സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
വില്യംസ് മോശമായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട് എന്തായാലും അച്ഛനേയും അമ്മയേയും പറ്റി അനാവശ്യമായി പറഞ്ഞാൽ അത് വിട്ടുകൊടുക്കാൻ പറ്റില്ല രതീഷ് സാർ ഒരു പാവമാണ് ഒരു പാടു പേർ എഴുതിയത് വായിച്ചിട്ടുണ്ട് 🤔 തുളസിദാസ് സാർ നിങ്ങൾ ഒരു സംഭവമാണ്🙏👍👍👍👍👍✊
വില്യംസ് എന്ന ആളെ കുറിച്ചു ആർക്കും നല്ലതു parayanillello...🤔🤔.. അടിമ ഉടമ വ്യവസ്ഥ സിനിമയിലും ഉണ്ടല്ലേ.. ഇയാളെ ഒക്കെ സാറേ എന്നു വിളിക്കേണ്ട കാര്യമില്ല.... മരിച്ചത് കൊണ്ടു അയാൾ നല്ലവനാകുന്നില്ലെല്ലോ...
മോഹൻ ലാലിനെക്കാൾ 4 വയസ്സിന് മൂത്തായാലാണ് ഇദ്ദേഹം..... എന്നിട്ടും ലാലേട്ടൻ ലാലേട്ടൻ എന്നാ വിളിക്കുന്നത്.... സ്നേഹമാവാം ബഹുമാനമാവാം.... വളരെയധികം ഹൃദയ സ്പർശിയായ ജീവിതാനുഭാവങ്ങളാണ് സാറിന്റെ.....
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
My dear kuttichatham direct cheytha "jijo ponnoss" sir ne. Charithram eniloode ill kondu vaa
How much?
അണ്ണാ ദുരൈ വാക്കുകൾ കാണാതിരുന്നെങ്കിൽ കൊള്ളാമായിരുന്നു -കോളേജ് കുമാരൻ കാണേണ്ടി വരില്ലായിരുന്നു...
വില്യംസ് തല്ലിയതും അമ്മയ്ക്ക് പറഞ്ഞതും താങ്കൾ പറഞ്ഞപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞ് പോയി
വില്യംസ് മോശമായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട് എന്തായാലും അച്ഛനേയും അമ്മയേയും പറ്റി അനാവശ്യമായി പറഞ്ഞാൽ അത് വിട്ടുകൊടുക്കാൻ പറ്റില്ല രതീഷ് സാർ ഒരു പാവമാണ് ഒരു പാടു പേർ എഴുതിയത് വായിച്ചിട്ടുണ്ട് 🤔 തുളസിദാസ് സാർ നിങ്ങൾ ഒരു സംഭവമാണ്🙏👍👍👍👍👍✊
PAAVAM Sir , How much you all have suffered to come to this level. May God bless you to continue with your passion 🙏
രതീഷ് മനുഷ്യ സ്നേഹിയായ ശുദ്ധാത്മാവ്, പലരുടെയും ചവിട്ടുപടിയായ മനുഷ്യൻ
വില്യംസ് എന്ന ആളെ കുറിച്ചു ആർക്കും നല്ലതു parayanillello...🤔🤔.. അടിമ ഉടമ വ്യവസ്ഥ സിനിമയിലും ഉണ്ടല്ലേ..
ഇയാളെ ഒക്കെ സാറേ എന്നു വിളിക്കേണ്ട കാര്യമില്ല.... മരിച്ചത് കൊണ്ടു അയാൾ നല്ലവനാകുന്നില്ലെല്ലോ...
സാറിൻ്റെ ഒരു വിധം എല്ലാം സിനിമയും കണ്ടവനാണ് ഞാൻ തുടക്കത്തിൽ എല്ലാവർക്കും കയ്പേറിയ അനുഭവമാണ് എല്ലാത്തിലും
❤❤❤
Prem nazeer, രതീഷ്,സുരേഷ് ഗോപി ഇവരുടെ സഹായം കിട്ടിയ പലരുടെയും കഥകൾ കേട്ടിട്ടുണ്ട്.
ഈ സാധു മനുഷ്യനെയാണ് ദിലീപ് വട്ടംചുറ്റിച്ചത്.
പാവം its touching 😥
പുറമെ നിന്ന് കാണുന്നവർക്ക് സിനിമയുടെ ഗ്ളാമർ മാത്രമേ കാണാൻ കഴിയൂ.. അണിയറയിൽ അടിമപ്പണി ചെയ്യുന്നവർ അന്നും, ഇന്നും ഉണ്ട്.
True bro
മോഹൻ ലാലിനെക്കാൾ 4 വയസ്സിന് മൂത്തായാലാണ് ഇദ്ദേഹം..... എന്നിട്ടും ലാലേട്ടൻ ലാലേട്ടൻ എന്നാ വിളിക്കുന്നത്.... സ്നേഹമാവാം ബഹുമാനമാവാം....
വളരെയധികം ഹൃദയ സ്പർശിയായ ജീവിതാനുഭാവങ്ങളാണ് സാറിന്റെ.....
Lalettanekkaalum praayam koodiya MUKESH neyum RATHEESH neyum peru paranju vilikkunnu funny
Adipolii....
വില്യംസ് ഒരു തല്ലുകൊള്ളി ആയിരുന്നു
William was still photographer of my vellichan's 1967 wedding. Fotos still with us
ഗംഭീരം ...
sathyan anthikadine konduvaru plz
💕💕💕
Williams ൻ ടെ കിഡ്നി ചവിട്ടി കലക്കി അവൻ ടെ ഹാർട്ട് നോക്കി മലപ്പുറം കത്തിക്ക് കുത്തി മുഖത്ത് തുപ്പണമായിരുന്നു.
Williams നെ N T Ramarao ആട്ടി ഓടിച്ചത.
വെള്ളത്തൂവൽ സ്റ്റീഫന്റെ എപ്പിസോഡ് തീർന്നോ? ബാക്കി കൂടി കാണാൻ ആഗ്രഹമുണ്ട്.
athu kayinju ennanu thonnunnathanu.bcz adheham last paranja word"ithra ellam annu ente jeevitham "ennanu.appo almost kayinju kanum
സന്തോഷ് സാറിനെ ജയിലിൽ കയറ്റിയെ അടങ്ങു അല്ലെ🤭
@@deepakmr5307 🙄
Sir ur great
❤️❤️❤️
🙏❤️SK
ഇതൊക്കെ കാണുമ്പോൾ ആണ് ഞാനൊന്നും struggle ചെയ്യാതെ ഒരു റിസ്ക്കും എടുക്കാതെ അടപടലം മൂ......... ഇരിക്കുന്നു...
😂😂😂😂
ഈ പ്രോഗ്രാമിന്റെ ഇടയിൽ വരുന്ന സഞ്ചാരത്തിന്റെ പരസ്യം മഹാ ബോർ ആണ്
@@sreejith6181 ഞാൻ കണ്ടിട്ടുണ്ട്
@@sreejith6181 കഥയുള്ള A പടം ആണത്.
@@sreejith6181 അതില്ല. പക്ഷേ കഥയുള്ള adult പടമായിരുന്നു.
വിനയനും A പടം ചെയ്തിട്ടുണ്ട്
@@sreejith6181 😁😁😁😁
Good luck
👍
C radhakrishnan😍😍
👍💓❤️❤️❤️
Don't forget Dinny films Aniyachayan
Why you did,not beat that bloody
എന്റെ അമ്മയ്‌ക്കൊ എന്നേ ദേഹത്ത് കൈവയ്ക്കുകയോ ചെയ്തിരുന്നെങ്കിൽ വില്യമ്സ് പിന്നെ വികലാംഗൻ ആയി മാറിയേനെ....
മരിച്ച് പോയവരെ പറ്റി ഇങ്ങിനെയൊക്കെ പറയുവാൻ (എഴുതുവാൻ)
കൊള്ളാമോ........?
കുറച്ചധികം നല്ല ആളുകൾ കാണുന്ന ചാനൽ ആണിത്.😡
@@babuak2767 മനുഷ്യൻ മനുഷ്യനെ മനസിലാക്കണം. അത് മനസിലാക്കാത്തവൻ എന്ത് മഹാൻ??
@@busownerbabu6828 ayinu ?
@@babuak2767 മരിച്ചു പോയി എന്നു് വെച് ചെയ്ത ചെറ്റത്തരം അല്ലാതെ ആകുമോ
innentha vaikiye?
യഥാർത്ഥത്തിൽ നടന്മാരെല്ലാം കൂതറകൾ ആണ്. സിനിമയുടെ വെള്ളിത്തിരയിൽ കാണുന്നപോലെയല്ല. പരമ കൂതറകൾ ആണ് ഈ അഴുക്കുകൾ ജീവിതത്തിൽ...
വിവരണത്തിൽ കുറച്ചു കൂടി ഒഴുക്ക് ആകാം.
Onnu podappaaaa
മുകേഷ് ഏട്ടനെ കൊണ്ട് വന്നാൽ കുറേ കഥകൾ കേൾക്കാം
സത്യം
Thallu
Pongachavum thaklum...
മുകേഷിന്റെ കുത്ത് കഥകൾ കേൾക്കാം
എത്ര വല്യ മഹാൻ ആണെങ്കിലും തള്ളക്ക് വിളിച്ചാൽ പ്രതികരിക്കണം
williams $%%$#
Mairan williams