വീട്ടിൽ തുളസി ഉള്ളവർ ഈ 8 തെറ്റുകൾ ചെയ്താൽ ജീവിതത്തിൽ അഷ്ടകഷ്ടങ്ങൾ അനുഭവിക്കേണ്ടി വരും

Поділитися
Вставка
  • Опубліковано 11 жов 2024
  • #malayalam #mydivineworship #astrology #lakshmidevi #krishna #varahidevi #shiva #guruvayoorappan #lakshminarayana ##ഗണപതി
    #തുളസി #tulasi #tulasipooja #tularashi #mahavishnu #hayagriva #saraswati #saraswatipuja #saraswatipuja2023 #shastiviratham #tulasikalyanam#shravan #sawan #sawansomavar #shravanashukravar#shravanshanivar#navagraha #surya#chandra#guru#budha#chovva #malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham

КОМЕНТАРІ • 124

  • @ambikac2476
    @ambikac2476 Рік тому +5

    Chechi ഇന്ന് എനിക്ക് മുന്നാം പിറ ദർശനം കിട്ടി എനിക്ക് paranj അറിയിക്കാൻ പറ്റാത്ത സന്തോഷം 7.10 vare njan ഭഗവാനെ നോക്കി നാമം ചൊല്ലി നിന്നു 🙏 കണ്ണന് മാലയാകാൻ pokam എന്നുപറഞ്ഞാണ് തുളസി എടുക്കുന്നത് എന്റെ വീട്ടിൽ ഒരുപാട് തുളസിച്ചെടി ഉണ്ട് 🙏🙏🙏❤️

  • @manojkumar4295
    @manojkumar4295 Рік тому +6

    🙏, വളരെ മനോഹരമായ അവതരണം. ഹരി ഓം

  • @Sobhana.D
    @Sobhana.D Рік тому +10

    തുളസി യെക്കുറിച്ച് നല്ലൊരു വീഡിയോ തന്നെ ആയിരുന്നു 👌❤🙏🙏

  • @akhil8402
    @akhil8402 Рік тому +13

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവാ
    ഓം കൃഷ്ണായ നമ
    രാമ രാമ രാമ രാമ രാമ........ ശ്രീരാമജയം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @shashiaggarwal4277
    @shashiaggarwal4277 Рік тому +4

    Thank you so much Ma'am for this viedio. നല്ല അറിവുകള്‍ ❤😊

  • @Krishnatheerda
    @Krishnatheerda Місяць тому

    ശരിക്കും ഇതൊക്കെ കേൾക്കുമ്പോൾ എഴുന്നേറ്റ് പോകാൻ തോന്നില്ല ..എത്ര നല്ല അറിവുകൾ ആണ് മാം പറയുന്നത്❤❤

  • @jayasreepm9247
    @jayasreepm9247 Рік тому +2

    തുളസി പവിത്രമായ ചെടിയനെന്ന് അറിയാമായിരുന്നു. ഇത്രയും വലിയ മാഹാത്മ്യം മനസ്സിലാക്കി യില്ലയിരുന്ന്. പാദ നമസ്കാരം, കൂടെ ഒരുനൂരു നന്ദിയും നേരുന്നു ,🙏🌹👍

  • @ShylajaBiju-hv6zo
    @ShylajaBiju-hv6zo Рік тому +3

    തു ളസിയെപ്പറ്റി പറഞ്ഞു തന്ന നിതിനെ വളരെ നന്ദി🙏🙏🙏

  • @subithams7604
    @subithams7604 Рік тому +2

    തുളസിയെ പറ്റി നല്ല അറിവുകൾപറഞ്ഞുതന്നതിന് നന്ദി.

  • @padminipillai6631
    @padminipillai6631 Рік тому +2

    നല്ല അറിവ് പകർന്നു നൽകുന്നത് ന് ഒത്തിരി ഒത്തിരി നന്ദി ഉണ്ട് ട്ടോ ❤❤❤🎉🎉

  • @bindhuaneesh1029
    @bindhuaneesh1029 Рік тому +1

    Thankyou chechi enikkivide Krishna thulasiyum Ramathulasiyun orumichanu nilkkunnathu.valare Santhoshamayi chechi❤❤

  • @lalut.g.9187
    @lalut.g.9187 Рік тому +2

    Thank you so much🙏 🌹

  • @rajir4820
    @rajir4820 Рік тому +4

    Beautiful ! Very informative ! Harekrishna !

  • @alenvictorraj6318
    @alenvictorraj6318 Рік тому +2

    Good morning dear sister..... today morning I seen your the first video about Tulasi ....it is a very good information about our devi Tulasi..........thank. you

  • @rukmaniacharya5218
    @rukmaniacharya5218 Рік тому +2

    Thank you so much Chechi for the knowledge about Tulsi credit. Iam not much aware of it.

  • @thankammasnair5538
    @thankammasnair5538 Рік тому +1

    Thank you Madam for this information s.

  • @JayasreePb-x7e
    @JayasreePb-x7e 9 місяців тому

    നമസ്കാരം. താങ്ക്യൂ മാഡം. ഹരേ കൃഷ്ണ.

  • @sreejishap985
    @sreejishap985 Рік тому +3

    നന്ദി 🙏🙏🙏🙏

  • @vilasinip7960
    @vilasinip7960 Рік тому +3

    Om namo narayanaya om namo bhagavathe vasudevaya

  • @thankammasnair5538
    @thankammasnair5538 Рік тому +1

    Hare Krishna krishna krishna hare hare🙏🙏🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep Рік тому +3

    നമസ്കാരം 🙏

  • @sulekharajan1994
    @sulekharajan1994 Рік тому +4

    നമസ്കാരം mole 🙏🙏🙏

  • @sushamanair2819
    @sushamanair2819 Рік тому +1

    എന്റെ അടുത്തും ഒരുപാട് തുളസി ചെടി മുളച്ചു വരുന്നുണ്ട് എവിടെ നിന്ന് കിട്ടിയാലും ഞാൻ എടുത്തു കൊണ്ട് വെക്കും 🙏🙏

  • @prabhakargv420
    @prabhakargv420 Рік тому

    Good information. Thank you

  • @vijirahulan6893
    @vijirahulan6893 Рік тому +4

    ഹരേ കൃഷ്ണ 🙏എന്റെ വീട്ടിൽ നിറയെ തുളസിച്ചെടികളാണ്. എപ്പോഴും മുളച്ചു കൊണ്ടിരിക്കും. നടക്കുന്ന വഴിയിലും. മുക്കുറ്റിയും അങ്ങനെ തന്നെ. തുളസി പറിച്ചു കളയേണ്ടിവരുന്നു. ഇതിൽ എന്തെങ്കിലും പാപം വരുത്തുമോ

  • @SukumariSNair
    @SukumariSNair Рік тому

    Thank you madam very good
    information.
    😊

  • @godsgrace5905
    @godsgrace5905 Рік тому +1

    Vangikond varunnathu Krishna thulasi aane ...valarnnu varumbo ramathulasi aanu ...vilaku chedichattiku akathu aanu vechathu ...appo Ila karinju pokumarunnu..thanks madam ...ithonnum ariyillarunnu ...🙏🙏🙏

  • @jishavinod5182
    @jishavinod5182 Рік тому

    Ayyo njan anghane aane cheyythukondirunnathe, thank you mam

  • @1969R
    @1969R Рік тому +8

    തുളസി തറയിൽ തുളസിക്കൊപ്പം മഞ്ഞളും കൂടി നടുന്നത് നല്ലതാണ്.

  • @sobhanameleveettil9490
    @sobhanameleveettil9490 Рік тому

    Aum namo bhagavathe vasudevaya dhanwandhare amritha kalasa hasthaya sarvamaya vinasaya thrailoga nadhaya bhagavathe nama ❤

  • @ANANDS-fr2hs
    @ANANDS-fr2hs Рік тому +1

    നമസ്കാരം അമ്മ. വീഡിയോ വളരെയധികം ഇഷ്ടമായി. അമ്മ എനിക്ക് ഇന്ന് മൂന്നാം പിറ ദർശനം കിട്ടി. 😊നല്ലവണ്ണം പ്രാർത്ഥിച്ചു.ആരതിയും എടുത്തു.🙏🏻❤️❤️❤️❤️

  • @Meow_p_z
    @Meow_p_z 4 місяці тому

    Thulasi thara vekkan sthalam illa potil ane thulasi ullathe athe egana maintain cheyanam mam.. Pls rply

  • @JayasreePb-x7e
    @JayasreePb-x7e Рік тому

    Namaskaram madam. Hare krishna.❤👍🌹

  • @achuachu2035
    @achuachu2035 Рік тому

    ന മസ്കാരം ചേച്ചി🙏

  • @Veenasreem
    @Veenasreem 9 місяців тому

    Mam
    Thulasi tharayil eppo vilakku katheekkn chennlum ( rawley& vaikittu)oru palli atheenduthulla. Chedikku idayeelottu odunnathu kanam.. thulasi tharayil adiyil ishtika vecheettu undu awdey ninnaa athu odunnenu thonnunnu.. anagney palli ullathu doshmno... Ee aduthida thottaanu anagney kanunnathu....

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Рік тому

    Thanks ithllem chyeyaroondu

  • @reshmachandran1319
    @reshmachandran1319 Рік тому +1

    Mam പുല വാലായ്മ കഴിഞ്ഞ് വീണ്ടും പൂജകളും പ്രാർത്ഥനകളും തുടങ്ങുന്നതിനു വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം
    എത്ര ദിവസം കഴിഞ്ഞ് കുടുംബക്ഷേത്രങ്ങളിൽ പോയി തുടങ്ങാം ഒന്നു പറഞ്ഞു തരണേ

  • @nicypillai3158
    @nicypillai3158 Рік тому +1

    Very informative. Thank you so much mam❤🙏🙏

  • @ideaskitchen.
    @ideaskitchen. 8 місяців тому

    🙏🏻🙏🏻

  • @lalithamp934
    @lalithamp934 Рік тому

    Namaskaram mam

  • @dhivyap655
    @dhivyap655 Рік тому

    Thank🙏 you🙏❤

  • @geethamohan3340
    @geethamohan3340 Рік тому

    Namaskaram Sister🙏🙏🙏🙏🙏

  • @jayanj4159
    @jayanj4159 Рік тому

    J..jayan..aayilliyam..🙏🙏🙏

  • @radhikasrinivas1901
    @radhikasrinivas1901 Рік тому +1

    Thulasi worship is an ancient practice which is now missing every where .I have thulasi thara and my daughter died when she was 11 ,so akala Maranam varullla yennu paraunnathu serialla.Thulasi plant cleaned the atmosphere and release lot of oxygen and that was why it was worshiped as Goddess. WE iyers never pluck thulasi leaves from thulasi thara ,but we grow in other places for our house use to make kashayam etc .Every God is seen with each animal is not to say it was their vahanam. IT only say we humans should respect all animals and live with nature .So to convey this it was all made as a accompany with every God picture.

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Рік тому

    Om praseedha thulasi Devi🙏🏻🙏🏻🙏🏻😍

  • @thulasidasm.b6695
    @thulasidasm.b6695 Рік тому +1

    Hare krishnaa🙏🙏🙏🙏🙏

  • @vasanthamohnan2311
    @vasanthamohnan2311 Рік тому

    Good

  • @Lee86SSSS
    @Lee86SSSS Рік тому +1

    അമ്മേ എല്ലാ മാസത്തെ പഞ്ചമി ദിവസം ഒന്ന് പറഞ്ഞു തരുമോ please ❤🙏🏼

  • @sindhubhuvan8950
    @sindhubhuvan8950 Рік тому

    Thank yu so much madam jan flatil thamasikunnathu kondu terracilanu thulasi chedi vachu poojikkunnathu athu kondu kuzhappamundo ?

  • @Divasruthypradeesh
    @Divasruthypradeesh Рік тому

    ❤ thankyou most wanted one

  • @gopikaqkku1945
    @gopikaqkku1945 Рік тому +1

    Maam തുളസി തറയിൽ ശംഖുപുഷ്പം വളർന്നു വന്നു അതിൽ ഉണ്ടായിരുന്ന തുളസി ഉണങി പോയി. ഇപ്പോൾ വേറെ ഒരു തുളസി തൈ നട്ടു ശംഖുപുഷ്പ്പത്തിനോടൊപ്പം തുളസി വളർത്തിയാൽ എന്തേലും പ്രശ്നം ഉണ്ടോ?

  • @ranipp2677
    @ranipp2677 Рік тому

    Thankyoumam

  • @jalajaka8342
    @jalajaka8342 Рік тому

    Ente veedu South directiionil face cheythanu irikkunnathu appo munvashathu thulasi nadamo?

  • @Veenasreem
    @Veenasreem Рік тому

    Mam thulasiyil shanku pushpam valarnn varunnu athu kalayanoo.. padarnnu kadu poley akilley

  • @milysajy2345
    @milysajy2345 Рік тому

    Namaskaram mam tulsikyu enth fertilizer kodukkune

  • @soumyaSaravanan-v9g
    @soumyaSaravanan-v9g Рік тому +1

    അമ്മേ ഞാൻ ചിങ്ങത്തിൽ ഒരു പുതിയ വാടക വീട്ടിലേക് മാറാൻ ആഗ്രഹിക്കുന്നു അപ്പോൾ എന്തൊക്കെയാണ് അവിടെ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്ന് പറഞ്ഞു തരാമോ. ഫസ്റ്റ് വീട്ടിൽ കൊണ്ട് കയറേണ്ട സാധനങ്ങൾ അങ്ങനെ ഉള്ള ഡീറ്റെയിൽസ് plz

  • @SandhyaKP-dw6ky
    @SandhyaKP-dw6ky Рік тому

    Om,namo,,,narayanaya,om,,,namo,narayanaya,om,,namo,,narayanaya,,,thanku,amma,alla,,kettu,,

  • @priyasunil908
    @priyasunil908 Рік тому +1

    ചേച്ചി എനിക്ക് കാമാക്ഷി വിളക്കുമേടിച്ച് വെള്ളിയാഴ്ചകളിൽ വിളക്കു തെളിയിക്കണമെന്നുണ്ട്. അപ്പോൾ ദിവസവും കത്തിക്കുന്ന വിളക്കിനൊപ്പം കത്തിക്കുമ്പോൾ രണ്ടു വിളക്കു കത്തിക്കുന്നതുകൊണ്ട് ദോഷമുണ്ടാകുമോ ? തുടങ്ങി കഴിഞ്ഞാൽ ഏതെങ്കിലുമൊരു വെള്ളിയാഴ്ച വിളക്കു തെളിയ്ക്കാൻ പറ്റാതെ വന്നാൽ ദോഷമുണ്ടാകുമോ ഇതിനെക്കുറിച്ചുപറഞ്ഞു തരാമോ
    നമ്മുടെ പൂജാമുറിയിൽ ഭഗവാൻമാരുടെ ഫോട്ടോയുടെ അടുത്തല്ലാതെ പൂജാമുറിയിൽ മറ്റൊരു ഭാഗത്തായി ഭസ്മം ഒരു പാത്രത്തിൽ വച്ചാൽ കുഴപ്പമുണ്ടോ.
    ശ്രീരാമസ്വാമിയുടെ പട്ടാഭിഷേക Photo പൂജാമുറിയിൽ വയ്ക്കാമോ

  • @sindhumv2340
    @sindhumv2340 Рік тому +1

    Mam രാമായണmasa😍ആയതു കൊണ്ട് വ്യാഴാഴ്ച സമ്പത് കരി ദേവിയുടെയും ഗുരുഹോരാ സമയത്തു വെള്ളപേപ്പറിൽ എഴുതി വെക്കാമോ reply mam

    • @babymadassery1467
      @babymadassery1467 Рік тому

      ഇത്രയും അറിവ് പകർന്നു നൽകിയതിന് ആയിരമായിരം നന്ദിയും നമസ്കാരവും അർപിക്കുന്നു. അമ്മേ നാരായണ ദേവീനാരായണ ലഷ്മീ നാരായണ ഭദ്രേ നാരായണ

  • @RhythmOfGhungroo
    @RhythmOfGhungroo Рік тому

    Pancha vedangal aanu( rig,yajur,sama,adharva,pranava vedangal )

  • @nithyatk9142
    @nithyatk9142 Рік тому

    ഇതിൽ പറഞ്ഞിരിക്കുന്ന സ്തോത്രങ്ങൾ.please, description box iL idaamo? എഴുതി എടുക്കാൻ വേണ്ടിയാണ്

  • @lalithamp934
    @lalithamp934 Рік тому

    ഓം നമോ നാരായണായ

  • @sureshnair7733
    @sureshnair7733 Рік тому

    Om Namo. Narayanaya.

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Рік тому

    Thank you so much Mam 🙏🙏🙏

  • @shilpasathyan363
    @shilpasathyan363 Рік тому

    🙏🙏🙏

  • @bindu6558
    @bindu6558 Рік тому

    Njan,clean aayitt vellam ozhivhalum thulsi vadi povunnu

  • @vijayakumar434
    @vijayakumar434 Рік тому

    Om namo narsysnaya

  • @nithyamenon78
    @nithyamenon78 Рік тому +1

    🙏🙏🙏🙏🙏🙏🙏

  • @gokult5940
    @gokult5940 Рік тому

    എന്റെ വീട്ടിൽ നിറയെ തുളസി ചെടി ഉണ്ട്. ഞാനും അമ്പലത്തിൽ കൊടുക്കാറുണ്ട്. നല്ലതാണോ

  • @SheenaSheena-w5e
    @SheenaSheena-w5e Рік тому

    Chechi

  • @nandu6044
    @nandu6044 Рік тому +3

    Ma'am എനിക്ക് ഒരു ഉപകാരം ചെയ്തു തരണം. എന്തെന്നാൽ ഒരു വീട്ടിലെ അച്ഛൻ്റെ കുടുംബത്തിൽ നിന്നും ആരൊക്കെ മരിച്ചു പോയാൽ പുലയുണ്ട്. അതെ പോലെ അമ്മയുടെ കുടുംബത്തിലും. ഈ രണ്ടു കുടുംബത്തിലും ആരു മരിച്ചാലും 16 ദിവസം അമ്പലത്തിൽ പോകാനും പാടില്ല, വീട്ടിൽ വിളക്ക് koluthaanum പാടില്ല. പകുതി ജീവിതം ഇതിൻ്റെ പേരിൽ പാഴായി പോയി.16 ദിവസം എന്ത് നീണ്ട ദിവസം. മാം നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരും.ഉപേക്ഷ വിചാരിക്കരുത് മാം അത്ര vizhamathodu കൂടെ ആണ് comments ഇടുന്നത്. ഒരിക്കലും സംശയം തീരാത്ത ഒരു വിഷയം.please.🙏🙏

  • @seenaaneesh5613
    @seenaaneesh5613 Рік тому

    വ്യാപാര സ്ഥാപനത്തിൽ കച്ചവടം ലഭിക്കാനായി എന്താണ് ചെയ്യേണ്ടത്? ഒന്ന് പറഞ്ഞു തരൂ ചേച്ചി

  • @leenababu1058
    @leenababu1058 Рік тому

    ❤❤❤

  • @ushaa9946
    @ushaa9946 Рік тому

    ഞാൻ വീട്ടിൽ ചെടിച്ചട്ടിയിൽ തുളസി നട്ടിട്ട് ഏഴു മാസമായി കൂടെ മഞ്ഞളും ഉണ്ട്‌ തുളസി നന്നായി വളരുന്നില്ല മുരടിച്ചു നില്കുന്നു ദിവസവും വെള്ളം ഒഴിക്കുന്നുണ്ട് തുളസി നന്നായി വളരാൻഎന്തു വളമാണ് കൊടുക്കേണ്ടത് പ്ലീസ് റിപ്ലൈ മാഡം

  • @devitheeshna7193
    @devitheeshna7193 Рік тому

    മാം തുളസിയില തലയിൽ വെയ്ക്കാമോ

  • @induGnair-f1o
    @induGnair-f1o Рік тому

    ❤️❤️🙏🙏👍❤️🍇

  • @pleasejayakrishna7845
    @pleasejayakrishna7845 2 місяці тому

    ഞാൻ 888 എഴുതി ഉടനെ mlk job ഇന്റർവ്യൂ വിളിച്ചു pakshe കിട്ടിയില്ല
    എന്നാലും ezhuthum🙏🏻

  • @കെ.ആർ.വിപണിക്കർ-ഢ1പ

    പഴേ കാലത്ത് നടന്ന ദാന കർമ്മ രീതി ഇന്നാരും പിൻതുടരുന്നില്ല. അന്നത്തെ വിശ്വാസം ഇന്നില്ല. വിശക്കുന്നവന് ഭക്ഷണം നൽകുന്നതാണ് ഏറ്റവും വലിയ ദാനം. അതിന് ജാതിയും മതവും ഇല്ല .ആശംസകൾ....

  • @sivavishnuvishnusiva6187
    @sivavishnuvishnusiva6187 Рік тому

    🙏🙏🙏🙏🙏🙏🌹

  • @itsbelle77
    @itsbelle77 Рік тому

    🙏🌼♥️

  • @ushanandhini1318
    @ushanandhini1318 Рік тому

    വീട്ടിൽ മുറ്റത്തു നിറയെ തുളസി തൈകളാണ് അപ്പോൾ എന്ത് ചെയ്യും

  • @jyothiprakashjyothiprakash8275

    🙏🙏🙏❤❤🌹🌹❤❤🙏🙏🙏

  • @sreepriyas3393
    @sreepriyas3393 Рік тому

    23 ആ ആണ് പജമി തുടങ്ങി അവസാനിക്കുന്നത് അന്ന് പറയാമോ
    3:30

  • @vaishkrish7034
    @vaishkrish7034 Рік тому +1

    Chechi ende veedinte 4 chuttilum thulasi aanu..muttathum thulasi niraye valarum, swayam undayathanu, kitchen side okke niraye valarunnu,any problem with that?

  • @roopamani2190
    @roopamani2190 Рік тому

    ഒരു ചെടി ചട്ടിയിൽ ഒന്നിൽകുടുതിൽ തുളസീ ചെടി പാടില്ലന്നു പറയുന്നത് ശരിയാണോ,🙏

  • @kalakala3774
    @kalakala3774 Рік тому

    ചേച്ചി ഇച്ചിരി കറുത്ത നിറത്തിലുള്ള തുളസി കൃഷ്ണതുളസി, പച്ചനിറത്തിലുള്ള തുളസി രാമതുളസി എന്ന് പറയുന്നു. പക്ഷേ ചേച്ചി കുറച്ച് വലിയ ഇലകൾ ആയിട്ടുള്ള തുളസിയെയാണ് രാമതുളസി എന്ന് കേട്ടിട്ടുള്ളത്, എത്രതരം തുളസികളുണ്ട്, രാമതുളസി എന്ന് പറഞ്ഞാൽ നല്ല മണമുള്ള ഒരു തുളസി ആണല്ലോ, ഒരേ പോലത്തെ രണ്ട് കളറുള്ള കൃഷ്ണതുളസി എന്നും രാമതുളസി എന്നും പറയുന്നത്, ഫോട്ടോ കാണിച്ചിരുന്നെങ്കിൽ വലിയ ഉപകാരമാവും ആയിരുന്നു

  • @vishnunandakumarg2673
    @vishnunandakumarg2673 Рік тому

    തുളസി ഇല ഡെയിലി കഴിക്കുന്നത് നല്ലതാണോ??

  • @manjuladevaki7959
    @manjuladevaki7959 Рік тому

    പച്ചക്കറി തോട്ടം നിറയെ തുളസി കിളിച്ചു വന്നാൽ എന്തു ചെയ്യും?

  • @roopamani2190
    @roopamani2190 Рік тому

    എന്റെ തുളസി ചെടിയിൽ തൊട്ട അടുത്ത വീട്ടലെ പട്ടിയുടെ രോമം കാറ്റിൽ പാറി വന്നു ഒട്ടി നിൽക്കുന്നു ഇതു എടുത്തു കളഞ്ലും ദിവസവും പാറി വരുന്നു.അതു മോശമാണോ അടുത്ത വീട്ടിലു ള്ള വരെ വെറുപ്പിക്കനും പറ്റിില അവർക്കു paragal മനസിലാകില്ല

  • @MINIkKMINI
    @MINIkKMINI Рік тому

    എന്റെ ഫ്ലറ്റ് ഉണ്ടാവുന്നത്തെ ഇല്ല 😔.ഫ്ലാറ്റിൽ

  • @godsgrace5905
    @godsgrace5905 Рік тому

    Ente veetile thulasi valarunnenkilum oru nalla reethiyil valarunnilla ...🙏

    • @mayadevi9302
      @mayadevi9302 Рік тому +1

      പാല് ഒഴിച്ച് കൊടുക്കു

  • @ramanipk8410
    @ramanipk8410 Рік тому

    വീടിന്റ എല്ലാഭാഗത്തും തുളസി ഉണ്ട് മറ്റു ചെടിയുടെ കൂടെ ഒക്കെ കിളിർത്തുവരും ചിലപ്പോൾ ഓടിച്ചു കളയാറുണ്ട്

    • @ramanipk8410
      @ramanipk8410 Рік тому

      വീടിന്റെ kannimoolayil തുളസി പാടില്ല എന്നു പറയുന്നുണ്ട് എല്ലാ സ്ഥലത്തും തനിയെ മുളക്കുന്നതാണ് എന്തെകിലും ദോഷം ഉണ്ടാകുമോ ഒന്നു പറഞ്ഞു തരുമോ 🙏🏻

  • @pavithranpk8198
    @pavithranpk8198 Рік тому

    നമസ്കാരം 🙏 ഈ വരുന്ന പഞ്ചമി ദിവസം ശരിക്കും ഏതു ദിവസമാണ് വരുന്നത്

  • @ayyappanayyappan2377
    @ayyappanayyappan2377 9 місяців тому

    എന്റെ വീട്ടിൽ മുറ്റം നിറയെ ഉണ്ട് മുറ്റത്തു ചവിട്ടാൻ പറ്റാത്ത രീതിയിൽ കുറെ യൊക്കെ പറിച്ചു കളയും അതൊക്കെ തെറ്റായോ 😢😢

  • @bindu6558
    @bindu6558 10 місяців тому

    ഇപ്പോൾ എന്റെ തുളസി നന്നായി, മുമ്പ് നന്നാവില്ല ആരുന്നു

  • @ayyappanayyappan2377
    @ayyappanayyappan2377 9 місяців тому

    മുറ്റമടിക്കുമ്പോൾ എന്തായാലും ചൂല് തട്ടും നിറയെ ഉണ്ട്

  • @prakashrao998
    @prakashrao998 Рік тому

    തുളസി നുള്ളുമ്പോൾ നഖം കൊണ്ട് പാടില്ല, പിന്നെ എടുക്കുമ്പോൾ ഭഗവാൻ്റെ ഏതെങ്കിലും നാമം കൂടി ആവർത്തിച് കൊണ്ടിരിക്കണം ( മഹാവിഷ്ണു - മഹാലക്ഷ്മി) വർഷത്തിൽ ഒരിക്കൽ തുളസി കല്യാണം ചില വീടുകളിൽ നടത്താറുണ്ട് , ഇതിന് കല്യാന്നോൾസവ് എന്ന് ഒരു വഴിപാടും തിരുപതിയിൽ നടത്താം

    • @MyDivineWorship
      @MyDivineWorship  Рік тому

      ua-cam.com/video/jK5YPRwxqT4/v-deo.html

    • @prakashrao998
      @prakashrao998 Рік тому

      ചേച്ചിക്ക് 🙏 ശെരിക്കിനും വിശദമായി അറിയില്ലായിരുന്നു , ഇപ്പോഴാണ് അറിയാൻ സാധിചത് നന്ദി, തറവാട്ടിൽ നടത്താറുണ്ട് ( കൊങ്കണി ബ്രാമിൻസ് ആണ്) തിരുപതിയിലും നടത്തി നെറ്റിലൂടെ ബുക്ക് ചെയ്യാം ഏത് daytil കിട്ടുമെന്ന് പറയാൻ പറ്റില്ല, മാത്രമല്ല നേരിൽ കാണാനും പറ്റും book ചെയ്തവർക്ക് മാത്രം

  • @drleena4844
    @drleena4844 Рік тому

    മൂന്നാം പിറ ദർശനം കിട്ടി

  • @premaradhaprema8805
    @premaradhaprema8805 Рік тому

    എന്റെ വീട്ടിൽ നിറയെ തുളസി കാടാണ്

  • @sheebakrishnan5067
    @sheebakrishnan5067 Рік тому +1

    💛💛💛💖💖💕💕❤️❤️💜💜🙏🙏💜💜❤️❤️💕💕💖💖💛💛💛