SUJOOD | MA GAFOOR | AMAR NOUSHAD KANNUR| MAPPILAPPATU| New mappila song

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 158

  • @CASMEDIA
    @CASMEDIA 9 місяців тому +7

    മാഷാ അല്ലാഹ് ഗഫൂർ ബായ് പൊളിച്ചു പാടി .നല്ല ഈണം നല്ല രചന നല്ല വോയ്‌സ് നല്ല കോറസ് നല്ല വിശ്വൽ നല്ല BGM എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰

  • @rahmathullapavaratty7766
    @rahmathullapavaratty7766 9 місяців тому +1

    Masha Allha Hai
    Dear M A Gafoor Sujuodhu..
    Super
    Congrats❤️❤️

  • @Vibe-Capture-studio
    @Vibe-Capture-studio 9 місяців тому

    പ്രതീക്ഷിച്ചപോലെ മൂന്നാമത്തെ പാട്ടും നിരാശപ്പെടുത്തിയില്ല ലളിതമായ മനോഹര വരികൾക്കു അനുയോജ്യമായ സംഗീതവും ഗഫൂറിന്റെ മധുരമൂറുന്ന സുന്തരമായ ആലാപന മികവും ചേർന്നപ്പോൾ നല്ലൊരു പാൽപായസം കുടിച്ച സംതൃപ്തി ❤❤❤
    പ്രിയപ്പെട്ട യാഷിക്കിന്റെ പാട്ടാവട്ടെ അടുത്തതായി ഇറങ്ങുന്നത് എന്നാശിക്കുന്നു അവൻ പാടിയ മൂന്നു പാട്ടുകളടക്കം ഇറങ്ങനിരിക്കുന്ന മുഴുവൻ പാട്ടുകളും ഹൃദയപൂർവ്വം ജനങ്ങൾ സ്വീകരിക്കട്ടെ 💕💕💕💕💕

  • @hassankutty1450
    @hassankutty1450 9 місяців тому

    Gafur bai ഒരു രക്ഷയില്ലാത്ത ആലാപനം 🌷🌷

  • @muhammadalithariyeri6866
    @muhammadalithariyeri6866 9 місяців тому +3

    ബദ്റുദ്ധീൻ മാഷുടെ മാസ്മരിക വരികൾക്ക് നൗഷാദ് കണ്ണൂർ സംഗീതം പകർന്നപ്പോൾ ശബ്ദ മാധുര്യം കൊണ്ട് വിസ്മയം തീർത്ത MA ഗഫൂർ കൂടെ കോറസും ഒരുമിച്ചപ്പോൾ വിരിഞ്ഞു ഒരു വർണ്ണപൂന്തോട്ടം....... അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ....
    മുഹമ്മദ് അലി തരിയേരി
    ജിദ്ദ.. K.S.A

  • @kskmedia245
    @kskmedia245 9 місяців тому +3

    മാഷാ അള്ളാ മാഷാ അള്ളാ മബ്റൂക് എന്റെ പ്രിയ സുഹൃത്ത് ബദറുദ്ദീൻ മാഷിന്റെ രചനയിൽ തീർത്ത ഓരോ മണിമുത്ത് വരികൾക്കും നൗഷാദ് ബായ് കണ്ണൂർ സംഗീതം പകർന്നപ്പോൾ ശബ്ദ മാധുര്യം കൊണ്ട് വിസ്മയന്തി ഗഫൂർ ഭായിക്കും എല്ലാ അണിയറ പ്രവർത്തകർക്കും ആശീർവാദങ്ങളും അഭിനന്ദനങ്ങളും അറിയിക്കുകയാണ് ഇനിയും ഒരുപാട് ഒരുപാട് നല്ല വരികളിലൂടെ ഇമ്പമാറുന്ന ഗാനങ്ങൾ രചിക്കാൻ ബദർ മാസിന് കഴിയട്ടെ എന്ന് ആത്മാർത്ഥമായി ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു ഇതുപോലുള്ള നല്ല മനസ്സിന് കുളിരേകുന്ന നല്ല നല്ല വരികൾക്കായി ഇവിടെ കട്ട വെയിറ്റിങ്ങിൽ കാത്തിരിക്കുന്നു അമേസിങ് അമേസിങ് ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @nazeredarikode3561
    @nazeredarikode3561 9 місяців тому +3

    മാഷാ അള്ളാഹ്.... നല്ല രചന...വേറിട്ട വഴികൾ... ജന മനസിൽ ചിര പ്രതിഷ്ഠ നേടുന്ന വരികൾ നല്ല ഈണം... ബദ്റുദ്ധീൻ സാഹിബ്‌ &ടീമിന് അഭിനന്ദനങ്ങൾ 💐💐💐💐

  • @ikkakkayumpenganmarum3030
    @ikkakkayumpenganmarum3030 9 місяців тому +3

    ഒരു രക്ഷയുമില്ലാത്ത പാട്ടാണ്...❤❤❤ഈ അടുത്തൊന്നും ഇതുപോലൊന്ന് കേട്ടിട്ടില്ല...

  • @babithanoufal4958
    @babithanoufal4958 9 місяців тому +4

    അസാധ്യം രചന ആലാപനം.. പ്രിയ സുഹൃത് ബദറൂനും പ്രിയപ്പെട്ട ഗഫൂർക്കക്കും ടീമിനും അഭിനന്ദനങ്ങൾ ❤നൗഷാദ്ക്ക അസാധ്യ സംഗീതത്തിന് ബിഗ് സല്യൂട്ട് ❤❤❤❤❤

  • @blackcatfamily540
    @blackcatfamily540 9 місяців тому +3

    Masha Allah Masha allah 💗❤ ബദറുമാഷ്,.. എന്ത് ചേലാണ് കേൾക്കാൻ.., സുജൂദിനെ കുറിച്ച് മാത്രം ഉള്ള ഗാനം ഇത് വരേം ആർക്കും എഴുതാൻ തോന്നാത്ത പ്രധാന കാരൃം.മാഷാഅല്ലാഹ്....ആലാപനവുംസൂപ്പർ...ഇശലെഴുതുന്ന കൈകൾക്കും മാഷിനും അല്ലാഹുവിന്റെ എല്ലാ റഹ്മത്തും കിട്ടട്ടെ.. ആമീൻ ❤❤❤❤

    • @MysticRose-zr9mw
      @MysticRose-zr9mw 9 місяців тому

      കിനാക്കിളിപ്പാട്ട് ഇതു വരെ റിലീസ് ചെയ്ത എല്ലാം ഗാനങ്ങളും കേൾക്കുക.
      🌷കിനാക്കിളിപ്പാട്ടുകൾ🌷
      _____________________
      Song:1.യാ ഇലാഹി
      ua-cam.com/video/QbO80oj-veA/v-deo.htmlsi=ly3SwVDXZ9s-4wLL
      _____________________
      Song:2.ഒളികണ്ണ്
      ua-cam.com/video/bqhol-1Sb8c/v-deo.htmlsi=bmcJcVJnJqjvuaSk
      _____________________
      Song:3.സുജൂദ്
      ua-cam.com/video/LsYGHfvwlm0/v-deo.htmlsi=iwlNXeK4Mti6Nr98

    • @blackcatfamily540
      @blackcatfamily540 8 місяців тому

      ​@@MysticRose-zr9mw❤❤❤

  • @ramachandranmk2994
    @ramachandranmk2994 9 місяців тому +1

    എല്ലാം ഒന്നിനൊന്നു മികച്ചത്..
    പ്രത്യേകിച്ചു ബദറുദ്ധീൻ സാറിന് ബിഗ് സല്യൂട്ട്....🥰

    • @MysticRose-zr9mw
      @MysticRose-zr9mw 9 місяців тому

      കിനാക്കിളിപ്പാട്ട് ഇതു വരെ റിലീസ് ചെയ്ത എല്ലാം ഗാനങ്ങളും കേൾക്കുക.
      🌷കിനാക്കിളിപ്പാട്ടുകൾ🌷
      _____________________
      Song:1.യാ ഇലാഹി
      ua-cam.com/video/QbO80oj-veA/v-deo.htmlsi=ly3SwVDXZ9s-4wLL
      _____________________
      Song:2.ഒളികണ്ണ്
      ua-cam.com/video/bqhol-1Sb8c/v-deo.htmlsi=bmcJcVJnJqjvuaSk
      _____________________
      Song:3.സുജൂദ്
      ua-cam.com/video/LsYGHfvwlm0/v-deo.htmlsi=iwlNXeK4Mti6Nr98

  • @latheefvazayoor1766
    @latheefvazayoor1766 9 місяців тому +2

    മികവുറ്റ രചനയിൽ സംഗീത മധുരം ചേർത്തപ്പോൾ ഗായക സംഘം അടിപൊളിയാക്കി.
    ആശംസകൾ.❤❤❤

  • @haadisworld4500
    @haadisworld4500 9 місяців тому +3

    കിടിലൻ

  • @jinaashkhan1048
    @jinaashkhan1048 9 місяців тому +1

    ബദറു മാഷിന്റെ ലക്ഷണമൊത്ത രചന....
    നൗഷാദിക്കയുടെ മാസ്മരിക സംഗീതം....
    ഗഫൂർക്കയുടെ മധുരസ്വരം...
    മുക്താറിന്റെയും കൂട്ടരുടെയും സപ്പോർട്ട്....
    ഗംഭീര ഓർക്കസ്‌ട്രേഷൻ....
    തീർച്ചയായും ഇതൊരു സൂപ്പർ ഹിറ്റായി മാറും...
    പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ....
    ❤️❤️❤️❤️❤️

  • @shafiibrahimchavakkad495
    @shafiibrahimchavakkad495 9 місяців тому

    രചനയുടെ വസന്തത്തിൽ ഈണത്തിന്റെ കുളിർ കാറ്റിൽ ആലാപനത്തിലെ മധുപുഷ്പങ്ങളായി പൂത്തലഞ്ഞപ്പോൾ രചയിതാവിന്റെ വാക്കുകളിലൂടെ കുളിർ മഞ്ഞുപെയ്തു...
    വിശയം സുജൂദായപ്പോൾ ഹൃദയത്തിൽ പ്രാർത്ഥനാ മഴകൾ തിമിർത്തുപെയ്തു..
    ഷാഫി ഇബ്രാഹിം ചാവക്കാട്
    .❤❤❤❤❤❤❤❤❤

  • @kakkadmehfil976
    @kakkadmehfil976 9 місяців тому

    ഗഫൂർക്കാ ഒരു രക്ഷയുമില്ല ഹമ്മിങ്ങിൽ തന്നെ അടിപൊളി നല്ല അർത്ഥവത്തായുള്ള വരികൾ മൊത്തത്തിൽ നല്ലൊരു ഗാനം അതിമനോഹരം ഹമീച്ച ഫോക്കസ് മാൾ പതുറുദ്ദീൻ ഇക്ക നമ്മുടെ സുഹൃത്തുക്കൾ എല്ലാം വേതിലുണ്ട്❤❤❤❤❤❤❤❤❤

  • @nathasharahman
    @nathasharahman 9 місяців тому +1

    വരികൾക്കനുസൃതമായ ഈണം ശബ്ദക്രമീകരണം ഗഫൂർ അസ്സലാക്കി മുഹിബ്ബുന്നുറിന്റെ കയ്യൊപ്പ് ഈ ഗാനത്തിലും പ്രകടമായ് എല്ലാം ഒന്നിനൊന്ന് ഉസാർ എല്ലാ ഭാവുകങ്ങളും നേരുന്നു
    റഹ്‌മാൻ മടക്കര

  • @siddiqedv04
    @siddiqedv04 9 місяців тому

    അടുത്തകാലത്ത് കേട്ട ഏറ്റവും മികച്ച മാപ്പിളപ്പാട്ട്... മാപ്പിളപ്പാട്ടുകളുടെ തനിമ ചോരാതെ എഴുതിയ സംഗീതം ചെയ്ത ആലപിച്ച ഈ പാട്ട് ഏറെ ഹൃദ്യം... അണിയറ പ്രവർത്തകർക്ക് ഏവർക്കും അഭിനന്ദനങ്ങൾ

  • @amaljasim8694
    @amaljasim8694 9 місяців тому +3

    Mashallah nalla music adipoli

  • @shazsheri8266
    @shazsheri8266 9 місяців тому +1

    Nalla rajana sangeetham janapriya gayagan m.a gafoorka teaminum big salute

  • @sajnavahab2252
    @sajnavahab2252 9 місяців тому +2

    അസാധ്യ feel 🌹🌹🌹സുജൂദിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎊🎊🎊🎊🎊🎊

    • @MysticRose-zr9mw
      @MysticRose-zr9mw 9 місяців тому

      കിനാക്കിളിപ്പാട്ട് ഇതു വരെ റിലീസ് ചെയ്ത എല്ലാം ഗാനങ്ങളും കേൾക്കുക.
      🌷കിനാക്കിളിപ്പാട്ടുകൾ🌷
      _____________________
      Song:1.യാ ഇലാഹി
      ua-cam.com/video/QbO80oj-veA/v-deo.htmlsi=ly3SwVDXZ9s-4wLL
      _____________________
      Song:2.ഒളികണ്ണ്
      ua-cam.com/video/bqhol-1Sb8c/v-deo.htmlsi=bmcJcVJnJqjvuaSk
      _____________________
      Song:3.സുജൂദ്
      ua-cam.com/video/LsYGHfvwlm0/v-deo.htmlsi=iwlNXeK4Mti6Nr98

  • @xlvazhakkad
    @xlvazhakkad 9 місяців тому +2

    മാഷാ അള്ളാഹ്-സുജൂദ്
    സൂപ്പർ കവിയും, ഗായകനും
    നഷാദ് കണ്ണൂരും.....
    മുക്താറും ചേർന്നപ്പോൾ
    അതിഗംഭീരമായി തുടക്കം
    കൊതിയോടെ കേട്ടു സുജൂദ്
    ☺☺☺☺☺☺☺➖ ഇഷ്ടം

    • @MysticRose-zr9mw
      @MysticRose-zr9mw 9 місяців тому

      കിനാക്കിളിപ്പാട്ട് ഇതു വരെ റിലീസ് ചെയ്ത എല്ലാം ഗാനങ്ങളും കേൾക്കുക.
      🌷കിനാക്കിളിപ്പാട്ടുകൾ🌷
      _____________________
      Song:1.യാ ഇലാഹി
      ua-cam.com/video/QbO80oj-veA/v-deo.htmlsi=ly3SwVDXZ9s-4wLL
      _____________________
      Song:2.ഒളികണ്ണ്
      ua-cam.com/video/bqhol-1Sb8c/v-deo.htmlsi=bmcJcVJnJqjvuaSk
      _____________________
      Song:3.സുജൂദ്
      ua-cam.com/video/LsYGHfvwlm0/v-deo.htmlsi=iwlNXeK4Mti6Nr98

  • @abdulshereef8164
    @abdulshereef8164 9 місяців тому

    ഗഫൂർക്ക വളരെ നന്നായിട്ടുണ്ട് നല്ല ആലാപനം ഒത്തിരി ഇഷ്ട്ടമായി ❤❤👍🏻👍🏻

  • @Hibaaahh.___
    @Hibaaahh.___ 9 місяців тому +1

    Masha allah I’m proud of you my master Badharudheen sir. This song and music everything very beautiful lines and music. Nice team work😍🥰 masha allah💕

  • @NasiyaNasi30
    @NasiyaNasi30 9 місяців тому +2

    മനോഹരമായ ഗാനം അതിമനോഹരമായ ആലാപനം
    അഭിനന്ദനങ്ങൾ

  • @azeezazri2153
    @azeezazri2153 9 місяців тому +1

    വോവ്.....അജ്വ ഈത്തപ്പഴം തേനിലിട്ടത്....❤പറഞ്ഞാൽ തീരാത്ത പൊലിമ...

  • @rasikrasik4273
    @rasikrasik4273 9 місяців тому +1

    ബദറുദ്ധീൻ സാഹിബിൻ്റെ പുഞ്ചിരി പോലെ,, സുന്ദരമായ വരികൾ. മനസ്സിന് കുളിരേകിയ ആലാപനം പതിനാലാം രാവിൻ്റെ ശോഭ പോലെ തിളക്കമാർന്ന സംഗീതം,,, മൊത്തത്തിൽ മൊഞ്ചായഗാനം,,,, അഭിനന്ദനങ്ങൾ,,,,,

  • @musthafamjs155
    @musthafamjs155 9 місяців тому +2

    Masha Allah
    Manoharam

  • @kabeermankada
    @kabeermankada 9 місяців тому +1

    സൂപ്പർ❤❤

  • @rasheedahammadrashid4191
    @rasheedahammadrashid4191 9 місяців тому +2

    ബദറുദീന്റെ വേറിട്ട രചന. അഭിനന്ദനങ്ങൾ.

    • @MysticRose-zr9mw
      @MysticRose-zr9mw 9 місяців тому

      കിനാക്കിളിപ്പാട്ട് ഇതു വരെ റിലീസ് ചെയ്ത എല്ലാം ഗാനങ്ങളും കേൾക്കുക.
      🌷കിനാക്കിളിപ്പാട്ടുകൾ🌷
      _____________________
      Song:1.യാ ഇലാഹി
      ua-cam.com/video/QbO80oj-veA/v-deo.htmlsi=ly3SwVDXZ9s-4wLL
      _____________________
      Song:2.ഒളികണ്ണ്
      ua-cam.com/video/bqhol-1Sb8c/v-deo.htmlsi=bmcJcVJnJqjvuaSk
      _____________________
      Song:3.സുജൂദ്
      ua-cam.com/video/LsYGHfvwlm0/v-deo.htmlsi=iwlNXeK4Mti6Nr98

  • @starcaremedia3482
    @starcaremedia3482 9 місяців тому +3

    മനോഹരം

  • @rafeeqnalakath8304
    @rafeeqnalakath8304 9 місяців тому +2

    മാപ്പിളപ്പാട്ടിന്റെ മുഖ്യധാരകൾ ഒന്നിച്ചപ്പോൾ മികച്ചൊരു ഗാനം പിറന്നു
    ബദറു മാഷ് നൗഷാദ്ക്ക ഗഫൂർക്ക
    അഭിനന്ദനങ്ങൾ
    ❤❤❤❤❤❤❤❤❤
    നാലകത്ത്

    • @MysticRose-zr9mw
      @MysticRose-zr9mw 9 місяців тому

      കിനാക്കിളിപ്പാട്ട് ഇതു വരെ റിലീസ് ചെയ്ത എല്ലാം ഗാനങ്ങളും കേൾക്കുക.
      🌷കിനാക്കിളിപ്പാട്ടുകൾ🌷
      _____________________
      Song:1.യാ ഇലാഹി
      ua-cam.com/video/QbO80oj-veA/v-deo.htmlsi=ly3SwVDXZ9s-4wLL
      _____________________
      Song:2.ഒളികണ്ണ്
      ua-cam.com/video/bqhol-1Sb8c/v-deo.htmlsi=bmcJcVJnJqjvuaSk
      _____________________
      Song:3.സുജൂദ്
      ua-cam.com/video/LsYGHfvwlm0/v-deo.htmlsi=iwlNXeK4Mti6Nr98

  • @sajeebktperiyambalam9180
    @sajeebktperiyambalam9180 9 місяців тому +1

    ബദറു മാഷെ മനോഹരമായ വരികളെ മനോഹരമായ സംഗീതം നൽകി നൗഷാദ്ക്ക... ആലാപന മികവോടെ ഗൊഫൂർക്കയും സംഘവും ❤

  • @nasartkc3478
    @nasartkc3478 9 місяців тому +2

    മാഷാ അള്ളാഹ് --💚💚💚💚💚എന്റെ നാട്ടുകാരൻ 👌🏼👌🏼👌🏼👌🏼

    • @MysticRose-zr9mw
      @MysticRose-zr9mw 9 місяців тому

      കിനാക്കിളിപ്പാട്ട് ഇതു വരെ റിലീസ് ചെയ്ത എല്ലാം ഗാനങ്ങളും കേൾക്കുക.
      🌷കിനാക്കിളിപ്പാട്ടുകൾ🌷
      _____________________
      Song:1.യാ ഇലാഹി
      ua-cam.com/video/QbO80oj-veA/v-deo.htmlsi=ly3SwVDXZ9s-4wLL
      _____________________
      Song:2.ഒളികണ്ണ്
      ua-cam.com/video/bqhol-1Sb8c/v-deo.htmlsi=bmcJcVJnJqjvuaSk
      _____________________
      Song:3.സുജൂദ്
      ua-cam.com/video/LsYGHfvwlm0/v-deo.htmlsi=iwlNXeK4Mti6Nr98

  • @muqtharmuhibbnoor5614
    @muqtharmuhibbnoor5614 8 місяців тому

    Masha Allah... ഗഫൂർക്ക .. അടിപൊളി..
    ഇങ്ങനെ ഒരു ഗാനത്തിന് Orchestration നൽകാൻ എനിക്ക് അവസരം കിട്ടിയതിൽ സന്തോഷമുണ്ട്..
    പ്രിയപ്പെട്ട Noushadkka ക്കും, കിനാക്കിളിപ്പാട്ടിന്റെ സഹയാത്രികർക്കും
    ഹൃദയ പൂർവ്വം നന്ദി..❤
    -Muqthar Muqhibb Noor

  • @saheedaslammadari6316
    @saheedaslammadari6316 9 місяців тому +1

    അഭിനന്ദനങ്ങൾ ബദ്റു മാഷേ ...
    ആശയ സമ്പുഷ്ട വരികളാണ്.
    നല്ല വരികൾ. എല്ലാ ആശംസകളും.
    നല്ല ശബ്ദവും ഹൃദ്യ സംഗീതവുമൊത്ത് ചേർന്നപ്പോൾ ഒരു ഗംഭീര സംഗീതസദ്യ ...❤❤❤

    • @MysticRose-zr9mw
      @MysticRose-zr9mw 9 місяців тому

      കിനാക്കിളിപ്പാട്ട് ഇതു വരെ റിലീസ് ചെയ്ത എല്ലാം ഗാനങ്ങളും കേൾക്കുക.
      🌷കിനാക്കിളിപ്പാട്ടുകൾ🌷
      _____________________
      Song:1.യാ ഇലാഹി
      ua-cam.com/video/QbO80oj-veA/v-deo.htmlsi=ly3SwVDXZ9s-4wLL
      _____________________
      Song:2.ഒളികണ്ണ്
      ua-cam.com/video/bqhol-1Sb8c/v-deo.htmlsi=bmcJcVJnJqjvuaSk
      _____________________
      Song:3.സുജൂദ്
      ua-cam.com/video/LsYGHfvwlm0/v-deo.htmlsi=iwlNXeK4Mti6Nr98

  • @c.cmusicz.p1811
    @c.cmusicz.p1811 9 місяців тому

    മനോഹരമായ വരികൾ മ്യൂസിക്ക് പാടിയത് ഒന്നും പറയാനില്ല എല്ലാം ഗംഭീരം

  • @manzoortpmanzoortp9720
    @manzoortpmanzoortp9720 9 місяців тому +2

    മനോഹരമായ വരികൾ നല്ല ആലാപനവും ആശംസകൾ

  • @sindhurajem7141
    @sindhurajem7141 9 місяців тому

    👏👏👏👏👏രചനയിലും, സംഗീത സംവിധാനത്തിലും , ആലാപനത്തിലും അതുപോലെ സാങ്കേതികത്വം കൊണ്ടും വളരെ മികച്ച ഒരു ഗാനം. ഇനിയും ഇത്തരത്തിലുള്ള ഗാനങ്ങൾ ഉടലുക്കട്ടെയെന്നാശംസിക്കുന്നു. ബദറുദ്ദീൻ മാസ്റ്റരുടെ രചന അസാദ്ധ്യം👍👍👍
    സിന്ധുരാജ്.

  • @naamvlog9301
    @naamvlog9301 9 місяців тому +3

    Pwli 🔥👍

  • @ashrafe8504
    @ashrafe8504 9 місяців тому +1

    മികച്ച രചന, ഗംഭീര സംഗീതം, ഗഫുർ സാഹിബിന്റെയും സുഹൃത്തുക്കളുടെയും നല്ല ആലാപനവും കൂടി ആയപ്പോൾ നല്ലൊരു പാട്ട് പിറന്നു വീണു

  • @MajeedTk-g1b
    @MajeedTk-g1b 9 місяців тому +2

    الؤ مبروك ❤

  • @dr.shibuabdullah6719
    @dr.shibuabdullah6719 9 місяців тому +3

  • @kcmmedia2020
    @kcmmedia2020 9 місяців тому +2

    മനോഹരമായൊരു ഗാനം ഹൃദ്യമായി തന്നെ അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
    ആശംസകൾ 🌹🌹🌹👍👍👍👏👏👏
    കെസി.ആരിഫ് ചാവക്കാട് ദോഹ ഖത്തർ

  • @nisamolkareemmvp
    @nisamolkareemmvp 9 місяців тому

    മാഷാ അല്ലഹ് നല്ല വരികൾ, മനോഹരസംഗീതം, സൂപ്പർ ആലാപനം 👏👏👏🌹🌹🌹

  • @alirasheed108
    @alirasheed108 9 місяців тому

    വാ..... എന്താ ഫീൽ സൂപ്പർ പ്രിയ ഇക്കാ 👌👌👌👌

  • @songgalleryManya
    @songgalleryManya 9 місяців тому +1

    മാപ്പിള പാട്ടിന്റെ വസന്തകാലം തിരിച്ച് വരുന്നു ബദറുദ്ധിൻ മാഷിന്നും നൗഷാദിക്കാക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദങ്ങൾ നാസർ മാന്യ

  • @mohamedpt9576
    @mohamedpt9576 9 місяців тому

    മാഷാ അള്ളാ മികച്ച രചന നല്ല ആലാപനം super super

  • @PABAchanambalam
    @PABAchanambalam 9 місяців тому +1

    സുജൂദിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്ന ബദറു മാഷിന്റെ രചന മാപ്പിള പാട്ട് രംഗത്ത് സ്ഥിര പ്രതിഷ്ഠ നേടിയ ഗഫൂറിന്റെ ശബ്ദ ഗരിമ നൗഷാദ് ഭായിയുടെ സ്റ്റേജ് പരിപാടിക്ക് അനുയോജ്യമായ സംഗീതം
    എല്ലാം പാട്ടിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട് ❤❤❤
    അഭിനന്ദനങ്ങൾ ❤❤❤

  • @ranjanpm7290
    @ranjanpm7290 9 місяців тому +1

    ഇതിന്റെ ഈണവും രചനയും എല്ലാം ഒന്നു മനസ്സിരുത്തി കേട്ടു നോക്കുമ്പോൾ മാപ്പിളപ്പാട്ടിന്റെ മഹത്വം വളരെയേറെ മറ്റുള്ളതിൽനിന്നു വ്യത്യസ്ഥമാക്കി. അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹💐💐

    • @MysticRose-zr9mw
      @MysticRose-zr9mw 9 місяців тому

      കിനാക്കിളിപ്പാട്ട് ഇതു വരെ റിലീസ് ചെയ്ത എല്ലാം ഗാനങ്ങളും കേൾക്കുക.
      🌷കിനാക്കിളിപ്പാട്ടുകൾ🌷
      _____________________
      Song:1.യാ ഇലാഹി
      ua-cam.com/video/QbO80oj-veA/v-deo.htmlsi=ly3SwVDXZ9s-4wLL
      _____________________
      Song:2.ഒളികണ്ണ്
      ua-cam.com/video/bqhol-1Sb8c/v-deo.htmlsi=bmcJcVJnJqjvuaSk
      _____________________
      Song:3.സുജൂദ്
      ua-cam.com/video/LsYGHfvwlm0/v-deo.htmlsi=iwlNXeK4Mti6Nr98

  • @alikanyana786
    @alikanyana786 9 місяців тому +1

    കിണാക്കിളിയുടെ മറ്റു രണ്ട് ഗാനങ്ങളെപ്പോലെ ഇതും മികവുറ്റതായി. നൗശാദ്ക്കയുടെ ഓരോ ഈണങ്ങളും ഓരോ ഗാനത്തെയും ജീവസുറ്റ താക്കുന്നു. ബദ്റു മാഷിന്റെ മനോഹര രചന ഗഫൂർക്കയുടെ ശബ്ദ മധുരിമയിലൂടെ കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി.

  • @razackmaloram8013
    @razackmaloram8013 9 місяців тому +1

    മാപ്പിളപ്പാട്ടിൽ അടയാളപ്പെടാൻ പോകുന്ന ഗാനം .തീർത്തും പുതിയ വിഷയം. ഇന്ന് ഈ ഗാന ശാഖയിൽ കലോൽസവ വേദികളിൽ നിറസാന്നിധ്യമായ ബദറുദ്ദീൻ പാറന്നൂരിൻ്റ അർഥവത്തായ വരികൾ. നൗഷാദ്ക്കയുടെ മനോഹരമായ സംഗീതം. എം എ ഗഫൂറിൻ്റെ മാസ്മരിക ശബ്ദം.ഒപ്പം മുഖ്താറിൻ്റെയും സംഘത്തിൻ്റേയും കൂട്ടും.
    ഒന്നും പറയാനില്ല.പുതിയ ചരിത്രം കുറിക്കുന്ന കിനാക്കിളിയിൽ നിന്നും ഇനിയും ഒട്ടേറെ ആസ്വാദകർ കാത്തിരിക്കുന്നു.

  • @sankaranarayananmedattil3767
    @sankaranarayananmedattil3767 9 місяців тому +1

    വരികളും സംഗീതവും ആലാപ 2:53 നവും ഒന്നിനൊന്നു മെച്ചം.
    ഗാനറച്ചായിതാവിനും സംഗീത സംവിധായകൻ ഗായകൻ ബാക്കി എല്ലാ ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ ആശംസകൾ ❤🎉

    • @MysticRose-zr9mw
      @MysticRose-zr9mw 9 місяців тому

      കിനാക്കിളിപ്പാട്ട് ഇതു വരെ റിലീസ് ചെയ്ത എല്ലാം ഗാനങ്ങളും കേൾക്കുക.
      🌷കിനാക്കിളിപ്പാട്ടുകൾ🌷
      _____________________
      Song:1.യാ ഇലാഹി
      ua-cam.com/video/QbO80oj-veA/v-deo.htmlsi=ly3SwVDXZ9s-4wLL
      _____________________
      Song:2.ഒളികണ്ണ്
      ua-cam.com/video/bqhol-1Sb8c/v-deo.htmlsi=bmcJcVJnJqjvuaSk
      _____________________
      Song:3.സുജൂദ്
      ua-cam.com/video/LsYGHfvwlm0/v-deo.htmlsi=iwlNXeK4Mti6Nr98

  • @phabdulla7335
    @phabdulla7335 9 місяців тому +1

    Vaakkukalilla habeebe extra sooper

  • @jifritarana8241
    @jifritarana8241 9 місяців тому +1

    മനോഹരമായ കലാ സൃഷ്ടി.
    മനോഹര രചന കൊണ്ട് മന० കവർന്ന് ബദറു മാഷ്
    ആ വരികൾക്ക് ജീവൻ നൽകിയ സ०ഗീത സാമ്രാട്ട് നൌഷാദ് കണ്ണൂർ.
    പാടി മനോഹരമാക്കിയ
    MA ഗഫൂർ അത് പോലെ എല്ലാ കിനാക്കിളികൾക്കു०
    ഭാവുകങ്ങൾ sh jifri nadapuram❤

  • @FAISALPULLALOOR79
    @FAISALPULLALOOR79 9 місяців тому +2

    നല്ല വരികൾ നല്ല ആലാപനം എല്ലാം മനോഹരം❤

  • @aboobackerkp295
    @aboobackerkp295 9 місяців тому +2

    സുന്ദരം മനോഹരം

  • @MajeedTk-g1b
    @MajeedTk-g1b 9 місяців тому +2

    Very good ❤

  • @shamsuayippuzha5563
    @shamsuayippuzha5563 9 місяців тому +1

    കിനാക്കിളിപ്പാട്ടിൻ്റെ അതിമനോഹരമായ മറ്റൊരു ഗാനം കൂടി നമ്മിലേക്ക് എത്തിയിരിക്കുന്നു. ഒന്നിനൊന്ന് മെച്ചം സംഗീതവും രചനയും ആലാപനവുമായി ആസ്വാദകരിലേക്ക് പറന്ന് വരുന്ന ഈ ഗാന സൗഭഗം മാപ്പിളപ്പാട്ടിനെ സ്നേഹിക്കുന്നവർക്ക് ആഹ്ളാദം പകരുന്നത് തന്നെയാണ്. നമ്മുടെ പ്രിയപ്പെട്ട ബദറുദ്ദീൻ മാഷിൻ്റെ അതീവ ഹൃദ്യമായ രചനയും നൗഷാദ് ഭായിയുടെ അപൂർവ്വ മധുരമായ സംഗീതവും ഗഫൂർ ഭായിയുടെ അനിതര സുന്ദരമായ ആലാപനവും ചേർന്നപ്പോൾ മനം കുളിർക്കുന്ന അനുഭൂതി ഉളവാക്കുന്നു. ഇത് ലോകം കേൾക്കണം, കാലം ഏറ്റ് പാടണം.. എല്ലാവരും കഴിയുന്നത്രയും ആളുകളിലേക്ക് എത്തിക്കണം. ഈ കലാവിരുന്ന് ഇനിയും ആസ്വദിക്കപ്പെടണം.
    pls Like Share & Comment.

  • @najunujoom7287
    @najunujoom7287 9 місяців тому +2

    മനോഹര വരികൾ ആലാപനവും❤

  • @MajeedTk-g1b
    @MajeedTk-g1b 9 місяців тому +2

    الف مبورك❤

  • @Sajeerchemban
    @Sajeerchemban 9 місяців тому +1

    സൂപ്പർ സോങ്ങ്... രചനയും ആലാപനവും...
    അടിപൊളി🌹🌹🌹🌹👍👍👍👍👍👍👍👍👍

  • @kl10clubarmymusicband84
    @kl10clubarmymusicband84 9 місяців тому +1

    ബദറുദ്ധീൻ പാറന്നൂർ മാഷിന്റെ മനോഹരം ഗാനം 👌👌👌👌

    • @MysticRose-zr9mw
      @MysticRose-zr9mw 9 місяців тому

      കിനാക്കിളിപ്പാട്ട് ഇതു വരെ റിലീസ് ചെയ്ത എല്ലാം ഗാനങ്ങളും കേൾക്കുക.
      🌷കിനാക്കിളിപ്പാട്ടുകൾ🌷
      _____________________
      Song:1.യാ ഇലാഹി
      ua-cam.com/video/QbO80oj-veA/v-deo.htmlsi=ly3SwVDXZ9s-4wLL
      _____________________
      Song:2.ഒളികണ്ണ്
      ua-cam.com/video/bqhol-1Sb8c/v-deo.htmlsi=bmcJcVJnJqjvuaSk
      _____________________
      Song:3.സുജൂദ്
      ua-cam.com/video/LsYGHfvwlm0/v-deo.htmlsi=iwlNXeK4Mti6Nr98

  • @fishfarming327
    @fishfarming327 9 місяців тому +2

    മനോഹരമായ ഗാനം 💚💚💚💚

  • @ismailkannur778
    @ismailkannur778 9 місяців тому +1

    വളരെ നല്ല പാട്ട് ഗഫൂർക്കാ അടിപൊളി

  • @kalampni2842
    @kalampni2842 9 місяців тому

    നല്ലൊരു ശബ്ദത്തിൽ മനോഹരം ആയി നല്ല ഫീലോട് കൂടി പാടി.... 💐💐💐👍👍

  • @ഇല്ലാത്തവൻ
    @ഇല്ലാത്തവൻ 9 місяців тому +5

    ആങ്കറുടെ voice കേൾക്കുന്നില്ല എന്ന് പരാതി പറയുന്നവരോട്... Hedphone ഉപയോഗിച്ച് കേൾക്കുക നല്ല Clarity ഉണ്ട്..

  • @stalinmavoor3027
    @stalinmavoor3027 9 місяців тому +1

    ❤❤❤ സൂപ്പർ❤❤❤

  • @MajeedTk-g1b
    @MajeedTk-g1b 9 місяців тому +2

    الؤميرك ❤

  • @SaifshaMediayt
    @SaifshaMediayt 9 місяців тому +1

    ബദറുമാഷെ മനോഹരം രചന👌💖
    ഗഫൂർക്ക , നൗഷാദ്ക്ക...
    All team super🎉🎉🎉❤❤❤
    Saifu rasheed.

    • @MysticRose-zr9mw
      @MysticRose-zr9mw 9 місяців тому

      കിനാക്കിളിപ്പാട്ട് ഇതു വരെ റിലീസ് ചെയ്ത എല്ലാം ഗാനങ്ങളും കേൾക്കുക.
      🌷കിനാക്കിളിപ്പാട്ടുകൾ🌷
      _____________________
      Song:1.യാ ഇലാഹി
      ua-cam.com/video/QbO80oj-veA/v-deo.htmlsi=ly3SwVDXZ9s-4wLL
      _____________________
      Song:2.ഒളികണ്ണ്
      ua-cam.com/video/bqhol-1Sb8c/v-deo.htmlsi=bmcJcVJnJqjvuaSk
      _____________________
      Song:3.സുജൂദ്
      ua-cam.com/video/LsYGHfvwlm0/v-deo.htmlsi=iwlNXeK4Mti6Nr98

  • @rasheedtpb6582
    @rasheedtpb6582 9 місяців тому +1

    നല്ല വരികൾ നല്ല സംഗീതം
    നല്ല ആലാപനം ❤

  • @kutteezzworld7734
    @kutteezzworld7734 9 місяців тому +2

    Super ❤

  • @noufalvallappuzha693
    @noufalvallappuzha693 9 місяців тому +1

    നല്ല വരികൾ
    നല്ല ആലാപനം
    നല്ല ഓർകസ്ട്രേഷൻ
    tottaly... polichu

  • @ameenanshid1063
    @ameenanshid1063 9 місяців тому +1

    മനോഹരമായ വരികൾ സുജൂ ദിനെകുറിചായതിൽ ഒരുപാട് സന്തോഷം❤🎉🎉

  • @sareenarasheedmammu6744
    @sareenarasheedmammu6744 9 місяців тому

    ഒന്നും. പറയാനില്ല. എല്ലാറ്റിനും മീതെ. രചനയും ആലാപനവും. അതി ഗംഭീരം

  • @safiyarahman5560
    @safiyarahman5560 9 місяців тому +1

    വളരെ അർത്ഥവത്തായ വരികൾ ! ഇനിയും ഉയരങ്ങൾ കീഴടക്കട്ടേ ആമീൻ

  • @സഹീദ്
    @സഹീദ് 9 місяців тому +1

    ഹൃദ്യമായ ആലാപനം...

  • @muhammedmampattammel4316
    @muhammedmampattammel4316 9 місяців тому

    രചയിതാവിന്ന് ഇനിയും ഇത്തരം ഗാനങ്ങൾ രചിക്കാൻ അള്ളാഹു സഹായിക്കട്ടെ. ഒപ്പം ഗായകർക്കും മറ്റ് അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @assainvavad9829
    @assainvavad9829 9 місяців тому +1

    സാഷ്ടാംഗം എന്ന വലിയൊരു കർമ്മത്തെ തന്റെ രചനയിലൂടെ ബദറുദ്ദീൻ മാഷ് മഹത്വവൽക്കരിച്ചു .
    ഇതിനുമുമ്പ് അതിന് ഇന്നോളം ഒരു ചരിതം ഇല്ലെന്നിരിക്കെ...
    തീർച്ചയായും മലയാളക്കര ഇതിനെ രണ്ട് കൈ നീട്ടി സ്വീകരിക്കും എന്നത് പുലരാൻ പോകുന്ന ഒരു യാഥാർത്ഥ്യമാണ് .
    അല്ലാഹു അനുഗ്രഹിക്കട്ടെ. 🤲

  • @dr.shibuabdullah6719
    @dr.shibuabdullah6719 9 місяців тому +2

    what a feel...

  • @nasimpa7
    @nasimpa7 9 місяців тому +1

    മാഷാ അള്ളാഹ്🎉🎉 വരികളും ആലാപനവും ഏറ്റവും മികച്ചത്

  • @media55551
    @media55551 9 місяців тому

    മനോഹരം 🥰എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @SingingCoupleMusicBand
    @SingingCoupleMusicBand 9 місяців тому

    ഗഫൂർക്ക ഇഷ്ട്ടഗായകൻ

  • @nusaibapp5027
    @nusaibapp5027 9 місяців тому +2

    Mashallah

  • @subayidasu6601
    @subayidasu6601 9 місяців тому

    Hearty touch song Congratulations. 👍🌹

  • @fathimasulaiman9642
    @fathimasulaiman9642 5 місяців тому

    അൽഹംദുലില്ലാഹ് 🎉🎉🎉🎉🎉

  • @yashibinu1234
    @yashibinu1234 9 місяців тому +1

    Onnum parayanilla🥰 adipoli song😍😍😍😍😍 Mashallaah 💞💞💞

  • @aboobackerp6687
    @aboobackerp6687 9 місяців тому

    ഗംഭീരം - ഒത്തൊരുമയുടെ ജയം

  • @ShareefaShareefa-bc7xz
    @ShareefaShareefa-bc7xz 9 місяців тому

    അടിപൊളി ന്നങ്ങട്ട് ഉറപ്പിച്ച് പറയാം

  • @mubeenashoukathalismt239
    @mubeenashoukathalismt239 8 місяців тому

    മാഷാ അല്ലാഹ്

  • @ashraftp272
    @ashraftp272 9 місяців тому

    Ma sha Allah, very nice flow altogether. All the best wishes and prayers.

  • @jimshadvp6252
    @jimshadvp6252 9 місяців тому +2

    Big 👏 to entire teams participated to produce such a memorable song.....🎉🎉🎉

    • @MysticRose-zr9mw
      @MysticRose-zr9mw 9 місяців тому

      കിനാക്കിളിപ്പാട്ട് ഇതു വരെ റിലീസ് ചെയ്ത എല്ലാം ഗാനങ്ങളും കേൾക്കുക.
      🌷കിനാക്കിളിപ്പാട്ടുകൾ🌷
      _____________________
      Song:1.യാ ഇലാഹി
      ua-cam.com/video/QbO80oj-veA/v-deo.htmlsi=ly3SwVDXZ9s-4wLL
      _____________________
      Song:2.ഒളികണ്ണ്
      ua-cam.com/video/bqhol-1Sb8c/v-deo.htmlsi=bmcJcVJnJqjvuaSk
      _____________________
      Song:3.സുജൂദ്
      ua-cam.com/video/LsYGHfvwlm0/v-deo.htmlsi=iwlNXeK4Mti6Nr98

  • @hijazmusics9962
    @hijazmusics9962 9 місяців тому +1

    Fantastic lyric. Verity song

  • @misabdr9391
    @misabdr9391 9 місяців тому

    മാഷാഅല്ലാഹ്‌ ❤❤❤

  • @jainpvarghese9868
    @jainpvarghese9868 9 місяців тому

    Super super ❤❤

  • @shajiv8720
    @shajiv8720 9 місяців тому

    മനോഹരം ❤

  • @salamkollam1234
    @salamkollam1234 9 місяців тому

    Mashaallah ❤ gafoor bhai

  • @CeePeeMedia
    @CeePeeMedia 9 місяців тому

    Masha allah .gafoorkka adipoli❤❤❤

  • @ARTTOUCH1
    @ARTTOUCH1 8 місяців тому

    കിനാക്കിളി യുടെ സ്വന്തം പാട്ടുക്കാരൻ ❤❤❤

  • @maharoofmuhammed2024
    @maharoofmuhammed2024 9 місяців тому +1

    Woow❤❤❤