Це відео не доступне.
Перепрошуємо.

Plant Root Diseases and Health l മഴക്കാലത്ത് വേര് ചീയൽ അസുഖത്തിന് l Trichoderma

Поділитися
Вставка
  • Опубліковано 8 лип 2020
  • മഴക്കാലത്ത് ഏറ്റവും വലിയ പ്രശ്നമാണ് വെള്ളക്കെട്ട് ഇക്കാലത്ത് വേരുകളും തണ്ടുകളും പൂക്കളും കായ്കളും വാടുവാനും ചീഞ്ഞു പോകുന്നതും നമ്മൾ കാണാറുണ്ട്
    ജൈവ കീടാണു ഉപയോഗിച്ച് കൃഷിയിൽ കുമിൾ രോഗങ്ങളെ മണ്ണിൽ കൂടി പകരുന്ന അവയെ പ്രത്യേകിച്ച് പ്രതിരോധിക്കാനും നിയന്ത്രിക്കാനും ചെയ്യാൻ പറ്റുന്ന മിത്ര കുമിൾ ആണ് ട്രൈക്കോഡർമ ഇത് സാധാരണ നമ്മൾ വളർത്തി എടുക്കാൻ ആണ് പതിവ്
    ട്രൈക്കോഡർമ വളർത്തിയ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് മണ്ണിരക്കമ്പോസ്റ്റ് അടിവളമായി നൽകിയാൽ കുമിൾ രോഗങ്ങളെ ഫലപ്രദമായി നമുക്ക് തടയാൻ സാധിക്കും
    ട്രൈക്കോഡർമ വളർത്താൻ നമുക്ക് വേണ്ടത്
    ചാണകപ്പൊടി 9 Kg
    വേപ്പിൻ പിണ്ണാക്ക് 1Kg
    ട്രൈക്കോഡർമ 100 grm
    / useful.snippets
    #usefulsnippets #malayalam #organic

КОМЕНТАРІ • 59

  • @sasidharanm2687
    @sasidharanm2687 9 місяців тому +1

    Very
    Nice🎉

  • @SPU444
    @SPU444 3 роки тому +3

    ഞാൻ വളരെ വൈകിയാണ് പപ്പായയുടെ വീഡിയോ കണ്ടത്. അങ്ങനെ sir ന്റെ ഓരോ വീഡിയോസ് ഉം ഇപ്പോൾ one by one ആയി കാണുവാണ്. എല്ലാ വിഡിയോസും വളരെ ഉപകാരപ്രദം.. Super 🙏🙏🙏🙏🙏

  • @bijup8669
    @bijup8669 3 роки тому +1

    നല്ല അറിവുകൾ

  • @sudarsananp3629
    @sudarsananp3629 3 роки тому +1

    Very good infermeation thank you

  • @sr2138
    @sr2138 3 роки тому +1

    good information,thanku sir

  • @sangarirajesh7356
    @sangarirajesh7356 3 роки тому +1

    Puthiyoru arivu pakarnnu nalkiyathinu thank you.

  • @ravindranathkt8861
    @ravindranathkt8861 2 роки тому +1

    സൂപ്പർ അവതരണത്തിന് നന്ദി 😊

  • @jayachandranm6053
    @jayachandranm6053 2 роки тому +1

    Super nalla vivaranam

  • @shireenph907
    @shireenph907 4 роки тому

    Very informative thank u sir

    • @usefulsnippets
      @usefulsnippets  4 роки тому

      Thank u

    • @shireenph907
      @shireenph907 4 роки тому

      Could u please describe how to plant and care pepper. I tried 4 times but failed

  • @arifaakbar8846
    @arifaakbar8846 3 роки тому +1

    Orugrobaginu oru pidi ennuparanjalloverechanakamcherkande

  • @shailajose3766
    @shailajose3766 11 місяців тому

    വിലയേറിയ ഉപാദസങ്ങൾക്കു നന്ദി മറുപടി തരുന്നതിനും ഒത്തിരി സന്തോഷം സർ ഇതേ രീതിയിൽ ലൈഖുയ്ഡ് രൂപത്തിൽ പചാചാണകവും ഗോമൂത്രവും ഉപയോഗിസ്ഹ് ഡ്രൈകൂടെര്മ കൾചർ ചെയ്യാൻ പറ്റുമോ വെറുചെയ്‍ലിനു ചുവട്ടിൽ ഒഴിക്കാനാണ് പിന്നെ സർ ഇതഗ്രാം എടുത്തു പിച്ചവെള്ളത്തിന് പകരം ചാണകത്തെളി ഉപയോഗിച്ചു ചെടികളുടെ ചുവട്ടിൽ ഒഴിക്കമോ അതുപോലെ കഞ്ഞിവെള്ളം തേങ്ങാവെള്ളം ഇവ പിച്ചവെള്ളവും ആയിചേർത്ത് കൊടുകാംമോ p s റിപ്ലൈ ❤🙏

  • @nkuttybabuful
    @nkuttybabuful 2 роки тому +1

    Sorry sir I got the answer for my question from your below reply comment

  • @nkuttybabuful
    @nkuttybabuful 2 роки тому +1

    Sir how long we can keep this cultured cow dung. Could you please clarify

    • @usefulsnippets
      @usefulsnippets  2 роки тому

      ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ചു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഉപയോഗിക്കുന്നുവോ അത്രയും നല്ലതാണ്

  • @johnsonperumadan8641
    @johnsonperumadan8641 2 роки тому +1

    Thenginte koobu cheeyalinu enthanu cheyyendathu ? Nattittu achary masam kazhinjappol ee roogam kandu, appol verticilium spray cheyyethu, angane athu marippoyi, onnara varshamkondu nalla valarchayethi. Ippol ee roogam kaanunnu . Verticilium thanne upayogichal mathiyo ?

    • @usefulsnippets
      @usefulsnippets  2 роки тому

      രോഗ ബാധ്യ ആയ ഭാഗം വെട്ടിമാറ്റി അവിടെ ബോഡോ തേക്കണം 100 ഗ്രാം ചുണ്ണാമ്പും 100 ഗ്രാം തുരിശും 500 ml വെള്ളത്തിൽ വേറെ രണ്ടും കൂടി വെവ്വേറെ മിക്സ് ചെയ്തു രണ്ടും കൂടി ഒരുമിച്ച് ലയിപ്പിച്ച് ആ കുഴമ്പ് ഈ ചീഞ്ഞ ഭാഗത്ത് പുരട്ടി കൊടുക്കുക ആ ഭാഗം വെള്ളം കടക്കാത്തവിധം പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടി വയ്ക്കുക
      Thank you 🌹🌹🌹

    • @johnsonperumadan8641
      @johnsonperumadan8641 2 роки тому +1

      @@usefulsnippets Thanks

    • @usefulsnippets
      @usefulsnippets  2 роки тому

      🌹🌹🌹

  • @kenzamariyam2479
    @kenzamariyam2479 2 роки тому +1

    Kitchen compostil valarumo

    • @usefulsnippets
      @usefulsnippets  2 роки тому +1

      കമ്പോസ്റ്റിൽഉം നമുക്ക് വളർത്തിയെടുക്കാം
      Thank you 🌹🌹🌹

  • @subivg
    @subivg 3 роки тому +2

    Sir, How many days we can store this culture for future use

    • @usefulsnippets
      @usefulsnippets  3 роки тому +1

      ട്രൈക്കോഡർമ കൾച്ചർ നമ്മൾ വളർത്തിയെടുക്കുന്ന ആണ്, 15 ദിവസം കഴിഞ്ഞ് നമുക്ക് ഉപയോഗിക്കാൻ തുടങ്ങാം, ഇത് മണ്ണിൽ ചേർത്തി കൊടുക്കുമ്പോൾ കൾച്ചർ അവിടെയും വളരുന്നു,, കൾച്ചർ എത്രയും പെട്ടെന്ന് ഉപയോഗിക്കുന്ന അത്രയും നല്ലത്, നമ്മുടെ ആവശ്യം എത്രയുണ്ടോ അത്ര മാത്രം ഉണ്ടാക്കുക ഉപയോഗിക്കുക 🌷🌷🌷

    • @subivg
      @subivg 3 роки тому +1

      @@usefulsnippets ok. Thanks

    • @usefulsnippets
      @usefulsnippets  3 роки тому

      🌱🌱🌱

  • @vidyapraji6948
    @vidyapraji6948 3 роки тому +1

    Sir edu vellathil mix chaidu chedikalikalil upayogikamo?

    • @usefulsnippets
      @usefulsnippets  3 роки тому +1

      ഏതു വെള്ളത്തിൽ കലക്കി ഉപയോഗിക്കാം, ക്ലോറിൻ കലരാത്ത വെള്ളം ആണെങ്കിൽ അത്രയും നല്ലത്

    • @vidyapraji6948
      @vidyapraji6948 3 роки тому +1

      Thank you soo much 🙏🏻

  • @athirarajendran7432
    @athirarajendran7432 4 роки тому

    ട്രൈക്കോഡെര്മയും pseudomonusum എങ്ങനെ തിരിച്ചറിയാം

  • @ramachandranps4992
    @ramachandranps4992 3 роки тому +1

    പപ്പായ നട്ടതിനു ശേഷം വളം ചെയ്യുന്ന സമയത്ത് ചേർത്ത് കൊടുത്താൽ മതിയോ?

  • @ramachandranps4992
    @ramachandranps4992 3 роки тому +1

    എൻ്റെ പപ്പായ നടാൻ സമയമായി, ട്രൈക്കോഡർമ വളർത്തി വരുമ്പോൾ 15 ദിവസം കഴിയണ്ടേ? അതു കൊണ്ട് പപ്പായ നടുമ്പോൾ എന്തെല്ലാം വളങ്ങൾ കൊടുക്കണം.

    • @usefulsnippets
      @usefulsnippets  3 роки тому

      ഞാൻ വളപ്രയോഗ കുറിച്ച് ഒരു വീഡിയോ ഇട്ടിട്ടുണ്ട്

  • @sheebakumaryg8115
    @sheebakumaryg8115 2 роки тому +1

    സാർ ചെടികൾക്ക് നേരിട്ട് kodukkamo

  • @sijuis2529
    @sijuis2529 2 роки тому +1

    ചെടിയുടെ ചുവട്ടിൽ വെള്ളത്തിൽ കലർത്തി ഉപയോഗിക്കാമോ

    • @usefulsnippets
      @usefulsnippets  2 роки тому

      20 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുക ആണെങ്കിൽ വിളകളിൽ വരുന്ന വേരുചീയൽ അസുഖത്തിന് പരിഹാരമാവും 🌷🌷🌷

  • @ramachandranps4992
    @ramachandranps4992 3 роки тому +1

    ഇതു ഉണ്ടാക്കി എത്ര ദിവസം സൂക്ഷിക്കാം

    • @usefulsnippets
      @usefulsnippets  3 роки тому

      ട്രൈക്കോഡർമ ട്രീറ്റ് ചെയ്തത്, എത്ര പെട്ടെന്ന് ഉപയോഗിക്കുന്നു അത്രയും ഗുണമുണ്ടാകും,. ട്രീറ്റ് ചെയ്യാൻ വെച്ചിരിക്കുന്ന അതേ അവസ്ഥയിൽ പത്തുപതിനഞ്ചു ദിവസം ഇരിക്കും

  • @JyotiRani-wh6eh
    @JyotiRani-wh6eh 2 роки тому +1

    ട്രൈകോടെർമ liquid എങ്ങനെ ഉപയോഗിക്കും.. ഇതുപയോഗിച്ചുകഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞു കായ്കൾ പറിച്ചെടുക്കാൻ പറ്റും. ചീരക്ക് ട്രൈകോടെർമ ഉപയോഗിക്കാമോ

    • @usefulsnippets
      @usefulsnippets  2 роки тому +1

      ഒരു ലിറ്റർ വെള്ളത്തിൽ 5ml എടുത്തു നന്നായി ഇളക്കിയ ശേഷം ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം വേരുപടലം സംരക്ഷിക്കാനാണ് ട്രൈക്കോഡർമ ഉപയോഗിക്കുന്നത് അതുകൊണ്ട് നമുക്ക് എപ്പോ വേണമെങ്കിലും വിളവെടുക്കാൻ സാധിക്കും ഉപയോഗിക്കാനും സാധിക്കും താഴെയുള്ള വീഡിയോ കണ്ടു നോക്കൂ👇
      ua-cam.com/video/hKkPWWI9-4Y/v-deo.html
      Thank you🌹🌹🌹

    • @JyotiRani-wh6eh
      @JyotiRani-wh6eh 2 роки тому +1

      Thankyou

  • @mufeedvkth9467
    @mufeedvkth9467 4 роки тому

    ഇതിന് സ്യൂഡോമോണസ് ഉപയോഗിച്ചുഡോ

    • @usefulsnippets
      @usefulsnippets  4 роки тому

      ഇത് ട്രൈക്കോഡെർമ ആണ് വേരുചീയൽ അസുഖത്തിന് റൂട്ടിന്റ ഹെൽത്തി നു വേണ്ടി ഉപയോഗിക്കുന്നതാണ്, സ്യൂഡോമോണസ് പ്ലാന്റ് ഗ്രോത്ത് പ്രൊമോട്ടർ ആണ് രണ്ടും ജീവാണു വളങ്ങളാണ് രണ്ടിനും ഉപയോഗം രണ്ട് രീതിയിലാണ് സ്യൂഡോമോന്സ് ഉപയോഗിക്കുമ്പോൾ മറ്റു ജീവാണുവളങ്ങൾ ഉപയോഗിക്കരുത്

  • @varghesepp1
    @varghesepp1 3 роки тому +1

    വേര് തടിച്ച് കുരുക്കൾ പോലെ ആകുന്നത് എന്ത് കൊണ്ട്?

    • @usefulsnippets
      @usefulsnippets  3 роки тому +1

      നിമാവിരകൾ ഉടെ അറ്റാക്ക് ആണ്

    • @varghesepp1
      @varghesepp1 3 роки тому +1

      പരിഹാരം?

    • @usefulsnippets
      @usefulsnippets  3 роки тому

      മണ്ണിന്റെ അമ്ലത കുറയ്ക്കണം, പ്രതിരോധശേഷിയുള്ള തൈകൾ നടാൻ ശ്രമിക്കണം,ജീവാണുവളങ്ങൾ അടിവളമായി കൊടുക്കണം

  • @user-ok1if7oh8c
    @user-ok1if7oh8c 11 місяців тому

    നമസ്കാരം ചേട്ടാ.psedomonas, trichoderma. മുതലായവ മിക്സ ചെയുമ്പോൾ ഗ്ലൗസ് ഉപയോഗിക്കുക.ഇത് ചെടികൾക്ക് മിത്രകുമിൽ അനു എങ്കിലും മനുഷ്യന് മിത്രം അല്ല.ഇങ്ങനെ ഉള്ള വിഡിയോ ചെയുമ്പോൾ ഗ്ലൗസ് ,മാസ്ക് ഇവ ഉപയോഗിച്ചു കാണിക്കുക.ഇത് കണ്ടു മറ്റു ആൾകാർ അങ്ങനെ ചെയ്യാൻ ഇട വരരുത്

  • @vijiathrappallil2892
    @vijiathrappallil2892 2 роки тому +1

    ഡോളോമേറ്റ് ഉപയോഗിച്ചാൽ 15 ദിവസം കഴിയണോ

    • @usefulsnippets
      @usefulsnippets  2 роки тому

      15 കഴിഞ്ഞ ഉപയോഗിച്ചാൽ അത്രയും നല്ലത്
      Thank you 🌹🌹🌹

    • @vijiathrappallil2892
      @vijiathrappallil2892 2 роки тому +1

      @@usefulsnippets thank you verymuch. Really useful

    • @usefulsnippets
      @usefulsnippets  2 роки тому

      🌹🌹🌹