സ്ത്രീകളുടെ ഉത്രാടം |ഉപാസകൻ

Поділитися
Вставка
  • Опубліковано 27 гру 2021
  • സ്ത്രീകളുടെ ഉത്രാടം നക്ഷത്രം സംബന്ധമായ ജ്യോതിഷ വീക്ഷണം

КОМЕНТАРІ • 300

  • @vineethalalu3950
    @vineethalalu3950 2 місяці тому +3

    എല്ലാം ശരിയാണ്, പറഞ്ഞത് എല്ലാം അനുഭവത്തിൽ വന്നതും നടന്നു കൊണ്ടിരിക്കുന്നത് ആണ്

  • @vinethasruthy1370
    @vinethasruthy1370 Рік тому +16

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ജീവിതത്തിൽ കഴിഞ്ഞതും ഇപ്പോൾ നടക്കുന്നതുമായ കാര്യങ്ങളാണ് തിരുമേനി പറഞ്ഞത് ആരും എന്നെ മനസ്സിലാക്കാറില്ല നല്ലത് വിചാരിച്ച് ചെയ്യുന്നതൊക്കെ എന്നെ വേദനിപ്പിക്കുകയാണ് മനസ്സിലാക്കാറില്ല ആരും

  • @bindulakshya7178
    @bindulakshya7178 2 роки тому +60

    തീർച്ചയായും വളരെ കറക്റ്റ് ആണ്.......കൂടെ നിന്നുകൊണ്ട് നമ്മളെ ഒറ്റപ്പെടുത്തുന്നു എന്ന് തോന്നിയാൽ പ്രതികരിച്ചു പോകും.......എല്ലാം എന്റെ അനുഭവം ആണ്......

  • @jayachandrankanichakulam
    @jayachandrankanichakulam Рік тому +5

    സ്വാമി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. ഞാൻ സഹായിച്ച എന്റെ ബന്ധുക്കൾ എന്റെ ഒരു ആവശ്യം വന്നപ്പോൾ കൈ മലർത്തി കാണിച്ചു

  • @ramaniprakash3846
    @ramaniprakash3846 2 роки тому +17

    ഞാൻ ഉത്രാടം ആണ് 45 എന്നും ഓരോ പ്രശ്നം ആണ് ഇപ്പോൾ ഏഴര ശനി ആണ് മകരകൂർ ആണ് 🙏🙏🙏🙏

  • @mayamulloth9075
    @mayamulloth9075 Рік тому +14

    അങ്ങയുടെ ഓരോ വരികളും നൂറു ശതമാനം യോജിക്കുന്നു .
    🙏🙏🙏

  • @stanlyp7058
    @stanlyp7058 2 роки тому +34

    എന്റെ തിരുമേനി എന്റെ കാര്യം 100% ശരി ആണ്.. Njn എടുത്തു അടിച്ച പോലെ പറയും... മുഖം നോക്കാതെ പറയും.. അത് മറ്റുലോർക്ക് ഇഷ്ടപ്പെട്ടു എന്ന് വരില്ല.. അത് കൊണ്ട് വലിയ കൂട്ടു ഒന്നുമില്ല ആരോടും.. But ആർക്കു ഉപകാരം chyunnenu മടി ഇല്ല.. ശത്രു നു വരെ ബുദ്ദിമുട്ട് ഉണ്ട്‌ എന്ന് അറിഞ്ഞ സഹായിക്കും.. മനസിൽ വെച്ച് ഞാൻ perumarar ഇല്ല.. എല്ലാം സത്യം.. 🙏

    • @nakshatrasanvitra6682
      @nakshatrasanvitra6682 Рік тому +1

      Me too

    • @shajishaji6002
      @shajishaji6002 Рік тому +1

      എന്റെ സ്വഭാവം ഇതു തെന്നെ എനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ട്‌ എന്നെ ആരിക്കും ഇഷ്ട്ടമില്ല

    • @sharins7858
      @sharins7858 Рік тому +1

      ഞാനും അങ്ങറെ തന്നെ

    • @athirabijesh867
      @athirabijesh867 Рік тому +1

      ഞാനും

    • @reghureghutb9766
      @reghureghutb9766 4 місяці тому +1

      ഞാനും

  • @JS-jb4qg
    @JS-jb4qg 2 роки тому +11

    എത്രയോ സത്യം 🙏🙏🙏 ഇപ്പോൾ നന്നായി ശ്രദ്ധിക്കുന്നു അനുഭ
    വിച്ചു പഠിച്ചു

  • @remamurali100
    @remamurali100 2 роки тому +31

    പറഞ്ഞത് ഭൂരിഭാഗവും സത്യം തന്നെ.. മുൻ കോപം മാറാൻ എന്താ വഴി .. ശ്രമങ്ങളൊക്കെ പാഴാകുന്നു.. ചിലതൊക്കെ കണ്ടാൽ കേട്ടാൽ പ്രതികരിക്കാതിരിക്കുന്നതെങ്ങിനെ?

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 роки тому +9

      പ്രതികരണത്തിന് ഉപയോഗിക്കുന്ന വാക്കുകൾ മൂർച്ച ഉള്ളത് ആകരുത്

    • @achusworld2623
      @achusworld2623 2 роки тому +2

      ഇടയ്ക്ക് ഒരെണ്ണം കൊടുക്ക അതാ ഒരു വഴി ഒള്ളൂ

    • @athiravinod1465
      @athiravinod1465 2 роки тому

      @@OMCHINTHAMANIM9332 ok

    • @barathappuzhanila8834
      @barathappuzhanila8834 2 роки тому +1

      ശരിയാണ്

    • @meenumeenu3963
      @meenumeenu3963 Рік тому

      Correct

  • @user-us4yu1ci5f
    @user-us4yu1ci5f 6 місяців тому +2

    എല്ലാം പറഞ്ഞതു സത്യം anu100%🙏 അങ്ങയുടെ അറിവിൽ ശിരസാ നമസ്കരിക്കുന്നു ഉത്രാടം നക്ഷത്രം ആണ് ഇതു പറയുന്നത് എല്ലാം ശെരി ആണ് അനുഭവം anu🙏🙏🙏🙏

  • @ASTOSFRO-br6we
    @ASTOSFRO-br6we 2 роки тому +17

    നേരത്തെ അറിയേണ്ടതായിരുന്നു. അനുഭവിച്ചു പാഠം പഠിച്ചു. ഇപ്പോൾ ശ്രദ്ധാ പൂവ്വം മുന്നോട്ടു പോവുന്നു. ചതിക്കപ്പെടാൻ അവസരം കൊടുക്കാതെ പല ജോലികളും ചെയ്തു. ഇപ്പോഴും ചെയതു വരുന്നു. താങ്കൾ പറഞ്ഞത് 100 % ശരിയെന്നു തോന്നി. തുറന്നു പറയരുതെന്നു കരുതും പക്ഷെ മനസ്സ് സമ്മതിക്കില്ല. സൂക്ഷിച്ചു വെക്കാൻ . ഇപ്പോൾ ശ്രദ്ധച്ചു പോരുന്നു.

  • @vimmiaarushi9672
    @vimmiaarushi9672 2 роки тому +16

    ഈ പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരം പ്രതി ശരിയാണ് 😊

  • @vijayammap.r1024
    @vijayammap.r1024 Рік тому +5

    വളരെ ശരിയാണ് കഷ്ടപ്പാട് ദുരിതം അവഗണന എല്ലാം സത്യം എന്റെ ജനന തീയതി 10. 11. 1964

  • @user-rr4ws3it9e
    @user-rr4ws3it9e 2 місяці тому +3

    വളരെ ശരിയാണ് 100%

  • @ramajose6081
    @ramajose6081 7 місяців тому +2

    അന്നു പറഞ്ഞ ഓരോ വരികളും എന്റെ അനുഭവത്തിലൂടെ കടന്നു പോയത് വന്നുകൊണ്ടിരിക്കുന്നത് നമ്മളെല്ലാവരും വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യും തിരിച്ചത് കിട്ടില്ല ഒരിക്കലും പ ഭക്ഷണം പണം വസ്ത്രം
    ഒക്കെ ദാനം ചെയ്യാറുണ്ട് കയ്യിലുള്ളത് കൊടുക്കാറുണ്ട്

  • @sandhyam6351
    @sandhyam6351 2 місяці тому +2

    എല്ലാം ശരിയാണ് സാർ ആർക്കു സഹായം ചെയ്താലും തിരിച്ചടി മാത്രം ഉള്ള് ഇന്ന് വരെ അങ്ങനെ തന്നെ ആണ് നമ്പർ ഇടാമോ എനിക്കു അസ്ഥി ക്കു മൊത്തം പ്രശ്നം ആണ് എന്നും വേദന മാത്രം ഉള്ള് അതിനു എന്തു ചെയ്യണം സാർ

  • @dkathirchandran2100
    @dkathirchandran2100 Рік тому +5

    Absolutely correct, I am also uthradam,

  • @ushachandran491
    @ushachandran491 4 місяці тому +2

    വളരെ ശെരിയാണ് പറഞ്ഞത് എല്ലാം കൂടെ ഉള്ളവർ തന്നെയാണ് ഏറ്റവും വലിയ ശത്രുക്കൾ 😔😔😔

  • @smithakuruppan7000
    @smithakuruppan7000 2 роки тому +13

    വളരെ ശരിയാണ്

  • @devishask2418
    @devishask2418 2 роки тому +12

    Absolutely correct....100% true...🙏🙏🙏

  • @ambikadeviambili2163
    @ambikadeviambili2163 7 місяців тому +5

    അങ്ങ് പറഞ്ഞത് വളരെ ശരിയാണ്

  • @bindhuanilkumar8943
    @bindhuanilkumar8943 2 роки тому +9

    പറയുന്ന കാര്യങ്ങൾ ശെരിയാണ് എന്റെ നാൾ ഉത്രാടം

  • @jollythomas4590
    @jollythomas4590 2 роки тому +21

    എല്ലാ കാര്യവും സത്യമാണ്

  • @shailaappukuttan2028
    @shailaappukuttan2028 2 роки тому +7

    very correct..

  • @coinspromedia8001
    @coinspromedia8001 2 роки тому +9

    ഉത്രാടം 12/10/ 1994 അരുൺ 😊
    വിവാഹം ആലോചിക്കുന്നു.

  • @susheelas5043
    @susheelas5043 2 роки тому +7

    വളരെ ശരിയാണ് 👍

  • @akak4875
    @akak4875 2 роки тому +11

    അയ്യോ പാചകം correct 🙏🏻🙏🏻

  • @sabithaanju6137
    @sabithaanju6137 Рік тому +4

    Absolutely correct 🙏🙏🙏

  • @ambilyanilanil2043
    @ambilyanilanil2043 2 роки тому +26

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സത്യമാണ്

  • @binduthanikkal4336
    @binduthanikkal4336 2 роки тому +5

    വളരെ സത്യം ആണ്

  • @nishajayasankar6842
    @nishajayasankar6842 2 роки тому +5

    വളരെ ശെരിയാണ്

  • @sahiseela8178
    @sahiseela8178 2 роки тому +10

    സ്വാമി പറഞ്ഞതെല്ലാം വളരെ സത്യം🙏🙏🙏🙏👌👌👌💯💯💯

    • @inthiraamma6543
      @inthiraamma6543 2 роки тому +1

      ഹലോ സ്വാമി നമസ്കാരം അങ്ങ് പറഞ്ഞ എല്ലാ കാര്യങ്ങളും ഇതുവരെയും അക്ഷരംപ്രതി ശരിയാണ് നമസ്കാരം

  • @selvisivakumar2846
    @selvisivakumar2846 2 роки тому +2

    Valare seriyanu.. paranjathellam 🙏

  • @parvathynair6362
    @parvathynair6362 Рік тому +1

    Perfect prediction......🙏🙏

  • @soldieruk6101
    @soldieruk6101 Рік тому +9

    100%സത്യമാണ് 🙏

  • @jessyabraham6742
    @jessyabraham6742 7 місяців тому +1

    Valare sathyam

  • @malayali_queen
    @malayali_queen 2 роки тому +6

    Correct ആണ് 🙏

  • @rugmininp1416
    @rugmininp1416 2 роки тому +2

    Valare. Sariyanu

  • @shinideva5207
    @shinideva5207 2 роки тому +5

    സത്യം 🙏

  • @nishasoman6064
    @nishasoman6064 2 роки тому +4

    Correct aanu🙏🙏🙏

  • @sakethapurisakethapuri6330
    @sakethapurisakethapuri6330 2 роки тому +4

    വളരെ ശെരി യാണ്

  • @anupillai2663
    @anupillai2663 2 роки тому +7

    Correct Analysis

  • @howwamacm9630
    @howwamacm9630 2 роки тому +3

    valare.asthiyamnu

  • @sreeshma8255
    @sreeshma8255 Рік тому +3

    വളരെ ശരിയാണ് പറഞ്ഞതൊക്കെ

  • @girijadevig1351
    @girijadevig1351 Місяць тому +1

    Valare sariyanu🙏

  • @thulasinair3241
    @thulasinair3241 Рік тому +1

    Thankyou

  • @shyjakk5285
    @shyjakk5285 3 місяці тому +1

    തിരുമേനി പറഞ്ഞത് 100% ശെരിയാണ് 🙏🙏🙏

  • @rejanirejani.mavady9471
    @rejanirejani.mavady9471 2 місяці тому +3

    വെറുത്തവരോട് പിന്നീട് അടുക്കാറില്ല❤️😂

  • @ushakumari1840
    @ushakumari1840 Рік тому +2

    Sathyam🙏🙏🙏

  • @lathas9261
    @lathas9261 Рік тому +3

    എത്ര സത്യം ..

  • @balakrishnankrishnan3201
    @balakrishnankrishnan3201 2 роки тому +5

    100 % correct 👍

  • @rekharajendran3043
    @rekharajendran3043 Рік тому +4

    Correct 🙏

  • @pkradhamany2458
    @pkradhamany2458 8 місяців тому +1

    Absolutely correct

  • @bavishak4092
    @bavishak4092 Рік тому +1

    BAVISHA uthradam 29/09/1990 kanni 13
    Vivaha karyathile thadasam maran prathikkane sir.

  • @lekshmimurali8922
    @lekshmimurali8922 Рік тому +4

    എല്ലാം ശെരിയാണ് 🙃ഞാനും ഇതുപോലെതന്നെയാ 🙂

  • @sandhyakamath6555
    @sandhyakamath6555 Рік тому +3

    Very true

  • @sreesreesreesree1238
    @sreesreesreesree1238 Рік тому +2

    Correct aanu

  • @athirabijesh867
    @athirabijesh867 Рік тому +3

    100% സത്യം മാണ് 🙏

  • @priyankaprasannan731
    @priyankaprasannan731 2 роки тому +2

    Correct Ann full paranjath👏

  • @yamunaparameswaran7277
    @yamunaparameswaran7277 2 місяці тому +3

    Correct anu enne sambhanthichu

  • @sudhisuneeshs7438
    @sudhisuneeshs7438 Рік тому +3

    ഞാൻ ഉത്രാടം ആണ് പറഞ്ഞത് മുഴുവൻ സത്യം 100%

  • @user-mx3yl5wn7g
    @user-mx3yl5wn7g 7 місяців тому +2

    👍🏻ellam sariyaanu. Njan uthradam.

  • @sujathavv1834
    @sujathavv1834 5 місяців тому +1

    വളരെ ശരിയാണ് തിരുമേനി

  • @deepapaul5482
    @deepapaul5482 2 роки тому +4

    Correct

  • @minishivadas659
    @minishivadas659 9 місяців тому +1

    വളരെ ശരിയാ

  • @sindhumol2299
    @sindhumol2299 Рік тому +5

    പറഞ്ഞത് എല്ലാം വളരെ sery ആണ് ഇതുപോലെ arom ഇത്ര കറക്റ്റ് ആയിട്ടു പറഞ്ഞിട്ടില്ല

  • @rajithak9647
    @rajithak9647 2 роки тому +10

    പരമമായ സത്യങ്ങൾ 🥰

  • @Rejisha-kl7mv
    @Rejisha-kl7mv Місяць тому +1

    സത്യമാ എന്റെ കാര്യത്തിൽ വളരെ വളരെ സത്യം

  • @user-rr7ri4iv2q
    @user-rr7ri4iv2q 2 місяці тому +1

    പറഞ്ഞത് എല്ലാം ശരി യാണ്‌ 🙏🙏🙏🙏🙏🙏

  • @leenasuresh415
    @leenasuresh415 Місяць тому +1

    Very correct in my life

  • @user-fk3qi9kx2g
    @user-fk3qi9kx2g 8 місяців тому +3

    അനുഭവം പഠിപ്പിച്ചു 👍👍

  • @karthikav3096
    @karthikav3096 2 роки тому +3

    എനിക്ക് 28 വയസ്സ് കഴിഞ്ഞു മകരക്കൂർ ആണു ജോലിക്ക് ശ്രമിക്കുമ്പോൾ തടസ്സങ്ങൾ ഏർപ്പെടുന്നു ഏതു പ്രായത്തിൽ വിവാഹം നടക്കും

  • @remithamanoj91
    @remithamanoj91 Рік тому +1

    Full correct

  • @meenamurali4920
    @meenamurali4920 2 роки тому +2

    Shariyan👍

  • @jenimoljacob8413
    @jenimoljacob8413 6 місяців тому +2

    💯 correct njan oru christain anu but ingane oralku engane parayan sadikunum unbelievable...

  • @user-li9mg8mr5h
    @user-li9mg8mr5h 7 місяців тому +2

    സത്യം എല്ലാം പാചകം കറക്ട 19:46

  • @ashikcaashikca2645
    @ashikcaashikca2645 2 роки тому +12

    എല്ലാം ശരിയായിട്ടുള്ള കാര്യമാണ് പറഞ്ഞത്

    • @ashikcaashikca2645
      @ashikcaashikca2645 2 роки тому +1

      മകയിരം നക്ഷത്രത്തിലേ പുരുഷന്റെ കുടി പറയുമോ തിരുമേനി

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 роки тому

      മുൻ വീഡിയോ കാണുക

  • @sujathak5348
    @sujathak5348 Рік тому +3

    Nan eppozha kettathu 100 percent truth

  • @rajalekshmibaiju1694
    @rajalekshmibaiju1694 Рік тому +4

    100% സത്യമാണ്

  • @neethuajith6625
    @neethuajith6625 2 роки тому +2

    സത്യം

  • @JishaJushus
    @JishaJushus 7 місяців тому +1

    Sathyam എല്ലാം sariyane 🙏🙏🙏

  • @sumithaks6726
    @sumithaks6726 2 роки тому +2

    Corect

  • @abhinavs4494
    @abhinavs4494 2 роки тому +3

    Crt anu 🙂

  • @sandhyapmbabu638
    @sandhyapmbabu638 2 роки тому +2

    100% correct

  • @valsaladeviamma6966
    @valsaladeviamma6966 Місяць тому +1

    Valarey correct ane

  • @wth....8463
    @wth....8463 Рік тому +1

    Correct anu

  • @krishnammak8413
    @krishnammak8413 2 роки тому +7

    എല്ലാം വളരെ ശരിയാണ്

  • @anandakrishnanpr347
    @anandakrishnanpr347 Рік тому +2

    🙏🏼
    രമണി
    ഉത്രാടം
    16/10/1972
    തിങ്കളാഴ്ച

  • @binduc1455
    @binduc1455 2 роки тому +10

    വളരെ ശരിയാണ്....... 🙏

  • @jayajaya7927
    @jayajaya7927 Рік тому +8

    സത്യം 👌ഇതെല്ലാം നടുവേദന തലവേദന ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ട്. ഫുൾ കാര്യങ്ങളും നേരാണ്

  • @RibbonWellnessWorld
    @RibbonWellnessWorld Рік тому +2

    🙏🙏

  • @binuvbinuv7568
    @binuvbinuv7568 2 роки тому +6

    Ys, correct👍

  • @aarshamohandas2499
    @aarshamohandas2499 2 роки тому +6

    Rakshapedatha naal agrahikunathu vare nashthapedum bhagyam aduthu varum pakse kaivittpovim ennum veadana mattram Manasinn oru samadanavumilla

  • @jessymathew6465
    @jessymathew6465 Рік тому

    പറഞ്ഞതെല്ലാം.വളരെ correct aya karyam തിരുമേനി റിംഗ് idan ethu stone anu use ചെയേണ്ടെ പറയുമോ

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  Рік тому

      ജാതകം പരിശോധന ചെയ്തു ആണ് രത്നം കണ്ടെത്തുന്നത്

  • @ratnakesavan6763
    @ratnakesavan6763 2 місяці тому +1

    Correct 🎉 🙏

  • @devajithkr320
    @devajithkr320 7 місяців тому +1

    സത്യം 👌👌

  • @ushavijayan3953
    @ushavijayan3953 2 роки тому +3

    സത്യം സത്യം സത്യം 👌👌👌👌 👍👍👍 🙏🙏🙏🙏🙏 ഞാൻ ഉത്രാടം

  • @user-zy9hs3kd6h
    @user-zy9hs3kd6h 4 місяці тому +1

    Valare. Crrete

  • @gaicyjohnson919
    @gaicyjohnson919 Рік тому +1

    Sir. Supper

  • @haitiptech..8686
    @haitiptech..8686 Рік тому +5

    ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏🙏🌹