ഈ നക്ഷത്രക്കാരായ സ്ത്രീകളുടെ മനസ്സ് വിഷമിപ്പിച്ചാൽൽ നാശം ആരംഭിച്ചു

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ •

  • @PraseethaGk
    @PraseethaGk 3 місяці тому +2

    എൻറെ നക്ഷത്രം ചിത്തിര ആണ് തിരുമേനി പറഞ്ഞത് വളരെ ശരിയാണ് വിവാഹശേഷം എൻറെ ജീവിതം ദുരിതപൂർണമായിരുന്നു എന്നെ വേദനിപ്പിച്ച എല്ലാവർക്കും ഒന്നിന് പിറകെ ഒന്നായി വേദ ന ന വന്നിട്ടുണ്ട് അവരെ സഹായിക്കുന്നതും ഞാൻ തന്നെ ആരോടും എനിക്ക് ഒരു വെറുപ്പുമില്ല എന്നെ വിഷമിപ്പിച്ചത് ആയാലും അവർക്കും നല്ലതുമാത്രം വരുത്തണേ എന്ന പ്രാർത്ഥന❤

  • @shillumaniii6831
    @shillumaniii6831 Рік тому +32

    ആരെയും ചതിക്കരുത് അതിനു പ്രേതേകം നാൾ ഒന്നും ഇല്ല ഈ പറഞ്ഞത് എല്ലാവർക്കും ബാധകം ആണ്. ഈ പറഞ്ഞ. നാളുകർ ഉടായിപ്പ് കാണിച്ചാൽ ഇവർക്കിട്ടും കിട്ടും 8ന്റെ പണി ദൈയ്‌വം ചുമ്മാവാ 👍🏻🙏🙏🙏❤️❤️..

  • @shylakb9164
    @shylakb9164 Рік тому +2

    നന്ദി, നമസ്ക്കാരം തിരുമേനീ. അങ്ങ് പറയുന്നതെല്ലാം വളരെ വളരെ ശരിയാണ്. ഞാൻ സഹായിക്കുന്നവർ ഒക്കെ എന്നെ ഉപദ്രവിച്ചോണ്ട് ഇരിക്കും. എനിക്ക് അവരെ അറിയാൻ സാധിക്കുന്നില്ല. പക്ഷേ ഇപ്പോൾ തൊട്ട് എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്. ഷൈല - പൂരം.

    • @krishnannair8510
      @krishnannair8510 8 місяців тому

      Anasilavompazhrkkum മരി ക്കാ റായി

  • @varshavarsha6749
    @varshavarsha6749 Рік тому +6

    ഞാൻ തിരുവോണം നാൾ ആണ്, എനിക്ക് ഈ പറഞ്ഞതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു.. ഒരുപാട് പ്രശ്നങ്ങളിൽ കൂടെ കടന്ന് പോയിട്ടുണ്ട് പക്ഷെ ദ്രോഹിച്ചവരെല്ലാം എന്റെ മുന്നിൽ തന്നെ വീണു പോയിട്ടുണ്ട്, ചിലരൊക്കെ മാപ്പ് പറഞ്ഞു പോയിട്ടുമുണ്ട്.. എനിക്കേറ്റവും ഇഷ്ടവും ഉള്ള ദൈവസ ങ്കൽപം ദുർഗയും, ശിവനും ആണ് ❤

    • @ushavijayan7931
      @ushavijayan7931 Рік тому +1

      Najnum thiruvonam annu vedanipichavar kannil bhudhimutt anubavikunnuth kannunud

  • @shobhanasoman2226
    @shobhanasoman2226 Рік тому +11

    അനിഴം പറഞ കാര്യം ശെരി ആണ് എല്ലാവരും ഒരു പോലെ അല്ല ഈശ്വരാ നുഗ്രഹം ഉള്ള വരും ഉണ്ട് 🙏🙏🙏

  • @saraswathy854
    @saraswathy854 Рік тому +11

    Namaskaram, mon sslc passed full a plus, thanks for ingluding your prarthana

  • @vyshnaprvyshnapr8574
    @vyshnaprvyshnapr8574 4 місяці тому +1

    Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram

  • @RaniRani-xt9rg
    @RaniRani-xt9rg Рік тому +1

    വലിയതിരുമേനി ഒരുപാട് നല്ല കാര്യം പറഞ്ഞു ഞാൻ എഴുതി എടുത്തു നല്ലതാണ് പറഞ്ഞത് ഒക്കെ ഞാൻ ശ്രമിക്കാം ഈ നാളുകൾ കണ്ടാൽ ഞാൻ ഉപദ്രവിക്കാതിരി നോക്കും അത് മാത്രം അല്ല ഇതേ നാളിലെ പുരുഷൻ മാരെയും ഉപദ്രവിക്കില്ല. സത്യം. അവരുടെ പേരും പറയാതിരിക്കാൻ ശ്രമിക്കാം ഒക്കെ,. നല്ലതേ വരൂ എല്ലാവർക്കും. ദൈവം ആരുടെ കൂടെ ഉണ്ടാകും എന്നു നമ്മൾ അല്ല തീരുമാനിക്കുന്നത് അത് ഈശ്വൻ ആണ്‌. 👌👌. 🙏🙏🙏♥️🙏🙏🙏🙏🙏 നല്ലതേ വരൂ നല്ലത് മാത്രം ആ പാതം ഞാൻ തൊട്ടു നമസ്സ്കരിക്കുന്നു.

  • @ashateacher7761
    @ashateacher7761 9 місяців тому +1

    Thiruvonam star nammale upadravikan padundo.Aval oruthiyanu n a nashipichath.

  • @Zone-m6u
    @Zone-m6u Рік тому +38

    സത്യമാണ് തിരുമേനി... എൻ്റെ നാൾ ഭരണി ആണ്... ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്... എന്നെ വേദനിപ്പിക്കുന്നവർക്ക്.. ദേവി എന്തെങ്കിലും ഒക്കെ അനുഭവങ്ങൾ കൊടുക്കാറുണ്ട്... എൻ്റെ കണ്ണീർ വീണാൽ .. അതു കൊണ്ട് കരയാനും പേടിയാണ്... അമ്മേ നാരായണ ദേവി നാരായണ.....

  • @lijiajith2414
    @lijiajith2414 Рік тому +4

    വിശാഖം ....അത് സത്യം തന്നെ ആണ് എനിക്ക് അനുഭവം ഉള്ളത് ആണ്....

  • @Mpramodkrishns
    @Mpramodkrishns Рік тому +61

    അനിഴം നിഷ്കളങ്ക രോ നമ്പർ വൺ ചതിക്കുന്നവരാണ് കൂടുതലും എന്റെ
    റിവിൽ സ്നേഹത്തോടെ നല്ല ഉജ്ജ്വലമായി ചതിക്കുന്ന വർ

  • @sumeshvelayudhan8512
    @sumeshvelayudhan8512 Рік тому +7

    Anavasyamayi aarudeyum manass vishamippikkan paadilla..athu sthree aayalum purushan aayalum..

  • @tanyaj3611
    @tanyaj3611 Рік тому +6

    Aaniyam nashathiram parannathu teera sari ae aela.ahge ahttam ahsooya pidichavalum,koodotharam vachu mattulla vare kolluvan madikkathavel ahnnu.aenday veettil oru ahniyam nashathiram undu.ahvaluday swabhavam egane ahnnu.

  • @subanyaponnu2022
    @subanyaponnu2022 Рік тому +1

    🙏🙏🙏തിരുമേനി നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @sanujasanuja9872
    @sanujasanuja9872 Рік тому +1

    🙏🙏🙏Renju _pooradam nalloru joli kittan prarthikkane thirumeni 🙏🙏🙏

  • @dreamcatcher3208
    @dreamcatcher3208 Рік тому +83

    മറ്റുള്ള നക്ഷത്രങ്ങൾ എന്താണെന്ന് അറിയില്ലാ. പക്ഷേ തിരുവോണം തെറ്റാണ് അവർക്ക് മറ്റുള്ളവരെ ചതിക്കനും വേദനിപ്പിക്കാൻ മാത്രമേ അറിയൂ.... അവരുടെ നാവ് മറ്റുള്ളവരുടെ സന്തോഷം കെടുത്തും 😓

    • @NeethuMuraleedharan-pq2hi
      @NeethuMuraleedharan-pq2hi Рік тому +16

      ഒരാൾ അങ്ങനെ ആണെന്ന് കരുതരുത് ഞാൻ തിരുവോണം ആണ് 😥 ഞാൻ നല്ലപോലെ അനുഭവിച്ചിട്ടുണ്ട്

    • @dreamcatcher3208
      @dreamcatcher3208 Рік тому +3

      Ayyo njn ellavareyum paranjillaa enikk ariyunna oralund avare kurichu paranjathanu avare kond njngal ippol kanneeru kudikkalanu...so paranjathanu🥲ellarum orupole aavillalloo..njn Nte life il anubhavichukkondirikkunnath paranju ennu mathram 🥲

    • @ajithaks5931
      @ajithaks5931 Рік тому +6

      @@dreamcatcher3208 പോട്ടെ എല്ലാം ശരിയാവും, ഒരു ഇറക്കത്തിന് ഒരു കയറ്റവും കാണും

    • @darsanas1352
      @darsanas1352 Рік тому +8

      ഞാൻ തിരുവോണം ആണ്, ജീവിതത്തിൽ എന്നും വിഷമങ്ങൾ ആണ് 😔മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേട്ടു മടുത്തു.

    • @dreamcatcher3208
      @dreamcatcher3208 Рік тому +1

      @@darsanas1352 ഒക്കെ ശരിയാവും..എല്ലാ രാശിയും ഒരു പോലെ അല്ലല്ലോ. മഹാദേവൻ എല്ലാവർക്കും കാവലായി രക്ഷക്കായി ഉണ്ടാവും😊

  • @meenakshinairgs5027
    @meenakshinairgs5027 Рік тому +38

    നമസ്കാരം തിരുമേനി. ഈ നക്ഷത്രക്കാർ നമ്മളെ ഇങ്ങോട്ട് വിഷമിപ്പിച്ചാലോ തിരുമേനി..അനുഭവം ഉണ്ട് തിരുമേനി. അതാണ് ചോദിച്ചത്.

  • @girijavarma7217
    @girijavarma7217 Рік тому +14

    Orupadu Anizham Nakshatrak kare ariyam.Asuyakkarum chathikkunnavarum anu

    • @Dragon_lilly22
      @Dragon_lilly22 Місяць тому

      🙄പോടോ അവർ എങ്കിൽ അനിഴം ആയിരിക്കില്ല...

  • @anilachari1
    @anilachari1 Рік тому +4

    Oru sthreeyudeym Manass vizhamippikathe irikuka

  • @humotrex
    @humotrex Рік тому +3

    Ath entha bakki sthri kalakk vila ille

  • @annu3152
    @annu3152 Рік тому +4

    Pooram 100% correct...🙏

  • @jayasreesajeev8887
    @jayasreesajeev8887 Рік тому +2

    Namaskaram thirumeni Jayasree thiruvonam pray for me and family

    • @kshethrapuranam
      @kshethrapuranam  Рік тому +1

      Namaskaram nalathe prarthanayil ulpeduthiyitund 🙏

  • @NigymambullyNandanan
    @NigymambullyNandanan 4 місяці тому

    Ethu thettane. Ee naksatrakar mattullavara upadravikarundallo

  • @harithas757
    @harithas757 Рік тому +1

    Bharani,chithira

  • @vichithraachu6183
    @vichithraachu6183 Рік тому +25

    Best അനിഴം നിഷ്കളങ്കരോ 😏 എന്റെ ജീവിതം തകർത്തത് അനിഴം നക്ഷത്രമുള്ള എന്റെ സഹോദരനും ഭർദ്ധാവിന്റെയ് sahodhariyum ചേർന്ന ഇവര് നിഷ്കളകർ എന്ന് എങ്ങനെ പറയാൻ തോന്നുന്നു. ഒരു മനുഷ്യന്റെയ് ജീവിതം പിച്ചിച്ചിന്തുതാണല്ലോ പുതിയ നിഷ്കളഗത 🙏

  • @piyushnair640
    @piyushnair640 Рік тому +4

    Ente ammumma yude naal revathy aanu. Avarkku enne kannu eduthaal kandooda. Ithreem vrithiketta sthree ee lokathu vere engum kanoolla. 🙏

    • @Dragon_lilly22
      @Dragon_lilly22 Місяць тому

      😂😂😂അതെന്താ അവര് അങ്ങനെ ☹️സാരയില്ല പോട്ടെ...

  • @shijutv8407
    @shijutv8407 Рік тому +3

    ആയില്യം musetta

  • @anandandamrita6516
    @anandandamrita6516 Рік тому +12

    3:27 ഏത് അടിസ്ഥാനത്തിലാണ് ഈ പറയുന്നത് ഏത് ഗ്രന്ഥത്തിലാണ് ഏത് ജ്യോതിഷത്തിൽ ആണോ എന്തടിസ്ഥാനത്തിൽ ആണോ അതോ പണം ഉണ്ടാക്കാൻ

  • @dr.revathybenjamin
    @dr.revathybenjamin Рік тому +6

    6:05 രേവതി ❤

  • @shibua4619
    @shibua4619 Рік тому

    Chithira correct Aanu

  • @divyajayendran2732
    @divyajayendran2732 Рік тому +4

    പൂരം 100%സത്യമാണ്.

  • @athirajr-p8c
    @athirajr-p8c Рік тому +1

    Tirumeni nanayi padikan patan prarthikamo
    Athira uthradom 13/11/1999

  • @anamikaandanashwar9483
    @anamikaandanashwar9483 Рік тому +3

    Thiruvonam nakshatram valare dushtatha niranjathanu prakkum cheethaviliyum mukhyam viswasikkaan kollilla

    • @ashateacher7761
      @ashateacher7761 9 місяців тому

      Sathyam

    • @Batmizra666
      @Batmizra666 2 місяці тому

      Ellarum angane ahnnu ennu thonnunnilla. Njnum thiruvonathila janiche

  • @archanamahadevan4307
    @archanamahadevan4307 Рік тому

    Thirumeni സന്ധ്യക്ക്‌ എത്ര മണി വരെയാണ് നാമം ചൊല്ലേണ്ടത്. ഞങ്ങൾ ചിലപ്പോൾ 8 മണി വരെ ഇരിക്കും. അത്രേം നേരം ഇരിക്കാമോ പറയുമോ plz തിരുമേനി 🙏

  • @sarithasmenon4443
    @sarithasmenon4443 5 місяців тому

    ഞാൻ രേവതി. 🙏🙏🙏

  • @sindhuv6034
    @sindhuv6034 Рік тому

    Sindhu bharani amutha thrikketta.namitha punartham.adhinav thiruvonam

  • @ansharajeshkumaradoor893
    @ansharajeshkumaradoor893 Рік тому +2

    Anizham, pooradam enne vedanippichittind....enikka veruppanu

    • @lakshmisoman9431
      @lakshmisoman9431 Рік тому +2

      പൂരാടം ആരെയും വേദനിപ്പിക്കാറില്ല അവർ എപ്പോഴും മറ്റുള്ളവരാൽ വേദനിപ്പിക്കപ്പെടാറേ ഉള്ളൂ

  • @athirars8365
    @athirars8365 9 місяців тому

    അത്തം 🙏

  • @harsham9316
    @harsham9316 Рік тому +1

    3:36 പൂരാടം 🥰

  • @maneeshek3428
    @maneeshek3428 Рік тому +3

    നമസ്കാരം തിരുമേനി 🙏🙏

  • @sreekuty8452
    @sreekuty8452 Рік тому

    ഈ മാസത്തെ മൂനാം പിറ വീഡിയോ ചെയ്യണേ

  • @ashateacher7761
    @ashateacher7761 9 місяців тому

    Sathyam

  • @karthikskumar7866
    @karthikskumar7866 Рік тому +1

    Revathi 💯 True

  • @soubhagyamnair9589
    @soubhagyamnair9589 Рік тому +2

    നമസ്കാരം തിരുമേനി🙏🙏🙏🌹

  • @reemsathya2222
    @reemsathya2222 Рік тому +1

    ഞാൻ വിശാഖമാണ് തിരുമേനി👏🏻🙌🏻😊

  • @sarojamsarojam4153
    @sarojamsarojam4153 Рік тому +2

    🙏🙏🙏🙏 Thirumenii

  • @akshathaachu9815
    @akshathaachu9815 Рік тому +9

    രേവതി എന്റെ അമ്മയുടെ നക്ഷത്രം ആണ് എന്നും മോശമായ രീതിയിൽ വഴക്കുപറയുകയും ശപിക്കുകയും തല്ലുകയും ചെയ്യും അപ്പോൾ ഇതിനെന്തു പറയും തിരുമേനിഎന്റെ നക്ഷത്രം കാർത്തികയാണ വയസു 16

    • @mypigsareallahnabimuhammed786
      @mypigsareallahnabimuhammed786 Рік тому

      ഒരു ജോലി കിട്ടുന്നവരേ ഒന്ന് സഹിച്ചാൽ പോരെ പിന്നെ വഴക്ക് പറയില്ലല്ലോ, കുടിപോയൽ ഒരു 7-10 വർഷം

    • @lechusparadise4690
      @lechusparadise4690 Рік тому

      @@mypigsareallahnabimuhammed786 😂😂😂😂😂 ഞാൻ കാർത്തിക ആണ് 33 വർഷം ആയിട്ട് ഇതൊക്കെ തന്നെയാണ്

  • @lakshmidevik9219
    @lakshmidevik9219 Рік тому

    നമസ്ക്കാരം തിരുമേനി🙏🙏🙏

  • @sivanyashine7067
    @sivanyashine7067 Рік тому

    Anaga bharani
    14 /12/1994
    Prarthikane thirumeni

  • @sunitharajeev9777
    @sunitharajeev9777 Рік тому +2

    Hare radhakrishna

  • @sooryabhatp6693
    @sooryabhatp6693 Рік тому

    Namaskaram tirumeni

  • @vindhujajaya870
    @vindhujajaya870 Рік тому +3

    Pooram 😊🙏

  • @Althea3536
    @Althea3536 Рік тому +2

    My mother anizham 100 per correct aanu ❤️❤️

  • @SaranyaSaranya-lr9bb
    @SaranyaSaranya-lr9bb Рік тому +3

    ഞാൻ അനിഴം ആണ് മനസ് വിഷമിച്ചു എന്തെങ്കിലും പറഞ്ഞാൽ അന്ന് തന്നെ അവർക്ക് പണി കിട്ടും 😂പക്ഷെ കരിനാക്ക് അല്ല

  • @sreedharankk-fw8lf
    @sreedharankk-fw8lf 11 місяців тому +3

    രേവതി പൂർണമായും തെറ്റ് കുടുംബ ജീവിതം കുളമാകും അനുഭവം പാഠം

  • @sandhyaprabhakarunni2127
    @sandhyaprabhakarunni2127 Рік тому +9

    Enikk mattulla naline kurich ariyilla pakshe anizham thettanu നന്ദി ഇല്ലാത്തവരാണ് ദുഷ്ടസ്വഭവും ആണ്.കുനിട്ടും പോരും

    • @ourlovestory1209
      @ourlovestory1209 Рік тому +1

      തനിക്ക് അറിയാവുന്ന അനിഴം ആരിക്കും ,എല്ലാവരും അങ്ങനെ അല്ല

    • @VijisreekK
      @VijisreekK Рік тому

      സത്യം

  • @Akku5072
    @Akku5072 Рік тому +1

    Pooram 🙏🙏

  • @pranavtv1615
    @pranavtv1615 Рік тому

    Sthreekal anangaludea manass vedhanaipicha adhu prashnam illea

  • @Ak_724
    @Ak_724 8 місяців тому

    അനിഴം അമ്മ 🤍😘🙏

  • @aswathyvinod1118
    @aswathyvinod1118 Рік тому +2

    ♥️♥️♥️

  • @Abdulla-ji8pf
    @Abdulla-ji8pf 4 місяці тому

    സുമയ്യ മൂലം നക്ഷത്രം വിവാഹതടസ്സമ്മരാൻപ്രാര്ഥിക്കണമേതിരുമേനി 34vayazayi

  • @minisukumarani.v3297
    @minisukumarani.v3297 8 місяців тому

    തിരുവോണം എനിക്ക് പറ വേചൊണ്ടിരിക്കാണ് വർഷങ്ങളായി അതെന്താ അങ്ങനെ

  • @anithapanaru
    @anithapanaru Рік тому +1

    🙏sawmi

  • @sree2764
    @sree2764 Рік тому

    ചിത്തിര സത്യം ആണ്

  • @leenarudraksham5554
    @leenarudraksham5554 Рік тому

    Oru sthreeyem apamanikkarathu

  • @minichandran-mz4gt
    @minichandran-mz4gt Рік тому +1

    എന്റെ പൂരം

  • @veenaev5183
    @veenaev5183 Рік тому +1

    ഈനക്ഷത്രക്കാർഇങ്ങോട്ട് വേദനിപ്പിച്ചാലോ

  • @ambikaanu1966
    @ambikaanu1966 Рік тому +2

    Ethu Nalil janichalum. Devi. Namam japikunnavare. Vishamichal. Devi. Nokikolum

  • @archanamahadevan4307
    @archanamahadevan4307 Рік тому +1

    മണ്ണാറശാലയിൽ ഞങ്ങൾ ഒരു വഴിപാടിന് കൊടുത്തത് കഴിഞ്ഞ മാസം ആയിരുന്നു. കൊടുത്ത ദിവസം അല്ലായിരുന്നു അത് ചെയ്യുന്നത്. വേറെ ദിവസം ആയിരുന്നു അത് ചെയ്തിട്ട് അയക്കാൻ address കൊടുത്തിരുന്നു പക്ഷെ പ്രസാദം ഇതുവരെയും അയച്ചില്ല അവർ. അത് വാങ്ങിയില്ലെങ്കിൽ ദോഷമാണോ തിരുമേനി പറഞ്ഞു തരുമോ 🙏പ്രസാദം കൊടുത്തത് നൂറും പാലും ആണ്

    • @Aa-mr9ky
      @Aa-mr9ky Рік тому

      ആര്‍ക്കും അയക്കാറില്ലാന്ന് തോന്നുന്നു രണ്ട് പ്രാവശ്യം വഴിപാട് നടത്തി അഡ്രസ് കൊടുത്തു രണ്ട് പ്രാവശ്യവും അയച്ചില്ല .

    • @remyaraghav4825
      @remyaraghav4825 Рік тому

      Enikk kittarund... Kure late aavum varan

    • @vishnupriya2597
      @vishnupriya2597 Рік тому

      എനിക്കും കിട്ടിയില്ല

    • @notmeitsu2135
      @notmeitsu2135 Рік тому

      Enik kittiyitund late akum monu 6 month ullapo poyathanu avanu 1 avarayapoz anu prasadam vetil vanne

  • @premapj5551
    @premapj5551 11 місяців тому

    ഞാൻ ഭരണി

  • @sathyanpg6677
    @sathyanpg6677 Рік тому

    ഭാഗ്യം എന്റെ വീട്ടിൽ ഈ നക്ഷത്രക്കാരായ സ്ത്രീകൾ ഇല്ല.
    ഞാൻ വിശാഖം.

  • @mookambikasaraswathi58
    @mookambikasaraswathi58 Рік тому

    🙏👍

  • @ranchup.r1976
    @ranchup.r1976 Рік тому +2

    ഈ നക്ഷത്രക്കാർ ചിലർ മറ്റുള്ളവരെ ദ്രോഹിച്ചാൽ

  • @rekhamenon7734
    @rekhamenon7734 Рік тому +8

    Best 😂😂😂 ഈ നാളുകളെല്ലാം ബെസ്റ്റ്‌ സ്വഭാവം ഉള്ളവരാണ് ...തിരുവോണം രേവതി ഒഴിച്‌ ബാക്കി എല്ലാം മൂശേട്ടകളായെ കണ്ടിട്ടുള്ളു

    • @lakshmisoman9431
      @lakshmisoman9431 Рік тому +4

      സ്വന്തം നാളാണോ തിരുവോണവും രേവതിയും

    • @anjanair
      @anjanair Рік тому

      ​@@lakshmisoman9431😂

  • @rosaliaaaaaa
    @rosaliaaaaaa Рік тому

    ഇവർ ഇങ്ങോട്ട് ഉപദ്രവിക്കുന്നു. കരഞ്ഞ് പറഞ്ഞാലും മനസ്സിലാവുന്നില്ല

  • @vasantharajendran8311
    @vasantharajendran8311 Рік тому

    🙏🙏🙏🙏

  • @geethaprasannan9994
    @geethaprasannan9994 Рік тому

    Pooram 💯

  • @ShivaShakti-hd8rr
    @ShivaShakti-hd8rr Рік тому +1

    എന്തിനാ തിരുമേനി ഇങ്ങനെ പറയുന്നത് തിരുമേനി മാസങ്ങൾക്ക് മുൻബ് പറഞ്ഞേ നാളുകൾ ഇതിൽ ഇല്ലല്ലോ 🙏🙏🙏🙏മനസമാധാനം കളയാതെ ഞങ്ങൾ ജീവിച്ചോട്ടെ 🙏🙏ഓ ഞങ്ങൾ കൊന്നും ദേവി യുടെ അനുഗ്രഹം ഇല്ലാ അല്ലേ ok എന്നാൽ 🙏

  • @maluzmaluz2225
    @maluzmaluz2225 Рік тому

    Nte mol bharani anu

  • @pooja2199
    @pooja2199 Рік тому

    ഇവിടെ സ്വന്തം അച്ഛൻതന്നെ സമാധാനം തരുന്നില്ല കുത്തുവാക്ക് mathram😩

  • @achuthrnairachu5247
    @achuthrnairachu5247 Рік тому +9

    വിശാഖ o രേവതി കേട്ടതോടെ ഈ ചാനലിനോടുള്ള വിശ്വാസം പോയി

    • @rajeshs6133
      @rajeshs6133 Рік тому +3

      അതെ അമ്മയിഅമ്മക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാത്ത വിശാഖംകാരി എന്റെ അയലത്തുണ്ട് ശുദ്ധ മനസ്

    • @sheejabiju4054
      @sheejabiju4054 Рік тому

      Sathiyam

  • @alokbilal
    @alokbilal Рік тому

    ബാക്കിയുള്ള നക്ഷത്രക്കാരെ ഉപദ്രവിച്ചാൽ കുഴപ്പമില്ലെന്നാണോ തിരുമേനി പറയുന്നത് മോശമായിപ്പോയി

  • @akhilnair9044
    @akhilnair9044 Рік тому +7

    തിരുവോണം നക്ഷത്രം ദൈവവിശ്വാസം ഇല്ലാത്തവർ ആണ്

  • @somarajanks6969
    @somarajanks6969 Рік тому

    😂😂😂😂😂😂😂😂😂😂😂😂😂

  • @sree8595
    @sree8595 Рік тому +1

    നമസ്കാരം തിരുമേനി 🙏

  • @sowmyasurya1509
    @sowmyasurya1509 Рік тому

    ❤❤❤

  • @SouminiSanjumon-rx6tz
    @SouminiSanjumon-rx6tz Рік тому

    🙏👌

  • @layana.s5100
    @layana.s5100 Рік тому +2

    🙏🙏🙏🌿

  • @aiswaryaaishu8021
    @aiswaryaaishu8021 Рік тому

    🙏🙏🙏🙏

  • @valsammathomas6001
    @valsammathomas6001 Рік тому

    ❤️❤️❤️

  • @monishamohanan7987
    @monishamohanan7987 Рік тому +1

    🙏🙏🙏