Urathu Ya Moulal Urooba|Ghazwat Badr Al Kubra| Jabbar Perla| Moyinkutty Vaidyar|Firoz Kattoor

Поділитися
Вставка
  • Опубліковано 11 вер 2024
  • Welcome to DUBAI MLG MEDIA UA-cam Channel, Thank You For Watching..
    Album: Ghazwat Badr Al Kubra. بدرالکبریٰ المدینۃ والغزوۃ
    Song: Urathu Ya Moulal Urooba ( Badr Padappattu_Duff Song)
    ഇശൽ : കൊള്ളാ നബി
    Direction: Firoz Kattoor
    Singer: Jabbar Perla
    Lyrics: Marhoom Moyinkutty Vaidyar
    Music: Traditional
    Orchastration: Jayaraj Kothamangalam
    Mixing: Muneer Chemmanad
    Camera:Ashwath Kasaragod
    Editing: Faris Kilinakkode
    Producer: Dubai MLG Media
    Audio Studio: Sound Track Digital, Thayalangadi
    Video Studio: Jinan Media Edavannappara
    Coordination: Muhammed Arshad Qasimi, Erattupetta
    Special Thanks:
    Duff Team : Kanzul Huda Duff Sangam, Kannatikana
    ( Muhyudheen Nawas, Rahil,Shaharudeen,Afras,
    Thanveer,Nibras,Mazin Shafi,Abidul Aza,Affan Muhyiddeen,Thwalhath Muhyiddeen,
    Hasan Muhajir,Muzammil )
    ഇസ്ലാമിക ചരിത്രത്താളുകളിൽ തങ്കലിപികളാൽ എഴുതിചേർക്കപ്പെട്ട ബദർയുദ്ധചരിത്രം,കരളലിയിക്കുന്ന സഹാബിവര്യർ സവാദ് റ:അവിന്റെ നബിസേ്നഹ വിവരണം, മഹാകവി മർഹൂം.മോയിൻകുട്ടി വൈദ്യരുടെ മികച്ച കാവ്യം "ഗസ് വത്ത് ബദ്റുൽ കുബ്റാ" യിലെ ഏവർക്കും പ്രിയങ്കരമായ ഗാനം,കാസർകോഡിന്റെ മണിമുത്ത്
    ജബ്ബാർ പെർളയുടെ മികച്ച ആലാപനത്തിൽ, ഇവിടെ സമർപ്പിക്കുന്നു...
    Lyrics
    ഉരത്ത് യാ മൗലൽ ഉറൂബാ
    ഉശിർ യെങ്കൾ യാ ഹബീബാ
    ഉദിമങ്കും ത്വാബ ത്വാബ
    യാ റസൂലള്ളാ...
    പെരിയോൻ ഉമയ് ഇറക്കയ്
    പേശും ജിൻ ഇൻസ് ഇടക്കയ്
    പിരിശം റസൂലതാക്കയ് -
    യാ സഫിയ്യള്ളാ....
    ബരിശയ് റഹ്മത്തിനള്ള
    ബഅസാക്കിയുള്ളതല്ല
    ബരുത്തപ്പെടുത്താൻ അല്ല
    യാ നജിയള്ളാ...
    തരിത്തപ്പൾ ദൂതർ ചൊന്നാർ -
    സവാദെ നീ ചൊന്നത് എന്നാ
    താഹാവെന്തങ്കൾ എന്നാ
    സ്വഫദിൽ സബ്ഖാൽ...
    ഖദ്താഹാ ഉങ്കളെത്തി
    ഖിദുഹാലെ വൊണ്ടുകുത്തി
    ഖവായത്ത് കൈമശത്തിൽ
    ആകും എങ്കിലുമേ....
    ഉദരം ബല്ലാബരുത്തം
    ഉളവായ് അത് നിമിത്തം
    ഉളം നാൻ അത് പൊരുത്തം
    ആക്കിടാ നബിയേ....
    ബിദം എൻ കൊതി ഉമൈ താൻ
    ബിന്ത ത്തളിരിനൊത്ത
    ബീകം ബഥ്നുമ്മൽ കുത്താൻ
    ആകും കൺമണിയേ...
    ചിതമുറ്റേ വായലർന്ത്
    സിദ്ഖാകും നീ മൊളിന്ത്
    ചയ്തോ സവാദെ വന്ത്
    ഉൻതനയ് കൊതിപോൽ...
    കൊതിയെല്ലാം തീർക്കും മുത്തെ
    കുട വേല കൈ പിടിത്തെ
    കോൽ ഇങ്കേ താരും മെത്തെ
    ഈന്തിടയ് നബിതാൻ...
    മദിവേറ്റുരുവായി ചേർത്തെ
    മനയ് ഫൂക്ക് താലോലിത്തെ
    മാഹിയേ നീർ ജടത്തേ
    ളാഹിറാക്കിടുവീൻ...
    അദിനാൽ അരികർക്കെല്ലാം
    അരിശം സവാദിൽ ദിലാൽ
    അണിവിട്ട് അനക്കം ബല്ലാ
    ആർക്കും അഫൊളുദിൽ...
    ഉദിഫിൽ നിളൽകൾ അറ്റെ
    ഉടലിൽ അണിയപെട്ടെ
    ഉശർമ പുന്നാര ചട്ടയ്
    കേറ്റിടയ് നയ്നാർ..
    ANTI PIRACY WARNING
    This content is copyrighted to DUBAI MLG MEDIA ..Any unauthorised re production,
    Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
    ഈ യൂട്യൂബ് ചാനലിൽ കൂടി
    Upload ചെയ്യുന്ന Content കൾ വീഡിയോയിൽ മാറ്റങ്ങൾ വരുത്തിയോ, ഓഡിയോ കട്ട് ചെയ്ത് മറ്റ് ഡിസൈനുകൾ ചെയ്തോ, അനുമതിയില്ലാതെ മറ്റു ചാനലുകൾ, ഫേസ്ബുക്ക് പേജുകൾ, ടിക്ടോക് തുടങ്ങിയവയിലേക്ക് Upload ചെയ്യുന്നത് മോഷണ സമാനമാണ്.
    COPYRIGHT ലംഘനവുമാണ്.
    Feedback to
    Firoz Kattoor,
    mlgmediadubai@gmail.com
    Dubai_00971566282633

КОМЕНТАРІ • 211