പറഞ്ഞത് വളരെ ശരിയാണ് മുട്ട ചില വാകാൻ നല്ല പ്രയാസമാണ് പിന്നെ അസുഖം വന്നാൽ ഒരു മിച്ച് പോവും ഇങ്ങനെയുള്ള വീഡിയോ കണ്ട് ഞാനും തുടങ്ങിയതാ എന്തായാലും രണ്ട് പ്രാവശ്യം ചിന്തിക്കുക 20 എണ്ണം വാങ്ങി വളർത്തുക
അതിൽ കുറച്ചു മുട്ട എടുത്ത് വിരിയിച്ചാൽ അതും ലാഭം അല്ലെ. ഒരുപാട് വേണ്ട കുറച്ചു എങ്കിലും. ഒന്നില്ലെങ്കിൽ അതിനെ കൊടുക്കാം. അല്ലെങ്കിൽ നമുക്ക് തന്നെ നെക്സ്റ്റ് ജനറേഷൻ ആയി വളർത്താൻ പറ്റില്ലേ. Replay plz
വീഡിയോയിൽ 6.20 ൽ പറഞ്ഞ പോലെയുള്ള തീറ്റ കൊടുത്തു (per kg 15 rs) 6 മാസം ആകുമ്പോയേക്കും 100 കോഴികൾ ശരാശരി ദിവസവും 70 വെച്ച് 30 മാസം വരെ മുട്ട തരുമെന്നോ , അങ്ങനെ ലഭിച്ച കർഷക സുഹൃത്തുക്കൾ ഉണ്ടോ ഇവിടെ...
എവിടെ യാണ് മുട്ടക്ക് 7.50/-യുള്ളത് 6മാസം തീറ്റ കൊടുത്താൽ മാത്രമേ മുട്ടയ്‌ടുകയുള്ളു അപ്പോൾ പിന്നെ 24മാസം മാത്രമാണ് മുട്ട കിട്ടുന്നത് അതു കൊണ്ടു മുട്ടിയുടെ വരുമാനം 6*70*30*24=302400മാത്രമാണ്
കണക്കു ഒന്ന് കൂടി നോക്കു. പിന്നെ മുട്ട ഇടുന്നത് 30 മാസം ആണ്. മുട്ടയ്ക്ക് 8 രൂപ ഉണ്ട് ഇത് BV380 മുട്ട അല്ല 6 രൂപ കിട്ടാൻ ഇത് കൈരളി കോഴിയുടെ മുട്ട ആണ് വിൽക്കുന്നത് നാടൻ മുട്ടയായിട്ടു അതിന്റെ ആണ് size and colour കൂടുതൽ സംശയം ഉണ്ടങ്കിൽ ഒന്ന് എന്നെ വിളിച്ചാൽ മതി ok
ചേട്ടാ.... താങ്കൾ പറയുന്നത് പോലെ ആണെകിൽ ഒരു ദിവസത്തെ കോഴി തീറ്റ 150 രൂപ (1 മാസം ) 30ദിവസം ×150 =4500 രൂപ (4.5 മാസം) 135ദിവസം ×150=20250 രൂപ താങ്കൾ പറയുന്നത് 1.5 മാസം മുതൽ 06 മാസം വരെയുള്ള തീറ്റ ചിലവ് -12656 രൂപയാണ് മറുപടി പ്രതീക്ഷിക്കുന്നു......
1 ഒന്നര മാസം ആയ കോഴി കുഞ്ഞു ഒരിക്കലും 6 മാസം ആയ കോഴിയെ പോലെ athareyum തീറ്റ തിന്നില്ല അതാണ് അവിടെ diffrents വന്നത്. അത് ചെയ്തു നോക്കിയാൽ മനസിലാകും. പിന്നെ ഒരു 10-15 മിനുട്ട് കൊണ്ട് ഇത്രയും പറഞ്ഞു മനസിലാക്കാൻ പറ്റു കൂടുതൽ അറിയണം എങ്കിൽ ഒന്നുകിൽ ചെയ്തു നോക്കണം അല്ലെങ്കിൽ എന്നെ വിളിച്ചാൽ mathi.
വളരെ ഉപകാരമായ വീഡിയോ വളരെ നന്ദി
Thanks
ഒരു 50 കോഴിയേ കൂട്ടിൽ വളർത്തുമ്പോൾ എത്ര സ്ഥലം വേണം?
100 sq ft
@@sajiwilson Thangs
ഇത്രയും നന്നായിട്ട് പറഞ്ഞു തന്ന ചാനൽ ഞാൻ കണ്ടിട്ടില്ല
Thanks
പറഞ്ഞത് വളരെ ശരിയാണ് മുട്ട ചില വാകാൻ നല്ല പ്രയാസമാണ് പിന്നെ അസുഖം വന്നാൽ ഒരു മിച്ച് പോവും ഇങ്ങനെയുള്ള വീഡിയോ കണ്ട് ഞാനും തുടങ്ങിയതാ എന്തായാലും രണ്ട് പ്രാവശ്യം ചിന്തിക്കുക 20 എണ്ണം വാങ്ങി വളർത്തുക
👍
ആര് പറഞ്ഞു മുട്ട ചില വക്കാൻ പ്രയാസം ആണ് എന്ന്
താങ്കൾ വളർത്തായത്തിന്റ് കുഴ്പ്പം ആണ്
Thanks brother🌹
🙏🙏
Sahodharaa kozhikalilum thaaraavukalilum kozhi pean kaanunnundu athine akattaan enthaanoru maargham valla paaramparya aayurvedha marunnukalumundo pls marupaditharanam...........
മെഡിസിൻ വാങ്ങി ഉപയോഗിക്കുക
Oru medicinum vendaa njaan yente kettarivu vechu aadhyam kozhikalku kulikkaan manal ittukodutthu kooduvrtthiyaakki pukala unakkipodichathu vitharikodutthu oppam thanne aaryavepiladhaaraalamaayi ittukodutthu ippol oru penu polum milla❤✌
ഇത്രയും നന്നായിട്ട് ആർകെങ്കിലും പറയാൻ കഴിയുമോ. സജി you are great👌
Thanks
മലപ്പുറം ജില്ലയിൽ കൈരളി കോഴി കുഞ്ഞുങ്ങൾ കിട്ടുന്നത് എവിടെയാണ്..അതില്ലങ്കിൽ കുറച്ച് കുഞ്ഞുങ്ങളെ കിട്ടാൻ എന്താണ വഴി
സൂപ്പർ good information 👍👍👍👍💪💪💪💪🥰🥰🥰🥰
Thanks
Thank you
Nice വീഡിയോ and good infrmation. ആർക്കു വേണമെങ്കിലും ചെയ്യാം
Thanks
1000 nos athrayAa capital varuka
മനസിലായില്ല
Capital aakuka
Ok
Day old kunjungal 200 ennam cherthalak delevery cheyumo
Yes. Pls call me
Kozhi thaaraavukalku caalsyatthinuvendi kummaayam neett itthal kodukkumallo athenganeyaanu kodukkendath plsmarupadi venam .......
Thanks 👍
🙏
ബ്രോ 5 month ആയ കോഴി എത്ര റേറ്റ്
5 month ആയതു ഇല്ല
Nice presentation👏👏👏👏👍👍
Thanks
Supper
Thank you for your great information
Thank you
You presented in a nice way it was well explained that's why i like your videos.
Thanks sir
Good information.
God bless
Thanks
Koziyude vila etharaya
Good presentation
Thanks
Hai
Hai
Good information
Thanks
Day old നെ എവിടെ കിട്ടും
Kollam
Bro super presentation
Thanks
Chetayi enthenkilum asukham vannal enthu cheyyum? ippol 5 month aya kozhi nadakkan vayyathe 3divasamayi kidakkunnu, eneekkunnilla Neurobion forte kodukkunnu, marumo? Vere enthenkilum marunnundo? Pls
Nerobion injection എടുക്കു
@@sajiwilson thank you
Sir, 100 കൈരളി കോഴികളെ വളർത്താൻ എത്രമാത്രം സ്ഥലം ആവശ്യമായി വരും.?
Call for details
Kairali kozhi ada irikuvo....
ഇല്ല
Very good information
Thanks
പൊളിച്ചു സർ
Thanks
Kairalykozhi engane nalla dereethiyil valarthal evideninnu Thrissur vangan kittum
Call me
Two month old kairali undo. Rate ethraya.
Kozhi parasparam kothikollunnathu vittaminsnte kurave anoo?
അതെ അതുപോലെ തീറ്റ കുറഞ്ഞാലും കൊത്തു കൂടും
Etu pole tharavu valarthal loss and profit video please
ഞാൻ താറാവ് ഇപ്പോൾ ചെയ്യുന്നില്ല. ചെയ്യുമ്പോൾ ഉറപ്പായും ഇടാം ok
Medicine and suppliment ?
വേണ്ട
👍👍👍
🙏🙏
30 koziye delivery cheythu tharo
കൈരളി കോഴി കാസറാഗോഡ് ഉണ്ടാകൂമോ
ഉണ്ടാകും
100 ക്കോഴിയെ വളർത്താവുന്ന ഒരു ക്കോഴി ഷെഡ് എങ്ങനെ സ്വയം ഉണ്ടാക്കാം എന്ന ഒരു അറിവ് . വീഡിയോ ചെയ്യാമോ
Next വീഡിയോ ചെയ്യാം ok
Thanks 👍
Pida Kozhi mathramayi kittumo 1.5 month
ഇല്ല
Terrace ടെ മുകളിൽ shed ഉണ്ടാക്കിയാല്‍ terrace ന്ന് എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ
ഇല്ല
Kozhi kastam teracil തുടർച്ചയായി 3,5 വര്‍ഷം ഏകദേശം വീണു കൊണ്ടിരുന്നത് teracil chemical reaction ഉണ്ടോ. ചോര്‍ച്ച, കിളിപ്,
അടിയിൽ plastic ഷീറ്റ് വിരിക്കുക
ഇതിൽ കണ്ട കുട്ടികൾ നിൽക്കുന്ന Pic വലിയ കുളമല്ലേ ?
Ya
Kairali kozhi ethra varsham mutta edum
Pls watch വീഡിയോ carefully അപ്പോൾ മനസിലാസ്കും അല്ലങ്കിൽ last വീഡിയോ ഒന്ന് കണ്ടു നോക്ക് pls
സൂപ്പർ❤️❤️
Thanks
Tvm good egg rate. Idukiyil ethu nadan mutta anelum 6 rupees maxiumum kittu
Ok
Kollam veloochira hatchery yude original day old kairali Kozhikode kitumo no pls
കൊല്ലത്തു hatchery kittum
Waste ഏങനെ യാണ് കൈകാര്യം ചെയ്യുന്നത്. 2 ബാച്ച് shed കേട്ടാണൊ. 100 നോസ്. അതിന്റെ ഒരു vidieo ഒന്ന് ഇട്മോ
വെയിലത്ത് ഇട്ടു ഉണക്കണം
മഴക്കാലം
Litter വീണ്ടും ആ kootil virrikkumbol കോഴിയെ എന്തു ചെയ്യും. ആഴ്‌ചയില്‍ ലിറ്റര്‍ മാറ്റാണൊ.
🙏🙏🙏👍🏻❤️
🙏🙏
boss
കൂട് എങ്ങനെ
???
പഞ്ചായത്തിന്റെ ലൈസൻസില്ലാതെ പരമവാധി എത്ര കോഴികളെ വളർത്താൻ സാധിക്കും?
1000
എനിക്ക് തുടങ്ങാൻ അഗ്രാഹം ഉണ്ട് പരിചയo ഇല്ല 500 കോഴി വേണം എന്താ ണ് നിങ്ങ ളുടെ അവി പ്ര റായം 6 മാസം കഴിഞ്ഞ് തുട ങ്ങാൻ കണ്ണൂർ ആണ് കിട്ടില്ലേ
Ok
Call me
Medicine paisa venam
വേണ്ട medicinal ചെടികൾ കൊടുത്താൽ മതി
Sir
25 kozhi 45 days rate
Pta delivery also avbl
Pls reply 🙏🙏
110/- delivery ഉണ്ട് place എവിടെ ആണ്
@@sajiwilson Palakkad delivery undo
Full support🐓🐓🐓🐓🐓🐓
Thanks
15 kairali kozhi palakad delivery cheyyN ethra rs aavum
Sorry
45 days aaya 100 kozhikkulla kood adakkam athra yavum .delivery venda.kairaly mathy
കോഴി 110
Kood undo
കൈരളി കൊത്തുമോട്ട എവിടന്ന് കിട്ടും
കോഴി വളർത്തുന്നവരുടെ കൈയിൽ നിന്ന്
Kozhi wast packt ennu paryunny. Ethra kg varanna pkt aaane...?
ഒരു ചാക്ക് നിറച്ചാൽ ഒരു packet ആക്കും ok
Marapodi. price. Yatra
40/-
😂
🙏
👌👌
👍👍
100 കോഴികള്‍ cage cost?
20000-24000
പൂവൻ കോഴിയില്ലാതെ മുട്ടയിടുമോ വെറും പിടക്കോഴി മതിയോ .
ഇടും
Chavakkad delivery ഉണ്ടോ. 100nos. ഇപ്പോൾ അല്ല കുറച്ചു കഴിഞ്ഞു ആണ് cash ഉo, shed ഉo, set ആക്കാന്‍ ഉണ്ട്.
ഉണ്ട്
തിരുവനന്തപുരം ഭാഗത്ത് ഉള്ളവർക്ക് മുട്ട എവിടെയാണ് സെയിൽ ചെയ്യാൻ പറ്റുന്നത്.... daily 100 egg മൊത്തമായി ആയി മുട്ട എടുക്കുന്ന സ്ഥലം ഉണ്ടോ
Market
@@sajiwilson neyyatinkara daily 100 egg എടുക്കുന്ന മാർക്കറ്റ് ഉണ്ടോ
ഞാൻ 400- 500 വരെ വിൽക്കുന്നു
@@sajiwilson bro egg edukunna shop no tharamo
ഞാൻ കട പിടിച്ചിരിക്കുന്നത് എനിക്ക് മുട്ട കൊടുക്കാൻ ആണ് അതുപോലെ നിങ്ങള്ക്ക് കൊടുക്കണമെങ്കിൽ നിങ്ങൾ കണ്ടു പിടിക്കണം ok
കൈരളികോഴിയുടെ കൊത്തുമുട്ട കിട്ടുമോ ?
എന്റെ സ്ഥലം പ്ലാമൂട്ടുക്കട .
ഞാൻ അവിടെ വന്ന് വാങ്ങാം
ഇല്ല
ഒരു മാസത്തിലെ വരുമാനം 10000 ആണോ. എങ്കിൽ ഇതിൽ എവിടെയാണ് നല്ല വരുമാനം? അത് സാധാരണ ജോലിക്ക് പോയാൽ ലഭിക്കില്ലേ?
ഇപ്പോൾ എവിടെ ആണ് സാധാരണ ജോലി. പിന്നെ ഇത് ആർക്കും 2 മണിക്കൂർ മാത്രം മതി ഒരു ദിവസം. പിന്നെ വേറെ എന്ത് ജോലിക്കും പോകാം
അതുപോലെ 500 കോഴി വളർത്തിയാൽ 55000/- അത് കണ്ടില്ലേ... ഇതാണ് ചിലരുടെ കുഴ്പം
Chor മാത്രം aayi കൊടുത്താൽ alle പ്രശ്നം ഒള്ളു .. Athinte koode തവിട് mix cheyth koduthal വല്ല്യ പ്രശ്നം illallo?
വെറും ചോറു തവിടും കൊടുത്താൽ പോരാ
@@sajiwilson athalla.. Ee chor koduthal ney kettum ന്ന് കേട്ടു.... Appo thavid koode mix cheyyuka aanel aa പ്രശ്നം undavumo,?
4-5 മാസം പ്രായമായ കോഴിക്ക് എന്ത് വില വരും.(8 പിട + 2 പൂവൻ )ചെറിയ രീതിയിൽ വീട്ടാവശ്യത്തിന് ഒരു 10 കോഴിയെ വളർത്താനാണ്.
100 കോഴിയെ വളര്‍ത്താനു എത്ര നീളം വീതി ഉയരം വേണം ഷെഡ് പോലെ കെട്ടാനുള്ളത്. ഒരു കോഴി ക്ക് നില്‍ക്കാന്‍ എത്ര square feet ആണ് വേണ്ടത്.
2 sq ft ഒരു കോഴി ക്ക് പൊക്കം ഉള്ളത് നല്ലതാണ്
Kairall Kozhi vacanation Rate also send
Call me
All food items price video edumo
Rate മാറി കൊണ്ടിരിക്കും അതാ ഇടാത്തത്
കൈരളി കോഴിയുടെ മുട്ട കടയിൽ sale ആവുമോ
പിന്നെ എന്താ അത് മുട്ട അല്ലെ sale അകത്തെ ഇരിക്കാൻ.
45 daysil pida kozhi mathramayi kittumo?
തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്
👌👌💚💚💚👍👍👍
👍👍
Good
Thanks
കോഴിക്കോട് ഡെലിവറിയുണ്ടോ
എത്ര രൂപയാവും
ഉണ്ട്
5 month kozhi undo 5 pice rate
ഇല്ല
100 എണ്ണം എടുത്താൽ അതിൽ എത്ര പിടക്കോഴി കാണും
വളർത്തിനോക്ക് അപ്പോൾ മനസിലാകും ഒന്നും പറയാൻ പറ്റില്ല
ങാ കേട്ടിട്ടുണ്ട് ..... കേട്ടിട്ടുണ്ട്.
100 കൊറേ കണ്ടതാ...
ഇതുവരെ വളരേ ശരിയാണ്.
അടിച്ചു മോനേ.....
എന്താണ് പറഞ്ഞത് എന്നു മനസിലായില്ല
വിശദമായി പ്രതിപാദിച്ചതിന് നന്ദി
👍👍👍👍👍
Thanks
Super bro
Thanks
30 Day chicks 60 chicks Rate please send
Call me
അതിൽ കുറച്ചു മുട്ട എടുത്ത് വിരിയിച്ചാൽ അതും ലാഭം അല്ലെ. ഒരുപാട് വേണ്ട കുറച്ചു എങ്കിലും. ഒന്നില്ലെങ്കിൽ അതിനെ കൊടുക്കാം. അല്ലെങ്കിൽ നമുക്ക് തന്നെ നെക്സ്റ്റ് ജനറേഷൻ ആയി വളർത്താൻ പറ്റില്ലേ. Replay plz
പറ്റും
വീഡിയോയിൽ 6.20 ൽ പറഞ്ഞ പോലെയുള്ള തീറ്റ കൊടുത്തു (per kg 15 rs) 6 മാസം ആകുമ്പോയേക്കും 100 കോഴികൾ ശരാശരി ദിവസവും 70 വെച്ച് 30 മാസം വരെ മുട്ട തരുമെന്നോ , അങ്ങനെ ലഭിച്ച കർഷക സുഹൃത്തുക്കൾ ഉണ്ടോ ഇവിടെ...
ഒന്ന് സ്വയം ചെയ്തു നോക്കു എന്നിട്ടു പറയു കൂട്ടുകാരാ 😂😂
കൈരളി ഒരു മാസം ആയ കോഴി കുഞ്ഞു റേറ്റ് എത്ര ആകും
1.5 മാസം 110/-
സാർ... എന്റെ കോഴികൾക് ഇന്നലെ മുതൽ ഒരു കൊഴുത്ത ദ്രാവകം വായിൽ നിന്നും പോകുന്നു
കാണാതെ ഒന്നും പറയാൻ കഴിയില്ല ഒരു doctor കാണിക്കു
👍❤️
👍👍
100.pida.kidumo.ella
എത്ര മാസം ആയതാണ്
നഷ്ടം ആണ്
കൈരളി കോഴി വളർത്താലോ pls update your experance
മണം ഉണ്ടോ അയല്പക്കത്തെ ആൾക്കാർ പ്രോബ്ലം ആകില്ലേ
Smell വരാതെ നോക്കണം. Clening regular വേണം. എങ്കിൽ കുഴ്പം വരില്ല
എവിടെ യാണ് മുട്ടക്ക് 7.50/-യുള്ളത് 6മാസം തീറ്റ കൊടുത്താൽ മാത്രമേ മുട്ടയ്‌ടുകയുള്ളു അപ്പോൾ പിന്നെ 24മാസം മാത്രമാണ് മുട്ട കിട്ടുന്നത് അതു കൊണ്ടു മുട്ടിയുടെ വരുമാനം 6*70*30*24=302400മാത്രമാണ്
കണക്കു ഒന്ന് കൂടി നോക്കു. പിന്നെ മുട്ട ഇടുന്നത് 30 മാസം ആണ്. മുട്ടയ്ക്ക് 8 രൂപ ഉണ്ട് ഇത് BV380 മുട്ട അല്ല 6 രൂപ കിട്ടാൻ ഇത് കൈരളി കോഴിയുടെ മുട്ട ആണ് വിൽക്കുന്നത് നാടൻ മുട്ടയായിട്ടു അതിന്റെ ആണ് size and colour കൂടുതൽ സംശയം ഉണ്ടങ്കിൽ ഒന്ന് എന്നെ വിളിച്ചാൽ മതി ok
7.50 മുട്ട വിറ്റാൽ കിട്ടുമോ ? 6 ന് മുട്ട കടയിൽ കൊടുക്കുന്നു. അവർ , 7 ന് വിൽക്കും ....അല്ലങ്കിൽ 7.50 ന് വിൽക്കും, കർഷകരിലും ലാഭം കടക്കാർക്ക് വേണം ....
അത് BV380 ആണ്
B V 380 6 വാങ്ങും 8 വിൽക്കും
കൈരളി 7.5-8 വാങ്ങും 9-10 വിൽക്കും
ബ്രോയിലർ കോഴിയുടെ വീഡിയോ ചെയ്യുമോ ഇതുപോലെ കണക്കുകൾ ആയിട്ടും
Ok
Chetta 200 kozhi edan venda shed alavu adikanakkil parayamo
300 sq feet
Ithu orikkalum kittilla.
Expense correct alla.
Income evide kittum 7.5 rs
Pakka udayippa
Tvm neyyattinkara വരും കാണിച്ചു തരം. ആരാണ് ഉടായിപ്പ് എന്നു മനസിലാകും പിന്നെ തന്റെ certificate എനിക്കു ആവശ്യം ഇല്ല ok
നല്ല ഒരു വീഡിയോ. എന്നാൽ ഒരു ഡൌട്ട് ആദ്യത്തെ 4 1/2 മാസം നമ്മൾ പാക്കറ്റ് തീറ്റ കൊടുക്കണ്ടേ
വേണ്ട first 1.5 -2 മാസം മതി പിന്നെ മിക്സ് ചെയ്തു കൊടുത്താൽ മതി
മുട്ടായിടറായ (4-5 മാസം )ആയ പിടയെ കൊടുക്കുമോ? ഉണ്ടെങ്കിൽ റേറ്റ്?.30 എണ്ണം പാലായിൽ ഡെലിവറി ചെയ്യുമോ?
മിനിമം order വേണം
അവിടെ വന്നു എടുത്താൽ എത്രയാകും? സ്ഥലപരിമിതി ഉണ്ട്. അതാ 30 എണ്ണം ചോദിച്ചത്.
Call me
Ivide egginu 7 Rs aanu
Ok
ശരി അല്ല
എന്ത്
ചേട്ടാ.... താങ്കൾ പറയുന്നത് പോലെ ആണെകിൽ
ഒരു ദിവസത്തെ കോഴി തീറ്റ 150 രൂപ
(1 മാസം ) 30ദിവസം ×150 =4500 രൂപ
(4.5 മാസം) 135ദിവസം ×150=20250 രൂപ
താങ്കൾ പറയുന്നത് 1.5 മാസം മുതൽ 06 മാസം വരെയുള്ള തീറ്റ ചിലവ് -12656 രൂപയാണ്
മറുപടി പ്രതീക്ഷിക്കുന്നു......
1
ഒന്നര മാസം ആയ കോഴി കുഞ്ഞു ഒരിക്കലും 6 മാസം ആയ കോഴിയെ പോലെ athareyum തീറ്റ തിന്നില്ല അതാണ് അവിടെ diffrents വന്നത്. അത് ചെയ്തു നോക്കിയാൽ മനസിലാകും. പിന്നെ ഒരു 10-15 മിനുട്ട് കൊണ്ട് ഇത്രയും പറഞ്ഞു മനസിലാക്കാൻ പറ്റു കൂടുതൽ അറിയണം എങ്കിൽ ഒന്നുകിൽ ചെയ്തു നോക്കണം അല്ലെങ്കിൽ എന്നെ വിളിച്ചാൽ mathi.
@@sajiwilson നന്ദി 🙏.. താങ്കളെ വിളിക്കാം..