പെട്ടന്ന് ദേഷ്യം വരുന്ന നക്ഷത്രക്കാർ. ഇവരുടെ ശക്തി അപാരം

Поділитися
Вставка
  • Опубліковано 27 кві 2023
  • malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    Follow us on facebook :
    / ക്ഷേത്ര-പുരാണം-1041117...
    Follow us on instagram:
    / kshetra_puranam
    Nakshatra (Sanskrit: नक्षत्रम्, romanized: Nakṣatram) is the term for lunar mansion in Hindu astrology and Indian Astronomy. A nakshatra is one of 28 (sometimes also 27) sectors along the ecliptic. Their names are related to a prominent star or asterisms in or near the respective sectors.
    The starting point for the nakshatras according to Vedas is "Krittika" (x), but, in more recent compilations, the start of the nakshatras list is the point on the ecliptic directly opposite to the star Spica called Chitrā in Sanskrit, which would be Ashvinī, an asterism that is part of the modern constellation Aries, and these compilations therefore may have been compiled during the centuries when the sun was passing through the area of the constellation Aries at the time of the vernal equinox. This version may have been called Meshādi or the "start of Aries".
    In classical Hindu scriptures , the creation of the nakshatras is attributed to Daksha. They are personified as daughters of Daksha and as wives of Chandra known as the Moon God (who reluctantly married the 26 other nakshatras on Daksha's request even though he was only to marry Rohini), or alternatively the daughters of Kashyapa.
    This 27-day time cycle has been taken to mean a particular group of stars. The relationship to the stars really has to do with the periodicity with which the Moon travels over time and through space past the field of the specific stars called nakshatras. Hence, the stars are more like numbers on a clock through which the hands of time pass . This concept is also described by Dr. Jessie Mercay in her research on Surya Siddhanta.
    In the process, the Nakshatra Abhijit was left out without a portion.: 179  However the Abhijit nakshatra becomes important while deciding on the timing of an auspicious event. The Surya Siddhantha concisely specifies the coordinates of the twenty seven Nakshatras.: 211 
    It is noted above that with the older tradition of 28 Nakshatras each equal segment would subtend 12.85 degrees or 12° 51′. But the 28 Nakshatra were chosen at a time when the Vedic mnth was recognised as having exactly 30 days. In India and China the original 28 lunar mansions were not equal. Weixing Nui provides a list of the extent of the original 28 Nakshatras expressed in Muhurtas . Hindu texts note there were 16 Nakshatras of 30 Muhurtas, 6 of 45 Muhurtas, 5 of 15 Muhurtas and one of 6 Muhurtas.
    The 28 mansions of the 360° lunar zodiac total 831 Muhurtas or 27.7 days. This is sometimes described as an inaccurate estimate of our modern sidereal period of 27.3 days, but using the ancient Indian calendar with Vedic months of 30 days and a daily movement of the Moon of 13 degrees, this early designation of a sidereal month of 831 Muhurtas or 27.7 days is very precise.[a][6] Later some Indian savants dropped the Nakshatra named Abhijit to reduce the number of divisions to 27, but the Chinese retained all of their original 28 lunar mansions. These were grouped into four equal quarters which would have been fundamentally disrupted if it had been decided to reduce the number of divisions to 27.
    Irrespective of the reason why ancient early Indian astronomers followed a Vedic calendar of exactly 12 months of 30 days it was this calendar and not a modern calendar of 365 days that they used for the astronomical calculations for the number of days taken for the Moon to complete one sidereal cycle of 360°. This is why initially they named 28 Nakshatras on their lunar zodiac.
    The following list of nakshatras gives the corresponding regions of sky, per Basham .
    Each of the 27 Nakshatras cover 13° 20’ of the ecliptic each. Each divided i or padas of 3° 20’, and the below table lists the appropriate starting sound to name the child. The 27 ,each with 4 padas, which is the number of beads in a japa mala, representing all the elements of Vishnu.
    #guruvayoormiracles #guruvayoorappan #guruvayoor #melshanthi #donotmakethesemistakes #keralahair #hairandjyothisham #nilavilakke #tulsi #tulsiwater #uppen #crowsigns #crowomens #crow #goodomens #mantra #bestnakshathras #luckymonthsforwoman #girlsbirthdayandstars
    #luckystarsforwoman #luckynakshathra #nakshathram #luckysigns #nakshathraphalam
    #astrology #astrologymalayalam #nakshathraphalam2022
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana

КОМЕНТАРІ • 304

  • @reshmagopi9083
    @reshmagopi9083 Рік тому +198

    Barani, avittam aayilyam, aswathi, uthradam, uthruttathi, pororuttathi, makam, chothi, moolam... Ithanu naalukal

  • @mish4691
    @mish4691 Рік тому +38

    ചതയം അങ്ങനെ ആണ് അതുപോലെ സ്നേഹം ഉണ്ട് 😍

  • @Dydhghojojo
    @Dydhghojojo Рік тому +14

    അനീഷ്... കാർത്തിക... തിരുമേനി പറഞ്ഞത് ശരി ആണ് എനിക്കു പെട്ടന്ന് ദേഷ്യം വരും... പെട്ടന്ന് തണുക്കും ഒന്നും മനസിൽ വെക്കില്ല .... ഇപ്പോൾ ദേഷ്യം വരാതിരിക്കാൻ നോക്കാറുണ്ട്

  • @athulyams5443
    @athulyams5443 Рік тому +4

    Athulya chathym, Aroosh makam, munna chathym prdhnyil ulpeduthanye thirumeni 🙏🙏🙏🕉 paryunthokye sathym

  • @s.kumar.5018
    @s.kumar.5018 7 місяців тому +1

    Namaskkaram thirumeni, ente nakshathram bharani aanu..thirumeni paranjathu valare sheriyaanu...valare control cheithanu pokunathu.. 100% correct...thanks thirumeni..pranaam 🙏❤

  • @rejij298
    @rejij298 Рік тому +1

    താങ്കൾ പറഞ്ഞത് ശരിയാണ് വളരെ ഉത്തമമായ നല്ല കാര്യം

  • @deepanarayanan4447
    @deepanarayanan4447 Рік тому +2

    Thirumeni anggu paranjath 100%sathyam aanu🙏.. Kshema nashichu kazhinjal pinne theernnu..

  • @prasanthprasanth2120
    @prasanthprasanth2120 Рік тому +3

    Pranamam thirumeni 🙏 Prasanth Atham 🙏🙏🙏🌹🌹🌹🌹

  • @lijiranjithlijiranjith5374
    @lijiranjithlijiranjith5374 Рік тому +6

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
    അധർവ് പുരുരുട്ടാതി
    അഭിനവ് ചിത്തിര

  • @AleenaAhalya400
    @AleenaAhalya400 Рік тому +2

    Aswathy Karthika valare sheriyanu💯💯💯

  • @user-pi4tu8cg8k
    @user-pi4tu8cg8k Рік тому +20

    ദേഷ്യം നീങ്ങാൻ ഒരു വഴിയേ ഉള്ളു
    തിരുവനന്തപുരം ശ്രീ കണ്ടേശ്വരം മഹാദേവ ഷേത്രത്തിൽ പോയി പ്രാർഥിക്കുക പൂജാ നേരത്ത് പറയണം മുൻകോപം മാറണം എന്ന് പറഞ്ഞാൽ അത് 1 ആഴ്ച്ച ഉള്ളിൽ എല്ലാം ദേഷ്യവും പോകും ശാന്തമായ ക്ഷമ നമുക്ക് കിട്ടും എനിക്ക് അനുഭവം. എല്ലാവരും ഇത് പറ്റുമെങ്കിൽ ചെയ്യുക. പിന്നേ ഈ കാര്യം ഒരു മൂന്ന് തവണ മൂന്ന് പൂജ തൊഴുമ്പോൾ പറയണം. 🙏🙏🙏🙏

  • @user-or3rd3mz2z
    @user-or3rd3mz2z Рік тому +9

    ഞാൻ അവിട്ടം.. Currect ആണ് പറഞ്ഞതെല്ലാം 👍🏻🙏🏻🙏🏻

  • @manjumanoj889
    @manjumanoj889 10 місяців тому +4

    തിരുമേനി പറഞ്ഞത് സത്യമാണ് ഉത്രാടം നാളുകാർക്ക് ദേഷ്യവും അതുപോല തന്നെ നന്മയും ഉണ്ട്. ഞാനും എന്റെ ഫ്രണ്ടും ഉത്രാടം നാളുകാരാണ്

  • @radhanarayanan284
    @radhanarayanan284 Рік тому +4

    Thirumeni, Shilja- Bharani
    Anish- Pooradam
    Love marriage aanu.
    Othiri prasnangal thammil undaakunnund..ennaal snehathinu kuravonnumilla.. financial issues aanu main..enthu parihaaramaanu cheyyendath?? Pls paranju tharoo...

  • @girijathampi4901
    @girijathampi4901 Рік тому +16

    അവിട്ടം തികച്ചും ശരി ആണ്

  • @ettumanur
    @ettumanur 11 місяців тому +14

    തൃക്കേട്ട , വിശാഖം തുടങ്ങിയ നക്ഷത്രക്കാർ ഇവരേക്കാൾ കൂടുതൽ ദ്വേഷ്യം ഉള്ളവരാണ്

  • @Vaishnazz4004
    @Vaishnazz4004 7 місяців тому +2

    ശെരിയാണ് അശ്വതി 👍🏻

  • @BTSFOEVER3157
    @BTSFOEVER3157 Рік тому +7

    എന്റെ നാൾ ചോതിയാണ് 🥰🥰🥰

  • @anonymousx2975
    @anonymousx2975 Рік тому +2

    🙏Namaskaram 🙏

  • @subeeshac6115
    @subeeshac6115 Рік тому +3

    Correct 🙏🙇🙏🙏🙏

  • @7avishnu493
    @7avishnu493 Рік тому +1

    Karthika valare, valare shariyane🙏

  • @krishnapriyakichoos2476
    @krishnapriyakichoos2476 Рік тому +13

    അവിട്ടം🥰സത്യം👏

  • @lekshmipriya4410
    @lekshmipriya4410 Рік тому +11

    അശ്വതി - ന്റെ അനിയത്തി
    ഭരണി - ന്റെ അമ്മ
    കാർത്തിക - ഞാൻ ന്റെ മോളും 😜
    മകം - ന്റെ അച്ഛനും,ന്റെ അനിയത്തിയും
    അവിട്ടം - അനിയത്തി യുടെ മോൻ
    ഉത്രിട്ടാതി - ഇന്ന് വരെ ആ മനുഷ്യൻ എന്നോട് ദേഷ്യത്തോടെ സംസാരിച്ചിട്ടില്ല, "നിന്നെ ആണ് എനിക്ക് പേടി" എന്നാണ് പറയുക 🤣ഈ ഒരു നാൾ മാത്രം ചെറിയ doubt ബാക്കി ഒക്കെ
    100% Correct ആണ് 🥰

    • @SarathPb-tc8hv
      @SarathPb-tc8hv Рік тому +1

      അത് അതിനുള്ള സമയം ആവുമ്പോൾ അറിഞ്ഞു കൊള്ളും 😂😂😂

    • @lekshmipriya4410
      @lekshmipriya4410 Рік тому +1

      @@SarathPb-tc8hv 🤣

    • @SarathPb-tc8hv
      @SarathPb-tc8hv Рік тому

      @@lekshmipriya4410 ഉറങ്ങിയില്ലേ

    • @sayanthanaanamika81
      @sayanthanaanamika81 9 місяців тому

      എൻറയും അമ്മയും അമ്മയും ഭരണി

    • @vishnuhamsadhwanimix4870
      @vishnuhamsadhwanimix4870 9 місяців тому

      വീട്ടിലെ എല്ലാവരും ദേഷ്യക്കാർ ആണെങ്കിൽ നിങ്ങളുടെ വീട് ഒരു യുദ്ധകളo ആയിരിക്കുമല്ലോ.... 🤔🤔🤔

  • @soubhagyamnair9589
    @soubhagyamnair9589 Рік тому +2

    നമസ്കാരം തിരുമേനി🙏

  • @SS-dx7vg
    @SS-dx7vg Рік тому +3

    സുരേശൻ ചതയം
    സ്മിത അത്തം
    നവ്യ തിരുവോണം
    നിവ്യ തിരുവോണം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @manjimam3401
    @manjimam3401 Рік тому +2

    Manjima uthrattathi.. Thirumeni onn prarthikne🙏🏻

  • @valsalakumari6467
    @valsalakumari6467 Рік тому +2

    Vlsala kumari chithira financially very week..plspray. swami

  • @krishnannair8510
    @krishnannair8510 Рік тому +2

    Namaskaram tirumeni krishna guruvayoorappa rakshikkane mahamaye

  • @shibikp9008
    @shibikp9008 Рік тому +3

    100%സത്യം

  • @prajithapraji852
    @prajithapraji852 8 місяців тому +2

    അശ്വതി നക്ഷത്രം
    തിരുമേനി പറഞ്ഞത്
    സത്യം

  • @premagangadharan55
    @premagangadharan55 Рік тому +3

    Thirumeni arikombane rakshikan prathikkane

  • @geethabiju3307
    @geethabiju3307 Рік тому +25

    എന്റെ നക്ഷത്ര ചോതി , ദേഷ്യം ഉണ്ട് എന്നാൽ എല്ലാവരെയും സഹായിക്കും നമസ്കാരം തിരുമേനി 🙏🙏🙏🙏🙏👍👍

    • @midhun4797
      @midhun4797 Рік тому +2

      Me too

    • @SarathPb-tc8hv
      @SarathPb-tc8hv Рік тому

      ആണോ

    • @geethabiju3307
      @geethabiju3307 Рік тому +2

      @@SarathPb-tc8hv സഹായിച്ചിട്ടുണ് ഇന്ന് അതുകൊണ്ട്തെണ്ടിയെ പോലെ ആയി എന്ന് പറയാം 🙏

    • @SarathPb-tc8hv
      @SarathPb-tc8hv Рік тому

      @@geethabiju3307 😂😂😂😂😂

    • @geethabiju3307
      @geethabiju3307 Рік тому +1

      @@SarathPb-tc8hv എങ്കിലും അഭിമാനം ഉണ്ട് സഹായിച്ച പലരും യോഗ്യരായി നടക്കുന്നത് കാണുമ്പോൾ, അവർ പറയില്ലായിരിക്കും, നമുക്ക് അറിയാമല്ലോ, ഞാൻ ഹെല്പ് ചെയ്ത സമയത്ത് എങ്ങനെ ആയിരുന്നു എന്നും ഞാൻ ചെയ്ത സഹായത്തിന് പുറത്തു എന്തെക്കെ നേട്ടങ്ങൾ ഉണ്ടായി എന്നുള്ളതും അത് മതി ഞാൻ തെണ്ടയെ പോലെ ആയാലും ☺️☺️☺️☺️

  • @sanjaysanjusanju726
    @sanjaysanjusanju726 Рік тому +4

    Aswathi E ..paranja potitheri ithuvarey undayitilla ... Soft & poor man ..🙏

  • @s.kumar.5018
    @s.kumar.5018 7 місяців тому

    Om namah shivaaya...pranaamam prabho 🙏🙏🙏❤

  • @akshathaachu9815
    @akshathaachu9815 Рік тому +7

    കാർത്തിക 💯സത്യമാണ്

  • @soumyasuresh8058
    @soumyasuresh8058 Рік тому +1

    Namaskaram thirumeni

  • @Anupkumar-gi4ge
    @Anupkumar-gi4ge Рік тому

    Bharani😊

  • @prasanthprasanth2120
    @prasanthprasanth2120 Рік тому +2

    Pranamam thirumeni 🙏 Prasanth Atham 🙏 Prathikaname thirumeni 🙏🙏🌹🌹🌹🌹

  • @appu5468
    @appu5468 10 місяців тому

    Moolam correct aanu

  • @editzx-
    @editzx- Рік тому +2

    Njan chithira anu. Thirumeni paranjathu correct anu 🙏🏻🙏🏻🙏🏻🙏🏻

  • @runningpsc238
    @runningpsc238 Рік тому +4

    നമസ്കാരം തിരുമേനി 🙏🙏🙏
    Renjith P പൂയം 09/12/1987, 4.35 AM
    Ragesh P പൂയം 15/12/1989, 7.30 PM
    സത്യപ്രഭ അനിഴം 15/02/1960

  • @radamani8892
    @radamani8892 Рік тому +5

    ഞാൻ തിരുവോണം 🙏🏻🙏🏻🙏🏻

  • @vishnupp9945
    @vishnupp9945 Рік тому

    Sariyanu.njan bharani nakshtam ahn.pettannu deshyam varumengilum pettann thanukum.

  • @gopikagopu9062
    @gopikagopu9062 Рік тому

    Correct 💯

  • @gopuskumar1826
    @gopuskumar1826 Рік тому

    Gopakumar ഉത്രടം
    Rehana മകം.. ബുദ്ധിമുട്ട് തീർക്കാൻ പ്രാർത്ഥന നടത്തുമോ

  • @indirakeecheril9068
    @indirakeecheril9068 Рік тому +3

    Uthradathinte ullariyaan ssadhikkilla ennu kettittund

  • @harithas757
    @harithas757 Рік тому

    Makam,chithra,bharani,chothi

  • @user-go4cp3br5g
    @user-go4cp3br5g 4 місяці тому +1

    നാള് നോക്കാതെ ഞാൻ പറയാം... എല്ലാവർക്കും കാണും സ്നേഹവും ദേഷ്യവും സങ്കടവും എല്ലാം..

  • @rageshkumar6735
    @rageshkumar6735 Рік тому +1

    സത്യം എന്റെ ഭരണിനക്ഷത്രം ആണ്

  • @sandhya372
    @sandhya372 Рік тому +3

    സന്ധ്യ തിരുവോണം

  • @user-rv9yr1mi6w
    @user-rv9yr1mi6w Рік тому

    Indira Makam Kesu karthika

  • @kombanz
    @kombanz Рік тому +1

    ചോതിആണ്..♥️

  • @sarathsasisarathsasi-lv2qj
    @sarathsasisarathsasi-lv2qj Рік тому +5

    ഉത്രാടം 💯

  • @user-ij4zs2rb7p
    @user-ij4zs2rb7p Рік тому +2

    Namaskaram

  • @btsarmymonster2705
    @btsarmymonster2705 Рік тому +2

    Aswathi sathamane

  • @chimmuchikku6840
    @chimmuchikku6840 Рік тому +6

    മകം സത്യം... ദ്രോഹിച്ചവരോട് പോലും ദേഷ്യം ഇല്ല. ദേഷ്യം വരുമ്പോൾ ഒരുപാട് കടിച്ചു പിടിച്ചു നിക്കും പൊട്ടി തെറിച്ചാൽ തീർന്നു... പിന്നീട് പശ്ചാത്താപം തോന്നാറുണ്ട്. പക്ഷേ ഒരിക്കലും ഞാൻ ആയിട്ട് പ്രശ്നം ഉണ്ടാക്കാറില്ല.

  • @SamsungJ-tk5nm
    @SamsungJ-tk5nm Рік тому +2

    Sujith krishna chithira
    Suresh kumar pooruruttathy
    Sajitha anizham
    Prarthikkane thirueni
    Monu neet exam koodi anu prarthikkane thirumeni 🙏🙏🙏🙏🙏🙏🙏🙏

  • @manjuhariharikumar4355
    @manjuhariharikumar4355 Рік тому +8

    സത്യം തിരുമേനി.... ചിലപ്പോൾ സംസാരിക്കുമ്പോൾ തന്നെ കേൾക്കുന്നവർ വിചാരിക്കും ദേഷ്യത്തിൽ ആണ് എന്ന്... എന്ത് ചെയ്യാൻ പറ്റും 🙏ഈശ്വര വല്ലാത്തൊരു അവസ്ഥ ആണ്.. അശ്വതി ആണ്

    • @aswathyajayan2390
      @aswathyajayan2390 Рік тому

      Satyam.tone kekkumpole agina ellarum tonnuka😢

    • @AnishKumar-tk7ku
      @AnishKumar-tk7ku Рік тому

      ഞാനും അശ്വതി ആണ്... ഇത് thanne അവസ്ഥ

  • @fathimacg6827
    @fathimacg6827 Рік тому +1

    Barani correct

  • @ANILKUMAR-ye8hd
    @ANILKUMAR-ye8hd Рік тому +1

    Anil Kumar chithira

  • @honeymol9910
    @honeymol9910 Рік тому +4

    ഞാൻ തിരുവോണം

  • @ksmitha4312
    @ksmitha4312 4 місяці тому

    നമസ്കാരം തിരുമേനി സ്മിത ചിത്തിര പൂജയിൽ ഉൾപ്പെടുത്തണേ

  • @ananthusalim4838
    @ananthusalim4838 Рік тому

    Ente uthram nashtramanu thantediyaya swafavam arkum tholkathei vashiyodei jeevikunnu🙏

  • @Abhijith1095
    @Abhijith1095 Рік тому +3

    ഞാൻ പൊതുവെ സൗമ്യൻ ആണ്.. വേഗം ദേഷ്യം വരില്ല.. ബട്ട്‌ ദേഷ്യം വന്നു പോയാൽ പിടിച്ചാൽ കിട്ടില്ല.. മുഖം നോക്കാതെ 🔥🔥🔥...

  • @a.gdream9763
    @a.gdream9763 Рік тому

    Njan atham annu ( thottal pottum ) mattan shadhikkumo Swami

  • @akhilnair9044
    @akhilnair9044 Рік тому +2

    തിരുമേനി ഞാൻ അവിട്ടം

  • @akhilraju6858
    @akhilraju6858 Рік тому +1

    മൂലം സത്യം

  • @sibisoman1036
    @sibisoman1036 Рік тому

    Chathayam 💯

  • @sumisunil5663
    @sumisunil5663 Рік тому +7

    ആയില്യം ഞാൻ മൂക്കിന് തുമ്പത്തു ദേഷ്യം എനിക്ക്. വല്ലവരും എന്നോട് തല്ലുകൂടാൻ വന്നാൽ പിന്നെ പറയണ്ട. പക്ഷെ സ്നേഹിക്കുന്നവരെ സ്നേഹിക്കും.

    • @joshinjoshin1307
      @joshinjoshin1307 Рік тому +1

      Ente wife inte athe nakshthram ane ayilyam pidi Vashi kooduthalulla nakshthram ane ayillyam

  • @valsalav7835
    @valsalav7835 Рік тому +8

    എന്റെ നാൾ മൂലം ആണ്. ദേഷ്യം വന്നാൽ പിന്നെ എനിക്ക് എന്താ പറയേണ്ടേ എന്താ ചെയേണ്ടത് എന്നറിയില്ല. അത്രക്കും കലിപ്പാ

  • @achups3623
    @achups3623 Рік тому +2

    Uthruttathi sheri annu... Ente husinte nakshathra anu.. Nalla dheshyam ind.. Athu pole snehavaum

  • @dhakwan
    @dhakwan Рік тому +1

    Joli kittan prarthikane

  • @aswathyzzz
    @aswathyzzz Рік тому +13

    ഭരണി സത്യമാണ് പറഞ്ഞത്... ദേഷ്യം കേറിയാൽ പിന്നെ കണ്ട്രോൾ കിട്ടില്ല... നിസ്സാര കാര്യത്തിന് പോലും പെട്ടന്ന് അരിശം വരും.. പിന്നെ എന്താ ചെയ്യുന്നെന്നും പറയുന്നതെന്നും അറിയില്ല.. പക്ഷെ കുറച്ചു കഴിഞ്ഞാൽ എല്ലാം മറക്കും....അപ്പോഴാണ് പറഞ്ഞതൊക്കെ കൂടി പോയി എന്ന് തോന്നി സങ്കടം വരും.

    • @sandrasaji2802
      @sandrasaji2802 Рік тому +1

      സത്യം😢

    • @dhanyazworld1116
      @dhanyazworld1116 Рік тому +1

      Sathymmmmm ഞാൻ ഭരണി എനിക്കു നല്ല ദേഷ്യം ആണ്😅😢😢

    • @ammuammu2325
      @ammuammu2325 Рік тому

      കണ്ണിന്നു പൊന്നീച്ച പറക്കുമ്പോ മാറും 🤣🤣

    • @noushadkaruva3347
      @noushadkaruva3347 Рік тому

      സത്യം ഇത് ചുമ്മാ

    • @aswathyzzz
      @aswathyzzz Рік тому

      @@ammuammu2325 aanalle... Arinjilla..

  • @satheeshpdennis676
    @satheeshpdennis676 Рік тому +7

    ഞാൻ ഭരണി നക്ഷത്രം ആണ്. എന്റെ ഭാഗത്ത്‌ തെറ്റ് ആണെങ്കിൽ ഞാൻ ദേശ്യം കാണിക്കില്ല. പക്ഷെ ദേഷ്യം വന്നാൽ. എതിരാളി ആരാണെന്നു പോലും ഞാൻ നോക്കാറില്ല. ചുറ്റും ഉള്ളത് ഒന്നും കാണാനും പറ്റില്ല.. 🙄

    • @sajithashaji7695
      @sajithashaji7695 Рік тому

      ഞാനും...

    • @lakshmisoman9431
      @lakshmisoman9431 11 місяців тому

      Athinu oru pooraadam koottaayi undaayaal matheee
      Bharaneem pooraadom vech nokkiyaal pooraadam aanu kshipra kopikal theekshnamaaya deshyam janmana ulla aalukal aanu pooraadakkaar....
      Bharaneene avar nilakk niruthikkolum

  • @sajithagireeshsajithagiree6980

    Thirumeni rohini?

  • @ammuzzdevan3333
    @ammuzzdevan3333 Рік тому +1

    നമസ്കാരം തിരുമേനി 🙏
    ഒരു കാര്യം ചോദിച്ചോട്ടെ
    എന്റെ മകളുടെ പേര് ആഗ്നയാമി എന്നാണ്. അതായത് ഞങ്ങൾ ഇട്ട പേര്.. എന്നാൽ അവൾക്ക് കലശം കഴിച് മറ്റൊരു പേര് കൂടി ഇട്ടിട്ടുണ്ട് അത് ദേവയാനി എന്നാണ്.
    അവളുടെ original പേരായ ആഗ്നയാമി എന്നാ പേരിൽ വഴിപാടുകൾ കഴിപ്പിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ. അതിന്റ ഫലം അവൾക്ക് കിട്ടാതെ ഇരിക്കില്ലല്ലോ. Plzzz reply

  • @sandeepkannur4077
    @sandeepkannur4077 Рік тому +5

    തിരുമേനി ഞാൻ അവിട്ടം 🙏

  • @akhilm7817
    @akhilm7817 Рік тому +4

    𝙊𝙝𝙢 𝙣𝙖𝙢𝙖 𝙨𝙝𝙞𝙫𝙖𝙖𝙮𝙖 🕉🕉🕉🕉🕉🕉

  • @akhilasasidharan7318
    @akhilasasidharan7318 Рік тому +1

    Namaskaram thirumeni cash tharan ulle thirike labhikkan prarthikkaname udeesh thrikketta

  • @revathyr3542
    @revathyr3542 Рік тому +1

    Ente nakshatram chathayam aannu paranjathu correct aannu

  • @manuayyappan3114
    @manuayyappan3114 Рік тому +40

    ഞാൻ അവിട്ടം മനസ്സിൽ സ്നേഹം മാത്രം ദേഷ്യം വന്നു കഴിഞ്ഞാൽ പിന്നെ കഥ കഴിഞ്ഞു 😄😄

    • @vvvvv2207
      @vvvvv2207 Рік тому +1

      Correct control cheeyan patt ella

    • @RAJANVPKOONATHARA
      @RAJANVPKOONATHARA Місяць тому +1

      Njanum Avittam aanu
      Athe orikkalum dheshyam control cheyyan pattilla 😂

  • @theerthamanoj1178
    @theerthamanoj1178 Рік тому +1

    🙏🙏🙏🙏

  • @iammalutty6479
    @iammalutty6479 Рік тому

    ശാന്ത സ്വഭാവം ഉള്ളവരെ കുറിച്ച് പറയാമോ

  • @sureshamayamtlsureshamayam9192

    മകം. 💯ശരിയാണ്.

  • @sreejithchandran8047
    @sreejithchandran8047 Рік тому +12

    ഈ പറഞ്ഞ 27 നക്ഷത്രം ഉണ്ട് എങ്കിലും വൃഷിക രാശിയിൽ പിറന്ന വിശാഖം, അനിഴം, തൃകെട്ട. ഈ മൂന്നു നക്ഷത്ര മാണ് ഏറ്റവും ദേഷ്യം. ദേഷ്യം വന്നാൽ ഇവരെ പിടിച്ചു നിർത്താൻ ദൈവത്തിന് പോലും ആവില്ല.

    • @lakshmisoman9431
      @lakshmisoman9431 Рік тому

      അല്ല പൂരാടം നാളുകാർ അങ്ങേയറ്റം മുൻകോപവും അതിതീവ്രമായ ദേഷ്യവും ഉള്ളവർ ആണ്

    • @Tonystark.
      @Tonystark. Рік тому +4

      ​@@lakshmisoman9431 അതു ത്രീകേട്ടയുടെ മുന്നിൽ പെട്ടാൽ തീരാവുന്നതെ ഉള്ളൂ

    • @joshinjoshin1307
      @joshinjoshin1307 Рік тому +1

      Ente yum vishakam ane vrischikam Rashi correct 💯

    • @sreejithchandran8047
      @sreejithchandran8047 Рік тому

      ​@@lakshmisoman9431 പൂരാടം ധനു കൂർ ആണ്, അതായത് വ്യാഴത്തിന്റെ രാശി. അത് സ്വാതിക രാശി കൂടി ആണ്, അത് പോലെ അല്ല വൃശ്ചികം രാശി, അതിന്റെ നാഥൻ കുജൻ ആണ്. അതായത് യുദ്ധം, വീര്യം, നെഞ്ച് ഉറപ്പ്, രക്തം, സാഹസം തുടങ്ങി യവയുടെ നാഥൻ. അപ്പോൾ ഒന്ന് ഊഹിച്ചു നോക്ക്, എങ്ങനെ ആണ് എന്ന് 🤭

    • @joicyjose6948
      @joicyjose6948 Рік тому +2

      @@Tonystark. 😂

  • @tharasasi1261
    @tharasasi1261 Рік тому +2

    Anandhu karathika nalloru joly kittan prardhikkaname

  • @greeshusanvika9398
    @greeshusanvika9398 10 місяців тому +3

    ഉത്രാടം... 💯crct ആണ് 👍ദേഷ്യം വന്നാൽ പിന്നെ ഭ്രാന്ത് പിടിച്ച ഒരു അവസ്ഥയാണ്. വേഗം ദേഷ്യം വരും. കണ്ട്രോൾ ചെയ്യാൻ കഴിയില്ല. ക്ഷമിക്കാനും പൊറുക്കാനും കഴിയുന്നില്ല.

  • @aswathikk1077
    @aswathikk1077 Рік тому +1

    സത്യം ആണ്...😊😂my star ഉത്രട്ടാതി

  • @RaniRani-xt9rg
    @RaniRani-xt9rg Рік тому +1

    വലിയതിരുമേനി പറഞ്ഞത് കേട്ടു ശരിയാണ് എന്നാലും ആ ഒരുപാട് നല്ലതേ വരൂ ദൈവം അനുഗ്രഹിക്കട്ടെ തിരുമേനിയെയും. ഞാൻ എഴുതി എടുത്ത്. ആദ്യം നാള് ചോദിക്കും പിന്നെ അകന്നു നിന്നുനോക്കും അങ്ങനെ വരൂ 🙏🙏🙏🌹🌹♥️.

  • @orujathiorumatham1231
    @orujathiorumatham1231 Рік тому +1

    Aswathy seen aanu. Athu pole nanma ullavarum

  • @abhilashthiruvangoor4015
    @abhilashthiruvangoor4015 Рік тому +1

    സമാധാന പ്രിയൻ 💯

  • @dhanyapradeep9871
    @dhanyapradeep9871 Рік тому +2

    🙏തിരുമേനി

    • @kshethrapuranam
      @kshethrapuranam  Рік тому +2

      🙏🙏

    • @shankerachu2710
      @shankerachu2710 Рік тому

      Namaskatam thirumani enda star revathi sureshkumar 4/12/1965 6/59 pm born palakkad now thrissur welding work please replay swami

  • @sindhusiva3474
    @sindhusiva3474 Рік тому +1

    Dheshyam vannal enthokeyo parayum but pettennu illandaavumm

  • @kavi24363
    @kavi24363 Рік тому +2

    Ammayude ayillyam A chante uthrattathi chechiyude uthradam

  • @sudheeshp3203
    @sudheeshp3203 Рік тому +21

    ഞാൻ കേട്ടിട്ടുള്ളത്, ഭരണി, അത്തം, ഉത്രട്ടാതി ഈ നക്ഷത്രങ്ങൾക്കാണ് ഏറ്റവും ദേഷ്യം എന്നാണ്

    • @dhanyazworld1116
      @dhanyazworld1116 Рік тому

      ഞാനും

    • @lakshmisoman9431
      @lakshmisoman9431 Рік тому +2

      ഞാൻ എല്ലായിടത്തും കേട്ടിരിക്കുന്നത് പൂരാടം നാളുകാർ മുൻകോപവും അതിതീവ്രമായ ദേഷ്യം ഉള്ളവരും ആണെന്ന് ആണ്

    • @rajigopakumar4299
      @rajigopakumar4299 Рік тому

      അപ്പോൾ ഉത്രിടാതിയും ഭരണിയും ഒരുമിച്ചു ജീവിച്ചാലോ 🤣🤣🤣🤣🤣

  • @Gk60498
    @Gk60498 Рік тому

    Geetha aswathy

  • @anithaj27
    @anithaj27 Рік тому +1

    🙏🕉️

  • @pushpaprabhakaran5330
    @pushpaprabhakaran5330 Рік тому

    Thrikketta, maranno

  • @parvathysatheesh1667
    @parvathysatheesh1667 Рік тому

    Ente achan avittaman… kshema ennu paranjal ithrem kshama ulla aal vere ila … deshym theere kurawaan🙂achante rand aniyanmarum awitton… 3 um 3 swabawon 🫣

  • @saimonpl2233
    @saimonpl2233 Рік тому

    പൂരുരുട്ടതി സത്യം