THULASIDAS 03 | Charithram Enniloode 1831| Safari TV

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 64

  • @SafariTVLive
    @SafariTVLive  4 роки тому +2

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 2 роки тому +2

    മലയാളീ ആണുങ്ങളുടെ കൈ കരുത്തിൽ വിജയിച്ച സൂപ്പർ ഹിറ്റ് ലയനം

  • @travelmedia5992
    @travelmedia5992 4 роки тому +7

    ശ്രീ രതീഷ് ഞങ്ങടെ നാട്ടുകാരൻ ആണ്
    ആലപ്പുഴ ജില്ലയിലെ കലവൂർ
    ഒരു അഹങ്കാരവും ഇല്ലാത്ത നടൻ 👍♥️♥️

  • @renjithr6662
    @renjithr6662 4 роки тому +46

    സന്തോഷ് സാറേ നമ്മൾ കുറച്ചു പ്രവാസികൾ ആണേ ഇതിന്റെ സ്ഥിരം പ്രേക്ഷകർ ദയവ് ചെയ്തു ഇടക്കു വരുന്ന സഞ്ചാരം പെൻഡ്രൈവിൽ എന്ന പരസ്യത്തിന്റെ ശബ്ദം അല്പം കുറച്ചാൽ വളരെ സന്തോഷം ആയേനെ കുറച്ചു നാളെയെ പറയണം എന്ന് വൈകുന്നു ഇത്രയും വെറുപ്പിക്കൽ വേറെ ഇല്ല

    • @q_techie572
      @q_techie572 4 роки тому +2

      സത്യം ബ്രോ

    • @shame1713
      @shame1713 4 роки тому +1

      ഞാനും എഴുതാൻ ഇരുന്നതാ.. ചെവി അടിച്ചു പോകും

  • @mahesh4u633
    @mahesh4u633 4 роки тому +2

    Thulasi Sir, Faced so many challenges and obstacle, But god blessed you to reach where you are today. Really a good motivational story of your film 🎥 life.

  • @anugrahasuresh3412
    @anugrahasuresh3412 4 роки тому +5

    ജഗദീഷ് -സിദ്ദിഖ് കൂട്ടുകെട്ടിൽ എത്ര കോമഡി സിനിമകളാണ് ഇദ്ദേഹം സംവിധാനം ചെയ്തത്.

  • @dorunoru
    @dorunoru 4 роки тому +2

    ലാലേട്ടൻ ഓടി രക്ഷപെട്ടു..അബദ്ധത്തിൽ ഞാൻ കുറച്ചു കണ്ടു എന്റെ തെറ്റ് ആണ് 2021... തുടങ്ങിയെ ഉള്ളു എന്റെ തുളസിയേട്ടാ കൊലച്ചതി ആയി പോയി

  • @shafeeqvalappil3015
    @shafeeqvalappil3015 4 роки тому +7

    സത്യം പറഞ്ഞാൽ പ്രോഗ്രാം കേൾക്കാൻ ഒരു രസവും ഇല്ല...... മിസ്സിംഗ്‌.. ജേക്കപ് സാർ,,, മിസ്സിംഗ്‌,, p മുസ്തഫ,,,, മിസ്സിംഗ്‌ സ്റ്റീഫൻ,,, മിസ്സിംഗ്‌ ജോർജ് ജോസഫ്........

  • @ashrafsiddike985
    @ashrafsiddike985 4 роки тому +9

    1990 ലെ ജനുവരി മാസം 30 ന് ലാലേട്ടൻ്റെ എയ് ഓട്ടോ കാണാൻ വേണ്ടി തിയേറ്ററിൽ എത്തി ഞാൻ.. അടുത്ത തിയേറ്ററിൽ ഓടുന്ന ലയനം എന്ന സിനിമയുടെ സിൽക് സ്മിതയുടെ വാൽപോസ്റ്റ് കണ്ട് ലയനം കണ്ട് നിർവൃതി കൊണ്ടത് ഓർമ വരുന്നു

  • @prpkurup2599
    @prpkurup2599 4 роки тому +3

    തുളസി ദാസ് ജി സൂപ്പർ

  • @abrahamlincoln9128
    @abrahamlincoln9128 4 роки тому +7

    Stephachayan oru kodim nattiyechum malakeripoyi nammalipozhum salute adichu nilkunnu...🚩🚩💪😂😂

  • @lenysony
    @lenysony 4 роки тому +3

    നല്ല kurachu സിനിമകളുടെ സംവിധായകൻ

  • @ateammhom6098
    @ateammhom6098 3 роки тому +1

    🙏❤️SK

  • @dennisk1588
    @dennisk1588 4 роки тому +7

    സത്യം പറഞ്ഞാൽ ഇതുപോലുള്ള content കേൾക്കാൻ ഒരു സുഖം ഇല്ല സ്‌പെഷ്യലി filim feild, hope safari will come with new interesting episodes

  • @SureshKumar-mx1jl
    @SureshKumar-mx1jl 4 роки тому +1

    Summer in 42 was a colour movie 1981 release in Ernakulam

  • @shihabrasheed786
    @shihabrasheed786 4 роки тому +4

    എപ്പിസോഡ് 2 കാണാൻ പറ്റിയില്ലല്ലോ.. പ്രൈവറ്റ് വീഡിയോ എന്നാണ്‌ കാണിക്കുന്നത്

    • @shajikumar4261
      @shajikumar4261 4 роки тому +1

      യുട്യൂബിൽ ഉണ്ട്

    • @deepakmr5307
      @deepakmr5307 4 роки тому

      Subscription ൽ പോയി playlist ൽ നിന്നെടുക്കാം. Notificationൽ കിട്ടില്ല.

    • @shihabrasheed786
      @shihabrasheed786 4 роки тому

      @@shajikumar4261 ok

    • @shihabrasheed786
      @shihabrasheed786 4 роки тому +1

      @@deepakmr5307 ആണെല്ലെ... Thanks 🤝

  • @clintoncletus4063
    @clintoncletus4063 3 роки тому +2

    👍

  • @shenoy35
    @shenoy35 4 роки тому +1

    KAYAM aano movie

  • @PRASANTH020
    @PRASANTH020 4 роки тому +7

    Katha parayunna style seri akiyal nannayirunnu... oru sukam illa kelkkan

  • @sahadevanmv9561
    @sahadevanmv9561 4 роки тому +3

    പ്രതിഭ എന്നത് വിലയ്ക്ക് വാങ്ങാൻ കഴിയില്ല .അങ്ങയുടെ ചിത്രങ്ങൾ തന്നെ ഉദാഹരണം?

  • @faizalahamed1541
    @faizalahamed1541 4 роки тому +1

    ❤️

  • @sonyjoseph485
    @sonyjoseph485 4 роки тому +2

    👍👍👍❤️💓💓💓💓

  • @sharunparambath99
    @sharunparambath99 4 роки тому +9

    ആ സിനിമയിൽ അഭിനയിച്ച ചീത്തപ്പേരു കാരണം ആണോ പ്രിൻസ് suicide ചെയ്തത് 🙄

    • @beautifultina5583
      @beautifultina5583 4 роки тому +2

      He is drug addict also

    • @BGn882
      @BGn882 4 роки тому +3

      sathyamanu...family movie enna peril aanu aa payyane paranju bodhippichathu...pinneedu produerude nirbendham karanam masala/sex scenes okke ketti innu kanunna type movie aakkan tulasidas nirbenthithan aakuvarunnu .. aa payyan nanakkedu karanam suicide chaythu...ee mahaan adhyam parayunnathu accident ennanu ..sradhichu kettal manassilakum

    • @sreeragssu
      @sreeragssu 3 роки тому

      19 വയസില്‍ തന്നേ ചീത്ത പേര് കേള്‍ക്കേണ്ടി വന്നാല്‍ ആരായാലും മാനസികമായി തളരും..വീട്ടുകാരും തള്ളി പറഞ്ഞു

    • @deshk9006
      @deshk9006 3 роки тому +1

      @@BGn882 Pakshe athu karanamanu suicide cheythathenkil Kauthuka Varthakalil Urvasi abhinayikumo?
      Kalpanayum abhinayichittundu.

  • @arunandrews1950
    @arunandrews1950 4 роки тому +4

    ഞമ്മടെ പേര് റഷീദ് 😁😁😁

  • @sathghuru
    @sathghuru 4 роки тому +1

    സുമലതയോ ലക്ഷ്‍മിയോ ആയിരുന്നെങ്കിൽ പടം പൊളിഞ്ഞേനെ...അവർ ഒന്നും കാണിക്കില്ല...🤣🤣 പ്രിന്സിനെ നിങ്ങൾക്ക് അറിയുന്ന ഫാമിലി അല്ലെ എന്തിനാ ഒരു A പടത്തിൽ അഭിനയിപ്പിച്ചത്... കഷ്ടം....

  • @dingribeast
    @dingribeast Рік тому

    Instead of Thulasi Das, You must have renamed it as Thulasi Raj.

  • @sojo1166
    @sojo1166 4 роки тому +1

    Episode 2?

  • @shanyshamsheer4626
    @shanyshamsheer4626 4 роки тому +1

    Prince accident l marichuna urvashim paranje

  • @sasikumarraman8547
    @sasikumarraman8547 4 роки тому +2

    ഇദ്ദേഹം എന്ത്ചരിത്രമാണ് സൃഷ്ടിച്ചത്...???

    • @Max-dy4nh
      @Max-dy4nh 4 роки тому +2

      ലയനം അതു തന്നെ ചരിത്രം...സിൽക്ക് സ്മിതയെയും അതിലെ മറ്റു നടിമാരെയും അനുഭവിക്കാൻ കഴിഞ്ഞില്ലേ?. അതു തന്നെ ചരിത്രം...!!

  • @vijithomasvarghese8842
    @vijithomasvarghese8842 4 роки тому +2

    ഡിന്നി ഫിലിംസ് കുരുവിളയെ സ്മരണ വേണം

  • @rakeshpoothamkara5808
    @rakeshpoothamkara5808 4 роки тому +2

    First

  • @winit1186
    @winit1186 3 роки тому

    ലയനം ലൗ സ്റ്റോറിയാണ് പോലും പറ്റിക്കാൻ വേണ്ടിയാണെങ്കിലും അങ്ങനെയൊന്നും പറയല്ലേ സാറെ ....

  • @CR-bi9ug
    @CR-bi9ug 4 роки тому +4

    ലയനം....നല്ല വിജയം ആയിരുന്നു പോലും..... എങ്ങനെ അല്ലാതിരിക്കും 😄

  • @jamalkkv5079
    @jamalkkv5079 4 роки тому +7

    25മിനിറ്റ് ഉള്ള വീഡിയോക്ക് 10 മിനിറ്റിൽ ഡിസ്‌ലൈക്ക്
    🙄.നീ വെറും സൈക്കോ അല്ല സ്വന്തം ഡിസ്‌ലൈക്കുകൾ കണ്ട് സ്വന്തം കണ്ണു തന്നെ തള്ളിപ്പോയ അൽ സൈക്കോ😇

  • @vipinns6273
    @vipinns6273 4 роки тому +2

    😍👏👌👍❤

  • @q_techie572
    @q_techie572 4 роки тому +11

    ഇദ്ദേഹത്തിന്റെ എപ്പിസോഡ് ഒരു സുഖമില്ല
    സ്ഥിരം സിനിമാക്കാരുടെ കൊറേ ദാരിദ്ര്യവും കോടാമ്പക്കവും ജമിനി സ്റ്റുഡിയോയും ഒക്കെ കേട്ട് മടുത്തു

    • @Ajithashokansukumari
      @Ajithashokansukumari 4 роки тому +12

      പച്ചയായ അനുഭവം പറയുമ്പോൾ മസാല ചേർത്ത് പറയണം എന്ന് നിർബന്ധം പിടിക്കരുത് . ദാരിദ്ര്യം എന്ന് കേൾക്കുമ്പോൾ പുച്ഛം ആയിരിക്കും പക്ഷേ അത് അനുഭവിച്ചവർ ക്ക് മാത്രേ അറിയൂ ,പറഞ്ഞത് വിഷമിപിച്ചെങ്കിൽ ക്ഷേമിക്കണം ... No hard feelings

    • @q_techie572
      @q_techie572 4 роки тому +2

      @@Ajithashokansukumari
      bro ദാരിദ്ര്യം ഒക്കെ ഒരുപാട് അറിഞ്ഞിട്ടുണ്ട്
      പുള്ളിയെ അവഹേളിച്ചതല്ല സിനിമാക്കാരുടെ അനുഭവങ്ങൾ ഒക്കെ ഏകദേശം ഒരേ പാറ്റേൺ ആണ്
      മുൻ എപ്പിസോഡുകൾ കണ്ടാൽ മനസ്സിലാവും
      ഞാൻ ഈ ചാനലിന്റെ സ്ഥിരം പ്രേക്ഷകനാണ്
      എല്ലാം മുൻപ് കേട്ടകഥകളോട് സാമ്യം തോന്നുന്നുണ്ട്
      അതുകൊണ്ട് പറഞ്ഞതാണ്
      എന്റെ അഭിപ്രായപ്രകടനം താങ്കളെ വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കുക
      with love ❣️

    • @Ajithashokansukumari
      @Ajithashokansukumari 4 роки тому +2

      ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ട് ഒരുപാട് കാലം ആയി ,പക്ഷേ അങ്ങനെ എപിസോടുകൾ കാണാറില്ലയിരുന്ന് ,കുറേ നാളിന് ശേഷം കാണാൻ കാരണം തന്നെ തുളസിദാസ് സാർ ആണ് . അദ്ദേഹത്തിന് സിനിമാ ഫീൽഡിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായപ്പോൾ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല , ഒരുപാട് എക്സ്പീരിയൻസ് ഉള്ള ആളിനെ കറിവേപ്പില പോലെ ചവിട്ടി പുറത്താക്കി , അന്ന് ഇദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോൾ തോന്നിയിരുന്നു ഇദ്ദേഹം ഒരു നിഷ്കളങ്ക ഹൃദയത്തിന് ഉടമ ആണെന്ന് . എല്ലാവർക്കും ഒരു കഥ ഉണ്ട് അത് അറിഞ്ഞാൽ നമ്മൾ ആർക്ക് നേരയും വിരൽ ചുണ്ടില്ല . വീണ്ടും vishamippikkan വേണ്ടി പറഞ്ഞതല്ല കേട്ടോ , no hard feelings

    • @BGn882
      @BGn882 4 роки тому

      @@Ajithashokansukumari ok thulasidas annaa

  • @jamalkkv5079
    @jamalkkv5079 4 роки тому +2

    നിങ്ങൾ ആരുമല്ല. ഞാനാ ഫസ്റ്റ്😂😂

  • @kannanmohan9141
    @kannanmohan9141 4 роки тому

    Very bad episodes

  • @mrboban5049
    @mrboban5049 4 роки тому +2

    ദൊള സിദാസ്

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 роки тому +1

    💖💖💖💖

  • @shenoy35
    @shenoy35 4 роки тому +1

    KAYAM aano movie

  • @deepamanoj1215
    @deepamanoj1215 Рік тому

    ❤️❤️❤️