മുട്ടകോഴികൾക്ക് എന്തൊക്കെ മരുന്ന് നൽകണം | BV 380 Eggs | Mutta kozhi Valarthal | kozhikalkkulla marun

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 47

  • @sumayya1098
    @sumayya1098 5 років тому +3

    Thanks

  • @nasarnas1240
    @nasarnas1240 4 роки тому +2

    നന്നായി വരുന്നുണ്ട് keep it up

  • @vkuttykalathilvkkevm1108
    @vkuttykalathilvkkevm1108 5 років тому +2

    Thanks..

  • @saifuneesaubaid6270
    @saifuneesaubaid6270 5 років тому +2

    Very nice

  • @mmkv...n2148
    @mmkv...n2148 5 років тому +2

    shukran👍

  • @cpvalaedancp82
    @cpvalaedancp82 4 роки тому +4

    ഗ്രൂപ്പിൽ Add ചെയ്യാമോ

  • @prasanthkumar7919
    @prasanthkumar7919 4 роки тому +2

    ചേട്ടാ എൻ്റെ കോഴിയുടെ കാൽ തളർന്നു അതിന് നിക്കുവാൻ പറ്റുന്നില്ല 2 മാസമായീ ന്യൂറോ ബയോൺ കൊടുക്കുന്നു ഒരു മാറ്റവും ഇല്ല തീറ്റ കഴിക്കുന്നുണ്ട് B complex കൊടുത്തു കുറവ് ഇല്ല എനിക്ക് ഒരു മരുന്ന് പറഞ്ഞു തരാമോ pls pls pls pls

    • @Village_Kazhchakal
      @Village_Kazhchakal  4 роки тому

      കാല്സ്യ കുറവാണു ഇങ്ങിനെ വന്നാൽ മാറാൻ പ്രയാസമാണ്. ഗ്രോവിപ്ലസ് കൊടുത്തു നോക്കു

  • @albingeorge4686
    @albingeorge4686 4 роки тому +2

    Mutta Kozhi kottukody chattupokuva athinu medicine undo,

    • @Village_Kazhchakal
      @Village_Kazhchakal  4 роки тому

      കൊക്ക് കട്ട് ചെയ്താൽ മതി...ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ
      ua-cam.com/video/414PCZocW0Y/v-deo.html

  • @kichasvlog1834
    @kichasvlog1834 3 роки тому +1

    എനിക്കു 30 bv380 കോഴികൾ ഉണ്ട് അത് 2 മാസമായി മുട്ട ഇടാൻ തുടങ്ങിട്ട് പക്ഷേ ഇപ്പോ 10 എണ്ണം പോലും മുട്ട ഇടുന്നില്ല കാരണം അറിയുമോ ചേട്ടാ plz rply

    • @Village_Kazhchakal
      @Village_Kazhchakal  3 роки тому

      എന്ത് തീറ്റയാണ് കൊടുക്കുന്നത്, കോഴി എത്ര തൂക്കം ഉണ്ട് ? താഴേ നമ്പർ കൊടുത്തിട്ടുണ്ട് ഒന്നു വാട്‌സ് ആപ് ചെയ്തേക്കൂ

  • @muhammedabdulla5677
    @muhammedabdulla5677 5 років тому +3

    👍

  • @aybaksworld6439
    @aybaksworld6439 3 роки тому

    ഇന്ദു ഗോ കോഴി എത്ര മുട്ട ഇടും പ്ലീസ് reply

  • @faithtalents9105
    @faithtalents9105 4 роки тому +1

    Kozhikal thooval kothiparikunnathinu enthu cheyyum.

    • @Village_Kazhchakal
      @Village_Kazhchakal  4 роки тому

      ഈ വീഡിയോ കണ്ട് മനസ്സിലാക്കു
      ua-cam.com/video/414PCZocW0Y/v-deo.html

  • @faithtalents9105
    @faithtalents9105 4 роки тому +1

    Chilaol kozhikal theetta thinnan madikunnu agane weight kuranju chkunnu enthanu karanam

    • @Village_Kazhchakal
      @Village_Kazhchakal  4 роки тому

      വിര ശല്ല്യം ഉണ്ടാവും Albomar എന്ന മരുന്ന് മാസത്തിലൊരിക്കൽ തീറ്റയുടെ കൂടെ കൊടുക്കുക.

  • @bijuthomas7568
    @bijuthomas7568 3 роки тому +1

    സാർ കോഴി പാട്ട് നിർത്താൻ ഒരു t. V ഫി്‍ററ് ചെയു

  • @mathewemedamangalam5670
    @mathewemedamangalam5670 4 роки тому +1

    Pls name of medicine
    Evide kiddum
    Doice

  • @josemonj1327
    @josemonj1327 3 роки тому +1

    എനിക്കു 32കോഴി കളുണ്ട് ഇതിന് ഗ്രോവി പ്ലസ് എത്ര അളവിൽ കൊടുക്കണം

    • @Village_Kazhchakal
      @Village_Kazhchakal  3 роки тому

      ദിവസേന കൊടുക്കുന വെള്ളത്തിൽ ൽ 1ലിറ്ററിലേക്ക് 150 ml വെചുകൊടുത്തോളൂ

  • @1969R
    @1969R 4 роки тому +1

    ഞാൻ പത്ത് ബv 380 കോഴികളെ വളർത്തുന്നുണ്ട് അവക്കും ലിവർ tonic കൊടുക്കണോ

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 роки тому +1

      കൊടുക്കുന്നതാണ് നല്ലത് പ്രതേകിച്ചും വേനലിൽ

    • @1969R
      @1969R 4 роки тому +2

      @@vkuttykalathilvkkevm1108 എല്ലാ മെഡിക്കൽ shoppilum കിട്ടുമോ

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 роки тому +1

      @@1969R no... വെറ്റിനറി മെഡിക്കൽ ഷോപ്പുകളിൽ... അപൂർവം സാദാ മെഡിക്കൽ ഷോപ്പുകളിലും കിട്ടാറുണ്ട്... നിങ്ങൾ സ്ഥലം?

    • @1969R
      @1969R 4 роки тому +2

      @@vkuttykalathilvkkevm1108 Thrissur

    • @Village_Kazhchakal
      @Village_Kazhchakal  4 роки тому +1

      വീഡിയോ ചെയ്ത ആളാണു റിപ്ലേ തരുന്നത്ത്

  • @gopikagopika2185
    @gopikagopika2185 4 роки тому

    super

  • @remanid4065
    @remanid4065 3 роки тому +1

    കോഴിയുടെ വിളി കാരണം ഒന്നും കേൾക്കാൻ കഴിയുന്നില്ല

  • @saj192
    @saj192 3 роки тому +1

    വിമറാൾഡ്😎😎😎

  • @sajeenas1662
    @sajeenas1662 4 роки тому +1

    Sound ayonnd onnum kelkunilla

  • @vanajamohan7526
    @vanajamohan7526 Рік тому

    Ssx

  • @saifuneesaubaid6270
    @saifuneesaubaid6270 5 років тому +2

    Very nice

  • @faithtalents9105
    @faithtalents9105 4 роки тому +2

    Lambprin kittan enthanu vazhi

    • @Village_Kazhchakal
      @Village_Kazhchakal  4 роки тому

      Lamprinu kittan illenkil Duxprim,bactrisol ithil ethenkilum oru marunnu anweshikkuka