ഞാൻ പശുവിനെ കുറിച്ച് kanda വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു പ്രോഗ്രാം ആയിട്ട് ഇതിനെ കാണുന്നു നല്ല രീതിയിൽ അദ്ദേഹം വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു
Great.....Artificial Insemination നെ പ്രോത്സാഹിപ്പിക്കാത്തതിന് വളരെയധികം നന്ദി.....കാളകുട്ടന്മാരെ കൊല്ലാൻ വിട്ടുകൊടുക്കാതെ നോക്കുന്നു എന്ന് പറഞ്ഞതിൽ വളരെ അധികം സന്തോഷം.....സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും അനൂപ് ചേട്ടനും ചേട്ടന്റെ കുടുംബത്തിനും ഒപ്പം മൂകാംബിക ഗോശാലയ്ക്കും നൽകട്ടെ......
വാക്കുകളിൽ അറിയാം ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചാണ് ഇത്രത്തോളം എത്തിയതെന്ന്.. 👍👍👍 ഇദ്ദേഹത്തെ പോലുള്ളവർ മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥ തെമ്മാടികൾക്ക് ക്ലാസ്സ് കൊടുക്കണം....ശമ്പളം മേടിക്കാൻ വേണ്ടി മാത്രം ഓരോ കീടങ്ങൾ.....
Excellent. I have never seen such a well organised farm house as on to day.. But one cannot run the farm by depending the workers. You have to be fully involved and alert to go it smoothly. Wishing you best of luck.
Very good attempt for a noble cause. Excellent presentation. May god bless you with health and wealth for continuing your and your family's virtuous act.
@@midland7405 മഹാലഷ്മി സിൽക്‌സ് വിനോദ് ഏട്ടൻ അമൃതാധാര ഗോശാല അജയൻ ചേട്ടൻ അമ്പാടി ഗോശാല പട്ടാഴി ശ്യാം ചേട്ടൻ ഇവരുടെ എല്ലാം കൈയിൽ എല്ലാ ഇനം പശുക്കൾ ഉണ്ട് ബ്രോ
ഒരു നല്ല സംരഭം തന്നെ സഹോദര.A2 കൊടുത്തു നമ്മുടെ കുട്ടികൾക്ക് ആരോഗ്യം ഉണ്ടാവട്ടെ.
ദൈവാനുഗ്രഹം ഉണ്ടാവട്ടെ
അടിപൊളി ഇങ്ങനെ തന്നെ വേണം നാടന്‍ പശുക്കളെ ത്തന്നെ വളര്‍ത്തണം
ഞാൻ പശുവിനെ കുറിച്ച് kanda വീഡിയോകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു പ്രോഗ്രാം ആയിട്ട് ഇതിനെ കാണുന്നു
നല്ല രീതിയിൽ അദ്ദേഹം വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു
Thanks for watching...Keep supporting us
@@Livestoriesofficial
@@Livestoriesofficial.
Great.....Artificial Insemination നെ പ്രോത്സാഹിപ്പിക്കാത്തതിന് വളരെയധികം നന്ദി.....കാളകുട്ടന്മാരെ കൊല്ലാൻ വിട്ടുകൊടുക്കാതെ നോക്കുന്നു എന്ന് പറഞ്ഞതിൽ വളരെ അധികം സന്തോഷം.....സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും അനൂപ് ചേട്ടനും ചേട്ടന്റെ കുടുംബത്തിനും ഒപ്പം
മൂകാംബിക ഗോശാലയ്ക്കും നൽകട്ടെ......
Thanks for watching...Keep supporting us
വളരെ ഇഷ്ട്ടപ്പെട്ടു പശുക്കളെ സ്നേഹവും സ്വാദന്ത്ര്യവും ഭക്ഷണത്തോടൊപ്പം നൽകി പരിപാലിക്കുന്ന നിങ്ങൾക്ക് എല്ലാ നന്മയും നേരുന്നു
P
Namikkunnu
ഇവരെയൊക്കെ കാണുമ്പോൾ മനസ്സിനെന്തു സന്തോഷമാണെന്നോ. നന്ദി.
അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ ❤❤ സല്യൂട്ട് 👍❤
വളരെ പക്കാ ആയി എല്ലാം ഈ മേഖലയെ പറ്റി ഈ ചേട്ടൻ പറയുന്നുണ്ട് 🙏🙏
ഒരു അവതാരകന്റെ ക്വാളിറ്റിയിൽ എല്ലാം വളരെ വിശദമായി വിവരിച്ചു തന്നു ചേട്ടൻ. വളരെ നല്ല സംരംഭം💙
Thanks for watching...Keep supporting us
വളരെ നല്ല സംരഭം. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏
, 🙏🙏🙏Blessed family❤🙏
Good to see people loving cows, they are so dear
Thanks for watching...Keep supporting us
വാക്കുകളിൽ അറിയാം ഒരു പാട് ബുദ്ധിമുട്ട് അനുഭവിച്ചാണ് ഇത്രത്തോളം എത്തിയതെന്ന്.. 👍👍👍 ഇദ്ദേഹത്തെ പോലുള്ളവർ മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥ തെമ്മാടികൾക്ക് ക്ലാസ്സ് കൊടുക്കണം....ശമ്പളം മേടിക്കാൻ വേണ്ടി മാത്രം ഓരോ കീടങ്ങൾ.....
Thanks for watching...Keep supporting us
താങ്കൾക്കും , കുടുംബാംഗങ്ങൾക്കും നന്മകൾ നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടേ
നല്ല അവതരണം god bless you
Thanks for watching...Keep supporting us
You are doing something great, you are blessed
Thanks for watching...Keep supporting us
Good efforts, save Indian breeds
Excellent. I have never seen such a well organised farm house as on to day.. But one cannot run the farm by depending the workers. You have to be fully involved and alert to go it smoothly. Wishing you best of luck.
Very good explanation hats off for your attempt well said, keep it up
Great All The Best
Nalla video adilupari good explanation suuper 💐
Gud information...
Gid bless u.....
After 4yers ...i need one red sindhi cow
God bless 💖 u sir.
Thanks for watching...Keep supporting us
Superrr video ❤😍😍❤🙏🐂🐂🙏❤
നന്നായിട്ടുണ്ട് 🙏
നല്ല വീഡിയോ
Anup when time permits must visit Karnal, Haryana....
Very good video. Nalla sahgothara senegham excellent .
Good job Beautiful video👍😍
Thanks for watching...Keep supporting us
Congratulations big salute
Thanks for watching...Keep supporting us
ഒരു പാട് സന്തോഷം
Thanks for watching...Keep supporting us
കുടുംബത്തിൽ ഒരുമ ഇല്ലെങ്കിൽ ഒരിക്കലും gardening, animal farm, .. ഒന്നും വിജയിക്കില്ല .. അത് സത്യം ആണ്.
Satyam
വീട്ടുകാർ പണി കൊടുത്തു എന്ന് തോന്നുന്നു
വാസ്തവം
ഞാൻ ശരിക്കും അനുഭവിച്ച ആളാണ്...നാൽക്കാലിൽകളെ .പറ്റൂല്ല .. ബാക്കിയെല്ലാം സന്തോഷം .. .....
Sathyamaayittum
@@mithunashokpashokp9641 6666out
Videoഒരുപാട്ഇഷ്ടമായി 👌
God bless you and all your loved ones ❤️
May god bless
Thanks for watching...Keep supporting us
Thanks sir
Welcome
Nice video
🙏നല്ല വിവരണം........ 🌹
കോൺഗ്രാറ്റ്ലഷൻസ്
Thanks for watching...Keep supporting us
Good 💝
Thanks for watching...Keep supporting us
സൂപ്പർ 👍🏼👍🏼
അഭിനന്ദനങ്ങൾ 👍👍
Thanks for watching...Keep supporting us
both cows n the owner looks smart.super.ware is this frm
സൂപ്പർ സർ 🙏
Thanks for watching...Keep supporting us
Very good attempt for a noble cause. Excellent presentation. May god bless you with health and wealth for continuing your and your family's virtuous act.
Nice attempt
Pavam kunjuggal❤❤
great anoop sir
Thanks for watching...Keep supporting us
Excellent presentation..
What's the total area of your farm?
What would be the approximate area required for maintaining about 10 cows (
Nalla video 🌷👍👍🌷
Very nice anoopetta 🥰🥰👍👍👌👌🙏🙏
Excellent farming
Great family
All Indian cows are with u
Good.👍👏🌹
Great Sir 🙏❤🥰
Super.
Avarude sneham kando.Fantastic.Enikum onde 2 goat 1 buffalo ethulola sneham ane avarkum
Thanks for watching...Keep supporting us
കൊള്ളാം 👍👍👌👌
Ente sopnam nigal kanichu thanu
Best
Nice video, grt information
Super onnum parayanilla
Thanks for watching...Keep supporting us
സൂപ്പർ
Please mention ur location also....
Ningale polullavar undenkile nammude indian breeds save cheyan avoo👍🏻👍🏻😍
Please contact him for further details...Thanks for watching...Keep supporting us
സൂപ്പർ വീഡിയോ ♥️♥️👍👌
Thanks for watching...Keep supporting us
Super 👍
👌
Nammude kerala pasukkalem onn consider cheyyane vechur ,kuttambuzha, kasargod kullan, villadri, cheruvalli etc okke koodi onn conserve cheyyamo
പാല് കുറവാണ് ....
Please contact him for further details...Thanks for watching...Keep supporting us
Where is please
എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്... Please Watch...Thank you
In Afghanistan.
Watch vedio carefully.
Milking machine vilkanunte avasym ullavar vilikku
കുട്ടികളെ വിൽപ്പന ഉണ്ടോ
👍👍👏👏👏
Thanks for watching...Keep supporting us
🙏
Gujarat ki shann
👍👍
Thanks for watching...Keep supporting us
Place evideyan
എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്... Please Watch...Thank you
Kuttynth video chiyumo
Live stories😍😍
🤩🥰🥰
ഒരു kuttyaa thatumo
ഗിർ പശു കിടാവ് ഉണ്ടോ ഒരു ഗിർ പശുകിടാവിനെ വളർത്താൻ ആഗ്രഹം ഉണ്ട് എത്ര രൂപയാകും
thanks for watching, plz contact them
Excellent! We have met at Anil's house
Supper
Thank you chetta! Yes I do remember 🙏
Hope all are being fine therr
🙏🙏🙏👍
🌹🌹🌹
Thanks for watching...Keep supporting us
കേരളത്തിൽ വേറെ എങ്ങും ഇല്ല എന്ന് പറയാതെ ബ്രോ മഹാലഷ്മി ഗോശാല അമ്പാടി ഗോശാല അമൃത ധാര ഗോശാല ഒകെ പോയി ഒന്ന് കാണു അവിടെ ഇത് എല്ലാം വർഷങ്ങൾ ആയി ഉണ്ട് 🙏
Mr.Prasant , please mention the address of Mahalaxmi, Ambadi,Amrutha etc...
@@midland7405 മഹാലഷ്മി സിൽക്‌സ് വിനോദ് ഏട്ടൻ അമൃതാധാര ഗോശാല അജയൻ ചേട്ടൻ അമ്പാടി ഗോശാല പട്ടാഴി ശ്യാം ചേട്ടൻ ഇവരുടെ എല്ലാം കൈയിൽ എല്ലാ ഇനം പശുക്കൾ ഉണ്ട് ബ്രോ
🙏🙏🙏🙏
Do you sell cows ,interested in buying
എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Please contact him for further details...Thanks for watching...Keep supporting us
ഗോകുലം ഗോശാല കാസറഗോഡ് പെരിയ 200ഇൽ അധികം നടാൻ പശുക്കൾ
Pls save kerela cow breeds
Thanks for watching...Keep supporting us
വിൽപ്പന ഉണ്ടോ
എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
Please contact him for further details...Thanks for watching...Keep supporting us
എനിയ്ക്ക് ഒരു പശുകിടാവിനെ വളർത്താൻ താത്പര്യമുണ്ട് ഏതുതരമാണുനല്ലത് ഒരു പത്തുമാസം പ്റായമായതുമതിയാകും
ഒരു വയസായ കാസർകോഡ് കുള്ളൻ പശുക്കിടവ് വിൽക്കാനുണ്ട്.
Trippunithura
അടുത്തദ് നിങ്ങൾ sahivall പശുവിനെ വളർറുവിന്
Thanks for watching...Keep supporting us
Anoop chettante number undo
Ingath videos edu
മനസ്സിൽ തട്ടിയ വീഡിയോ
നല്ല അവതരണം, god bless you sir
Thanks for watching...Keep supporting us
Super
Nice video
Thanks for watching...Keep supporting us
👍👍👍