പറഞ്ഞത് എല്ലാം സത്യമാണ്.മുട്ടക്കോഴി ബിസിനസ് നഷ്ടം മാത്രം.എനിക്ക് ഒരുപാട് നഷ്ടം വന്നു.ഈ വീഡിയോ കണ്ടതിന് ശേഷം ഇറച്ചി ക്കോഴിയിലോട്ട് പോകാം എന്നുള്ള ചിന്തയിലാണ്.
നല്ലത് Rhode island red or austrolop വളർത്തുക.. ഇത് മുട്ടക്കും ഇറച്ചിക്കും നല്ലതാണ്. നമ്മൾ കുഞ്ഞുങ്ങളെയും മുട്ടയും പിന്നെ അത് ഇറച്ചിക്കും കർഷകൻ വിൽക്കണ്ണം എന്നാലെ പ്രോഫിറ്റ് കിട്ടുകയുള്ളൂ.. മുട്ട മാത്രം കൊടുത്ത് കർഷകന് ലാഭം ഒരിക്കലും കിട്ടത്തില്ല. നല്ലത് കുഞ്ഞുങ്ങളെ വളർത്തി കൊടുക്ക്. അതുകൊണ്ട് നമ്മൾ കുഞ്ഞുങ്ങളെയും മുട്ടയും ഇറച്ചിക്കായും കൊടുക്കണം
ഇൻക്യുബേറ്റർ ചെറിയ ഐറ്റം ഒന്നും ശരിയാവില്ല അതൊക്കെ പരീക്ഷിച്ച് തോറ്റതാണ് വെറുതെ അവർക് ബിസിനസ് ഉണ്ടാകിയിട്ട് കാര്യമില്ല ഞാൻ 1500 വാങ്ങിയത് എന്റെ അടുത്ത് ഉണ്ട് പകുതി തന്നാൽ മതി
ഇന്ന് ലോകത്തിൽ ഉള്ള എല്ലാ വൻകിട കോഴി കർഷകരും മുട്ട വിരിയിക്കുന്നത് ഇങ്കുബേറ്ററിൽ ആണ്. ഒരു 2000 മുട്ട വിരിയിക്കാൻ എത്ര കോഴി വേണം ഒന്ന് ചിന്തിച്ചു നോക്ക്.
A big salute. ഇങ്ങനെ വേണം അവതരിപ്പിക്കാൻ
Thank you sir
Dear Mr Saji, Very good information .. God bless you...
Thank you
നല്ല വിവരണം
Thank you
Njangale aduthund thani nadan.. thalassery nadan.. kure munpulla kozhikalude pingamikala..
നല്ലൊരു അറിവ് 👍
Thanks
Giriraja kozhi evade kittum
Tnkzzzz chetto🙏🙏
🤝
livertonic 10 kozhik engane kodukanam etra masamprayam uĺla kozhik kodukam
10 കോഴിക്ക് 1 ml മതി
Super 👌
Thanks
തുറന്നു വിട്ട് ബിസിനസ് രീതിയിൽ മുട്ടയ്ക്ക് വേണ്ടി വളർത്താൻ നല്ലത് ഏതാണ്
കൈരളി
Super information thanks now iam Saudi Arabia we will meet soon
Sure
Chetta super kairali kozhi evde kittum. Njn malapuram (district) . Tirur
Call me
Super saji
Thanks
ചേട്ടാ സൂപ്പർ 👍
Thanks
സൂപ്പർ ചേട്ടാ. നെയ്യാറ്റിൻകര എവിടെ ആണ് ഫാം
Call me
ശരി ആയ വിവരണം
Ok thanks
നല്ല നിർദ്ദേശം
Thanks
Ethu high breed kozhikale vanganam mutta kooduthal kittan.Rainbow rooster mathiyo
കൈരളി ആണ് റൈൻബൗകളും നല്ലത്. Rainbow ഇറച്ചിക്ക് ആണ് കൂടുതൽ വളർത്തുന്നത്
Erachi ku valarthal pattiya kozhi etha
Sasso, coiler rainbow
@@sajiwilson thanks
Welcome
പറഞ്ഞത് എല്ലാം സത്യമാണ്.മുട്ടക്കോഴി ബിസിനസ് നഷ്ടം മാത്രം.എനിക്ക് ഒരുപാട് നഷ്ടം വന്നു.ഈ വീഡിയോ കണ്ടതിന് ശേഷം ഇറച്ചി ക്കോഴിയിലോട്ട് പോകാം എന്നുള്ള ചിന്തയിലാണ്.
Ok
ഇറച്ചി കോഴി ഞാൻ വളർത്തി. കൊതു കൂടി ചാകും. പൂവൻമാർ
@fasy കൊക്ക് മുറിച്ച മതി debeater machine use cheyyu
Kairali nallathann
Yes for eggs
Kairali etra മുട്ട kittum
Pls watch my full വീഡിയോ
Etramasam aya kozhiyude mutta anu ada vaikendad
7 month
Good information,
Thanks
valuable information
Thanks
Very good information
good
Thanks
Kairali Original Engane Thirichariyum?
വിശ്വാസം
Ind bro കോഴി എങ്ങിനെ ഉണ്ട് നല്ലതാണോ
Your choise. Same as Bv380
Shaji chetta 3 masam kondu highbreed kochi 3kilo weight varumo
High bread kochi എന്താണ്
@@sajiwilsonhigh breed kozhi enn aayirikum
നല്ലത് Rhode island red or austrolop വളർത്തുക.. ഇത് മുട്ടക്കും ഇറച്ചിക്കും നല്ലതാണ്. നമ്മൾ കുഞ്ഞുങ്ങളെയും മുട്ടയും പിന്നെ അത് ഇറച്ചിക്കും കർഷകൻ വിൽക്കണ്ണം എന്നാലെ പ്രോഫിറ്റ് കിട്ടുകയുള്ളൂ.. മുട്ട മാത്രം കൊടുത്ത് കർഷകന് ലാഭം ഒരിക്കലും കിട്ടത്തില്ല. നല്ലത് കുഞ്ഞുങ്ങളെ വളർത്തി കൊടുക്ക്. അതുകൊണ്ട് നമ്മൾ കുഞ്ഞുങ്ങളെയും മുട്ടയും ഇറച്ചിക്കായും കൊടുക്കണം
Ok
മുട്ട കൊടുത്തു ലാഭം കിട്ടും അതു തീറ്റ കൊടുക്കുന്ന രീതി. പോലെ ഇരിക്കും
ഞാൻ നാടൻ കോഴി യേ ഉദ്ദേശിച്ചു അല്ല പറഞ്ഞത്
🙏🙏🙏
👍👍👍
👍👍👍
👍
👍
👍👍👍
ഒരു വർഷത്തിലെ ലാഭമോ 55000🙂🙂 55000/12 = 4583 മാസ വരുമാനമോ. ഇതിൽ എന്ത് ലാഭം. 🙂
റയ്ബോ റുസ്റ്റർ ഇറച്ചിക്കും മുട്ടക്കും പറ്റുമോ
No ഇറച്ചിക്ക്
Kairalikozhi ethramasathilanu muttayitu thudanguka
6 month
H y
സസോ. റയ്മ്പോ റുർസ്റ്റാറാണോ കോയ്ലാ റാണോ ഇറച്ചിക്കും മുട്ടക്കും നല്ലത് Pelees
Kroiler kozhi valarthal nashtamanu. Vilpana sadhyamalla. Kadakalil kond pokumbol 110 rupa vare mathre kadakar tharathullu. Kozhi ilamkozhiyann paranj edukatha etrayo kadakar und. 200 kozhi ittapo 30000 rupa nashtam.1.5 yrs ayitum paisa tharatha kadakar vare und.
Koodipoyal kozhi 2.200 kg mathre weight varathullu
@@athiras7868 ഫിനിഷർ കൊടുക്കണം
ഇവിടെ 150 കിട്ടും. റീറ്റെയ്ൽ റേറ്റ് 200
@@athiras7868 സ്ഥലം എവിടെ ആണ്. ഇടുക്കിയിൽ പോലും 150 കിട്ടു
ഇൻക്യുബേറ്റർ ചെറിയ ഐറ്റം ഒന്നും ശരിയാവില്ല അതൊക്കെ പരീക്ഷിച്ച് തോറ്റതാണ് വെറുതെ അവർക് ബിസിനസ് ഉണ്ടാകിയിട്ട് കാര്യമില്ല ഞാൻ 1500 വാങ്ങിയത് എന്റെ അടുത്ത് ഉണ്ട് പകുതി തന്നാൽ മതി
ഇന്ന് ലോകത്തിൽ ഉള്ള എല്ലാ വൻകിട കോഴി കർഷകരും മുട്ട വിരിയിക്കുന്നത് ഇങ്കുബേറ്ററിൽ ആണ്. ഒരു 2000 മുട്ട വിരിയിക്കാൻ എത്ര കോഴി വേണം ഒന്ന് ചിന്തിച്ചു നോക്ക്.
ഇയാൾ ഇതിൽ ചിരിച് വീഡിയോ ചെയ്യുന്നത് നോകണ്ടാ. ആൾ ദേഷ്യക്കാരനും ക്ഷമ ഇല്ലാത്തവനും ആണ്.
Koyler or sasso kozhi avde kittum vaagann..for meat purpose valarthan..broo. .I'm from palakkad