ചെടി കരിയുന്നേ.... വേര് ചീയുന്നേ....രക്ഷിക്കണേ..Stop root rot in PLANTS with this wonder chemical!

Поділитися
Вставка
  • Опубліковано 18 сер 2020
  • #H2O2#FRUITPLANTS#GREENGRAMA
    ചെടി കരിയുന്നേ.... വേര് ചീയുന്നേ....രക്ഷിക്കണേ....!!!
    Hydrogen peroxide helps encourage healthy root growth because of the extra oxygen molecule. Oxygen can help plant roots absorb nutrients from the soil. ... To give plants an added boost of oxygen or for pest control using the 3% solution, add 1 teaspoon per cup of water in a spray bottle and mist the plant.

КОМЕНТАРІ • 137

  • @faizalvariyath5173
    @faizalvariyath5173 3 роки тому

    Good information.Thank you Dr.

  • @aboobakermamalakunnel2605
    @aboobakermamalakunnel2605 3 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ.നന്ദി!!

  • @jayasreegr7446
    @jayasreegr7446 3 роки тому +2

    Valuable information. Dr. Thank you.

  • @safoorakms9005
    @safoorakms9005 3 роки тому +1

    സബ് ടൈറ്റിൽ കലക്കി.. നല്ലൊരു ടിപ് ആണ് പറഞ്ഞു തന്നത്.. ഇൻ ഷാ അള്ളാഹ് നാളെ തന്നെ വാങ്ങണം... ഒന്ന് രണ്ടു ആൾക്കാരെ രക്ഷിചെടുക്കാനുണ്ട്.. എല്ലാ വിധ സൗഖ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ...

  • @gijilparamel3708
    @gijilparamel3708 3 роки тому +1

    Hari sir
    Perfect tip. Very useful information
    Thank u sir

  • @luqmanmattul8176
    @luqmanmattul8176 3 роки тому +1

    Thanks for valuable tips.

  • @sakkenavk5316
    @sakkenavk5316 3 роки тому +1

    നല്ല ഉപകാരം ഉള്ള വീഡിയോ താക്‌സ് Dr.

  • @babukuttykm8148
    @babukuttykm8148 3 роки тому +1

    നന്ദി സർ.. നല്ലൊരറിവ് പകർന്നതിന് 👍

  • @crnvlog5851
    @crnvlog5851 3 роки тому +1

    Thanks for your valuable reply

  • @naijutv8480
    @naijutv8480 3 роки тому +2

    Valuable information, thanks

  • @sathidevi123
    @sathidevi123 3 роки тому +1

    Thank you hari

  • @ptpkollam
    @ptpkollam 3 роки тому +1

    Thanks for the new information 👍

  • @alwayspete
    @alwayspete 3 роки тому +2

    Thank you for sharing this very practical method!
    Pete :”)

  • @shamnadhochira7570
    @shamnadhochira7570 3 роки тому

    Valuable information Dr. 🙏🙏🙏

  • @zrsworld2830
    @zrsworld2830 3 роки тому +1

    സർ ഇങ്ങനെ യുള്ള നല്ല അറിവ് പറഞ്ഞു തന്നതിനു ഒരുപാട് നന്ദി 👍👍👍👍👍👍

  • @sisoncs40
    @sisoncs40 2 роки тому +1

    I like your video bcz you are so authentic and explain so scientifically...anyway Appreciate dear Dr.👍👍

  • @lalsy2085
    @lalsy2085 3 роки тому +1

    Very good and useful information

  • @ragavanrajeev4683
    @ragavanrajeev4683 3 роки тому +1

    Good video thanks Sir

  • @safeersafeer8651
    @safeersafeer8651 3 роки тому +1

    Sir very very useful video

  • @sonypjohnkurian3633
    @sonypjohnkurian3633 3 роки тому +1

    Good information Sir

  • @faheemabdullah9809
    @faheemabdullah9809 3 роки тому

    Thanks

  • @hobbyscope6248
    @hobbyscope6248 3 роки тому +3

    Sir, I also saved one plant by this method. Effective tip anu 👍👍.

  • @shahul957
    @shahul957 3 роки тому +2

    Informative 👍 keep going...... 🥰

  • @lalyjames2910
    @lalyjames2910 3 роки тому +1

    Valuable information

  • @vibinbalakrishnan207
    @vibinbalakrishnan207 3 роки тому +1

    Good information

  • @abhilashnair2072
    @abhilashnair2072 3 роки тому +1

    Nice Info

  • @jomipurayidam
    @jomipurayidam 3 роки тому +1

    Thanks. ഇതു പരീക്ഷിച്ചു ഞാൻ strawberry പൂപ്പൽ ബാധയിൽ നിന്നും ഇങ്ങനെ രക്ഷിച്ചിട്ടുണ്ട്.

  • @anigopinath3706
    @anigopinath3706 3 роки тому

    Good information....

  • @shameerk.v6414
    @shameerk.v6414 3 роки тому +1

    Superb❤️👍🏻🙏🏻

  • @shaliniselvam9961
    @shaliniselvam9961 3 роки тому +1

    Nice

  • @muhammadshaheer.v.a1806
    @muhammadshaheer.v.a1806 3 роки тому +1

    Super

  • @rahiyarahiya9026
    @rahiyarahiya9026 3 роки тому

    Thanks ande avacado engine ayi cheyd nakate

  • @shanasinu107
    @shanasinu107 3 роки тому +2

    Ok 😊😊😊👍👍

  • @maheshnarulkar814
    @maheshnarulkar814 3 роки тому +1

    Thank you sir for sharing good information on plants root rot any other uses of hydrogen peroxide?

    • @GREENGRAMA
      @GREENGRAMA  3 роки тому

      YES THAT WILL COME IN ANOTHER VIDEO

  • @manjuck2129
    @manjuck2129 3 роки тому +1

    👍

  • @achurambabu6694
    @achurambabu6694 3 роки тому

    Can it be used also for nematodes attack on roots of plants

  • @mohammedali-hx9nv
    @mohammedali-hx9nv 3 роки тому +1

    Congratulations 👍

    • @GREENGRAMA
      @GREENGRAMA  3 роки тому

      Thank you so much 😀

    • @pjmathew7497
      @pjmathew7497 2 місяці тому

      H.peroxide is useful for tissue culture teak plants 7 months old

  • @mathewgeorge6904
    @mathewgeorge6904 3 роки тому +1

    👍👌

  • @jayeshdas8815
    @jayeshdas8815 3 роки тому +1

    Sir very thanks for give this valuable information. Actually today facing this problem on my work site.. That plant thetti chedi anu athinte leaf yellow colour akunnu.. Sir paraja tip cheyyamo eniku..

  • @sunishajahan1549
    @sunishajahan1549 3 роки тому

    Sir njanoru maavin thai vechite onnara maasamai ithuvare puthiya leafonnum vannilla inienthengilum cheyano pleas ripley tharane kotoorkonam maavan vechath

  • @Neo-qu2ce
    @Neo-qu2ce 3 роки тому +1

    ❤️❤️❤️

  • @sidharthuday7147
    @sidharthuday7147 3 роки тому +1

    is maple seed edible??could you do a video about maple tree.
    letter kittiyo???

    • @GREENGRAMA
      @GREENGRAMA  3 роки тому +1

      DONT KNOW..WILL DO LATER..NOT YET

  • @mohammedshameer.a.a1418
    @mohammedshameer.a.a1418 2 роки тому

    Mazha kalath idh cheyyan pattumo???

  • @noushadperumpadappu4095
    @noushadperumpadappu4095 3 роки тому +1

    Dr. Butter fruit chedi vellam ninne vadi nilkane root clean cheyanrmegil athe parickendivarille elackathe direct kadacke ozhichal falam kitumo

  • @gijilparamel3708
    @gijilparamel3708 3 роки тому +1

    Hari sir
    കൃഷിയെ പറ്റി ABCD അറിയാത്ത ഒരാളാണ് ഞാൻ .സാറിൻ്റെ ചാനൽ കണ്ട് ഫലവൃക്ഷങ്ങളോട് താത്പര്യം വന്ന് കുറച്ച് തൈകൾ വച്ച് പിടിപ്പിച്ചിട്ടുണ്ട് . സാറിൻ്റെ video യിൽ പറയുന്നത് പോലെ ഡോളോ മൈറ്റ് ബോറോൺ ഒക്കെ ചെയ്തു വരുന്നു . കൃഷിയെ പറ്റി ഒന്നും അറിയാത്തതുകൊണ്ടാണ് നിരന്തരം സാറിനെ ബുദ്ധിമുട്ടിക്കുന്നത് . ഒരു 2 വർഷമായ എൻ്റെ സീന്ദൂരം മാവിൻ ഒട്ടു തൈ ഈ 2 ആഴ്ച തകർത്തു പെയ്ത മഴയിൽ എല്ലാ ശാഖകളിലും പുതിയ തളിരിലകൾ വന്നിരുന്നു പിന്നീട് അതു എല്ലാതും കേടുവന്നു കരിഞ്ഞു ഉണങ്ങി പക്ഷേ പഴയ ഇലകൾ അതുപോലെ തന്നെ ഉഷാറായി നിൽക്കുന്നു .എന്താണ് ഇതിനു കാരണം? പുഴു ഇല്ല ഞാൻ എല്ലാ ദിവസവും നോക്കുന്നത് ആണ് . ഇതിന് എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരണം .രണ്ടു മാസം കഴിഞ്ഞു വന്ന ഇലകൾ മൊത്തം അങ്ങോട്ടു പോയി കിട്ടി .

    • @GREENGRAMA
      @GREENGRAMA  3 роки тому +1

      GOOD GIJIL...U CAN CALL ME 7200707222

  • @subicheg
    @subicheg 3 роки тому +2

    chambayude season epola....njan oru thailand chamba(layered) nadu 8 month ayi.....kaikan ayo athu?

    • @GREENGRAMA
      @GREENGRAMA  3 роки тому +1

      SEASON KAZHINJU APRIL TO JULY AAYIRUNNU

  • @rosesdreams5287
    @rosesdreams5287 3 роки тому +1

    How to multiply sweet ampazham

  • @abdurahman1863
    @abdurahman1863 3 роки тому +1

    Hallo Sir ithu One time use ano? Pinneed kodukenda avashyam undo?

  • @greenplanet9142
    @greenplanet9142 3 роки тому +1

    Sir, can we grow blueberry in Kerala.

  • @arjunb4136
    @arjunb4136 3 роки тому +1

    When will green Grama be opened again

  • @arjunbabubabu3447
    @arjunbabubabu3447 3 роки тому +1

    Is that Japanese maple tree variety
    where can maple plant be available in Kerala

  • @shafikalathingal6128
    @shafikalathingal6128 3 роки тому +2

    6% kuranja alavil upayogikkan pattumo

  • @prasadmoses8495
    @prasadmoses8495 3 роки тому +1

    Sir, എത്ര പ്രാവശ്യം ഉപയോഗിക്കണം.

    • @GREENGRAMA
      @GREENGRAMA  3 роки тому

      ONLY ONCE THEN CHECK...THE CHANGES

  • @mindsviews3558
    @mindsviews3558 3 роки тому +2

    sir,pseudomonas കുറിച്ച് ചെയ്ത വീഡിയോ കണ്ടിരുന്നു .ഒരു പുതിയ അറിവാണ്
    എൻ്റെ കണ്ണിൽ ഈ pseudomonas ഒരിക്കൽ പൂവുകയുണ്ടായി,
    കുറച്ചു പഴയ ഒരു പേക്കറ്റ് ആയിരുന്നു അത് ഏകതേശം ഒരു 6 months പഴയതാണ് .
    എന്തെങ്കിലും പ്രശ്നമുണ്ടോ ആതു കാരണം കണ്ണിന്

    • @GREENGRAMA
      @GREENGRAMA  3 роки тому

      TAKE CARE WHEN DEALING WITH MICROBIAL AGENTS

    • @mindsviews3558
      @mindsviews3558 3 роки тому

      @@GREENGRAMA
      It may cause any kind of problems to my eyes in future

  • @kokkalamsambhu8259
    @kokkalamsambhu8259 2 роки тому +1

    കൊട്ടാരക്കരയിൽ എവിടെയാണ് അങ്ങയുടെ സ്ഥലം

  • @aswindas2
    @aswindas2 3 роки тому +1

    Hi is millipede good or bad...? For my fruit plant

    • @GREENGRAMA
      @GREENGRAMA  3 роки тому

      BAD

    • @aswindas2
      @aswindas2 3 роки тому

      @@GREENGRAMA how do I remove them I have them near my Suriname cherry plant and rambutan

  • @nithink900
    @nithink900 3 роки тому +1

    വളരെ നന്ദി സർ, മഴക്കാലത്ത് ഇതിനേക്കാൾ നല്ല ഒരു ടിപ്പ്‌ തരാൻ ഇല്ല. വേര് ചീയുന്നതിന് എൻഡോഫിൽ ഫലപ്രദം ആണോ?

  • @gowrika3946
    @gowrika3946 3 роки тому +1

    ഞാനും ഇതു കണ്ട് 2 ചെടി ശരിയാക്കി: തൂമ്പ് വരുന്നു: ശരിയാക്മായിരിക്കാം: ഞാൻ ബോഡോ മിശ്രിതവും ഉപയോഗിച്ചു

  • @mujeebnk6608
    @mujeebnk6608 3 роки тому +1

    ee mazhakaalath suryaprakasham kuravalle ... apo chedikall il engane prakasha samshleshnnm nadakunnth????

  • @saranyavrindha2967
    @saranyavrindha2967 3 роки тому

    എന്റെ റോസ് ചെടിയാണ്. ചെടിയിൽ ഇലകൾ കുറവാണ്. പുതിയ ഇലകൾ വരുന്നില്ല. വേറെ ബ്രാഞ്ചിൽ ഇലകൾ ഉണ്ട്ട്. പൂവ് കുറവാണ്. ഇത് വേര് കറക്റ്റ് ആയിട്ട് പോവാത്ത കാരണം കൊണ്ടാണോ? പിന്നെ ചെടിയിൽ ഇല മുരടിപ് പൂവ് മുരടിപ്പ് undd. എന്താ cheyuka?

  • @sasikumarsrambikkal1824
    @sasikumarsrambikkal1824 3 роки тому +1

    ഇല കുരുടിപ്പിന് ഉപ'യോഗിക്കാമോ?

  • @ashau9079
    @ashau9079 3 роки тому +1

    പച്ച മുളകിന്റെ ഇല കുരുടിപ്പിന് ഇതു ഉപയോഗിക്കാറുണ്ട്

  • @staniajoy3165
    @staniajoy3165 3 роки тому +1

    വേറൊരു സംശയമാണ്. പാവൽപോലുള്ള vegitables പെട്ടെന്ന് ഇലയെല്ലാം മഞ്ഞകളറാകുന്നു 'പച്ച ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ച് ഒഴിച്ചു എന്നിട്ടും രക്ഷയില്ല എന്താ കാരണം

    • @GREENGRAMA
      @GREENGRAMA  3 роки тому

      DIFFERENT REASONS...MICRONUTIRENT DEFE.,OR MICROBIAL INFECTIONS ( VIRAL) OR OVER WATERING, ROOT ROT ETC...

  • @iamfarooq8960
    @iamfarooq8960 3 роки тому +1

    കൂടുതൽ കായ പിടിക്കാനും, കായ വലതുണ്ടാകാനും അടിച്ചു കൊടുക്കുന്ന ഒരു ലിക്വിഡ് എങ്ങനെ, എവിടുന് വെടിക്കാൻ പറ്റും എന്നത് പറയാം എന്ന് പറഞ്ഞിരുന്നു........... എന്തായി

    • @GREENGRAMA
      @GREENGRAMA  3 роки тому

      FIRST U WATCH VIDEO ...ATHIL PARAYUNNUDU...CHECK GREENGRAMA..

    • @iamfarooq8960
      @iamfarooq8960 3 роки тому

      @@GREENGRAMA വീഡിയോ കണ്ടിട്ട് ചോദിച്ച കമന്റിൽ ആണ് ഞാൻ ചോദിച്ചത് amazon, flipkart പോലെ ഉള്ളതിൽ കാണുന്നില്ല എവിടെ കിട്ടും എന്ന്. അപ്പോൾ സർ പറഞു. നോകീട്ടു പറയാം എന്ന് ☺️☺️

  • @dominicraphael5094
    @dominicraphael5094 3 роки тому +1

    മഴ ഉള്ളപ്പോൾ ഒഴിക്കരുത് അല്ലേ

  • @skymail1042
    @skymail1042 3 роки тому

    ഡോക്ടർ, മറ്റൊരു ചാനലിൽ 3% & 6% യൂസ് ചെയ്യാമെന്ന് പറഞ്ഞിരുന്നു. വിത്ത് മുളപ്പിക്കാനൊക്കെ ഞാനിതാണ് ഉപയോഗിക്കുന്നത്. ഓർക്കിഡ് ചീയുന്നതിന് ഇത് ഉപയോഗിക്കാമോ? അതുപോലെ വലിയ മരങ്ങൾക്കും ഉപയോഗിക്കാമോ? വെള്ളപ്പൊക്കം കഴിഞ്ഞ ശേഷം, വലിയ പഴച്ചെടികൾ ഓരോന്നായി ഉണങ്ങുന്നു. പേരകൾ, സപ്പോട്ട, ചെറി, ഇലന്ത എന്നിവ പൂർണ്ണമായി ഉണങ്ങി. പൂവിട്ട സബർജിലി രണ്ട് മാസം മുൻപും ഉണങ്ങി. ഇപ്പോ മഴക്കാലമായിട്ടും, 20 വർഷം പഴക്കമുള്ളതും, നല്ല കായ്‌ഫലം കിട്ടിക്കൊണ്ടിരിക്കുന്നതുമായ പ്ലാവിന്റെ മുകളിൽ അഗ്രഭാഗം ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. 2 മാവിന്റെ മുകൾ കൊമ്പുകളും ഉണങ്ങി. കൂടാതെ, ചക്ക, വാഴപ്പഴം, മാതളം എന്നിവ മൂത്തു വരുമ്പോൾ പിളർന്നു പോകുന്നു. ഇത്‌ എന്തിന്റെ കുറവ് കൊണ്ടാണ്?

    • @GREENGRAMA
      @GREENGRAMA  3 роки тому

      3 OR 6 OR 10 ALL ARE DIFFERENT CONCENTRATION OF SAME CHEMICAL COMPOUND....THE ADDING WATER AMOUNT WILL DIFFER THATS ALL...

  • @Swim900
    @Swim900 3 роки тому +1

    Valuable information, thanks

    • @GREENGRAMA
      @GREENGRAMA  3 роки тому

      Glad it was helpful!DEAR SANDEEP