KATHA KELPIN DHEERAN| KHALEEFA UMER|ISLAMIC HISTORY SONG|JABBAR PERLA|SHAIJAL ODUNGAKKAD|കഥ കേൾപീൻ

Поділитися
Вставка
  • Опубліковано 11 вер 2024
  • Welcome to DUBAI MLG MEDIA UA-cam Channel, Thank You For Watching..
    ALBUM: AMEERUL MUMINEEN KHALEEFA UMER
    SONG: KATHA KELPIN DHEERAN
    ഇസ്‌ലാമിക ഖിലാഫത്തിലെ രണ്ടാം ഖലീഫയായിരുന്ന ഉമറുൽ ഫാറൂഖ് ( റ:അ) വിന്റെ ഭരണകാലത്തെ സംഭവ ബഹുലമായ മറ്റൊരു ചരിത്രം കൂടി തനിമയാർന്ന മാപ്പിളപ്പാട്ടിൻ ഇശലിലൂടെ ശ്രോതാക്കളിലെത്തിക്കുന്നു .
    DIRECTION: FIROZ KATTOOR
    SINGER: JABBAR PERLA KASARGOD
    LYRICS: SHAIJAL ODUNGAKKAD
    MUSIC: TRADITIONAL
    ORCHESTRATION: RAJEEB AREEKKODE
    EDITING: FARIS KILINAKKODE
    AUDIO: WAVE STATION KASARGOD
    VIDEO: JINAN MEDIA EDAVNNAPPARA
    SPECIAL THANKS: ABID KONDOTTI & AMEEN PONNAD
    BANNER: DUBAI MLG MEDIA
    FULL LYRICS
    കഥ കേൾപീൻ ധീരൻ ഖലീഫ ഉമറ് തന്റെ
    കനിവോലും ഭരണം നടന്തെ ചരിതമൊന്നെ
    പതിവായ്‌ ഉമർ രാവിൽ ചുറ്റികറങ്ങുന്നുണ്ടെ
    പരക്കെ ഇരുൾമൂടി സന്ധ്യ മയക്കം പൂണ്ടേ
    പതിയെ ഒരു വൃദ്ധ വേച്ചു നടക്കുന്നുണ്ടെ
    പാരം തളർന്നവർ വെള്ളം ചുമന്ന് കൊണ്ടേ
    ഇദയം പിടഞ്ഞുമർ മെല്ലെ അടുത്ത് ചെണ്ടെ
    ഇനി ഞാൻ ചുമക്കാം സബബെന്തുരയാൻ വിണ്ടേ
    വിണ്ടവർ ഹാലും നിലയും കരഞ്ഞു കൊണ്ടെ
    വിങ്ങുന്ന നോവാൽ ഉമറും വ്യസനം പൂണ്ടെ
    ചെണ്ടുടൻ പാർക്കേണം ഉങ്കൾ ഖലീഫയാളെ
    ചൊല്ലേണം കാരിയം ചെയ്യും ഉദവി നീളെ
    ഉണ്ടാമൊ നേരം അവര് ഖലീഫയല്ലേ
    ഉണ്ടേലും എന്നിൽ മുഖംതരൽ മോശമല്ലേ
    കണ്ടിടാം ചിന്തയിൽ മെല്ലെ സവിധം ചെന്നെ
    കണ്ടു കിഴവിയും ഞെട്ടി തരിച്ചു നിന്നെ
    നിന്നെ തരിച്ചവർ കണ്ണീർ ഒലിച്ചു കണ്ട്
    നന്നേ തിരിഞ്ഞില്ല രാവിൻ ഇരുട്ട് കൊണ്ട്
    ചൊന്നവർ ഉമ്മാ ആപാപി ഉമർ ഞാനെന്ന്
    ചെയ്യാമിനി മേലിൽ നീതി ഉറപ്പാണെന്ന്
    മണ്ണിൽ ഒരാടിന്റെ കുട്ടി കരഞ്ഞെന്നാലും
    മന്നവൻ മുമ്പിൽ ഹിസാബുമർ ചെയ്യും പോലും
    എന്നിൽ പൊറുക്കേണമെന്ന വരോടായ്‌ ബിള്ളി
    എന്നും പരനിൽ ഇരക്കേണം എന്നെ ചൊല്ലി
    ANTI PIRACY WARNING
    This content is copyrighted to DUBAI MLG MEDIA ..Any unauthorised re-production,
    Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
    Feedback to
    Firoz Kattoor
    mlgmediadubai@gmail.com
    Dubai,United Arab Emirates 00971566282633

КОМЕНТАРІ • 29