മൈലാപ്പൂർ തീർത്ഥാടനം_Tomb of St Thomas.A Must Watch Pilgrimage Video. Fr Jison Paul Vengasserry

Поділитися
Вставка
  • Опубліковано 11 жов 2024
  • #stthomas
    #mylapore
    #chinnamalai
    #mountstthomas
    #littlemount
    #syromalabar
    #christian
    #pilgrimage #frjisonpaulvengasserry #exodus #marthomamargam #priest#feedmysheep

КОМЕНТАРІ • 145

  • @antomichele5678
    @antomichele5678 2 роки тому +21

    ഒരുവട്ടം കൂടി ആ മണ്ണിൽ ചവിട്ടിയ ഓർമ്മ വന്നു. തോമാശ്ലീഹാ കുത്തേറ്റുമരിച്ചു ത് വച്ചിരിക്കുന്ന നിലവിളക്കിൽ. നല്ല സുഗന്ധം ഉണ്ട്. വിശ്വാസത്തോടെ ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ. എന്റെ കൈവശം ഇപ്പോഴും അത് സൂക്ഷിച്ചിട്ടുണ്ട്.12 വർഷം മുമ്പ് ഞാൻ പോയിട്ടുണ്ട്. ഇപ്പോഴും അതേ പിടി കാണാൻ സാധിച്ചതിൽ ഒത്തിരി നന്ദി. 🙏🙏🙏

  • @minijose9130
    @minijose9130 2 роки тому +7

    വി.തോമാശ്ലീഹായേ....എന്റെ കർത്താവേ എന്റെ ദൈവമേയെന്നു പറയാൻ എല്ലാ മാനവരാശിയുടെയും മനസുകളെ വിശ്വാസത്താൽ നിറക്കേണമേ🙏🙏🙏🙏

  • @raniroy7774
    @raniroy7774 2 роки тому +21

    മൈലാപുരിലേക് തീർത്ഥാടനം നടത്തിയ പ്രതീതി. വളരെ നല്ല explanation and pictures. God bless you all dear fathers. Really wonderful. 🙏🙏🙏👌👍

    • @sr.prathibhathomas5530
      @sr.prathibhathomas5530 2 роки тому +2

      ഈശോയ്ക്കും ഒത്തിരി നന്ദി
      മൈലാപ്പൂരിൽ പോയതുപോലെ ....... അച്ചൻമാർക്കും നന്ദി

    • @josephkgeorge6598
      @josephkgeorge6598 2 роки тому +1

      @@sr.prathibhathomas5530 j

  • @sindhusebastian8067
    @sindhusebastian8067 2 роки тому +9

    God bless u father. നേരിട്ട് കാണാൻ കഴിയുന്നത് പോലെ തോന്നി.

  • @archanajosy1469
    @archanajosy1469 2 роки тому +7

    Good one Achanmare👏

  • @soyappanm.a9796
    @soyappanm.a9796 2 роки тому +5

    വിശ്വാസത്തിൽ നിന്ന് വിശ്വസ്തതയിലേക്കുള്ള 5 അച്ഛന്മാരുടെ യാത്ര 🙏🙏✝️ മനോഹരം🥰👏✝️ സന്തോഷം👍🏻 ഇത് പങ്കുവെക്കാൻ തോന്നിയ നല്ല മനസ്സിന് 🌹 നന്ദി നന്ദി നന്ദി 🥰

    • @omanavarghese5197
      @omanavarghese5197 2 роки тому

      Thank you acha poi kanan pattathavark ee vedieo very good.god bless you .please pray for me and
      My daughters family

  • @lillyjoy8196
    @lillyjoy8196 2 роки тому +5

    Ente karthave ente daivame ente mathave nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni. Amen amen amen 🙏🙏🙏✝️

  • @vineethasr.vineetha5328
    @vineethasr.vineetha5328 2 роки тому +5

    Thank you Fr.Jinsoninspairing.st.Thomas pray for us.

  • @omanajoseph6994
    @omanajoseph6994 2 роки тому +2

    ഈ വീഡിയോ കാണാൻ സാധിച്ച തിൽ വലിയ ഭാഗ്യ മായി കരുതുന്നു അവിടെ പോയ പ്രതീതി 🌹ആമേൻ

  • @kerala56
    @kerala56 2 роки тому +5

    ഒരു തവണയെങ്കിലും ഇവിടെ ഒന്നു സന്ദർശിക്കണമെന്നും ആഗ്രഹമുണ്ട്.

  • @manjukuncheria507
    @manjukuncheria507 2 роки тому +12

    Happy to see Fr Jerrin .He was the Asst Vicar in champakulam basilica church.Remembering his selfless service in our parish during 2018 flood ,to rescue our parishners from the flood affected area .May God bless you all.🙏

    • @FeedMySheep
      @FeedMySheep  2 роки тому +5

      Fr Jerin Thottackkattukalayil, now vicar at Devamatha Church, Pampady

  • @wilsonpunnakala6106
    @wilsonpunnakala6106 2 роки тому +11

    I really congratulate dear fathers for your great mission. This is very informative and blissful video that you have made. St. Thomas the great apostle who pronounced the the Holy name of Jesus Christ in India for the first time gives me energy to preach the word of God in all situations. I have never visited the holy place where St. Thomas has his eternal rest. While seeing this vedio it makes my too enthusiastic to visit and pray at this holy place. I really thank you all for taking me there virtually.

    • @FeedMySheep
      @FeedMySheep  2 роки тому +1

      Wilson Achaaaa… we missed your presence.
      But you and all our other batchmates were there in our prayers🙏🏻

    • @jomcypoovatholil
      @jomcypoovatholil 2 роки тому +1

      Wilso We miss u.❤️
      We will meet soon @ Jaipur🥰

  • @jaisyshaji8096
    @jaisyshaji8096 2 роки тому +6

    Thank you Father 🙏
    നേരിൽ കണ്ടതുപോലെ ഒരു അനുഭവം.
    വിശുദ്ധനാട് തീർത്ഥാടനത്തിനു ശേഷവും അച്ചന്റെ ഇതുപോലെ ഒരു video പ്രതീക്ഷിക്കുന്നു. 😇😇😇😇

  • @ginijose1426
    @ginijose1426 2 роки тому +2

    ഞങ്ങൾക്കുവേണ്ടിയും അച്ഛന്മാരുടെ പ്രാർത്ഥനയിൽ അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻

  • @i_am_Jozef_j7
    @i_am_Jozef_j7 2 роки тому +6

    Good Presentation.... Achanmaree♥️🥰👌🏻

  • @tanujastanley3436
    @tanujastanley3436 2 роки тому +7

    Blessed journey with feed my sheep. Thanks Acha. Beautiful churches and a wonderful experience. Truly feel the need of a personal visit. May God plan it out for us too as family. 🙏✝️🕊

  • @mk_1958
    @mk_1958 2 роки тому +6

    Thank you Father. May God keep all Father's
    and brothers ,sisters ,preachers under
    his mighty wings.🙏🙏🙏

  • @maryjosepht4388
    @maryjosepht4388 7 місяців тому

    ഇതെല്ലാം എനിക്കു നേരിൽക്കാണുവാൻ അവസരം ഉണ്ടാക്കിത്തന്ന മക്കൾക്ക് എല്ലാവിധ ഐശ്വരങ്ങളും സർവേ ശരൻ നൽകട്ടെ❤❤

  • @sowmyvarghese2393
    @sowmyvarghese2393 2 роки тому +2

    First let me congratulate you all for the mission taken up for the proclamation of Kingdom of Heaven and Ambbsador on behalf of our Lord and Saviour Jesus Christ . It is a wonderful video, as we the faithful may not have a chance to see the Tomb... I appreciate all Fathers for take up this pilgrimage .As we the Catholics always have faith in spiritual and education to go hand in hand ..that reflects in our mission work ..May The Mighty Lord and Father guide each one of you in His path and grant you good health to continue your mission entrusted upon you all

  • @chinnumathai5420
    @chinnumathai5420 2 роки тому +4

    ❤😍thank God
    so great
    congratulations!!
    thank you so much for sharing this for us!!! God bless all of you ❤😍

  • @premibernard9712
    @premibernard9712 2 роки тому +6

    🙏🏻എന്റെ കർത്താവെ എന്റെ ദൈവമേ. Amen

  • @lucynellikkal1167
    @lucynellikkal1167 2 роки тому +7

    Simply superb... dear Fathers... congrats 🌹

  • @godsglory7301
    @godsglory7301 2 роки тому +10

    Thank you fathers for making the people to know about these holy places and encouraging to come and see the heritage of St. Thomas Christians.👍🤝

  • @shijivarghese4501
    @shijivarghese4501 2 роки тому +12

    Excellent, my dear sons... You have taken us to a beautiful, spiritual journey... Well done ✌️

  • @manilancyb2498
    @manilancyb2498 2 роки тому +2

    Avanode koode marikkendathinu namum poka. Ente karthavum daivavumayulleve. Pithavinum puthranum parisudhathmavinum sthuthi. Praise the Lord. Enikkum visudha Thomas sleehayude kabaridem kanan avasaram undakanam. St. Thomas enikku vendi prarthikkanam.

  • @ponmelilabraham8128
    @ponmelilabraham8128 2 роки тому +3

    Thank you all very much for sharing this very valuable video which speaks of the importance of this pilgrimage to the holy places blessed by the life of St. Thomas during his life here in India.

  • @melwinmathew8493
    @melwinmathew8493 2 роки тому +6

    Thank you fathers 🙏
    This is a great opportunity to see the Holy place and pray to St.Thomas for those who are not able to visit there
    Thank you very much
    May God bless you...

  • @sheelamathew2657
    @sheelamathew2657 2 роки тому +3

    Thank you🙏 fathers enikum ee varsham pokan sadichu aviduthe video ayittu kittiyathil valere nandi

  • @omanakjoseph8085
    @omanakjoseph8085 2 роки тому +6

    Thank you fathers. You all are blessed with God Jesus. l can’t express my happiness in words . Stay blessed.🙏🙏🙏.

  • @anugrahaoffsetpress5146
    @anugrahaoffsetpress5146 2 роки тому +2

    St. Thomas pray for us and all the people of India so that we all adore your master and lord Jesus Christ.

  • @sinuchacko1978
    @sinuchacko1978 2 роки тому +5

    Thanks for the virtual tour . It was a blessing for those who havent visited

  • @anupaanupa5956
    @anupaanupa5956 2 роки тому +4

    Thank you very much for the beautiful narration.. It was a great feeling.. Thanks to each one of you fathers.. A beautiful group....
    Thanks Once again..

  • @boxdiary6021
    @boxdiary6021 2 роки тому +5

    Amen 🙏
    Thank you so much Acha 💓
    God bless you 🙏 ❤

  • @valsathoman1934
    @valsathoman1934 2 роки тому +4

    Thank you Fathers May God bless you abundantly 🙏🙏🙏💖💖💖

  • @lucyjames2441
    @lucyjames2441 2 роки тому +5

    Thank you father. 🙏🙏🙏.St Thomas pray for us

  • @coltonw4214
    @coltonw4214 2 роки тому +2

    Dear Fathers thank you for this blessed program. Please keep us in your prayers.Thank you .God bless each of you.

  • @marythomas4624
    @marythomas4624 2 роки тому +1

    Thank you Fathers,for your great mission and ministry.
    By God's grace, the place is amazingly magnificent and beautiful. It is a great miracle,the place itself display the presence of Holy spirit, holiness and serenity It is a very unique place in India. May the Lord keep the place as a light house 🏠, in the darkness ,a place where we witness our Lord and Saviour Jesus 🙏.

  • @marykuttythomas5231
    @marykuttythomas5231 2 роки тому +4

    Thank You Fathers for making this video.. God bless you all.

  • @seenajossy8132
    @seenajossy8132 2 роки тому +3

    Wonderful Views, Thank you very much Acha 🙏🙏🙏

  • @jancyjoshy4553
    @jancyjoshy4553 2 роки тому +4

    Really wonderful and informative thank you dear fathers

  • @jomyjohn5058
    @jomyjohn5058 2 роки тому +1

    Thank you father for this beautiful video. Please do more videos like this...... 👍👍👍👍👍

  • @marydevasia5019
    @marydevasia5019 6 місяців тому

    St. Thomas Appacha Prathikkaname papikalaya jagalkkuvendi Esso Appachanodu 🙏🙏🙏❤️❤️❤️🌸🌸🌸💘💘💘

  • @benhur007
    @benhur007 2 роки тому +4

    Great

  • @alphonsacj1250
    @alphonsacj1250 2 роки тому +3

    Very nice video acha,thank you

  • @thomasjoyvilla7350
    @thomasjoyvilla7350 2 роки тому +2

    എനിക്കും വീണ്ടും ഒരു പ്രാവശ്യം കൂടി കണ്ട പ്രതീതി വന്നു. 🌹 1
    🎂

  • @jessyjerome870
    @jessyjerome870 2 роки тому +1

    ഓത്തിരി നന്ദി ദൈവം നിങ്ങളെ അനുഗൃഹിക്കട്ടെ

  • @abinjose8426
    @abinjose8426 2 роки тому +2

    Oru christhu sishyan marichu veenidath , ellam theernnu ennu karithiyidath, avante Daivathinte oru aalayam.....
    Avide ninnum anugrahangal varshangal aayi....
    Daivam sathyamayum und

  • @kadalaassofficial
    @kadalaassofficial 2 роки тому +6

    Worth watching❤️

  • @joicyjose7263
    @joicyjose7263 2 роки тому +1

    അച്ഛാ ഈ യാത്ര ഞാൻ ഒരിക്കലും മറക്കില്ല കാരണം തനിച്ചു എനിക്ക് അവിടെ പോകാൻ പറ്റില്ല. ഈ യാത്ര യിൽ ഞാൻ വന്നു

  • @Bibleverse_treasure
    @Bibleverse_treasure 2 роки тому +5

    "My Lord and my God "
    John 20:28 🕊️

  • @maryglenda5159
    @maryglenda5159 2 роки тому +2

    Ente karthave ente dhaivame🙏🏻🙏🏻🙏🏻🙏🏻

  • @davyloanppan952
    @davyloanppan952 2 роки тому +3

    Parise the lord hallelujah hallelujah hallelujah amen ❤❤❤🙏🙏🙏💐💐💐

  • @marypeter9110
    @marypeter9110 2 роки тому +4

    ഞാൻ നാട്ടിൽ ഇല്ല.. എന്നാലും എല്ലാം ഈ വിധത്തിൽ കാണാനും ഈശോയെ അറിയാനും സാതിക്കുന്നു thanks father 🙏🙏🙏❤️👍

  • @GracyRappai-n2b
    @GracyRappai-n2b 6 місяців тому

    🙏ഞാങ്ങളും പോയി കണ്ട പോലെയായി അച്ഛാ 🙏🙏എന്തു സന്തോഷം ഞങ്ങ് ളെ ഒ ക്കെ ആര് കൊണ്ട് പോകാനാ 🙏

  • @RT-fq6rh
    @RT-fq6rh 2 роки тому +2

    വളരെ നല്ല രീതിയിൽ കുറഞ്ഞ സമയം കൊണ്ട് അച്ചൻ മൈലാപ്പൂരിൽ എല്ലായിടത്തും ഞങ്ങളെ എത്തിച്ച് കാണിച്ചു നന്ദി അച്ചാ ഒരു സംശയം തോമാസ്ലിഹാ ഒളിച്ചു താമസിച്ചതും കൂത്തേറ്റതും മരിച്ചതും മൈലാപ്പൂരിലാണങ്കിൽ മലയാറ്റൂരിൻ്റെ സ്ഥാനം എന്താണ്?

  • @minicyril
    @minicyril 2 роки тому +1

    Thank you father
    Super and excellent video all the best 👍 🙏

  • @elsathampy3698
    @elsathampy3698 2 роки тому +1

    Dear fatherji, ഇന്നലത്തെ vimalaneshathra പ്രയറിൽ ചോതിച്ചല്ലോ പുരോഹിതർക്കുവേണ്ടി holy mass അർപ്പിക്കാറുണ്ടോ എന്ന്. സത്യത്തിൽ ഞങ്ങൾ ഞങളുടെ ഇടവകയിൽ നിന്നും മരിച്ചുപോയിട്ടുള്ള ഫതെര്സ്, bishopnum വേണ്ടി ഹോളി മാസ്സ്, ഗ്രേഗോറിയാൻ മാസ്സ് chollikarude. ഒന്നും പ്രതിഷിച്ചല്ല ചെയുന്നത് പക്ഷേ ഇതിന് ഇത്രയും മഹത്വം ഉണ്ടെന്ന് അറിയില്ലായിരുന്നു. എന്റെ Esso തോന്നിപ്പിക്കുന്നത് ചെയുന്നു. പ്രാർത്ഥനയിൽ ഒർക്കുന്നു, essoye നന്ദി ഈശോയെ സ്തുതി ഇസോയെ ആരാധന.

  • @shynivr5018
    @shynivr5018 Рік тому

    എനിക്കും വിശുദ്ധ നാട്ടിൽ പോകാനുള്ള അവസരം കിട്ടണേ eashoye 🙏🙏🙏🙏🙏

  • @leelammageevarghese4606
    @leelammageevarghese4606 2 роки тому +4

    How wonderful

  • @sdconventkavumkandam8826
    @sdconventkavumkandam8826 Рік тому

    Thank you Rev.Fathers. We have booked for the pilgrimage. Your explanation is very helpful to us. We can pre plan according to your video.

  • @anilashaji7938
    @anilashaji7938 2 роки тому +2

    You have taken us to a beautiful spiritual journey.good effort.

  • @rosammanaik7316
    @rosammanaik7316 2 роки тому +2

    God bless all of you and use mightily in His Kingdom here.

  • @GracyRappai-n2b
    @GracyRappai-n2b 6 місяців тому

    🙏🙏ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @marydevasia5019
    @marydevasia5019 6 місяців тому

    Appachente Kabaril vannu Prathikkan Bhagium kittiyittundu enek 🙏🙏🙏❤️❤️❤️💘💘💘💕💕💕

  • @jol1812
    @jol1812 2 роки тому

    Thank you very much dear Achen for your great efforts in showing these churches. Very well you showed all the places and explained their importance. It was very informative. God bless you.🙏🙏

  • @deenammamathew9684
    @deenammamathew9684 2 роки тому

    Thank you father for sharing this with us. 🙏 God bless you all .🙏

  • @nllizy9728
    @nllizy9728 2 роки тому +2

    Thank you father 🙏

  • @liziejoy3829
    @liziejoy3829 2 роки тому +1

    Thank you Jison Acha.

  • @vimalasaji1710
    @vimalasaji1710 2 роки тому +1

    Thankyou father

  • @salyjacob5870
    @salyjacob5870 2 роки тому +2

    Father. God bless. You. Pray. For. Us

  • @sibilvarghese3785
    @sibilvarghese3785 2 роки тому +2

    സൂപ്പർ 🙏👍

  • @ajokoshy1449
    @ajokoshy1449 2 роки тому +2

    Congrats fathers 👏👏👍

  • @josejohn7324
    @josejohn7324 2 роки тому +2

    Great!

  • @sabuvg7196
    @sabuvg7196 2 роки тому +1

    Very very Thanks

  • @gracethaykkadan4957
    @gracethaykkadan4957 2 роки тому +1

    താങ്ക്സ് 👌🏻👍🙏

  • @rajeshsamuelesh1528
    @rajeshsamuelesh1528 2 роки тому +1

    Praise the lord

  • @sebiapaulose6139
    @sebiapaulose6139 2 роки тому +1

    Thank u acha. May god bless u.

  • @chellarcovilsd4030
    @chellarcovilsd4030 2 роки тому +2

    👋👋👋 എല്ലാ അച്ചന്മാർക്കും അഭിനന്ദനങ്ങൾ

  • @mariaamal4655
    @mariaamal4655 Рік тому

    Thank you

  • @sheejababu2540
    @sheejababu2540 2 роки тому +2

    Amen🙏🙏🙏

  • @rosammajoseph7982
    @rosammajoseph7982 2 роки тому +2

    Njangal ku vendiyum prarthikanee

  • @jancysebastian7126
    @jancysebastian7126 Рік тому

    My Lord and my God

  • @aronrinu9494
    @aronrinu9494 2 роки тому +3

    🙏🙏🙏

  • @jijijoseph4155
    @jijijoseph4155 2 роки тому +3

    👍👍💖💖

  • @thomasjoseph6947
    @thomasjoseph6947 2 роки тому +1

    Please pray for my son to have a strong faith.

  • @mercyraju8538
    @mercyraju8538 2 роки тому +2

    Prise the lord

  • @mercysebastian6065
    @mercysebastian6065 2 роки тому +1

    More visit to different places

  • @joicyjose7263
    @joicyjose7263 2 роки тому +2

    You good

  • @shinokurian9768
    @shinokurian9768 2 роки тому

    Iam leelamma thanku verymuch father

  • @holyversesofgod4778
    @holyversesofgod4778 2 роки тому +1

    Amen

  • @ancymathew8688
    @ancymathew8688 2 роки тому +2

    ഞാൻ അവിടെ ആണ്‌ ജീവിച്ചു ഇപ്പോൾ കോട്ടയം കേരളത്തിൽ

  • @annammakarikkattil2566
    @annammakarikkattil2566 6 місяців тому

    Ammen ❤️🙏❤️

  • @augustineantony9449
    @augustineantony9449 Рік тому +1

    Yep

  • @jobbythekkath1320
    @jobbythekkath1320 2 роки тому +2

    Respected fathers. Thank you very much for your great effort. If the contact details and phone numbers of these churches had given, it would have been a great help

  • @sherlyjoseph4598
    @sherlyjoseph4598 2 роки тому +1

    Amen 🙏 🙏

  • @deepakthomas8793
    @deepakthomas8793 2 роки тому

    മദ്രാസിൽ ജോലി ചെയ്ത സമയത്തു സന്തോം ബെസലിക്കയും തോമ സ്ലീഹയുടെ കബറിടം കണ്ടിട്ടുണ്ട്. പക്ഷെ ചിന്ന മലയും പെരിയ മലയും കാണുന്നത് ഇപ്പോളാണ്.

  • @mercycj8914
    @mercycj8914 2 роки тому

    സിറിൽ വേങ്ങശ്ശേരി അച്ഛന്റെ സ്വന്തം സഹോദരനാണോ ?
    പേരിലെ പൊരുത്തം കണ്ടേ ചോദിച്ചതാ
    nangan ചെങ്ങന്നൂരിനെ ദിവസവും ജോലിയെക്ക് പോകുമ്പോൾ Thakazhy വഴി പോകുമ്പോൾ st .റീത്താസ് ദേവാലയം തിരഞ്ഞിട്ടുണ്ടെ ,പക്ഷെ ഇതേവരെ കണ്ടിട്ടില്ല .
    മൈലാപ്പൂർ തീർത്ഥാടനത്തിന് ഞങ്ങളെ കുടി കൂട്ടിയ അച്ഛന്റെ നല്ല മനസ്സിന് ഒത്തിരി ഒത്തിരി നന്ദി 🕯💒🕯🎸🍇🎻🔰💐🔰🏆🌹🏆🎈🔰🎈✝️🛎✝️

    • @FeedMySheep
      @FeedMySheep  2 роки тому +3

      He is my first cousin😍
      But not Cyril Vengasserry, Fr Sunil Vengasserry

    • @sebastianpottanani4416
      @sebastianpottanani4416 2 роки тому +1

      Thank you acha.God bless you abundantly

  • @kumaryvarghese9224
    @kumaryvarghese9224 2 роки тому +1

    Njangalkuvendi prarthikkaname

  • @sabusabu2928
    @sabusabu2928 2 роки тому +1

    അച്ഛാ,മൈലാപൂരുമായി ബന്ധപ്പെടുവാൻ ഏതെങ്കിലും ഫോൺ നമ്പർ കിട്ടുമോ ഞങ്ങൾക്കും അവിടെ പോയി താമസിച്ചു കാണുവാനാണ് 50 പേരോളം അടങ്ങുന്ന ഒരു തീർത്ഥാടന യാത്രയ്ക്ക് ഞങ്ങൾ ആഗ്രഹിക്കുന്നു

  • @lekhaantony8231
    @lekhaantony8231 2 роки тому +6

    അച്ചാ വി. ലുക്കാ വരച്ച പരിശുദ്ധ അമ്മയുടെ ഫോട്ടോ ശരിക്കും ഒന്ന് അച്ചന്റെ അടുത്തവീഡിയോയിൽ ഒന്ന് കാണിക്കുമോ? വിമലനക്ഷത്രം കൂടുന്നു ഇല്ല അച്ഛന്മാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയിൽ ബലിയിൽ ഓർക്കേണമേ 🙏🙏🙏🙏🌹