ഞാൻ ഒരു ഡ്രൈവിംഗ് ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഇത്രയും സ്നേഹം തുളുമ്പുന്ന കുടുംബത്തിന് ഇനിയും അഭിവൃദ്ധി ഉണ്ടാവട്ടെ. ജലജയും സൂര്യയും ഭാഗ്യവതികളാണ്
ആ ചേട്ടനും അനിയനും നല്ലത് വരട്ടെ ♥️അതിലുപരി ആ വീട്ടിൽ കയറിവന്ന രണ്ടു സ്ത്രീ കൾ അവരാണ് ആ വീടിന്റ ഐശ്വര്യം പുത്തെറ്റ് കുടുംബം മറ്റു ആളുകൾക്കും മാറ്റകയാണ് ♥️♥️♥️♥️
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഈശ്വരന്റെ അനുഗ്രഹം പുത്തേട്ട് കുടുംബത്തിനും, പുത്തേട്ട് കുടുംബത്തിനെ സ്നേഹിക്കുന്നവർക്കും ഉണ്ടാവട്ടെ... പുത്തേട്ട് കുടുംബത്തിന് എല്ലാ വിധ മംഗളാശംസകളും നേരുന്നു. ഒരുപാടു സന്തോഷം....❤❤❤❤❤എന്നും എപ്പോഴും സ്നേഹവും സന്തോഷവും ❤❤❤❤❤
പുത്തെറ്റ് ഫാമിലിയുടെ ഈ ഒത്തൊരുമയാണ് നിങ്ങളുടെ ഉയർച്ച... എന്നും ഇങ്ങനെ സ്നേഹത്തോടെ മുന്നോട്ടു പോകാൻ സർവേശ്വരന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകും... അമ്മയാണ് പുത്തറ്റിന്റെ ഐശ്വര്യം❤❤❤
സന്തോഷം കൊണ്ട് ജലജ കരഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു... എല്ലാ മംഗളങ്ങളും നേരുന്നു.. ഇനിയും എല്ലാ സ്വപ്നങ്ങളും പൂവണിയും.. ആകാശിനെയും കൊണ്ടുപോകണേ... Intro കുഞ്ഞിക്കിളി പറയുന്നതാ ഇഷ്ടം.. Puthett കാരവാനു ഭാവുകങ്ങൾ 👏👏👏
ഇപ്പോളത്തെ ഒരു കുടുംബത്തിലും ഇങ്ങനെ ചേട്ടനും അനിയനും അവരുടെ ഭാര്യമാരും അമ്മയും തമ്മിൽ സ്നേഹത്തോടെ ജീവിക്കുന്നെ കാണാൻ കഴിയില്ല. എന്നാൽ നിങ്ങളുടെ കുടുംബത്തിന്റെ ഉയർച്ച പരസ്പരം മനസ്സിൽ ആക്കി സ്നേഹത്തോടെ ജീവിക്കുന്നെ ആണ്. ഇനിയും ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ.
ജലജ മാഡം പറഞ്ഞത് ശരിയാണ്. നമ്മൾ ആഗ്രഹിച്ചതൊക്കെ ദൈവത്തിന്റെ അനുഗ്രഹത്താൽ നമ്മളിലേക്ക് വന്നുചേരുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോവാറുണ്ട്. ഇത് സത്യമാണ്. നിങ്ങൾ ഇത് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. വീഡിയോ സ്റ്റോപ്പ് ചെയ്തിട്ടാണ്ഈ കമന്റിടുന്നത്. നിങ്ങൾക്ക്എല്ലാ വിധ ആശംസകളും നേരുന്നു.
i remember this one night i was scrolling aimlessly, feeling like i had hit rock bottom. it felt like nothing i wanted was ever going to happen for me. i don’t know why, but i clicked on this link about the book Vibrations of Manifestation by Alex Lane, and something about it drew me in. the more i read, the more i felt like it was written just for me. it’s wild how much a single book can change your perspective.
ഒരു ലോറിയിൽ തുടങ്ങി ഇന്ന് ക്യാരവാനിൽ വന്നു നിൽക്കുന്ന puthettu സാരഥികളായ ജലജക്കും രതീഷിനും മറ്റു കുടുബങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ എല്ലാ നന്മകളും സൗഭാഗ്യങ്ങളും ഈശ്വരൻ നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു. കഷ്ട്ടപാടുകളിൽകൂടി നല്ല ഒരു ജീവിതം എങ്ങനെ പടുത്തുയർത്താം എന്നു ഇതു കാണുന്ന ജനത്തിന് ഒരു പ്രചോദനമാകട്ടെ, ഇനിയും ദീർഘ ദൂര യാത്രകൾ പ്രതിഷിച്ചുകൊള്ളുന്നു. All the very best amd may god bless you and your families. ♥️♥️
ജലജ ചേച്ചി കരഞ്ഞപ്പോൾ എന്റെയും കണ്ണുനിറഞ്ഞു, രെതീഷ് ചേട്ടൻ കണ്ണുനിറഞ്ഞത് ആരെയും കാണിക്കാതിരിക്കാൻ പാടുപെട്ടു, അതിനുവേണ്ടി കുറച്ചുനേരം വെറുതെ വലത്തേക്ക് നോക്കി അത്രയും നേരം സ്മൂത്ത് ആയി മാറിയ ഗിയർ പിടിച്ചിട്ടു.. ശരിക്ക് ശ്രദ്ധിച്ചാൽ നോക്കിയാൽ മനസ്സിലാകും. നിങ്ങൾ കടന്നുവന്ന കഷ്ടപ്പാട് എല്ലാം ആ കണ്ണീരിൽ നിന്നും ഞങ്ങൾക്ക് മനസ്സിലാകും💞.66ഉം കാരവാനും നിങ്ങളുടെ മുറ്റത്ത് കിടക്കുന്നത് കാണുമ്പോൾ ചേട്ടനെയും അനിയനെയും പോലെ തോന്നുന്നു.ഏത് വണ്ടി എടുത്താലും ഏറ്റുമാനൂരപ്പന് പൂജിച്ചിട്ടെ നിങ്ങൾ യാത്ര ചെയ്യാറുള്ളൂ അതിന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകും 🐍🔱💞
ഏറ്റുമാനൂർ ക്ഷേത്രം കാണുമ്പോളൊക്കെ, പ്രസിദ്ധമായ ആ പാട്ട് അറിയാതെ മൂളിപോകും.... ഏഴരപ്പൊന്നാന പുറത്തെഴുന്നളളും ഏറ്റുമാനൂരപ്പാ... 🙏🙏 പുത്തേറ്റ് കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
മുത്ത് ആദ്യമായി കാരവാൻ ശിവക്ഷേത്രത്തിൽ പൂജ ചെയ്യുവാൻ വേണ്ടി ഓടിച്ചു വന്നത് നന്നായി, മുത്തം, ജലജ മാമം ഉടുത്ത ഉടുപ്പ് വളരെ അഴകായിരുന്നു 👌, തനി മലയാളി ലുക്ക് , ആൻഡ് വെരി ബ്യൂട്ടിഫുൾ. രാജേഷ് ബ്രോ ഭഗവതി ക്ഷേത്രത്തിൽ മുണ്ടുടുത്ത് കണ്ടത് വളരെ സന്തോഷവും തൃപ്തിയും തോന്നി. നമ്മുടെ കുട്ടികൾക്ക് പ്രാക്ടിക്കൽ ക്ലാസ് എന്നപോലെ അറിവ് പകർത്തി കൊടുക്കുന്നത് ഇങ്ങനെയാണ്. ഇങ്ങനെ ഒരു വീഡിയോ കണ്ടത് വളരെ സന്തോഷം.
മെയിൻ ഡ്രൈവറുടെ സന്തോഷ കണ്ണീർ കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു അറിയാതെ. എല്ലാവിധ ഭാവുകങ്ങളും. ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ നിങ്ങള്ക്ക്
നിങ്ങളുടെ വളർച്ചയിൽ വളരെയധികം സന്തോഷിക്കുന്നു നിങ്ങൾ ക്കെന്നും ഏറ്റുമാനു രപ്പൻ തുണയുണ്ടാവും കുറെ ദിവസമായി നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഇപ്പോൾ വളെരെ സന്തോഷമായി...
നിങ്ങളെക്കാൾ സന്തോഷം ഞങ്ങൾ പ്രേക്ഷകർക്കാണ്, നിങ്ങൾ എത്രത്തോളം ഉയരത്തിൽ പോകുന്നുവോ അത്രയും സന്തോഷം ആദ്യംമുതൽ വീഡിയോ കാണുന്ന എന്നെപോലുള്ളവർക്ക് ഉണ്ട്, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഏറ്റുമാനൂരപ്പൻ സഹായിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏
പുത്തേട്ട് കുടുംബത്തിന് എല്ലാ വിധ മംഗളാശംസകളും നേരുന്നു. ഏറ്റുമാനൂരപ്പൻ എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. കാരവൻ കണ്ട് വലിയ സന്തോഷമായി. ഇനി കുടുംബ സമേതം ഒരു നല്ല യാത്ര പ്രതീക്ഷിക്കുന്നു. ആശംസകളോടെ.
വളരെയധികം സന്തോഷം ജലജ ചേച്ചിയുടെ കണ്ണു നിറഞ്ഞപ്പോൾ എൻ്റെയും കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ടായിരിക്കും എല്ലാം ശരിയാവും ദൈവത്തിൻ്റെ കടാക്ഷം ഉണ്ടാവും കുടുബത്തിന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കാം🙏💐❤❤❤❤
ഇനിയും ഒരുപാട് അഭിവൃദ്ധി ഉണ്ടാകട്ടെ, സഹോദര സ്നേഹം എന്നും ഉണ്ടാകട്ടെ, ആഗ്രഹിച്ചതെല്ലാം താങ്കൾക്കു കിട്ടികൊണ്ട് ഇരിക്കുന്നു. ഇനി താങ്കളുടെ കുടുംബത്തിൽ നിന്ന് അമ്മയുടെ പേരിൽ സമൂഹത്തിൽ ഏറ്റവും താഴെ തട്ടിലുള്ള പഠിപ്പിക്കാൻ ഒരു സാഹചര്യവും ഇല്ലാത്ത, വളരെ കഷ്ടപ്പാട് നേരിടുന്ന കുടുംബങ്ങൾക് വേണ്ടി ഒരു ചാരിറ്റി തുടങ്ങണം. അർഹത ഉള്ള കുട്ടികൾക്ക് മാത്രം കിട്ടാനുള്ള സാഹചര്യവും താങ്കളുടെ കുടുംബത്തിൽ നിക്ഷിപ്ത മായിരിക്കണം....
ചേച്ചിയുടെ മുഖവും സംസാരവും കാണുമ്പോൾ അറിയാം സന്തോഷം കൊണ്ടുള്ള കണ്ണീർ. അത് കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷം തോന്നി. ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടുന്ന സന്തോഷം. എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നിങ്ങൾക്ക് തരട്ടെ
ഉള്ളിൽ നന്മയും എളിമയും ഉള്ളവർക്കു ദൈവാനുഗ്രഹം എന്നും ഉണ്ടാകും. രതീഷ് ചേട്ടനും കുടുംബത്തിനും ഏറ്റുമാനൂർ അപ്പന്റെയും ഭഗവതിയുടെയും അയ്യപ്പസ്വാമിയുടെയും പിതൃക്കളുടെയും അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ.
എരുമേലി യിൽ ശബരിമല ശാസ്താവും ഏറ്റുമാന്നൂരിൽ അപ്പനും പേരൂർക്കാവിൽ അമ്മയും അതിരമ്പുഴ പുണ്യാളനും Puthettu കുടുംബത്തിൽ അച്ഛമ്മയും എന്നെന്നും നിങ്ങളുടെ മാർഗദശകം ആയി മുന്നോട്ട് നീങ്ങട്ടെ. ആശംസകൾ.
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു അത്രക്കും ഇഷ്ട്ടമാണ് നിങ്ങളുടെ പുത്തെട്ട് ഫാമിലിയെ.. നിങ്ങളുടെ വാൻ ലൈഫും, ലോറി ലൈഫും കാണാൻ ആയി കാത്തിരിക്കുന്നു 🎉🎉🎉🎉🎉🎉🎉🎉
Congratulations and hearty wishes. Happy and safe driving. Today I happened to visit their divine house. Lucky to see and talk with great Jalajaji,her husband, husband's brother and mother. Very cordial and loving reception. Also seen their sophisticated caravan. They are all down to earth and blessed personalities. ❤
മനസിന്റെ നന്മ ഒരുപാട് ഉണ്ട് നിങ്ങൾക് എല്ലാവർക്കും അതിന്റെ അനുഗ്രഹം എന്നും ഉണ്ടാവും നിങ്ങൾക് ഇനിയും ഒരുപാട് വണ്ടികൾ വാങ്ങിക്കൂട്ടാൻ കഴിയട്ടെ അതുപോലെതന്നെ കുടുംബവും ഒന്നിച്ചു പോകാനും കഴിയട്ടെ
പുത്തെറ്റ് ഫാമിലിക്കും, പ്രേത്യേകിച്ചു രതീഷ് ചേട്ടനും ആശംസകൾ. വണ്ടിയെ സ്നേഹിക്കുന്ന(വണ്ടിപ്രാന്തന്മാർക്ക്) എല്ലാവർക്കും ഉള്ള ഒരു ആഗ്രഹം ആയിരിക്കും ഒരു വണ്ടി സ്വന്തമായി വാങ്ങുക എന്നുള്ളത്,എന്റെയും ആഗ്രഹവും അതു തന്നെ ആണ്, ജലജ ചേച്ചി ഇന്ന് വണ്ടി പൂജിച്ചു കഴിഞ്ഞു കരഞ്ഞത് കണ്ടപ്പോൾ എനിക്കു ഓർമ്മ വന്നത് ഞങ്ങൾക്ക് ആദ്യം ആയി ഒരു ബൈക്ക് കിട്ടിയ കാര്യം ആണ്, നിങ്ങളുടെ ഓരോ വിജയവും എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുക ആണ്, ഞഞളുടെ ആഗ്രഹം ടൂറിസ്റ്റ് മേഖലയും ആയി ബന്ധ പെട്ട വണ്ടികൾ വാങ്ങുവാൻ ആണ് അതിനു സാധിക്കട്ടെ എന്ന് ആംഗ്രഹിക്കുന്നു.
ഒരു concern bigin ചെയ്യുമ്പോൾ ഇതുപോലുള്ള വീട്ടിൽ നിന്നുള്ള സപ്പോർട്ട് ഉണ്ടേൽ ഏതൊരു മനുഷ്യനും വിജയിക്കും.. ഞാനും 100% മഹാദേവ ഭക്തനാണ്... നിർമ്മാല്യം തൊഴാനായി ദീർഘ ദൂരെ vandikalale ജോലി പോലും ഒഴിവാക്കിയ ആളാണ് 👍👍നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... എത്തും... അത് മഹാദേവൻ ചെയ്യും ❤️❤️❤️
നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ സ്ഥിരം കാണാറുണ്ട്. ലോറിയിൽ നിന്നും കാരവാനിലേക്കുള്ള വളർച്ച അത് അഭിനന്ദനീയമാണ്. നിങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും വാരിക്കോരി നൽകട്ടെ.., എന്നാൽ ഒരു കാര്യം, നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം , കഷ്ടപ്പാടുകൾ എന്തെന്നറിഞ്ഞ നിങ്ങൾ ചെറിയ ചെറിയ ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടി പങ്കാളി ആയാൽ വളരെ നല്ലത്. സന്തോഷത്തോടുകൂടി...🙏
ഒരു സജഷൻ ഉണ്ട്. കപ്പലിൽ കുക്കിങ്ങിന് ഇൻഡക്ഷൻ കുക്കർ മാത്രമാണ് ഉപയോഗിക്കുന്നത്. പുറത്തുവച്ച് കുക്ക് ചെയ്യുമ്പോൾ ഗ്യാസ് ഉപയോഗിക്കാം. ഉള്ളിൽ ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുക.
Puthettu family ക് എല്ലാ മംഗളവും ആശംസിക്കുന്നു, ജലജ ചേച്ചി സന്തോഷം കൊണ്ട് കരഞ്ഞപ്പോൾ ഞാനും കരഞ്ഞു, നല്ല നല്ല യാത്രകൾ vibe ആകട്ടെ, രതീഷേട്ടാ നിങ്ങൾ ഒരു സംഭവം തന്നെരതീഷേട്ടന്റ എല്ലാ ആഗ്രഹങ്ങളും നിറവേറാൻ പ്രാർത്ഥിക്കുന്നു, പിന്നെ പാവങ്ങൾക്ക് കൈത്താങ്ങാകുന്ന നിങ്ങളുടെ മനസ് വലിയ വലുപ്പം ഉള്ളതാ എന്നും continue... 👍👍, രതീഷേട്ടൻ രാജേഷേട്ടൻ എന്ന പോന്നോമനകൾക് ജന്മം തന്ന നിങ്ങളെ നല്ല ഒരുമയോടെ വളരാൻ കൈത്താങ്ങായി സംസ്കാരസമ്പന്നരായി ജീവിക്കാൻ പഠിപ്പിച്ച പല യാതനകളും സഹിച്ച ആ അമ്മക് എന്റെ കൂപ്പുകൈ ഈ സന്ദർഭത്തിൽ നിങ്ങളുടെ അച്ഛനെയും ഓർക്കുന്നു 🙏🙏🙏🙏നിങ്ങളുടെ കുടുംബത്തിൽ വന്നുചേർന്ന രണ്ട് പോന്നോമനകളായ ജലജ ചേചി സൂര്യ സിസ്റ്റർ അവരും പിന്തുടരുന്ന സ്നേഹവും സഹോദര്യവും നിങ്ങളുടെ പോന്നോമനകളും സ്നേഹവും സഹോദര്യവും പിന്തുടർന്ന് ജീവിതം എന്നും color ആകട്ടെ, സ്നേഹവും കൂറുമുള്ള നിങ്ങളുടെ കൂടെനിക്കുന്ന നൻപൻന്മാരും എന്നും കൂടെ ഉണ്ടാകട്ടെ പിന്നെ ഞങ്ങൾ puthettu family അംഗങ്ങളും എന്നും കൂടെ ഉണ്ട് ജീവിതത്തിൽ എപ്പോഴെങ്കിലും നേരിൽ കാണാം എന്ന് പ്രതീക്ഷയോടെ ഞാൻ Bijeesh വടകര
നിങ്ങളുടെ കഠിനാധ്വാനം, പരസ്പര സ്നേഹം , പൊതു സമൂഹത്തിനോടുള്ള സ്നേഹം, സമീപനം എല്ലാമാണ് നിങ്ങളുടെ ഉയർച്ചയ്ക്ക് ദൈവം കൂടെ നിൽക്കുന്നത്❤ എന്നും എല്ലാക്കാലവും സന്തോഷത്തോടെ ആയുരാരോഗ്യ സൗഖ്യത്തോടെ പുത്തേറ്റ് ട്രാവൽ വ്ലോഗ് നീണാൾ വാഴട്ടെ ❤❤❤ നിറഞ്ഞ സ്നേഹം ❤ ബഹുമാനം❤❤❤❤🔥❤️💪
ഹായ്, രതീഷ് ബ്രോ, മാഡം, രാജേഷ് ബ്രോ, സൂര്യ മാഡം, ഉണ്ണിച്ചേട്ടൻ, കാരവൻ പൂജ കഴിഞ്ഞു വന്നു. വണ്ടി രജിസ്റ്റർ ചെയ്തു കിട്ടി. O. K. നല്ല കാര്യം. പ്രൈവറ്റ് വെഹിക്കിൾ ആയതുകൊണ്ടാണ് ഈ കളർ അടിച്ചത് അല്ലേ?. സൂപ്പറായിട്ടുണ്ട്. ഏറ്റുമാനൂരപ്പെന്റെയും, കാവിലമ്മയുടെയും അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. പ്രേഷക ലക്ഷങ്ങൾ കൂടെയുണ്ടല്ലോ. ആശസകൾ നേരുന്നു. ഒരു തൃശ്ശൂർ കാരനാണെ!!!.❤❤❤❤❤.
ഒരു suggestion പറയട്ടെ.... നിങ്ങൾ ഇതിനുള്ളിൽ രാത്രി ഒക്കെ ac ഓണാക്കി തങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ടല്ലോ... അതുകൊണ്ട് തന്നെ CO & CO2 sensors ഇതിൽ ഉണ്ടോ എന്ന് clarify ചെയ്യാമോ? ഒപ്പം proper ആയ വെന്റിലേഷൻ facilities ഉം ഉറപ്പുവരുത്തണം.... അതിന്റെ അഭാവം കാരണമൊക്കെ,ധാരാളം വിഷപ്പുക ശ്വസിച്ചുള്ള അപകടങ്ങൾ നമ്മൾ നിരവധി കേൾക്കാറുണ്ടല്ലോ, അതും ഇതുപോലുള്ള custom made വണ്ടികളിൽ പ്രത്യേകിച്ച്,അതുകൊണ്ട് പറഞ്ഞതാണ്.... All the best and travel safe.
ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ്. ഇടയ്ക്ക് ചില നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഒക്കെ അറിയിക്കാറുണ്ട്. വളരെക്കാലത്തെ നിങ്ങളുടെ അഭിലാഷം പൂവണിഞ്ഞതിൽ നിങ്ങളാടൊപ്പം ഞാനും സന്തോഷിക്കുന്നു. പുത്തേറ്റ് വ്ളോഗിൻ്റെ ജീവൻ ലോറി ലൈഫ് ആണ്. അത് ഒഴിവാക്കരുത്. ചെറിയ ഫാമിലി യാത്രകൾ കാരവാനിൽ നടത്താം. പിന്നെ കാശ്മീരൊക്കെ പോയി വരാൻ ഡീസൽ ചാർജ് എത്ര വരും? ലോറിയാവുമ്പോൾ വാടകയുണ്ടാവുമല്ലോ. ലോറി യാത്രയുടെ ത്രിൽ എന്തായാലും ഇതിൽ കിട്ടില്ല. എന്തായാലും പുതിയ ഉദ്യമത്തിന് എല്ലാ ആശംസകളും നേരുന്നു. നിങ്ങളുടെ ഫാമിലിയിലെ ഒത്തൊരുമയും എളിമയും എക്കാലവും ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
നമസ്‍കാരം, ജലജയുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ വിഷമം തോന്നി എങ്കിലും ആനന്ദം അതിന്റെ പരമകോടിയിലെത്തിയ സമയത്തുണ്ടായതാണല്ലോ അതുകൊണ്ട് സന്തോഷവും തോന്നി. 2025എല്ലാ നന്മകളുടെയും, വിജയങ്ങളുടെയും,ആഗ്രഹ സഫലീകരണത്തിന്റെയും, കാണാത്ത പ്രദേശങ്ങളിൽ കൂടിയുള്ള യാത്രയുടെയും, സർവ്വവിധ സന്തോഷത്തിന്റെയും വർഷമായിതീരാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍🙏..
ഞാനും കുറെ കാലമായി ഇത് കണ്ടു കൊണ്ടിരിക്കുന്ന ആളാണ്, ലൈക്ക് ചെയ്യുക അല്ലാതെ അഭിപ്രായം ഒന്നും പറയാറില്ല, എനിക്കും യാത്രകൾ വലിയ ഇഷ്ടമാണ്, കാശ്മീർ പോയതും 11:14 ലഡാക്കിൽ പോയത് എല്ലാം ഞാൻ കണ്ടു.. ജലജയുടെ ആനന്ദ കണ്ണീർ കണ്ടപ്പോൾ എനിക്കും അങ്ങനെ സംഭവിച്ചു.... നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ, ഇനിയും ഒരുപാട് പേരെ സന്തോഷിപ്പിക്കുമാറാകട്ടെ 🥰🥰🥰
Front glass ൻ്റെ മുകളിൽ gradient shade കൊടുക്കുന്നത് നന്നായിരിക്കും. 1: glass ൽ നിന്നുള്ള ചൂട് കുറയാൻ Driving സമയത്ത് help ആകും . 2 front ൽ നിന്നു നോക്കുമ്പോൾ കാണുന്ന ആ wooden Piece ന് ഒരു covering ഉം ആകും
നിങ്ങളുടെ. ഓരോ വീഡിയോസ് ഒക്കെ ഞാൻ ഇരുന്നു കാണും..... അതിൽ. യാതൊരു അരോചകം തോന്നുന്നില്ല.. അരോചകം എന്ന് വച്ചാൽ ബഹളങ്ങൾ ഒന്നും ഇല്ല. സഭ്യമായ ഭാഷ. ഉപയോഗിക്കുന്നു.. എല്ലാ വ്ലോഗർമാർ ചെയ്യുന്നത് പോലെ മുറി ഇംഗ്ലീഷ് ഉപയോഗിക്കുന്നില്ല.... ഇംഗ്ലീഷ് ആകെ അറിയുന്നത് മുത്തിനു മാത്രം ആണ്..... ഉണ്ണി ബ്രോ ഇടയ്ക്കു. മുറി ഇംഗ്ലീഷ് ഉപയോഗിക്കും..... അതിൽ അരോചകം തോന്നുന്നില്ല കാരണം ഉണ്ണിക്കു. ജ്ഞാനം. ഉണ്ട്.. വീടു വായ്. സംസാരിക്കില്ല..... ജലജയുടെ സന്തോഷാശ്രു .... നേട്ടത്തിന്റെതാണ്..... അവർ ഒരിക്കലും ഫേക്ക് അല്ല.....
4:15 2023 ൽ chasis എടുത്ത് കൊടുത്തു എന്നോ....🙄🙄...ഇത്രയും നാൾ പിടിച്ചോ വണ്ടി പണിയാൻ..1 വർഷം മുകളിൽ...2020 ലെ chasis delivery ആണൊ അപ്പോ കഴിഞ്ഞ ദിവസം കണ്ടത്...
ദൈവത്തിൻറെ അനുഗ്രഹം എല്ലായ്പ്പോഴും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ. നാട്ടിൽ വരുമ്പോൾ കാരവാൻ കാണാനും നിങ്ങളെ കാണാനും ഉറപ്പായിട്ടും പുത്തേറ്റു വീട്ടിൽ വന്നിരിക്കും🎉🎉❤❤❤
കാരവൻ യാത്രയിൽ കുടുംബാംഗങ്ങൾ എല്ലാവരുമായി പോകുക. അതാണ് കൂടുതൽ രസകരം. രജിസ്ട്രേഷൻ നമ്പർ സൂപ്പർ. വർഷങ്ങളായി മനസിൽ ആഗ്രഹിച്ച കാര്യം ഏറ്റുമാനൂരപ്പൻ്റെ അനുഗ്രഹത്താൽ സാധിച്ചതിൽ സന്തോഷം🎉 ഓം നമ:ശിവായ പുത്തേറ്റ് കുടുംബത്തിന് ആശംസകൾ❤❤🎉🎉
അമ്മയുടെ തണലിൽ ആൺമക്കൾ പരസ്പരം അസൂയ ഇല്ലാത്ത രണ്ടു മരുമക്കളും അതാണ് puthettu കുടുംബത്തിന്റെ വിജയം ❤️❤️❤️❤️❤️❤️
God bless your family, caravan full explore cheyunnathu kathirikkunnu
ഈ സ്നേഹം,വിശ്വാസം എന്നും നിലനിൽക്കണം
Correct
ഞാൻ ഒരു ഡ്രൈവിംഗ് ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഇത്രയും സ്നേഹം തുളുമ്പുന്ന കുടുംബത്തിന് ഇനിയും അഭിവൃദ്ധി ഉണ്ടാവട്ടെ. ജലജയും സൂര്യയും ഭാഗ്യവതികളാണ്
ആ ചേട്ടനും അനിയനും നല്ലത് വരട്ടെ ♥️അതിലുപരി ആ വീട്ടിൽ കയറിവന്ന രണ്ടു സ്ത്രീ കൾ അവരാണ് ആ വീടിന്റ ഐശ്വര്യം പുത്തെറ്റ് കുടുംബം മറ്റു ആളുകൾക്കും മാറ്റകയാണ് ♥️♥️♥️♥️
ജലജ അവരുടെ അമ്മാവന്റെ മകൾ ആണ്, രാജേഷിന് വേണ്ടി സൂര്യയെ പെസ്റ്റ് കാണാൻ പോയപ്പോൾ ഇവരുടെ കാര്യങ്ങൾ എല്ലാം പറ ഞാന് കല്യാണം നടത്തിയത്
Yes very truth 👏
🥰🥰🥰
നിങ്ങൾ എല്ലാവരും നല്ലത് പോലെ ജോലി ചെയുന്നു പിന്നെ രതീഷ് ഏട്ടന്റ കൃതമായ കോടിനേഷൻ ഉള്ളത് കൊണ്ട് ആണ് പുതിയ ഒരു വണ്ടി എടുക്കാൻ പറ്റിയത്
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഈശ്വരന്റെ അനുഗ്രഹം പുത്തേട്ട് കുടുംബത്തിനും, പുത്തേട്ട് കുടുംബത്തിനെ സ്നേഹിക്കുന്നവർക്കും ഉണ്ടാവട്ടെ... പുത്തേട്ട് കുടുംബത്തിന് എല്ലാ വിധ മംഗളാശംസകളും നേരുന്നു. ഒരുപാടു സന്തോഷം....❤❤❤❤❤എന്നും എപ്പോഴും സ്നേഹവും സന്തോഷവും ❤❤❤❤❤
പുത്തെറ്റ് ഫാമിലിയുടെ ഈ ഒത്തൊരുമയാണ് നിങ്ങളുടെ ഉയർച്ച... എന്നും ഇങ്ങനെ സ്നേഹത്തോടെ മുന്നോട്ടു പോകാൻ സർവേശ്വരന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകും... അമ്മയാണ് പുത്തറ്റിന്റെ ഐശ്വര്യം❤❤❤
സന്തോഷം കൊണ്ട് ജലജ കരഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു... എല്ലാ മംഗളങ്ങളും നേരുന്നു.. ഇനിയും എല്ലാ സ്വപ്നങ്ങളും പൂവണിയും.. ആകാശിനെയും കൊണ്ടുപോകണേ... Intro കുഞ്ഞിക്കിളി പറയുന്നതാ ഇഷ്ടം.. Puthett കാരവാനു ഭാവുകങ്ങൾ 👏👏👏
Sathyam njanum karanji
അതേ സത്യം... പൂജ കഴിഞ്ഞു വണ്ടി എടുത്തു പോകുമ്പോൾ അറിയാതെ എന്റെയും കണ്ണ് നിറഞ്ഞു....
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവാൻ പ്രാർത്ഥനകളോടെ.....🎉🎉
❤❤❤❤❤
❤❤❤❤❤❤❤❤
ഏറ്റുമാന്നൂരപ്പന്റെ അനുഗ്രഹമാണ് നിങ്ങളുടെ ഐശ്വര്യം.അത് എന്നും ഉണ്ടായിരിക്കട്ടെ.ഓം നമഃശിവായ. 🙏
അവരുടെ കുടുംബകാര്യം നിങ്ങൾ ആണോ തീരുമാനിക്കുന്നത്
🤲🤲🤲🤲🤲
ഇപ്പോളത്തെ ഒരു കുടുംബത്തിലും ഇങ്ങനെ ചേട്ടനും അനിയനും അവരുടെ ഭാര്യമാരും അമ്മയും തമ്മിൽ സ്നേഹത്തോടെ ജീവിക്കുന്നെ കാണാൻ കഴിയില്ല. എന്നാൽ നിങ്ങളുടെ കുടുംബത്തിന്റെ ഉയർച്ച പരസ്പരം മനസ്സിൽ ആക്കി സ്നേഹത്തോടെ ജീവിക്കുന്നെ ആണ്. ഇനിയും ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ.
നിങ്ങളുടെ സഹോദര സ്നേഹം കാണുമ്പോൾ വളരെ സന്തോഷം ഇതാണ് ഐശ്വര്യo. ദൈവം അനുഗ്രഹിക്കട്ടെ. From U. S. A.
ഒത്തിരി ഒത്തിരി സന്തോഷം....... സന്തോഷം കൊണ്ട് ചേച്ചിയുടെ കണ്ണ് നിറഞ്ഞപ്പോൾ എന്തോ എന്റെ കണ്ണും നിറഞ്ഞു...... സ്നേഹത്തോടെ..... പ്രാർത്ഥനയോടെ..... ❤️❤️❤️
എപ്പോഴും ഈ കുടുംബം വേർപിരിഞ്ഞു പോകാതെ ഒന്നിച്ച് കാണണം.. കാളി മാതാവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ കുടുംബത്തിനും നിങ്ങൾക്കും ❤❤❤❤
🤲🤲🤲🤲🤲🤲
നല്ലത് വരട്ടെ എല്ലാർക്കും
വേർപിരിഞ്ഞു പോകാതെ എന്ന് ചിന്തിക്കുക പോലും ചെയ്യാതെ bro.....🥰🥰
അത് ആരാ
kanam kali
സത്യം
ജലജ മാഡം പറഞ്ഞത് ശരിയാണ്. നമ്മൾ ആഗ്രഹിച്ചതൊക്കെ
ദൈവത്തിന്റെ അനുഗ്രഹത്താൽ നമ്മളിലേക്ക് വന്നുചേരുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോവാറുണ്ട്. ഇത് സത്യമാണ്. നിങ്ങൾ ഇത് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. വീഡിയോ സ്റ്റോപ്പ് ചെയ്തിട്ടാണ്ഈ കമന്റിടുന്നത്. നിങ്ങൾക്ക്എല്ലാ വിധ ആശംസകളും നേരുന്നു.
i remember this one night i was scrolling aimlessly, feeling like i had hit rock bottom. it felt like nothing i wanted was ever going to happen for me. i don’t know why, but i clicked on this link about the book Vibrations of Manifestation by Alex Lane, and something about it drew me in. the more i read, the more i felt like it was written just for me. it’s wild how much a single book can change your perspective.
എല്ലാ ഐശ്വര്യവും ഈ കുടുംബത്തിന് ഏറ്റുമാനൂരപ്പൻ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
ഏറ്റുമാനൂരിൽ വാഹന പൂജയ്ക്കു ശേഷം സന്തോഷം കൊണ്ടാണ് ജലജയുടെ ശബ്ദം ഇടറിയത്. പുത്തേറ്റു കുടുംബത്തെ എന്നും ദൈവം അനുഗ്രഹിക്കുമാറകട്ടെ.
ഒരു ലോറിയിൽ തുടങ്ങി ഇന്ന് ക്യാരവാനിൽ വന്നു നിൽക്കുന്ന puthettu സാരഥികളായ ജലജക്കും രതീഷിനും മറ്റു കുടുബങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
എല്ലാ നന്മകളും സൗഭാഗ്യങ്ങളും ഈശ്വരൻ നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു. കഷ്ട്ടപാടുകളിൽകൂടി നല്ല ഒരു ജീവിതം എങ്ങനെ പടുത്തുയർത്താം എന്നു ഇതു കാണുന്ന ജനത്തിന് ഒരു പ്രചോദനമാകട്ടെ,
ഇനിയും ദീർഘ ദൂര യാത്രകൾ പ്രതിഷിച്ചുകൊള്ളുന്നു.
All the very best amd may god bless you and your families. ♥️♥️
ജീപ്പിൽ തുടങ്ങി...
Bro it’s around 30 lorry they have .
ജലജ ചേച്ചി കരഞ്ഞപ്പോൾ എന്റെയും കണ്ണുനിറഞ്ഞു, രെതീഷ് ചേട്ടൻ കണ്ണുനിറഞ്ഞത് ആരെയും കാണിക്കാതിരിക്കാൻ പാടുപെട്ടു, അതിനുവേണ്ടി കുറച്ചുനേരം വെറുതെ വലത്തേക്ക് നോക്കി അത്രയും നേരം സ്മൂത്ത് ആയി മാറിയ ഗിയർ പിടിച്ചിട്ടു.. ശരിക്ക് ശ്രദ്ധിച്ചാൽ നോക്കിയാൽ മനസ്സിലാകും. നിങ്ങൾ കടന്നുവന്ന കഷ്ടപ്പാട് എല്ലാം ആ കണ്ണീരിൽ നിന്നും ഞങ്ങൾക്ക് മനസ്സിലാകും💞.66ഉം കാരവാനും നിങ്ങളുടെ മുറ്റത്ത് കിടക്കുന്നത് കാണുമ്പോൾ ചേട്ടനെയും അനിയനെയും പോലെ തോന്നുന്നു.ഏത് വണ്ടി എടുത്താലും ഏറ്റുമാനൂരപ്പന് പൂജിച്ചിട്ടെ നിങ്ങൾ യാത്ര ചെയ്യാറുള്ളൂ അതിന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകും 🐍🔱💞
അതേ... സത്യമായ കാര്യം... എനിക്കും തോന്നി...❤❤
സത്യത്തിൽ എന്റെയും കണ്ണ് നിറഞ്ഞു. ഉള്ളിൽ അത്രയും ശുദ്ധി ഉള്ളവർക്കേ ഇത് പോലെ ഉള്ള സമയത്ത് സന്തോഷം കൊണ്ട് കരച്ചിൽ വരുകയുള്ളു 🙏🙏🙏
ഞാനും കരഞ്ഞുപോയി സന്തോഷകണ്ണീർ 🙏🙏
ഏറ്റുമാനൂർ ക്ഷേത്രം കാണുമ്പോളൊക്കെ,
പ്രസിദ്ധമായ ആ പാട്ട് അറിയാതെ മൂളിപോകും.... ഏഴരപ്പൊന്നാന പുറത്തെഴുന്നളളും ഏറ്റുമാനൂരപ്പാ... 🙏🙏
പുത്തേറ്റ് കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
നിങ്ങളെ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും ❤️❤️
മുത്ത് ആദ്യമായി കാരവാൻ ശിവക്ഷേത്രത്തിൽ പൂജ ചെയ്യുവാൻ വേണ്ടി ഓടിച്ചു വന്നത് നന്നായി, മുത്തം, ജലജ മാമം ഉടുത്ത ഉടുപ്പ് വളരെ അഴകായിരുന്നു 👌, തനി മലയാളി ലുക്ക് , ആൻഡ് വെരി ബ്യൂട്ടിഫുൾ.
രാജേഷ് ബ്രോ ഭഗവതി ക്ഷേത്രത്തിൽ മുണ്ടുടുത്ത് കണ്ടത് വളരെ സന്തോഷവും തൃപ്തിയും തോന്നി.
നമ്മുടെ കുട്ടികൾക്ക് പ്രാക്ടിക്കൽ ക്ലാസ് എന്നപോലെ അറിവ് പകർത്തി കൊടുക്കുന്നത് ഇങ്ങനെയാണ്.
ഇങ്ങനെ ഒരു വീഡിയോ കണ്ടത് വളരെ സന്തോഷം.
പുത്തെറ്റ് ഫാമിലിയുടെ ഈ ഒത്തൊരുമയാണ് സ്നേഹത്തോടെ മുന്നോട്ടു പോകാൻ സർവേശ്വരന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
മെയിൻ ഡ്രൈവറുടെ സന്തോഷ കണ്ണീർ കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു അറിയാതെ. എല്ലാവിധ ഭാവുകങ്ങളും. ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ നിങ്ങള്ക്ക്
നിങ്ങളുടെ വളർച്ചയിൽ വളരെയധികം സന്തോഷിക്കുന്നു നിങ്ങൾ ക്കെന്നും ഏറ്റുമാനു രപ്പൻ തുണയുണ്ടാവും കുറെ ദിവസമായി നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഇപ്പോൾ വളെരെ സന്തോഷമായി...
ഞങ്ങളെക്കൂടി കടയിപ്പിച്ചുകളഞ്ഞല്ലോ മെയിൻ ഡ്രൈവർ. എല്ലാഭാവുകങ്ങളും നേരുന്നു 🥰🥰🥰
നിങ്ങൾ വണ്ടി പൂജിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞൊഴുകി. ദൈവം അനുഗ്രഹിക്കട്ടെ 🙌🏻🙏🏻🎉
നിങ്ങളെക്കാൾ സന്തോഷം ഞങ്ങൾ പ്രേക്ഷകർക്കാണ്, നിങ്ങൾ എത്രത്തോളം ഉയരത്തിൽ പോകുന്നുവോ അത്രയും സന്തോഷം ആദ്യംമുതൽ വീഡിയോ കാണുന്ന എന്നെപോലുള്ളവർക്ക് ഉണ്ട്, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഏറ്റുമാനൂരപ്പൻ സഹായിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏
അൽഹംദുലില്ലാഹ് കുടുബത്തിൽ സന്തോഷം നൽകട്ടെ എന്നും
കഠിനാധ്വാനത്തിലൂടെ നേടിയ വിജയഗാഥ, അനസ്യൂതം ഈ യാത്ര തുടരട്ടെ ❤
ജലജ ചേച്ചി ഇനിയും വളരെ വളരെ ഉയരത്തിൽ എത്തണം ഞാനും എന്റെ കുടുംബവും എന്നും പ്രാർത്ഥന ഉണ്ടാകും🎉
എന്റെ കണ്ണുകൾ നിറയുന്നു. അപ്പൊ നിങ്ങളുടെ അഭിമാന വികാരങ്ങൾ മനസ്സിലാകും.. ആശംസകൾ പ്രിയ പെട്ടവരെ 🙏
പുത്തേട്ട് കുടുംബത്തിന് എല്ലാ വിധ മംഗളാശംസകളും നേരുന്നു. ഏറ്റുമാനൂരപ്പൻ എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. കാരവൻ കണ്ട് വലിയ സന്തോഷമായി. ഇനി കുടുംബ സമേതം ഒരു നല്ല യാത്ര പ്രതീക്ഷിക്കുന്നു. ആശംസകളോടെ.
വളരെയധികം സന്തോഷം ജലജ ചേച്ചിയുടെ കണ്ണു നിറഞ്ഞപ്പോൾ എൻ്റെയും കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ടായിരിക്കും എല്ലാം ശരിയാവും ദൈവത്തിൻ്റെ കടാക്ഷം ഉണ്ടാവും കുടുബത്തിന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കാം🙏💐❤❤❤❤
ഇനിയും ഒരുപാട് അഭിവൃദ്ധി ഉണ്ടാകട്ടെ, സഹോദര സ്നേഹം എന്നും ഉണ്ടാകട്ടെ, ആഗ്രഹിച്ചതെല്ലാം താങ്കൾക്കു കിട്ടികൊണ്ട് ഇരിക്കുന്നു. ഇനി താങ്കളുടെ കുടുംബത്തിൽ നിന്ന് അമ്മയുടെ പേരിൽ സമൂഹത്തിൽ ഏറ്റവും താഴെ തട്ടിലുള്ള പഠിപ്പിക്കാൻ ഒരു സാഹചര്യവും ഇല്ലാത്ത, വളരെ കഷ്ടപ്പാട് നേരിടുന്ന കുടുംബങ്ങൾക് വേണ്ടി ഒരു ചാരിറ്റി തുടങ്ങണം. അർഹത ഉള്ള കുട്ടികൾക്ക് മാത്രം കിട്ടാനുള്ള സാഹചര്യവും താങ്കളുടെ കുടുംബത്തിൽ നിക്ഷിപ്ത മായിരിക്കണം....
ചേച്ചിയുടെ മുഖവും സംസാരവും കാണുമ്പോൾ അറിയാം സന്തോഷം കൊണ്ടുള്ള കണ്ണീർ. അത് കണ്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷം തോന്നി. ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടുന്ന സന്തോഷം. എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നിങ്ങൾക്ക് തരട്ടെ
വണ്ടിയുടെ കളർ കിടു ആണ് ❤❤
ഉള്ളിൽ നന്മയും എളിമയും ഉള്ളവർക്കു ദൈവാനുഗ്രഹം എന്നും ഉണ്ടാകും. രതീഷ് ചേട്ടനും കുടുംബത്തിനും ഏറ്റുമാനൂർ അപ്പന്റെയും ഭഗവതിയുടെയും അയ്യപ്പസ്വാമിയുടെയും പിതൃക്കളുടെയും അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ.
എരുമേലി യിൽ ശബരിമല ശാസ്താവും ഏറ്റുമാന്നൂരിൽ അപ്പനും പേരൂർക്കാവിൽ അമ്മയും അതിരമ്പുഴ പുണ്യാളനും Puthettu കുടുംബത്തിൽ അച്ഛമ്മയും എന്നെന്നും നിങ്ങളുടെ മാർഗദശകം ആയി മുന്നോട്ട് നീങ്ങട്ടെ. ആശംസകൾ.
സ്നേഹം തുളുമ്പുന്ന കുടുംബത്തിന് ഇനിയും അഭിവൃദ്ധി ഉണ്ടാവട്ടെ
നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
പുത്തേറ്റു കുടുംബത്തിന് എല്ലാ വിധ ഭാവുകങ്ങളും.. നിങ്ങളുടെ യാത്രകൾ എന്നും സന്തോഷവും സുരക്ഷിതവുമായിരിക്കട്ടെ...
ക്യാരവനിൽ നല്ല ഒരു long ട്രിപ്പ് പ്രതീഷിക്കുന്നു അതിനായി കാത്തിരിക്കുന്നു എല്ലാ വിധ മംഗളങ്ങളും നേരുന്നു happy gerny 🙏👍🥰❤️😍
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️💕
ആശംസകൾ ❤️💕🥰❤️
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു അത്രക്കും ഇഷ്ട്ടമാണ് നിങ്ങളുടെ പുത്തെട്ട് ഫാമിലിയെ.. നിങ്ങളുടെ വാൻ ലൈഫും, ലോറി ലൈഫും കാണാൻ ആയി കാത്തിരിക്കുന്നു 🎉🎉🎉🎉🎉🎉🎉🎉
Congratulations and hearty wishes. Happy and safe driving. Today I happened to visit their divine house. Lucky to see and talk with great Jalajaji,her husband, husband's brother and mother. Very cordial and loving reception. Also seen their sophisticated caravan. They are all down to earth and blessed personalities. ❤
ദൈവം താഴ്മേ ഉള്ള വരെ അനുഗ്രഹിക്കും god bless you jalaja Ratheesh&family എന്നും നന്മ മാത്രംഭവിക്കാട്ടു ❤
നിങ്ങളുടെ സന്തോഷം കാണുമ്പോള്‍, പ്രേക്ഷകരുടെ മനസും നിറയും.. 😍 അഭിനന്ദനങ്ങള്‍ 🌹🙏
മനസിന്റെ നന്മ ഒരുപാട് ഉണ്ട് നിങ്ങൾക് എല്ലാവർക്കും അതിന്റെ അനുഗ്രഹം എന്നും ഉണ്ടാവും നിങ്ങൾക് ഇനിയും ഒരുപാട് വണ്ടികൾ വാങ്ങിക്കൂട്ടാൻ കഴിയട്ടെ അതുപോലെതന്നെ കുടുംബവും ഒന്നിച്ചു പോകാനും കഴിയട്ടെ
പുത്തെറ്റ് ഫാമിലിക്കും, പ്രേത്യേകിച്ചു രതീഷ് ചേട്ടനും ആശംസകൾ. വണ്ടിയെ സ്നേഹിക്കുന്ന(വണ്ടിപ്രാന്തന്മാർക്ക്) എല്ലാവർക്കും ഉള്ള ഒരു ആഗ്രഹം ആയിരിക്കും ഒരു വണ്ടി സ്വന്തമായി വാങ്ങുക എന്നുള്ളത്,എന്റെയും ആഗ്രഹവും അതു തന്നെ ആണ്, ജലജ ചേച്ചി ഇന്ന് വണ്ടി പൂജിച്ചു കഴിഞ്ഞു കരഞ്ഞത് കണ്ടപ്പോൾ എനിക്കു ഓർമ്മ വന്നത് ഞങ്ങൾക്ക് ആദ്യം ആയി ഒരു ബൈക്ക് കിട്ടിയ കാര്യം ആണ്, നിങ്ങളുടെ ഓരോ വിജയവും എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുക ആണ്, ഞഞളുടെ ആഗ്രഹം ടൂറിസ്റ്റ് മേഖലയും ആയി ബന്ധ പെട്ട വണ്ടികൾ വാങ്ങുവാൻ ആണ് അതിനു സാധിക്കട്ടെ എന്ന് ആംഗ്രഹിക്കുന്നു.
ജലജ ചേച്ചി കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞു... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും.....❤
Puththett കുടുംബത്തിലെ പുതിയ അംഗത്തിന് സ്വാഗതം.
കാരവൻ യാത്രകൾ കാണാൻ കാത്തിരിക്കുന്നു.❤❤❤
പുത്തെറ്റ് കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട് 🌹🥰🥰🥰🥰🥰❤️❤️❤️🚛🚛🚛🚛
ഒരു concern bigin ചെയ്യുമ്പോൾ ഇതുപോലുള്ള വീട്ടിൽ നിന്നുള്ള സപ്പോർട്ട് ഉണ്ടേൽ ഏതൊരു മനുഷ്യനും വിജയിക്കും.. ഞാനും 100% മഹാദേവ ഭക്തനാണ്... നിർമ്മാല്യം തൊഴാനായി ദീർഘ ദൂരെ vandikalale ജോലി പോലും ഒഴിവാക്കിയ ആളാണ് 👍👍നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... എത്തും... അത് മഹാദേവൻ ചെയ്യും ❤️❤️❤️
നിങ്ങളുടെ ഒപ്പം എൻ്റെയും മനസ്സും കണ്ണും നിറഞ്ഞു ഭയങ്കര സന്തോഷം സർവഐശ്വര്യവും ഉണ്ടാവട്ടെ
മുത്തിനെ ചുരിദാറിൽ ഭയങ്കര ഭംഗി ❤️❤️❤️
രതീഷേട്ടന്റെ സന്തോഷം കാണുമ്പോൾ ശെരിക്കും കണ്ണു നിറയുന്നു... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏😍
നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്നതാ ഞങ്ങൾ നിങ്ങളാ പുതിയ വണ്ടിയെടുത്ത് എങ്കിലും സന്തോഷം ഞങ്ങൾക്കാണ് 🕉️🪔🪔🪔🪔🪔🪔🌹🌹🌹🪔🌹🕉️
പുത്തേട്ട് കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ സ്ഥിരം കാണാറുണ്ട്. ലോറിയിൽ നിന്നും കാരവാനിലേക്കുള്ള വളർച്ച അത് അഭിനന്ദനീയമാണ്. നിങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും വാരിക്കോരി നൽകട്ടെ..,
എന്നാൽ ഒരു കാര്യം, നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം , കഷ്ടപ്പാടുകൾ എന്തെന്നറിഞ്ഞ നിങ്ങൾ ചെറിയ ചെറിയ ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടി പങ്കാളി ആയാൽ വളരെ നല്ലത്. സന്തോഷത്തോടുകൂടി...🙏
പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ആശംസകൾ
ഏറ്റുമാനൂർ തേവർ അത് പോലെ നിങ്ങളെ കാക്കുന്നു 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
ഒരു സജഷൻ ഉണ്ട്. കപ്പലിൽ കുക്കിങ്ങിന് ഇൻഡക്ഷൻ കുക്കർ മാത്രമാണ് ഉപയോഗിക്കുന്നത്. പുറത്തുവച്ച് കുക്ക് ചെയ്യുമ്പോൾ ഗ്യാസ് ഉപയോഗിക്കാം. ഉള്ളിൽ ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുക.
വണ്ടിയുടെ ഉൾഭാഗവും മൊത്തത്തിൽ ഒന്ന് കാണിക്കാമായിരുന്നു അടിപൊളി ഇനിയും ആ വീടിന്റെ മുറ്റത്ത് ഒരുപാട് വണ്ടികൾ നിറയട്ടെ👍❤️💪
Jalajachechi Puthettinte ഐശ്വര്യം 👍🏻
ഈ മരുമക്കൾ ആണ് ഈ കുടുംബത്തിന്റെ വിളക്ക് 🙏
Puthettu family ക് എല്ലാ മംഗളവും ആശംസിക്കുന്നു, ജലജ ചേച്ചി സന്തോഷം കൊണ്ട് കരഞ്ഞപ്പോൾ ഞാനും കരഞ്ഞു, നല്ല നല്ല യാത്രകൾ vibe ആകട്ടെ, രതീഷേട്ടാ നിങ്ങൾ ഒരു സംഭവം തന്നെരതീഷേട്ടന്റ എല്ലാ ആഗ്രഹങ്ങളും നിറവേറാൻ പ്രാർത്ഥിക്കുന്നു, പിന്നെ പാവങ്ങൾക്ക് കൈത്താങ്ങാകുന്ന നിങ്ങളുടെ മനസ് വലിയ വലുപ്പം ഉള്ളതാ എന്നും continue... 👍👍, രതീഷേട്ടൻ രാജേഷേട്ടൻ എന്ന പോന്നോമനകൾക് ജന്മം തന്ന നിങ്ങളെ നല്ല ഒരുമയോടെ വളരാൻ കൈത്താങ്ങായി സംസ്കാരസമ്പന്നരായി ജീവിക്കാൻ പഠിപ്പിച്ച പല യാതനകളും സഹിച്ച ആ അമ്മക് എന്റെ കൂപ്പുകൈ ഈ സന്ദർഭത്തിൽ നിങ്ങളുടെ അച്ഛനെയും ഓർക്കുന്നു 🙏🙏🙏🙏നിങ്ങളുടെ കുടുംബത്തിൽ വന്നുചേർന്ന രണ്ട് പോന്നോമനകളായ ജലജ ചേചി സൂര്യ സിസ്റ്റർ അവരും പിന്തുടരുന്ന സ്നേഹവും സഹോദര്യവും നിങ്ങളുടെ പോന്നോമനകളും സ്നേഹവും സഹോദര്യവും പിന്തുടർന്ന് ജീവിതം എന്നും color ആകട്ടെ, സ്നേഹവും കൂറുമുള്ള നിങ്ങളുടെ കൂടെനിക്കുന്ന നൻപൻന്മാരും എന്നും കൂടെ ഉണ്ടാകട്ടെ പിന്നെ ഞങ്ങൾ puthettu family അംഗങ്ങളും എന്നും കൂടെ ഉണ്ട് ജീവിതത്തിൽ എപ്പോഴെങ്കിലും നേരിൽ കാണാം എന്ന് പ്രതീക്ഷയോടെ ഞാൻ Bijeesh വടകര
Good morning puthettu Family Have A Happpy jerny.god.bles you ❤❤❤
ചേച്ചി എല്ല അനുഗ്രഹങ്ങളും ഉണ്ടാവും ദയിവം കൂടെ ഉണ്ടാവും ചേച്ചി ഇനിയും വലിയ ഉണതങ്ങളിൽ എത്തും 🙏❤
നിങ്ങളുടെ കഠിനാധ്വാനം, പരസ്പര സ്നേഹം , പൊതു സമൂഹത്തിനോടുള്ള സ്നേഹം, സമീപനം എല്ലാമാണ് നിങ്ങളുടെ ഉയർച്ചയ്ക്ക് ദൈവം കൂടെ നിൽക്കുന്നത്❤ എന്നും എല്ലാക്കാലവും സന്തോഷത്തോടെ ആയുരാരോഗ്യ സൗഖ്യത്തോടെ പുത്തേറ്റ് ട്രാവൽ വ്ലോഗ് നീണാൾ വാഴട്ടെ ❤❤❤ നിറഞ്ഞ സ്നേഹം ❤ ബഹുമാനം❤❤❤❤🔥❤️💪
ഹായ്, രതീഷ് ബ്രോ, മാഡം, രാജേഷ് ബ്രോ, സൂര്യ മാഡം, ഉണ്ണിച്ചേട്ടൻ, കാരവൻ പൂജ കഴിഞ്ഞു വന്നു. വണ്ടി രജിസ്റ്റർ ചെയ്തു കിട്ടി. O. K. നല്ല കാര്യം.
പ്രൈവറ്റ് വെഹിക്കിൾ ആയതുകൊണ്ടാണ് ഈ കളർ അടിച്ചത് അല്ലേ?. സൂപ്പറായിട്ടുണ്ട്.
ഏറ്റുമാനൂരപ്പെന്റെയും, കാവിലമ്മയുടെയും അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. പ്രേഷക ലക്ഷങ്ങൾ കൂടെയുണ്ടല്ലോ.
ആശസകൾ നേരുന്നു.
ഒരു തൃശ്ശൂർ കാരനാണെ!!!.❤❤❤❤❤.
ഒരു suggestion പറയട്ടെ.... നിങ്ങൾ ഇതിനുള്ളിൽ രാത്രി ഒക്കെ ac ഓണാക്കി തങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ടല്ലോ... അതുകൊണ്ട് തന്നെ CO & CO2 sensors ഇതിൽ ഉണ്ടോ എന്ന് clarify ചെയ്യാമോ? ഒപ്പം proper ആയ വെന്റിലേഷൻ facilities ഉം ഉറപ്പുവരുത്തണം.... അതിന്റെ അഭാവം കാരണമൊക്കെ,ധാരാളം വിഷപ്പുക ശ്വസിച്ചുള്ള അപകടങ്ങൾ നമ്മൾ നിരവധി കേൾക്കാറുണ്ടല്ലോ, അതും ഇതുപോലുള്ള custom made വണ്ടികളിൽ പ്രത്യേകിച്ച്,അതുകൊണ്ട് പറഞ്ഞതാണ്.... All the best and travel safe.
കാർബൺ മോണോക് സൈഡ് എക്സ് ഹോസ്റ്റ് പുകയിൽ അല്ലേ ഉണ്ടാവുക. അടച്ചിട്ട ഗരാജിൽ കാർ സ്റ്റാർട്ട് ചെയ്ത് ഇടുന്നവർക്കാണ് ആ അപകടം പറ്റുക എന്നാണ് എന്റെ വിശ്വാസം
@@sasikumarb59 താങ്കൾ പറയുന്നതിനോട് 100% യോജിക്കുന്നു... ഒപ്പം they're operating a kitchen inside, so it can be potential source for CO..
പൂർണമായും അടച്ചിട്ട വണ്ടിയിൽ എസി ഓൺ ചെയ്തു രാത്രി മുഴുവൻ ഉറങ്ങുന്നത് അപകടമാണ്. ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ്. ഇടയ്ക്ക് ചില നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഒക്കെ അറിയിക്കാറുണ്ട്. വളരെക്കാലത്തെ നിങ്ങളുടെ അഭിലാഷം പൂവണിഞ്ഞതിൽ നിങ്ങളാടൊപ്പം ഞാനും സന്തോഷിക്കുന്നു. പുത്തേറ്റ് വ്ളോഗിൻ്റെ ജീവൻ ലോറി ലൈഫ് ആണ്. അത് ഒഴിവാക്കരുത്. ചെറിയ ഫാമിലി യാത്രകൾ കാരവാനിൽ നടത്താം. പിന്നെ കാശ്മീരൊക്കെ പോയി വരാൻ ഡീസൽ ചാർജ് എത്ര വരും? ലോറിയാവുമ്പോൾ വാടകയുണ്ടാവുമല്ലോ. ലോറി യാത്രയുടെ ത്രിൽ എന്തായാലും ഇതിൽ കിട്ടില്ല. എന്തായാലും പുതിയ ഉദ്യമത്തിന് എല്ലാ ആശംസകളും നേരുന്നു. നിങ്ങളുടെ ഫാമിലിയിലെ ഒത്തൊരുമയും എളിമയും എക്കാലവും ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
Congratulation all of you and your family ❤ I love traveling
I saw so many caravan Blog,,
But I am sure your motorhome is one of the best 🙏
Nice to see MUTHU'S also driving Caravan so confidently.. God bless u
ചേച്ചിടെ സന്തോഷം കണ്ണീരായി പുറത്തു വന്നു 🙏❤. ആശംസകൾ ❤🥰🥰
ട്രിപ്പ് ഒന്നും ആയില്ലേ... നമ്മൾക് ലോറിയ... നല്ലത് 🥰
2umvaanam
2um.vaanam
❤❤❤❤❤
നമസ്‍കാരം, ജലജയുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ വിഷമം തോന്നി എങ്കിലും ആനന്ദം അതിന്റെ പരമകോടിയിലെത്തിയ സമയത്തുണ്ടായതാണല്ലോ അതുകൊണ്ട് സന്തോഷവും തോന്നി. 2025എല്ലാ നന്മകളുടെയും, വിജയങ്ങളുടെയും,ആഗ്രഹ സഫലീകരണത്തിന്റെയും, കാണാത്ത പ്രദേശങ്ങളിൽ കൂടിയുള്ള യാത്രയുടെയും, സർവ്വവിധ സന്തോഷത്തിന്റെയും വർഷമായിതീരാൻ
ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍🙏..
ഇനിയും ജീവിതത്തിൽ സന്തോഷം വന്നു ചേരട്ടെ, ഏറ്റുമാനൂരപ്പൻ തുണക്കട്ടെ.
നിങ്ങളുടെ വിജയത്തിന് പിന്നിൽ വിനയവും സഹോദരങ്ങൾ തമ്മിലു ള്ള കൂട്ടായ്മ യും ആണ്
❤❤❤❤❤❤👍👍👍👍👍👍ഒത്തിരി ഒത്തിരി സന്തോഷം ❤❤എന്നും ഇതുപോലെ സന്തോഷംമായി ഇരിക്കുവാൻ ഈശ്വരൻനൊട് പ്രാർത്ഥിക്കുനു ❤❤ അച്ഛമമ ❤ചേട്ടായി❤ ചേച്ചി ❤രാജേഷ് bro ❤സുരൃ ❤& All puthettu family ❤
ഇന്നത്തെ വീഡിയോ സൂപ്പർ ആയി. മഹാദേവൻ എപ്പോഴും കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the Best.
ഞാനും കുറെ കാലമായി ഇത് കണ്ടു കൊണ്ടിരിക്കുന്ന ആളാണ്, ലൈക്ക് ചെയ്യുക അല്ലാതെ അഭിപ്രായം ഒന്നും പറയാറില്ല, എനിക്കും യാത്രകൾ വലിയ ഇഷ്ടമാണ്, കാശ്മീർ പോയതും 11:14 ലഡാക്കിൽ പോയത് എല്ലാം ഞാൻ കണ്ടു.. ജലജയുടെ ആനന്ദ കണ്ണീർ കണ്ടപ്പോൾ എനിക്കും അങ്ങനെ സംഭവിച്ചു.... നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ, ഇനിയും ഒരുപാട് പേരെ സന്തോഷിപ്പിക്കുമാറാകട്ടെ 🥰🥰🥰
E BULL JET NE, വലിയൊരു വെല്ലുവിളി ആവും നമ്മുടെ PUTHETTU ലെ ഈ പുലിക്കുട്ടി ❤🎉
NAPOLEON അവനേ തോൽപ്പിക്കാൻ പറ്റൂല 😌
കൊമ്പന് നെറ്റിപ്പട്ടം കെട്ടിയത് പോലെ“ puthettu“ ❤❤❤
👌👌👌👌👌👌
Front glass ൻ്റെ മുകളിൽ gradient shade കൊടുക്കുന്നത് നന്നായിരിക്കും. 1: glass ൽ നിന്നുള്ള ചൂട് കുറയാൻ Driving സമയത്ത് help ആകും . 2 front ൽ നിന്നു നോക്കുമ്പോൾ കാണുന്ന ആ wooden Piece ന് ഒരു covering ഉം ആകും
🎉 ആശംസകൾ ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ!🎉
നിങ്ങളുടെ. ഓരോ വീഡിയോസ് ഒക്കെ ഞാൻ ഇരുന്നു കാണും..... അതിൽ. യാതൊരു അരോചകം തോന്നുന്നില്ല.. അരോചകം എന്ന് വച്ചാൽ ബഹളങ്ങൾ ഒന്നും ഇല്ല. സഭ്യമായ ഭാഷ. ഉപയോഗിക്കുന്നു.. എല്ലാ വ്ലോഗർമാർ ചെയ്യുന്നത് പോലെ മുറി ഇംഗ്ലീഷ് ഉപയോഗിക്കുന്നില്ല.... ഇംഗ്ലീഷ് ആകെ അറിയുന്നത് മുത്തിനു മാത്രം ആണ്..... ഉണ്ണി ബ്രോ ഇടയ്ക്കു. മുറി ഇംഗ്ലീഷ് ഉപയോഗിക്കും..... അതിൽ അരോചകം തോന്നുന്നില്ല കാരണം ഉണ്ണിക്കു. ജ്ഞാനം. ഉണ്ട്.. വീടു വായ്. സംസാരിക്കില്ല..... ജലജയുടെ സന്തോഷാശ്രു .... നേട്ടത്തിന്റെതാണ്..... അവർ ഒരിക്കലും ഫേക്ക് അല്ല.....
4:15 2023 ൽ chasis എടുത്ത് കൊടുത്തു എന്നോ....🙄🙄...ഇത്രയും നാൾ പിടിച്ചോ വണ്ടി പണിയാൻ..1 വർഷം മുകളിൽ...2020 ലെ chasis delivery ആണൊ അപ്പോ കഴിഞ്ഞ ദിവസം കണ്ടത്...
Ys അവരങ്ങോട്ട് തിരക്ക് കൂട്ടാതെയിരുന്നതാണ് അങ്ങനെ 20mnths എടുത്ത് വണ്ടി പണിതിറങ്ങാൻ
ഒത്തിരി ആശംസകൾ ഏറ്റുമാനൂർ അപ്പന്റെ എല്ലാഅനുഗ്രഹ ങ്ങളും ഓം നമശിവായ
ഈ കുടുമ്പത്തിന് എല്ലാവിധ ഭാവുകങ്ങളും അർപ്പിക്കുന്നു, നല്ലത് വരട്ടെ,സ്നേഹത്തോടെ.....
സഹോദരിയുടെ ആ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ ഈശ്വരന്റെ അനുഗ്രഹം വാരിക്കോരി തരും സഹോദരി ❤️🥰😊
പുത്തേറ്റു കുടുംബത്തിന് എല്ലാ വിധ ഐശ്വര്യവും ഭാവുകങ്ങളും നേരുന്നു ❤❤❤
പുതിയ വണ്ടിയും അതിലെ യാത്രകളും ദൈവനുഗ്രത്താൽ സാധിക്കട്ടെ എല്ലാവരെയും ഏറ്റുമാന്നുരപ്പൻ അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤
ഇനിയും ഉയരിങ്ങളിലക്ക് എത്തട്ടെ പ്രാർത്ഥന ഉണ്ടാകും
ഓം ശ്രീ സായി രാം 🙏🙏🙏
ദൈവത്തിൻറെ അനുഗ്രഹം എല്ലായ്പ്പോഴും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ. നാട്ടിൽ വരുമ്പോൾ കാരവാൻ കാണാനും നിങ്ങളെ കാണാനും ഉറപ്പായിട്ടും പുത്തേറ്റു വീട്ടിൽ വന്നിരിക്കും🎉🎉❤❤❤
ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ.ഞാനും നിങ്ങളുടെ സന്തോഷത്തിൽ ചേരുന്നു.
Congratulations and best wishes for new caravan God bless all family members of Puthettu family
വളരെ സന്തോഷം.....
നല്ലതു മാത്രം വരട്ടെ.......
സന്തോഷം ❤️ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
👍 ദൈവ സഹായിക്കട്ടെ ദൈവം കൂടെയുണ്ടാവും