝👍 കൊൽക്കലി 🤦‍♂️😔😔vallathe👌miss ചെയ്യുന്നു മക്കളെ 😊😊

    • @moosakl4342
      @moosakl4342 11 місяців тому +1

      മാഷാ അല്ലാ ഉഷാറായിട്ടുണ്ട്

  • @SAADBINSALEEM001
    @SAADBINSALEEM001 3 роки тому +10

    ഇതുപോലെ തുടർന്ന് കൊണ്ടരിക്കുക കട്ട സപ്പോർട്ട് 💓😍😍

  • @khaleelizzath
    @khaleelizzath 3 роки тому +45

    ശെരിക്കും നാട്ടിലെ ആ കല്യാണ നാളുകൾ ഓർമ്മവരുന്നു. 👌👌

  • @abdulvahid5120
    @abdulvahid5120 3 роки тому +67

    അന്നും ഇന്നും സുൽത്താൻ നമ്മടെ ശരീഫിക്ക തന്നെ 🤗

  • @iqubalmadakkara587
    @iqubalmadakkara587 3 роки тому +137

    ഇഷ്ടായി... പഴയ കോൽക്കളി ടീമിനെ കണ്ടപ്പോൾ ഏറെ സന്തോഷമായി. 90 കളിൽ കുറച്ച് പരിപാടികൾ നമ്മൾ ഒന്നിച്ച് ചെയ്തതാണല്ലോ....
    എല്ലാം നല്ല ഓർമ്മകൾ💫💫💫
    Congrats Abid & Team 💐💐💐

  • @happylifestyle2899
    @happylifestyle2899 3 роки тому +239

    Abid Kannur fans 💪

  • @misba5030
    @misba5030 2 роки тому +2

    Adipoli pattu

  • @user-eq2dl5cz6q
    @user-eq2dl5cz6q 2 роки тому +19

    കേട്ടാൽ ഇരുന്ന് പോകും
    Mashallah 😍😍😍😍😍😍😍ഇനിയും ഇതുപോലത്ത പാട്ടുകൾ പ്രധീക്ഷിക്കുന്നു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍💞💞💞💞❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰😘😘💛💛💋💘💝💗💓💖💟💚💟❣️💖🖤🖤💜🖤❤️❤️🧡🤍🤍🤍🧡💗💟💕💟💝💙

  • @pscyodhaa8827
    @pscyodhaa8827 3 роки тому +4

    ആബിദ് ക്കാ..🎉🎉♥️... എത്ര മനോഹരം.. !💘💘

  • @009raisin
    @009raisin 3 роки тому +244

    Abid kannur sound quality is amazing ❤️

  • @shanavasinsight8768
    @shanavasinsight8768 3 роки тому +5

    വോയ്സ് ൻ്റെ കാര്യം പ്രത്യേകം പറയണ്ടല്ലോ...Amazing.....

  • @user-yh7ut5fl2t
    @user-yh7ut5fl2t 4 місяці тому +1

    ഈ സോങ് കേൾക്കാൻ വല്ലാത്ത ഒരു ഫീൽ ആണ് ബ്രോ സൂപ്പർ ആണ്

  • @shylamuhammadali9499
    @shylamuhammadali9499 2 роки тому +77

    മാഷാ അല്ലാഹ് 🌹🌹🌹❤❤❤ നല്ല പാട്ടും അർത്ഥമുള്ള വരികളും 👏👏👏💚💚💚

  • @team2024media
    @team2024media 3 роки тому +5

    Abid Kannur ... Always kidu... Masha Allah Nannayitund

  • @ebrahimkuttyuppalakandy6675
    @ebrahimkuttyuppalakandy6675 5 місяців тому +11

    Melodious kolkkali songs from Abid Kannur and team,
    Keep it up ! ❤

  • @vildantvc
    @vildantvc 3 роки тому +1

    Pet station,abid,ishal beats pinne old mappila paatt....aaahaaa Mattool karante andass

  • @mufthimubarak9658
    @mufthimubarak9658 3 роки тому +181

    മാപ്പിളപ്പാട്ടാസ്വാദഗർ നെഞ്ജിലേറ്റിയ മനോഹര ഗാനങ്ങൾ കോർത്തിണക്കി മലബാറിന്റെ സ്വന്തം ഗായകൻ ആബിദ് കണ്ണൂരും സംഘവും... മനോഹരമായ ആലാപനം. Mashallah.

  • @alijazin6715
    @alijazin6715 2 роки тому +41

    ഈ പാട്ട് ഒരുപാട് തവണ കേട്ടു. സൂപ്പർ 😗😗😍😘😘

  • @rajurajuraju7853
    @rajurajuraju7853 День тому

    എന്താ ഫീൽ 🥰🥰🥰🥰 സൂപ്പർ.. സൂപ്പർ 🎉🎉🎉🎉

  • @malayali1387
    @malayali1387 Рік тому +1

    പിന്നല്ല പൊളിച്ചടുക്കി