നിങ്ങളുടെ അഭിപ്രായത്തിൽ മുട്ട വിപണനത്തിന്ന് വളർത്താൻ നല്ലത് ഏതിനമാണു. ഞാൻ നിലവിൽ 50 bv380 വളർത്തുന്നു. വിപുലീകരിക്കണമെന്നുണ്ട്. ഏതിനമാണു തിരഞ്ഞെടുക്കേണ്ടത്.
നല്ല നിർദ്ദേശം. കുറച്ച് ലാഭം കിട്ടും. തേങ്ങാ പിണ്ണാക്ക്- Rs.34. ഗോതമ്പ് തവിട് - 23 ഗോതമ്പ് - 18 അരി - 12. ഉണക്ക മീൻ - 240. കമ്പനി തീറ്റ (SKM) 28. ഇതാണ് ഇവിടുത്തെ വില.
സൂപ്പർ ഇനി ഇതിൽ കൂടുതൽ ആരും പറഞ്ഞു താരനില്ല
എനിക്കുമുണ്ട് കൈയ്രളി കോഴി 🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
Good information brother
Thanks
Good
Kalu thalarnnu izhanju kondirunna kozhikku chettan paranju thanna pole nurobion tab koduthu oppam feed edukkathathukondu feedu arachu filler upayogichu koduthu 5 divasam kazhinjappo athu ezhunnettu ippo nannayi food kazhikkum nannayi nadakkum so am happy god bless you sir
Thank you for your valuable replay
Goodman😊
🙏
Tnku chetto🙏🙏
🙏🙏🙏welcome
Kairali day old കുഞ്ഞുങ്ങൾ എന്താണ് റൈറ്റ് ?
Hatching eggs നിങ്ങൾ സപ്ലൈ ചെയ്യുന്നുണ്ടോ
Supper chetta
Thanks
നല്ല വീഡിയോ
Thanks
Goodevening
Evening
Chetta ee feed thanne 3 neravum kodukkaamo 3 month aya kayiralikozhi undo price ethraya
Good 💪
🙏🙏🙏
Koottil adachittu valarthunna kairalikk ingane kodukkaamo
കൊടുക്കാം വീഡിയോ അവസാനം വരെ കണ്ടാൽ മനസിലാകും
Kairali kozhi unda
ഞാൻ ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നു ഹായ്
Call me
Hi bro. Epom farm unda
👍
👍👍👍
Chetta Njan plamoottukkada aanu.Neyyattinkara evide aa
പിറയിമൂട്
@@sajiwilson ok chetta
Ok
കോഴികൾക്ക് വെജിറ്റബിളിന്റെ വേസ്റ്റ് കൊടുക്കാമോ എങ്ങനെ കൊടുക്കണം ഒരു മാസം പ്രായമായ കുഞ്ഞുങ്ങൾക്ക് കൊടുക്കാമോ
ഒരു മാസം പ്രായം ആയ കുഞ്ഞിന് കൊടുക്കരുത് മുട്ട ഇടുന്നവർക്ക് കൊടുക്കാം
Kozhikke kodukkenda marunne enthokke evide kittum
Vetinary medical shop
അമൃത പൊടി കൊടുക്കാമോ
ഞാൻ കൊടുത്തിട്ടില്ല
സെറിലാക്ക് ബൂസ്റ്റ് ഹോർലിക് സ്എന്നിവ യും കൊടുക്കരുത് - കോഴിയുടെ IQ വർദ്ധിക്കും പിന്നെ മുട്ടയിടാൻ മടി കാണിക്കും.
150kozhikku ethara ari idanum
Pls watch my വീഡിയോ carefully
Kasaragod delivery undo
Yes
Idukki. Delivery. Undo
Ya. Call me for more details
Adoor il delivery cheyyunnathinu delivery charge ethra?
No extra charge. Free delivery
ഒന്നര മാസം ആയ കൈരളി കോഴിയുടെ വില എത്ര പന്തളം ഡെലിവറി ചെയ്യുമോ
ചെയ്യും for more details call me
ഒരു മാസം കഴിഞ്ഞ കോഴിക്കുഞ്ഞുങ്ങൾക്ക് എത്രയാ വില..? കോഴിക്കോട് ജില്ലയിൽ ഡെലിവറിയുണ്ടോ..? മിനിമം എത്രയെടുക്കണം
Call me for അല്ല details
ഈ പറഞ്ഞ തീറ്റ കൈരളി കോഴിക്ക് മാത്രം കൊടുക്കാൻ പറ്റുന്നതാണോ. Bv380 കോഴികൾക്ക് ഈ തീറ്റ കൊടുക്കാൻ പറ്റുമോ
BV380 പറ്റില്ല
നിങ്ങളുടെ അഭിപ്രായത്തിൽ മുട്ട വിപണനത്തിന്ന് വളർത്താൻ നല്ലത് ഏതിനമാണു.
ഞാൻ നിലവിൽ 50 bv380 വളർത്തുന്നു. വിപുലീകരിക്കണമെന്നുണ്ട്.
ഏതിനമാണു തിരഞ്ഞെടുക്കേണ്ടത്.
@@amjadkhanpalappilly kairali. Bv380 chilavu kooduthal anu. Company feed koduthal loss anu
തവിടിൽ just ചെറുതായി റേഷൻ അരിയിൽ ഉള്ള പോലെ ചെറിയ ചെള്ള് വന്നു.കൂടുതൽ ഇല്ല.. പൂപ്പൽ വന്നിട്ടില്ല... ചെള്ള് മാറ്റി വീണ്ടും use ചെയ്യാമോ 16 kg ഉണ്ട്😒😒😒😒
Ok.കരിച്ച ആണ് അത് മാറ്റിയിട്ടു കൊടുത്താൽ mathi
@@sajiwilson താങ്ക്സ് 💖
നല്ല നിർദ്ദേശം.
കുറച്ച് ലാഭം കിട്ടും.
തേങ്ങാ പിണ്ണാക്ക്- Rs.34.
ഗോതമ്പ് തവിട് - 23
ഗോതമ്പ് - 18
അരി - 12.
ഉണക്ക മീൻ - 240.
കമ്പനി തീറ്റ (SKM) 28.
ഇതാണ് ഇവിടുത്തെ വില.
Ok
Chetta, gothambu e vilak kittunna place ariyamo? Evide ration kadayil ninnum kittunnilla, cherthala yil 35 Rs per kg!
നിങ്ങളുടെ അടുത്ത് നോക്കു
@@edwens81bro റേഷൻ കടയിൽ 30kg ഗോതമ്പു തുച്ഛം ആയ വിലക്ക് എനിക്ക് കിട്ടും.
സുന്ദർ ചേട്ടാ താങ്കളുഡ് സ്ഥലം വൈകത്തു എവിടെയാണ്? ഒന്ന് പറയാമോ?
തവിടു ഏത് ആണ്
ഏതു വേണമെങ്കിലും കൊടുക്കാം but അരി താവുടാണ് നല്ലത്
2 മാസമായ കൈരളി കോഴിയെ ഇപ്പോൾ കിട്ടുമോ
Ya
രാവിലെ തന്നെ രണ്ടു നേരത്തെ തീറ്റ മിക്സ് ചെയ്തു വച്ചാൽ വല്ല കൊഴപ്പം ഉണ്ടോ. ഉച്ചക്ക് ഉള്ള തീറ്റ ചീത്ത ആകുമോ.
എങ്ങനെ വേണമെങ്കിലും ചെയ്യാം രണ്ടു നേരം കൂട്ടുന്നത് നല്ലതാണ്
നന്ദി മാഷേ. പുതിയ ഒരു തീറ്റ യെ നമ്മുടെ പാടത്തുള്ള പച്ചി ലകൾ കൂടി ചേർത്ത് ചിലവ് ചുരുക്കി കൊടുക്കാം എന്ന് പഠിപ്പിച്ചതിനു ഒരായിരം നന്ദി.👍.🌹.
🙏🙏🙏
Kirali. Kozi. Ytrayarait
മനസിലായില്ല
കറക്റ്റ് ആണ്
മിനിമം എത്ര കോഴികുഞ്ഞുങ്ങൾ വരെ home ഡെലിവറി കൊടുക്കും. വില എങ്ങനെ ആണ്
നിങ്ങളുടെ place എവിടെ
@@sajiwilson kottayam jllayil kangazha
Shaji chetta ethra kozhi kunjungale vare delivery kodukkum Thrissur Kodakara
Call me
H y
Hi
ചോറ് കൊടുക്കുമ്പോ നെയ്യ് വരില്ലേ
അതെ. ഇത് ചോർ അല്ല
@@sajiwilson ഇങ്ങനെ കൊടുത്താൽ നെയ്യ് വരില്ലേ
@@Animationseries-d2c ഇല്ല
@@sajiwilson
Ok ചേട്ടാ............ 😍😍
ഞങ്ങളുടെ കൈരളി കോഴി മുട്ട ഇട്ടുതുടങ്ങി. ഒരു 3 weeks ആയി. പക്ഷെ മുട്ട ചെറുത്
2വീക്സ് കഴിയുമ്പോൾ വലുതാകും ok
One month കഴിയുമ്പോൾ correct size ആക്കും