പകലോമറ്റം തറവാട് പള്ളി അർക്കദിയാക്കോന്മാരുടെ ശവകുടീരങ്ങളുമായി ഒരു Pakalomattom kuravilangad church

Поділитися
Вставка
  • Опубліковано 25 сер 2024
  • Special thanks to
    Rev.Fr Dr Jose Kottayil
    Sri Thekkinkadu Joseph
    video courtesy
    Arti Kochi
    Insta id: https: ...
    Fb page:
    / artiweddingstudio
    UA-cam :
    / @artiweddingstudio7214
    Music courtesy
    • Holy Spirit || Chithra...

КОМЕНТАРІ • 261

  • @sks0101
    @sks0101 7 місяців тому +16

    വളരെ നന്നായിരുന്നു, പകലൊമറ്റം തറവാടിന്റെ ചരിത്രം വളരെ ഭാഗിയായി അവതരിപ്പിക്കാൻ ശ്രമിച്ചതിനു പ്രത്യേക അഭിനന്ദനങ്ങൾ.. ക്രിസ്തിയ വിശ്വാസങ്ങൾക്ക് അടിത്തറ പാകിയ ഒരു ചരിത്രമുള്ള ഈ പുണ്യഭൂമിയിൽ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. സാധിച്ചില്ല എങ്കിലും ഇപ്പോൾ അവിടെ എത്തി കാര്യങ്ങൾ കണ്ടു മനസ്സിലാക്കിയ ഒരു അനുഭവം ഈ വീഡിയോ കണ്ടപ്പോൾ ഉണ്ടായി. ഇത്തരം സംഭവങ്ങൽ വീണ്ടും അവതരിപ്പിക്കാൻ എന്റെ ഈ അനിയത്തിയെ സർവേശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @chinnussweetsandspicyworld6098
      @chinnussweetsandspicyworld6098  7 місяців тому +1

      Thank you so much 🙏🥰🥰 താങ്കളേപോലുള്ളവർ തരുന്ന support തന്നെയാണ് ഊർജ്ജം .... ബലം ....🙏🙏🥰 ഒരുപാട് നന്ദി ... സ്നേഹം💖🥰

    • @joemonvattukunnel6720
      @joemonvattukunnel6720 7 місяців тому

      ​@@chinnussweetsandspicyworld6098😅

    • @saviojoseph8915
      @saviojoseph8915 7 місяців тому +1

      എല്ലാം നിർമ്മിത ചരിത്രങ്ങളാണ് ,

  • @chandhu2488
    @chandhu2488 7 місяців тому +16

    ഞാനും പകലോമാറ്റം കുടുംബത്തിന്റെ തായിവഴിയിലുള്ള പാലാക്കുന്നത് കുടുംബത്തിൽ പെട്ടവനാണ് എന്റെ പൂർവപിതാക്കന്മാരെ കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം ഇന്ന് ഈ കുടുംബത്തിൽ പെട്ടവർ എല്ലാ ക്രിസ്റ്റീയ സഭകളിലുമുണ്ട്

  • @radhishar9838
    @radhishar9838 7 місяців тому +5

    പകലോമറ്റം തറവാടിന്റെ ചരിത്രാവതരണവും ചിത്രീകരണവും വളരെ മനോഹരമായിരിക്കുന്നു🙏🙏🙏🙏

  • @jojivarughese8264
    @jojivarughese8264 6 місяців тому +2

    I am from palamattam family.we are staying in mallappally.we are CSI members.palamattam came from pakalomattom tharavadu. Thanks for precious information.❤

  • @mariammakoovely218
    @mariammakoovely218 7 місяців тому +2

    Compliments to Jose Achan for his hard work to collect all the informations and published a book .He gathered most of the family members with family meetings. I met him during his studies in Italy.All the best for a healthy long life to do developments for the society.Thanks Chinnus for the great effort.

  • @radhishar9838
    @radhishar9838 7 місяців тому +3

    Videography വളരെ നന്നായിട്ടുണ്ടെന്ന് എന്റെ കുറെ friends അഭിപ്രായപ്പെട്ടു. രാകേഷിന് അഭിനന്ദനങ്ങൾ

    • @chinnussweetsandspicyworld6098
      @chinnussweetsandspicyworld6098  7 місяців тому +1

      Thank you so much 🙏
      For professional videography and photography they have expert group...if needed please contact
      *Arti Kochi*
      Insta id: https:instagram.com/artidesigning?igshid=jikyvm5xd3w0
      Fb page:
      facebook.com/artiweddingstudio/
      UA-cam :
      ua-cam.com/channels/21UqKGsmL0yc2j-0EEpMvQ.html
      www.artiweddingstudio.com

  • @johnyma5572
    @johnyma5572 7 місяців тому +1

    ചരിത്രത്തിലെ പുതിയ അറിവുകൾ നല്കിയ സഹോദരിക്ക് അഭിനന്ദനങ്ങൾ.!💖

    • @chinnussweetsandspicyworld6098
      @chinnussweetsandspicyworld6098  7 місяців тому

      ഒരു പാട് നന്ദി..... ഇനിയും support ചെയ്യുമല്ലോ🥰🙏

  • @jojigeorge2347
    @jojigeorge2347 6 місяців тому +2

    I feel proud to be a member of a pakalomattom family.

  • @niceguy3099
    @niceguy3099 6 місяців тому +12

    ഇത് മലങ്കര ഓർത്തഡോക്സ്, യാക്കോബ്, മാർത്തോമാ ക്കാരുടേ ചരിത്രം അല്ലേ ... പോർച്ചുഗീസ് കത്തോലിക്കർ ഈ പാരമ്പര്യം അടിച്ചു മാറ്റി 😊എന്നല്ലേ സത്യം.

    • @sujaannie
      @sujaannie 6 місяців тому

      Correct

    • @tomsj5817
      @tomsj5817 6 місяців тому

      ഇവരൊക്കെ പുത്തൻ കൂറുകാർ . വേറെ വല്ലൊരോടും പോയി പറ കേട്ടോ . സിറോമലബാർ ഇവിടുന്ന് പോയിട്ടു വന്നാൽ മതി ഡ്യൂപ്ലിക്കേറ്റ് അന്തിയൊക്യെം കൊണ്ട്

    • @user-gj9dt6nn4c
      @user-gj9dt6nn4c 3 місяці тому +1

      .യാക്കോബായ,ഓർത്തഡോക്സ്,മാർത്തോമ്മാ, മലങ്കര റീത്ത് എന്നിവരുടേത് അടിച്ചുമാറ്റിയതാണ്.വിഗ്രഹ० ഒക്കെ ഉണ്ടാക്കി കത്തോലിക്കർ വച്ചിട്ടുണ്ട്.

    • @tomsj5817
      @tomsj5817 3 місяці тому

      AD 600 കളിൽ തിയോഡോറ എന്ന എംബറോസ് യാക്കോബ് ബുർദ്ദന എന്ന അച്ചനെ കോപ്റ്റിക് സഭയെ കൊണ്ട് കൈവെപ്പ് കൊടുപ്പിച്ചു ഉണ്ടാക്കിയതാണ് യാക്കോബായ സഭ . ഇവർ പ്രമുഘ വേശ്യയും നർത്തകിയും ജസ്റ്റിനിയൻ രാജാവിന്റെ വെപ്പട്ടിയും ആരുന്നു . പിന്നീട് ഇവർ രഞ്ജി ആയി . ഒറിജിനൽ അന്തിയോക്യൻ പ്രത്രയ്കിസ്‌ ആയിരുന്ന സേവേറിയോസിനെ സഭ ഡിസ്പോസ് ചെയ്തു ഒന്നല്ല രണ്ടു പ്രാവശ്യം . ഇദ്ദേഹം കോപ്റ്റിക് സഭയുടെ അധികാരത്തിന് കീഴിൽ ജീവിക്കുകയും മരണപ്പെടുകയും ചെയ്തു . വേറൊരു സഭയോ മെത്രാനെയോ ഇദ്ദേഹം വഴിച്ചിട്ടില്ല . ഇദ്ദേഹത്തിന്റെ പിൻഗാമി എന്ന് എന്ന് പരഞ്ഞ്‌ ആണ് ബുർദാനിയെ വഴിക്കുന്നത് . ഒരുതരത്തിൽ പറഞ്ഞാൽ ഇന്നത്തെ kp യഹോന്നന്നെ പോലെ സ്വായം പ്രഖ്യാപിത യാക്കോബായ സഭ

    • @tomsj5817
      @tomsj5817 3 місяці тому +2

      മേത്ത കൂർ എന്നും ഈ സഭ അറിയപ്പെടുന്നു . എന്നും ക്രിസ്ത്യാനിക്കിട്ട് പാര വെക്കുവേം ചെയ്തു . മലങ്കര സഭ ഇവർക്ക് മുൻപേ ഇവിടെ ഉണ്ട്‌ മെത്രാൻ അസ്സിറിയാൻ ആരുന്നു എന്നെ ഉള്ളു . ചരിത്ര അപനിർമ്മിതി ഇവരെ കഴിഞ്ഞേ ആരും ഉള്ളു എന്നും ശ്രദ്ധിക്കുക . മലങ്കര എന്ന പേരെ പുത്തൻകൂറുകാർ കോപ്പി അടിച്ചിട്ടുള്ളു അവിടുത്തെ മക്കൾ ഇപ്പോളും ഇവിടെ ഉണ്ട് . യാക്കോബായക്കാർ ഗ്രീക്ക് സഭയുടെയും കോപ്റ്റിക് സഭ എന്നതിന്റെയും ലിറ്റര്ജികള് മോഷ്ടിക്കുകയും ചെയ്തിരുന്നു . ഇത് സത്യമാണോ എന്ന് അന്വേഷിച്ചിട്ട് മാത്രം തെറി വിളിക്കാൻ വരുക ❤❤❤

  • @user-gj9dt6nn4c
    @user-gj9dt6nn4c 3 місяці тому +1

    മലങ്കര സഭയെ കുറിച്ചു പഠിക്കാൻ റോമിൽ പോയ അച്ഛനു നല്ല നമസ്കാരം.

  • @rajeshjameskottayilkattampack
    @rajeshjameskottayilkattampack 7 місяців тому +2

    Very nice

  • @prasadqpp347
    @prasadqpp347 7 місяців тому +4

    ഈശോ മിശിഹായിക്ക് സ്തുതിയായിരിക്കട്ടെ. 🙏🏻🙏🏻🙏🏻

    • @chinnussweetsandspicyworld6098
      @chinnussweetsandspicyworld6098  7 місяців тому +1

      ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ🙏🥰

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 7 місяців тому +3

    Daivame i read in a book long time ago about pakalomattom (this family branches are in yachobaya , orthodox , CSI suriyani and Marthoma suriyani ), Arkadiyakon , and today you telling the Arkodiyakon have a church ? Wonderfull , next time vacation in india i want to visit this place , in the book it says Arkadiyakon led a millitary of Christians against a Portuguese barrek but the Arkadiyakon himself later became a follower of Portuguese and became catholic may be that why we didn't hear about anything about him in other books very interesting , what ever you guys do there dont destroy old structures and never build a concrete dirty building , this building in itself is a treasure

  • @indian6346
    @indian6346 7 місяців тому +1

    കൊള്ളാം.

  • @zachariyadevasia7921
    @zachariyadevasia7921 6 місяців тому

    I am proud to know the history of Pakalomattom family. We have a Pakalomattom Kudumbam in Kainakarry village near Alappuzha Town. Hope this family is also related to the original Pakalomattom Family of Kuravilangadu, Kottayam District, Kerala.

  • @ashafrancis9092
    @ashafrancis9092 6 місяців тому

    Dear very Rev.Father l heard from my father that l too belong to the pakalomattom family
    My cousin Rev.Fr Varghese chethipuzha visited Kuravilangad and çonfirmed that we are related to the Palliveettil family.Weare settled at Mysore and are Syro Malabar catholics.Thank you Tessy Francis MYSORE

  • @regithomas123
    @regithomas123 6 місяців тому

    Yes we very happy we are pakolmattam kudumbam

  • @sunnyjoseph3489
    @sunnyjoseph3489 24 дні тому

  • @shajisebastian6590
    @shajisebastian6590 7 місяців тому

    My family,mye family members.... God bless you 🙏🙏💖💖💖 all.. the words flaying World.

  • @georgemathew2486
    @georgemathew2486 7 місяців тому +1

    Good wishes.

  • @joshhappy3457
    @joshhappy3457 7 місяців тому

    good presentation , congratulations .

  • @seizethemovement9288
    @seizethemovement9288 7 місяців тому

    Thankyou for this

  • @rakeshmohan6031
    @rakeshmohan6031 7 місяців тому +1

    Good information👏👏👏

  • @ElixirA369R
    @ElixirA369R 7 місяців тому +4

    My family ❤

  • @shinas1796
    @shinas1796 7 місяців тому +1

    Very informative...❤

  • @annesshah3976
    @annesshah3976 6 місяців тому

    Praise the Lord.🎉 Amen 🙏🙏🙏

  • @gkrishnan505
    @gkrishnan505 7 місяців тому +1

    good information

  • @user-ni4qz2cm9o
    @user-ni4qz2cm9o 7 місяців тому +1

    Super

  • @rincenvar909
    @rincenvar909 7 місяців тому

    Proud to be a pakalomattom Maha family member

  • @maryputhenpurackal8737
    @maryputhenpurackal8737 7 місяців тому

    Very good informations.!🙏🙏🙏

  • @Abraham19558
    @Abraham19558 6 місяців тому +1

    Around 2005, a priest(original or fake who knows) with three local neo pakalomattoms visited our local town. The neo pakalomattoms took the priest to affluent families in the locality and offered them pakalomattoms family status for a certain fee. One such person who is a gentleman, who was approached by them(he politely refused their offer) told
    me this story.
    This was one method of pakalomattoms enrolment.

  • @santhanv4604
    @santhanv4604 7 місяців тому +1

    Great family ❤

  • @deepaksebastian8688
    @deepaksebastian8688 7 місяців тому +4

    I think coming of Portuguese to Kerala and introducing catholic to nazaranis is great moment. Becoz during Vasco da Gama arrival, nazaranis in Kerala was in very worst stage. They're only King family villaravattam was ended by kochi royal family. They were under huge pressure from local Nair rulers. Also most of the Hindu superstitions was practised by nazaranis in their daily life, homes and churches. After synod of udayamperoor all these came to halt and most of the nazaranis joined handes with catholic Church. Formation of syro Malabar catholic Church is great step by our ancestors to lead us under God church. I think st. Thomas arrival, Portuguese arrival also one of the God's plan to Kerala Christians.

    • @sujaannie
      @sujaannie 7 місяців тому +2

      Portuguese arrival was not at all good

    • @deepaksebastian8688
      @deepaksebastian8688 7 місяців тому

      It may not good for Kerala politically. But religiously they contributed huge

    • @vada168
      @vada168 6 місяців тому

      They destroyed our traditions and prayer books.by converting to catholic they might have benefited money vice

    • @sujaannie
      @sujaannie 6 місяців тому +1

      @@deepaksebastian8688 no not at all,

  • @shobhats9526
    @shobhats9526 7 місяців тому

    Ente Native place Thanks

  • @dealsisle
    @dealsisle 7 місяців тому +3

    ഈ പള്ളിയിലെ കുരിശൂകളും എഴുത്തുകളും പഴയ യാക്കോബായ പൈതൃകമാണ് സൂചിപ്പിക്കുന്നത് .

    • @chinnussweetsandspicyworld6098
      @chinnussweetsandspicyworld6098  7 місяців тому

      🥰🥰🙏

    • @ashwinjohn4319
      @ashwinjohn4319 7 місяців тому +3

      Not Jacobite Chaldean

    • @IkakoGeevar
      @IkakoGeevar 10 днів тому

      Yakobaya eppo muthal aanu sahodara..
      Paurasthya suriyani parambaryam allenkil kaldaya suriyani
      Allenkil aramaya ...
      Ithaanu kerala nasraniyude parambaryam athu persiayile bagdad kendrikarichu arunnu.. untill 1599 AD and the fake synod of udayamperoor
      17th noottandil aanu paschathya suriyani (west syriac) allenil yakobaya parambaryam keralathil konduvarunathum

  • @georgep.v9751
    @georgep.v9751 7 місяців тому

    Yangalukku vendi prarthikkeneme.
    P.V George from Coimbatore

  • @madhup.k8713
    @madhup.k8713 7 місяців тому +1

    👍🏼👍🏼👍🏼

  • @radhishar9838
    @radhishar9838 7 місяців тому +1

    👍👍

  • @jessybenny7907
    @jessybenny7907 7 місяців тому +1

    നാനും പകലോമാറ്റം കുടുംബാഗം ആണ് പെരുവ പുത്തൂർ കുടുംബം ഞാനും ഈ പുണ്യ സ്ഥലത്ത് പോയിയിട്ടുണ്ട് 🙏🙏🙏🙏🙏

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 7 місяців тому

    Good 👍

  • @kuttikodans4338
    @kuttikodans4338 7 місяців тому

    Our Base Family ❤️

  • @P_THOMAS
    @P_THOMAS 6 місяців тому

    പകലോമാറ്റോം- പാറെക്കുന്നേൽ കുടുംബത്തിലെ അംഗമാണ് ഞാൻ. ❤️

  • @jeffinjoseph4067
    @jeffinjoseph4067 7 місяців тому

    Kuravilangad, Kottayam❤

  • @abrahampi237
    @abrahampi237 7 місяців тому +1

    🎉

  • @arunkbalachandran9493
    @arunkbalachandran9493 7 місяців тому +1

    ❤👏👏👏

  • @jayasreemr759
    @jayasreemr759 7 місяців тому +1

    ❤❤

  • @suseelam3412
    @suseelam3412 7 місяців тому +1

    🙏👍❤

  • @anumanuel4892
    @anumanuel4892 7 місяців тому +1

    🙏

  • @gracemaria-uh7li
    @gracemaria-uh7li 7 місяців тому

    I am also from this family

  • @Abraham19558
    @Abraham19558 7 місяців тому

    My family history written by me. No lies, all facts.Actually no one knows the name of his grandfather's father. These people should be awarded nobel price for narrating family history from AD 52.

    • @nebugeorge6596
      @nebugeorge6596 6 місяців тому +2

      I know the name of my great grandfather's father as well as we have a painting of his and his wife!

  • @shalomsherin75
    @shalomsherin75 6 місяців тому

    Appreciate the channel 🙏 and the team behind the church ❤
    kerala we have many denominations
    Catholics
    Latin catholics
    Syrian catholics
    Syro malankara catholics
    Syro malabar catholics
    Oriental orthodox churches - these churches were a single church until the sichim in the malankara church
    Jacobite syrian orthodox church , under the holy apostholic see of Antich and all the east (a part of the universal syriac orthodox churc)
    Malankara orthodox syrian church ( This is a church which rejected HH Pathriarch of antioch as its head and is presently headed by HH Catholicose of east ,it is headquartered in kottayam)
    In communion with the Anglican Church
    Marthoma church ( split from the unified Malankara church which was at then headed by HH Pathriarch of anthioch ) this chuch is something like a reformed syrian church
    protestents
    CSI (church of south india )
    Then there are many other protestent churches
    church of the east - i donnot know more about this church .. this mother church is not in existence i guss .. bt a part of the faction which claims assenssion from this church ie. The Assiriyan church of ease is present in kerala in small number )
    Now to sum up history … out of these churches both the oriental orthodox churches (malankara and jacobite), the syrian catholic churches and the marthoma church claim to be st.thomas christians .
    Now About inter church marriages …
    It actually happens .. specially between the non catholic st.thomas christians .
    Inter church marriage with catholics too happen .. now i know it happens and is officially allowed between the catholic churches of india and the Jacobite syrian orthodox church as per agreement between the syriac orthodox Pathriarch and catholic pope known as the malankara agreement

  • @user-zr8zw6bq9g
    @user-zr8zw6bq9g 7 місяців тому +1

    Ente grandfather um paklomattam kudubathile ane

  • @josegeorge77777
    @josegeorge77777 7 місяців тому

    പകലോമറ്റം കുമ്പുളുങ്കൽ ❤

  • @georgemathew2486
    @georgemathew2486 7 місяців тому +1

    Good and valuable information.Good wishes.

  • @vidhyamolthomas720
    @vidhyamolthomas720 7 місяців тому

    ❤❤❤❤❤❤

  • @mercyraju8504
    @mercyraju8504 7 місяців тому

    🙏🙏🙏

  • @shijuthomas6325
    @shijuthomas6325 7 місяців тому

    My family

  • @jobokorah
    @jobokorah 7 місяців тому

    👍🙏

  • @SanjayFGeorge
    @SanjayFGeorge 7 місяців тому +1

    My mother's family is a branch of the Pakalomattam family. I wish to see similar celebration of the other 3 families - Sankarapuri, Kalikavu, and Kalli.

  • @dhiyeripjoy9578
    @dhiyeripjoy9578 7 місяців тому

    Acha, Archdeacon Marthoma onnaaman adhava (here mentioned Kurishil gheevarghese) te Kochi court order um athu kazhinju thiruvithaankodileku poyi Portuguese missionary maaril ninnum rakshapettu ennu aanu njan kettathu. achan paranju Marthoma 1 sthaanatyaagam cheythu ennu. Anganeyenkil Malankara sabha innu undaavillallo

  • @DiyaDileep-qu3np
    @DiyaDileep-qu3np 7 місяців тому +1

    Great😍

  • @sujaannie
    @sujaannie 6 місяців тому +1

    Same history of Syrian orthodox

  • @jamesoommen
    @jamesoommen 7 місяців тому

    I guess Arkadiakkon evolved from Archdeacon? It would be interesting to take a census to find all the members of this family.

  • @santhoshsdb71
    @santhoshsdb71 6 місяців тому

    How to get a copy of that book?

  • @nayushadmyiloor9347
    @nayushadmyiloor9347 7 місяців тому +1

    ആലപാട്ടുമായി ബന്ധം ഒന്ന് ക്ളീർ ആയി പറയുമോ!?

  • @vada168
    @vada168 6 місяців тому

    How you going to prove who is from pakalomatom.lot of people claim they’re from pakalomattom

  • @susantrdg
    @susantrdg 7 місяців тому

    അച്ചൻ താങ്കൾക്ക് നൽകിയ ഗ്രന്ഥം online ആയി ലഭിക്കുമോ? പകലോമറ്റവും എൻ്റെ മൂല കുടുംബവുമായി ( കണ്ണന്താനം) ബന്ധമുണ്ടോ എന്ന് അറിയുവാൻ ആഗ്രഹമുണ്ട്

    • @chinnussweetsandspicyworld6098
      @chinnussweetsandspicyworld6098  7 місяців тому +1

      അച്ചനോട് ചോദിക്കട്ടെ ......🥰🙏

    • @tomsonantony1934
      @tomsonantony1934 7 місяців тому

      ഞാൻ nedumthanath ആണ് panamthottathinu pakalomattavumai ബന്ധം ഉണ്ടന്ന് തോന്നുന്നില്ല

  • @sunnyvarghese9652
    @sunnyvarghese9652 7 місяців тому +1

    Pakalomattavum. palamattavum thammil bandhamumdo...

  • @abdulhakkeem7942
    @abdulhakkeem7942 7 місяців тому

    Need a book for the historical

  • @bobenkoshy8277
    @bobenkoshy8277 6 місяців тому

    10:16

  • @mysticaljugnu
    @mysticaljugnu 6 місяців тому +1

    ഇത് ഒക്കെ ഊരോരുത്ത പിടിച്ചടക്കി.. കയ്യൂക്കുള്ളവർ കാര്യക്കാർ.. എന്ന് കൂനൻ കുരിശു സത്യം ചെയ്തപ്പോൾ ആണല്ലോ യക്ക്ബായ സഭ ഉത്ഭവിച്ചത്... അതിനു മുൻപേ കത്തോലിക്കരും ഈ കുടുംബങ്ങൾ ആണ്.. ഞങ്ങളുടെ പൂർവികരുടെ കുടുംബവും പകലോമറ്റത്തിൽ നിന്നാണ്.. അത് പോലെ തന്നെ മറ്റു 3 കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും രക്തവും ഏൻ്റെ ഒക്കെ പൂർവികർക്കുക്ക് ഉണ്ട്.. കള്ളി കുടുംബം ആണ് ഏൻ്റെ വല്യപ്പൻ്റെ കുടുംബ തിൻ്റെ ഒരു തായ് വേര്..

  • @harshajose3301
    @harshajose3301 5 місяців тому

    Thomachan vannenkil alle ,Kallakadhakal

  • @paulka2451
    @paulka2451 7 місяців тому +2

    Mar Thoma Nasrani

  • @josesebastian433
    @josesebastian433 Місяць тому

    9:14

  • @linyliny6804
    @linyliny6804 5 місяців тому

    ഞാൻ തുമ്പമൺ പകലോമറ്റം കുടുംബപരമ്പര

  • @radhishar9838
    @radhishar9838 7 місяців тому +1

    🙏🙏🙏🙏

  • @scariyapappachan4280
    @scariyapappachan4280 7 місяців тому +1

    How they became catholics.

    • @ashwinjohn4319
      @ashwinjohn4319 6 місяців тому

      Parambil Chandy bishop and half of all the Nasranis returned to Catholicism.

  • @thomaspulikkotil3872
    @thomaspulikkotil3872 7 місяців тому

    This family origin is from palayur and Mattom

  • @mathewek1877
    @mathewek1877 2 місяці тому

    They try to twist history and write it in favor of the Catholic Church. In fact, geevargese archdeacon who conducted Udayam peroor synod was murdered and signed for the synod, and he was killed within days because of the cruvel murder. In 1653 കൂനൻ കുരിശ് സത്യം was onducted by Thoma archdeacon. Fathet said it wrong, that ഉദയംപേരൂർ synod and കൂനൻ കുരിശ് സത്യം both are done geevargese ,the same archdeacon. It is wrong . Today these are are all continuing and practicing only Orthodox syrian church.

  • @user-gj9dt6nn4c
    @user-gj9dt6nn4c 3 місяці тому

    മലങ്കര സഭാ ചരിത്രം അടിച്ചു മാറ്റി കത്തോലിക്കാ സഭയുടേതാക്കി.

  • @abrahampi237
    @abrahampi237 7 місяців тому

    37:40

  • @thomaspulikkotil3872
    @thomaspulikkotil3872 7 місяців тому

    When v

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 7 місяців тому +3

    കുറവിലങ്ങാടും പകലോംമറ്റുമായി എന്തുബന്ധം മലയാറ്റൂർ ഏത് വകയിൽ വരും .പാൽ പൊടി കത്തോലിക്കന് പകലോം മറ്റമായി എന്തു ബന്ധം കുറവിലങ്ങാടു പള്ളി കത്തോലിക്കരുടെ കൈയിൽ എങ്ങനെ വന്നു ,പന്തളത്തിനടുത്ത് തുമ്പമൺഅടുത്ത് തലയിനാട് പള്ളിയിൽ നാലു പുരാതന കബറുകൾ ഉണ്ട് ഇതു പോലേ അവർ അവകാശ വാദം ഒന്നും ഉന്നയിക്കുന്നില്ല അവർക്കും ഇതുപോലേ അവകാശ വാദം ഉന്നയിക്കാമായിരുന്നു.ഇതു വെറും കള്ളകഥയാണ് കുടിയേറ്റക്കാരൻ്റെ കാഞ്ഞബുദ്ധി മാത്രം കുറവിലങ്ങാടും ഒരു കുടിയേറ്റഗ്രാമമാണ് അതിൽ കൂടുതൽ ഡക്കറേഷൻ വേണ്ടാ ചരിത്രം അറിയാവുന്നവർ ധാരാളം പേർ ഉണ്ടെന്നുള്ളതു മറക്കണ്ടാ.കുടിയേറ്റക്കാരൻ എന്നു പറഞ്ഞാൽ പണ്ടു കാലത്തു വളരെ കുറച്ചിലായിരുന്നു അതുമാറ്റി എടുക്കുവാൻ കണ്ടെത്തിയ വഴിയാണ് പകലോമറ്റം കേരളത്തിൽ എവിടെ ചെന്നാലും കാണാൻ കഴിയും ഈ ഉടായിപ്പ്.എന്തെങ്കിലും ഒരുലോജിക്കു വേണ്ടേ

  • @yjkbuddy
    @yjkbuddy 7 місяців тому +2

    History shows that the original indian church is indian orthodox church

    • @Rose-Jackie
      @Rose-Jackie 7 місяців тому +1

      Adipoli. Before Portuguese there was only one sabha. It’s was malankara suriyani christians. Portuguese vannathu konde mathram annu nammalle divide cheythathum Catholicsinte rangapreveshanam nadannathum. Allathe orthodox alla. Study history and understand. Also read kunankurishu yudham also so you can get an idea

    • @mathaii290
      @mathaii290 6 місяців тому

      They are called jacobite syrian christians.

    • @ashwinjohn4319
      @ashwinjohn4319 6 місяців тому

      No Orthodox in Kerala before Gregorios Abdal Jaleel. We were all Nestorians under the Church of the East. We had two Chaldean Catholic bishops of Malankara
      Mar Joseph Sulaqa and Mar Abraham of Angamaly before the Coonan Cross oath so your answers were Catholics for a generation or 2 before they became Orthodox.

    • @yjkbuddy
      @yjkbuddy 6 місяців тому

      @@ashwinjohn4319 there were no Catholics also....they were called archdeocons ..marthoma 1 marthoma 2 etc... The present day Catholics are under an Italian pope....it has no independent control so it can't be said as a church with India as it's headquarters....I hope u got ma point..

    • @ashwinjohn4319
      @ashwinjohn4319 6 місяців тому

      @@yjkbuddy Nope, we had Assyrian bishops sent by the Patriarch- Catholicose of the Church of the East. We were not Orthodox. We had archdeacons who rose to become the local political leaders of the Nasrani community and occasionally took the role of spiritual leaders whenever there was an absence of these bishops from Mesopotamia. In 1552 the Church of the East split into two with one faction aligning with the Catholic Church and becoming the Chaldean Catholic Church. The Chaldean Catholic patriarchs sent our last two Assyrian bishops Mar Joseph Sulaqa and Mar Abraham of Angamaly under whom the entire Nasrani Church was Catholic for half a century before the Coonan Cross oath etc.

  • @user-oz5do8mf8y
    @user-oz5do8mf8y 6 місяців тому +1

    ee ചരിത്രം പറഞ്ഞിട്ട് എന്ത് കാര്യം
    യേശുവിനെ അറിയാതെ സ്വർഗത്തിൻ്റെ പഠി കാണാൻ കഴികയില്ല
    പാരമ്പര്യത്തിൽ ഊറ്റം കൊണ്ടിട്ട് കാ രിയമില്ല

  • @user-ow3li6xi4g
    @user-ow3li6xi4g 7 місяців тому

    Not foreign missioneries. But roman pope.

    • @sanjoe7265
      @sanjoe7265 7 місяців тому

      Pope okke Portuguese vannathinu shesham alle keralathil?ayinu munbe chaldean patriarchis aayrnu bharanam.

  • @manuabraham2135
    @manuabraham2135 7 місяців тому

    Vivarakkedinte purake pokaruth .Pathinancham noottanduvare archdeakonmar kadamattam palamattom tharavattil ninnayirunnu..Portuguese pathirimaranu pakalomattathe pokkikkonduvannath...Atthu kondu vineethanamaskaram...

    • @seizethemovement9288
      @seizethemovement9288 7 місяців тому

      No you're wrong. Portuguese and pakalomattom family തമ്മിൽ സന്ധിയില്ലാത്ത യുദ്ധമായിരുന്നു... കൂനം കുരിശു സത്യം പോർട്ടുഗീസിനെ തുരത്താൻ പകലോമറ്റം ഫാമിലി മുൻകൈ എടുത്തതായിരുന്നു... ഇപ്പോഴിത് കത്തോലിക്കരുടെ കൈയിലാണ് എന്നത് വേറൊരു വിരോധാഭാസം..

    • @manuabraham2135
      @manuabraham2135 7 місяців тому

      @@seizethemovement9288 Enthayalum palamattom familiyum kadamattom palliyum eppozhum malankarasabhayude koodethanne aanu...

  • @sibymathews182
    @sibymathews182 7 місяців тому +1

    Not Charithram, but Paramparyam....

  • @bold7351
    @bold7351 7 місяців тому +1

    Confusion തന്നെ. എല്ലാരുടെയും history വായിച്ചു. ഞാൻ ആരാണ്? എവിടെ നിന്ന് വന്നു എൻ്റെ Christianity എന്നത് ഇന്നും കള്ള കഥകളിൽ കുരുങ്ങി കിടക്കുന്നു. എന്നൊരു പകലോമറ്റം കുട്ടി. RC history, orthodox history, jacobite history, ക്‌നാനായ history. ഇങ്ങനെ പോയാൽ ഓരോരുത്തർക്കും ഓരോ history' എഴുതേണ്ടതായി വരും. So kindly requesting to write a joint history of all these സഭ. കള്ള കഥകൾ നിർത്തുക. സത്യം മാത്രം പറയുന്ന എല്ലാ സഭാ members ചേർന്നിരുന്നു. ഒരു history ഉണ്ടാക്കുക. Please..... ഇല്ലെങ്കിൽ ഞങൾ ഇവിടം വിട്ടു ഓടും. So take these as a serious request.

  • @mathewtharian1386
    @mathewtharian1386 6 місяців тому

    Foolish histoty

  • @mathewcv5984
    @mathewcv5984 7 місяців тому +1

    പാലയൂര് യഹൂദന്മാർ ഉണ്ടായിരുന്നത് കൊണ്ടാണ് തോമസ്‌ളീഹ അങ്ങോട്ട് പോയത് എന്നത് തെറ്റാണ്. യഹൂദർ വരുന്നത് ക്നായി തൊമ്മന്റെ നേതൃത്വത്തിൽ നാലാം നൂറ്റാണ്ടിൽ ആണ്. Please bring to the notice of Fr. Pakalomattom.

    • @user-ob4io6bk8v
      @user-ob4io6bk8v 7 місяців тому +1

      ശെരിയല്ല,, സോളോമോൻ രാജാവിന്റെ നാൾ മുതൽ തന്നെ യഹൂദ, അറബി, റോമാ കച്ചവടക്കാർ മലബാർ ( കേരളത്തിൽ ) താമസം ആക്കിയിരുന്നു ,, അതിനു തെളിവുകൾ ഉണ്ടു ,, ആലപ്പി, കായംകുളം, കൊല്ലം, പത്തനംതിട്ട,, കൊച്ചി, കൊടുങ്ങലൂർ എന്നിവിടങ്ങളിൽ യഹൂദന്മാർ ധാരാളം ആയി ഉണ്ടായിരുന്നു ,, ഡച്ച് കാരുടെ , ഡച്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനി യുടെ റെക്കോർഡ് കളിൽ ഉണ്ടു,,, വിക്കിപീഡിയ യിൽ കാണാം ,,, തോമസ് അപ്പോസ്‌തോലൻ ഇസ്രായേൽ ലിന്റെ കാണത് പോയ ഗോത്രങ്ങളെ തേടി ആണ് മലബാറിൽ എത്തിയത്,,, തോമസ് അപ്പോസ്‌തോലൻ ആരാമിക് ഭാഷയിൽ ആണ് ഇവിടെ ഉണ്ടായിരുന്ന യഹൂടന്മാരോട് ,, അവർ നോക്കി പാർത്തിരുന്ന മിശിഹാ ഇസ്രായേൽ ലിൽ എത്തി എന്നറിയിക്കയും, അതിൽ വിശ്വസിച്ച യഹൂദ കുടുംബങ്ങളാണ് ആദ്യ ക്രിസ്ത്യാനികൾ ആയതു ,,, അല്ലാത് ബ്രാഹ്മണർ അല്ലായിരുന്നു ,, ബ്രാഹ്മണർ എന്ന് തെറ്റ് ധരിക്കാൻ കാരണം അവരുടെ വേഷം,, കൂടാതെ പൂണൂൽ പോൽ യഹൂദന്മാർ അവരുടെ വേഷത്തിൽ ഉണ്ടായിരുന്ന തോങ്ങൽ ആണ്,, കൂടാതെ വളർത്തിയ മുടി, , എന്നിവ ,, അത്‌ കഴിഞ്ഞാണ് കാനയി തോമ മലബാറിൽ എത്തിയത് ,, യഹൂദ പേരുകൾ തന്നെ അതിന്റെ തെളിവുകൾ ആണ് , ( sur names ) സ്ത്രീകൾക്കും ആ പേരുകൾ തന്നെയാണ് ,, ആ പേരുകൾ തുടർച്ച യായി കുടുംബങ്ങളിൽ വരുന്നു, 🌹

    • @Amusicaddict20
      @Amusicaddict20 7 місяців тому +8

      No it's wrong , 1st century AD muthal Yahoodanmar keralathil undayirunnu.

    • @rajugmpulikkottu2045
      @rajugmpulikkottu2045 7 місяців тому +8

      യേശക്രിസ്തുവിൻ്റെ കാലത്തിനു മുമ്പ് തന്നെ യഹൂദന്മാർ കേരളവുമായി വ്യാപാര ബന്ധവും യാത്ര ബന്ധവും ഉണ്ടായിരുന്നു. സെ തോമസ് അന്നുണ്ടായിരുന്ന യഹൂദ സമൂഹത്തോട് സുവിശേഷം അറിയിക്കുക ഉണ്ടായി

    • @sf466
      @sf466 7 місяців тому

      Appl Brahmins ne vitto?​@@rajugmpulikkottu2045

    • @davidjohn2047
      @davidjohn2047 7 місяців тому

      ക്നായി തൊമ്മൻ എന്ന വ്യക്തി കേരളത്തിൽ വന്നിട്ടില്ല, യാതൊരു ചരിത്ര
      തെളിവുകളും ഇല്ല .
      വെറും കെട്ടുകഥകൾ

  • @manseerkhanm4023
    @manseerkhanm4023 7 місяців тому +6

    വ്യാജ കഥയും പിന്നെ കേരളത്തിൽ വരാത്ത തോമസിൻ്റെ കഥയും വിഴുങ്ങുന്ന 😂😂😂

    • @sunnyvarghese9652
      @sunnyvarghese9652 7 місяців тому

      😂

    • @jeffin4313
      @jeffin4313 7 місяців тому +7

      ivde st thomas vannu enuu scientifically theliyikan patillelum, jews nte presence , muziris oke historical anu. st thomas was a jew.

    • @amalcjose4002
      @amalcjose4002 7 місяців тому +1

      Family history vyajamanenn sammathikaaam .. pakshe at Thomas vannirikkan sadhyatha koduthalaan

    • @freez300
      @freez300 7 місяців тому +2

      ഒവൈസി യുടെ സഹോദരൻ 15 മിനിറ്റ് കൊണ്ടു ഇന്ത്യയിലെ മുഴുവൻ ഹിന്ദുക്കളെയും കൊന്നൊടുക്കും എന്നായിരുന്നു പറഞ്ഞത്... സമാധാന മതമിൽ കൃത്യമായി ബഹുദൈവ ആരാധകരെ കൊല്ലാൻ പറയുന്നുണ്ട്.... ഇന്ന് ജൂതന്മാർക്ക് എതിരെ കാണിക്കുന്ന അതെ ക്രൂരത നാളെ സമാധാന മത ദീനീ സഹോദരങ്ങൾ ഹിന്ദുക്കൾക്ക് എതിരെ കാണിക്കും.... ഭൂരിപക്ഷമാകാൻ ഉള്ള പരിശ്രമം ആണ്....... മതം മാറ്റം ഒക്കെ അതിന്റെ ഭാഗമാണ്....
      ഇപ്പോൾ കോൺഗ്രസിന്റെ secularism വീണാൽ ഭാവിയിൽ ഇന്ത്യയിൽ ............ ലോക
      ദീനീ സഹോദര രാജ്യങ്ങൾ എല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ആറാം നൂറ്റാണ്ടിലെ അറേബിയൻ ദീനീ ഗോത്ര
      ഗോത്ര കാലത്ത്, പ്രഭാകരൻ ആൾക്കാരെ യുദ്ധത്തിന് പ്രേരിപ്പിച്ച് കൊള്ളയടിക്കാൻ പ്രഭാകരൻ നേതാവ് ഉണ്ടാക്കിയ വാക്കുകൾ. ഇന്നത്തെ ജനത്തിന്ന് ഞമ്മന്റെ ബിസുദ്ധ കുത്ത് പൊത്തകത്തിൽ വായിച്ചിട്ട് അത് മനസ്സിലാകുന്നില്ലെങ്കിൽ ഹാ കഷ്ടം..

    • @manseerkhanm4023
      @manseerkhanm4023 7 місяців тому

      @@freez300 കുത്ത് YehovA പിന്നെ fracis Xavier കൊലയും

  • @happygeorge100
    @happygeorge100 7 місяців тому +1

    My family ❤

  • @shijijose8163
    @shijijose8163 7 місяців тому +1

  • @josejoseph3422
    @josejoseph3422 6 місяців тому

    👍

  • @abrahampi237
    @abrahampi237 7 місяців тому

    🎉

  • @user-bs2jd8ly3t
    @user-bs2jd8ly3t 7 місяців тому +1

  • @sralphonsapalamattom5000
    @sralphonsapalamattom5000 7 місяців тому +1

  • @anshimolthomas8810
    @anshimolthomas8810 7 місяців тому

  • @thankachan1239
    @thankachan1239 7 місяців тому

    👍