ഉദയരവി ശബരിഗിരി | Udayaravi Sabarigiri | MG Sreekumar Ayyappa Devotional Songs | Ayyan Album Song

Поділитися
Вставка
  • Опубліковано 21 вер 2019
  • Udayaravi Sabarigiri
    MG Sreekumar Ayyappa Devotional Songs
    Hindu Devotional Songs Malayalam
    Ayyappa Songs
    Hindu Bhakthi Ganangal Malayalam
    Malayalam Ayyappa Songs
    MC Audios And Videos
    _____________________________
    Album : Ayyan
    Song : Pambavilakkinu Pappadam
    Lyrics : S Ramesan Nair
    Music : S Kumar
    Singer : MG Sreekumar
    Producer: MC Sajithan @ MC Audios And Videos
    ______________________________
    #MG_Sreekumar_Ayyappa_Devotional_Songs #ayyan_songs #hindu_devotional_songs_malayalam #Ayyappa_bhakthi_gananm #MC_Audios_and_Videos # malayalam ayyappa devotional songs # malayalam devotional songs
  • Розваги

КОМЕНТАРІ • 377

  • @girishgirishneelathum1451
    @girishgirishneelathum1451 3 роки тому +436

    ഞാൻ ഒരു കുട്ടിയാണ് 😘 പേര് വിസ്മയ.ഞാൻ നാല് വർഷം മല ചവിട്ടി 😊 ആ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല 🙏 ശബരിമലയും അയപ്പനും എത്ര കണ്ടാലും മതി വരില്ല.സ്വാമിയേ ശരണമയ്യപ്പാ 🙏🙏

    • @aneeshmadhavan8213
      @aneeshmadhavan8213 2 роки тому +5

      😍😍😍😍

    • @Boogeyman940
      @Boogeyman940 2 роки тому +6

      Enikkithuvare pokuvan pattiyittilla....🕉🕉🙏🙏😔😔😔😔😔😔😔😔

    • @vishnusony5408
      @vishnusony5408 2 роки тому +3

      Ayyan.... 🙏🏼🙏🏼🙏🏼

    • @anisubhash5027
      @anisubhash5027 2 роки тому +2

      👍🏻👍🏻👍🏻🥰

    • @athulsree2204
      @athulsree2204 2 роки тому +9

      അവിടെ ചെന്നാൽ മനസ്സിലാകും ആ സുഖം

  • @daddude8583
    @daddude8583 Рік тому +89

    2023 ൽ ഈ song തെടിപിടിച്ചു വന്നവർ ഉണ്ടൊ
    🙏🙏🙏 സാമി ശരണം🔯

  • @ajithsuni02020
    @ajithsuni02020 4 місяці тому +18

    "അയ്യൻ്റെ നാട്ടുകാരൻ ആണ്"❤
    ഞാനൊരു ക്രിസ്തുമത വിശ്വാസി ആണ്
    ബസ്സ് ഡ്രൈവർ ആണ്.... എന്നും രാവിലെ 6 മണിക്ക് വണ്ടിയിൽ mg സാറിൻ്റെ അയ്യപ്പ ഭക്തിഗാനം ഇട്ടു തുടക്കം....
    പ്രതീക്ഷിക്കാതെ വന്ന ഒരു പാട്ട്....❤
    കേട്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു....❤
    ബസ്സിലെ ചന്ദനത്തിരിയുടെ സുഗന്ധം..... ഉദിച്ചു വരുന്ന സൂര്യൻ....
    തണുത്ത കാറ്റ്..... കൂടെ ഈ പാടും❤
    അയ്യനെ ഇഷ്ടപ്പെടുന്നവർക്ക് കേൾക്കാൻ ഒരുപാട് നല്ല ഭക്തി ഗാനങ്ങൾ സമ്മാനിച്ച MG സാറിന് ഒരായിരം ആശംസകൾ ❤

  • @midhunkalarikkal8235
    @midhunkalarikkal8235 4 роки тому +189

    "മഴവില്ലുണർത്തുന്ന മണികണ്ഠനേ... മറവിയിലുമവിടുന്ന് തുണയായിടേണം... " ഹാ.. സ്വാമി അനുഗ്രഹിച്ച വരികൾ...

  • @subiths1809
    @subiths1809 11 місяців тому +39

    എല്ലാ മാസവും മുടങ്ങാതെ അയ്യനെ കാണാൻ സാധിക്കുന്നുണ്ട് 🥰🙏

  • @ajinkrishna3825
    @ajinkrishna3825 2 роки тому +163

    2022 ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ.. എത്ര കേട്ടാലും മതി വരില്ല. സ്വാമി ശരണം 🙏

  • @thankachankp3706
    @thankachankp3706 3 роки тому +154

    അയ്യപ്പ പാട്ടിന്റെ രാജാവ് (THE KING OF AYYAPPA DEVOTIONAL SONGS)

    • @shailajahari2916
      @shailajahari2916 3 роки тому +8

      Really 🙏🙏👍

    • @arunlal3276
      @arunlal3276 2 роки тому +4

      പക്കാ

    • @soorajbhai007
      @soorajbhai007 2 роки тому +1

      @@arunlal3276 ,

    • @drisyaranjithammuranju5151
      @drisyaranjithammuranju5151 2 роки тому +6

      ശെരിയാ അയ്യപ്പൻ പാട്ടിന്റെ രാജാവ് തന്നെ ആണ് ശ്രീകുമാർ സർ..... എന്ത് ഫീലാലെ

    • @vipinvijayan1805
      @vipinvijayan1805 Рік тому +2

      👍👍👍

  • @mohinivava1782
    @mohinivava1782 Рік тому +20

    🙏🏻സ്വാമിയെ ശരണമയ്യപ്പാ 🙏🏻
    ഉദയരവി ശബരിഗിരി വരദനോടു മൊഴിയുന്നു
    പതിവായി ഞാൻ നല്ല ഭസ്മം തരാം
    നെയ്യും തരാം പൂവും തരാം (2)
    അടിയനൊരു നേർച്ചയിതു കനിവിനോടു കൈക്കൊണ്ടു
    ഭഗവാൻ തരേണമാ മുഖദർശനം
    പദദർശനം ശുഭദർശനം (2)
    വനനിരകൾ പുളകമണി പൊഴിയുന്നതറിയാം
    പനിനീരുമായ് അഴുതയോഴുകുന്നതറിയാം (2)
    മധുപങ്ങൾ തേനുമായ് അലയുന്നതറിയാം
    മനസ്സിൽ ഒരു ദൈവമയ്യപ്പസ്വാമി (2)
    മഴവില്ലുണർത്തുന്ന മണികണ്ഠനേ
    മറവിയിലുമവിടുന്നു തുണയായിടേണം
    തിരുനാമമരവണയിൽ മധുരിച്ചീടെണം
    ഭഗവാൻ തരേണമാ മുഖദർശനം
    പദദർശനം ശുഭദർശനം (2)
    (ഉദയരവി)
    ഇളവെയിലു മഞ്ഞളിനു വില പറയുമറിയാം
    ജനഹൃദയമലയിളകി നിറയുമതുമറിയാം
    കരുണയുടെ കടമിഴിയിലൊരു കടലുമറിയാം
    ഗുരുവായ് മമ ദൈവമയ്യപ്പ സ്വാമി (2)
    മലയാള മണ്ണിന്റെ പരമാർത്ഥമേ
    കവിതയുടെ പതിനെട്ടു പടി
    താണ്ടിടേണം
    എഴുതുന്ന വാക്കിൽ നിൻ പോരുളമൃതു വേണം
    ഭഗവാൻ തരേണമാ മുഖദർശനം
    പദദർശനം ശുഭദർശനം (2)
    ( ഉദയരവി )

  • @vishnusajeev4969
    @vishnusajeev4969 2 роки тому +48

    എരുമേലിക്കാരനാണ്.....❤️
    "കവിതയുടെ പതിനെട്ട് പടി താണ്ടിടേണം" 🔥

  • @akhilkumar5857
    @akhilkumar5857 Рік тому +56

    Mg, sir പാടുന്നത് കേട്ടാൽ തന്നെ മലക്ക് പോയപോലെ ആണ് സന്നിധാനം മുഴുവൻ കണ്ണിന്റെ മുൻപിൽ ഉണ്ട് ഇപ്പോൾ,,, സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @framestitcher7454
    @framestitcher7454 2 місяці тому +3

    2024 il kelkkunnavarundo❤️ all time fav❤️❤️❤️

  • @unlimitedstatus2202
    @unlimitedstatus2202 3 роки тому +49

    അയ്യപ്പൻ്റെ പാട്ട് MG സാർ പാടണം ❤️👌

  • @unlimitedstatus2202
    @unlimitedstatus2202 3 роки тому +77

    ഇതൊക്കെ കേട്ടിരുന്നാൽ ഭക്തി കൂടി പോവും MG Sir 🤗❤️👌

    • @sreejithkoothali2337
      @sreejithkoothali2337 Рік тому

      അത് താങ്കളെ പോലെ വിരലിലെണ്ണാവുന്ന ആളുകളുടെ ആളുകളുടെ കുഴപ്പം ആണ്... താങ്കൾ കേൾക്കണ്ട...

    • @vlogerbrothers475
      @vlogerbrothers475 Рік тому

      Yes❤️100%

    • @vlogerbrothers475
      @vlogerbrothers475 Рік тому

      @@sreejithkoothali2337 🖐️🚁

  • @sreekumargskurup
    @sreekumargskurup 3 роки тому +45

    വളരെ മനോഹരമായ ഗാനം,, MG സാറിൻ്റെ ആലാപനം സൂപ്പർ,,, നല്ല വരികൾ,,, നല്ല,,, കോംബിനേഷൻ,,,,,

  • @vivekbnair1858
    @vivekbnair1858 3 роки тому +21

    വനനിരകൾ പുളകമണി പൊഴിയുന്നതറിയാം പനിനീരുമായ് അഴുതഒഴുകുന്നതറിയാം

  • @devapalans9948
    @devapalans9948 Рік тому +9

    രമേശൻ നായർ സാർ ഇപ്പോൾ നമ്മുടെ കൂടില്ലെങ്കിലും ഈ അയ്യപ്പ ഗാനം അദ്ദേഹത്തിന്റെ രൂപം മനസ്സിൽ തെളിയുന്നു

  • @dxgmarcogaming757
    @dxgmarcogaming757 2 роки тому +16

    എന്തൊരു ഫിൽ ആണ് എന്ന് അറിയാമോ അയ്യപ്പാസ്വാമി എന്റെ അടുത്ത് ഉള്ളത് പോല്ലേ ശ്രീയേട്ടൻ പാടിയ ഈ പാട്ട് 🙏🕉️

  • @babup9709
    @babup9709 2 роки тому +21

    പാട്ട് കേൾക്കുമ്പോൾ തന്നെ മലയ്ക്ക് പോയ ഒരു ഫീൽ ...
    സ്വാമി ശരണം.....

  • @muhammadsanush2371
    @muhammadsanush2371 3 роки тому +21

    വാവർ അയ്യപ്പൻ🙏🙏

  • @harikvr8822
    @harikvr8822 2 роки тому +25

    ഓർമ വെച്ച കാലം മുതൽ എപ്പോഴും ഈ ഗാനം ഞാൻ കേൾക്കുന്നു, അയ്യപ്പ സ്വാമിയേ ശരണം❤️🙏

  • @irinjalakudakkaran
    @irinjalakudakkaran 7 місяців тому +4

    പനിനീരുമായ് അഴുത ഒഴുകുന്നതറിയാം.... 🍃♥️

  • @saraths2753
    @saraths2753 2 роки тому +21

    "മലയാള മണ്ണിന്റെ പരമാർത്ഥമെ" ♥️♥️

  • @lalithakumaran1113
    @lalithakumaran1113 Рік тому +9

    ശ്രീ. എം.ജി. ശ്രീ കുമാർ പാടുന്ന എല്ലാ അയ്യപ്പ ഭക്തി ഗാനങ്ങളും കേൾക്കാൻ വളരെ ഇഷ്ട മാണ്.. :" അരുണോദയം പോലെ പുലിമേലെഴുന്നെള്ളൂം"..എന്ന ഭക്തി ഗാനം എത്ര കേട്ടാലും മതിയാവുകയില്ല 🙏🙏🙏

  • @PrajuGreenOrganic
    @PrajuGreenOrganic 7 місяців тому +3

    മലയിൽ വിരിയിൽ കിടന്നു പാട്ട് കേൾക്കുന്ന ഞാൻ...❤

  • @Neal.69
    @Neal.69 8 місяців тому +8

    I cant understand malayalam but this song has attracted me. 😊
    Great Voice u have!❤

    • @mcaudioskaraoke
      @mcaudioskaraoke  8 місяців тому +1

      Thanks for the support.Please share to all friends

  • @rcaudios2595
    @rcaudios2595 2 роки тому +15

    സ്വാമിയേ ശരണം അയ്യപ്പാ ❤️❤️🌹
    എല്ലാ അയ്യപ്പ ഭക്തർക്കും ഓണാശംസകൾ 🌹🌹🤗🤗
    2021 🙋‍♂️
    Mg യുടെ പാട്ട് കേൾക്കാൻ മാത്രം വരുന്നവർ 🙋‍♂️😍🤗

  • @ManiT-980
    @ManiT-980 6 місяців тому +2

    ഈ വരികൾ നമുക്ക് സമ്മാനിച്ച സത്യം രമേശൻ നായർ മറക്കരുത് അദ്ദേഹം പോയിട്ട് 3 വർഷം ആകുന്നു 🥲 💔

    • @mcaudioskaraoke
      @mcaudioskaraoke  6 місяців тому

      Thanks for the support.Please share to all friends and family

  • @VishnuVishnu-vg1ow
    @VishnuVishnu-vg1ow 2 роки тому +10

    2022 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @shailajahari2916
    @shailajahari2916 3 роки тому +27

    എത്ര മനോഹരം 🙏🙏🙏🙏🙏🙏

  • @anandhuchirakkara5840
    @anandhuchirakkara5840 2 роки тому +16

    അയ്യപ്പന്റെ പാട്ടുകൾ ഒന്നുകിൽ യേശുദാസ് സാർ അല്ലെങ്കിൽ mg ശ്രീ കുമാർ സാർ. അത് പോലെ കൊടുങ്ങല്ലൂർ അമ്മയുടെ പാട്ടുകൾ കലാഭവൻ മണി ചേട്ടൻ 👌👌👌👌♥️♥️

    • @abijagath6043
      @abijagath6043 8 місяців тому

      പി.ജയചന്ദ്രൻ

  • @aneeshpdgm9408
    @aneeshpdgm9408 3 роки тому +33

    *മനസ്സിൽ ഒരു ദൈവം അയ്യപ്പ സ്വാമി❤️🙏*

  • @arundasc5221
    @arundasc5221 Рік тому +6

    മഴവില്ലുണർത്തുന്ന മണികണ്ഠനെ... മറവിയിലുമവിടുന്ന് തുണയായിടെണം 🙏🏻

  • @aiswaryababy8108
    @aiswaryababy8108 4 місяці тому +2

    Njan Christian ahne ennaa rasamaa eee song kettu erikan❤❤❤... 🥰

  • @gudvibesonly4754
    @gudvibesonly4754 Рік тому +8

    എരുമേലിക്കാരി ആണ്....നിത്യം സ്വാമി പാട്ട് കേൾക്കും...മിക്കതും MG ടെ...japamukharangitha ശബരിമല...kannolam കണ്ടത് പോരാ...അങ്ങനെ കുറേ...പണ്ട് tape recorder ഉള്ള കാലം കുറേ കാസറ്റ് ഉണ്ടാരുന്നു.....അയ്യപ്പ സീസൺ ആയാൽ എല്ലായിടത്തും MG യുടെ അയ്യപ്പ song ആവും....കടകൾ അമ്പലം അങ്ങനെ എല്ലാം

  • @sonusisupal1185
    @sonusisupal1185 4 роки тому +20

    മലയാള... മണ്ണിന്റെ പരമാർത്ഥമേ...

  • @KeshuttanRockzz
    @KeshuttanRockzz Рік тому +6

    കേട്ടാലും കേട്ടാലും മതിവരാത്ത സോങ് 🥰🥰🥰ഭഗവാനെ അയ്യപ്പ സ്വാമി 🙏🙏🙏

  • @rcaudios2595
    @rcaudios2595 2 роки тому +11

    മണ്ഡല കാലം വന്നാൽ മാമല മേലെ...
    മാനസ പൂജയുണർത്തും മംഗള മേളം.. 😍😍
    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😌😌
    കണ്ണടച്ച് കേട്ടാൽ സന്നിധാനത്തു നിൽക്കുന്ന ഫീൽ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @mohanlalwood6843
    @mohanlalwood6843 4 роки тому +35

    What a Feeling Mg Sir

  • @santhinijinesh7742
    @santhinijinesh7742 2 роки тому +5

    മനസ്സിൽ ഒരു ദൈവം അയ്യപ്പ സ്വാമി.......❤️❤️❤️😍😍😍🙏🙏

  • @vishnuaryankan6783
    @vishnuaryankan6783 3 роки тому +8

    18💥 പടികൾ ചവിട്ടയപ്പോൾ ഉള്ളപ്പോൾ ഉള്ള കുളിർ പിന്നീട് ഒരിക്കൽ പോലും അനുഭവിക്കാൻ പറ്റിയട്ട് ഇല്ല സ്വാമിയേ ശരണം 🙏

  • @train_traveler6739
    @train_traveler6739 Рік тому +3

    വനനിരകൾ പുളകമണി പൊഴിയുന്നതറിയാം.. പനീരുമായി അഴുതഒഴുകുന്നതറിയാം... 🤍💙

  • @akhilsnairakhilsnair8906
    @akhilsnairakhilsnair8906 Рік тому +6

    മഴ എംജി അണ്ണൻ അയ്യപ്പ സ്വാമി... കിടിലൻ ആലാപനം

  • @Vishnu-2803
    @Vishnu-2803 2 місяці тому

    സന്നിധാനത്തു നിൽക്കുന്ന ഒരു ഫീൽ..... ❤️❤️❤️❤️❤️

  • @vishnuchandrashobhavishnuv3570
    @vishnuchandrashobhavishnuv3570 2 роки тому +5

    എന്ന അയ്യപ്പന്റെ മുന്നിൽ പഴയതു പോലെ പോകുക 😭😭

  • @midhunkavassery3886
    @midhunkavassery3886 11 місяців тому +2

    ഇപ്പോൾ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ.. 🙏

  • @vismayagirish
    @vismayagirish 3 місяці тому +1

    Swamy sharanam

  • @renjithcu8835
    @renjithcu8835 2 роки тому +4

    മനസ്സിൽ ഒരു ദെയ്‌വം അയ്യപ്പസ്വാമി സ്വാമി ശരമയ്യപ്പാ

  • @irinjalakudakkaran
    @irinjalakudakkaran 7 місяців тому +2

    മനഃസിൽ ഒരു ദൈവമയ്യപ്പസ്വാമി... 🍃

  • @rkv1985
    @rkv1985 3 роки тому +9

    Devotional king MG sir..

  • @bhavyaamal9557
    @bhavyaamal9557 Рік тому +6

    എത്ര കേട്ടാലും മതിവരില്ല ❤

  • @pournamir9939
    @pournamir9939 5 місяців тому +1

    🙏Ayyappaa Saranam❣️Swami Saranam♥️

    • @mcaudioskaraoke
      @mcaudioskaraoke  5 місяців тому +1

      💗 Thanks for the support.Please share to all friends and family

  • @amjithtashokan0764
    @amjithtashokan0764 3 дні тому

    Mg sreekumar Ayyappan

  • @MusicLoverBTB
    @MusicLoverBTB 9 місяців тому +2

    കേട്ടിട്ടും മതിയാവുന്നില് എന്റെ അയ്യപ്പാ 😍😍

  • @subindevadas9286
    @subindevadas9286 Рік тому +5

    ഈ പാട്ട് കേൾക്കുമ്പോൾ മലക്ക് പോകാൻ തോന്നുന്നു 🙏സ്വാമി ശരണം 🙏

  • @sreerajv545
    @sreerajv545 Рік тому +5

    What else required to make a day fresh...... ❤❤❤❤❤❤❤❤❤❤❤thanks a lot for the wonderful composition.

  • @sajinsanthosh2255
    @sajinsanthosh2255 4 роки тому +14

    What a song.. ❣️❣️❣️❣️

  • @madhavanmahalingam7379
    @madhavanmahalingam7379 4 роки тому +15

    My mind is relaxe after hear the song every time a real medicine

  • @vvr3555
    @vvr3555 3 роки тому +7

    S Rameshan Nair sir is no more to write such heart touching lyrics ...... 🙏 May swami ayyappan give heavenly abode to his departed soul 🙏

  • @gireeshnair4943
    @gireeshnair4943 3 місяці тому

    Swamy sharanam🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @vishnuchandran2126
    @vishnuchandran2126 8 місяців тому +1

    Allenkilum MG sir + Ayyappa bakthi ganam = 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @mcaudioskaraoke
      @mcaudioskaraoke  8 місяців тому

      Thanks for the support.Please share to all friends and family

  • @ajithathira2340
    @ajithathira2340 Рік тому +2

    ഈ പാട്ട് കേൾക്കുമ്പോ ചെറുപ്പത്തിൽ മലക്ക് പോകുന്ന ഒരു ഫീൽ ❤👌

  • @adarshkrisnan6381
    @adarshkrisnan6381 4 роки тому +15

    Entha oru feel😍

  • @dineeshk4500
    @dineeshk4500 4 роки тому +8

    Super song

  • @aradhana9436
    @aradhana9436 3 роки тому +7

    Enna feelaa

  • @creativeworld8138
    @creativeworld8138 8 місяців тому +2

    തീരുനാമം അരവണയിൽ അലിയിചിടെണം 🙏❤

    • @mcaudioskaraoke
      @mcaudioskaraoke  8 місяців тому +1

      Thanks for the support. Please share to all friends

  • @devapalans9948
    @devapalans9948 Рік тому +2

    ഈ അയ്യപ്പ ഗാനം എത്ര തവണ കേട്ടു എന്ന് കണക്കില്ല,

  • @rohinir7917
    @rohinir7917 3 роки тому +7

    MG sarinte ayyappaganagal kelkkuppol enthoruu feelaa 🙏🙏🙏🙏

  • @whitefalconpictures
    @whitefalconpictures Рік тому +4

    Wot a song!!❤ MG😍

  • @musichealing369
    @musichealing369 3 роки тому +8

    Iam a freethinker,but l love all music, This lyrics & Music soothing👌👌
    awesome 🙏🙏🙏🙏🙏
    This song gives peaceful mindset

  • @sribinsribinraj2164
    @sribinsribinraj2164 Рік тому +1

    🪔 ഇളവെയിലു മഞ്ഞളിനു വില പറയുമറിയാം അർത്ഥവത്തായ വരികൾ 🪔 സ്വാമിയേ ശരണമയപ്പാ💔

  • @rahulr845
    @rahulr845 Рік тому +2

    MG Annanum.. Ayyappa swamy songsum oru rakshayumilla... ❤❤❤

  • @prashobkkprashobkk4838
    @prashobkkprashobkk4838 7 місяців тому +2

    കണ്ണടച്ചു കേട്ട് കിളി പോയ ഞാൻ 😅🕉️🕉️🕉️🔯

  • @nayanababubs2722
    @nayanababubs2722 4 роки тому +8

    My favourite song

  • @KannanS-ik2hp
    @KannanS-ik2hp 2 роки тому +3

    Enta nattukaran ....njagade swantham mg chettan

  • @vineethedathala4830
    @vineethedathala4830 Рік тому +2

    2023ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ ❤

  • @parvathypraveen2254
    @parvathypraveen2254 2 роки тому +4

    My everrtime favourite devotional song.. Can't explain the feel.. Bhagavane

  • @dhaneshofficial8302
    @dhaneshofficial8302 7 місяців тому +1

    അയ്യപ്പാ..... എന്നൊരു വിളിയും.... കണ്ണടച്ചങ്ങ് കേൾക്കാ..... അത്രേള്ളൂ

  • @Vandipiranthan
    @Vandipiranthan Рік тому +2

    സ്വാമിയേ ശരണമയ്യപ്പ 🙏

  • @venugopaltnpvenu7451
    @venugopaltnpvenu7451 2 місяці тому

    നല്ല പാട്ട്

  • @pradeeshl2638
    @pradeeshl2638 4 роки тому +6

    Swamiye sharanamayappa..enthaa feel

  • @aswathysreedharan884
    @aswathysreedharan884 Рік тому +2

    സ്വാമിയേ ശരണം അയ്യപ്പ🙏🙏🙏🙏🙏

  • @kripeshdeekey536
    @kripeshdeekey536 3 роки тому +4

    അയ്യപ്പാ ശരണം....

  • @kmvit2007
    @kmvit2007 3 роки тому +6

    Tons of love for Swami and Sree ettan!!!

  • @prasad2510
    @prasad2510 3 роки тому +4

    സ്വാമി ശരണം 🙏🙏🙏

  • @sajithunni114
    @sajithunni114 Рік тому +1

    ഭഗവാൻ തരേണമാ മുഖദേർശനം പദദേർശനം

  • @KAnandvarma
    @KAnandvarma 2 місяці тому

    ഈ പാട്ട് ഞാനാണ് സംഗീതം നൽകിയത്. ഈ ആൽബത്തിൽ മറ്റു രണ്ടു പാട്ടുകളും ഞാൻ സംഗീതം നൽകിയിട്ടുണ്ട്. ഒറിജിനൽ പോസ്റ്ററിൽ എൻ്റെ പേര് നൽകിയിട്ടുണ്ട്. എംസി ഓഡിയോസ് ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്തത് ഒട്ടും ശരിയല്ല 🙌

  • @jayakumarplr7122
    @jayakumarplr7122 4 роки тому +4

    സ്വാമി ശരണം

  • @abhilashparakkadi6489
    @abhilashparakkadi6489 6 місяців тому

    Ithinde casett thedi puza kadannu poyi😊❤❤❤

    • @mcaudioskaraoke
      @mcaudioskaraoke  5 місяців тому

      Thanks for the support.Please share to all friends and family

  • @VishnuP-lk6kk
    @VishnuP-lk6kk 7 місяців тому +2

    അധികം ആർക്കും അറിയാത്ത കാര്യം..... ഇതിന്റെ സംഗീതം S. കുമാർ എന്ന പേരിൽ ചെയ്തിരിക്കുന്നത്.....
    MG അണ്ണൻ തന്നെ ആണ് 👍👍

    • @mcaudioskaraoke
      @mcaudioskaraoke  7 місяців тому

      Thanks for the support.Please share to all friends and family

  • @anandhurnair9856
    @anandhurnair9856 2 роки тому +3

    മഴവില്ല് ഉണർത്തുന്ന മണികണ്ഠനേ
    മറവിയിലുമവിടുന്ന് തുണയാകീടേണേ...... 🙏🏻🙏🏻

  • @saranbabu4788
    @saranbabu4788 4 роки тому +29

    This song is composed by Anand Varma. not S Kumar....by the way...this is a gem of a song❤

  • @prajularajesh9663
    @prajularajesh9663 Місяць тому

    AYYAPPA SARANAM

  • @joicyjoy8787
    @joicyjoy8787 Рік тому +1

    Mg വേറെ ലെവൽ 🙏🙏🙏

  • @vishnuprasad7206
    @vishnuprasad7206 4 роки тому +6

    Feeling❤️🙏🙏

  • @shijumathew9723
    @shijumathew9723 2 роки тому +2

    Swamisaranam

  • @sarathkannan1987
    @sarathkannan1987 6 місяців тому

    Ayyappaaa🙏 mg sir❤

    • @mcaudioskaraoke
      @mcaudioskaraoke  6 місяців тому

      Thanks for the support.Please share to all friends and family

  • @vaisakht.v6570
    @vaisakht.v6570 3 роки тому +4

    Swani saranam

  • @vismayagirish
    @vismayagirish 3 місяці тому +3

    1 like tharumo

  • @preethap8962
    @preethap8962 3 роки тому +4

    Swamiye saranamayyappa🙏🙏

  • @user-bu1lp9dj9n
    @user-bu1lp9dj9n 3 роки тому +3

    Ethu polulla pattukal eni erangumo.... Manasinnu vallatha samadanamannu eth kelkumpol ayyappan saherikum vasikunna pattu.🙏🙏🥰🥰